കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ സിനിമ ലൊക്കേഷൻ | kottaram veettil Appoottan Movie location

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 45

  • @bipinbiju2852
    @bipinbiju2852 Рік тому +4

    അവസാനം പറഞ്ഞ എല്ലാം സത്യമാണ് പഴയ നാടും നാട്ടിൻ പുറവും കാണാൻതോന്നുവാ

  • @shivakrishnautubechannel4090
    @shivakrishnautubechannel4090 Рік тому +1

    നല്ല ഭംഗി

  • @abhiramips9249
    @abhiramips9249 2 роки тому +2

    Suuuuperrrrrrr😍😍😍😍😍😍...

  • @indirasurendran5193
    @indirasurendran5193 2 роки тому +1

    സൂപ്പർർർർർർ.......... 👍🏻

  • @ubaidubbu7679
    @ubaidubbu7679 Рік тому +1

    Super presentation

  • @lijoabraham8611
    @lijoabraham8611 8 місяців тому

    Good location 👍

  • @klministeronyt
    @klministeronyt Рік тому +1

    ഞങ്ങടെ നാട് ❤️✨️

  • @Monster-rs2ul
    @Monster-rs2ul 2 роки тому +1

    Adipoliiiiiye 👍👍👍👍😀

  • @neethinisreejith9698
    @neethinisreejith9698 Рік тому +1

    👌👌

  • @jishnujayakumar5548
    @jishnujayakumar5548 Рік тому

    nice video❤

  • @benchareeshjb2418
    @benchareeshjb2418 Рік тому +1

    ബ്രോ താങ്കളുടെ വീഡിയോസ് വളരെ നന്നായി പോകട്ടെ ആശംസിക്കുന്നു.ആരെയും അനുകരിക്കാതിരിക്കുവാൻ ശ്രമിക്കുക.. താങ്കളുടെ സംസാര രീതി ഇങ്ങനെയാണോ. എങ്കിൽ കുഴപ്പമില്ല. ചിലപ്പോൾ എൻറെ തോന്നൽ ആവാം ചിലരെ അനുകരിക്കുന്നതായി തോന്നുന്നു. എന്തായാലും ആശംസകൾ. ഞാൻ അതിൻറെ തൊട്ടടുത്തുള്ള പത്തനാപുരം എന്ന സ്ഥലത്തുള്ളതാണ്. പുന്നല എന്നുള്ള സ്ഥലത്ത് ധാരാളം വനപ്രദേശങ്ങൾ ഉണ്ട്... ആരും അധികം ശ്രദ്ധിക്കാതെ പോകുന്ന ഇടങ്ങളാണ് അവിടെല്ലാം.

    • @Malluxtremetraveller
      @Malluxtremetraveller  Рік тому

      Thanks bro🧡. ഞാൻ പുന്നല ഒക്കെ വന്നിട്ടുണ്ട്. എന്റെ സൗണ്ട് ഇങ്ങനെ തന്നാണ് 😃. ആരുടെ സൗണ്ട് ആയിട്ടാണ് bro match തോന്നിയത്.? 🤔

  • @ranivijaykumar9118
    @ranivijaykumar9118 Рік тому +1

    Super 🙏

  • @deepakkr168
    @deepakkr168 Рік тому +1

    👍👍👍👍

  • @deepudinesandeepu1636
    @deepudinesandeepu1636 Рік тому +3

    ഹലോ ബ്രോ ഈ മൂവിയിൽ കാണുന്ന ഹോസ്പിറ്റൽ ഇപ്പോളും ഇവിടെ നമ്മുടെ നാട്ടിൽ ഉണ്ട് അതിനെ കുറിച്ച് ഒന്നും നിങ്ങളുടെ വിഡിയോ പറയുന്നില്ല

    • @Malluxtremetraveller
      @Malluxtremetraveller  Рік тому +1

      എല്ലാം ഒന്നും എടുത്തിട്ടില്ല. ഇനിയും എടുക്കാനുണ്ട്. കുളക്കടയിലെ തറവാട്, പിന്നെ ചടയമംഗലം. അമ്പിളിയുടെ വീട്. അതൊക്കെ രണ്ടാം ഭാഗത്തിൽ ഉൾപ്പെടുത്താമെന്ന് വിചാരിച്ചു.

    • @deepudinesandeepu1636
      @deepudinesandeepu1636 Рік тому +1

      @@Malluxtremetraveller. തീർച്ചയായും അതും ഉൾപെടുത്തുക അപ്പോളേ ഈ വീഡിയോ കംപ്ലീറ്റ് ആകു ഞാൻ കുറച്ചു നാൾ മുന്നേ അതിലെ പോയിരുന്നു ഹോസ്പിറ്റൽ പൂട്ടി കിടക്കുവാ അതു കണ്ടപ്പോൾ സങ്കടം തോന്നി നമ്മളൊക്കെ ഒരു സമയത്തു അസുഖം വരുമ്പോ ആ ഹോസ്പിറ്റലിൽ ആണ് ചികിത്സ തേടുന്നത്.

    • @Malluxtremetraveller
      @Malluxtremetraveller  Рік тому

      @@deepudinesandeepu1636 തീർച്ചയായും ചെയ്യാം ബ്രോ. ഇതുപോലെ ഒരുപാട് നല്ല പഴയ കാര്യങ്ങൾ സംരക്ഷിക്കാതെ നശിപ്പിച്ചു കളയുന്നു. അതിന്റെ value അറിയാവുന്നവർക്കേ ഇതുപോലെ സങ്കടമുണ്ടാകുകയൊള്ളു. ഞാനും ഇതിൽ പെടുന്ന ഒരാളു തന്നെയാണ്.

  • @anuk9594
    @anuk9594 Рік тому +2

    Kandappol therichu pookan thonunna oru kaalam

  • @ukunnikrishnanunnikrishnan69
    @ukunnikrishnanunnikrishnan69 6 місяців тому +1

    ഇതിലും ഭംഗി ആയിരുന്നു മുത്താരം കുന്ന് ഷൂട്ട് ചെയ്യുമ്പോൾ....
    ഇപ്പോൾ എല്ലാം നശിച്ചു.....

  • @AmalJoy-h5f
    @AmalJoy-h5f Рік тому

    😘😘😘😘

  • @ArunArunbabu-d1h
    @ArunArunbabu-d1h Місяць тому

    Prakritiye manusyan samrakshikkanam nostalgia nasichupokanamenno nasichu pokaruthenno alla namukku samrakshikkan pattunnathrayum samralshakkanam.

  • @happylife6835
    @happylife6835 Рік тому +1

    Sukhamodevi location kanikkamo

  • @radhamanig6202
    @radhamanig6202 Рік тому +1

    Randu Peru marichu poyii boby kottarakkara kalabhavan mani

  • @DHANUSHBABU-f9o
    @DHANUSHBABU-f9o 10 місяців тому

    പ്രകൃതിയെ കുറിച്ച് പറഞ്ഞതു ഞാൻ യോജിക്കു ന്നു.

  • @ClickGuru
    @ClickGuru Рік тому

    Athukondanu ennikku paalakkadinodu valathoru attachment ullathu

  • @jovial_vlogs
    @jovial_vlogs Рік тому +2

    Bro onne contact number tharamo ,?

  • @lijoabraham8611
    @lijoabraham8611 8 місяців тому

    Good location 👍

  • @lijoabraham8611
    @lijoabraham8611 8 місяців тому

    Good location 👍

  • @lijoabraham8611
    @lijoabraham8611 8 місяців тому

    Good location 👍

  • @lijoabraham8611
    @lijoabraham8611 8 місяців тому

    Good location 👍

  • @lijoabraham8611
    @lijoabraham8611 8 місяців тому

    Good location 👍

  • @lijoabraham8611
    @lijoabraham8611 8 місяців тому

    Good location 👍