Toyota Glanza 2022 user review | ഗുണങ്ങളും ദോഷങ്ങളും കസ്റ്റമറിൽ നിന്നും അറിയാം. | Pocketmalayalam

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ •

  • @V4VillageMan
    @V4VillageMan Рік тому +9

    😍👍🏻👌സൂപ്പർ എല്ലാം കാര്യങ്ങൾ ഉപയോഗിച്ച് മനസിലാക്കിയ സുഹൃത്തും ആയി വീഡിയോ ചെയ്തതുകൊണ്ട് വളരെ ഉപകാരപ്രദമായ വീഡിയോ ആണിത് പുതിയ കാർ നോക്കുന്നവർക്ക് 😍🙏

  • @nizarnizar1175
    @nizarnizar1175 2 місяці тому +1

    നല്ല review 😍

  • @adarshqln1adarsh520
    @adarshqln1adarsh520 Рік тому +8

    ഞാനും ബുക്ക്‌ ചെയ്തു ..S model Thank u review 😍👍🏻

  • @bhaskarkayarat707
    @bhaskarkayarat707 Рік тому +3

    I think that the handle is purposefully missing on the driver side, so that the driver is FORCED to keep both hands on the steering ! It is NOT a shortcoming!!

  • @thomasjacob252
    @thomasjacob252 Рік тому +5

    നല്ല അവതരണം, നല്ല വീഡിയോ..

  • @basheerashraf4738
    @basheerashraf4738 Рік тому +4

    Amt or Manual withc options is best

    • @ottorolla
      @ottorolla  Рік тому +3

      Amt not perfect sometimes. Otherwise its very easy in city drive.

    • @joppenjohn8100
      @joppenjohn8100 Рік тому +3

      Manual is best

    • @maniedoor8923
      @maniedoor8923 Рік тому

      Amt

    • @nizarnizar1175
      @nizarnizar1175 2 місяці тому

      ​@@ottorolla correct ✅

    • @mottukuttan1
      @mottukuttan1 2 місяці тому

      gear ചേഞ്ച് ആവുമ്പോൾ ഒരു drag അനുഭവ പെടും .dct ഉള്ള vento പോലെയുള്ള വണ്ടി ഉപയോഗിച്ച് കഴിയുമ്പോൾ വല്ലാതെ feel cheyum.ചെയും.നല്ല interview
      ഒട്ടും പൊങ്ങച്ചം ഇല്ല

  • @kavirajkannankavi2174
    @kavirajkannankavi2174 Рік тому +4

    Gear 2nd leku shift cheyumpol enthenkilum cheriya idip ondo. Gear cheriya sound adikunna Pole

    • @ottorolla
      @ottorolla  Рік тому +2

      Toyota glanzayil enikku angane thonniyilla. smooth shift ayittanu enik feel cheythathu. Pakshe mattu pala vandikalilum 1st, 2nd giyarukalil ee jerking enikk feel cheythittundu.

    • @ADHEEN1027
      @ADHEEN1027 Рік тому +1

      Reverse gear kurachu problem enn thonnitt indu. Gear sound adikkune pole indu sometimes

    • @ottorolla
      @ottorolla  Рік тому

      @@ADHEEN1027 Service centeril onnu check cheyyikunnathu nallathayirikkum. Pinne gear oil onnu top up cheyyanum parayanam.

    • @shajipj8417
      @shajipj8417 Рік тому

      Q

  • @shyjivarghese148
    @shyjivarghese148 Рік тому +1

    Free services only in the first year or 10000 klm. Next year service charges will be added approximately 7000 rupees

  • @sandeepm.sadasivan2285
    @sandeepm.sadasivan2285 6 місяців тому +2

    ടോപ് വേരിയന്റിന് അത് ഒഴിവാക്കിയത് ഒരു മാതിരി ചേമ്പിലെ പരുപാടി ആയി പോയി എന്റെ വണ്ടിയിൽ ഇല്ലാ 😌😌😌 ബട്ട് ഹാപ്പി ആണ് . ആഡ് ചെയണം

  • @joppenjohn8100
    @joppenjohn8100 Рік тому +3

    👍😍😍😍

  • @MohammedAli-pl2bn
    @MohammedAli-pl2bn Рік тому +3

    ഇടുങ്ങിയ വഴികളിൽ റിവേഴ്സ് ചെയ്യുമ്പോൾ 360 ഡിഗ്രി വളരെ ഉപകാരപ്പെടും.

  • @crowdstage3369
    @crowdstage3369 Рік тому +2

    Sebastiyaaa

  • @johnpaul9233
    @johnpaul9233 Рік тому +6

    Bro. ടയറിൻ്റെ പ്രഷർ കാണിക്കുന്ന എന്തെങ്കിലും സംവിധാനം ഗ്ലാൻസയിലുണ്ടോ?

  • @AlGramavasi
    @AlGramavasi Рік тому +3

    👍👍👍🥰🥰🥰🥰🥰

  • @rahultr4048
    @rahultr4048 Рік тому +1

    AC cooling problem indo

  • @mussifanu_vlog
    @mussifanu_vlog Рік тому +1

    V and G what is the deference

  • @MohammedAli-pl2bn
    @MohammedAli-pl2bn Рік тому +3

    ഞാൻ സജസ്റ്റ് ചെയ്യുന്ന ത് ഓട്ടോമാറ്റിക് ടോപ്പെന്റ് ആണ് 22 കി മീറ്റർ ആവറേജ് കിട്ടും - 1202000ക വില വന്നു.

  • @harshadzayn1249
    @harshadzayn1249 Рік тому +4

    I'm using Glanza E
    Milage getting 13-16

    • @ottorolla
      @ottorolla  Рік тому +1

      I think its normal driving style.

    • @shafim7759
      @shafim7759 Рік тому +1

      😢12-14

    • @ottorolla
      @ottorolla  Рік тому +1

      @@shafim7759 Bro, avasyathinulla acceleration mathram kodukkuka, pinne adikkadi gear marathirikkuka. Pothuve ethu vandikkum nalla milege labhikkum.

    • @nithinvv4658
      @nithinvv4658 Рік тому +2

      I'm also using the Glanza 2022 June model. City Avg Milage 15 - 17 with AC & Highways 26 to 28km with AC. Total 9800km Completed. This is the mileage which is displayed on the dashboard. I believe I'm getting almost the same mileage as per the refilling.

    • @The_unsung
      @The_unsung Рік тому

      @@nithinvv4658 amt or manual and which variant bro

  • @noufalamr
    @noufalamr Рік тому +1

    സ്ത്രീകൾ കൂടുതലായി കാർ ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്. ഒരു യാത്രയ്ക്കിടെ കുട്ടിക്ക് മുലകൊടുക്കാൻ ഉള്ള ഒരു privacy provide ചെയ്യാനുള്ള സ്വാധീനം, നിയമ പാലകരിൽ നിന്നും പാസ്സാക്കി എടുക്കാൻ കഴിയാത്ത ഇവറ്റകൾ ഒന്നിനും കൊള്ളില്ല..
    കുട്ടികളുടെ tab വണ്ടിയിൽ വെച്ചു മറന്നാൽ അവ ഓവർ ഹീറ്റ് ആയി കേടുവരുന്നു.
    ഒന്നുകിൽ tempered coolin ഗ്ലാസ്സിനോ ഇല്ലെങ്കിൽ ഒരു കർട്ടൻ ഇടാനോ ഉള്ള പെർമിഷൻ വാങ്ങിത്തരാൻ നോക്കൂ...

  • @albinbeenabiju3187
    @albinbeenabiju3187 Рік тому +1

    I❤

  • @MohammedAli-pl2bn
    @MohammedAli-pl2bn Рік тому +1

    ഈ വണ്ടിക്ക് ആവശ്യക്കാരധി കമായതിനാൽ എളുപ്പം കിട്ടില്ല

  • @arjunvloggi
    @arjunvloggi Рік тому +4

    👍🪄

  • @KripeshT-y3m
    @KripeshT-y3m Рік тому +2

    എന്തായാലും ബോഡി മാരുതിയുടെതല്ലേ😅

    • @febinsebastian7668
      @febinsebastian7668 Рік тому +1

      Taan edukkanda

    • @Ansal090
      @Ansal090 Рік тому

      ബലേനോ ഗ്ലാൻസ ബോഡി നല്ല വ്യത്യാസം ഉണ്ട്... നേരിട്ട് നോക്കിയാൽ മതി മനസ്സിലാവും

    • @creativedesigns-g8u
      @creativedesigns-g8u 9 місяців тому

      Chettante vandi tatede arikkum😂

  • @shibinasa1258
    @shibinasa1258 Рік тому +1

    Uv cut ഗ്ലാസ്‌ ആണോ