ഇയാൾക്ക് ബിജെപി യേ തകർക്കണമെന്നാണ് മോഹം, പോകുന്നവർ പോകട്ടെ. അണികൾ ഇന്നും ബിജെപി ക്ക് ഒപ്പമുണ്ട്.. ഇനി ഞങ്ങൾ ആദർശം മുറുകെ പിടിച്ചു ഇനി വരുന്ന തെരഞ്ഞെടുപ്പുകൾ നേരിടും. ഭാരത് മാതാ കി ജയ്. രാജ്യമാണ് ഞങ്ങൾക്ക് വലുത്.. 👍🏻
പാവം വാര്യർ ! ഇപ്പോൾ നെറ്റിയിൽ കുറി തൊടാനോ കയ്യിൽ ചരടുകെട്ടാനോ ഒരു സ്വാതന്ത്യവുമില്ല. തലയിൽ തൊപ്പി വെക്കാനും ഇടത്തോട്ട് മുണ്ടുടുക്കാനുമൊക്കെ സ്വാതന്ത്ര്യമുണ്ട്. 😂😂😂😂😂😂😂😂😂
സ്റ്റേജിൽ ഒരു കസേര കിട്ടാത്തതുകൊണ്ടാണ് സന്ദീപ് വാര്യർ ബിജെപി വിട്ട് കോൺഗ്രസിലേക്ക് പോയത്. കോൺഗ്രസിൽ എത്തിയ ഉടനെ ബിജെപി വാക്താവായിരിക്കുമ്പോൾ കോൺഗ്രസിനെതിരെ പറഞ്ഞതെല്ലാം തിരിച്ചെടുക്കേണ്ടി വന്നു.
കസേര കിട്ടാഞ്ഞല്ല,അതിൽ മുൻപ് ചരട് വലി തുടങ്ങിയത് അവസാനം കസേരയുടെ കാര്യം പറഞ്ഞു തടിയൂരി രക്ഷപ്പെട്ടു എന്നെ ഉള്ളൂ. പത്മജ വേണുഗോപാൽ പോലെ ചിലര് ബിജെപിയിലേക്ക് പോയപ്പോൾ മുതല് ഇങ്ങോട്ട് കോൺഗ്രസിലേക്ക് ും ചാടി ക്കാനുള്ള പണികൾ(brainwashing) ആരംഭിച്ചു കാണും. അതിപ്പോൾ മാത്രം പുരത്തരിയുന്നു എന്ന് ഉള്ളൂ.
എല്ലാം മറന്ന് സന്ദീപ് സുരേന്ദ്രൻ്റെ കാല് പിടിച്ച് സുരേന്ദ്രനെ കോൺഗ്രസിലേക്ക് എത്തി ക്കട്ടെ വേറെ ആരെയും.കിട്ടില്ല. നല്ല വല്ല ബിസിനസും സെറ്റ് ചെയ്ത് കൊടുക്കാൻ തയ്യാറായാൽ കൃഷ്ണകുമാറും വന്നേക്കും. .വേറെ ആർഎം കിട്ടില്ല.
The money bags from Karnataka ensured victory in Palakkad and congress smelt blood with this win. SDPI and league will repeat their strategy in future also. Money and minority consolidation made their work easy.
സന്ദീപ് പാർട്ടി വിട്ടത് കൊണ്ട് കെ. മുരളീധരൻ ഉൾപ്പെടെ പല കോൺഗ്രസ് നേതാക്കളും കോൺഗ്രസ് വിട്ട് വേറെ പാർട്ടിയിലേക്ക് മാറാനോ, സജീവ രാഷ്ട്രീയ ത്തിൽ നിന്ന് വിട്ട് നിൽക്കാൻ സാധ്യത ഉണ്ട്
Let them go to Congress. Because they can escape from the dirty politics. If the others interested in money ,they also have some desire. Any how most of the Congress leaders are going to join inBJP. So let them with Congress now, later they can come with all the Congress leaders to BJP.
പുറത്തു പോകാൻ താൽപ്പര്യം ഉള്ളവർ പുറത്തേക്ക് പോകട്ടെ. കാരണം ആത്മാർഥത ഇല്ലാത്ത നേതാക്കളും പ്രവർത്തകരും ഉള്ളിൽ നിന്നത് കൊണ്ട് യാതൊരു പ്രയോജനവും ഇല്ല. ചോറിങ്ങും കൂറങ്ങും അത് അപകടം ആണ്. അതാണ് ബിജെപി യുടെ ഇപ്പോളത്തെ ഏറ്റവും വലിയ കുഴപ്പവും. സന്ദീപ് വാര്യർ പോയാലും മറ്റേത് നേതാക്കൾ പോയാലും ബിജെപി എന്ന പ്രസ്ഥാനത്തിന് ഒന്നും സംഭവിക്കില്ല. കാരണം ബിജെപി യുടെ അടിത്തറ സംഘ പ്രവർത്തകർ ആണ്. സംഘ പ്രവർത്തകർ ഒരിക്കലും സന്ദീപ് കാണിച്ചത് പോലെ ഉള്ള തന്തക്ക് പിറക്കാഴിക കാണിക്കില്ല. വ്യക്തി അല്ല പ്രസ്ഥാനം ആണ് വലുത് സംഘ പ്രവർത്തകർക്ക്.
ശോഭ സുരേന്ദ്രനെ വാര്യർ കൊത്തി കൊണ്ട് പോകും😂😂😂 പക്ഷെ 2026 ൽ കോൺഗ്രസ്സ് വരില്ല cpm തന്നെ വരും. തമാശയായി തോന്നുമെങ്കിലും സത്യമതായിരിക്കും. bjp ക്ക് ഒറ്റ സീറ്റും കിട്ടില്ല. കൃഷ്ണകുമാർ തോൽക്കുമെന്ന് ഞാൻ കമൻ്റ് ഇട്ടപ്പോൾ bjp ക്കാരാക്കെ തെറിവിളിയായിരുന്നു. എന്നിട്ടെന്തായി. 2000 വോട്ടു കൂടി കുറഞ്ഞിരുന്നേൽ 3ംസ്ഥാനത്തായേനെ
എന്തിനാണ് ഇത്തരം നാണം കെട്ട കാര്യങ്ങൾ പറയുന്നത്. സതീശൻ എത് പറഞ്ഞു. അത്യശാസനം കൊടുത്തു അത്രേ .. ഇയാളുടെ ലക്ഷം എന്താണ് ? തന്നോട് ഇതാര് പറഞ്ഞു. ഒരു പാധികളുമില്ലാതെയാണ് വന്നത്.
ഇയാൾക്ക് ബിജെപി യേ തകർക്കണമെന്നാണ് മോഹം, പോകുന്നവർ പോകട്ടെ. അണികൾ ഇന്നും ബിജെപി ക്ക് ഒപ്പമുണ്ട്.. ഇനി ഞങ്ങൾ ആദർശം മുറുകെ പിടിച്ചു ഇനി വരുന്ന തെരഞ്ഞെടുപ്പുകൾ നേരിടും. ഭാരത് മാതാ കി ജയ്. രാജ്യമാണ് ഞങ്ങൾക്ക് വലുത്.. 👍🏻
മറുകണ്ടം ചാടിയ വാര്യർക്കിപ്പോ വാരിക്കുഴിയിൽ വീണ അവസ്ഥയാണ് 🙆♂️
@@mbvinayakan6680 നമസ്കാരം സഹോദരാ ഒന്ന് പറഞ്ഞോട്ടെ
സന്ദീപ് ഇപ്പോൾ തൃശങ്കു ആണ്
പെട്ടത്
സന്ദീപിന്റെ പോപ്പുലർ ഫ്രണ്ട്, SDPI തുടങ്ങിയ വരുമായുള്ള ബന്ധത്തെ കുറിച്ച് ബിജെപി യും, NIA യും അന്വേഷിക്കണം
പാവം വാര്യർ ! ഇപ്പോൾ നെറ്റിയിൽ കുറി തൊടാനോ കയ്യിൽ ചരടുകെട്ടാനോ ഒരു സ്വാതന്ത്യവുമില്ല. തലയിൽ തൊപ്പി വെക്കാനും ഇടത്തോട്ട് മുണ്ടുടുക്കാനുമൊക്കെ സ്വാതന്ത്ര്യമുണ്ട്.
😂😂😂😂😂😂😂😂😂
സന്ദീപ് വാര്യർക്ക് നഷ്ടമാണ് കോൺഗ്രസിൽ ചേർന്നത്
CPIM mil Eadikkillaa sandhib valluu uhullaa variyakkuu
C P I M valluu eillaa
ഒരു നഷ്ടവും ഇല്ല കോടികൾ കിട്ടിയീല്ലേ.
@krishnakumarkv3003 മന വേദന കൊണ്ട് ഇങ്ങനെ സംഭവിച്ചത് സന്ദീപിന് അവൻ ബിജെപി രക്തമാണ് ആർഎസ്എസ് രക്തമാണ്
Aa vellam vangi vacho aniyanmarre ataram cheelu case kongikalude aakeyulla 2 erra alla avideullatu
അഴുക്കുകൾ ബിജെപ്പിയിൽ നിന്ന് തന്നെ പുറത്തുപോകും പിന്നെ സ്വയം ശുദ്ധീകരിച്ച് തിരികെ വരും വർദ്ധിത വീര്യത്തോടു കൂടി.
അവൻ ഉപ്പു വെച്ച കലം പോലെയാകുന്ന കാലം അതിവിദൂരമല്ല,
കോൺഗ്രസിൽ നിന്ന് സുധാകരനും ചെന്നിത്തലയും ചാടിപ്പോകാതെ നോക്കുന്നത് നല്ലതാണ് അത് ഉടൻതന്നെ സംഭവിക്കും.
Orru varyare teetta kodutu veezhichennu karrutu ellarrum teetta kandal kaiittu varrumo kongikale
2 vallatilum chavittunna aa matte pulliyano pinne nikkan pone
Sandeep in congress Varikuzhi
E വമ്പൻ സ്രാവ് ശോഭ സുരേന്ദ്രനെ ആണോ...... ഇപ്പൊ വരും....,😅😅😅😅.... ഇതൊക്ക പറഞ്ഞു ആശ തീർക്കാം
സ്റ്റേജിൽ ഒരു കസേര കിട്ടാത്തതുകൊണ്ടാണ് സന്ദീപ് വാര്യർ ബിജെപി വിട്ട് കോൺഗ്രസിലേക്ക് പോയത്. കോൺഗ്രസിൽ എത്തിയ ഉടനെ ബിജെപി വാക്താവായിരിക്കുമ്പോൾ കോൺഗ്രസിനെതിരെ പറഞ്ഞതെല്ലാം തിരിച്ചെടുക്കേണ്ടി വന്നു.
കസേര കിട്ടാഞ്ഞല്ല,അതിൽ മുൻപ് ചരട് വലി തുടങ്ങിയത് അവസാനം കസേരയുടെ കാര്യം പറഞ്ഞു തടിയൂരി രക്ഷപ്പെട്ടു എന്നെ ഉള്ളൂ.
പത്മജ വേണുഗോപാൽ പോലെ ചിലര് ബിജെപിയിലേക്ക് പോയപ്പോൾ മുതല് ഇങ്ങോട്ട് കോൺഗ്രസിലേക്ക് ും ചാടി ക്കാനുള്ള പണികൾ(brainwashing) ആരംഭിച്ചു കാണും.
അതിപ്പോൾ മാത്രം പുരത്തരിയുന്നു എന്ന് ഉള്ളൂ.
കോൺഗ്രസ് എന്നെ പാർട്ടി ഇന്ത്യയിൽ നിന്ന് വാനിഷ് ആയികൊണ്ടിരിക്കുകയാണ്... അങ്ങനെ ഒരു പാർട്ടിയിൽ പോയ പൊട്ടൻ ആണ് സന്ദീപ് 😜😜😜😜.....
Sandeep has no shame. How can he be blamed on the BJP and RSS. Shame on his decision to join congress.
ഇത് സന്ദീപം പുറത്ത് ചാടിക്കാനുള്ള കോൺഗ്രസ് തന്ത്രം.
എല്ലാം മറന്ന് സന്ദീപ് സുരേന്ദ്രൻ്റെ കാല് പിടിച്ച് സുരേന്ദ്രനെ കോൺഗ്രസിലേക്ക് എത്തി ക്കട്ടെ വേറെ ആരെയും.കിട്ടില്ല. നല്ല വല്ല ബിസിനസും സെറ്റ് ചെയ്ത് കൊടുക്കാൻ തയ്യാറായാൽ കൃഷ്ണകുമാറും വന്നേക്കും. .വേറെ ആർഎം കിട്ടില്ല.
The money bags from Karnataka ensured victory in Palakkad and congress smelt blood with this win. SDPI and league will repeat their strategy in future also. Money and minority consolidation made their work easy.
സന്ദീപ് പാർട്ടി വിട്ടത് കൊണ്ട് കെ. മുരളീധരൻ ഉൾപ്പെടെ പല കോൺഗ്രസ് നേതാക്കളും കോൺഗ്രസ് വിട്ട് വേറെ പാർട്ടിയിലേക്ക് മാറാനോ, സജീവ രാഷ്ട്രീയ ത്തിൽ നിന്ന് വിട്ട് നിൽക്കാൻ സാധ്യത ഉണ്ട്
എത്ര കോടി കിട്ടി സന്ദീപിന്
23 കോടി
മലദ്വാരം ഗോൾഡ് ഇൻ്റെ പവർ!Wakf Board inde varshika വരുമാനം 12000 _13500കോടി വരെ അത്രേ.
Let them go to Congress. Because they can escape from the dirty politics. If the others interested in money ,they also have some desire. Any how most of the Congress leaders are going to join inBJP. So let them with Congress now, later they can come with all the Congress leaders to BJP.
😂 വാര്യർ മുസ്ലി o ലീഗിൽ ആണ പോയക്ക് സതീശന്താ കാര്യം
Ellavanmarum poyalum BJPK onnumilla
ആദ്യം ബിജെപി എന്താണ് കാൺഗ്രസ് എന്താണ് എന്ന് മനസിലാകൂ ബിജെപിയിൽ ഏതു നേതാവും പോയാലും അണികൾ പോകില്ല കോൺഗ്രസ് അണികൾ അങ്ങനെയല്ല
സന്ദീപ് വാര്യരുടെ കൂടെ അണികൾ ഇല്ല എന്നൊരു കരക്കമ്പി ഉണ്ട്
ലീഗ് ldf ല് പോകുമ്പോൾ വാര്യരെ കൊണ്ട് എന്തു പ്രയോജനം?കോൺഗ്രെസ്സിന് കഴിയുമെങ്കിൽ ഉള്ളിയെ കോൺഗ്രസിൽ കൊണ്ട് വരുക,
Sandeep varier cannot do anything for waqub😂😂😂
Sandeep Varier will sink into oblivion after joining the Congress.....
Bad decision by him...
Pity him.......
.... വാരർ.... കോൺഗ്രസ്സിലേക്കാണോ... മുസ്ലിം ലീഗിലേക്കാണോ... പോയത്....😂😂😂😂
കോൺഗ്രസ്=മുസ്ലിം ലീഗ്
സിപിഎം =എസ്ഡിപിഐ
കെപിസിസി പ്രസിഡണ്ടും പ്രതിപക്ഷ നേതാവും കൂടി സന്ദീപ് വാര്യരെ ഉപയോഗിച്ച് നല്ല കാര്യങ്ങൾ ചെയ്യുക
വാര്യർ നല്ല ബുദ്ധി ഉണ്ട് അടുത്ത തവണ എന്തായാലും കോൺഗ്രസ് വരും അപ്പോൾ നല്ല സ്ഥാനം കിട്ടും അതാണ് ഇതിൽ ചേർന്നത്
അതിനു മുൻപ് സുധാകരൻ ബി ജെ പി യിലേക്ക് ചാടാതിരുന്നാൽ മതി 😮😮😮😮
അതായത് എന്ന് ഈ എപ്പിസോഡിൽ 79 പ്രാവശ്യം പറഞ്ഞു
സന്ദീപേ, വേണമെങ്കിൽ നമ്മുടെ ഉള്ളി സുരയെ ഖാൻ ഗ്രസ്സിൽ ചേർക്കാൻ കൊണ്ടു പൊയ്ക്കാ. പോത്തിൻ്റെ കടിയും മാറും കാക്കയുടെ വിശപ്പും തീരും.😂
നിങ്ങൾ പറഞ്ഞമാതിരിയല്ല കാര്യങ്ങൾ, ഇനിയും പല bjp ക്കാരും കോൺഗ്രസിൽ ചേരും, കർണ്ണാടകയിൽ ബിജെപി mla മാർ പലരും കോൺഗ്രസിൽ ചേർന്നു,
K.സുരേന്ദ്രനെ ഒന്ന് ചാടിച്ചു തരാമോ. എന്ത് വേണേൽ തരാം. അങ്ങനെങ്കിലും ഞങ്ങൾ ഒന്ന് രക്ഷപെട്ടോട്ട് 😮
അവൻ എന്താണ് നിങ്ങളെ കടിക്കുന്നുണ്ടോ?
നിങ്ങളുടെ ഐഡിയോളജി ഒന്നും വിലപ്പോവില്ല അടുത്ത തിരഞ്ഞെടുപ്പിലും ldf തന്നെ ഭരണത്തിൽ വരും സംശയം വേണ്ട
Sandeep pottan. Eliye pedichu illam chudumo
പുറത്തു പോകാൻ താൽപ്പര്യം ഉള്ളവർ പുറത്തേക്ക് പോകട്ടെ. കാരണം ആത്മാർഥത ഇല്ലാത്ത നേതാക്കളും പ്രവർത്തകരും ഉള്ളിൽ നിന്നത് കൊണ്ട് യാതൊരു പ്രയോജനവും ഇല്ല. ചോറിങ്ങും കൂറങ്ങും അത് അപകടം ആണ്. അതാണ് ബിജെപി യുടെ ഇപ്പോളത്തെ ഏറ്റവും വലിയ കുഴപ്പവും. സന്ദീപ് വാര്യർ പോയാലും മറ്റേത് നേതാക്കൾ പോയാലും ബിജെപി എന്ന പ്രസ്ഥാനത്തിന് ഒന്നും സംഭവിക്കില്ല. കാരണം ബിജെപി യുടെ അടിത്തറ സംഘ പ്രവർത്തകർ ആണ്. സംഘ പ്രവർത്തകർ ഒരിക്കലും സന്ദീപ് കാണിച്ചത് പോലെ ഉള്ള തന്തക്ക് പിറക്കാഴിക കാണിക്കില്ല. വ്യക്തി അല്ല പ്രസ്ഥാനം ആണ് വലുത് സംഘ പ്രവർത്തകർക്ക്.
Veumvyamohamaanumonedi esha
Sandeepite pinnum pillaye kond kodukkunnathane nallath
Beaf
Varier
Kittiyathe
Vekthi
Vairagiam
Adarsam
Alla
Swarna
Kashnam
Kitiyal
Carrier
Pokum.surendranum
Varierum
Vazhipokkar
Prevarthakan
Sthanam
Kandilla
Nethakkal
Mathram
എന്തു വാർത്തയാ സർ ഇത്
വല്ലതും തടയുമോ സാറേ 😀😀. വയറ്റിൽപിഴപ്പാണല്ലോ 😀😀
Joillell
Jai barathambha Jai modiji great
വാളെടുത്തവൻ വാളാൽ...😅
അതായത്....?
ശോഭ സുരേന്ദ്രനെ വാര്യർ കൊത്തി കൊണ്ട് പോകും😂😂😂 പക്ഷെ 2026 ൽ കോൺഗ്രസ്സ് വരില്ല cpm തന്നെ വരും. തമാശയായി തോന്നുമെങ്കിലും സത്യമതായിരിക്കും. bjp ക്ക് ഒറ്റ സീറ്റും കിട്ടില്ല. കൃഷ്ണകുമാർ തോൽക്കുമെന്ന് ഞാൻ കമൻ്റ് ഇട്ടപ്പോൾ bjp ക്കാരാക്കെ തെറിവിളിയായിരുന്നു. എന്നിട്ടെന്തായി. 2000 വോട്ടു കൂടി കുറഞ്ഞിരുന്നേൽ 3ംസ്ഥാനത്തായേനെ
തള്ളൽ കേൾക്കാ൯ വിധിക്കപ്പെട്ട ന൦.1.ഖേരള ന൦
Ethengilum panchayathu member ayirikkum athinanu ivanmaru BJP yile Vamban Sravu ennu parayunnathu 🤣🤣🤣
കോപ്പ് കിട്ടും
Sobha Surendran also will join in congress just wait and see...ബിജെപി നേതാക്കൾക്ക് മാധ്യമങ്ങളെ പേടിയാണ് അതുകൊണ്ട് കോൺഗ്രസ്സ് ലേക്ക് പോകും
Sobha Surendran is not Sandeep Varier.,.....
Kashtttam poyi...
Santhebine.orikalum.kayvidarute.janagalude.pulsaport.santheebinu.uddavum.
😂
പുതിയ കാര്യമുണ്ടെങ്കിൽ പറയൂസർ... തന്നേം പിന്നേം ആയിരo പ്രാവശ്യം പറഞ്ഞതു തന്നെ പറഞ്ഞു ബോറടിപ്പിക്കല്ലേ ? വെറുതെ youtube business തൊഴിലാളികൾ...😊😅😢
Modi ye thanne chadicho?
No problem!
Avasanam congress completely merge into BJP. That's what will happen!
Vareyare chavette odekkum
ഒന്ന് പോടെ സന്ദീപ് ന് ഒരു കുഴപ്പവും ഇല്ല അസ്സൽ ബിജേപ്പിയാണ്
എന്തിനാണ് ഇത്തരം നാണം കെട്ട കാര്യങ്ങൾ പറയുന്നത്. സതീശൻ എത് പറഞ്ഞു. അത്യശാസനം കൊടുത്തു അത്രേ .. ഇയാളുടെ ലക്ഷം എന്താണ് ? തന്നോട് ഇതാര് പറഞ്ഞു. ഒരു പാധികളുമില്ലാതെയാണ് വന്നത്.