നെയ്യപ്പം ഉണ്ടാക്കിട്ട് ശരിയായില്ലെന്ന് ഇനി ആരും പറയരുത് ഇത് കണ്ടൊന്നു തയ്യാറാക്കിനോക്കൂ 👍🏻💯

Поділитися
Вставка
  • Опубліковано 29 сер 2024
  • നെയ്യപ്പം ഉണ്ടാക്കിട്ട് ശരിയായില്ലെന്ന് ഇനി ആരും പറയരുത് ഇത് കണ്ടൊന്നു തയ്യാറാക്കിനോക്കൂ 👍🏻💯
    • 👌🏻💯ഞൊടിയിടയിൽ നെയ്യപ്പ...
    • അമ്മ സ്പെഷ്യൽ മൈദയും റ...
    • നല്ല soft നെയ്യപ്പം വെ...
    • നെയ്യപ്പം ഉണ്ടാക്കി ഇത...
    Perfect Neyyappam recipe in malayalam
    #Naadan Neyyappam
    #Tea shop special Neyyappam
    #eveningsnacks
    #Minnuvichu yummy recipies

КОМЕНТАРІ • 39

  • @SunishaVishnu258
    @SunishaVishnu258  3 місяці тому +9

    തലേന്ന് മാവ് അരച്ച് പിറ്റേന്ന് ആണ് തയ്യാറാക്കുന്നത് എങ്കിൽ മാവ് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ആണ് നല്ലത് 🙂

  • @rajimohan5347
    @rajimohan5347 3 місяці тому +8

    നെയ്യപ്പം കൊള്ളാം ട്ടോ ഏറ്റവും ഇഷ്ടം 😍 🤝🤝👍🏻

  • @ayluskitchen5263
    @ayluskitchen5263 3 місяці тому +4

    അടിപൊളി നെയ്യപ്പം 🤤🥰

  • @abdhulrahman.mabdhulrahman8996
    @abdhulrahman.mabdhulrahman8996 3 місяці тому +5

    കാണുമ്പോൾ തന്നെ കൊതി യാവുന്നു 👌👌👌ഡിയർ

  • @abdulrahoofrahoo6847
    @abdulrahoofrahoo6847 Місяць тому

    അടിെപെളിനയ്യപ്പം സൂപ്പർ❤❤❤❤❤❤

  • @JayJay-yz5gb
    @JayJay-yz5gb 2 місяці тому

    Thank you for sharing. Nice tip to add soaked papadam.

  • @Ajcreation-x8j
    @Ajcreation-x8j 3 місяці тому +1

    ഈ നെയ്യപ്പം എത്ര ദിവസം കേടാകാതെ ഇരിക്കുമെന്ന് പറയാമോ

    • @SunishaVishnu258
      @SunishaVishnu258  3 місяці тому

      Eppazhum cheriya quantityil cheyyunna kaaranam 4 days vare mathre store cheithuvechu nokkittollu dear 🙂

  • @lillyjohnson3861
    @lillyjohnson3861 2 місяці тому

    Delicious

  • @nazeemashahulshahul1035
    @nazeemashahulshahul1035 2 місяці тому +1

    👍👍

  • @rameshunni7990
    @rameshunni7990 3 місяці тому +3

    കൂടുതൽ അരി എടുക്കുമ്പോൾ പപ്പടത്തിൻ്റെ അളവ് കൂട്ടണോ

    • @SunishaVishnu258
      @SunishaVishnu258  3 місяці тому +3

      1 kg അരി എടുക്കുവണേൽ 4 പപ്പടം വരെ എടുക്കാം 👍🏻

  • @maimoonaharis7281
    @maimoonaharis7281 3 місяці тому +3

    പപ്പടം mustt ആയി വേണോ

    • @SunishaVishnu258
      @SunishaVishnu258  3 місяці тому +1

      പപ്പടം ചേർക്കുമ്പോൾ ആണ് perfect ആയി കിട്ടുന്നത് 🙂baking soda ഉപയോഗിക്കണില്ലല്ലോ അതിന് പകരം ആണ് പപ്പടം ചേർക്കുന്നെ

  • @drk.premalatha6497
    @drk.premalatha6497 2 місяці тому

    ❤❤

  • @syamalaa1949
    @syamalaa1949 3 місяці тому +3

    ,❤❤❤,,

  • @rahzancalicut
    @rahzancalicut 2 місяці тому

    മൈദ വേണ്ടേ

  • @rahzancalicut
    @rahzancalicut 2 місяці тому

    😅😅😅

  • @arifarasheed1176
    @arifarasheed1176 2 місяці тому

    2cup അരി 1kg ആണോ?
    ഒരു കപ്പ് അരിക്ക് രണ്ടു പപ്പടം ആണല്ലോ എടുത്തത്

    • @SunishaVishnu258
      @SunishaVishnu258  2 місяці тому

      1 kg അരി എടുക്കുവണേൽ 3 or 4പപ്പടം വരെ എടുക്കാം എന്നാണ് പറഞ്ഞത്

    • @arifarasheed1176
      @arifarasheed1176 2 місяці тому

      @@SunishaVishnu258
      നെയ്യപ്പം അടിപൊളി.ഉണ്ടാക്കി നോക്കണം.tnx

    • @SunishaVishnu258
      @SunishaVishnu258  2 місяці тому

      Try ചെയ്തുനോക്കൂ 🥰🥰

    • @arifarasheed1176
      @arifarasheed1176 2 місяці тому

      ഞാൻ ഉണ്ടാക്കി നോക്കി.ആദ്യത്തേതൊക്കെ നല്ലവണ്ണം നന്നായി വന്നു.പിന്നെ മുകൾ ഭാഗം ചെറുതായി പൊട്ടി.അതെന്താ അങ്ങനെ വന്നത്

    • @SunishaVishnu258
      @SunishaVishnu258  2 місяці тому +1

      @arifarasheed1176 ചൂട് ഒത്തിരി കൂടിയാൽ അങ്ങനെ വരും

  • @rahzancalicut
    @rahzancalicut 2 місяці тому

    വെറും പച്ചരി മാത്രം ആയാൽ ഉറപ്പ് ആവൂലെ

    • @SunishaVishnu258
      @SunishaVishnu258  2 місяці тому

      Video മുഴുവനായി കാണൂ

  • @anniejose651
    @anniejose651 Місяць тому

    മൈദക്ക് പകരം ആട്ട ആയാലോ

    • @SunishaVishnu258
      @SunishaVishnu258  Місяць тому

      @@anniejose651 അങ്ങനെയും ചെയ്യാം 👍🏻

  • @maimoonaharis7281
    @maimoonaharis7281 3 місяці тому +3

    ചോറ് വേണ്ടെ