നല്ലൊരു ഡോക്ടർ🙏🙏🙏🙏 അങ്ങയുടെ സംസാരം തന്നെ രോഗികളുടെ പകുതി പ്രശ്നം മാറി കിട്ടും. ഒരു ഡോക്ടർ ഇങ്ങനെ ആയിരിക്കണം. വളരെയധികം നന്ദിയുണ്ട്.🙏🙏🙏 എനീയക്ക് നല്ല തലകറക്കം ഉണ്ട്. സിബിസി ടെസ്റ്റ് ചെയ്തു നോർമൽ ആണ്. ഇനി ഒരു ഡോക്ടറെ കാണണം. ബ്ലീഡിംങ് ക്ലോട്ട് ആയിരുന്നു പീരിഡിൽ എന്തെങ്കിലും പ്രശ്നം മുണ്ടോ ഡോക്ടർ ...
You all prolly dont give a shit but does any of you know a trick to get back into an instagram account?? I was dumb lost my login password. I would love any assistance you can offer me.
🙏, സാറിന്റെ വീഡിയോ ഇന്നാണ് കണ്ടത് മുകളിൽ പറഞ്ഞപോലെ തന്നെയാണ് എനിക്കും പറയാനുള്ളത് ഇത് ഞങ്ങളെ പോലുള്ള അറിവില്ലാത്തവർ അല്ല കേൾകുകയും, കാണുകയും ചെയ്യേണ്ടത്.. Dr ആണെന്നും പറഞ്ഞു അഹങ്കരിച്ചു നടക്കുന്ന കുറച്ച് ആളുകൾ ഉണ്ടല്ലോ അവരാണ് കാരണം ഇങ്ങിനെ യുള്ള ഓരോ കാര്യങ്ങൾ നമ്മൾ അവരെ അടുത്ത് പോയിപറഞ്ഞാൽ അവർക്ക് കമ്മീഷൻ കിട്ടുന്ന മരുന്നുകൾ എന്തല്ലാം ആണോ അതൊക്കെ തന്ന് ഈ പാവപെട്ട ഞങ്ങളെ പരീക്ഷിക്കും അവസാനം എല്ലാം അവരുടെ പിടിയിൽ നിന്നും വിട്ട് കൈ മലർത്തും ഇല്ലാത്ത വേറെ കുറെ അസുഖങ്ങൾ കിട്ടും ചെയ്യും ഈ പാവം എന്നും രോയായി തീരും ചെയ്യും സാറിനോട് എങ്ങിനെ നന്ദി പറയണം എന്നറിയില്ല.. ഒരുപാട് കാലം ആരോഗ്യത്തോടെ യുള്ള ദീർഗായുസ് റബ്ബ് പ്രധാനം ചെയ്യട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏നന്ദി.. ❤️
ഡോക്ടർ - ഉറങ്ങാൻ കിടന്നാൽ, ഒന്ന് ഒറങ്ങി പോകുമ്പോഴെക്കും -കണ്ണ് തുറക്കും -ഇത് മൂലം ഉറക്കം ശരിയാകുന്നില്ല - രാവിലെ ഏണിക്കാൻ പറ്റുന്നില്ല - ഏണി സ്റ്റൽ - വളരെ ഷീണമാണ് - എനിക്ക് - 53-വയസ് ഉണ്ട് - ഇ തി ന് എന്ത് ചെയ്യണം ഒന്ന് പറഞ്ഞ് തരാമോ -
എന്റെ പേര് രഞ്ജിത് Dr. പറഞ്ഞ ലക്ഷണങ്ങൾ ഏറെക്കുറെ എന്നെ അലട്ടുന്നുണ്ട്, അതിനു കാരണം Dr. പറഞ്ഞതനുസരിച്ച് രക്തക്കുറവാകാനാണ് സാദ്ധ്യത. എനിക്ക് കിഡ്നി സ്റ്റോൺ ഉണ്ട് 2018ൽ കീഹോൾസർജ്ജറി ചെയ്തുവെങ്കിലും കല്ലുകൾ പൂർണ്ണമായി നീക്കം ചെയ്യാൻ സാധിച്ചില്ല, ഒരു കിഡ്നി നിറയെ കല്ലുകൾ ഉണ്ടായിരുന്നു. ഇപ്പോൾ 10mm വലിപ്പമുള്ള 2 കല്ലുകൾ ഉണ്ട്. മൂത്രം മഞ്ഞ നിറത്തിലും വെള്ളം കുടിക്കാൻ താമസിച്ചാൽ തവിട്ടു നിറത്തിലുമാണ് പോകുന്നത്. അതുപോലെ ഇടക്ക് വേദനയുണ്ടാകാറുണ്ട്, ഈ കാരണത്താൽ രക്തക്കുറവ് ഉണ്ടാകാനുള്ള സാദ്ധ്യത എത്രത്തോളം ഉണ്ടാകും Dr. ഇതിന് മറുപടി തരുമോ,,,,,,??? Please
കുടുംബത്തിൽ ഒരു അംഗം പോലെയാണ് ഡോക്ടറുടെ സംസാരം ഡോക്ടർക്ക് ആയുസ്സും ആരോഗ്യവും നൽകട്ടെ 🤲🤲🤲
Qqqqqqqq
Aameen
Ni
@@Senulubi
.
Hi
വളരെ നന്നായി മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചു. Thanku Dr..
😊
നല്ലൊരു ഡോക്ടർ🙏🙏🙏🙏 അങ്ങയുടെ സംസാരം തന്നെ രോഗികളുടെ പകുതി പ്രശ്നം മാറി കിട്ടും. ഒരു ഡോക്ടർ ഇങ്ങനെ ആയിരിക്കണം. വളരെയധികം നന്ദിയുണ്ട്.🙏🙏🙏 എനീയക്ക് നല്ല തലകറക്കം ഉണ്ട്. സിബിസി ടെസ്റ്റ് ചെയ്തു നോർമൽ ആണ്. ഇനി ഒരു ഡോക്ടറെ കാണണം. ബ്ലീഡിംങ് ക്ലോട്ട് ആയിരുന്നു പീരിഡിൽ എന്തെങ്കിലും പ്രശ്നം മുണ്ടോ ഡോക്ടർ ...
?
അനീമിയ എന്നതിനെ കുറിച്ച് ഒരു വിശദീകരണം തന്ന Dr ക്ക് ഒരു പാട് നന്ദി
വിളർച്ച. ഹിമോഗ്ലോബിൻ അളവ് കുറയുണ്.
എനിക്ക് വളരെ ഉബകാരപെട്ട വീഡിയോ
Crct ആയി എല്ലാം പറഞ്ഞു തന്ന dr ക്ക് ഒരായിരം നന്ദി
ബിഗ് സലൂട്ട്
ഡോക്ടറുടെ class നന്നായിട്ട് മനസ്സിലാവുന്നുണ്ട്...... എനിക്ക് ഉള്ള ഒരു വിധം ലക്ഷണങ്ങളൊക്കെ dr ഈ വിഡിയോയിൽ പറഞ്ഞിട്ടുണ്ട്....... Thnku sir....... 🙏
നല്ലൊരു അറിവ് ഞങ്ങളിലേക് എത്തിച്ചു തന്ന സാറിന് എല്ലാവിധ ആശംസകൾ 🌹🌹🌹
No no no
You all prolly dont give a shit but does any of you know a trick to get back into an instagram account??
I was dumb lost my login password. I would love any assistance you can offer me.
ഒരുപാട് സന്തോഷം എത്രയും കാര്യം പറഞ്ഞു തന്നത്തിനു എനിക്ക് bled കുറവായിരുന്നു ❤
Dr. സാർ എല്ലാ കാര്യങ്ങളും നല്ലതു പോലെ പറഞ്ഞു തരുന്നുണ്ട്.. താങ്ക്സ് സാർ
എന്റെ പൊന്നോ ee symptoms എല്ലാം എനിക്കുണ്ട് 🙏🙏Thanks alot dr ❤👍
എനിക്ക് ഈ പ്രശ്നം ഓക്കേ ഉണ്ട് Dr. നല്ല ഒരു മെസ്സേജ് ആണ് തന്നത് THANKS Dr
S
Dr രുടെ വോയിസ് നല്ലതാ പിന്നെ എല്ലാർക്കും ഉപകാരപ്പെടും സൂപ്പർ
വിശദമായി തന്നെ പറഞ്ഞു തന്ന ഡോക്ടറിനു നന്ദി 🙏🥰
നന്ദി ഡോക്ടർ നല്ല അറിവ് ത ന്നതിന് ദൈവം ഡോക്ടറെ അനുഗ്രഹിക്കട്ടെ
ഒരുപാട് രോഗികൾ രക്തക്കുറവ് ആയി വരാറുണ്ട്.അവർക്കൊക്കെ ഈ വിഡിയോ വളരെ ഉപകാരപ്രദം ആയിരിക്കും🥰😊
വളരെ നന്നായി പറഞ്ഞു തന്ന ഡോക്ടർ നന്ദി🙏🙏🙏
Correct sir thanku Dr for your healthy information 👍🏻👍🏻👍🏻👍🏻👍🏻👍🏻
Dr.de ella videos um kanarund..
Oru anugrahamaanu.
👌👌👌ഡോക്ടർ മുത്താണ്
ക്ലാസ്സ് നല്ല അറിവ്...സാർ... പറഞ്ഞ.. എല്ലാ.. കാര്യങ്ങളും.. എന്നിലുണ്ട്..
വളരെ.സന്തോഷം.സാറേ
Useful video. Thank you Docter
Dr. Ee paranja asugangal ellam enikumund. Nth cheyyanamenn ariyandirikuvarunnu.🙏🙏🙏
Thankyou Dr very informative
Thanks. Nallam manasilaakunnund
🙏, സാറിന്റെ വീഡിയോ ഇന്നാണ് കണ്ടത് മുകളിൽ പറഞ്ഞപോലെ തന്നെയാണ് എനിക്കും പറയാനുള്ളത് ഇത് ഞങ്ങളെ പോലുള്ള അറിവില്ലാത്തവർ അല്ല കേൾകുകയും, കാണുകയും ചെയ്യേണ്ടത്.. Dr ആണെന്നും പറഞ്ഞു അഹങ്കരിച്ചു നടക്കുന്ന കുറച്ച് ആളുകൾ ഉണ്ടല്ലോ അവരാണ് കാരണം ഇങ്ങിനെ യുള്ള ഓരോ കാര്യങ്ങൾ നമ്മൾ അവരെ അടുത്ത് പോയിപറഞ്ഞാൽ അവർക്ക് കമ്മീഷൻ കിട്ടുന്ന മരുന്നുകൾ എന്തല്ലാം ആണോ അതൊക്കെ തന്ന് ഈ പാവപെട്ട ഞങ്ങളെ പരീക്ഷിക്കും അവസാനം എല്ലാം അവരുടെ പിടിയിൽ നിന്നും വിട്ട് കൈ മലർത്തും ഇല്ലാത്ത വേറെ കുറെ അസുഖങ്ങൾ കിട്ടും ചെയ്യും ഈ പാവം എന്നും രോയായി തീരും ചെയ്യും സാറിനോട് എങ്ങിനെ നന്ദി പറയണം എന്നറിയില്ല.. ഒരുപാട് കാലം ആരോഗ്യത്തോടെ യുള്ള ദീർഗായുസ് റബ്ബ് പ്രധാനം ചെയ്യട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏നന്ദി.. ❤️
Dr. വളരെ നന്ദി....
ഡോക്ടർ - ഉറങ്ങാൻ കിടന്നാൽ, ഒന്ന് ഒറങ്ങി പോകുമ്പോഴെക്കും -കണ്ണ് തുറക്കും -ഇത് മൂലം ഉറക്കം ശരിയാകുന്നില്ല - രാവിലെ ഏണിക്കാൻ പറ്റുന്നില്ല - ഏണി സ്റ്റൽ - വളരെ ഷീണമാണ് - എനിക്ക് - 53-വയസ് ഉണ്ട് - ഇ തി ന് എന്ത് ചെയ്യണം ഒന്ന് പറഞ്ഞ് തരാമോ -
very good Information Dr.Tank you.
വളരെ ഉപകാരപ്രദമായ വീഡിയോ 👍
Detail aayi paranhu tharunnund. Thanks dr.
Sir paranja ella lakshanangalum eniku undu thank you Dr. God bless you 👌👌👌❤❤❤❤🌹🌹
എന്റെ സാറേ ഇതു സത്യം ആണ് ഞാന്‍ ഒത്തിരി ഡോക്ടറേ കാണിച്ചു ഒരു രക്ഷയും ഇല്ല
Hlo oru helth booster und i puls... Hb level dr paranja ella prblmsnum better anu.
@@suneeshvs6086 3000 രൂപ per bottle
ഇന്ന് പറഞ്ഞ് തന്ന അറിവ് നന്നായിട്ടുണ്ട് സാര്‍
നല്ല അവതരണം.. ഒരുപാട് നന്ദി ഡോക്ടർ.
യൂസ്ഫുൾ വീഡിയോ ആണ്.... എല്ലാകാര്യങ്ങളും നന്നായി മനസ്സിൽ ആവുന്ന രീതിയിൽ പറഞ്ഞു തന്നു 😊😊... താങ്ക്യൂ Dr..
Good information.. Thank you
Good viedio thanks doctor
Doctor that. Was really informative.....
Thanks for give us good informayion
Dr പറഞ്ഞ എല്ലാം കാര്യവും എനിക്കുണ്ട്
Enikum
Enikkum.
iplskuttichthudaguka 8592053714
താങ്ക്സ് ഡോക്ടർ❤
ഇങ്ങള് മുത്താണ് എല്ലാം crrct ആണ്👌👌👌
Thanks വളരേ ഉബകാരം 👍🏻😘
Thanks sir,valare ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു🙏🙏🙏
Thanks for your advice
വളരെ ഉപയോഗപ്രതമായ വീഡിയോ thankyou sir
Clear explanation, thank u so much Dr. May God Bless you.
Very very very thanks
Very ഇൻഫർമേറ്റീവ് class. Well explained. Thank you sir
Tnks
Thanks docter anyway nalla oru topicanu dr ennu share cheythath☺
വളരെ ഉബകാരപ്രഥമായി നന്ദി
അവതരിപ്പിച്ചത് സൂപ്പർ
Valare nalla vediyo ayirunnu doctor 👌
Well clear presentation...Thank you so much sir
I like DR ur very great . Good .
Iyoo...e paranja ella lekshanagalum enik ondarnn..thnq dr
എനിക്കും ഉണ്ട് 😭
Good information
Thank you
Eppozhum ithu thanneyal preshnam sir tnx for video
Ok 8547438406. സേവ്
Dr paranjathil almost symptoms enik und🙄...vry useful vdo...thnk uuu sir
വളരെ നല്ല അറിവ് അഭിനന്ദനങ്ങൾ സർ
Thank you So much for your valuable information
ശെടാ... dr. പറഞ്ഞ എല്ലാ ലക്ഷണങ്ങളും എനിക്കുണ്ട്... ഇനിയിപ്പോ ഉറപ്പിക്കാം ☹️എനിക്ക് blood കുറവ് തന്നെ....
Same
Same
എനിക്കും.... 😐😐😐
Poyi cbc eduku
Same
Hi,,,, sir, good 🌹🌹🌹
Good information thank you Dr .sir.
Ee paranja yella lakshanagalum Yenikund.thanks dcr
Thank you sir very useful video subscribe cheythu🙂
Thank you Dr valare useful ayi e vivarangal
സാർ ഇതിന് പരാഹാരമായി എന്ത് കഴിക്കണം എന്ന് പറഞ്ഞ് തരണംpls sir
Thanks Doctor Good message
എല്ലാവർക്കും മനസിലാകുന്ന സംസാരം താങ്ക്സ്സ് ഡോക്ടർ
Be at your
Ippozha kaaryangal manassilaaye..subscribed.🙏
Thks doctor bro
Yenik nalla mudikozhichil und...
Joyt painumund.. Edak thala chuttunna pole...
Rakthakuravullath yenik ariyaam.. But ethokke athintte lekshanamannenn ariyillayirunnu.
Chumma phone nokumbol heading kand vdo nokiyatha.. Usefullayi... Thnx Dr..
എനിക്കും
Yeanikum veadhanayaa dheaham motham
Nice information sir.. Thanks
അപ്പൊ കൈവിറയൽ..ഇരുന്ന് എനിക്കുമ്പോൾ തല കറക്കം, ഡ്രൈ സ്കിൻ ഹാർട്ട് മിടിപ്പ് അറിയുക ക്ഷീണം ഐവ ഇപ്പോഴല്ലേ പിടുത്തം കിട്ടിയത്
Tq sir very help full video
Thanks doctor nammudey samshayam clear cheyuthu tannathenu 🙂
Good video dokter
Your videos are usefull 👍👍
നല്ല അറിവ്. താങ്ക്സ് ഡോക്ടർ.
രക്തക്കു വാണെന്ന് മനസ്സിലായി
അതിന്ന് പരിഹാരം എന്താണ്
Nannait paranju thannu dr thankyou so much
Realy usefull video
Well explained 👍👍🙏
Thank you sir
Thanks dr😍
നല്ല അറിവ്
Tx...... ഞാൻ enikkendho മാറാ രോഗം ആണെന്ന കരുതിയത്.......
Njanum
Ipulse is best solution, contact -9037153154
Tk's Dr.gd video ,, sir paranjathu pole roga karanatheyanu first treatment chyendathu God bless you"
Informative.
Correct Dr.. എനിക്കും ഇതാ പ്രശ്നം
ഇതിൽ പറഞ്ഞ മിക്ക ലക്ഷണങ്ങളും എനിക്ക് ഉണ്ട്.. ഇതിന്റെ സൊല്യൂഷൻ എന്താണ്..
f n
0
Full test akuka
എനിക്കും ഉണ്ട് രക്തം കുറവാണ് മരുന്ന് കഴിക്കുന്നുണ്ട് എന്റെ പ്രശ്നം മുട്ട് വേതന ആയിരുന്നു
Crrt
Good presentation
Thanku sir
please subscribe for more health videos...😊
@@Arogyam hb kuranjal edema varuo
എന്റെ പേര് രഞ്ജിത്
Dr. പറഞ്ഞ ലക്ഷണങ്ങൾ ഏറെക്കുറെ എന്നെ അലട്ടുന്നുണ്ട്, അതിനു കാരണം Dr. പറഞ്ഞതനുസരിച്ച് രക്തക്കുറവാകാനാണ് സാദ്ധ്യത. എനിക്ക് കിഡ്നി സ്റ്റോൺ ഉണ്ട് 2018ൽ കീഹോൾസർജ്ജറി ചെയ്തുവെങ്കിലും കല്ലുകൾ പൂർണ്ണമായി നീക്കം ചെയ്യാൻ സാധിച്ചില്ല, ഒരു കിഡ്നി നിറയെ കല്ലുകൾ ഉണ്ടായിരുന്നു. ഇപ്പോൾ 10mm വലിപ്പമുള്ള 2 കല്ലുകൾ ഉണ്ട്. മൂത്രം മഞ്ഞ നിറത്തിലും വെള്ളം കുടിക്കാൻ താമസിച്ചാൽ തവിട്ടു നിറത്തിലുമാണ് പോകുന്നത്. അതുപോലെ ഇടക്ക് വേദനയുണ്ടാകാറുണ്ട്, ഈ കാരണത്താൽ രക്തക്കുറവ് ഉണ്ടാകാനുള്ള സാദ്ധ്യത എത്രത്തോളം ഉണ്ടാകും Dr. ഇതിന് മറുപടി തരുമോ,,,,,,???
Please
എനിക്കും same അവസ്ഥ
Thank You Doctor.💞💞💞💞🙏🏻🙏🏻🙏🏻
👍👍
ഈ കാരണം എല്ലാം എനിക്കുണ്ട്.
Aah
Enikkum
Good effective class Dr... God bless.....👍👍👍
താങ്ക്യൂ സർ ഒരുപാട് സംശയങ്ങൾക്ക് മറുപടി കിട്ടി. ഇ ലക്ഷശ്ണങ്ങൾ എനിക്ക് ഉണ്ട് ഞാൻ എന്തു ചെയ്യണം അയൺ ഗുളിക വാങ്ങി കഴിക്കട്ടെ ദയവായി എനിക്ക് മറുപടി തരണം
30രൂപ ഉള്ളൂ Hb test nu ..oru labil poyi Hb test nadathit ...kuravu undel tablet kazhiku
Nalla result ulla product und msg cheyyu
Thank sar
Dr.. എനിക്ക് എപ്പോഴുoഇങ്ങനെയാണ്: നല്ല ഡെൻഷനും ഉണ്ട്
Nalla result ulla product und msg cheyyu