Third Semester BA BSc Malayalam ഭരതവാക്യം | നാടകം | കഥാപാത്ര വിശകലനം | Bharathavakyam | Drama

Поділитися
Вставка
  • Опубліковано 12 жов 2024
  • നിലവിലുള്ള നാടക സങ്കല്പങ്ങളിലെ കഥാപാത്രങ്ങളുടെ വാർപ്പു മാതൃകകളെ ഈ നാടകം നിരാകരിക്കുന്നു. കഥാപാത്രങ്ങളായിരിക്കെത്തന്നെ മറ്റു കഥാപാത്രങ്ങളായി പകർന്നാട്ടം നടത്തുന്നവരാണ് ഈ നാടകത്തിലുള്ളത്. ഒരർത്ഥത്തിൽ അതൊരു പരകായപ്രവേശമാണ്. ശരീരം കൊണ്ടു മാത്രമല്ല; ആത്മാവു കൊണ്ടും അവർ വ്യത്യസ്തരാകുന്നു എന്നതാണ് ശ്രദ്ധേയം.

КОМЕНТАРІ • 21

  • @pramodsarangi
    @pramodsarangi 3 роки тому +17

    മാഷേ വളരെ കൃത്യമായി വിശകലനം ചെയ്തു. അഭിനന്ദനങ്ങൾ

  • @ROSARIYO-
    @ROSARIYO- Рік тому +6

    എന്നെപ്പോലെ 3rd semester exam മിനുവേണ്ടി ee class കേൾക്കുന്നവർ ഉണ്ടെങ്കില് like അടിക്ക് 😁

  • @shinashin
    @shinashin 18 днів тому

  • @sr.annmaria6390
    @sr.annmaria6390 4 роки тому +8

    Thank you sir, for your simple summary 👍👏

  • @asithamalu9140
    @asithamalu9140 4 роки тому +7

    Thnku sir.... ur teaching is brilliant

  • @unnimayatsukumaran8382
    @unnimayatsukumaran8382 3 роки тому +4

    M.P.Thajinte Perumpara enna natakathinte video idavoo

    • @rajeshmonji
      @rajeshmonji  3 роки тому +3

      പി.എം താജ് ആണ് ട്ടോ...
      ക്ലാസ് വൈകാതെ എടുക്കാമെന്നു കരുതുന്നു.

    • @unnimayatsukumaran8382
      @unnimayatsukumaran8382 3 роки тому +2

      @@rajeshmonji Aaa😄 marippoyile😁

  • @rasnashukoor3177
    @rasnashukoor3177 4 роки тому +4

    Thank you sir
    For your simple summary

  • @pranoopprakash8037
    @pranoopprakash8037 2 роки тому +2

    Adipoli class ann sir

  • @anjalikbanjalikb135
    @anjalikbanjalikb135 3 роки тому +2

    Thank you so much 🥰🥰🥰🥰🥰🥰🥰🥰

  • @aswathyvs4817
    @aswathyvs4817 2 роки тому

    ❤️🙏🏾tnku sir

  • @voltex9355
    @voltex9355 3 роки тому +1

    നന്ദി...

  • @navyasworld9675
    @navyasworld9675 4 роки тому +4

    👌👍🙏

    • @rajeshmonji
      @rajeshmonji  4 роки тому +1

      നന്ദി...സ്നേഹം .....🌹

  • @sindhulalkumar405
    @sindhulalkumar405 3 роки тому +1

    Thanks sir

  • @aswathysasindran471
    @aswathysasindran471 3 роки тому +2

    🤩

  • @reenarajiraji9945
    @reenarajiraji9945 4 роки тому +1

    👍👍

  • @nkprasu
    @nkprasu 4 роки тому +1

    👌💯

  • @rafeenaharshad4371
    @rafeenaharshad4371 2 роки тому

    👍❤

  • @malavikarv7755
    @malavikarv7755 4 роки тому +1

    ❤️❤️❤️