7ലക്ഷം രൂപക്ക് 2 നിലയും ബാൽക്കണിയും ഉള്ള ഒരു അടിപൊളി വീട്.

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 77

  • @lookwithin8
    @lookwithin8 13 днів тому +1

    Nice annu Bro ❤️

  • @sareeshjuju3901
    @sareeshjuju3901 5 днів тому +1

    Nice bro ..super work 👌

  • @Shanojkousthubha-wi1jw
    @Shanojkousthubha-wi1jw Місяць тому +1

    Full work kazhiyatte polikkum 🥰🥰

  • @saji5506
    @saji5506 Місяць тому +2

    സൂപ്പർ ആയിട്ടുണ്ട് ❤
    ഞാനു ഒരു ചെറിയ ഹട്ട് പണിയുന്നുണ്ട് കുറഞ്ഞ ബഡ്ജറ്റിൽ 10 X 16 വലുപ്പത്തിൽ, പത്തടിയോളം ഉയരത്തിൽ ,വീടിൻ്റ ബേക്ക് സൈഡിൽ പുഴയാണ് പുഴയോട് ചേർന്ന്.അടുത്ത ആഴ്ച്ച പണി ആരംഭിക്കും.

  • @mohammedsiddeeq5517
    @mohammedsiddeeq5517 Місяць тому +1

    The construction is turning beautifully. I am eagerly waiting for your videos daily. Good work, wishing you all the best 🎉

  • @haridasanmp1012
    @haridasanmp1012 Місяць тому +1

    Good

  • @walkwithsebin5142
    @walkwithsebin5142 Місяць тому +2

    ചേട്ടാ ലോക്കേഷൻ പറയാമോ

    • @TKBFarmWorld
      @TKBFarmWorld  Місяць тому +1

      @@walkwithsebin5142 പാലക്കാട് ജില്ലയിൽ ഉമ്മനഴി

    • @walkwithsebin5142
      @walkwithsebin5142 Місяць тому +1

      @TKBFarmWorld ഒകെ.. Waiting for new Episode

  • @gofoorkt903
    @gofoorkt903 Місяць тому +1

    എനിക്കും ഇത്തരത്തിൽ ഒരു വീട് വെക്കണം

  • @AnnammaMathew-q7k
    @AnnammaMathew-q7k Місяць тому +1

    ❤❤

  • @robsondoha8236
    @robsondoha8236 Місяць тому +1

    സ്റ്റെപ്പിന് വൂഡാണ് നല്ലത്

  • @Alexanderthomas4602
    @Alexanderthomas4602 Місяць тому +3

    Bedroom എത്രയുണ്ട് ?

  • @24thusha
    @24thusha Місяць тому +2

    Ethra room und chettaa

    • @TKBFarmWorld
      @TKBFarmWorld  Місяць тому +1

      @@24thusha 3

    • @TKBFarmWorld
      @TKBFarmWorld  Місяць тому +1

      @@24thusha ആദ്യം മുതൽ ഉള്ള വീഡിയോ കണ്ടാൽ എല്ലാം clear ആവും

    • @24thusha
      @24thusha Місяць тому

      @@TKBFarmWorld ok broo

  • @mhdkitchu7906
    @mhdkitchu7906 Місяць тому +4

    ഐഡിയ ഓക്കെ കൊള്ളാം.... Futuril എന്താവും എന്തോ!!!

    • @TKBFarmWorld
      @TKBFarmWorld  Місяць тому +1

      @@mhdkitchu7906 എല്ലാം വരുന്നിടത്ത് വെച്ച് കാണാം അല്ലാതെ അതിനെ കുറിച്ച് ഓർത്ത് ഇപ്പോഴേ എന്തിന് ആവലാതി

    • @Dramaticmoon
      @Dramaticmoon Місяць тому +4

      ഭാവിയിൽ എന്തു ആകാൻ ചെറിയ മെയ്ന്റൻസ് ണ്ടാവും, ഇതൊക്കെ പുറം നാടുകളിൽ വിജയിച്ച പരിപാടി ആണ്

    • @TKBFarmWorld
      @TKBFarmWorld  Місяць тому +2

      @Dramaticmoon അത്രേ ഉള്ളൂ

    • @TKBFarmWorld
      @TKBFarmWorld  Місяць тому +2

      @Dramaticmoon നെഗറ്റീവ് പറയുന്നവരുടെ വിചാരം ടെറസ് വീടും ഓടിട്ട വീടും ഒരുകാലത്തും ഒരു കുഴപ്പവുമില്ലാതെ നിലനിൽക്കും എന്നപോലെയാണ്

    • @Dramaticmoon
      @Dramaticmoon Місяць тому +2

      @@TKBFarmWorld എന്തു തുടങ്ങിയാലും നെഗറ്റീവ് അടിക്കുന്ന ആള്ക്കാര് ആണ് ഫുൾ എന്തെങ്കിലും തോന്നിയാൽ സ്വയം ഓക്കേ ആണേൽ ചെയ്യുക,

  • @pops_media
    @pops_media Місяць тому +4

    ഇത് വരെ എത്ര രൂപ ചെലവായി? കമ്പി, ഷീറ്റ്, ഇന്റര്‍ലോക്ക് ബ്രിക്‌സ് അടക്കം ?

    • @TKBFarmWorld
      @TKBFarmWorld  Місяць тому +6

      @@pops_media Gi pipe. 1.25 L
      Sheet.1 L
      Inter lock 40k
      Thara pani. 50k

  • @RasnaNazer-m3m
    @RasnaNazer-m3m 10 днів тому +1

    Permanent home ഈ രീതിയിൽ പണിയുന്നത് നമ്മുടെ നാട്ടിൽ probable ആണോ? ഇത്തരം ഹോം ആണ് ആഗ്രഹം പക്ഷെ ഒരുപാട് സംശയങ്ങൾ ആണ്

    • @TKBFarmWorld
      @TKBFarmWorld  10 днів тому

      @@RasnaNazer-m3m സംശയത്തോടെ ഇരുന്നാൽ അങ്ങനെ ഇരിക്കലേ ഉണ്ടാവു ധൈര്യത്തോടെ ഇറങ്ങണം

    • @TKBFarmWorld
      @TKBFarmWorld  10 днів тому

      @@RasnaNazer-m3m ഇത് പെർമനൻ്റ് ഹോം ആണ് ഇത് പോലെ ഉള്ള വീടുകൾ നമ്മുടെ നാട്ടിൽ പലയിടത്തും ഉണ്ട്

    • @RasnaNazer-m3m
      @RasnaNazer-m3m 10 днів тому +1

      @@TKBFarmWorld THANK YOU FOR YOUR REPLY!! MAINTAINS എങ്ങനെയാകും?

    • @TKBFarmWorld
      @TKBFarmWorld  10 днів тому

      @RasnaNazer-m3m ഇതിൽ മെയിൻ്റനൻസ് എന്താവും വരുന്നെ നോ ഐഡിയ

  • @yunaschattayil6188
    @yunaschattayil6188 Місяць тому +1

    ബാത്റൂം 30 നിക്കില്ല പറഞ്ഞത് ശരിയാണ്

  • @mcvagamon489
    @mcvagamon489 Місяць тому +1

    We can supply you wood cladding for stairs..

  • @ajinrajeev1584
    @ajinrajeev1584 Місяць тому

    എവിടെയാണ് സ്ഥലം?ഫുൾ പ്ലാൻ ഇടാമോ

    • @TKBFarmWorld
      @TKBFarmWorld  Місяць тому

      @@ajinrajeev1584 kerala palakkad ummanazhi

    • @TKBFarmWorld
      @TKBFarmWorld  Місяць тому

      @@ajinrajeev1584 ആദ്യം മുതൽ ഉള്ള വീഡിയോ കണ്ടാൽ പ്ലാൻ കിട്ടും

  • @sreejithvk1574
    @sreejithvk1574 Місяць тому +1

    ഇതുപോലെ രണ്ടു a ഫ്രെയിം 2അടി ഹൈറ്റ് gap വെച്ച് ഒരു മോഡൽ വീട് എന്റെ മനസിലും ഉണ്ട്....അപ്പോഴാണ് ഈ വീഡിയോ കണ്ടത്..... ഞാനും വെൽഡർ ആയിരുന്നു നേരത്തെ... അതുകൊണ്ട് സ്വന്തം ആയി തന്നെ ഒരു ചെറിയ വീട് ഉണ്ടാക്കണം, ഐഡിയ ഉണ്ട് സാമ്പത്തികം 👎👎😂😂

    • @TKBFarmWorld
      @TKBFarmWorld  Місяць тому

      @@sreejithvk1574 ഒരു 5 ലക്ഷത്തിൻ്റെ കുറി ചിട്ടി ചേരുക ക്യാഷ് കിട്ടുമ്പോൾ ഇതുപോലെ ഒരു വീട് വെക്കുക

  • @tt-jc7sb
    @tt-jc7sb Місяць тому +5

    Immathiri mandatharam kaanichu Paisa kalayaathe irikku..

    • @TKBFarmWorld
      @TKBFarmWorld  Місяць тому +3

      @@tt-jc7sb ഞാൻ അല്ലെ മണ്ടത്തരങ്ങൾ കാണിക്കുന്നെ ചേട്ടൻ വെറുതെ മണ്ടത്തരങ്ങൾ കാണാൻ ഇരിക്കുന്നതെന്തിനാ

    • @tt-jc7sb
      @tt-jc7sb Місяць тому +1

      @TKBFarmWorld athinu aaru kandu..

    • @TKBFarmWorld
      @TKBFarmWorld  Місяць тому +1

      @tt-jc7sb പിന്നെ എന്ന കണ്ടിട്ട കമൻ്റ് ഇട്ടേക്കുന്നെ ഇപ്പൊ മനസ്സിലായി ശെരിക്കും മണ്ടത്തരം ആര കണിക്കുന്നെ എന്ന്

    • @tt-jc7sb
      @tt-jc7sb Місяць тому +2

      @TKBFarmWorld veedu Pani kazhinju 1 maasam avide thaamasichu kazhiyumbol chettanu manasil aaku aara mandan ennu.. take care bye.

    • @TKBFarmWorld
      @TKBFarmWorld  Місяць тому

      @tt-jc7sb ചേട്ടൻ ഇങ്ങനത്തെ വീട്ടിൽ ആണോ താമസിക്കുന്നത്