ഇക്ക ചെയ്യുന്ന വിഭവങ്ങൾ ഒക്കെ നമുക്ക് അറിയാവുന്നതാണെങ്കിലും ഒട്ടും skip ചെയ്യാതെ ഇരുന്നു കാണും.. അതാണ് ഇക്കാടെ അവതരണത്തിന്റെ ഭംഗി.വിദേയത്തം, നിഷ്കളങ്ക അവതരണം.. ഒരു തനി നാടൻ.. 💞💞💞
Any way this gentleman explanation very simple with his always smiling face very attractive to listen , his cooking methods with using good Malayalam speech. 👍
ഞാനും വിഷമിച്ചു ഈ മനുഷ്യൻ എന്താ ഇന്ന് കണ്ടില്ല എന്ത്പറ്റി 😔.. ആ ok മാവ് പുളിച്ചില്ല 😄 കറക്റ്റ് 👍.. നെയ്യപ്പം 😋😋👌 സൂപ്പർ.. നെയ്യപ്പം കണ്ടില്ലഎങ്കിലും ആളിനെ കണ്ട് സമാധാനം.. ഇന്നേ ഇന്ന് 8'നോയമ്പ് തുടങ്ങി നല്ലതായി ഇന്നേ ദിവസം അടിപൊളി നെയ്യപ്പം കിട്ടി താങ്ക്സ് ചേട്ടാ.. ദൈവം അനുഗ്രഹിക്കട്ടെ 🙏
കൊള്ളാം ഞാൻ ഇതുവരെ ഒരു കുക്കിങ് ചാനൽ കാണില്ല ഒന്നും സസ്ക്രെബ് ചെയ്തിട്ടുമില്ല ഇതു കണ്ടു ഇഷ്ടപ്പെട്ടു മണിയടിച്ചു പോരെ 😄😄😄👍 അടുത്ത വീഡിയോ പെട്ടന്ന് വേണം കട്ട വെയ്റ്റിംഗ് ok
വയ്ക്കുപോയലെന്ത് നെയ്യപ്പം ഉണ്ടാക്കുന്നത് കാണാൻ പറ്റിയല്ലോ ഒത്തിരി ഇഷ്ട്ടമുള്ള ഒരു പാലകരമാണ് . ചേട്ടൻ തിന്നുന്നതുകണ്ടപ്പോൾ എനിക്ക് കഴിക്കാൻ തോന്നി. 😅😅😅😅
Dear bro.I am so happy to see ur videos.you are such an innocent and family person.I like your way of presentation.amazing recipies brother.👍👍👍👍 hats off my bro
എല്ലാവരും ക്ഷമിക്കുക, നെയ്യപ്പത്തിനുള്ള മാവ് പുളിക്കാൻ അൽപം സമയമെടുത്തു അതാണിന്ന് താമസിച്ചത് ☺️🙏🏼
താമസിച്ചാലും ഇക്കാടെ വീഡിയോ കാണാൻ വെയ്റ്റ് ചെയ്യുകയായിരുന്നു
ഇക്ക ഒരു ദിവസം ഉണ്ണിയപ്പം കൂടി കൂടി ഉൾപെടുതണേ
No problem. We enjoy your preparation👌👌
ഇക്കാ അതൊന്നും സാരമില്ല, എത്ര വൈകിയാലും വീഡിയോ കാണും ❤🙏
കുഴപ്പം ഇല്ല എല്ലാം ശെരി ആകും.....
ഈ മനുഷ്യന്റെ ചാനൽ കണ്ടാൽ അറിയാതെ നമ്മൾ സപ്പോർട്ട് ചെയ്തു പോകും. അത്രയ്ക്ക് സാധു മനുഷ്യൻ !!
നിങ്ങളുടെ നിഷ്കളങ്കമായ ആ സംസാരം കേൾക്കാൻ എന്ത് രസമാണ് ഒരുപാട് സ്നേഹം ദൈവം അനുഗ്രഹിക്കട്ടെ
😋😋😋😋😋
അതെ
Sathiyam.
@@rajiraghu8472 yu
@@alliyadhekitchencokingAA😊 ji uundißcard
ഇക്ക ചെയ്യുന്ന വിഭവങ്ങൾ ഒക്കെ നമുക്ക് അറിയാവുന്നതാണെങ്കിലും ഒട്ടും skip ചെയ്യാതെ ഇരുന്നു കാണും.. അതാണ് ഇക്കാടെ അവതരണത്തിന്റെ ഭംഗി.വിദേയത്തം, നിഷ്കളങ്ക അവതരണം.. ഒരു തനി നാടൻ.. 💞💞💞
സൂപ്പർ നെയ്യപ്പം നമുക്ക് നല്ലത് പോലെ മനസ്സിലാകുന്ന വിധത്തിൽ ആണ് അവധരിപ്പിക്കുന്നത് തനി നാടൻ പാചകം .. സൂപ്പർ തന്നെ . 👍👍👍👍👍👍🌹🌹🌹🌹👌👌👌👌👌
👌
@@devotional_editz6174😊
വെള്ളം കൊറച്ചു കൂടീലെന്നു ഒരു സംശയം
എല്ലാവരും സഹകരിക്കണം ഒരു പാവം നല്ല പാചകക്കാരൻ ആണ് 👍👍👍❤️❤️❤️
ഇന്നുമുതൽ ഞാനും കട്ട സപ്പോർട്ട്
കൊള്ളാം അടിപൊളി try ചെയ്യും നാളെ തന്നെ
എനിക്ക് ചേട്ടൻഡേ സംസാരം ഒത്തിരി ഇഷ്ടം ആണ് അതുപോലെ ഓരോ വിഡിയോയും
നെയ്യപ്പം Super. അറിയാവുന്ന item ആണെങ്കിലും മിക്ക വീഡിയോയും കാണാറുണ്ട്. അനിയൻ്റെ അവതരണം എനിക്ക് വല്യ ഇഷ്ടമാണ്.
വളരെ ഉപകാരം. ഇങ്ങനെ ചെറിയ അളവിൽ കാണിച്ചതിന് 👍🙏
സാധാരണക്കാരുടെ വിഭവങ്ങൾ നല്ലരീതിയിൽ ഉണ്ടാക്കി കാണിക്കുന്നു 👌
🎉🎉
❤🎉😊😅
B
Any way this gentleman explanation very simple with his always smiling face very attractive to listen , his cooking methods with using good Malayalam speech. 👍
കൊള്ളാം നല്ല പോലെ പറഞ്ഞു തരുന്നതിന് നന്ദി. നെയ്യപ്പം 👌🏻
നെയ്യപ്പം സൂപ്പർ ❤👍. എന്റെ അമ്മമ്മ ആക്കി തരാറുണ്ടായിരുന്നു. കറക്ട് അളവും കാര്യങ്ങളും ഒക്കെ പറഞ്ഞു തരുന്ന ഏട്ടന് ആണ് അടിപൊളി ❤❤👍
☺️☺️
@@alliyadhekitchencoking aaaàaààààààààaàààààààààqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqaààààaÀߏŹŹŹŹźzźźźzźźźźzŹźzźźzźzzźŹźźźźźźŹZŹŹŹŹŹŹŹŹŹŹŹZŹŹŹŹŹŹŹ
ഞാനും വിഷമിച്ചു ഈ മനുഷ്യൻ എന്താ ഇന്ന് കണ്ടില്ല എന്ത്പറ്റി 😔.. ആ ok മാവ് പുളിച്ചില്ല 😄 കറക്റ്റ് 👍.. നെയ്യപ്പം 😋😋👌 സൂപ്പർ.. നെയ്യപ്പം കണ്ടില്ലഎങ്കിലും ആളിനെ കണ്ട് സമാധാനം.. ഇന്നേ ഇന്ന് 8'നോയമ്പ് തുടങ്ങി നല്ലതായി ഇന്നേ ദിവസം അടിപൊളി നെയ്യപ്പം കിട്ടി താങ്ക്സ് ചേട്ടാ.. ദൈവം അനുഗ്രഹിക്കട്ടെ 🙏
B D Rajappam chetten ന്റെ sound പോലാണ് ചേട്ടന്റെ sound. എളിമയും വിനയത്തോടെ യുള്ള അവതരണം 🥰
0
B D അല്ല VD ആണ് ശരി
@@johneythomas1891 sorry 👍😃
@@harilekshmi1918 no problem 😁
കൊതി ആയല്ലൊ ചേട്ടാ 😋. ചേട്ടന്റെ അവതരണം സൂപ്പർ ആണേ. ഒരു നിഷ്കളങ്കത feel ചെയ്തു...
Super
@@sherlyphilip8856 tc
Yes
നസീർക്കാൻറ ഭക്ഷണത്തിന്റെ രുചി കഴിക്കാതെ തന്നെ മനസ്സിൽ അറിയുന്നുണ്ട് wish you all best
പാവം മനുഷ്യനാ എല്ലാവരും സപ്പോർട്ട് ചെയ്യണം അത്രയും ഹാർഡ് വർക്ക് അയാൾ ചെയ്യുന്നുണ്ട്
Athe paavam njan subscribe chaithu God bless u chetta👍👍💜💜💜
അതെ
Njanum ayaluda story katappol subscribe cheythu
Yes 🤚🤚
💯💯💯💯💯💯👍👍👍👍
ഏറ്റവും നല്ല കാര്യം ചേട്ടൻ എന്ത് ചെയ്യുമ്പോഴും അതിൻറെ അളവും പറയുന്നുണ്ട് അത് വലിയ ഉപകാരം ആണ്
😢😅 g
ഞാൻനെയ്യപ്പം ഉണ്ടാക്കി.നോക്കി....നന്നായിരുന്നു... എല്ലവർക്കും ഇഷ്ടപ്പെട്ടു..shape ഒക്കെ നല്ല perfect ആയി കിട്ടി.😋😋😋😋താങ്ക്സ് ഇക്ക..
Super 👌👌നെയ്യപ്പം അടിപൊളി 👌
നല്ലൊര് മനുഷ്യസ്നേഹിയായ ചേട്ടൻ, കൃത്യമായുള്ള അളവുകൾ പറയുന്നു, ഭഗവാൻ അനുഗ്രഹിക്കട്ടെ!
മാഷേ സൂപ്പർ ഞാൻ ഉണ്ടാക്കും ഒക്കെ
എല്ലാ,pachakavum അടിപൊളി ഞാൻ, എന്നും kanarunde ഈശ്വരൻ reshickatte 🎉❤
ഇങ്ങനെ ചെയ്യുന്നതാണ് എളുപ്പം 👍
തീർച്ചയായും സപ്പോർട് ചെയ്യണം ഇക്കാക്ക് നല്ല വൃത്തി യുള്ള പാചക ക്കാരനാണ്
കൊള്ളാം ഞാൻ ഇതുവരെ ഒരു കുക്കിങ് ചാനൽ കാണില്ല ഒന്നും സസ്ക്രെബ് ചെയ്തിട്ടുമില്ല ഇതു കണ്ടു ഇഷ്ടപ്പെട്ടു മണിയടിച്ചു പോരെ 😄😄😄👍 അടുത്ത വീഡിയോ പെട്ടന്ന് വേണം കട്ട വെയ്റ്റിംഗ് ok
👍👍👍
Super... Njgal undkki nokkim. Nice video
വൈകിയത് സാരമില്ല.. പിന്നീട് കാണാല്ലോ 👌👌super ആയിട്ടുണ്ട്. 🌹🌹
താങ്കളുടെ വീഡിയോ ഞാനാദ്യമായാണ് കാണുന്നതു് പക്ഷേ കൊള്ളാം നിഷ്കളങ്കത ഇഷ്ടമായി
വയ്ക്കുപോയലെന്ത് നെയ്യപ്പം ഉണ്ടാക്കുന്നത് കാണാൻ പറ്റിയല്ലോ ഒത്തിരി ഇഷ്ട്ടമുള്ള ഒരു പാലകരമാണ് . ചേട്ടൻ തിന്നുന്നതുകണ്ടപ്പോൾ എനിക്ക് കഴിക്കാൻ തോന്നി. 😅😅😅😅
സമയം എടുത്താലും സംഭവം കിടു നെയ്യപ്പം സൂപ്പർ... 👍🏻👍🏻👍🏻
👍👍👍☺️
Super Neyyappam
Big salute brother for this most useful cooking class
Kottayam mazhavellathil mungippoyathukonde nazeerikkaykkum familikkum vallathum pattippoyonnorth vishamichupoyi.maavupulikkatha kaaryamonnum njangalkkariyillallo neyyappam super.
ഏട്ടാ - very good - Super
ഞാൻ ആദ്യമായ് കണ്ടതാ കൊള്ളാം super
Athazham kazhinju mob thurannappol maash neyyappom kondu nilkkunnu!! enna pinny kandittu kidakkannu karuthi ..neyyyappam😋👌
അണ്ണാ നെയ്യപ്പം ഞാൻ കഴിച്ചിട്ടുണ്ട് എന്നാൽ നെയ്യപ്പം തയ്യാറാക്കുന്നത് അത്യമായിട്ടാണ് കാണുന്നത് നന്നായിട്ടുണ്ട് അണ്ണാ 👌😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
Njan kurachu nalayullu ikkade video kanan thudangiyittu othiri ishtaayi.. 🥰🥰
Shailaja super nadan reediyil undakkunnu. Ennay polulla pavaghalk nallad
Dear bro.I am so happy to see ur videos.you are such an innocent and family person.I like your way of presentation.amazing recipies brother.👍👍👍👍 hats off my bro
My favorite... 😋😋😋
ഞാൻ അങ്ങട് വരട്ടെ 😍😍😍
Ee Samsarathil Thanne Pavam Thonnum Neyyappam Thinna Avasthayil Aayi Pokum Ok God Bless Your Career 👍👍🙏🙏❤️❤️
നിങ്ങള് പൊളിയാ മാഷേ. Super👍🏻
വളരെ നല്ല നെയ്യപ്പം ചേട്ടാ ഞാൻ ഉണ്ടാക്കി സൂപ്പർ. Thank u
Hi chetta aadhyayittanu ee channel kanunne full support undavumtto
ഞങ്ങൾ ഗോതമ്പ് മാവ് ചേർക്കില്ല. പിന്നെ തേങ്ങാക്കൊത് നെയ്യിൽ വറുത്തിടും. അത്ര യേ മാറ്റം ഉള്ളു. Spr 👍❤️❤️👌
👍👍
അടിപൊളി 👍🏼👍🏼👍🏼👌🏼👌🏼👌🏼
Neyyappam kollam athilere chettante vinayam super keep it up👍👍
ഇങ്ങനെ വെറുതെ കൊതിപ്പിക്കല്ലേ ചേട്ടാ ....😋😋😋😋😋😋🥰🥰🥰😘😘😘😘
😁😋😋😋
Super neyyappam
നല്ല അവതരണം .നമ്മളും അടുത്തുണ്ടെന്നു തോന്നും .
അതൊന്നും കുഴപ്പമില്ല. ക്ഷമയോടെ കാത്തിരിക്കുകയായിരുന്നു. നെയ്യപ്പം സൂപ്പർ ഇക്കാ.
കടകളിൽ കിട്ടുന്ന ഉണ്ടം പൊരി/കായപ്പം വീഡിയോ ചെയ്യാവോ.
Nice Sharing
Adipoli ayittundu
സൂപ്പർ... നന്നായിട്ടുണ്ട്.. നല്ല ടെസ്റ്റ് കാണും.. എനിക്ക് ഒത്തിരി ഇഷ്ടം ആയി... ❤❤❤
ഇൻശാഅല്ലാഹ് ഉറപ്പായും ഉണ്ടാക്കി നോക്കും ഇക്ക 🥰🥰🥰🥰🥰
Adipoli super👌👌👌
Ikkate samsaram othiri ishtanu
ഈ ഇക്കാനെ കാണുമ്പോൾ തന്നെ അറിയാം ഒരു പാവമാണെന്ന്
👍supper.supper.adipoli
സൂപ്പർ ചേട്ടാ 👍🏻❤️❤️
സൂപ്പർ അടിപൊളി തകർത്തു പൊളിച്ചു 👍👌❤️🌹😍😊
☺️☺️☺️
നെയ്യപ്പം തിന്ന പോലെ 😋😋😋
Ningale pole ullavare kandukittilla, ningalude aa nishkalankamaya samsaram 👌
Ayyappantamma Neyyappam Chuttu, Neyyapam Super
ചേട്ടാ ഞാൻ നാടൻ കോഴിക്കറി ഉണ്ടാക്കി അടിപൊളി ആയിരുന്നു
അടിപൊളി നെയ്യപ്പം 🥰🥰
Super. Excellent presentation nalla elimayodu kudiyulla samsarem. God Grace is with you bro
Adipoli Neyyappam.
Njanum undakki supper ayirunnu
Adipoli neyyappam aanu, kandittu kothi aavunnu, njan ethrayum vegam undakunnundu.
Pavam thonnunnu very pleasing talk style today I subscribed
Congratulations..Very good 👍
നെയ്യപ്പം സൂപ്പർ എനിക്ക് ഭയങ്കര ഇഷ്ടമാണ് നെയ്യപ്പം🔥🔥🔥🔥🤲
അടി പോളി മച്ചാനെ👍👍👍
very innocent fellow. Everybody should help him
Yes
ഇന്നുമുതൽ ഞാനും കാണാൻ തുടങ്ങി
A good man.i subscribed..
Super ഇക്ക
നെയ്യപ്പം സൂപ്പർ ചേട്ടാ❤❤❤
Thk u nallaoru avatharanam dhaivam rakshikatte....
Super naseerkka
ഒരുകഷ്ണം കളഞ്ഞിട്ടു കഴിച്ചാൽ മതി.കൊതി പറ്റാതിരിക്കാൻകൊതി വന്നു .😄👌❤️
😁😁😁😀
😂😂😂
😀😀😀
വളരെ ഉപകാരം കണ്ടതെ ല്ലാം
Chettan paranjapole beef curry vech,super ayirunnu,vtle ellarkum ishttayiii,thanks chettaaa👍👍
Hotel ukarokke arippodiyum maidayum okeya cherkkunne ... allathe ari kuthirthu undakkiya ethra day kedu koodathe irikkum..
നിങ്ങളുടെ വീടും വീട്ടുകാരേം കാണാൻ ആഗ്രഹിക്കുന്നു. ഉടൻ പ്രതീക്ഷിക്കുന്നു
സൂപ്പർ 👍👍👍
Nalla avathranam.😊
New. subscribe 😊😅
Noodles ഉണ്ടാക്കി കണിക്കുമോ ചേട്ടാ,. നെയ്യപ്പം സൂപ്പർ 👍
Neyyappamsupperchetta🙏🌹🌹🌹
Super neyyappam chetta
Nalla avatharanam God bless you
Good presentation. Very simple.
താക്സ് വീഡിയോ 👍👍👍
Super👍😄
Good description 👌
സൂപ്പർ ഇക്ക
Chetta pazham cherthal athu unni appathinte taste akum
Super👍🏻നെയ്യപ്പം
Super Neyyappam thanku