ഇപ്രകാരം ഉള്ള ഏത് വീഡിയോ ചെയ്യുന്ന ഏത് ബ്ലോഗറും തങ്ങൾ പരിചയപ്പെടുത്തുന്ന ഉല്പന്നങ്ങളോ, ചികിത്സകളോ മറ്റെന്തുമായിക്കൊള്ളട്ടെ, അതിന്റെ വില/ചിലവ് നിർബന്ധമായും പ്രേക്ഷകരെ അറിയിക്കാൻ ബാദ്ധ്യസ്ഥരാണ്. അങ്ങനെ ചെയ്യുന്നില്ലെങ്കിൽ ആ ബ്ലോഗറുടെ വിശ്വാസ്യത ക്രമേണ നഷ്ടപ്പെട്ടിരിക്കും സംശയമില്ല.
സുഹൃത്തേ ഞാന്‍ ഇന്നു പോസ്റ്റ് ചെയ്യുന്ന വീഡിയോ ഇനിയു യൂടൂബ് ഉള്ള കാലത്തോളം ആളുകള്‍ കണ്ടുകൊണ്ടിരിക്കും.പക്ഷേ അന്നൊക്കെ അതിന്റെ ചിലവ് വ്യത്യസ്ഥമായിരിക്കും.വീഡിയോ കാണുന്നവരില്‍ 99% എന്നാണു വീഡിയോ പോസ്റ്റ് ചെയ്തതെന്ന തീയതി ശ്രദ്ധിക്കാതെ കമന്റിടുന്നവരുമാണു .പിന്നീട് ഇതേ നിങ്ങള്‍ ഞാന്‍ റേറ്റ് പറഞ്ഞിട്ടുണ്ടെങ്കില്‍ പറഞ്ഞ റേറ്റ് അതാണല്ലോ എന്നും പറഞ്ഞു ഈ ഹോസ്പിറ്റലില്‍ പോയി അടി ഉണ്ടാക്കുകയും ചെയ്യും.അതിനാല്‍ നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ ഫോണ്‍ നംബറില്‍ വിളിച്ച് ചോദിക്കുക.വിളിക്കാന്‍ ഇപ്പോള്‍ അധിക റേറ്റൊന്നും ഇല്ലല്ലോ..അതില്‍ വാട്ട്സാപ്പും ഉണ്ട്.അല്ലെങ്കില്‍ മെയില്‍ അയക്കുക അവര്‍ മറുപടി തരും.ഒരു കോള്‍ വിളിച്ച് അന്വേഷിച്ചെന്നു കരുതി അവരാരും നിങ്ങളെക്കൊണ്ട് നിര്‍ബന്ധ സര്‍ജറി ചെയ്യിക്കില്ല
@@RatheeshrmenonOfficial താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു, ന്യായവുമാണ്. എന്നാലും, 'ഇപ്പോൾ ഏകദേശം ഇത്രയും ചിലവ് വരും എന്നും, വിശദമായി അറിയാൻ ആഗ്രഹിക്കുന്നവർ നേരിട്ട് അന്വേഷിക്കുന്നതാണ് അഭികാമ്യം' എന്നെങ്കിലും ഒരു വാക്ക് പറയാൻ ഇത്ര ബുദ്ധിമുട്ടാണോ ?
ഞാൻ vasan eye care il ലാസിക് trtmt ചെയ്തിട്ടുണ്ട്, ഇപ്പൊ ഞാൻ കണ്ണാടി വെക്കുന്നുന്നില്ല, അന്ന് 6,7 വർഷം ആയി ചെയ്തിട്ട് അന്ന് 35,000 rs ആയിരുന്നു എനിക്ക്
രതീഷേട്ട വളരെ നന്ദിയുണ്ട് ഇങ്ങിനെ ഒരു വീഡിയോ ചെയ്തതിന് ഒരുപാട്കാലമായി കണ്ണട വെക്കുന്നു പവർ കൂടുതലാണ് ഒഴിവാക്കാൻ കഴിയില്ല ഇത് വളരെ നല്ലകാര്യമായി താങ്ക്സ് രതീഷേട്ട...
സുഹൃത്തെ ICL എന്ന ചികിത്സയുണ്ട് ഏകദേശം 1.5 ലക്ഷം മുതൽ 2 ലക്ഷം വരെയുള്ള ചിലവുണ്ട് , അൽ സലാമ ഐ ഹോസ്പിറ്റൽ പെരിന്തൽമണ്ണയിലുണ്ട് മറ്റ് ചില ആശുപത്രികളിലുമുണ്ട്
ഒരിക്കൽ മാത്രമാണ് അവിടെ പോയത് ... കാശ് പിടിച്ച് പറിക്കാൻ മാത്രമുള്ള സ്ഥലം . മോൾടെ കണ്ണ് പരിശോധിക്കാൻ ചെന്നപ്പോൾ കണ്ണ് സ്കാൻ ചെയ്യണം എന്ന് പറഞ്ഞ ടീമസാണ്
ഞാൻ Relex smile ചെയ്‍തിട്ട് 1yr ആയി,, 14yrs കണ്ണട വെച്ചു, എനിക്ക് കണ്ണിന് നല്ല power ഉണ്ടായിരുന്ന,, ഇപ്പൊ കണ്ണട വേണ്ട but ഇതിനെ പറ്റി ആർക്കും അറിയില്ല,,,,,,, Vry good treatment..
Ee glasses, contact lens okke lifetime വെക്കുമ്പോൾ വരുന്ന total rate(വാങ്ങുമ്പോൾ) enthayallum varilla one tym aayi athreyum paisa ullavar മുടക്കി ഇത് ചെയ്താൽ അത് our vallatha change thanne ജീവതത്തിൽ കൊണ്ടുവരും.
കണ്ണ്ട ഒഴിവാക്കി ഇതുപോലുള്ള ചികിത്സ ചെയ്യുമ്പോൾ ഫുൾ വിഷൻ കിട്ടുമെന്ന് ഇവർ പറയുന്നു. സത്യത്തിൽ അങ്ങനെ കിട്ടില്ല. കാരണം കണ്ണട ഉപയോഗിക്കുമ്പോൾ നമ്മുക്ക് കിട്ടുന്നത് ടണൽ വിഷൻ അണ്. അത് മാറ്റുമ്പോൾ നമ്മുക്ക് ഫീൽഡ് ഓഫ് വിഷൻ കൂടും അപ്പോൾ മുന്നേ കിട്ടികൊണ്ടിരിക്കുന്ന വിഷൻ നേക്കൾ ബെറ്റർ ആയി തോന്നും അല്ലാണ്ട് നമ്മുക്ക് കാഴ്ച കൂടുതൽ കിട്ടുന്നില്ല....കണ്ണട ഒഴിവാക്കാം ഭാഗ്യമുണ്ടെങ്കിൽ ബുദ്ധിമുട്ടുകൾ വേറെ രൂപത്തിൽ കൂടെ കൂട്ടം... ALWAYS BETTER SPECKS. സർജറി ചെയ്യാൻ പോകുന്ന ഡോക്ടർ കണ്ണട ഉപയോഗിക്കുന്നുണ്ടെങ്കിൽ ഒന്ന് ചോദിക്കുക.... എന്തുകൊണ്ട് സർ ഇൗ സർജറി ചെയ്യാത്തത്....?
കൊള്ളാം, ഇതിന്റെ പ്രയോജനം എത്ര കാലത്തേക്ക് ? ചിലവെത്ര ? ഒരു കാര്യം ഇതു കണ്ണു ആണ്. എന്തെങ്കിലും പിഴവ് പറ്റി കാഴ്ച നഷ്ടപ്പെട്ടാൽ അതു തിരിച്ചു കിട്ടുമോ ? കണ്ണിന്റെ കാര്യത്തിൽ കണ്ണട തന്നെ നല്ലതു. മറ്റു ചികിത്സ രീതികൾക്ക് പരിഹരിക്കാൻ പറ്റിയില്ലെങ്കിൽ പോരെ ഇങ്ങിനെയുള്ള സംഗതികൾ ?
The ReLEx smile treatment is the further development of the Femto-LASIK procedure and enables a particularly safe and gentle correction of ametropia. It combines state-of-the-art femtosecond technology with high-precision lenticular extraction. is one of the first laser-guided operations to reshape the cornea, and this procedure works for all types of refractive errors. is a newer version with fewer side effects. It is even less invasive , but it only works for people with myopia and, sometimes, associated astigmatism.
Digital platforms ലെ അറിവുകൾ അദ്ദേഹം share ചെയ്തു, ഇങ്ങനെ ഉള്ള അറിവുകൾ മറ്റുള്ളവരിൽ എത്തിക്കുക. Comments + / -, don't worry..the show must go ON. Good luck.
ഈ ബ്ലോഗർമാർക് ഒരു വീഡിയോ. ചെയ്യുമ്പോൾ അത്. എന്തിനു. ഏതിനു ആർക്കു. വേണ്ടി ഇത് കൊണ്ട് ആർകെങ്കിലും ഉപകാരമുണ്ടോ ഇല്ലേ. എന്നൊന്നും അവർക്ക് പ്രശ്നമല്ല. അവർക്ക്. ലൈകും ഷെയറും കിട്ടണം വിവെർസും കൂടണം എന്നാലേ ശരീരം വിയർക്കാതെ പണം സംഭാതിക്കാൻ പറ്റുകയുള്ളു. ഈ വാർത്ത ഇതിന്റെ മുമ്പും യൂ ട്യൂബിൽ. വന്നതാണ്.
ഞാൻ ചെയ്തത് കോയമ്പത്തൂർ അരവിന്ദ് ഹോസ്പിറ്റലിൽ നിന്നാണ്. അവിടെ 3type ലാസർ ഉണ്ട്. Bladeless ആണ് ഞാൻ ചെയ്തത്. അതാണ് ഏറ്റവും ബെസ്റ്റ്. അത് fully ലാസർ ആണ്. 80000rs ആയി അന്ന്. ബ്ലേഡ് യൂസ് ചെയ്ത് ചെയ്യുന്നതിന് 40000 rs ന് താഴെ ഒള്ളൂ. But ഞാൻ recommend ചെയ്യുക bladeless ആണ്. 👍 ചെയ്തതിന് പിറ്റേന്ന് തന്നെ പൂർണമായും കാഴ്ച തിരിച്ചു കിട്ടി.
ലേസർ ട്രീറ്റ്മെന്റ് 10 ,15 വര്ഷം ഒക്കെ അതിന്റെ കാലാവധി എന്ന് കേട്ടിട്ടുണ്ട് , ഈ ചികിത്സക്ക് മറ്റ് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ എന്നും പറഞ്ഞില്ല , ഏതാണെങ്കിലും എക്സ്‌പീരിയൻസ് ഉള്ള ഡോക്റ്റേഴ്സ്നോട് അന്വേഷിച്ചിട്ട് ചികിത്സ നടത്തുക , കാരണം ചികിത്സ ഇന്ന് കച്ചവടം ആണ് . രതീഷ് r മേനോന് ഇങ്ങിനെ ഉള്ള പ്രൊമോഷൻ വേണ്ടായിരുന്നു എന്നാണ് എന്റെ അഭിപ്രായം
ഓരോ കണ്ണിനും വേണ്ടിവരുന്ന നിലവിലെ ചിലവ് കൂടി പറഞ്ഞാല്‍ അത് ചെയ്യാന്‍ ഉദ്ദേശിക്കുന്നവർക്ക് വളരെ ഉപകാരപ്രദമായിരുന്നു. ഹോസ്പിറ്റലിൽ നേരിട്ട് ചോദിച്ചറിയുന്നതിനേക്കാൾ വളരെ കൃത്യമായി ഡോക്ടര്‍മാരുമായുള്ള അഭിമുഖത്തില്‍ അവർ പറഞ്ഞു തരുമായിരുന്നു.
Im 65. I use reading glass of 2.5 power. Normally I use bifocal glass as I have നോ problem with distant view. Also a diabetic using insulin injection and pills. What kind of treatment can you recommend for me?
Sir njn samsung galaxy note 10 plus vagichu nte kayil nerathe undarunna vivo v11 pro ayirnnu. Ea randu phonum vechu compare cheythu nokiyappol samsunginekkal kurachu qlarity front cameraku kuduthl vivo kku annennu thonnunnu. Athepole night modeill samsung front cam blurer ayi thonnunu .sir oru pariharam paranju tharumo. 87000 rs koduthu vagiyathalle. Oru sagadam
Ante monu vendi onnu thirakki nokkiyatha.ariyan kazhinjathu 45 vayasu vare problem undakilla.athinu shesham pazhayapole akumathre.thats means veendum kannada.may be ariyilla
Rate parau
ഇത് 2021 ലെ വീഡിയോ ആണ്.അന്ന് റേറ്റ് പറഞ്ഞിരുന്നു എങ്കിൽ ആ റേറ്റുമായി ചെന്നായിരിക്കും ഇന്ന് നിങ്ങൾ അവരോട് തമ്മിൽ തല്ലുക.അതാണ് റേറ്റ് പറയാത്തതിന്റെ ഗുണം
അറിവ് ഉണ്ടാക്കി കൊടുക്കുന്നത് നല്ലതാണ് എന്നാലോ അതിന്റെ ഏകദേശം വരുന്ന ചെലവും പറയാൻ താങ്കൾ ബാധ്യസ്ഥംനാണ്,,, അവിടെ മറ പാടില്ല,,, അതാകണം,,,,,,😘
വളരെ നല്ല അറിവ് Thank Rathesh Bai
ഇപ്രകാരം ഉള്ള ഏത് വീഡിയോ ചെയ്യുന്ന ഏത് ബ്ലോഗറും തങ്ങൾ പരിചയപ്പെടുത്തുന്ന ഉല്പന്നങ്ങളോ, ചികിത്സകളോ മറ്റെന്തുമായിക്കൊള്ളട്ടെ, അതിന്റെ വില/ചിലവ് നിർബന്ധമായും പ്രേക്ഷകരെ അറിയിക്കാൻ ബാദ്ധ്യസ്ഥരാണ്. അങ്ങനെ ചെയ്യുന്നില്ലെങ്കിൽ ആ ബ്ലോഗറുടെ വിശ്വാസ്യത ക്രമേണ നഷ്ടപ്പെട്ടിരിക്കും സംശയമില്ല.
സുഹൃത്തേ ഞാന്‍ ഇന്നു പോസ്റ്റ് ചെയ്യുന്ന വീഡിയോ ഇനിയു യൂടൂബ് ഉള്ള കാലത്തോളം ആളുകള്‍ കണ്ടുകൊണ്ടിരിക്കും.പക്ഷേ അന്നൊക്കെ അതിന്റെ ചിലവ് വ്യത്യസ്ഥമായിരിക്കും.വീഡിയോ കാണുന്നവരില്‍ 99% എന്നാണു വീഡിയോ പോസ്റ്റ് ചെയ്തതെന്ന തീയതി ശ്രദ്ധിക്കാതെ കമന്റിടുന്നവരുമാണു .പിന്നീട് ഇതേ നിങ്ങള്‍ ഞാന്‍ റേറ്റ് പറഞ്ഞിട്ടുണ്ടെങ്കില്‍ പറഞ്ഞ റേറ്റ് അതാണല്ലോ എന്നും പറഞ്ഞു ഈ ഹോസ്പിറ്റലില്‍ പോയി അടി ഉണ്ടാക്കുകയും ചെയ്യും.അതിനാല്‍ നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ ഫോണ്‍ നംബറില്‍ വിളിച്ച് ചോദിക്കുക.വിളിക്കാന്‍ ഇപ്പോള്‍ അധിക റേറ്റൊന്നും ഇല്ലല്ലോ..അതില്‍ വാട്ട്സാപ്പും ഉണ്ട്.അല്ലെങ്കില്‍ മെയില്‍ അയക്കുക അവര്‍ മറുപടി തരും.ഒരു കോള്‍ വിളിച്ച് അന്വേഷിച്ചെന്നു കരുതി അവരാരും നിങ്ങളെക്കൊണ്ട് നിര്‍ബന്ധ സര്‍ജറി ചെയ്യിക്കില്ല
@@RatheeshrmenonOfficial
താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു, ന്യായവുമാണ്.
എന്നാലും, 'ഇപ്പോൾ ഏകദേശം ഇത്രയും ചിലവ് വരും എന്നും, വിശദമായി അറിയാൻ ആഗ്രഹിക്കുന്നവർ നേരിട്ട് അന്വേഷിക്കുന്നതാണ് അഭികാമ്യം' എന്നെങ്കിലും ഒരു വാക്ക് പറയാൻ ഇത്ര ബുദ്ധിമുട്ടാണോ ?
ഏകദേശ ചിലവ് പറയാമായിരുന്നു, കൂടുതൽ വിവരങ്ങൾക്ക് ഫോണിൽ വിളിക്കാൻ പറയാം.
@@RatheeshrmenonOfficial ആ റിസപ്ഷണിസ്റ്റ് രാജിവെച്ചൂത്രെ !!!!
ഒന്നേകാൽ ലക്ഷം ആണ് ചിലവ്.ഞാൻ അന്വേഷിച്ചിരുന്നു
മാസ്ക്, കണ്ണട ,ഹെൽമെറ്റ് ഇവ ഒരുമിച്ച് ഒരു മിനിറ്റ് അനങ്ങാതെ നിൽക്കുമ്പോൾ🤦 ''എൻറെ പൊന്നു സാറേ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റില്ല''😀😎
Same 😂
അതെ. ഇതെല്ലാംകൂടെ മഴയത്ത് രാത്രിയിൽ പോകുമ്പോ opposit വരുന്ന വണ്ടീടെ ലൈറ്റും കൂടി ആകുമ്പോൾ തീർന്ന്.
😔😔
Power glass upayokikkumbol sun reflects engane ozhivakkan pattum
ഹെൽമെറ്റ് വെക്കുന്നതിനേക്കാൾ മുമ്പ് കണ്ണട,മാസ്ക്,വെയ്ക്കണം.എങ്ങാനും ഹെൽമെറ്റ് വെച്ച ശേഷം മാസ്ക്ക് ഊരിയാൽ പോയി.
Sooper
ദൈവം തമ്പുരാനേ , കണ്ണ് ആ തിരുക്കരങ്ങളുടെ അത്ഭുത ഡിസൈൻ, അതുപോലെ തന്നെ മറ്റ് അവയവങ്ങളും, ഇത് ചിന്തിക്കുന്നവർ എത്ര?
undayaanu
ഞാൻ vasan eye care il ലാസിക് trtmt ചെയ്തിട്ടുണ്ട്, ഇപ്പൊ ഞാൻ കണ്ണാടി വെക്കുന്നുന്നില്ല, അന്ന് 6,7 വർഷം ആയി ചെയ്തിട്ട് അന്ന് 35,000 rs ആയിരുന്നു എനിക്ക്
Ippo vision clear ano
@@adithyak516 ആണ്, നമ്മുടെ കണ്ണാടിയുടെ പവർ അനുസരിച്ചു നമ്മുടെ കണ്ണ് set aakum
രതീഷേട്ട വളരെ നന്ദിയുണ്ട് ഇങ്ങിനെ ഒരു വീഡിയോ ചെയ്തതിന് ഒരുപാട്കാലമായി കണ്ണട വെക്കുന്നു പവർ കൂടുതലാണ് ഒഴിവാക്കാൻ കഴിയില്ല ഇത് വളരെ നല്ലകാര്യമായി താങ്ക്സ് രതീഷേട്ട...
സുഹൃത്തെ ICL എന്ന ചികിത്സയുണ്ട് ഏകദേശം 1.5 ലക്ഷം മുതൽ 2 ലക്ഷം വരെയുള്ള ചിലവുണ്ട് , അൽ സലാമ ഐ ഹോസ്പിറ്റൽ പെരിന്തൽമണ്ണയിലുണ്ട് മറ്റ് ചില ആശുപത്രികളിലുമുണ്ട്
ഒരിക്കൽ മാത്രമാണ് അവിടെ പോയത് ... കാശ് പിടിച്ച് പറിക്കാൻ മാത്രമുള്ള സ്ഥലം . മോൾടെ കണ്ണ് പരിശോധിക്കാൻ ചെന്നപ്പോൾ കണ്ണ് സ്കാൻ ചെയ്യണം എന്ന് പറഞ്ഞ ടീമസാണ്
Al salama hospital nallath ആണ്
45 k ആകും ഉള്ളൂ
Advertisement is good. Changing the technology .
ഞാൻ Relex smile ചെയ്‍തിട്ട് 1yr ആയി,, 14yrs കണ്ണട വെച്ചു, എനിക്ക് കണ്ണിന് നല്ല power ഉണ്ടായിരുന്ന,, ഇപ്പൊ കണ്ണട വേണ്ട but ഇതിനെ പറ്റി ആർക്കും അറിയില്ല,,,,,,,
Vry good treatment..
Rate എത്ര ആയി??
അത് അവര് കണ്ണിന്റെ strenth check ചെയ്യുബോൾ അറിയൂ,,,
ചെയ്തിട്ട് കണ്ണിനു dryness ഉണ്ടാകുമോ?
Chettanu ethra rate vannu
Paisa paisa ethra
വേദനയില്ല , പക്ഷേ ബില്ല് കാണുമ്പോൾ ബോധക്കേട് ഉണ്ടായേക്കും. കണ്ണു ചികിത്സ, ലെൻസ് വൻകൊള്ള നടത്തുന്നു
You are correct
Ee glasses, contact lens okke lifetime വെക്കുമ്പോൾ വരുന്ന total rate(വാങ്ങുമ്പോൾ) enthayallum varilla one tym aayi athreyum paisa ullavar മുടക്കി ഇത് ചെയ്താൽ അത് our vallatha change thanne ജീവതത്തിൽ കൊണ്ടുവരും.
എനിക് കണ്ണട മാറ്റാൻ 2sec മതി🙊
Adhengane
thug
😂
😂😂😂😂
😀
കണ്ണ്ട ഒഴിവാക്കി ഇതുപോലുള്ള ചികിത്സ ചെയ്യുമ്പോൾ ഫുൾ വിഷൻ കിട്ടുമെന്ന് ഇവർ പറയുന്നു. സത്യത്തിൽ അങ്ങനെ കിട്ടില്ല. കാരണം കണ്ണട ഉപയോഗിക്കുമ്പോൾ നമ്മുക്ക് കിട്ടുന്നത് ടണൽ വിഷൻ അണ്. അത് മാറ്റുമ്പോൾ നമ്മുക്ക് ഫീൽഡ് ഓഫ് വിഷൻ കൂടും അപ്പോൾ മുന്നേ കിട്ടികൊണ്ടിരിക്കുന്ന വിഷൻ നേക്കൾ ബെറ്റർ ആയി തോന്നും അല്ലാണ്ട് നമ്മുക്ക് കാഴ്ച കൂടുതൽ കിട്ടുന്നില്ല....കണ്ണട ഒഴിവാക്കാം ഭാഗ്യമുണ്ടെങ്കിൽ ബുദ്ധിമുട്ടുകൾ വേറെ രൂപത്തിൽ കൂടെ കൂട്ടം... ALWAYS BETTER SPECKS. സർജറി ചെയ്യാൻ പോകുന്ന ഡോക്ടർ കണ്ണട ഉപയോഗിക്കുന്നുണ്ടെങ്കിൽ ഒന്ന് ചോദിക്കുക.... എന്തുകൊണ്ട് സർ ഇൗ സർജറി ചെയ്യാത്തത്....?
Whatsbout retinopathy treatment pl explain
ഈ ചികിത്സ കോഴിക്കോട് നിന്ന് 2 വർഷം മുമ്പ് എനിക്ക് ലഭിച്ചിട്ടുണ്ട്.
Ngna und
നല്ല അറിവ് തന്നെയാണ് പങ്ക് വെച്ചത്
ഇതിന്റെ ചിലവ് കൂടി വ്യക്തമാക്കിയിരുന്നു എങ്കിൽ നല്ലതായിരുന്നു
ഒന്നേകാൽ ലക്ഷം ആണ് ചിലവ്.ഞാൻ അന്വേഷിച്ചിരുന്നു
ഒന്നേകാൽ ലക്ഷം ആണ് ചിലവ്.ഞാൻ അന്വേഷിച്ചിരുന്നു
@@aab_aab 👌
56 വയസ്സ് ഉള്ളവർക്ക് പറ്റുമോ എങ്കിൽ payment എത്ര
Part of
Caratta conexinu ചികിത്സ undo
താങ്കളോടുള്ള താൽപര്യം നഷ്ടപ്പെട്ടു.
ഇങ്ങിനെ ഒരു വീഡിയോ വേണ്ടായിരുന്നു.
Good information.
കാര്യം ഒക്കെ നല്ലത്..ഇതെല്ലാം ചെയ്ത് കഴിഞ്ഞിട്ട് വീണ്ടും കണ്ണിനെ ശ്രദ്ധിക്കാതെ ഇരുന്നാൽ വീണ്ടും കാഴ്ച്ച ശക്തിയെ ബാധിക്കുമല്ലോ🙄
Rate parayu.ethu kurchu varshagal kazhiyubol pinneyum kazhcha kurayumo
മൊയലാളി... പൊളി... ഈ ഹോസ്പിറ്റലിൽ ഒന്ന് പോകണം
വീടിന്റെ ആധാരം കൂടി കൊണ്ട് പോകണം
@@മാരണംമാരണം hahaha
@@lalithaayyappan7000 😉😉😉😂😂😂
കൊള്ളാം, ഇതിന്റെ പ്രയോജനം എത്ര കാലത്തേക്ക് ? ചിലവെത്ര ? ഒരു കാര്യം ഇതു കണ്ണു ആണ്. എന്തെങ്കിലും പിഴവ് പറ്റി കാഴ്ച നഷ്ടപ്പെട്ടാൽ അതു തിരിച്ചു കിട്ടുമോ ? കണ്ണിന്റെ കാര്യത്തിൽ കണ്ണട തന്നെ നല്ലതു. മറ്റു ചികിത്സ രീതികൾക്ക് പരിഹരിക്കാൻ പറ്റിയില്ലെങ്കിൽ പോരെ ഇങ്ങിനെയുള്ള സംഗതികൾ ?
Sir,rate ethrayakumenu onnu parayamo?pls rply
പത്തുമിനിറ്റ് ഇപ്പോൾ അരമണിക്കൂർ ആയാലും പ്രശ്നം ഇല്ല. പണം എത്ര ചിലവാകും എന്നു കൂടി പറയണം കാരണം ഉള്ളവനും ഇല്ലാത്തവനും ഒരുപോലെ പ്രാധാന്യമുള്ളതാ
Ò
@@hffugcgygf6hhihxfg579 b
ബ്രോ 1:35 ലക്ഷം ആവും
ഇപ്പോൾ contact lens ആണ് use ചെയ്യുന്നത് വൈകാതെ തന്നെ lasik ചെയ്യാൻ പ്ലാൻ ഉണ്ട്🙌
Oru pair lens ethra naal upayogikkan pattum?
@@vishnus2567 1 month
@@vishnus2567 pala type unde monthly daily yearly
Lasik cheyyandirikkunnathavum nallathu.
@@prabhashcpprabuvlogs yearly ulla contact lens ekadesam ethra rate akum ?
ഇത് വീഡിയോ... ഒരുപാട് പേർക്ക് ഉപകാരപ്പെടും... 👍👍👍👍
ഇവിടെ ഞാന്‍ പോയിട്ടുണ്ട്. ഒരു കണ്ണിന് 90k rs ആണ്.
എന്റെ അനുഭവത്തില്‍ നിന്ന് പറയുന്നതാണ്.
90 K means
@@sreelekha216 90000
@@sreelekha216 90 thousand
കഷണ്ടിക്ക് ഒരു മരുന്നു പറഞ്ഞു തരാമോ. പ്ലീസ് 🙄🙄🙄🙄
The ReLEx smile treatment is the further development of the Femto-LASIK procedure and enables a particularly safe and gentle correction of ametropia. It combines state-of-the-art femtosecond technology with high-precision lenticular extraction. is one of the first laser-guided operations to reshape the cornea, and this procedure works for all types of refractive errors. is a newer version with fewer side effects. It is even less invasive , but it only works for people with myopia and, sometimes, associated astigmatism.
*സോഷ്യൽ മീഡിയ സജീവമാക്കുന്നത്തിനു മുൻപ് തന്നെ കണ്ട ഒരു പേര് രതീഷ് ആർ മേനോൻ എത്രയും വേഗം തന്നെ 1 മില്യൺ അടികട്ടെ എല്ലാവിധ ആശംസകളും*
താങ്ക്യു...
2 മാസ്ക്കും വച്ച്.. കണ്ണടയും ഹെൽമറ്റും വച്ച്.. നല്ലമഴയത്ത് രാത്രി ബൈക്കിൽ പോണം.. അപോൾ ഓപോസിറ്റ് ഏതേലും ഒരുതെണ്ടി ബ്രൈറ്റ് ഇട്ട് വരണം , അത് 4വീലാണേ കേമായീ..
നല്ല രസാണ്..😌
👍🏻👍🏻👍🏻good
If the treatment is taken whether it possible to avoid cataract?
Good message .but cost?
Please tell rate
അവരെ വിളിച്ച് ചോദിക്കൂ ഇത് 2021 ലെ വീഡിയോ ആണ്
Thanete kashadi ku marrunudo?
ഉണ്ട് പക്ഷേ നിന്റെ കുശുമ്പിന് ഇല്ല
Digital platforms ലെ അറിവുകൾ അദ്ദേഹം share ചെയ്തു, ഇങ്ങനെ ഉള്ള അറിവുകൾ മറ്റുള്ളവരിൽ എത്തിക്കുക. Comments + / -, don't worry..the show must go ON. Good luck.
Chilavu koodi parayu please 🙏
പോളി ❤
What will be the approximate cost
45 വയസ്സ് വരെ മാത്രം ശരിക്ക് കാഴ്ചയുടെ പ്രശ്നം ആരംഭിക്കുന്നത് 45 ന് ശേഷം ആണ് ..... ചിലവ് പറയാത്തതെന്താ മനോഹരമായി സംസാരിക്കുന്ന ചങ്ങായി
No 1 Frauds. Don't waste your money. Enquire about them in Ernakulam Consumer Court. Many patients lost their vision.
13,56,048.00/- Rupees; Entha Pore
What about lazy eye??
Sir annic eye glass use cheyithitum
6/9 an kittunad relax smile cheythal 6/6 kittuo
45 vayasu kazhinjal pazhe power tanne varo
MI lifestyle Marketing Global P. Ltd. treatments expenses are sometimes 10000 Rs. Or 25000 Rs. Chargeable...
ഈ ബ്ലോഗർമാർക് ഒരു വീഡിയോ. ചെയ്യുമ്പോൾ അത്. എന്തിനു. ഏതിനു ആർക്കു. വേണ്ടി ഇത് കൊണ്ട് ആർകെങ്കിലും ഉപകാരമുണ്ടോ ഇല്ലേ. എന്നൊന്നും അവർക്ക് പ്രശ്നമല്ല. അവർക്ക്. ലൈകും ഷെയറും കിട്ടണം വിവെർസും കൂടണം എന്നാലേ ശരീരം വിയർക്കാതെ പണം സംഭാതിക്കാൻ പറ്റുകയുള്ളു. ഈ വാർത്ത ഇതിന്റെ മുമ്പും യൂ ട്യൂബിൽ. വന്നതാണ്.
Cost??
What is the cost ? You missed that important information.
ഈ address ഉം ,phone number ഉം സൂക്ഷിച്ചു വയ്ക്കാം ഭാവിയിൽ എനിക്ക് ഉപകാരപ്പെടും വളരെ നല്ല information രതീഷേട്ടാ👍👍🥰
Thanks
നല്ല അറിവ്
Keratoconus mattan vallo chance indo
എത്ര ചെലവ് വരും?
70 years old eye desease vedio cheyyuka than you for you details
Ethinte chilavine paty ulla video kude edamo
Cost of this surgery is approximately 50,000 per eye......woowow..
Technology യിൽ എന്റെ ഗുരു രതീഷ് ബായ് ആണ് 💐
മലപ്പുറത്തു വരുമ്പോ ബിരിയാണി ഉണ്ടാക്കി തരാം 🤗
Good information thank you brother share cheythu
എന്ത് റേറ്റ് ആവും എന്നും പറയൂ
No 1 Frauds. Don't waste your money. Enquire about them in Ernakulam Consumer Court. Many patients lost their vision.
എനിക്ക് മോണിറ്റർ അധികം യൂസ് ചെയ്‍തിട്ട് ദൂര കാഴ്ച ഇല്ല
Anganeyanu Brooks enikum Dora kazhcba kurava aduthullath ok
ഞാൻ ലാസർ ചെയ്തിട്ടുണ്ട്. 5years മുൻപ്. (Blade less) ഇപ്പൊ ഒരു കുഴപ്പവും ഇല്ല. ലാസർ ചെയ്തതിന്റെ പിറ്റേ ദിവസം തന്നെ കാഴ്ച പൂർണമായും കിട്ടും.
Ippo engane und
Nallathano? Any issues???,😊
എവിടെയാ ചെയ്തത്?? എത്ര ആയി?
ഞാൻ ചെയ്തത് കോയമ്പത്തൂർ അരവിന്ദ് ഹോസ്പിറ്റലിൽ നിന്നാണ്. അവിടെ 3type ലാസർ ഉണ്ട്.
Bladeless ആണ് ഞാൻ ചെയ്തത്. അതാണ് ഏറ്റവും ബെസ്റ്റ്. അത് fully ലാസർ ആണ്. 80000rs ആയി അന്ന്.
ബ്ലേഡ് യൂസ് ചെയ്ത് ചെയ്യുന്നതിന് 40000 rs ന് താഴെ ഒള്ളൂ.
But ഞാൻ recommend ചെയ്യുക bladeless ആണ്. 👍
ചെയ്തതിന് പിറ്റേന്ന് തന്നെ പൂർണമായും കാഴ്ച തിരിച്ചു കിട്ടി.
Pls advise if u had dryness issues after two or 3 years post lasic .
Oro varshavum cheyyanam
ഇതിനം വരുന്ന ചിലവും എത്ര എന്ന് അറിയാതെ എടുത്തു ചാടണൊ
വളരെ ഉപകാരപ്രദം രതീഷ് 🌹
എത്ര രൂപയെന്ന് പറയായിരുന്നു
ഒന്നേകാൽ ലക്ഷം ആണ് ചിലവ്.ഞാൻ അന്വേഷിച്ചിരുന്നു
@@aab_aab oh my god..
@@aab_aab 🙄🙄
ഞെട്ടിക്കണ്ട എന്ന് കരുതി ആയിരിക്കും
@@aab_aab ആ പൈസക്ക് 2 പുത്തൻ കണ്ണ് വയ്ക്കാം 😀😀😪
ലേസർ ട്രീറ്റ്മെന്റ് 10 ,15 വര്ഷം ഒക്കെ അതിന്റെ കാലാവധി എന്ന് കേട്ടിട്ടുണ്ട് , ഈ ചികിത്സക്ക് മറ്റ് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ എന്നും പറഞ്ഞില്ല , ഏതാണെങ്കിലും എക്സ്‌പീരിയൻസ് ഉള്ള ഡോക്റ്റേഴ്സ്നോട് അന്വേഷിച്ചിട്ട് ചികിത്സ നടത്തുക , കാരണം ചികിത്സ ഇന്ന് കച്ചവടം ആണ് . രതീഷ് r മേനോന് ഇങ്ങിനെ ഉള്ള പ്രൊമോഷൻ വേണ്ടായിരുന്നു എന്നാണ് എന്റെ അഭിപ്രായം
പരസ്യം കൊള്ളാം
കണ്ണട വെച്ചാലും വേണ്ടില്ല ഞാൻ പരീക്ഷണത്തില്ല
45 നു ശേഷമുള്ള അവസ്ഥ എന്താ dr?
Enikku short sight ind eppo 3 year ayi kannada vekkunnu useful video
Can you explain approximately
ഓരോ കണ്ണിനും വേണ്ടിവരുന്ന നിലവിലെ ചിലവ് കൂടി പറഞ്ഞാല്‍ അത് ചെയ്യാന്‍ ഉദ്ദേശിക്കുന്നവർക്ക് വളരെ ഉപകാരപ്രദമായിരുന്നു. ഹോസ്പിറ്റലിൽ നേരിട്ട് ചോദിച്ചറിയുന്നതിനേക്കാൾ വളരെ കൃത്യമായി ഡോക്ടര്‍മാരുമായുള്ള അഭിമുഖത്തില്‍ അവർ പറഞ്ഞു തരുമായിരുന്നു.
2k per eye
ഞാൻ ആറുവർഷമായി കണ്ണട ഉപയോഗിക്കുമ്പോൾ എൻറെ കണ്ണൻറെ0.0.5 ഇതിൽ എന്തെങ്കിലും മാർഗമുണ്ടോ ഇതാണ് എ
Im 65. I use reading glass of 2.5 power. Normally I use bifocal glass as I have നോ problem with distant view. Also a diabetic using insulin injection and pills. What kind of treatment can you recommend for me?
No 1 Frauds. Don't waste your money. Enquire about them in Ernakulam Consumer Court. Many patients lost their vision.
ഓരോ വർഷം കൂടുമ്പോഴും enda ഊരി കണ്ണിൻഡ് കായ്ച കുറഞ്ഞു കുറഞ്ഞു വരുന്നു.എല്ലാ ടെസ്റ്റും നടത്തി വേറെ ഒരു കുഴപ്പവും ഇല്ല പ്രായം 19
@Nutrine muyal paksha doctor paranchad 21 vayass vere undakum pinna sheriyakum ennan
30 വയസ്സായി 10 മുതൽ കാഴ്ച്ച കുറഞ്ഞു വരുന്ന ഈ ഞാൻ 😧
എത്രയാണ് സർജറി ചിലവ് വരുന്നത്.
almost 35000 to 1lack
How much money?
Treatmentnte cost പറയാമായിരുന്നു
good information
Thanks chetta
Subscribe 1M aakarayi😍
എനിക്ക് 103 വയസ്സായി ചെയ്യാൻ മാർഗ്ഗമുണ്ടോ
ബിനോയ് എന്ന പരിണാമ നാമധേയം നിലവിൽ വന്നിട്ട് 50 വർഷം പോലുമാവില്ല. 103 വർഷം മുൻപ് പഴയ പേരുകൾ മാത്രം. ഉദാ: പത്രോസ്, തോമസ്, അവറാച്ചൻ....etc;
@@HKN-eu7vv 😆
സർ , വെള്ളെഴുത്തു എന്ന പ്രശ്നം ഈ സർജറി കൊണ്ടു പരിഹരിക്കാമോ?
Caption???????
50 veyas unda pattumo
What about people after 45 years ?
What about cost??
ഒന്നേകാൽ ലക്ഷം ആണ് ചിലവ്.ഞാൻ അന്വേഷിച്ചിരുന്നു
@@aab_aab too expensive
Ithu cheythal pinneed mobiloka nokumbo kurayumooooo
Sir njn samsung galaxy note 10 plus vagichu nte kayil nerathe undarunna vivo v11 pro ayirnnu. Ea randu phonum vechu compare cheythu nokiyappol samsunginekkal kurachu qlarity front cameraku kuduthl vivo kku annennu thonnunnu. Athepole night modeill samsung front cam blurer ayi thonnunu .sir oru pariharam paranju tharumo. 87000 rs koduthu vagiyathalle. Oru sagadam
രാകണ്ണിനു ചികിത്സയുണ്ടോ?
45 വയസ്സിനു മുകളിലെ പ്രായക്കാർക്ക് ഈ ട്രീറ്റ്മെണ്റ്റ് എന്ത് കൊണ്ടു ചെയ്തു കൂട ?
വളരെ നല്ല പോസ്റ്റ് ... 👍🏻👍🏻👍🏻
നിങ്ങള് എന്നും വെത്യസ്ഥൻ തന്നെ........ പിന്നെ ഇതിൻ്റെ ചിലവും കൂടി അറിയിച്ചിരുന്നെങ്കിൽ നന്നായിരുന്നു....
Ethra chilavu varum
What’s the cost
ഈ ചികിത്സക്ക് വേണ്ടി വരുന്ന തുക എത്രയാകും
50000
എന്റെയും അവസ്ഥ ഏറക്കുറെ ഇതുതന്നെയാണ്🧐
nteyum
Georgekutty ethra podikanam setta.
Ante monu vendi onnu thirakki nokkiyatha.ariyan kazhinjathu 45 vayasu vare problem undakilla.athinu shesham pazhayapole akumathre.thats means veendum kannada.may be ariyilla