Baleno il Zeta ilum Alpha ilum alloy wheel und enkilum, randum different aan. Zeta il ulla alloy valare bore aan. But glanza rand modelinum same kind of alloy aan koduthe
1. Bro ee vandil vannirikkunna chrome elements okke stockil ullathano atho extra fittings aano? 2. Extra fittings okke ex showroom pricil include cheythittano onroad price calculate cheyyunnathu?
Glanza AMT യുടെ ground clearance എത്രയാണ്? കമ്പനി അവകാശപ്പെടുന്ന പരമാവധി മൈലേജ് കിട്ടുന്നതിന് speed range എത്രയാണെന്ന് കൂടി അറിയിക്കാൻ താല്പര്യപ്പെടുന്നു.Thanks.
@@Kothiyans sure Aano?new car edukkanulla theerumanamundu....oru budget friendly Aayittullathu......eathedukkanam ennu confusion Aanu ..... best car loan eatha?pls reply me
@@Kothiyans sir, maximum highway trips need better engine performance for overtakes, planing for I 20 sports or Glanza S model, pls suggest which is better for highway performance
Glanza is better in terms of mileage, suspension, comfort. But go for G variant. I suggest you to take a test ride of both i20 sports and glanza g. And then come to a conclusion yourself. Bcz both vehicle have their pros and cons.
Excellent video, Good information about Toyota Glanza . Nice presentation. Waiting for AMT driving experience. MAY GOD BLESS YOU TO MOVE FORWARD WITH GREAT SUCCESS .......SHIBU DEVARAJAN, Louvre hotels group, UAE.
രണ്ടു വാഹനങ്ങളും തമ്മിൽ compare ചെയ്യുമ്പോൾ മുൻഭാഗം കാണാൻ കൂടുതൽ ഭംഗി ബലീനോയ്ക്ക് തന്നെയാണ്.ഗ്ലാൻസയുടെ മുൻഭാഗം പഴയ Etios liva കാണുന്ന feel ആണ് ഉണ്ടാകുന്നത്....👍🏻
ഒരു സംശയം.. ഞങ്ങൾ വണ്ടി എടുക്കാൻ നോക്കുന്നുണ്ട്.. Glanza ടെസ്റ്റ് ഡ്രൈവ് ചെയ്തു, ഇനി baleno യും നോക്കണം.. But baleno കുറിച്ച് അറിയാൻ വിളിച്ചപ്പോ അവർ പറഞ്ഞത് glanza 2022 model ഇറങ്ങി യിട്ടില്ല എന്നാണ്.. അത് മാത്രം അല്ല ഒരു ബാങ്കിൽ നിന്നും അവരും പറഞ്ഞു.. അതുകൊണ്ട് ആകെ കൺഫ്യൂഷൻ ആയി.. ഇരിക്കാണ്.. ഇതേ കുറിച്ച് ഒന്ന് പറഞ്ഞു തരാമോ
കലക്കി . ഇനി ഈ വണ്ടിയെ പറ്റി അറിയാൻ വേറെ വീഡിയോ ഒന്നും കാണണ്ട . 2 മാസമായി glanza യുടെ കുരെ വീഡിയോ കണ്ടു . ഏറ്റവും മികച്ച വീഡിയോ . സൂപ്പർ ❤️❤️❤️❤️❤️
Thank you bro
Yes very well explained and covered all the corners
Yes
ee vandi edukan pokukayanu G model.
kure reviews kandu including biju n nair. most satisfied review was yours. keep doing this. thank you
Thank you 🙏❤️
നല്ല അവതരണം, നല്ല ശബ്ദം .മൊത്തത്തിൽ ബോറടിക്കാതെ നല്ല രസമായി കണ്ടും, കേട്ടും ഇരിന്നു.good job
Video clarity അപാരം അവതരണം കിടു 👍👌
Nizar bro thank you
Ningale review Ellatilum nalla clarity und so super 👌🏻👌🏻
Thank you bro
നല്ല അവതരണം . നല്ല വാഹനം . Glanza യും Baleno യും ഒരേ പോലെ മികച്ചത്
Thank you
Glanza 😍 യാത്ര comfort ,driving comfort 👍
ചേട്ടൻ മുത്ത് വന്നല്ലോ 😍 എനി video full കാണട്ടെ
😂😍😍
വളരെയധികം ഇഷ്ട്ടപെട്ട അവതരണങ്ങളിൽ ഒന്ന് 😍
Bro thank you ❤️
Explain very super 👌 👍 😍 🥰 bro...Hw feel AC cooling???
Thank you 🙏
Ac is ok
യാത്ര comfort ,driving comfort and stability 👍
Yes. Very good description. I have decided to buy the top variant. To upgrade my Honda Brio VXAT.
Thank U.
Congrats bro
നല്ല അവതരണം ഏറ്റവും ഭംഗിയായി തന്നെ പറഞ്ഞു
Thank you
അവതരണം കലക്കി ചേട്ടാ
Jiju ❤️
നല്ല അവതരണം, എല്ലാം വളരെ നന്നായി പറഞ്ഞു തരുന്നു, താങ്ക്സ്.
Thank u
വീഡിയോ അടിപൊളി 👌🏻👌🏻👌🏻. അവതരണം കിടു 👍👍👍
Sandeep bro thank you
നല്ല റിവ്യൂ.
All the Best 👍
Superb video on glanza.. Complete in all aspects.. Thanks a lot
What about ground clearance
നല്ലതുപോലെ വിവരിച്ചു തന്നു. നന്ദി
Thank you 🙏
Baleno il Zeta ilum Alpha ilum alloy wheel und enkilum, randum different aan. Zeta il ulla alloy valare bore aan. But glanza rand modelinum same kind of alloy aan koduthe
❤️
നല്ല വീഡിയോ സൂപ്പർ..
Thank you vishnu
അടിപൊളി അവതരണം
Thx bro
Planning to buy Glanza S variant... Is it worth buying when compared to Baleno?
👍
Ningal vittu poya onnund , infotainment system update vannitund . Ath chythaal android auto or apple car play wireless aayi use chyyan pattum
Ithaan review,👍
Back seat folding is there in all modal
Very well explained 👍😍 thanks bro
Thank u bro
അവതരണം സൂപ്പർ
Thank you 🙏
Which is better, I am planning to buy Baleno / Toyota Glanza ?
Both r same. But u will get more warranty on Toyota
No doubt.....
Glanza.......🤩🤩🤩
Presentation 👌❤️
OK 👏🏻ചേട്ട താങ്ക്സ്..👍🏻
😍😍
Very good review,
ബ്രോ base model CSD yil വന്നോ....എപ്പോൾ available ആവും
Ariyilla bro
Is it mechanical seat height adjustment or electrical seat height adj.
Mechanical
Review Polichu ❤❤❤🥰🥰🥰😍😍😍👌👌👌
Bro thank you ❤️❤️
Powli review 😍😍🤩🤩🤩
Thank you bro
Color white or gray?
1. Bro ee vandil vannirikkunna chrome elements okke stockil ullathano atho extra fittings aano?
2. Extra fittings okke ex showroom pricil include cheythittano onroad price calculate cheyyunnathu?
ഈ കാണുന്ന elements എല്ലാം ഉണ്ടാകും
extra fit separate bill cheytal mathi
Which colour is better
White
മച്ചാനെ പൊളിച്ചു
Thank you bro
Very good presentation
4മീറ്റർ നീളമുള്ളതിനാൽ അടി തട്ടുമൊ
DRL is only available in Top varient
22:24Hill hold assist and electrinic stability control എല്ലാ varientilum ഉണ്ടെല്ലോ
Good Expansion thanks
Toyota Glanza Star rating ethra anu?????
Plese show video of Toyota Glanza G variant Amt.
Super review🥰❤💪
Thank you bro
1 question bro
Glanza or baleno ? Bettr edhaan
Both are same. But have higher warranty in glanza
Bro edh varient edknnadha nalle
Very useful ❤️❤️
അവതരണം 👌
Thank you 🙏
Waiting arunnu bro❤❤
Bro ❤️❤️
@@Kothiyans 😍😍❤❤
Glanza AMT യുടെ ground clearance എത്രയാണ്?
കമ്പനി അവകാശപ്പെടുന്ന പരമാവധി മൈലേജ് കിട്ടുന്നതിന് speed range എത്രയാണെന്ന് കൂടി അറിയിക്കാൻ താല്പര്യപ്പെടുന്നു.Thanks.
Ground clearance parayunilla. 170 aanu
Bro ellla variant ilum 6 air bag und..
bro baleno ano glanza ano drive chyyan better plzz reply
Bro baleno drive cheytilla. Glanza istapettu
Same
I bought glanza E
@@Kothiyans okk bro eni new Baleno review koodi edamo
@@harshadzayn1249 vandi enganeyund?
location at starting is it Tanni?
ys
Which is best? Honda Jazz ZX or Toyota Glanza V
❤️
@@Kothiyans please answer me
For considering all glanza is a good choice.
Glanza is having latest convenience and safety features
Glanza CVTവാങിട്ട് ഇപ്പോൾ ഒരു വർഷം 15 KMൽ കൂടുതൽ Service കുഴപ്പമില്ല.
Adi thattunna prashnamundu ennu paranju sathyamano?pls reply me
Illa bro
@@Kothiyans sure Aano?new car edukkanulla theerumanamundu....oru budget friendly Aayittullathu......eathedukkanam ennu confusion Aanu ..... best car loan eatha?pls reply me
On road price athrayaanu
G variant il Arkamys nte music system ano?
👍
@@Kothiyans ano
Very good presentation. Thinking to buy these car in future. ( No other option).
From,
Girish. D.U.B.A.I.
Bro Glanza G variant DRL automatic ano?
G il automatic undu
seat cover idan patilla enkil seat pettenu azhuku akille? Beige colour ayatu kondu
Easy aayi clean Cheyyam
Ningale review baleno undo ...undakile athinte link onu tha
ചേട്ടാ ഇതുപോലെ baleno ചെയ്യുമോ ?
Best review
Ethu aathu place?
Kollam
കൊല്ലം ആണല്ലോ ലൊക്കേഷൻ.. Umayanalloor ആണോ
Thanni
ingal poliya
Thank you bro
I 20 petrol 1.2L or glanza which is better sir?
Both are good vehicles
For a final decision need some more data. Like ur purpose, budget etc
@@Kothiyans sir, maximum highway trips need better engine performance for overtakes, planing for I 20 sports or Glanza S model, pls suggest which is better for highway performance
Glanza is better in terms of mileage, suspension, comfort. But go for G variant. I suggest you to take a test ride of both i20 sports and glanza g. And then come to a conclusion yourself. Bcz both vehicle have their pros and cons.
Excellent video, Good information about Toyota Glanza . Nice presentation. Waiting for AMT driving experience. MAY GOD BLESS YOU TO MOVE FORWARD WITH GREAT SUCCESS .......SHIBU DEVARAJAN, Louvre hotels group, UAE.
Thank you 🙏
@@Kothiyans you welcome ....
എൻ്റെ സ്വിഫ്റ്റിൽ ഇരിക്കുന്ന പവർ വിൻ്റോസ്വിച്ചും ഹാൻ്റിലും😂😂
adiploi video
Colour white alle kurach koode bhangi?
Ys
മുൻ വശം ground clearance വലിയ ഒരു defect ആണ്. Bumper അടി വളരെ ശ്രദ്ധിച്ചു ഓടിക്കണം.
Ys
Glanza E variant ഇൽ Speeker, music system ഒന്നും ഇല്ലാത്തത് ഒരു കുറവായി പോയി.
Base variant alle
please show Toyota Glanza g varant AMt.
Ok bro
ഞാൻ ഒരു പ്രവാസിയാണ് ലീവിന് 1:1/2 വർഷത്തിൽ 3 മാസം ഉണ്ടാകുഉള്ളു
എനിക്ക് വാഹനം എടുക്കാൻ പറ്റോ
വാഹനം നിർത്തി ഇട്ടാൽ കേട് വരുമോ
ഇടക്ക് ഒക്കെ ഒന്ന് ഓടിക്കണം . bro
സുസക്കി നിർമ്മിക്കുന്ന കാറ് ടൊയാട്ടായിൽ നിന്ന് വാങ്ങുന്നത് മൗഢ്യമല്ലേ?
Sun roof ila
രണ്ടു വാഹനങ്ങളും തമ്മിൽ compare ചെയ്യുമ്പോൾ മുൻഭാഗം കാണാൻ കൂടുതൽ ഭംഗി ബലീനോയ്ക്ക് തന്നെയാണ്.ഗ്ലാൻസയുടെ മുൻഭാഗം പഴയ Etios liva കാണുന്ന feel ആണ് ഉണ്ടാകുന്നത്....👍🏻
Athu anganaye varu ...skoda ayurennenkil avar avarde master piece grill design kondu varum...
Ethu companikkum avarudetheya chila design identity undu...
Nice bro but Amt modal ayirunnu vendathu ivt poyi Amt vannu .Amt poyi ivt vannirunnagil supper akumayirunnu
Ys. വണ്ടി വരുമ്പോൾ ഉറപ്പായും ചെയ്യാം
Glanza ഓട്ടോമാറ്റിക്ക് ഫ്ലോപ്പാണോ ആരും ഗ്ലാൻസാ ഓട്ടോമാറ്റിക്ക് റിവ്യൂ ചേയ്യുന്നില്ല.... നിങ്ങൾ ചെയ്യുമെന്ന് കരുതി അതും ഇല്ല
AMT ആയോണ്ടാ
Nan chaydal madiyo
Automatic vandi vanilla bro
@@Kothiyans boleno ഓട്ടോമാറ്റിക് ഉണ്ട്
Automatic vandi availability kuravanu. Due to semiconductor chip shortage.
Njan book cheithuu
Congrats bro
ബ്രോ ബലെനോ blue...or glanza red ഏതാണ് better look എന്നൊന്ന് പറയാമോ?
White looks premium
Bro glanzaku AMT undo
Ys
Baleno glanza 2um same aan brand value vendavar toyota edukuka
Logo front disign mathram matam und baki almost same aan
❤️
@@Kothiyans super 🙏👍🙏
Also toyota offers better service experience.
അരുൺ ബ്രോ ഇതിന്റെ disel മോഡൽ വരാൻ ചാൻസ് ഉണ്ടൊ
No bro
full kodukkalenne
M
BALENO 2022💥💥
😂
Super car
ഒരു സംശയം.. ഞങ്ങൾ വണ്ടി എടുക്കാൻ നോക്കുന്നുണ്ട്.. Glanza ടെസ്റ്റ് ഡ്രൈവ് ചെയ്തു, ഇനി baleno യും നോക്കണം.. But baleno കുറിച്ച് അറിയാൻ വിളിച്ചപ്പോ അവർ പറഞ്ഞത് glanza 2022 model ഇറങ്ങി യിട്ടില്ല എന്നാണ്.. അത് മാത്രം അല്ല ഒരു ബാങ്കിൽ നിന്നും അവരും പറഞ്ഞു.. അതുകൊണ്ട് ആകെ കൺഫ്യൂഷൻ ആയി.. ഇരിക്കാണ്.. ഇതേ കുറിച്ച് ഒന്ന് പറഞ്ഞു തരാമോ
Test drive kayinju select cheithal ariyikkanam.. Same doughtil thanne njanum
2022 model available
@@COCKTAILVDO ചെയ്തു ഇന്നലെ book ചെയ്തു
@@COCKTAILVDO ധൈര്യമായി എടുത്തോളൂ
Inshaallah enikkum edukkanam ethanu nallath, balano ano glanza...
ഓട്ടോ മേറ്റിക്കിൻ്റെ വൈറ്റിങ്ങ് പിരിയട്
എത്ര എന്നു് അറിയുമോ?
120 + days
Super sound
Interior മൊത്തത്തില്‍ മാരുതി Baleno തന്നെ ആണ്
Super❤️
Thank you bro
Launchinginte mumba book cheythatha ithvre delivery aaayikila.
Y
Which variant
Price list and booking details ഒന്ന് ayakamo എന്റ് numberil
ലുക്ക് ബെലോനോ ♥️♥️♥️
M