ഫ്ലോറിൽ ഇട്ടേക്കുന്ന V board എത്ര mm എൻറെ ആണ്. ഫ്ലോറിൽ ടൈൽസ് ആണോ ഇടാൻ ഉദ്ദേശിക്കുന്ന അതോ കാർപെറ്റ് ആണോ. സീലിംഗ് ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ ഉണ്ടെങ്കിൽ എന്തും മെറ്റീരിയൽ ആണ്. വി ബോർഡിന് സ്ക്വയർ ഫീറ്റിന് എന്താണ് റേറ്റ്.
V ബോർഡ്ന് എത്ര വർഷം വരണ്ടി ഉണ്ട്... കുറെ നാൾ കഴിഞ്ഞാൽ ഇത് പൊടിഞ്ഞു താഴില്ലേ... അതിന്റെ മുകളിൽ ടൈൽ ഒട്ടിക്കാമോ... ചവിട്ടുമ്പോൾ താഴത്തെ നിലയിൽ നല്ല സൗണ്ട് ഉണ്ടാവില്ലേ
@@RS-xt7sv ആസ്ബറ്റോസ് മെറ്റീരിയൽ ആണ് വാറണ്ടി യുടെ കാര്യം അറിയില്ല ടൈൽ ഒട്ടിക്കുന്നില്ല കോൺക്രീറ്റ് ചെയ്ത ബിൽഡിങ്ങിൽ ആണെങ്കിലും താഴെ സൗണ്ട് കേൾക്കും അതിലും കുറച്ചുകൂടെ സൗണ്ട് ഇതിന് ഉണ്ടാകും
Looks good 🎉. Wishing you all the best ❤
@@mohammedsiddeeq5517 thank you
Super ❤
Perfect ❤
🤩👍
👍👍
ഫ്ലോറിൽ ഇട്ടേക്കുന്ന V board എത്ര mm എൻറെ ആണ്. ഫ്ലോറിൽ ടൈൽസ് ആണോ ഇടാൻ ഉദ്ദേശിക്കുന്ന അതോ കാർപെറ്റ് ആണോ. സീലിംഗ് ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ ഉണ്ടെങ്കിൽ എന്തും മെറ്റീരിയൽ ആണ്. വി ബോർഡിന് സ്ക്വയർ ഫീറ്റിന് എന്താണ് റേറ്റ്.
@@Alexanderthomas4602 16mm v board RS 2600
Carpet ആണ് ചെയ്യുന്നത്
സീലിങ് ചെയ്യണം
സ്റ്റെപ്പ് വുഡൻ ടൈപ്പ് ആക്കാംനല്ലതായിരിക്കും❤
@@rrajesh9473 budget സമ്മതിക്കുന്നില്ല അതുകൊണ്ട് ഇപ്പൊ 16mm v board തന്നെ ഇടാം എന്നാണ് ഉദ്ദേശിക്കുന്നത്
Veedu ethraya sq.f ആണ്
@@kdkrishnadas9945 1200
Cost
@@haneefatk2852 10 L ulluil
ലൊക്കേഷൻ ഇടുമോ?
@@foodandtravelkavanur6802 Ummanazhi
UPVC Sheet Price എത്രയാണ്? (Sq. feet )
@@SanthoshKumar-hy3gq 55
V ബോർഡ്ന് എത്ര വർഷം വരണ്ടി ഉണ്ട്... കുറെ നാൾ കഴിഞ്ഞാൽ ഇത് പൊടിഞ്ഞു താഴില്ലേ... അതിന്റെ മുകളിൽ ടൈൽ ഒട്ടിക്കാമോ... ചവിട്ടുമ്പോൾ താഴത്തെ നിലയിൽ നല്ല സൗണ്ട് ഉണ്ടാവില്ലേ
@@RS-xt7sv ആസ്ബറ്റോസ് മെറ്റീരിയൽ ആണ് വാറണ്ടി യുടെ കാര്യം അറിയില്ല ടൈൽ ഒട്ടിക്കുന്നില്ല കോൺക്രീറ്റ് ചെയ്ത ബിൽഡിങ്ങിൽ ആണെങ്കിലും താഴെ സൗണ്ട് കേൾക്കും അതിലും കുറച്ചുകൂടെ സൗണ്ട് ഇതിന് ഉണ്ടാകും
Tiles ഒട്ടിക്കാം.
ഒന്ന് സ്പീഡ് ആയിക്കോട്ടെ. പണി തീർന്നിട്ടുള്ള ഫുൾ വിഡിയോ വെയ്റ്റിംഗ് 👍👍
@@Noushad-rf7tp സ്പീഡ് കൂട്ടാൻ നമ്മക്ക് താൽപര്യം ആണ് പക്ഷേ എല്ലാത്തിനും അതിൻ്റേതായ സമയം ഉണ്ട് ദാസ്സ
@TKBFarmWorld ok vijaya🤣
Bro... Total എത്ര sqft ഉണ്ട്. Budget എത്ര ആവും ഏകദേശം
@@ShamsudheenShams-p3e 1200
@@ShamsudheenShams-p3e 7L
❤❤
❤❤❤
❤❤❤