ടൊയോട്ടയുടെ കുടുംബ മഹിമ പുലർത്തുന്ന പുതിയ ഗ്ലാൻസ വിപണിയിലെത്തി | All new Toyota Glanza | Old Vs New

Поділитися
Вставка
  • Опубліковано 29 вер 2024
  • പുതിയ മാരുതി ബലെനോയ്ക്ക് പിന്നാലെ ടൊയോട്ട ഗ്ലാൻസയുമെത്തി.ഇക്കുറി ടൊയോട്ടയുടെ പുതിയ ഡിസൈൻ രീതികളൊക്കെ ഗ്ലാൻസയിൽ കാണാം..
    Vehicle provided by Nippon Toyota ,Kochi
    Ph:9847086008
    Follow me on
    Facebook: / baijunnairofficial
    Instagram: baijunnair
    Email:baijunnair@gmail.com
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
    www.smartdrivem...
    #ToyotaIndia#BaijuNNair #Hatchback#MalayalamAutoVlog##ToyotaGlanza2022MalayalamReview#MarutiBaleno#NipponToyota

КОМЕНТАРІ • 509

  • @midhunbaby369
    @midhunbaby369 2 роки тому +429

    ഇന്ത്യക്കാർക്ക് ഒരിക്കലും നല്ല വണ്ടികൾ ഓടിക്കാൻ യോഗമില്ല. ടോയോടയ്ക്കൊക്കെ പുറത്തു എത്ര നല്ല മോഡൽസ് ഉണ്ട്. ഇവിടുത്തെ ഒടുക്കത്തെ ടാക്സും പെട്രോൾ വിലയും കാരണം എന്തേലും പാട്ട വെച്ചുകെട്ടി കുറെ ക്രോമിയുവും ഒരു led tv യും വച്ചിറക്കിയാൽ നമ്മൾ ഹാപ്പി.

    • @mubraztir7805
      @mubraztir7805 2 роки тому +105

      ഇന്ത്യക്കാർക്ക് വർഗീയത മതി ബ്രോ അത്തരക്കാർക്ക് ജീവിത നിലവാരം ഉയരണമെന്നില്ല

    • @musichealing369
      @musichealing369 2 роки тому +75

      പണവും ബുദ്ധിയും ഉള്ളവർ Happiest countries ആയ യൂറോപ്യൻ രാജ്യങ്ങളിൽ പൗരത്വമെടുത്ത് കുടുംബത്തോടെ അവിടെ സെറ്റിവാവും ...

    • @dots2161
      @dots2161 2 роки тому +51

      നമ്മൾ ഇന്ത്യക്കാര്‍ക്ക് ഈ ടൈപ്പ് പാട്ടകള്‍ മതി.. അല്ലായിരുന്നു എങ്കിൽ ഫോര്‍ഡ് ഒക്കെ ഇവിടുന്നു പോകേണ്ടി വരില്ലായിരുന്നു..

    • @kabeerkabeer7579
      @kabeerkabeer7579 2 роки тому +4

      Correct 💯

    • @jeshan_ct
      @jeshan_ct 2 роки тому

      @@musichealing369 this my feature dream my age 16 inshallah i got best Country citizenship 🤍🥰

  • @ytwalker7
    @ytwalker7 2 роки тому +1

    ഇന്നത്തെ shirt കൊള്ളാലോ... വെറൈറ്റി ആയിട്ടുണ്ട് 😁

  • @balajiachary6308
    @balajiachary6308 Рік тому

    നമസ്തേ ബൈജു ജീ
    ഞാൻ ടോയോട്ട യുടെ ഒരു ആരാധകനാണെ 🙏
    അങ്ങയുടെ അവതരണം ശ്രദ്ധിക്കുന്നവർക്ക് തീർച്ചയായും ബോധ്യമാകുന്ന വിധത്തിലാണെന്നതിൽ ഈയുള്ളവൻ അഭിനന്ദിക്കുന്നു
    ഞാൻ ഒരു പ്ലാറ്റിനം etios പെട്രോൾ പുതിയത് വാങ്ങി ഉപയോഗിച്ചിട്ടുള്ളതാണ്
    വിദേശ യാത്രയുമായി 25000 km കഴിഞ്ഞു കൊടുത്തിട്ട് പോയി ഇപ്പോൾ നാട്ടിൽ ഉണ്ട്
    ഗ്ലാൻസ യുടെ പുതിയ മോഡൽ എടുക്കണമെന്നുണ്ട് അതോ അതിലും നല്ലത് വേറേ ഉണ്ടോ ഹോണ്ട അമേസ് നേ ക്കാളും ഗ്ലാൻസ തന്നെയാണോ നല്ലത് ?
    എനിക്ക് അത്യാവശ്യം നല്ല പിക്ക് അപ്പ് ഇഷ്ടപ്പെടുന്നതും ഇപ്പോൾ ഇറങ്ങുന്ന ചില കമ്പനി കാറുകൾ മൈലേജ് ഞരിക്കിയത് കൊണ്ടാണോ എന്നറിയില്ല
    എനിക്ക് ലാഗിംഗ് ഒട്ടും ഇഷ്ടമല്ല
    ഒരു ഇരുപതിനടുത്ത് അല്ലെങ്കിൽ ആവറേജ് 19 km കിട്ടുന്ന നല്ല ലോങ്ങ് പോകാൻ പറ്റിയ കാർ ഏതാണെന്നു കൂടി പറയണേ pls 🙏❤

  • @Alwyn_9501
    @Alwyn_9501 2 роки тому

    A star is only a small hatch from SUZUKI while RAV 4 is a mid size cross over from Toyota ,not similar ones. . India is a peculiar market where globally successful models are not so success in India eg. Corolla while mediocre model globally one are a huge success in India Eg. Innova. or like Vitara for Suzuki , but big hit in India

  • @Lamitto_N_S
    @Lamitto_N_S 2 роки тому

    A star alla A Cross aanu Rav4 nte Suzuki rebadging name...

  • @francis-u5k
    @francis-u5k 2 роки тому

    BHISHMA BGM POLICHU

  • @hariprasads2764
    @hariprasads2764 2 роки тому

    Toyota landcriuser review please biju chetta

  • @rameeskk1062
    @rameeskk1062 2 роки тому +1

    Hilux evde...chettaaa?

  • @pravinkcharly
    @pravinkcharly 2 роки тому

    മരുതിക്കണോ അതോ ടൊയോട്ട ക്കു ആണോ സർവീസ് cost കൂടുതൽ...??? അറിയാവുന്നവർ ഒന്ന് പറഞ്ഞു തരാമോ..???

    • @techfacts424
      @techfacts424 2 роки тому

      Toyota little bit high with their quality service aldo

  • @sunilmanuelsrl
    @sunilmanuelsrl 2 роки тому

    Manufacture ചെയ്യുന്നതാരാ Toyota ആണോ maruthi ആണോ?

  • @albinbiju7464
    @albinbiju7464 2 роки тому +3

    Toyota ❤❤

  • @nitheshnarayanan7371
    @nitheshnarayanan7371 2 роки тому

    Glanza yude look kalkki!

  • @vbpillai2660
    @vbpillai2660 2 роки тому +257

    നിങ്ങൾ ആരും എന്താ ഇതിന്റെ AMT മോഡൽ review ചെയ്യാത്തത്. പുതിയ AMT gear box ഇതിൽ വന്നപ്പോൾ ഉള്ള performance എങ്ങനെ എന്നൊന്നും ആരും പറയുന്നില്ല. വെറുതെ കുറെ design മാത്രം പറഞ്ഞു പോകുന്നു. ഒരു AMT model ( glanza or baleno ) കൊണ്ടുവരൂ. എന്നിട്ടു അതിന്റെ drive review മാത്രം ഒന്നു ചെയ്യൂ.

    • @theabovementioned5923
      @theabovementioned5923 2 роки тому +2

      nala reviews und balenoyude not this channel

    • @powerfullindia5429
      @powerfullindia5429 2 роки тому +4

      ഉണ്ട്‌ വേറെ ചാനൽസിൽ ഉണ്ട്‌

    • @sanjaync
      @sanjaync 2 роки тому +4

      V amt kittunilla :(

    • @carmylifecarmylife7615
      @carmylifecarmylife7615 2 роки тому +14

      AMT വണ്ടി ഫുൾ ഓപ്ഷൻ ഒന്നും ഇത് വരെ ഷോറൂമിൽ വന്നിട്ടു ഇല്ല ഞാൻ ബുക്ക് ചെയിതിട്ടു 3 മാസം ആയി ഇത് വരെ തന്നില്ല 😀

    • @theabovementioned5923
      @theabovementioned5923 2 роки тому

      @@sanjaync baleno amt video kandaal mathi bro drive elaam same aan

  • @akashkrishna271
    @akashkrishna271 2 роки тому +31

    ബലേനോയേക്കാൾ ലുക്ക് ഗ്ലാൻസയ്ക്കാണ്

    • @oceanic_memes
      @oceanic_memes 2 роки тому +1

      Creativity goes for baleno of course

  • @sanbenedetto1342
    @sanbenedetto1342 2 роки тому +80

    ഇപ്പോൾ ആണ് ടൊയോട്ട ഗ്ലാൻസ ശെരിക്കും ആയത് , പെട്ടൊന്ന് കണ്ടാൽ ഒരു കാമെറി വണ്ടിയുടെ ലുക്ക് അത് അത് കലക്കി...I love Toyota 😍

    • @ramshadhamza973
      @ramshadhamza973 9 місяців тому +2

      Wasting money very bad performance.

  • @jithinknair6913
    @jithinknair6913 2 роки тому +30

    എന്തൊക്കെ പറഞ്ഞാലും... Tayota custmer സർവിസ് വേറെ ലെവൽ ആണ്...2011etios owner ann... 1.4lk ഓടി.. അവർ കൃത്യമായി പറഞ്ഞ ഇടവേളകയിൽ സർവീസ് നടത്തിയും നല്ലപോലെ maintain ചെയ്തു പോകുന്നു..എപ്പോ വേണമെങ്കിലും contact ചെയ്യാം... ഹാപ്പി ആസ് അ ടോയ്‌ട്ട കസ്റ്റമർ 100%.

    • @junaidplr8204
      @junaidplr8204 2 роки тому

      2011 liva owner. 2.7 L km oodi no problemm

  • @vichuzgallery7068
    @vichuzgallery7068 2 роки тому +18

    Bijuchettan, Suzuki A-Cross same like RAV-4
    Not A-Star, overseas AStar is same Indian Celario

  • @rajunamashivayam8538
    @rajunamashivayam8538 2 роки тому +38

    Suzuki ആയാലും Toyota ആയാലും വിശ്വസിക്കാം

  • @mollymc74
    @mollymc74 Місяць тому +1

    Hello bro........ Glanza-യുടെ v Amt Automatic നെ പറ്റിയു ള്ളഅഭിപ്രായം ഒന്നു പറയുമോ ? Automatic പെട്ടെന്നു damage ആ കും,start ചെയ്ത ഓടിക്കുമ്പോൾഭയങ്കര sound ആണെന്നും petrol ദയങ്കരമായി ചില വാകും എന്നു . എന്താണ് താങ്കൾക്ക് ഇതിനെ പറ്റി പറയാനുള്ളത് ? ഞാൻ Glanza യുടെ V Amt book ചെയ്തു. താങ്കളുടെ വിലയേറിയ അഭിപ്രായത്തിനായിwait ചെയ്യുന്നു.

  • @aboobackermanaladi3724
    @aboobackermanaladi3724 2 роки тому +6

    A star ഉം Rav4 ഉം ഒന്നല്ല ബൈജു ചേട്ടാ.
    Rav4 എന്ന വണ്ടി fortuner നേക്കാൾ കാഴ്ചയിൽ ലേശം മാത്രം ചെറുപ്പം തോന്നിക്കുന്ന FOETUNER നേക്കാൾ വിലയുള്ള ഒരു പ്രീമിയം മോഡലാണ്. അതായത്, A star ന്റെ മുകളിലുള്ള രണ്ടോ മൂന്നോ segment നും മുകളിലുള്ളതായിരിക്കും RAV4 എന്ന് തോന്നുന്നു.

    • @jishin161
      @jishin161 2 роки тому +1

      Across aayrikum pulli udheshichath

  • @baijueg2991
    @baijueg2991 2 роки тому +10

    പുതിയ Glanza താരതമ്യം ചെയ്യേണ്ടത് ന്യായമായും പുതിയ Baleno ആയിട്ടല്ലേ?

  • @surjith
    @surjith 2 роки тому +84

    Hi Baiju Chetta.. Should bring mamookka to the show. Have never seen him talking about cars in interviews. Want to hear from him through Baiju chettan.. it will be a Blockbuster episode

  • @SanjoyAlexander
    @SanjoyAlexander 2 роки тому +18

    Suzuki ACROSS and Toyota RAV4 are the same. A Star ala.

  • @jithin3624
    @jithin3624 2 роки тому +8

    തേങ്ങ പത്തു അരച്ചാലും താൾ അല്ലെ കറി 😄😄

  • @prathyushprasad7518
    @prathyushprasad7518 2 роки тому +47

    ആ ബുൾ ബാർ പോലെയുള്ള ഡിസൈൻ.....അതാണ്‌ മുന്നിലെ ഏറ്റവും striking എന്ന് തോന്നുന്നു.....⚡️⚡️

  • @emeraldjoseph577
    @emeraldjoseph577 2 роки тому +14

    പൂർണമായിട്ടും മാരുതി യുടെ പ്ലാന്റിൽ നിർമിച്ചു ടൊയോട്ട യുടെ ലോഗോ വെച്ച് വിൽക്കുന്ന വാഹനം.......

    • @pranavjs
      @pranavjs 2 роки тому

      Baleno nokku setta,ithilu Toyota paninjitond,😂

    • @Fazil_az
      @Fazil_az 2 роки тому +2

      Ayin

  • @bibinjacquard9274
    @bibinjacquard9274 2 роки тому +9

    Glanza ഞാൻഇന്ന് test drive ചെയ്തു.
    ഫ്രണ്ട് ഗ്ലാസ്സ് width കുറവായത് കൊണ്ട് visibility ക്ക് ചെറിയ പ്രശ്നമുണ്ട്. ഞാൻ height ഉള്ള ആളായത് കൊണ്ട് അതൊരു കുറവായി തോന്നി. Glanza powerful ആയി തന്നെ അവർ ഇറക്കിയിട്ടുണ്ട്. Interior design ഒക്കെ കൊള്ളാം.

  • @sabuvarghesekp
    @sabuvarghesekp 2 роки тому +7

    ടോയോട്ടയ്ക്ക് സ്വന്തം വണ്ടി ഇല്ലാഞ്ഞിട്ടല്ല, i10 പോലുള്ളതും ഗ്ലാൻസ പോലത്തെ വണ്ടികൾ അവർക്കുണ്ട്. കൊണ്ടു വന്നാൽ നമ്മൾ വാങ്ങില്ല, ഉറപ്പ്. യാരിസ് പലയിടത്തും വിൽപ്പന ഉള്ള മോഡൽ ആണ്. ഇന്ത്യയിൽ വന്നപ്പോൾ കണ്ടില്ലേ അവസ്ഥ. മാരുതി ടൊയോട്ട ആണെന്ന് വിശ്വസിച്ചു ഓടിച്ചാൽ മതി

    • @ajayk625
      @ajayk625 2 роки тому +1

      u r right..yaris oru mosham vandi alla..but cost koodi poyi..nalla features undu.

    • @gamingyt3367
      @gamingyt3367 2 роки тому

      @@ajayk625 Aa level quality vandi aa...indian company's cost kurayumthorum qualityum koraym

  • @inlinev1235
    @inlinev1235 2 роки тому +7

    Why don't you reveal the price??? I'm watched without skipping as I thought you would tell the price at last. Toyota won't send a Hitman to assassin you if you do so.
    Next time, include the price in video

  • @myunus737
    @myunus737 2 роки тому +6

    Front ground clearance വളരെ താണു നിൽക്കുന്നു. പല സ്ഥലങ്ങളിലും വെച്ച് bumper ഉരയുന്നു. Slope ഉള്ള സ്ഥലങ്ങൾ വളരെ ശ്രദ്ധിക്കണം മുൻപിലെ ബമ്പറിനു പണി കിട്ടും.

  • @chithrakumarvk6411
    @chithrakumarvk6411 2 роки тому +24

    Toyotoyude കുടുംബ മഹിമ നിലനിർത്താൻ മാരുതി Suzuki vendi വന്നു, Maruti സ്വന്തം പ്ലാൻ്റിൽ ഉണ്ടാക്കി ടൊയോട്ട ബാഡ്ജ് ചെയ്തു ടൊയോട്ട ഷോറൂമുകൾ വഴി വിൽക്കുന്ന Baleno വണ്ടിയാണ് Glanza, ഇതിൽ ടോയോടോക്ക് ഒരു റോളും ഇല്ല

    • @sa34w
      @sa34w 2 роки тому +11

      Chettan ithine Patti velya dharana onnum illa elle

    • @scarpubg2367
      @scarpubg2367 2 роки тому +1

      Comedy 😂

    • @shafeeqhusain7935
      @shafeeqhusain7935 2 роки тому +2

      @@sa34w വെറുതെ ഓരോന്ന് പറഞ്ഞു ആളാവൽ 😆

    • @melmurikannan
      @melmurikannan 2 роки тому +7

      @@sa34w അയാൾ പറഞ്ഞത് തന്നെയാണ് സത്യം

    • @midhunbaby369
      @midhunbaby369 2 роки тому

      Yes. ഇന്ത്യക്കാർക്ക് ഇതൊക്കെ മതി.

  • @aswadaslu2468
    @aswadaslu2468 2 роки тому +3

    എന്റെ ഒരു ആഗ്രഹം മാണ് എല്ലാ മനുഷ്യർക്കും ഉണ്ടാകും എല്ലാ നല്ലതായ ആഗ്രഹങ്ങളും എല്ലാവർക്കും നടക്കട്ടെ 🌳🌳എന്റെ ആഗ്രഹം പറഞ്ഞില്ല അല്ലേ tata സിയാറ വാങ്ങുക അസൂയ പെടല്ലടോ നിങ്ങൾക്കും നിങ്ങളുടെ ആഗ്രഹങ്ങൾ പറയാം

  • @faseehkarumbil
    @faseehkarumbil 2 роки тому +47

    ബാക്കിൽ ഇനി എത്ര വലിയ സെൻ്റർ ടണൽ വന്നാലും മലയാളികൾ 3 പേര് ഇരിക്കും 🤣🤣🤣🤣🔥🔥🔥🔥

    • @b4u132
      @b4u132 2 роки тому +1

      chilappol 4😂

    • @basheermpm6054
      @basheermpm6054 2 роки тому +9

      ഇന്ന് എന്റെ വണ്ടിയിൽ 5 പേര് ഇരുന്നു പിന്നല്ല 😃😃

    • @shafisafu5999
      @shafisafu5999 2 роки тому +1

      Altoyilum kayari bakil 4 pear

  • @sureshsahadevan6775
    @sureshsahadevan6775 2 роки тому +4

    എനിക്ക് ബലേ നോയാണ് ഇഷ്ടം ഗ്ലാൻസയുടെ മുന്നിലെ കൊമ്പ് ഇല്ലായിരുന്നങ്കിൽ കൊള്ള മാ യി രു ന്നു

  • @Jishnuk011235
    @Jishnuk011235 2 роки тому +7

    first baleno design vallya ishatam undayirunilla.. pakshe latest design pakka premium look thanne anu balenoyk

  • @zakkir_shorts
    @zakkir_shorts 2 роки тому +3

    എന്ത്‌ പറ്റി മോളെ ഒരു hi പറഞ്ഞല്ലോ 😂😂😂😂😂😂😂😂😂

    • @ziyadr
      @ziyadr 2 роки тому +2

      😹😹

  • @freddythomas8226
    @freddythomas8226 2 роки тому +7

    ടൊയോട്ടയുടെ എൻജ്ജിനീയർമാർ അങ്ങേയറ്റം മടിയന്മാരാണെന്ന് മനസ്സിലായി. വളരേയധികം കഷ്ടപ്പെട്ട് പണിയെടുത്ത് ആകെ മാറ്റം വരുത്തിയത് ഫ്രൻറ് ഗ്രിൽ.

    • @vishnudas4130
      @vishnudas4130 2 роки тому +3

      Bro ...ith just rebadge vandi aan...athil kayari paniyaan engineersinu pattilla...pinne cheriya outlook changes varuthaan aayath facelift aayath kond koode aan

  • @rayeesrahman8768
    @rayeesrahman8768 2 роки тому +10

    നിങ്ങളുടെ അവതരണമാണ് ഏറ്റവും മികവ്‌ 😍

  • @FEATHERFOAM-u9c
    @FEATHERFOAM-u9c 2 роки тому +12

    ലോകത്തിലെ ഏറ്റവും മികച്ച വാഹനങ്ങൾ നിർമിക്കുന്ന കമ്പനി ആണ് TOYOTA, അമേരിക്കൻ മാർക്കറ്റിൽ ഗംഭീര reliability ഉം മികച്ച SERVICE ഉം CUTTING EDGE pricing നടത്തി TOYOTA GM പോലും പുഷ്പം പോലെ വിറപ്പിച്ചതാണ് പക്ഷെ ഇന്ത്യയിൽ പിടിച്ചു നിൽക്കാൻ വേണ്ട ചെറു ENTRY LEVEL MID RANGE PREMIUM hatchback കളും ചെറു SUV കളും നിർമിക്കാൻ TOYOTA മറന്നു, അവിടെയാണ് ഈ DEAL TOYOTA ക്കും സുസുക്കിക്കും ഗുണം ചെയ്യുന്നത്, തങ്ങളുടെ വിശാലമായ സർവീസ് NETWORK ലൂടെ TOYOTA ക്ക്‌ മാർക്കറ്റിൽ തുടരാൻ കഴിയും, TOYOTA യുടെ ഹൈബ്രിഡ് TECHNOLOGY SUZUKI ക്കും കിട്ടും

  • @shanazirk
    @shanazirk 2 роки тому +6

    Ford , Chevrolet, Fiat, ippol dhe polo ... Indiayile tax um , fuel price um , roadukalum ... Bharichu bharichu yellavarum kude yella nalla international companies um nalla models okke ullavar oodi poyi

  • @emincyriac4276
    @emincyriac4276 2 роки тому +2

    ഒരു സംശയം fully built car ആയി അല്ലേ ടൊയോട്ടയുടെ കയ്യിൽ എത്തുന്നത് പിന്നെ എപ്പോൾ ആണ് toyoto engineers redesign ചെയ്യുന്നത് .അതോ technology കടമെടുത്തു toyota യുടെ പ്ലാന്റിൽ ആണോ പ്രൊഡക്ഷൻ .ഫുൾ കൺഫ്യൂഷൻ അയി

  • @dennyjoy
    @dennyjoy 2 роки тому +5

    Toyota cars designs alle thanne bore aayirunu. Ipom ee baleno um brezza um okke rebadge cheythapom kanan oru rasam ond

  • @cksajeevkumar
    @cksajeevkumar 2 роки тому +2

    ഇത്രയൊക്കെ പറഞ്ഞിട്ടും വണ്ടീയുടെ മോഡലുകളുടെ ഓണ്‍‌റോഡ് വില വ്യക്തമാക്കിയില്ല, അതൊരു പോരായ്മയാണെന്നു പറയാതിരിക്കാനാവില്ല.

  • @abdulgafoor5338
    @abdulgafoor5338 2 роки тому +1

    ഞാൻ ഖത്തറിൽ ആണ് ഇവിടെന്ന് ബുക്ക് ചെയ്യാൻ പറ്റോ
    നാട്ടിൽ എത്തിയാൽ പിറ്റെ ദിവസം കാർ കിട്ടണം
    ഇവിടെന്ന് ഒരു മാസം മുമ്പ് ബുക്ക് ചെയ്യാൻ പറ്റോ

  • @shibinasa1258
    @shibinasa1258 2 роки тому +15

    ലുക്ക്‌ ബെലോനോ ♥️♥️♥️♥️പിന്നെ സുസുകി, ടൊയോട്ട രണ്ടും ജപ്പാൻ

  • @rahulb7349
    @rahulb7349 2 роки тому +8

    Mannual top endil hill hold assist, esp ഒക്കെ ഉണ്ട്. Am a mannual top end baleno user.

  • @jafindia
    @jafindia 2 місяці тому

    ട്രാക്ക് ചേഞ്ച്‌ ചെയുമ്പോൾ ഉള്ള മര്യാദ ഒന്നും പാലിക്കാതെ മൈതാനത്തു ഓടിക്കുന്ന പോലെ.. ഗൾഫിൽ ആണെങ്കിൽ ഫൈൻ ഇപ്പോൾ കിട്ടി എന്ന് ചോദിക്ക്

  • @williamharvyantony1819
    @williamharvyantony1819 2 роки тому +38

    Baleno thanne aanu look 🔥✅

    • @syamarajeev2635
      @syamarajeev2635 2 роки тому

      ⁹0890

    • @Lakshmidasaa
      @Lakshmidasaa 2 роки тому +9

      Glanza uae യിൽ ഒക്കെ ഇറങ്ങിയിരുന്ന ഏറ്റവും hit മോഡൽ ആയ 2009 കോറോളയുടെ നല്ല സാമ്യം ഉണ്ട് .... അത് കൊണ്ട് തന്നെ ആ ഒരു വിഭാത്തിനു ഗ്ലാൻസ ഇഷ്ടപ്പെടും.

    • @akshayvenugopal6503
      @akshayvenugopal6503 2 роки тому +8

      Alla glanza aan look. Theee 🔥🔥🔥🔥❤❤❤❤

    • @hashirhasankc
      @hashirhasankc 2 роки тому +4

      Yes..Baleno🚀🔥

    • @favaz_fvz__9979
      @favaz_fvz__9979 2 роки тому

      @@akshayvenugopal6503 nop🌚

  • @powerfullindia5429
    @powerfullindia5429 2 роки тому +34

    ഫ്രണ്ട് ഹെഡ്ലൈറ്റ് &DRL, ടൈൽ ലൈറ്റ്, ഇന്റീരിയർ, ഇന്റീരിയർ കളർ അതൊക്കെ വെച്ച് നോക്കുമ്പോൾ ഒർജിനൽ ബാലെനോ തന്നെ സൂപ്പർ 👌👌👌♥️♥️♥️

    • @azharachu5122
      @azharachu5122 2 роки тому +3

      Baleno medichal ee service um guarantee um kittilla

    • @hashirhasankc
      @hashirhasankc 2 роки тому +4

      Yes..Baleno oru unique aanu..Aa 3 drl pwoli🔥🔥🚀

    • @vishnupillai300
      @vishnupillai300 2 роки тому

      @@azharachu5122 maruti service also better..Toyotaku ethra service centres und??Maruti ella townilum oru service center kaanum..

    • @azharachu5122
      @azharachu5122 2 роки тому

      @@vishnupillai300 i mean Toyota 's service quality it is far better than Maruti I am telling this from my personal experience

    • @vishnupillai300
      @vishnupillai300 2 роки тому

      @@azharachu5122 i mean marutis service outreach is far better than toyotas...For rural and semi urban people maruti is still a better option...

  • @jittu1947
    @jittu1947 2 роки тому +3

    Ithano kudumba mahima ,toyotakk maruthiyil undaya jara sandhathi alle ivan 😀

  • @aromal_rajan_pillai
    @aromal_rajan_pillai 2 роки тому +7

    ഇപ്പോ ഓക്കേ ആയി... ഇന്റർനാഷണൽ ലുക്ക്‌ ആയി 🥰

  • @mrallstars950
    @mrallstars950 2 роки тому +2

    Enthupatti mwole oru hi paranjallo😂😂😂😂😂😂😂😂entammoi

  • @binoyvishnu.
    @binoyvishnu. 2 роки тому +6

    ഇത്രയും വിലയ്ക്ക് ഈ വാഹനം ത്തിന്റെ സവിശേഷതകൾ കുറവാണ് , ബ്രാന്റ് എന്ന ഒറ്റ കാരണത്താൽ അമിത വില വാങ്ങുന്നു അതും ഇന്ത്യയിൽ മാത്രം

    • @joysona5031
      @joysona5031 2 роки тому +1

      Ithil kooduthal ninak enthondai vendath? Nee poi ee vilak kituna 3cyl tractor engine ulla vandi vangik. Oro tata fanolikal varum.

  • @shamsulhudhaa4466
    @shamsulhudhaa4466 2 роки тому +2

    Suzuki baleno യുടെ engine ആണോ toyota glanza യിൽ use ചെയ്യുന്നേ....
    അതോ.. toyota സ്വന്തമായി നിർമിച്ച engine ആണോ glanza യിൽ use ചെയ്യുന്നേ . ..

    • @haridev84
      @haridev84 2 роки тому

      Same engine ann lookil mathre cherya vetyasam ullu

  • @sinajsalam
    @sinajsalam 2 роки тому +4

    Glanza modified cheythu koora akiyitundu arayalum 🤦🏼‍♂️ WTH they want to do with all that chrome 😆

  • @ashrafpba2018
    @ashrafpba2018 Рік тому +1

    ഞാൻ ഒട്ടോമാറ്റിക് വാങ്ങാൻ ഉദ്ദേശിക്കുന്ന
    ഓട്ടോമാറ്റിക് ആണോ manual ആണോ നല്ല പെർഫോമൻസ്

  • @muhammedbilal9388
    @muhammedbilal9388 2 роки тому +4

    നല്ല സാമ്യത ഒണ്ട്.
    Toyota and maruti 🔥🔥🔥🔥🔥🔥🔥🔥

  • @shahadasshas8360
    @shahadasshas8360 2 роки тому +2

    Maruthiye paranjath Toyota Chechikk Pidichilla Atha enthokkeyo idak Voice parayunne😆

  • @sanalkumarvg2602
    @sanalkumarvg2602 2 роки тому +2

    എല്ലാം sharing ആയത് കൊണ്ട് ടൊയോട്ടയുടെ ഇന്നോവ മാരുതി badge ല് അടുത്ത മാസം എത്തും
    ചുമ്മാ 😛

  • @shamsadsainulabdeen1203
    @shamsadsainulabdeen1203 2 роки тому +15

    New look kollam
    😍

  • @arunkmohan2300
    @arunkmohan2300 2 роки тому +1

    ആരുടെ കുടുംബ മഹിമയെന്നു? ടൊയോട്ട യുടെയോ സുസുകി യുടെയോ.. ജാര സന്ധതi

  • @PramodKalabhavan-x7k
    @PramodKalabhavan-x7k 2 місяці тому

    Cammara യുടെ കാര്യം ഒന്നും പറഞ്ഞില്ല

  • @cpf3068
    @cpf3068 2 роки тому +9

    Baleno aaaanu enikk istam

    • @Philocalist_
      @Philocalist_ 2 роки тому +1

      അതിനിവിടെ പ്രസക്തിയില്ല

    • @Bandiperaanthan
      @Bandiperaanthan 2 роки тому +1

      ys bold look balenoyaanu

  • @xXx-tj8mt
    @xXx-tj8mt 2 роки тому +4

    Toyota, Suzuki 😋

  • @mcsnambiar7862
    @mcsnambiar7862 2 роки тому +4

    സുപ്രഭാതം! Maruthi Estriga petrol cng 2022 is out in Delhi. Any chance for a review ..?

  • @aajukumbala217
    @aajukumbala217 2 роки тому +1

    ഒടുക്കത്തെ ടാക്സും 260 ശതമാനം കൂടുതൽ പെട്രോൾ വിലയും , എങ്ങിനെയാണ് വണ്ടിയെ കുറിച്ചു ആലോചിക്കേണ്ടത് !

  • @m-rafim
    @m-rafim 2 роки тому +1

    ദിപ്പോ ബലേനോയുടെ റിവ്യൂ ആയോ എന്നൊരു സംസയം..

  • @raptor.x.k
    @raptor.x.k 2 роки тому +2

    14:43 eth patti mole

  • @hajeeslab4939
    @hajeeslab4939 2 роки тому +1

    Sorry bro A star a small vehicle like 800 alto, Rav4 is a big vehicle like semi SUV

  • @kartikrajeev5232
    @kartikrajeev5232 2 роки тому +2

    Glanza nanyitund ippo kanan✨...
    Oru Toyota feel front ilu kitunund😅..

  • @shahitomail
    @shahitomail 2 роки тому

    എന്തുപറ്റി മോളേന്ന്...?
    എന്തൊരു... കരുതലാണ്... ഇയാൾക്ക് 😂😂😂

  • @immanuelaj1740
    @immanuelaj1740 Рік тому +1

    Glanza Sedan vannal polikkum....Glanza is very stylish and sporty...Loved the LOOK

  • @malavikashyamvlog8290
    @malavikashyamvlog8290 6 місяців тому +1

    Cheeta oru vandyvedukkanam ennund maruti allatha vandy 10 lakh kurav ullath suggest chaiyyano

    • @SaranyaG-ld9pz
      @SaranyaG-ld9pz 2 місяці тому

      Mahindra 3 XO mx2 pro..on road 9lakh something..

  • @joymjohn
    @joymjohn 2 роки тому

    ഒരു മനുഷ്യന് സഞ്ചരിക്കാൻ സ്വന്തം കാലുകളല്ലാതെ മറ്റെന്തെങ്കിലും ഉപയോഗിച്ചാൽ നികുതികൊടുത്തും ഇന്ധനമടിച്ചും കൈക്കൂലികൊടുത്തും വർക്ക്‌ ഷോപ്പുകൾ കയറി ഇറങ്ങിയും ജീവിതവും സമ്പത്തും വ്യയം ചെയ്യണ്ടി വരുന്ന രാജ്യത്ത് ഏത് നല്ലത് ഏത് പറ്റിയത് എന്ന് തീരുമാനിച്ചു വാങ്ങിക്കുന്നതിൽ എന്തർത്ഥം..? സ്വന്തം കാലുകൾ സ്നേഹിച്ചു പരിപാലിച്ചാൽ കൂടുതൽ ഗുണം ചെയ്യും വിശ്വസിക്കാം.... എങ്കിലും പണം ചിലവാക്കാൻ ഒരു വഴിയായി ഓരോ വാഹനവും വാങ്ങാം ഓടിക്കാം...

  • @rahulnair7035
    @rahulnair7035 2 роки тому +1

    Suzuki A Star is a hatchback but Rav4 is a compact SUV, then how can you say that they are same?? Or you mean the platform for A star and Rav4 is same?

  • @vishnurk5382
    @vishnurk5382 2 роки тому +1

    Ithrem paranja sthithikk new baleno koode vekkamayirunnu

  • @s4bith
    @s4bith 2 роки тому +1

    Nthaann ariyilla ,pazhaya vadikk oru idupp ulla pole

  • @yadu2020
    @yadu2020 2 роки тому +1

    7:18 ഹോണ്ട amaze ടൈലലൈറ്റ് തിരിച്ചു വെച്ചപോലെയുണ്ട്.!

  • @jishavv3274
    @jishavv3274 Рік тому +1

    Rebadging n selling in different name,worked well in Indian market

  • @srs7220
    @srs7220 2 роки тому

    ഹലോ വലിയ ഒരു കമ്പനി വേറെ ഒരു കമ്പനിയുടെ വാഹനത്തിൻറെ മോഡൽ ഇറക്കി സ്വന്തമായിട്ട് ഒരു മോഡൽ ഇറക്കി വിജയിപ്പിക്കാൻ പറ്റില്ല എൻറെ ഒരു കാഴ്ചപ്പാടാണ്

  • @07HUMMERASIF
    @07HUMMERASIF 2 роки тому +7

    ഗ്ലാൻസാ 🥰❤💪

  • @yolterwhite7933
    @yolterwhite7933 2 роки тому

    കമൻ്റുകളിൽ നിന്ന് ഉള്ള വിമർശനങ്ങൾ ഉൾകൊണ്ട് വീണ്ടും വീണ്ടും വീഡിയോ മെച്ചപ്പെടുത്തികൊണ്ടുള്ള ബൈജു n നായർ, manual gear transmission ഓടിക്കുമ്പോൾ കൈ ലിവെറിൽ പിടിച്ച് ഓടിക്കുന്ന ഒഴിവാക്കണം😁😁

  • @thomaskuttyjoseph2576
    @thomaskuttyjoseph2576 2 роки тому +1

    Baijuchetta Suzuki A star or S cross Rav4 um aayi same aayit ullath

  • @jagdishnambiar6039
    @jagdishnambiar6039 2 роки тому +2

    which is better family car in automatic NEW Glanza G or HONDA JAZZ VX if cost is not considered?

  • @Shefi_Rehna_my_twins
    @Shefi_Rehna_my_twins 2 роки тому +6

    ഇനി എപ്പോഴാണ് ടോയൊട്ടാ സ്വിഫ്റ്റ് വരുന്നേ😉😉😉

  • @dhaneshnr320
    @dhaneshnr320 7 місяців тому

    Body strength ,Car weight same ആണോ. സത്യത്തിൽ ഏത് കാർ ആണ് നല്ലത്.

  • @girishsnair7438
    @girishsnair7438 2 роки тому +1

    Baiju Chetta. You told Suzuki Astar and Toyota Rav4 are same. But Astar is a small car and Rav4 is a SUV. There is no match between these two cars. Both represents different segments.. 🤷‍♂️

  • @riju.e.m.8970
    @riju.e.m.8970 2 роки тому +1

    Head Up Display എന്ന സാധനം മനസ്സിലായീല്ല്യ... പറഞ്ഞു തരുമോ??

    • @PixelPioneer32
      @PixelPioneer32 2 роки тому +1

      Meter Consoule പ്രെധാന ഇൻഫർമേഷൻ കാണിക്കാൻ വേണ്ടി ആണ് Headup Display. Basic ആയുള്ള Speed, Fuel ഡീറ്റെയിൽസ് എന്നിവ കാണാൻ പറ്റും അതിൽ.. അത് വഴി എപ്പോളും മീറ്റർ കോൺസള് നോക്കണ്ട

    • @riju.e.m.8970
      @riju.e.m.8970 2 роки тому +1

      @@PixelPioneer32 thank you....

  • @ABI-j3q
    @ABI-j3q 2 роки тому +1

    Only legends notice last number 396

  • @hamidAliC
    @hamidAliC 2 роки тому +2

    Glanza aan nallath.. kaanaan.

  • @DavidAntonydevasi
    @DavidAntonydevasi 2 роки тому +1

    ബൈജു ചേട്ടാ ഒരു സംശയം, ഈ Rav4 എന്ന വാഹനം ഞാൻ ഇവിടെ കണ്ടിട്ടുള്ളത് 6,7 സീറ്റ് വാഹനം ആയിട്ടാണ് ഇന്നോവയുടെ കുഞ്ഞൻ എന്ന് വേണമെങ്കിൽ പറയാം, പക്ഷേ A star വളരേ ചെറിയ വാഹനം അല്ലേ.

    • @baijunnairofficial
      @baijunnairofficial  2 роки тому +1

      timesofindia.indiatimes.com/auto/cars/toyota-rav4-based-suzuki-across-plug-in-suv-unveiled-in-europe/articleshow/76734802.cms

    • @DavidAntonydevasi
      @DavidAntonydevasi 2 роки тому

      ഇത്രനാളും ചേട്ടൻറെ വീഡിയോയിൽ,കമൻറ് ഇട്ടതിൽ ഇന്നലെ വരെ ഒരു മറുപടി കിട്ടാത്ത ഞാൻ,toyota rush എന്ന വാഹനം ആണ് ഞാൻ ഉദ്ദേശിച്ചത് എങ്കിലും മറുപടി കിട്ടിയല്ലോ എന്ന് സന്തോഷിക്കുന്ന ഞാൻ. 🥰

  • @XboxTrivia
    @XboxTrivia 2 роки тому

    ഇന്ത്യ lu വണ്ടി de ലുക്ക്....കുറച്ച് മൈലേജ്.. മ്യൂസിക് സിസ്റ്റം.. led light oke കണ്ട് ആണ്‌ വണ്ടി എടുക്കുന്നത്.. വണ്ടി de എഞ്ചിന്‍.. Stability.. Durability ithoke aan വലുത് എന്ന് മനസ്സിലാക്കാന്‍ കാലം kore എടുക്കും 😬

  • @shyrac7962
    @shyrac7962 2 роки тому +4

    Glanza baleno users plz advise.... Driving സീറ്റിൽ ഇരുന്നാൽ ബോണറ്റ് കണ്ട് ഓടിക്കാൻ പറ്റുമോ.... കുഴിയിൽ ഇരുന്നു ഓടിക്കുന്ന ഫീൽ ആണോ... Road വിസിബിലിറ്റി എങ്ങനുണ്ട്.... ❤

    • @muz5782
      @muz5782 2 роки тому +1

      Full Bonet um Kaanan Kazhiyilla.
      seat Height Adjustment Ullathinaal Kuzhiyil Irunnu odikkunna feel oru paruthi vare ozhivakkam

    • @midhunbaby369
      @midhunbaby369 2 роки тому +1

      മാരുതിയുടെ എല്ല വണ്ടിയും കുഴിയാണ്.

    • @chithrakumarvk6411
      @chithrakumarvk6411 2 роки тому

      No the seating position is better than most of the low end sedans and hatchbacks.
      It's having good seat height
      കുഴിയിൽ ഇരിക്കുന്ന feeling അല്ല

    • @chithrakumarvk6411
      @chithrakumarvk6411 2 роки тому

      @@midhunbaby369 puthiya i20 yekkal better seating position aanu

  • @myunus737
    @myunus737 2 роки тому

    Bull horn bumper design of glanza has spoiled the front look. ആകെ കൊളം ആക്കി

  • @mansooralippatta7722
    @mansooralippatta7722 2 роки тому +1

    വീഡിയോ എഡിറ്റിംഗിൽ അല്പം കൂടി ആധുനിക രീതികൾ അവലംബിച്ചൂടെ അപ്പുക്കുട്ടാ.... 😂

    • @ശബ്ദം-വ5ഹ
      @ശബ്ദം-വ5ഹ 2 роки тому

      Paranjalum new tech

    • @mansooralippatta7722
      @mansooralippatta7722 2 роки тому

      പുതിയ baleno യുടെ ഹെഡ്‌ലൈറ്റ് എന്ന് പറഞ്ഞപ്പോ ഒരു pic കാണിച്ചിരുന്നെങ്കിൽ അത് പോലെ വേറെയും ഉണ്ട് 😃

  • @josev2790
    @josev2790 Рік тому

    ഇന്ത്യ ക്കാര്‍ ഏറ്റവും ശ്രദ്ധിക്കൂ ന്ന് മൈലേജ് കാര്യം പറഞ്ഞില്ല

  • @rajeshmr8246
    @rajeshmr8246 2 роки тому +2

    ബലേനോ എന്നാ ലുക്കാ

  • @crackerspirit5769
    @crackerspirit5769 2 роки тому

    Eee video kandattu kore thettudharana mariyanu thonanu use full video.... aniku thonanu Suzuki vandi medikunathill nallath Toyota anannqnu

  • @rajeevmurali1154
    @rajeevmurali1154 2 роки тому +1

    Kindly impove video brightness quality

  • @suniladiyodi
    @suniladiyodi 2 роки тому

    കൊറോണ ആയത് കൊണ്ട് Toyota engineers work from home aanu ചെയ്തത് എന്ന് തോന്നുന്നു.. ചെറിയ പണി മാത്രമേ എടുതുള്ളൂ...