'നാലും മൂന്നും ആറു പേരുള്ള പാർട്ടിയാണെങ്കിലും പോലീസിന് ഒന്നും ചെയ്യാനാവില്ല' | Vanchiyoor CPM

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 129

  • @xplorer2345
    @xplorer2345 2 дні тому +57

    കൈയും വെട്ടും. കാലും വെട്ടും. വേണ്ടി വന്നാൽ തലയും വെട്ടും. എന്ന് മുദ്രാവാക്യം വിളിക്കുന്ന കുഞ്ഞുങ്ങൾ ഉള്ള പാർട്ടിയുടെ പന്തൽ പൊളിക്കാൻ. ആർക്കു കഴിയും?

  • @ManojKumar-h2b5p
    @ManojKumar-h2b5p 2 дні тому +37

    കേട്ട് കേട്ട് പുളിച്ചുപോയി

  • @ddsouza3382
    @ddsouza3382 2 дні тому +24

    പോലീസിനും സർക്കാരിനും നാണം ഇല്ലാത്തതുകൊണ്ടു കോടതി എന്ത് പറഞ്ഞാലും ഒരു പ്രേശ്നമല്ല .
    കോടതി വികാര പ്രകടനം " വായ് കൊണ്ട്" നടത്താതെ എന്ത് നടപടി എടുക്കുന്നു എന്ന് ജനങ്ങൾ ഉറ്റു നോക്കുന്നു .
    ശിക്ഷ വിധിക്കാൻ കഴിവുള്ള കോടതി എന്താണ് ചെയ്യാൻ പോകുന്നത് .
    ആ വേദിയിൽ പ്രസംഗിച്ച രണ്ടോ മൂന്നോ MLA മാര് സത്യ പ്രതിജ്ഞാ ലംഘനമല്ലേ ചെയ്‌തത്‌ ?
    ജില്ലയുടെ പരമാധികാരി ആയിരിക്കുന്ന കളക്ടർ എവിടെ ആയിരുന്നു?
    ക്രമസമാധാന പ്രശ്‍നം ഉണ്ടാകുമെന്നു പേടിച്ചു സംഘടിത ശക്തിക്കു മുൻപിൽ മുട്ട് മടക്കാനാണോ പോലീസ് ?
    അങ്ങനെ പോലീസ് പേടിച്ചെങ്കിൽ അവർ DGP / കളക്ടർ / ആഭ്യന്തര മന്ത്രി എന്നിവരെ അറിയിക്കേണ്ടതല്ലേ ?
    ഇതൊന്നും ചെയ്യാതെ നിയമലംഘനത്തിന് കൂട്ട് നിന്ന ഉന്നത ഉദ്യോഗസ്ഥരെയും MLA മാർക്കെതിരെയും നിയമ നടപടി സ്വീകരിച്ചാൽ സമൂഹം കോടതിയെയും നിയമത്തെയും മാനിക്കും .
    അല്ലാത്ത പ്രകടങ്ങളെല്ലാം അപഹസിക്കപ്പെടും .

  • @antonyg2685
    @antonyg2685 2 дні тому +30

    സിപിഎം stage കെട്ടിയത് കേരളത്തിലെ ജനങ്ങളുടെ നെഞ്ചത്ത് ! അതിന് ജനം മറുപടി കൊടുക്കും ! അതോടെ ഇത് തീരും ! അഹങ്കാരത്തിനു ബദൽ!😮

  • @sebastianke9424
    @sebastianke9424 2 дні тому +35

    പോലീസ് ന്റെ അധികാരം ഹൈ കോടതി ഏറ്റടുക്കുക

    • @mansoornp9388
      @mansoornp9388 2 дні тому

      കോവിന്ദൻ എന്ത് അഭിമാനത്തോടെയാണ് അവിടെ ഇരിക്കുന്നത്😂😂 നാണംകെട്ടവൻമാർ

    • @drviper_46
      @drviper_46 9 годин тому +1

      Exactly !!! Police becoming party toy now🥲🥲🥲🥲

  • @fasalmhd1905
    @fasalmhd1905 2 дні тому +26

    റോഡിൽ reel ചെയ്തതിന് എന്തായിരുന്നു ബഹളം 😅

  • @favasck-x2t
    @favasck-x2t 2 дні тому +13

    ആശാന് അടുപ്പിലും ആവാം... ആരും ചോദിക്കില്ല......ഇത് വേറെ ഒരു പരിപാടി ആയി നോക്കണം..

  • @thomaspjohn6635
    @thomaspjohn6635 2 дні тому +10

    അഭ്യന്തരമന്ത്രിയുടെ കസേരയിൽ മരവാഴ ഇരുന്നാൽ ഇതിലപ്പുറം കാണേണ്ടിവരു൦

  • @sajikeral
    @sajikeral 2 дні тому +7

    കമ്മ്യൂണിസ്റ്റുകളെ ജയിപ്പിച്ചു വിട്ട നാട്ടുകാർ ഇതൊക്കെ അനുഭവിക്കുന്നത് കാണുമ്പോൾ വല്ലാത്ത ഒരു മനസുഗം !

  • @alankottummal3953
    @alankottummal3953 6 годин тому +1

    കോടതി ഇപ്പൊ എന്ത് ചെയ്യുമെന്നാണ് ജനങ്ങൾക്ക് അറിയേണ്ടത് സല്യൂട്ട് ചെയ്യേണ്ട മേലാളന്മാർ സ്റ്റേജിൽ ഇരിക്കുമ്പോൾ താഴേകിടയിൽ ഉള്ള പോലീസ് എന്തുചെയ്യാൻ
    വാചകമടിക്കപ്പുറം കർശന നടപടി കോടതി എങ്കിലും സ്വീകരിച്ചാലേ കുറച്ചെങ്കിലും ആശ്വാസം ലഭിക്കൂ ജനങ്ങൾക്ക്

  • @Irshad-vv9yy
    @Irshad-vv9yy 2 дні тому +7

    നിർത്തിപ്പൊരി മാത്രമേ ഉണ്ടാവൂ
    കോടതിക്ക് നടപടി എടുത്തൂടെ

  • @bineeshtachan7152
    @bineeshtachan7152 День тому +4

    കോടതിക്ക് അങ്ങനെ പലതും പറയാം നാട്ടിൽ നാളെയും ഞങ്ങൾക്ക് ജീവിക്കണം ലെ പോലീസ്ക്കാർ

  • @SanthoshkumarBhaskaran-g4y
    @SanthoshkumarBhaskaran-g4y День тому +2

    സർക്കാർ ഉദ്യോഗസ്ഥരെ രാഷ്ട്രീയ മുക്തമാക്കണം. പ്രത്യേകിച്ച് പോലിസ്. അപ്പോൾ ഇതിനൊക്കെ പരിഹാരം കാണാം. അത് എന്ത് കൊണ്ട് പറ്റുന്നില്ല.

  • @muhammedjamal6411
    @muhammedjamal6411 2 дні тому +9

    നമ്മുടെ സിനിമ നടൻjg ആ വഴി വരാത്തത് സിപിഎമ്മിന്റെ ഭാഗ്യം അല്ലെങ്കിൽ കാണിച്ചു തന്നേനെ 😅

    • @shahulmundackal8808
      @shahulmundackal8808 День тому

      കോഴി അണ്ണനെ ഉദ്ദേശിച്ചത് ലേ

  • @JoshuaEapenSam
    @JoshuaEapenSam День тому +3

    പോലീസ് എഴുതി പോലീസ് അങ്ങോട്ടും ഇങ്ങോട്ടും നടന്നാൽ പോരാ കൈക്കൂലി വാങ്ങാൻ പോയ പോരാ ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം ഹൈക്കോടതിക്ക് ബിഗ് സല്യൂട്ട്

  • @AbdulRaheem-kr9dt
    @AbdulRaheem-kr9dt День тому +4

    സിപിഎം ഉം പോലീസും ഒത്തു കളിച്ചു
    വെറുതെ വിടരുത് ഇത് ഒരു പാഠമാകണം

  • @orchissoftdrinks1495
    @orchissoftdrinks1495 9 годин тому

    ബംഗാളിലും ത്രിപുരയിലും ഇതൊക്കെ തന്നെ ആയിരുന്നു

  • @integrationenggconsultancy5881
    @integrationenggconsultancy5881 День тому +1

    പോലീസിന്റെ പ്രവർത്തനം രാഷ്ട്രീയപ്പാർട്ടികളുടെ ഇടപെടൽ ഇല്ലാത്ത സംവിധാനം ആക്കി മാറ്റിയാലെ ഇതിനുള്ള പരിഹാരം ആകു.

  • @IrshadA-x3b
    @IrshadA-x3b День тому +1

    സാധാരണക്കാരന്റെ കീശയിൽ കയ്യിട്ടുവാരനെ പോലീസ്.... അറിയൂ

  • @muraleedharannair5321
    @muraleedharannair5321 2 дні тому +1

    കോടതിക്ക് അങ്ങനെയൊക്കെ പറയാം ! കയ്യും കാലും ഒക്കെ തല്ലിയൊടിക്കുന്നത് പാവം പോലീസ്കാരുടെയല്ലേ ?

  • @samjohn9061
    @samjohn9061 18 годин тому

    ഒരു 'നവകേരള സദസു' കൂടി നടത്തിയാലോ . . . അതിനുള്ള സമയമായി . . .

  • @VineshVinesh-tz5lq
    @VineshVinesh-tz5lq 2 дні тому +1

    💯💯🔥🔥🔥🔥🔥കോടതി 😂😂😂😂😂

  • @YesodharanCB
    @YesodharanCB 8 годин тому

    കണക്ക് ഭയങ്കരം

  • @avaneesh-h1i
    @avaneesh-h1i 2 дні тому +1

    ചോദിക്കുന്നവന്റെ കയ്യും കാലും തലയും വെട്ടും അതുകൊണ്ട് ചോദിക്കാൻ പോലീസിന് പോലും പേടിയാ 😢

  • @shihabselex2716
    @shihabselex2716 2 дні тому

    ❤❤❤😂😂😂😂😂
    സൂപ്പർ

  • @C.GVarghese-io1mx
    @C.GVarghese-io1mx 6 годин тому

    കോടതി വെറും ഉടായിപ്പാണ് ഒരു നടപടിയും എടുക്കില്ല 😂

  • @majayan5905
    @majayan5905 День тому

    വെറും രണ്ടുമണിക്കൂർ മുൻപാണ് സമ്മേളനം നടത്താൻ നിശ്ചയിച്ചത്!
    അത് കോടതിയെ അറിയിക്കാൻ സമയംകിട്ടിയില്ല 🤣😜😂

  • @sreenatholayambadi9605
    @sreenatholayambadi9605 День тому

    ഏത് മുഖ്യന്റെ പോലീസിനെ പറ്റിയാണ് നിങ്ങൾ ഈ പറയുന്നത് 😄😄

  • @babujose6678
    @babujose6678 День тому

    അവിടെ പോലീസ് പൊളിക്കണമായിരുന്നു!! അല്ലെങ്കിൽ.... നിയമത്തെ അവഗണിക്കുന്ന.... ഭരണക്കാരെയും നിയമസംവിധാനത്തിലുള്ളവരേയും.... എന്തു ചെയ്യണം എന്ന് കോടതി നിശ്ചയിക്കണം.

  • @chathothchathoth
    @chathothchathoth День тому

    മോര് മറിഞ്ഞു അതിലെ പുളിയും പോയി എന്നിട്ട് മോറിനെ പറ്റി പറയുന്നത് പോലെയാ കോടതിയുടെ ഇടപെടൽ 😂 സ്റ്റേജ് കേട്ടി പരിപാടി ഒക്കെ നടത്തിയിട്ട് അവിടെ ആരാ സ്റ്റേജ് കേട്ടുയത് എന്ന് ചോദിക്കുന്നു 😂😂😂 ഇത് സ്ഥിരം പരിപാടി

  • @shahulmundackal8808
    @shahulmundackal8808 День тому +1

    ഇത് ഗോവിന്ദൻ റെ അഹങ്കാരമാണ് ഇത് തെറ്റ് പറ്റിയത് ഒന്നുമല്ല ഞങ്ങൾ എന്തു വൃത്തികേടും ചെയ്യും ഒരുത്തനും ചോദിച്ചാൽ വരണ്ട നിന്നുള്ള അഹങ്കാരമാണ്

  • @MakdonMak
    @MakdonMak 2 дні тому +1

    ദേശിപാത വികസനത്തിൻ്റെ പേരിൽ
    ഉള്ള റോഡുകൾ പലതും ജനങ്ങളെ ദ്രോഹിക്കും വിധമാണ്
    മാനദണ്ഡമനുസരിച്ച് ഇതിൻ്റെ പേരിൽ നിലവിൽ ഉള്ള റോഡുകൾക്ക് കേടുപാടുകൾ ഇല്ലാതെ സംരക്ഷിക്കണമെന്നാണ് എന്നിട്ട് അതൊന്നും ചോദ്യം ചെയ്യാൻ ഉത്തരവാദിത്വപ്പെട്ടവർ തയ്യാറാകാത്തതിന് കാരണമെന്ത് ?പാർട്ടി ഫണ്ടുകളോ🤔🤔😡😡നക്കാൻ കിട്ടുന്ന നാണയ തുട്ടുകളോ

  • @RaveendranM-ri8if
    @RaveendranM-ri8if 15 годин тому

    എന്തു തോന്നിവാസവും ആകാം. കഷ്ടം

  • @mastervishnubal137official
    @mastervishnubal137official День тому

    ഇവിടെ ഒരു ൭കഴയാണ് കേരള൦ ഭരിക്കുന്നത്, അപ്പോൾ പിന്നെ ഇതൊക്കെ സ്വാഭാവികമായി കണ്ടാൽ മതി...

  • @sivadas2452
    @sivadas2452 День тому

    രണ്ടു മൂന്നു ദിവസത്തെ സംസാരമേ ഉണ്ടാവു അതിനു ശേഷം എല്ലാം തീരും
    ഞമ്മട കേരളമല്ലേ

  • @johnsonnj3629
    @johnsonnj3629 2 дні тому +4

    ആഭ്യന്തര വാഴയുടെ അമേദ്യഭോജി പെട്ടോ

  • @DhanrajThankan
    @DhanrajThankan 2 дні тому +2

    പിണറായി കി ജയ്. ഗോവിന്ദൻ മാഷ് കി ജയ്

  • @basheermarva8828
    @basheermarva8828 6 годин тому

    പോലിസ് ചുമതല നിർവഹിച്ചില്ലെങ്കിൽ അടുത്തത് ജൂഡിഷ്യറിയാണ് എന്നാൽ ഉത്തരവാദിത്തം നിർവഹിക്കട്ടെ പൊതു ജനം പ്രതീക്ഷിക്കുന്നു

  • @vsadasivan7022
    @vsadasivan7022 День тому

    കോടതിക്ക് ഉത്തരവാദിത്വം നിർവഹിക്കാൻ പരാജയപ്പെട്ട ഇവരെ ശിക്ഷിക്കാമല്ലോ ?

  • @SajiMgi
    @SajiMgi День тому

    ഇവിടെ നങ്ങടെ ഭരണാ.. പറ്റാത്തവർ ആരും ഇവിടെ നിൽക്കണ്ട..

  • @balakrishnanv3934
    @balakrishnanv3934 День тому

    പോലീസിന് സ്വയം ഭരണ അധികാരം വേണം -

  • @anilputhenvila3163
    @anilputhenvila3163 2 дні тому +1

    So sad Kerala police ... Shame

  • @ashokanyou
    @ashokanyou День тому

    ഓ, ഏമാനെ.
    ഏമാൻ ജഡ്ജ്മെന്റ് നടത്താൻ ഹെലുകോപ്പിൾ ആണോ വരുന്നത്?

  • @Shafeekak87
    @Shafeekak87 День тому

    ഏത് ഭരണമായാലും രാഷ്ട്രീയപാർട്ടിക്കാർ റോഡ് ബ്ലോക്കാക്കിയേ ജാഥയും സമരവുമൊക്കെ നടത്തു... ഒരു അമ്പലത്തിലെയോ പള്ളിയിലെയോ ആഘോഷം നടന്നാൽ പ്രാദേശിക അവധി വരെ നൽകാൻ തയ്യാറാകുന്നത് അവരുടെ ആഘോഷം നിരത്തിലേക്ക് ഇറങ്ങുന്നത് കൊണ്ടാണ്... റോഡിൽ ഒരു പരിപാടിയും അനുവദിക്കാത്ത തരത്തിൽ ആത്മാർത്ഥ ഹൈക്കോടതിയ്ക്ക് ഉണ്ടേൽ ചെയ്യണം... കോടതി സിപിഎമ്മിനെ കൊട്ടാൻ എന്തേലും കിട്ടിയത് പോലെ മാധ്യമങ്ങൾക്ക് അതൊന്നു പെരുപ്പിച്ച് ആഘോഷിക്കാൻ കണക്കിനാണേൽ ഇനിയും ഇത്തരം സംഭവങ്ങൾ ഉണ്ടായികൊണ്ടിരിക്കും

  • @baijuantony1216
    @baijuantony1216 2 дні тому

    ഇതൊക്കെ എന്ത്😂

  • @silentkiller-mp3tn
    @silentkiller-mp3tn 2 дні тому +2

    Ethin Ulla marupadi elakshan

  • @shaashouse
    @shaashouse День тому

    Jojoli Sagavu evide

  • @sureshv9336
    @sureshv9336 2 дні тому +1

    So it’s criminal politicians handling the law and order in Kerala now

  • @gopinathanrajasekharannair2367

    Unless CPM is banned, this state cannot survive

  • @രവീന്ദ്രൻരാരീയത്ത്

    ജോജു ജോർജ് ഈ നാട്ടിൽ ഉണ്ടോ ആവോ?

  • @reginoldsamuel7915
    @reginoldsamuel7915 2 дні тому +1

    Enna talladammava njan nannakula!

  • @thomasabraham5963
    @thomasabraham5963 2 дні тому +1

    Moonam term jai jai 😂😂😂😂😂

  • @biyosheenmedia.2745
    @biyosheenmedia.2745 День тому

    കോപ്പ് ഇന്ന് പറയും നാളെ 😂😂😂ഗോവിന്ദൻ ഇരിക്കുന്നു അറസ്റ്റ് ചെയ്യാൻ ഉത്തരവ് ഇട് 😂

  • @Vipin13Don
    @Vipin13Don День тому

    Pothujanathinte yaathra swaathanthriyam swairyajeevithavum thadassapeduthunna Yethu party aayalum , Mathasangadanakal aayalum, Mathangalude Aghoshangal aayaalum ithu oru paadam aayirikkanam, Raod gathaagatham thadassapedi kondu ini oru paripaadikalum nadathaan sammathikkaruthu

  • @prasadm3890
    @prasadm3890 День тому

    Sadharanakkaranenkil police engane perumrumayirunnu

  • @Vipin13Don
    @Vipin13Don День тому

    Janangal theerumaanikkum , Ellam sheriyaakkanam, CPM , DYFI, Mayor, CM, Kannur P P Divya thudangiya nethaakkalude perumaattangal naattil ullavar kaanunnundallo. Avar cheyyanna sherikal avarkku maathram swantham. Janangalum, Media yum, Bhakki pothu samoohavum kuttakkaar. Njayeekarikkunna CPM nethaakalkkum Anuyaayikalkkum Sindabad

  • @VasuAk-rc6ui
    @VasuAk-rc6ui 8 годин тому

    എന്ട്

  • @thomaschacko5660
    @thomaschacko5660 2 дні тому

    ജോങ്കു ജോറി എവിടെടാ.....

  • @ajmalhussain5719
    @ajmalhussain5719 День тому

    Ath UDF aanenki😅😅

  • @deepakvalsan3323
    @deepakvalsan3323 2 дні тому

    Tonivasam at its peak

  • @Prasannan-k1y
    @Prasannan-k1y 2 дні тому

    Rastriyakarkk vidupanicheyyathe niyamama niyamamyi avruda utharavadithvam nadapakan ullaa sahacharyam evda undakanam koodthikal ath koodi kananam....transfer , suspension itharam karanagal kond avruda career il budhimutt vararuth....prethyagam pariganikkanam

  • @manoj-dr2jh
    @manoj-dr2jh 22 години тому

    Nisahayaar

  • @dilipkumar1905
    @dilipkumar1905 2 дні тому

    നടൻ ജോജു ജോർജ്
    അത് വഴി വരാതിരുന്നത്
    നന്നായി
    സിപിഎം കാരെ
    പുള്ളി അത് ചോദ്യം ചെയ്യും

  • @bijubalan5707
    @bijubalan5707 День тому

    Criminals azhinjadunnu......

  • @prasadm3890
    @prasadm3890 День тому

    Kankkin mathram kittiyittonnum oru karyamilla everk ella vishayathinum kittanam

  • @ajmalhussain5719
    @ajmalhussain5719 День тому

    LDF police 😅😅😅

  • @jaladakumarpadmanabhan101
    @jaladakumarpadmanabhan101 День тому

    10 class maassapadi vijayan police mantri vivaradoshi kalude bharanam

  • @YesodharanCB
    @YesodharanCB День тому

    പേട്ടതുള്ളൽ,പൊങ്കാല,ഇതിനൊക്കെ കുഴപ്പം ഉണ്ടോ?

  • @selvanponjikkara
    @selvanponjikkara 2 дні тому

    Rashtreeyakkar vimarsanam kond nannakumo

  • @sajanjosemathews7413
    @sajanjosemathews7413 День тому

    Anayaan thudangunna deepam aalikkathum .!

  • @roymonyelavilayil2056
    @roymonyelavilayil2056 7 годин тому

    Ala paru picha kani kana Roda Bolok chaeda patu

  • @ERSHADKk-w8z
    @ERSHADKk-w8z 2 дні тому

    😂😂😂

  • @BabuRajgopinath-v8e
    @BabuRajgopinath-v8e День тому

    CPM നെ കുറിച്ച് മാപ്രകൾ കുറ്റങ്ങൾ മാത്രം കണ്ടെത്തുന്നത് കൊണ്ട് ഇനിയും തുടർഭരണം ഉണ്ടാകും