@@suhraali7491 noolu idathe stitching cheyan pattillallo...adi nool aayit thuniyude colour il ulla noolum..mukalil nammude thread te same colour noolum use cheyyuka...video yil paranjittund..pls watch 🥰🥰 thanks for watching 🥰🥰
നൂല് കോർക്കാതെ സ്റ്റിച്ച് ചെയ്യാൻ പറ്റില്ലല്ലോ.... Dory thread കയറ്റി കൊടുക്കണ്ട... മേലെ ഉള്ള നൂല് dory thread ന്റെ same colour നൂലും അടിനൂല് തുണിയുടെ colour ഉം എടുക്കണം 🥰🥰🥰 വീഡിയോ യിൽ അത് പറയുന്നുണ്ടല്ലോ 🥰🥰
ഡോറി ത്രെഡ് പോലെ തന്നെ പല ടൈപ്പ് ത്രെഡുകളും ഇപ്പോൾ അവൈലബിൾ ആണ്.. ഈ ടൈപ്പ് ഏത് ത്രെഡ് ഉം നമുക്ക് യൂസ് ചെയ്യാം. പിന്നെ ഹാൻഡ് എംബ്രോയ്‌ഡ്രറിക്ക് യൂസ് ആക്കുന്ന ആംഗർ ത്രെഡ് ഉപയോഗിച്ചും ഇതുപോലെ ചെയ്യാം.. bt അത് വേറെ മെത്തേഡ് ആണ്.. ഒഴിവുപോലെ വീഡിയോ ചെയ്ത് കാണിച്ചു തരാം..😍👍
Dory thread സൂചി യിൽ കോർക്കേണ്ടതില്ല... അതിനെ പറ്റി വീഡിയോ യിൽ പറയുന്നുണ്ട്... മേലെ നമ്മുടെ dory thread ന്റെ കളറുള്ള നൂലും അടിനൂലിന് നമ്മുടെ ക്ലോത് ന്റെ കളർ നൂലും ഇടണം.. എന്നിട് dory thread വെച്ച് stitch ചെയ്യുക 🤩🥰
@@Shafnashafnaaaaa dory thread soojiyil korkendathilla... Video yil noolu parayunundallo.... Mele thread te colour ilulla noolum adinool cloth te colourilla noolum idanam
അത് വീഡിയോ യിൽ പറയുന്നുണ്ടല്ലോ... മേലെ നമ്മുടെ dory thread ഏത് കളർ ആണോ ആ കളർ thread മേലെ ഇടുക.. അടിനൂൽ ആയിട്ട് നമ്മുടെ ക്ലോത് ന്റെ കളർ നൂലും ഇടുക.. എന്നിട്ട് സ്റ്റിച്ച് ചെയുക 👍🤩
Dorry thread sooji il korkemda karyam illa.. Dorry thread te same colour nool idanm..ath needle il korth vekkanm..annit dory thread te mele koode stitching cheyyanm👍
Amberla മെഷീൻ ൽ എത്ര ന്റെ സൂചി ആണ് യൂസ് ചെയ്യുന്നത് ഞാൻ 14 ന്റെ ആരുന്നു യൂസ് ചെയ്തെ മടക്കി അടിക്കുന്ന ഭാഗം വരുമ്പോ സൂചി കേറി വരുന്നില്ലാരുന്നു ഒടിഞ്ഞു പോകുവാരുന്നു മെഷീൻ അവിടെ വരുമ്പോൾ മൂളും പിന്നെ ഞാൻ 16 ന്റെ സൂചി നോക്കി അപ്പോഴും ഈ പ്രശ്നം എന്തുകൊണ്ട് ആണ് ഇങ്ങനെ എന്നാൽ സാധാ മെഷീൻ ൽ ചെറിയ മെഷീൻ ൽ അങ്ങനെ വരില്ല പെട്ടെന്ന് ഒരു പ്രശ്നം ഇല്ല അതിന് സ്പീഡ് ഇല്ലാരുന്നു അതുകൊണ്ട് ഈ മെഷീൻ വാങ്ങിയേ ഇപ്പോൾ കട്ടിയുള്ള ഭാഗം ആ മെഷീൻ തയ്ക്ക് ണ്ടി വരുന്നു 😃
സാധാരണയായി 14, 16 ,18 എന്നീ നമ്പറുകളിൽ ഉള്ള സൂചികൾ ആണ് നോർമൽ ആയി യൂസ് ചെയ്യുക.. അതിൽ 14 ഏറ്റവും നോർമൽ ആയ തുണികൾ സ്റ്റിച് ചെയ്യാനും, 16 ചുരിദാർ, നൈറ്റി, ബ്ലൗസ് പോലെ കുറച് കൂടി കട്ടി കൂടിയ കോട്ടൻ തുണികൾ സ്റ്റിച് ചെയ്യാനും, 18 ആകുമ്പോൾ ജീൻസ്, കർട്ടൻ ക്ലോത് പോലുള്ള കുറച് കട്ടി കൂടിയ തുണികൾ സ്റ്റിച് ചെയ്യുമ്പോൾ ഉപയോഗിക്കാം.വിശദമായ വീഡിയോ ടൈം കിട്ടുമ്പോൾ ചെയ്ത് അപ്‌ലോഡ് ചെയ്യാം..🙏🙏🙏
I subscribed your ചാനൽ...
Because i searched your വീഡിയോസ്......
എല്ലാം നല്ല കിടുക്കാച്ചി വീഡിയോസ്.😊😊😊😊 thank you
Thank you for your valuable comments 😍🥰🥰 keep watching for more videos 😍👍
സൂപ്പർ... ഞാൻ തേടി നടന്ന വീഡിയോ ആണ് 💖
Thank you 😍 try cheithu nokiyit feedback comments cheyyu 🥰🥰
എൻ്റെ മനസ്സ് വായിച്ച ആദ്യത്തെ വീഡിയോ
Thank you for your valuable comments 😍🥰🥰
Soooooper idea👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Very useful video ...explained in simple way
Thanks a lot👍
Really adipoli
Thank you🥰 ഇതുപോലെ try ചെയ്തുനോക്കൂ 🤩
സൂപ്പർ ഐഡിയ 🙏🏻
Thsnk you🥰
Use full video❤
Thank you 😍
👍സൂപ്പർ
Thank you 😍😍
Adipoli 👍🏻 thanks
Thank you for watching 🥰🥰😊
Adipoly കാത്തിരുന്ന വീഡിയോ try ചെയ്തിട്ട് parayam
Ok..sure👍👍
അടിപൊളി ippo തന്നെ ഒന്ന് ചെയ്ത് നോക്കട്ടെ
Thanks for watching 🥰🥰 try cheithu nokiyit feedback comments cheyyu 🥰🥰
Good idea👌🥰
Thank you 😍👍
Adipoli idea. Vedeo upakaram
Thank you 😍👍 keep watching for more videos 😍👍
സൂചിയിൽ നൂൽ കോർക്കണ്ടേ
@@suhraali7491 noolu idathe stitching cheyan pattillallo...adi nool aayit thuniyude colour il ulla noolum..mukalil nammude thread te same colour noolum use cheyyuka...video yil paranjittund..pls watch 🥰🥰 thanks for watching 🥰🥰
Well explained.... Ring💍👍🏼👍🏼
Thank you 😍👍
ഞാൻ ഈ രീതി ഒന്ന് പരീക്ഷിച് നോക്കട്ടെ....
എനിക്ക് scalap ഇഷ്ട്ടമാണ്.... Thank you for valuable vedio.... Pls ഷെയർ like this vedio
Thank you 🥰👍 try cheithu nokiyit feedback comments cheyyu 🥰🥰
Super👍🏻
Thank you 👍😍
ഒരുപാട് ഉപകാരമായി❤❤
Thank you 🥰🥰
❤
Thank you so much👍😍
Variety ideas 🙏🙏🙏🙏
Thank you 🥰👍
നന്നായിരി ക്കുന്നു. ചെയ്തു നോക്കുന്നുണ്ട് 🥰🌹
Thank you 🥰 try cheithu nokiyit feedback comments cheyyu 🥰
Vera level ❤ bro
Thank you 😍👍
👌👌👍
Thank you 😊
Super😅❤ thanks.
Welcome 😊
Very useful vedio, thanks a lot
Thank you for watching 🥰🥰
👍🏻👍🏻🙏🏻🙏🏻
Thank you 😍
അടിപൊളി❤
Thank you 😍
Thanks
Welcome... Keep watching for more videos 😍
Supar idia
Thank you 😍
❤️❤️❤️❤️❤️❤️❤️
😍😍😍😍
👍🏼👍🏼
Thank you 😍
Suchiyil nule corkkandayo?
നൂല് കോർക്കാതെ സ്റ്റിച്ച് ചെയ്യാൻ പറ്റില്ലല്ലോ.... Dory thread കയറ്റി കൊടുക്കണ്ട... മേലെ ഉള്ള നൂല് dory thread ന്റെ same colour നൂലും അടിനൂല് തുണിയുടെ colour ഉം എടുക്കണം 🥰🥰🥰 വീഡിയോ യിൽ അത് പറയുന്നുണ്ടല്ലോ 🥰🥰
😍😍😍😍😍😍
🥰🥰🥰🥰
Very useful
@@Jadeera4shaji thank you 🥰 keep watching for more videos 😍👍
Nicely explained
Thank you so much 🙂
Good
Thank you 😍
Helpful video
Thank you 🥰👍
Suppar
Thank you so much 🥰😍
wow. supper
Thank you 🥰👍
Kollaam adipoli
Thank you 🥰
😮
Super
Thank you 😍👍
Thanks for your useful video
Thank you 😍
Sadarana, mechinil ingane bobin bech thaikkan pattumo
സാദാരണ machine ൽ ചെയുന്ന method scallop neck design കാണിച്ച വീഡിയോ യിൽ പറയുന്നുണ്ട്.. Pls watch 😍😍👍
Apou thread valudhalle adhu soojinte ullil kerullallo.plls enswer
ua-cam.com/video/b5uMNbhGDtE/v-deo.html
Ee oru video yil Full details ayit parayunund...pls watch 🥰🥰 dory thread needle il kayattenda karyam illa ...
Super👍 Subscribe ചെയ്തിട്ടുണ്ട്.
Thank you 😍 keep watching for more videos 😍👍
👍
Thank you 🥰
Thank you sir.
Thank you 😊😊
കൊള്ളാം. ട്രൈ ചെയ്തു നോക്കിയിട്ട് പറയാം. സാദാ മേൽ നൂലും അടിനൂലും ഇട്ടതിനു പുറകെ അല്ലെ യെല്ലോ ത്രെഡ് 3 ആമതആയി ബോബനിൽ ഇട്ടുകൊടുത്തത് 17:32
@@sosammajohn7277 ys.. മേൽ നൂലായി ത്രെഡിന്റെ same കളർ നൂലും അടിനൂലായി ക്ലോത്തിന്റെ കളർ നൂലും ഇടുക... എന്നിട് thread വെച്ച് സ്റ്റിച് ചെയുക
Supr
Thank you 😊
Power മെഷീൻ ചെയ്യാമോ?
Ys..cheyyam 🥰🥰
@@MagicNeedle 👍🙏🥰thank you
Good one. Is it possible with brothers machine?can u show it?
എല്ലാ സ്റ്റിച്ചിങ് മെഷീനിലും ചെയ്യാം.. ഇവിടെ ബ്രെതേഴ്‌സ് ന്റെ മെഷീൻ ഇല്ല.. ജാക്ക് F4 ആണ് ഉള്ളത്
നെറ്റ് ഫ്രാബിക്സിൽ ചെയ്യാൻ പറ്റുമോ?
Ys..net fabric lum ithpole cheyyam😍👍
👍👍
Thank you 😊
Sada paye meshin ane adil cheyunna model kanikku
ua-cam.com/video/b5uMNbhGDtE/v-deo.html
Scallop engine sada machinil cheyam enu ee video yil parayunund..pls watch 🥰
താങ്സ് ഇത് എങ്ങനെ ചെയ്യും എന്ന് പഠിക്കാൻ ആക്രഹം ഉണ്ടായിരുന്നു ❤
Thank you 🥰 ith pole try cheithu nokku 😍👍
Waahh..poli👏👏🥰🥰🥰🥰 ഹൈസ്പീഡ് മെഷീനിൽ എങ്ങനെ ചെയ്യും ന്ന് പറഞ്ഞ് തരുമോ😊
Thank you for watching 🥰🥰
Stant urano skalap chyiyyan
Frame il vechanu scallop cheyyuka
❤❤❤❤❤❤❤❤❤❤❤❤
😍😍♥️♥️
സാതാ മെഷീനിൽ എങ്ങനെ ബോബിൻ വയ്ക്കും.സി ങ്കർ പോലുള്ള മെഷീൻ
ഓർഡിനറി മെഷീനിൽ ചെയ്യാൻ പറ്റും. അത് ചെറിയ വ്യെത്യാസം ഉണ്ട്. ഫ്രീ ആകുമ്പോൾ ചെറിയ വീഡിയോ ആക്കി ചെയ്ത് കാണിക്കാം..🥰👍
Yes venam
@@beenaanilkumar3259 sada machinil bobin set cheyunatjinu pakaram cheyyan ulla tips innathe scallop neck design video yil kanichittund..pls watch 🥰
ua-cam.com/video/b5uMNbhGDtE/v-deo.html
Pls watch 🥰
2 fingerin oru ring aano ittekkunne
Ys..😂😂😂..anginethe ring aanu😊👍
സൂപ്പർ ❤️നല്ല ഐഡിയ. ഡോറി ത്രേഡിന് പകരം ഇതുപോലുള്ള വേറെ ത്രെഡ് ഉപയോഗിക്കാൻ പറ്റുമോ
ഡോറി ത്രെഡ് പോലെ തന്നെ പല ടൈപ്പ് ത്രെഡുകളും ഇപ്പോൾ അവൈലബിൾ ആണ്.. ഈ ടൈപ്പ് ഏത് ത്രെഡ് ഉം നമുക്ക് യൂസ് ചെയ്യാം. പിന്നെ ഹാൻഡ് എംബ്രോയ്‌ഡ്രറിക്ക് യൂസ് ആക്കുന്ന ആംഗർ ത്രെഡ് ഉപയോഗിച്ചും ഇതുപോലെ ചെയ്യാം.. bt അത് വേറെ മെത്തേഡ് ആണ്.. ഒഴിവുപോലെ വീഡിയോ ചെയ്ത് കാണിച്ചു തരാം..😍👍
@@MagicNeedle thank you❤️
Merit high speed machinil enghane cheyyum
മെറിറ്റ് ന്റെ ഡബിൾ മെഷീനിൽ ചെയ്യേണ്ട ടിപ്പ് അടുത്ത വീഡിയോ യിൽ ഉൾപെടുത്തുന്നുണ്ട്..
Good idea 🙏 fream എവിടെ നിന്ന് കിട്ടുക
Frame online lum tailoring material vilikuna shopilum ok vangan kittum🥰👍
Needlelil vera thread korano?
Needle il nammude Dory thread te same colour nool idanm
ആള് പുലിയാണ് Kട്ടോ
Thank you🥰 pls subscribe and keep watching 🤩
സാദാ മെഷിനീൽ ചെയ്യാൻ പറ്റോ
ഓർഡിനറി മെഷീനിൽ ചെയ്യാൻ പറ്റും. അത് ചെറിയ വ്യെത്യാസം ഉണ്ട്. ഫ്രീ ആകുമ്പോൾ ചെറിയ വീഡിയോ ആക്കി ചെയ്ത് കാണിക്കാം..🥰👍
Normal machin l cheyyan patto
ua-cam.com/video/b5uMNbhGDtE/v-deo.html
Ee video yil athine patti kanikkund..pls watch 🥰
Super work soldering ചെയ്യുന്ന machine ഏതാ
Normal soldering iron machine.. details next day video yil varum😍👍
സാധാരണ വിഷയത്തിൽ തയ്ക്കാൻ പറ്റുമോ
സാധാരണ മെഷീനിൽബോബിൻ എവിടെയാണ് പിടിപ്പിക്കേണ്ടത്
ഇങ്ങനെ സാദാ മിഷ്യനിലും ചെയ്യാൻ പറ്റുമോ
ua-cam.com/video/b5uMNbhGDtE/v-deo.html
ഈ വീഡിയോ യിൽ പറയുന്നുണ്ട് 🥰🥰 pls watch 🤩🥰
Thread pressur foot ന്റെ അടിയിൽ വെറുതെ വെച്ചാൽ മതിയോ സൂചിയിൽ കൊരുക്കണ്ടേ??
ua-cam.com/video/b5uMNbhGDtE/v-deo.html
Pls watch 🥰..video yil correct ayit parayunundalo..adi noolum mele ulla noolum eth idanam ennu👍
Usha മെഷീനിൽ എങ്ങനെയാണ് സ്‌കാലപ്‌നൂൽ ഇടുന്നത്
ഉഷ മെഷീൻ ഞങ്ങൾ ഇത് വരെ use ആക്കിയിട്ടില്ല.. 🤩👍
😢
Singer merritil ee boban evide stick cheyum sir
എല്ലാ മെഷിനും പറ്റുമോ
ua-cam.com/video/b5uMNbhGDtE/v-deo.html
Cheyyan pattum..Pls watch link
Which is the best power machine? , pls tell me
ഇപ്പോൾ ഉള്ളത്തിൽവച് ഏറ്റവും നന്നായി തോന്നിയത് ജാക്ക് ന്റെ f4 ആണ്. ഇപ്പോൾ f5 ഇറങ്ങിയിട്ടുണ്ട്..
ഞാൻ യൂസ് ചെയ്യുന്നത് F4 ആണ്.
@@MagicNeedle sir pls tell me in english ,I dont know malayalam
@@ThowfikhaHThowfikhaH Jack's f4 is what feels best to me right now. Now f5 is down..😍👍
@@MagicNeedle tq so much bro
മോതിരം 🥹
🤩🤩👍
Ee machine l ethuvare aarum cheythu kanichittilla
Try cheithu nokiyit feedback comments cheyyu 🥰🥰
ത്രെഡ് സൂചിയിൽ കോർക്കാതെയാണോ ഇത് ചെയ്യുന്നത് അറിയാത്തതോണ്ടാട്ടൊ please Reply
Dory thread സൂചി യിൽ കോർക്കേണ്ടതില്ല... അതിനെ പറ്റി വീഡിയോ യിൽ പറയുന്നുണ്ട്... മേലെ നമ്മുടെ dory thread ന്റെ കളറുള്ള നൂലും അടിനൂലിന് നമ്മുടെ ക്ലോത് ന്റെ കളർ നൂലും ഇടണം.. എന്നിട് dory thread വെച്ച് stitch ചെയ്യുക 🤩🥰
Thank you ❤
@@HairuNneesa-p2j subscribe and keep watching for more videos🤩
സാധാരണ നൂൽ ഉപയോഗിച്ച് ചെയ്യാൻ പറ്റുമോ. ഗോൾഡൻ, സിൽവർ, കോപ്പർ, ഇവയല്ലാതെ
Ee vannam ulla nool upayogich cheyyam... golden.. silver..copper enne colour video yil paranjath Dory thread aanu
@@MagicNeedleithil nool soochiyil keriyillallo
@@Shafnashafnaaaaa dory thread soojiyil korkendathilla... Video yil noolu parayunundallo.... Mele thread te colour ilulla noolum adinool cloth te colourilla noolum idanam
@@MagicNeedle ok
Mechine embrodary padikkan vere Thane mechine undo
Embroidery machine und.. video chanalil und..pls watch 🥰
Sada machinil angina chayum
ua-cam.com/video/b5uMNbhGDtE/v-deo.html
Sada machinil cheyunath ee video yil kanichittund..pls watch 🥰🥰
സോചിൽ ഗോൾഡ് നുൽ കൊടുക്കുമോ
Needle te ulli koode Dory thread te same colour nool idanam..enit Dory thread vech scallop te liniloode stitching cheith kodukuka😍👍
എങ്ങി നെ ആണ്
മുകളിൽ സൂചി കോർക്കാതെ നൂല് വരുന്നത്
അത് വീഡിയോ യിൽ പറയുന്നുണ്ടല്ലോ... മേലെ നമ്മുടെ dory thread ഏത് കളർ ആണോ ആ കളർ thread മേലെ ഇടുക.. അടിനൂൽ ആയിട്ട് നമ്മുടെ ക്ലോത് ന്റെ കളർ നൂലും ഇടുക.. എന്നിട്ട് സ്റ്റിച്ച് ചെയുക 👍🤩
വേറെ colour കിട്ടുമോ
Dory thread..golden..silver..copper ee colour il ok available aanu
മേലിലെ നൂല് സൂചിയിൽ കോർക്കാണ്ട് എങ്ങനെയാ സ്റ്റിച്ച് ചെയ്യാൻ പറ്റുന്ന
Dorry thread sooji il korkemda karyam illa.. Dorry thread te same colour nool idanm..ath needle il korth vekkanm..annit dory thread te mele koode stitching cheyyanm👍
സാധാരണ മെഷീനിൽ ചെയ്യാൻ പറ്റുമോ
ഓർഡിനറി മെഷീനിൽ ചെയ്യാൻ പറ്റും. അത് ചെറിയ വ്യെത്യാസം ഉണ്ട്. ഫ്രീ ആകുമ്പോൾ ചെറിയ വീഡിയോ ആക്കി ചെയ്ത് കാണിക്കാം..😍👍
Ordinary mishynil kanikkumo sir
Singer machine use cheyth cheyyan pattumo
Singer മെഷീൻ ഞാൻ use cheyarilla,.. മോഡൽ അറിഞ്ഞാലേ പറയാൻ കഴിയു....ജാക്ക് പോലെ ഉള്ള മെഷീൻ ആണെങ്കിൽ ചെയ്യാൻ പറ്റും
👌സോൾഡ്രിങ് iron എവിടെക്കിട്ടും( ഇതു തന്നെ യല്ലേ പറയുക )
Tailoring sadangal vilkuna shoplum electrical shoplum kittum
@@MagicNeedle Thank you🙏
@@MagicNeedle മുത്തു പിടിപ്പിക്കുന്ന തോ, എന്തു പറയും
@@anieabraham3013 Muthu pidipikuna machine nu anoo
@@MagicNeedle മുത്ത് ഫിറ്റ് ചെയ്യുന്ന മെഷീൻ നു എന്താ പറയുക
ആ സൂചിയിൽ നൂലുണ്ടോ ??
Ys..noolidathe stitching cheyan pattillalo.. Dory thread te same colour nool idanam👍👍
dorythred suniye edumo
Needle nool idande
Nool idathe stitch cheyan pattillalo... dorry thread te same colour nool idanm 👍👍
ഇത്രയും കട്ടിയുള്ള നൂൽ എങ്ങനെ നീഡിൽ ഇടാൻ സാധിക്കും
ഈ ഒരു സംശയം എനിക്കും ഉണ്ട്
ഡോറി എല്ലാ കളറിലും കിട്ടുമോ
Golden.. silver..copper...ee 3 colours undakarund...😍👍
Normal machinil scallop cheyyan pattuo
Ys..cheyan pattum🥰👍
Scallop neck design te oru video yil parayumund..pls watch 🥰
സാദാ മെഷീനിൽ ഇങ്ങനെ ചെയ്യാൻ പറ്റുമോ
Ithu power machine alle
17:35
Thanks for watching 🥰🥰
സ്ക്ലാപ്പ് റോൾ ടെ മുഖലിൽ സാധനം നീഡിൽ അല്ലെ
ത്രെഡ് ഇതാണ് വാങ്ങേണ്ടത്
Dory thread golden,silver, copper..ee colour il ok vangan kittum...needle il dorry thread te same colour nool idanm
Amberla മെഷീൻ ൽ എത്ര ന്റെ സൂചി ആണ് യൂസ് ചെയ്യുന്നത് ഞാൻ 14 ന്റെ ആരുന്നു യൂസ് ചെയ്തെ മടക്കി അടിക്കുന്ന ഭാഗം വരുമ്പോ സൂചി കേറി വരുന്നില്ലാരുന്നു ഒടിഞ്ഞു പോകുവാരുന്നു മെഷീൻ അവിടെ വരുമ്പോൾ മൂളും പിന്നെ ഞാൻ 16 ന്റെ സൂചി നോക്കി അപ്പോഴും ഈ പ്രശ്നം എന്തുകൊണ്ട് ആണ് ഇങ്ങനെ എന്നാൽ സാധാ മെഷീൻ ൽ ചെറിയ മെഷീൻ ൽ അങ്ങനെ വരില്ല പെട്ടെന്ന് ഒരു പ്രശ്നം ഇല്ല അതിന് സ്പീഡ് ഇല്ലാരുന്നു അതുകൊണ്ട് ഈ മെഷീൻ വാങ്ങിയേ ഇപ്പോൾ കട്ടിയുള്ള ഭാഗം ആ മെഷീൻ തയ്ക്ക് ണ്ടി വരുന്നു 😃
സാധാരണയായി 14, 16 ,18 എന്നീ നമ്പറുകളിൽ ഉള്ള സൂചികൾ ആണ് നോർമൽ ആയി യൂസ് ചെയ്യുക.. അതിൽ 14 ഏറ്റവും നോർമൽ ആയ തുണികൾ സ്റ്റിച് ചെയ്യാനും, 16 ചുരിദാർ, നൈറ്റി, ബ്ലൗസ് പോലെ കുറച് കൂടി കട്ടി കൂടിയ കോട്ടൻ തുണികൾ സ്റ്റിച് ചെയ്യാനും, 18 ആകുമ്പോൾ ജീൻസ്, കർട്ടൻ ക്ലോത് പോലുള്ള കുറച് കട്ടി കൂടിയ തുണികൾ സ്റ്റിച് ചെയ്യുമ്പോൾ ഉപയോഗിക്കാം.വിശദമായ വീഡിയോ ടൈം കിട്ടുമ്പോൾ ചെയ്ത് അപ്‌ലോഡ് ചെയ്യാം..🙏🙏🙏
നന്ദി സാർ ഈ മറുപടി എനിക്ക് ഉപകാരപ്പെട്ടു.
Sada machinkm idupole needle change cheyyano
Thank you for the clarification regarding the needle sizes to be used for stitching various material types. This information is very useful.
@@shobana966 thank you 🥰
Thread soojinte ulliloode idande
Thread idanm..dory thread idanda...dory thread te same colour nool idanm..ennit scallop te linil koode dory thread vech stitching cheithu kodukkanm 🥰👍👍
മുകളില് thread ഇടണോ
ഓർഡിനറി മെഷീനിൽ എങ്ങനി വക്കും
ഓർഡിനറി മെഷീനിൽ ചെയ്യാൻ പറ്റും. അത് ചെറിയ വ്യെത്യാസം ഉണ്ട്. ഫ്രീ ആകുമ്പോൾ ചെറിയ വീഡിയോ ആക്കി ചെയ്ത് കാണിക്കാം..🥰👍👍