രണ്ടാം നിലയിൽ ഓട് വർക്ക് ചെയ്യുന്നത് Clay tile roofing

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 24

  • @santhoshkoippalli910
    @santhoshkoippalli910 15 днів тому

    Hard work also good work 👌

  • @santhoshkoippalli910
    @santhoshkoippalli910 15 днів тому +1

    എത്ര squre feet ഉണ്ട്.... എത്ര എമൗണ്ട് ആകും

    • @Prasanthkannampilli
      @Prasanthkannampilli  15 днів тому +2

      2000 square feet 500000

    • @Alexanderthomas4602
      @Alexanderthomas4602 10 днів тому +2

      മെറ്റീരിയലും നിങ്ങളുടെ പണിക്കൂലിയും എല്ലാ കൂടിയാണോ ഈ 500000വരുന്നത്

  • @SaneeshUs
    @SaneeshUs 21 день тому +1

    Aaakalluu mukal bagammm thaikkanamm Aalankkil ..chithaluvarumm.....Aanubavamm.

  • @akhilkannan1877
    @akhilkannan1877 24 дні тому +1

    ❤❤

  • @prasanthkk4811
    @prasanthkk4811 День тому +1

    Kannan bai

  • @naturalfarms28
    @naturalfarms28 26 днів тому +1

    Ethu pole kodi adichu cheyyunna workinu ethra roopa aakum?

    • @Prasanthkannampilli
      @Prasanthkannampilli  26 днів тому +1

      Ithu total 450000 ayi

    • @naturalfarms28
      @naturalfarms28 26 днів тому +1

      @Prasanthkannampilli labour charge square feet kanakkinano atho total kooli aano

    • @Prasanthkannampilli
      @Prasanthkannampilli  25 днів тому

      @@naturalfarms28 രണ്ട് രീതിയിലും ചെയ്യും ഇത് ഫുൾ കോസ്റ്റ് ആണ്

  • @padmankk4499
    @padmankk4499 25 днів тому +2

    തേപ്പ് കഴിഞ്ഞ് ചെയ്തിരുന്നെങ്കി റൂഫിൽ സിമൻ്റ് ആകതിരുന്നേനേ

    • @Prasanthkannampilli
      @Prasanthkannampilli  25 днів тому

      @@padmankk4499 അങ്ങനെ ആ കുവൊന്നുമില്ല കുറച്ച് ശ്രദ്ധിച്ചാൽ മതി

    • @sreejithchandra437
      @sreejithchandra437 25 днів тому

      Ys തീർച്ചയായും

    • @jensonrajan5139
      @jensonrajan5139 24 дні тому +1

      കൽക്കട്ടിന്റെ മുകളിൽ സിമന്റ്‌ പ്ലാസ്റ്ററിങ് നടത്തിയിട്ടുവേണം ഉത്തരം വെയ്ക്കാൻ

    • @Prasanthkannampilli
      @Prasanthkannampilli  24 дні тому

      @jensonrajan5139 ടോപ്പ് തേക്കാത്ത തേപ്പ് കാരാണ് കൂടുതലും

  • @prasanthkk4811
    @prasanthkk4811 День тому +1

    😂😂

  • @pachuvlog6951
    @pachuvlog6951 25 днів тому +1

    തേപ്പ് പണി കഴിഞ്ഞ് അല്ലെ ഇത് ചെയ്യേണ്ടത്

    • @Prasanthkannampilli
      @Prasanthkannampilli  25 днів тому

      @@pachuvlog6951 രണ്ട് രീതിയിലും ചെയ്യുന്നവർ ഉണ്ട് ഏതാണെലും കുഴപ്പമില്ല റൂഫ് ചെയ്തിട്ട് തേച്ചാൽ നല്ലത്