മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍.... എന്ന് പൊട്ടും? എങ്ങനെ പൊട്ടും? എന്താണ് വാസ്തവം?|Mullaperiyar Dam

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 87

  • @pappachanthekkinedath8101
    @pappachanthekkinedath8101 11 місяців тому +25

    ഇപ്രകാരമായ ചർച്ചകൾ തുടങ്ങിയിട്ട് ഒത്തിരികാലമായി ഒരു ഗുണവും ഉണ്ടായിട്ടില്ല പാവം വക്കീൽ എത്ര നാളായി തുടങ്ങിയിട്ട് തമിഴ് നാടിന്റെയും കേരളത്തിന്റെയും സബാധികാരികൾ ഇടപെട്ടു ദൈവ നാമത്തിൽ മറ്റുള്ളവരെയും ചേർത്ത് നിറുത്തി മുന്നോട്ടുപോകാൻ തീരുമാനിച്ചാൽ ഒത്തിരി പേരുടെ ജീവൻ രക്ഷിക്കാൻ സാധിക്കും ഇതിനായി നമുക്ക് ഈശോയോട് പ്രാർത്ഥിക്കാം

  • @santhoshkk8771
    @santhoshkk8771 2 місяці тому +5

    സഹോദരാ എന്ന് പൊട്ടും എങ്ങനെ പൊട്ടും എന്നുള്ളതല്ല കാര്യം ജനങ്ങൾ ജനങ്ങൾ എങ്ങനെ രക്ഷനേടാനുള്ള മുൻകരുതലുകളാണ് നിങ്ങൾ ചർച്ച ചെയ്യേണ്ടത് അല്ലാതെ ജനങ്ങളെ ഭീതി പെടുത്താനുള്ള ചർച്ച ആകരുത് ഞങ്ങളെ രക്ഷിക്കുവാൻ നിങ്ങൾക്ക് സാധിക്കുമോ എങ്കിൽ മുൻകരുതൽ ആയിട്ട് പറ എന്ത് ചെയ്യണം ഈ ജില്ലകളിൽ നിന്നൊക്കെ മാറി താമസിക്കണം ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ ചർച്ച ചെയ്യൂ സഹോദരാ

  • @koshythomas2858
    @koshythomas2858 11 місяців тому +10

    മുല്ലപ്പെരിയാർ കാരണം കേരളത്തിന്റെ ഒരു കുഞ്ഞിന്റെ പോലും, ജീവനും സ്വത്തിനും നഷ്ടം ഉണ്ടാവാൻ പാടില്ല. ഈ പ്രദേശങ്ങളിൽ ഒന്നും MP, ഉം MLA മാരും ഇല്ലേ. ജനങ്ങൾ ഒരുമിച്ച് ഇതിന് ഒരു പ്രതിവിധി കാണുന്ന ആർക്കായാലും വോട്ടുചെയ്യുക. അല്ലാത്തഒരുത്തനും വോട്ടു കൊടുക്കരുത്.. പലവട്ടം ജയിക്കണ്ട കേസ്‌ തമിഴ്നാടിന്റെ കോഴവാങ്ങി കേസ് തോറ്റുകൊടുത്തവമ്മാർ ആണ് നമ്മുടെ മുൻപുള്ള നേതാക്കൾ ഇത് ജനങ്ങൾ മനസ്സിലാക്കി സമ്മതിധാനം വിനിയോഗിക്കുക. 125,വർഷം മുമ്പ് പണിഞ്ഞഡാം ഇത്രയും നാൾ നിന്നത് ദൈവത്തെവിളിക്കുന്ന ദൈവമക്കൾ അടുത്തു താമസിക്കുന്ന കൊണ്ടാണ്. ചുണ്ണാമ്പ് കൊണ്ട് ഉണ്ടാക്കിയ സാധനം ഇനീം നിലനിർത്തണോ എന്ന് സാധാരണ കേരളത്തിലെ ജനങ്ങൾ ചിന്തിക്കട്ടെ. എല്ലാം സംഭവിച്ചിട്ടു കരഞ്ഞിട്ട് കാര്യമില്ല.

  • @Guruji-x7c
    @Guruji-x7c 11 місяців тому +14

    ആർക്കും താല്പര്യം ഇല്ലാ ത്ത കാര്യം..ഒരു മഹാ ദുരന്തം അറിഞ്ഞു കൊണ്ട് അവഗണിക്കുന്നു....

  • @re-discoverkeralardk
    @re-discoverkeralardk 11 місяців тому +9

    Keralites all over the World should listen to this.
    Please break the dangerous silence on this issue and find a final solution on an 🆘 basis.🙏🙏🙏🙏

  • @ThomasGeorgethyparambil
    @ThomasGeorgethyparambil 2 місяці тому +4

    K-Rail അല്ല, പുതിയ ഡാം ആണ് കേരളത്തിന് ഇപ്പൊൾ വേണ്ടത് എന്ന് പിണറായി യോടു പറയുക...

  • @prspillai7737
    @prspillai7737 2 місяці тому +4

    ഈ വിഡിയോയുടെ title ലേക്കാണ് എന്റെ ശ്രദ്ധ പോയത് 1. ചോദ്യം : എന്ന് പൊട്ടും?
    ഉത്തരം : എപ്പോൾ വേണമെങ്കിലും പോട്ടാം.
    2. ചോദ്യം : എങ്ങിനെ പൊട്ടും?
    ഉത്തരം : ലോകത്തിന്റെ പല ഭാഗത്തും അണക്കെട്ട് പല കാലത്ത് പല കാരണങ്ങളാൽ പൊട്ടിയിട്ടുണ്ട്. അതുപോലെ ഇതും പൊട്ടിയേക്കാം. കൊങ്കൺ റെയിൽവേയുടെ നിർമ്മാണ ചുമതല വഹിച്ചിരുന്ന ശ്രീ ശ്രീധരന്റെ ഒരു അഭിപ്രായം ഇതിനെപ്പറ്റിയുള്ളത് ഇന്നലെ ഞാൻ കേട്ടു. അദ്ദേഹം പറയുന്നത് മനുഷ്യ നിർമ്മിതമായ ഏത് എഞ്ചിനീയറിംഗ് വർക്കിനും ഒരു Expiry date ഉണ്ട് എന്നാണ്.
    3. ചോദ്യം : എന്താണ് വാസ്തവം?
    ഉത്തരം : ഈ അണക്കെട്ട് പൊട്ടിയാൽ അപ്പോൾ അറിയാം ശരിയായ വാസ്തവം.

  • @jessykj9026
    @jessykj9026 11 місяців тому +9

    യേശുവേ ആരാധന യേശുവേ സ❤❤

  • @agnesthottakkara6107
    @agnesthottakkara6107 11 місяців тому +6

    ചർച്ച ചെയ്തു മനുഷ്യരെ പറ്റിക്കാതെ പ്രവർത്തിക്കണം. അതു പണ്ടേ തുടങ്ങേണ്ടതായിരുന്നു. 🙏

  • @JayaPrakash-kn5re
    @JayaPrakash-kn5re 11 місяців тому +6

    യഥാർത്ഥ എഗ്രിമെന്റ് 99 വർഷത്തേക്കായിരുന്നു സബ്രട്ടീഷ് ചാരനായ കണക്കപ്പിള്ള മഹാരാജാവിനെ പറ്റിച്ചതാണു്

  • @agnesthottakkara6107
    @agnesthottakkara6107 11 місяців тому +5

    മുല്ലപെരിയാർ ഡാമിലേക്കു ഇനിയും ജലം ഒഴുകി വരുന്നതു തടയണം. സാവധാനം ആഡാമിലുള്ള വെള്ളം പല വഴികളിലേക്ക്കുമായി തിരിച്ചു വിടണം. അതോടൊപ്പം അതിനു താഴെ ഒരു പുതിയ ഡാം പണിയണം. അവസാനം വരെ കാത്തു നിൽക്കുമ്പോൾ വലിയ ദുരന്തം വരും. ആർക്കും ഇതിൽ നിന്നും ഒഴിയാൻ സാധിക്കുകയില്ല 🙏🙏🙏

    • @humanbeing8810
      @humanbeing8810 2 місяці тому

      Thodu pole നിസ്സാരമായി കരുതരുത്

  • @shobhageorge6968
    @shobhageorge6968 2 місяці тому

    കുറെനാളായല്ലോ ചർച്ചകളും പ്രചരണ ങ്ങളും തുടങ്ങിയിട്ട് ഒട്ടും സമയ മില്ല എ ന്നോർക്കണം പരിഹാരം ഉണ്ടാകുക യുമില്ല വയനാടിൻ സംഭവിച്ച പോലെ തന്നെ ഇവിടെയും സംഭവിക്കും താമസിയാതെ തന്നെ ഡാം പൊട്ടും അത് വളരെ സത്യമായ ഒരു യാഥാർത്ഥ്യം പ്രിയജനമേ അതീവ ജാഗ്രതൈ .....ഇനി ദൈവം മാത്രമേയുള്ളു നമ്മുക്കു തുണ

  • @98470007
    @98470007 6 місяців тому +3

    😢

  • @josephtp6102
    @josephtp6102 2 місяці тому

    😊

  • @josekurian5185
    @josekurian5185 11 місяців тому +10

    ദയാവായി ഒരു കാര്യം മനസ്സിലാക്കുക ഇനീ നമുക്ക് ചർച്ചകൾ കൾക്കായി സമയം മില്ലാ കാരണം ഈ ചർച്ചകൾ വർഷങ്ങൾളായി നടക്കുകയാണ് അതുകൊണ്ട് യുദ്ധകാല അടിസ്ഥാനത്തിൽ central ഗവണൻ മെൻ്റിനെ കൊണ്ട് ജനങ്ങൾക്ക് അനുകൂലമായ ഡാമിന്റെ കാര്യത്തിൽ തിരുമാനം ഉണ്ടാക്കൂ അല്ലെങ്കിൽ പ്രകൃതി അതിൻ്റെ ഭാവം മാറിയാൽ ഞാനോ നിങ്ങൾളോ ഒരു പക്ഷെ ഉണ്ടാവുകയില്ലാ 51:30

  • @Madhu-w2c
    @Madhu-w2c 3 місяці тому +2

    കേരള തമിഴ്നാട് സർക്കാരുകൾ യോജിച്ച നിന്ന് മുല്ലപെരിയാർ ഡാമിന്റെ കാര്യത്തിൽ ഒരു തീരുമാനവും ഉണ്ടാകില്ല നിലവിൽ നേട്ടം തമിഴ്നാടിനും നഷ്ടം കേരത്തിനും കേന്ദ്ര സർക്കാർ ഭരണപഷവും പ്രീതിപക്ഷവും ഒരുമിച്ചുനിന്ന് വരും തലമുറക്ക് വേണ്ടി ഒരു തീരുമാനം എടുക്കുക എന്നഒട്ടാവഴിയേയുള്ളൂ

  • @jimsonkj1558
    @jimsonkj1558 2 місяці тому +2

    ഇന്ത്യ എന്ന രാജ്യത്തു ഉള്ള ഒരു കാര്യം ഇന്ത്യ govermentinu ചെയ്യാൻ പറ്റിയില്ലെങ്കിൽ .പിന്നെ എങ്ങിനെയാണ് മറ്റു രാജ്യങ്ങളുമായുള്ള പ്രേശ്നങ്ങൾ തീർക്കാൻ പറ്റുന്നത്

  • @Alexander90948
    @Alexander90948 2 місяці тому +2

    സമാന്തരമായ സുരക്ഷ വൻ മതിലുകൾ ഒരു KM ൽ ഒന്നു 3KM മറ്റൊന്ന് എന്ന ക്രമത്തിൽ മുകളിൽ 15 അടി വീതിയിൽ ഉള്ള മതിൽ പണിത് പെട്ടന്നുള്ള അനർത്ഥത്തിൽ നിന്നു DAM മിനെ രക്ഷിക്കാൻ കഴിയില്ലേ...,☝️☝️☝️☝️☝️☝️

  • @jaineykuriakose4495
    @jaineykuriakose4495 11 місяців тому +4

    Surely human made things everything will end..But nobody can say when it happens..to avoid try our level best

  • @thomasthomaskt9301
    @thomasthomaskt9301 2 місяці тому

    🌹👌🌹👌👍

  • @Sinayasanjana
    @Sinayasanjana 11 місяців тому +1

    🎉🎉🎉🙏🥰

  • @viralplaymalayalam7577
    @viralplaymalayalam7577 10 місяців тому +4

    50 വർഷം പഴക്കമുള്ള ഡാം 128 വർഷം വരെ നിലനിർത്തുന്ന സർക്കാർ ആണ് വികസനം കൊണ്ട് വരുന്നത് കേരളത്തിൽ 🤦

  • @SajaySajays-vl5hs
    @SajaySajays-vl5hs 11 місяців тому +10

    മുല്ലപ്പെരിയാർ ഡാം ഡികമ്മിഷൻ ചെയ്യാനോ മറ്റു മാർഗ്ഗങ്ങളിലൂടെ ഡാമിനെ സുരക്ഷിതമാക്കാനേ ഇനി സമയമില്ല എത്രയും വേഗം അപകടം ഉണ്ടാകാൻ സാധ്യതയുള്ള ജില്ലയിലെ ജനങ്ങളെ മാറ്റി പാർപ്പിക്കുക എന്നതാണ് ഏകമാർഗ്ഗം😢

  • @shibuvarghese7373
    @shibuvarghese7373 11 місяців тому +3

    ഇത് കേരള ഗവർമെന്റ് ഉം തമിഴ്നാട് ഗവൺമെന്റും തീരുമാനിക്കണം

  • @chellammajoseph1442
    @chellammajoseph1442 10 місяців тому +2

    CPI യുടെ കേരളത്തിനോടുള്ള വഞ്ചന ലഘൂകരിക്കുന്നതെന്തിന്

  • @Lince.S.Kottaram
    @Lince.S.Kottaram 2 місяці тому

    തമിഴ്നാട്ടിൽ നമ്മളെ തെറ്റുകാരാക്കി ഇതും പറഞ്ഞാണ് വോട്ട് പിടിക്കുന്നത്. പെട്ടന്നൊരു ദിവസം dmk ഡാം ന്റെ കാര്യം മാറ്റി പറഞ്ഞാൽ തമിഴന്മാർ വലിയ പ്രശ്നം ഉണ്ടാക്കും admk പ്രശ്നം വഷളാക്കും. വെള്ളം തടഞ്ഞു വക്കുകയല്ല പരിഹാര മാർഗം വച്ചുകൊണ്ട് തന്നെയാണ് പുതിയ തീരുമാനം എന്നൊക്കെ പറഞ്ഞാലൊന്നും തമിഴ്ന്മാർ സമ്മതിക്കില്ല "കാരണം" ഡാം വിഷയത്തിൽ അത്രക്കണ്ട് നമ്മളെ കുറ്റപ്പെടുത്തിയാണ് അവർ medias നോടും ജനങ്ങളോടും പറയുന്നത്. അതവരുടെ vote banking management strategy ആണ്. ജയലളിത ഒരിക്കൽ പറയുകയുണ്ടായി ഡാം വിഷയത്തിൽ "പുതിയ" തീരുമാനം കേരള സർക്കാർ എടുത്താൽ കൈക്കൂലി വാങ്ങിയ കേരള മന്ത്രിമാർ ആരൊക്കെയാണ് എന്ന് എനിക്ക് പറയേണ്ടി വരും എന്ന്. എങ്ങനിരിക്കണ്..? ഞാനൊന്നു ചോദിക്കട്ടെ dam പൊട്ടിയാൽ വെള്ളം ഒഴുകുന്നത് തമിഴ്നാട്ടിലേക്ക് ആയിരുന്നേൽ ഡാം വർഷങ്ങൾക്കു മുന്നേ decommision ചെയ്യുമായിരുന്നില്ലേ?

  • @chinnammavarghese6008
    @chinnammavarghese6008 11 місяців тому +6

    ഭയം നെഞ്ചിൽ നിന്നും ഡാം പൊട്ടുമ്പോലെ ശരീരം മുഴുവൻ വ്യാപിക്കുന്നു സഹോദരാ ..എന്റെ വേരുകൾ മുഴുവൻ പിറവം ചുറ്റുമാ ..ദൈവമേ ഒന്നും വരുത്തല്ലേ ഞങ്ങളെ തകർത്തെറിയല്ലേ ഒരു പ്രതിവിധി കണ്ടെത്താൻ അധികാരികൾക്ക് മനസുതോന്നണേ

    • @jancyshaiju949
      @jancyshaiju949 11 місяців тому +2

      Devathe vilikunna 10perenkilum avide undenkil deyvam avare kakum..deyvathod nirakannukalode vilikam namukkonniche.. athe ullu vazhi..athikarikal namme thirinje nokkilla.. Alapuzhakari..😢😢

  • @ammusvlogg1247
    @ammusvlogg1247 2 місяці тому +2

    മുല്ലപ്പെരിയാർ പൊട്ടിക്കാണാനാണോ എല്ലാർക്കും ആഗ്രഹം?! പൊട്ടരുതേ എന്ന് പ്രാർത്ഥിക്കൂ.
    മുല്ല പ്പെരിയാർ അങ്ങനെ അത്രവേഗം പൊട്ടാൻ ഇന്നത്തെ പൊട്ടന്മാർ പണിതതല്ല.
    Natural ആയ സാങ്കേതികത്വം ഉപയോഗിച്ചിട്ടുള്ളതാണ് ഈ ഡാം.
    ഒരുപക്ഷെ കാലങ്ങളോളം നിലനിന്നേക്കാം.
    എങ്കിലും ഒരു മുൻകരുതൽ എന്നോണം നിലവിലെ അണകെട്ടിന് വരുന്ന സമ്മർദ്ദം
    കുറക്കുക എന്നുള്ളതാണ്.
    അതിന് ആവശ്യമായ തും ഉചിതവുമായ നടപടി അധികാരികൾ എടുക്കണം.
    എന്റെ ഒരു അഭിപ്രായം ഈ അണകെട്ടുകൾ remote system ത്തിൽ ഉള്ള cctv സംവിധാനം ഏർപ്പെടുത്തേണ്ടതുണ്ട്
    എന്തിനെന്നാൽ രാഷ്ട്രീയ നേതാക്കന്മാരെ നിലവിലുള്ള ഒരു സർക്കാരിന്റെയും അധികാരികളെ സാധാരണ ജനങ്ങൾക്ക്‌ വിശ്വാസ മില്ലഏതൊരു അട്ടിമറിയും നടക്കാൻ ചാൻസ് ഉണ്ട്‌. പൊട്ടാത്തതിനെയും പൊട്ടിക്കുന്ന കാലമാണിത്.
    ഈ അണകെട്ടിന്റെ കാര്യം മാത്രം പറയാതെ വനത്തിലും മലമുകളിലും നടക്കുന്ന വൃത്തികെട്ട മനുഷ്യന്റെ ഇടപെടലുകൾ നിയന്ത്രിക്കുക
    ഇതിന് ഓത്താശ ചെയ്യുന്ന മന്ത്രിമാരെ, ഉദ്യോഗസ്ഥൻ maareകല്ലെറിഞ്ഞു കൊല്ലാൻ ജനങ്ങൾക്ക്‌ അനുമതി ഉണ്ടാകുന്ന തരത്തിൽ നിയമമാഭേദഗതി നടപ്പിലാക്കുക.
    വനത്തിലെ മൃഗങ്ങൾക്ക് വലിയ പരിഗണന കൊടുക്കുക.
    നേരും നെറിയുമില്ലാത്ത മനുഷ്യന്റെ, ഭരണ കൂടങ്ങളുടെവിവിവരക്കേടുകളാണ്, ദീർഘ വീക്ഷണമില്ലായ്മയുമാണ് കേരളത്തിന്റെ ഭൂപ്രകൃതിയെ നശിപ്പിച്ചിട്ടുള്ളത്.
    കേരളം അതിന്റെ തനതായ ശൈലിയിൽ നിലനിർത്തപ്പെടട്ടെ !🙏🙏🙏
    ആശങ്കയോടെ,

  • @manjalyjacob2273
    @manjalyjacob2273 2 місяці тому +1

    KSEB യുടെ ദീർഘകാല കരാർ നിലനിൽക്കില്ല പേപ്പർ റിപ്പോർട്ട് അങ്ങനെ യെങ്കിൽ മുല്ലപ്പെരിയാർ ഡാമിന്റെ കാരൃത്തിൽ കോടതി വിധി പറയണം

  • @natarajancb2928
    @natarajancb2928 3 місяці тому +2

    If not de commissioned in a safe way, a disaster / catastrophe is waiting to happen.

  • @ANRamayyan
    @ANRamayyan 11 місяців тому +3

    Mullaperiyarine kurichulla news vallathe bhayapeduthunnu ethinoru swaswatha pariharam undakumo? Adv Royal Mathew suprime courtil file cheytha case enthayi?

  • @jamesdaniel9232
    @jamesdaniel9232 2 місяці тому

    2018 ൽ ഡാമം തുറന്നു വിട്ടു പ്രളയമുണ്ടാക്കി എന്നിട്ടെന്തെ ആരും അതിനെ കുറ്റപ്പെടുത്തിയില്ല അവന്മാർക്ക് തോന്നുമ്പൊൾ തുറന്നുവിടാൻ പാടില്ല എന്ന് ആരും പറഞ്ഞില്ല

  • @rahulps3474
    @rahulps3474 2 місяці тому +1

    Hai😢

  • @ImranFans-yj8ty
    @ImranFans-yj8ty 11 місяців тому +2

    ഞാൻ തന്നെ മുന്നിട്ടു ഉറങ്ങേണ്ടി വരുമോ

  • @marykuttyabraham4833
    @marykuttyabraham4833 11 місяців тому +5

    😂😂😂 പൊട്ടില്ലെടോ 🤔🤔പൊട്ടിയാൽ അത് ദൈവ ഹിദം 👌🤔അത് സംഭവിക്കും 🤔🤔

    • @antonyalexander6489
      @antonyalexander6489 11 місяців тому

      ചേച്ചി എന്ത്വാ ഈ പറയുന്നത്?

    • @jancyshaiju949
      @jancyshaiju949 11 місяців тому

      Deyvahitham..athe muttipayi prarthichal karthave Karuna kanikum...but athikarikal....😮😮

  • @mathewjoseph9440
    @mathewjoseph9440 11 місяців тому +4

    ജലനിരപ്പ് താഴ്ത്തി നിർത്തുക.... ചെളി ഉണ്ടെങ്കിൽ അതു നീക്കം ചെയ്യുക....ഈ ഡാമിൻ്റെ സമീപത്ത് പുതിയ ഡാം അസാധ്യം..ഈ ഡാമി നെ ഉളളിൽ ആക്കി മറ്റൊരു ഡാം... അതും നമ്മൾ നിർമ്മിച്ചാൽ സ്ഥിതി എന്താകും...40 വർഷം....???

  • @kavithanarayanan4216
    @kavithanarayanan4216 2 місяці тому

    ഇത്ര എല്ലാം ജനങ്ങൾ ആശങ്ക പെട്ടിട്ടും 'ഭയപ്പെട്ട് ജീവിച്ചിട്ടും ഇത്രയും വർഷങ്ങളായി ചർച്ച ചെയ്തിട്ടും ആരും ഒന്നും ചെയ്യുന്നില്ല. കാരണം എന്താണ്! കേരളം നശിക്കട്ടെ എന്നാണോ?

  • @sujisharatheesh
    @sujisharatheesh 8 місяців тому +1

    6 ജില്ലകൾ മുങ്ങും എന്ന് ഉറപ്പായും പറയുമ്പോൾ നിങ്ങൾ എന്തിനാണ് ദേവാലയങ്ങളും അമ്പലങ്ങളും ആശുപത്രികളും മുങ്ങും എന്ന് എടുത്തു പറയുന്നത്

  • @dasramaheshan
    @dasramaheshan 11 місяців тому +2

    അ പഞ്ചിയോ ഡാം വച്ച് ഓരു ട്രോൾ വിഡിയൊ പോലും എടുക്കാൻ പറ്റില്ല ചൈനയെ നാറ്റിക്കാൻ , ഇവിടെ ഇ മുല്ലപെരിയാർ ഡാം നമുക്ക് ആപത്ത് ആയി കിടെക്കുന്നൊണ്ട്

  • @jacobvarghese5060
    @jacobvarghese5060 2 місяці тому +1

    Politicians gamble with life of millions.
    Many correct discuss alredy comments.
    Talk possible solution
    Jxsob Varghese Aap

  • @re-discoverkeralardk
    @re-discoverkeralardk 11 місяців тому +2

    Dearest Mr Robin.,
    You were telling about shameful situations (Tamilnad as a State) once something untoward happens.
    Just keep in mind what TN done for such a silly
    issue.?(Robin bus issue)
    For politicians it’s just a matter of a simple statement of Condolences.💔

  • @agnesthottakkara6107
    @agnesthottakkara6107 11 місяців тому +2

    ചർച്ചകൾ ചെയ്തതു കൊണ്ടു എന്താണ് ഫലം പ്രവർത്തിക്കുന്ന തിന് നമ്മുടെ നാട്ടിൽ ആളുണ്ടോ?

  • @kuttippakdm3297
    @kuttippakdm3297 2 місяці тому +1

    നീ ചാകുമോ... ചകില്ലേ.... അതോ ജീവിച്ചിരിക്കോ...... 😂😂😂😂അത് ആണ് ഉത്തരം....

  • @devasiak.s3898
    @devasiak.s3898 2 місяці тому

    വഴി കടവ് അല്ലാ വള്ളകടവ് എന്നാണ് ആ സ്ഥലത്തിൻ്റെ പേര്

  • @babum.s8858
    @babum.s8858 2 місяці тому

    Incase an earthquake is ഹാപ്പണിങ്, the dam will be collapsed.

  • @ramankutty6375
    @ramankutty6375 11 місяців тому +2

    Millaperiyar never solve till it break .

  • @josephloyed1251
    @josephloyed1251 11 місяців тому +2

    പേടിക്കേണ്ട തമിഴ് നാടിന്റെ വശത്തുള്ള മല ഇടിഞ്ഞ് വെള്ളം അവിടെക്ക് ഒ ഴുകുo

  • @shibuvarghese7373
    @shibuvarghese7373 10 місяців тому +1

    ഈ ചർച്ചകൾക്കു എന്തു ഫലം

  • @thomaspthomas4011
    @thomaspthomas4011 2 місяці тому

    കുറേ നസ്രാണികൾ ഇല്ലാതെ ആകും എന്നൊഴിച്ചാൽ മറ്റു പ്രെശ്നം ഇല്ല
    കേരളത്തിൽ മുസ്ലിം ഏകധിപത്യം സുഗമം ആകും

  • @SebyRaphael
    @SebyRaphael 11 місяців тому +6

    Dam pottiyal pinarai aa savam vittu paise kittumo enu nokum

  • @roshansebastian8810
    @roshansebastian8810 2 місяці тому +1

    പറഞ്ഞു പറഞ്ഞു പൊട്ടിക്കാതിരുന്നാൽ മതി.....

  • @SarathSaran-e7b
    @SarathSaran-e7b 4 місяці тому +1

    Meghavispodanam. Varum

  • @shibuvarghese7373
    @shibuvarghese7373 10 місяців тому +3

    നോഹയുടെ കാലം പോലെ വരും

  • @georgekuriankanatt4768
    @georgekuriankanatt4768 11 місяців тому +2

    Tiger comes tiger comes shouts the mischievous boy. People came and found no tiger. Finally one day really tiger came! The boy shouted. Nobody came!! It is pity our governments have lethargic approach! People have to force the governments to act. Otherwise when the tiger really comes none will be there to protect!!

  • @radhakrishnannambiar2505
    @radhakrishnannambiar2505 11 місяців тому +1

    ശബരിമല സീസൺ വരുമ്പോൾ മാത്രം ഈ വിഷയം ചർച്ചക്ക് വരാനുള്ള കാരണമാണ് മനസിലാകാത്തത്.

    • @re-discoverkeralardk
      @re-discoverkeralardk 11 місяців тому +2

      എന്താ നമ്പ്യാർ ചേട്ടാ., അങ്ങ് ഉദ്ദേശിക്കുന്ന രീതിയിൽ ഈ ചാനലോ, ചർച്ചയിൽ പങ്കെടുക്കുന്നവരോ അത്രക്കും കൊള്ളരുതാത്തവർ ആണോ ?
      💔💔💔💔

    • @LittleFlower-h6l
      @LittleFlower-h6l 11 місяців тому +2

      എന്നും ഇതിനെക്കുറിച്ചു പലരും പറയുകയും, വീഡിയോ ചെയ്യുകയും, ജനങ്ങൾ പ്രതികരിക്കുകയും ചെയ്യുന്നത് താങ്കൾ കാണാറില്ലെ?മധ്യകേരള൦ മാത്രമല്ല തകരുക, ഡാ൦ പൊട്ടിയാൽ കേരള൦ എ൬ സംസ്ഥാന൦ തന്നേ രണ്ടായി വിഭജിക്കപ്പെട്ടു തമിഴ്നാടിനോടു൦, ക൪ണ്ണാടകത്തോടു൦ ചേ൪ക്കപ്പെടു൦😢ലക്ഷ കണക്കിന് വരുന്ന ജനങ്ങളെ പ്രത്യക്ഷമായും, കോടി കണക്കിന് വരുന്ന ജനങ്ങളെ പരോക്ഷമായും ബാധിക്കുന്ന ഒരു വലിയ പ്രശ്നം അത൪ഹിക്കു൬ പരിഗണന കിട്ടാതെ പോകുന്നതെന്ത് കൊണ്ട്? അവഗണിച്ച് അവഗണിച്ച് ഒരു നാൾ ആ ഡാ൦ തക൪൬ാൽ നഷ്ടപ്പെടു൬ ജീവനുകൾക്ക് ഭരണകൂടം ഉത്തരവാധിയാകു൦

    • @sebastianks6028
      @sebastianks6028 11 місяців тому

      Indianbaranakadanajanangalude, jevanum, sawthinum, sambrashanamnakunnu, annanu parayappedunnathe, aganeyegil, kodathiedapededasamayamkazhinju, nalla, anayethamullarashdriyanedruthemellaannullathanukuzhapam.

    • @CJ-ud8nf
      @CJ-ud8nf 11 місяців тому +2

      ഇവർ ഇതിനു മുന്നും ഇടയ്ക്കിടെ വീഡിയോ ചെയ്തിട്ടുണ്ട്. മുല്ലപെരിയാർ ഡികമ്മീഷൻ ചെയ്യാൻ എല്ലാവരും ഒരുമിച്ചു നിൽക്കുക. മഴകാലത്ത് മാത്രം അല്ലെങ്കിൽ ശബരി മല സീസണിൽ മാത്രം പറയുന്നു എന്നൊക്കെ പറയുന്നവർ കേരളത്തിലെ ജനങ്ങളുടെ ഭാവി ഓർക്കുക.

    • @abeninan4017
      @abeninan4017 2 місяці тому

      ​@@CJ-ud8nf In case you are successful in decommissioning the dam and build a new one, how long the new one will last.

  • @HazelDental
    @HazelDental 11 місяців тому +1

    Kulamavu dam strong akkathathentha. Ath tamilnadu te kaiyil onum allalo.

  • @mathewputhumana8304
    @mathewputhumana8304 2 місяці тому

    Sri.Chelattu Achuthamenon , the then CM of Kerala, deceived Kerala State by renewing the contract with regard to Mullapperiyar dam.

  • @georgeabraham7925
    @georgeabraham7925 11 місяців тому +1

    Lot of mistakes spelled in this speech. Vallakkadavu is the first place second no chance of braking kulamavu dam. Please study the reason for kulamavu dam. No need a heavy dam there. It's only a block of water.

  • @anasbabu9643
    @anasbabu9643 2 місяці тому

    അതോ.... പൊട്ടെ ട്ടെ ട്ടില്ലേ...?😊

  • @thomasmv581
    @thomasmv581 11 місяців тому +2

    ഇപ്പൊ പൊട്ടും

  • @ranjinikc2761
    @ranjinikc2761 2 місяці тому

    Y this doesn't effect u all by this talking can't u do a strike against and supreme court can b noticed if this dam breaks court is irresponsible?

  • @JamesPV-x5o
    @JamesPV-x5o 11 місяців тому +2

    Manna Buddhikal Tamilnadinu .nanakkede 😂😂😂

  • @DominicGorge-sl9gj
    @DominicGorge-sl9gj 11 місяців тому +1

    😂😮😮😅😅😊😢😢

  • @mvmonvlogs
    @mvmonvlogs 5 місяців тому +1

    2025 ആഗസ്ത് തീരും മുമ്പ് മുല്ലപെരിയാർ പൊട്ടും. 🤣🤣🤣

  • @jamesjoseph8184
    @jamesjoseph8184 2 дні тому

    Poda