ഹിമവാന്‍റെ മുകള്‍ തട്ടില്‍/രാജന്‍ കാക്കനാടന്‍
Вставка
- Опубліковано 6 лют 2025
- സഞ്ചാര സാഹിത്യം/ഡോ.സന്തോഷ് വള്ളിക്കാട് /ഓണ്‍ ലൈന്‍ ക്ലാസ്/CALICUT UNIVERSITY/ BA/BSC-3RD-SEM/
ഹരിദ്വാറിൽനിന്ന് കേദാർനാഥ്, ബദരിനാഥ്, തുംഗനാഥ് എന്നിവിടങ്ങളിലേക്ക് രാജൻ കാക്കനാടൻ, 1975 ജൂണിൽ നടത്തിയ കാൽനടയാത്രയുടെ വിവരണമാണ് ഹിമവാന്റെ മുകൾത്തട്ടിൽ.
രാജൻ കാക്കാനാടിന്റെ ഹിമവാന്റെ മടിത്തട്ടിൽ നല്ലതുപോലെ മനസ്സിലാക്കാൻ കഴിഞ്ഞു... നല്ല അവതരണം ❣️ പ്രകൃതിയെ തൊട്ടറിഞ്ഞ സഞ്ചരസഹിത്യം..💖
വളരെ നല്ല, ഹൃദ്യമായ അവതരണത്തിലൂടെ രാജൻ കാക്കനാടന്റെ "ഹിമവാന്റെ മുകൾത്തട്ടിൽ " എന്ന യാത്രാവിവരണത്തെ കുറിച്ച് നന്നായി മനസിലാക്കാൻ സാധിച്ചു. നന്നായിരുന്നു sir.👍👍🙏🙏🙏🙏
ആർക്കും മനസ്സിലാക്കുവാനും ആസ്വദിക്കുവാനും പറ്റുന്ന തരത്തിലുള്ള അവതരണം ❤
👍👏നല്ല പുസ്തകം, അവതരണം നന്നായി 👍
വളരെ മനോഹരവും ചിന്തോദ്ദീപകവുമായ യാത്ര വിവരണം.
ശ്രീ. രാജൻ കാക്കനാടിനും Dr.Santhosh Vallikanam സാറിനും അഭിനന്ദനങ്ങൾ 🌹🌹🌹
വളരെ നല്ലൊരു ഹിമാലയ യാത്രാവിവരണം💖
Hi
വളരെ മനോഹരമായ സഞ്ചാരസാഹിത്യം, പ്രകൃതിയുടെ മനോഹാരിതയെ തൊട്ടറിയുന്ന കൃതി. നല്ല അവതരണം ആണ് സർ.💖👌
വളരെ മികച്ച അവതരണം 👌👌
Good explanation 🤝🤝👏👏👏👏👏👏Thank u sir 🤝💕💕💕🙏🙏
നല്ല അവതരണം
നല്ല സാർ
പൊളിച്ചടുക്കി
ഈ പുസ്തകത്തിനെക്കുറിച്ച് കേട്ട ഏറ്റവും ഹൃദ്യവും കൃത്യവുമായ വിവരണം
Aa music bayankaro disturbing aayt thonni concentrate cheyaan patunn illa
🤣😂😂😂🤣
@@Hhahaha012exam anelle
വളരെ നല്ലൊരു അവതരണമാണ് സർ നന്ദി 🙏🏻
നല്ല അവതരണം 👍✨️
മനോഹരം അതിമനോഹരം ഈ അവതരണം ✨️✨️
Nale pareekshayaanu , bvoc sem 1 , Thankuu sirr 😍🙏
Super avatharanam sir👌👌👌
വളരെ മനോഹരമായ അവതരണം
thanks
Sir nte presentation athaanh ivide main...thank you sir❤️
മികച്ച അവതരണം സർ❤️
മനോഹരം.....💛
1975 ൽ ഹൃഷികേശ് മുതൽ ബദരീനാഥ് വരെ കാൽ നടയായി നടത്തിയ ഏകാന്തയാത്രാനുഭവങ്ങളാണ് ഹിമവാന്റെ മുകൾത്തട്ടിൽ എന്ന പുസ്തകത്തിൽ രാജൻ കാക്കനാടൻ എഴുതിയിരിക്കുന്നത്.ചുരുങ്ങിയ സമയത്തിനുള്ളിൽ വളരെ വിശദമായി മനസിലാക്കാൻ സാധിച്ചു. നല്ല അവതരണം sir👍
നല്ല അവതരണം സാർ 👍👍
Anyone 2024😌😂
യാത്രാവിവരണ ഗ്രന്ഥങ്ങൾ മലയാളിക്കെന്നും പ്രിയപ്പെട്ടതാണ്, പ്രത്യേകിച്ച് ഹിമാലയ യാത്രാ വിവരണങ്ങൾ . രാജൻ കാക്കനാടൻ്റെ ഹിമവാൻ്റെ മുകൾത്തട്ടിൽ എന്ന യാത്രാവിവരണത്തിൻ്റെ സംക്ഷിപ്ത രൂപം മനസിലാക്കാൻ കഴിഞ്ഞു. നല്ല അവതരണം .നന്ദി സർ
നല്ല അവതരണം sir. രാജൻ കാക്കാനാടിന്റെ ഹിമവന്റെ മുകൾതട്ടിൽ എന്ന് സഞ്ചാര സാഹിത്യ കൃതി കുറിച് കൂടുതൽ അറിയാൻ സാധിച്ചു👍👍.
നല്ല അവതരണം
Thankful..
2nd sem aano ...
Super sir
ഭംഗി യുള്ള അവതരണം മാഷേ !! വായിച്ച അനുഭൂതി !!
നല്ല അവതരണം
ഹിമവാന്റെ മുകൾ തട്ട് - ന്ത് രസാണേ'.....
👏👏
👌👌
good
👍👍👍👍👍👍
❣️
👍👍👍👌👋
👍🏻
05:10
bcom nn ith thanne aano?
👍
Suresh Gopiyude sound pole ond
Athee
👍👍
👍👍👍👍
നല്ല അവതരണം.👍👍
💯👍🏻
👏👏👏
👌👌👍👍
👍👍👍
👍👍👍👍👍
👍
നല്ല അവതരണം. 👍👍
നല്ല അവതരണം.👌👌