കോണ്ഗ്രസ് ന്റെ കോട്ടയായ എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്നയാളാണ് സതീസൻ.പക്ഷെ കമ്മികളുടെ കോട്ടയിൽ ആണ് സുധാകരന്റെ പ്രവർത്തനം. സതീസൻ ഒരു ഇന്നോവ കിട്ടിയതിന്റെ നന്ദി കാണിക്കുന്നതാണ്.
ആണത്തമുള്ള പറയാനുള്ളത് ആരുടെ മുഖത്തു നോക്കിയും പറയാൻ നട്ടെല്ലുള്ള കണ്ണൂരിൽ തീയിൽ കുരുത്ത കരുത്തനായ നേതാവാണു കെ സുധാകരൻ പാർട്ടി വളർത്താൽ അദ്ദേഹം അനുഭവിച്ച കഷ്ടപ്പാടുകളും ത്യാഗങ്ങളും ഒന്നും സതീശനറിയില്ല
ചെന്നിത്തല എത്രയോ അഴിമതിക്കഥകൾ പുറം ലോകത്തോടു വിളിച്ചു പറഞ്ഞു. അതെല്ലാം ശരിയായിരുന്നുവെന്നു പിന്നീടു നാം തിരിച്ചറിഞ്ഞു. എന്നാൽ ഈ പ്രതിപക്ഷ നേതാവ് വെളിച്ചത്തു കൊണ്ടുവന്ന ഏതു കേസ്സുണ്ട് ചൂണ്ടിക്കാട്ടാൻ? തേച്ച് മിനുക്കി - മണവാളനായി നടന്നിട്ടെന്തു പ്രയോജനം? കോൺഗ്രസ്സിലെ അർബുദമായി മാറാതെ, നന്നായി പ്രവർത്തിച്ചാൽ കോൺഗ്രസ്സ് വിജയിയ്ക്കാം! ഇപ്പഴത്തെ വിജയം കോൺഗ്രസ്സിൻ്റെ ഗുണം കൊണ്ടല്ല, മറിച്ച് പിണറായിയോടുള്ള വെറുപ്പു കൊണ്ടു ജനം തന്നതാണന്നു മനസ്സിലാക്കുക.
സർ,സതീശൻ വെറും പാഴാണ്. കേരളത്തിൽ മാത്രം കണ്ടുവരുന്ന അഡ്ജസ്റ്മെന്റ് രാഷ്ട്രീയത്തിനു ഉടമയാണ്. അതുകൊണ്ടാണ് ഒന്നിനെയും ശരിക്കും പരസ്യമായി എതിർക്കാൻ പറ്റാത്തത്.
നിയമസഭയിൽ വരുമ്പോൾ മാത്രമേ എല്ലാ പാർട്ടി എംഎൽഎമാരും എതിർത്ത് എന്തെങ്കിലും പറയൂ അല്ലാത്തപ്പോൾ ഇവരെല്ലാം ഒറ്റക്കെട്ടാണ് മന്ത്രിമാർക്കും എംഎൽഎമാർക്കും ശമ്പളം കൂട്ടുമ്പോൾ ഞങ്ങൾക്ക് വേണ്ട എന്ന് ആരും പറയില്ല പെൻഷൻ വേണ്ടെന്നും പറയില്ല സർക്കാർ ജീവനക്കാരുടെ പെൻഷൻ വരെ നിർത്തലാക്കി മക്കളുടെ കല്യാണങ്ങൾക്ക് എല്ലാവരെയും വിളിക്കും ഇഫ്താ വിരുന്നുകൾ കൾ നടത്തും ടി പി കേസ് വരെ ഒത്തുതീർപ്പാക്കി അണികൾ തമ്മിൽ തല്ലി ചാവുന്നു നേതാക്കന്മാരുടെ മക്കൾ വിദേശത്ത് പോയി പഠിക്കുന്നു അസുഖം വന്നാൽ വിദേശത്ത് ചികിത്സിക്കുന്നു വെറുതെ നമ്മളെ പറ്റിക്കുകയാണ്😊
സുധാകരൻ്റെയും വിഡിഎസ് ൻ്റെയും രാഷ്ട്രീയ ശൈലികൾ പരിശോധിച്ചാൽ വ്യക്തമാകുന്നത് സുധാകരൻ കോൺഗ്രസ്സിന് /ജനത്തിന് വേണ്ടിയും വിഡിഎസ് അധികാര സ്ഥാനത്തിനും വേണ്ടി എന്ന് വിലയിരുത്തേണ്ടിവരും
ചെന്നിത്തല ആണ് യഥാർത്ഥ കേരളത്തിന്റെ ശബ്ദം. അദ്ദേഹത്തെ ഒതുക്കി മുന്നോട്ട് പോകാം എന്ന് ആരും കരുതേണ്ട. ഇപ്പോളത്തെ ഈ പ്രതിപക്ഷം ആണ് ഇപ്പോളത്തെ സാബുർണ്ണ പരാജയത്തിന്റെ കാരണം.അതെ ഇനിയാങ്ങോട് ഗർജനം ആണ് വേണ്ടത്. കേരളത്തിന്റെ കാലം മാറി. പുതിയ തലമുറ ലോകത്തിൽ മുൻനിരയിൽ ഉള്ള ജനതയാണ്. വിവരം ഉള്ള ജനതയാണ്. ഈ കള്ള ഒതുതിർപ് രാഷ്ട്രീയങ്ങൾ ഇനിയും നിർത്തിയില്ലെകിൽ പ്രബുധരായ ജനങ്ങൾ ഈ കള്ള രാഷ്ട്രീയ കുട്ടങ്ങളെ വച്ച് പൊറുപ്പിക്കുകയില്ല എന്ന് വിനയത്തോടെ ഓർപ്പിക്കുകയില്ല.
പത്തു പൈസക്ക് പണി എടുക്കാതെ അന്യരെ പറ്റിച്ചു ആഹാരം കഴിച്ചു, സമ്പാദ്യം ഉണ്ടാക്കി ,സമ്പാദ്യം കുമിഞ്ഞു കൂടാന്‍ വേണ്ടി നാടിനെ ഒറ്റികൊടുക്കാന്‍, അതില്‍ നിന്നുവല്ലതും കിട്ടിയാല്‍ അതും നേട്ടമാക്കാന്‍ ശ്രമിക്കുന്ന കുറെ കമ്മി നേതാക്കളെ ജനം തിരിച്ചറിഞ്ഞതിന്റെ ഫലം ആണ് കേരളത്തിലെ ലോക് സഭ തിരഞ്ഞെടുപ്പ് വിധി.
കണ്ണൂരിൽ കോൺഗ്രസ് എന്നപ്രസ്ഥാനം ഇന്നും നിൽക്കുന്നത് ആ വലിയ മനുഷ്യൻ ഉള്ളതുകൊണ്ടാണ്. സുധാകരൻ കഴിഞ്ഞാൽ കണ്ണൂരിന് ഇതുപോലെ ഒരു തന്റേടമുള്ള നേതാവിനെ കിട്ടില്ല..
നല്ല പ്രതിപക്ഷ നേതാവ് ചെന്നിത്തലയായിരുന്നു എന്ന് തിരിച്ചറിയുന്നു. സതീശൻ സേഫ് സോണിൽ മാത്രം നിക്കുന്നയാൾ ആണ്. ഞങ്ങൾ പറവൂരുകാരുടെ MLA ആണ്. ഇയാൾ പ്രതിയോക്ഷനേതാവായതോടുകൂടി ഇഷ്ടമല്ലാതായി. ഇത്ര പഴങ്കഞ്ഞിയായ ഒരു പ്രതിപക്ഷനേതാവിനെ ഇഷ്ടപ്പെടുന്നില്ല. സുധാകരൻ തന്റെടമുള്ള ചുറുചുറുക്കുള്ള വീര്യമുള്ള നേതാവ്.
കോൺഗ്രസിൻറെ നട്ടെല്ലുള്ള ഒരേയൊരു നേതാവ് കെസുധാകരൻ❤❤❤❤❤
💯👍👍👍👍👍👍
Yes yes heis the main candidate for next Kerala Chief minister position.
Shafi?
@@ushashaji7271ഷാജി ?
❤
കണ്ണുരുള്ള ചെങ്കോട്ടയിൽ അജയ്യനായി വളർന്നു വന്ന ഒരേയൊരു നേതാവ്,, അതിന് കോൺഗ്രസിൽ ഒറ്റ പേരെയുള്ളൂ,, കെ സുധാകരൻ, 👍👍👍
Sure sure
ഇവർ മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള മത്സരത്തിലാണ് '
Yes KSji🎉
സുധാകരേട്ടനെ ഇഷ്ടമുള്ളവർ 👍👍
👍
പിണറായിക്കെതിരെ ഫൈറ്റ് ചെയ്യാൻ കഴിയുന്ന ഏക കോൺഗ്രസ്സ് നേതാവ് K.സുധാകരൻ ആണ്
Good
കമ്മ്യൂണിസ്റ്റുകാരെ വിറപ്പിക്കുന്ന ഒരേയൊരു നട്ടലുള്ള നേതാവ് കെ സുധാകരൻ ❤❤❤
Yes🎉
Yes🎉
കുഴൽ നാടനും ഉണ്ട്
Vijayante Visarjym thinnu jeevikunna Satheeshan
ബിജെപി യെ ഉണ്ട്
K സുധാകരൻ സിംഹവും: ! സതീശൻ കുറുക്കനും ആകാനെ കഴിയൂ കോൺഗ്രസിൽ വ്യക്തിത്വമുള്ള ഒരേ ഒരാൾ നട്ടെല്ലുള്ള സുധാകരൻ തന്നെ -👁️💯🦁🦁🦁
സതീശൻ വാഴ..
സുധാകരൻ മുഖ്യമന്ത്രി ആവണം...സതീശൻ ഇങ്ങനെ നിയമസഭയിൽ പുലിയായി ഇരുന്നാൽ മതി..ജനങളുടെ നേതാവ് സുധാകരൻ തന്നെ
കേരളത്തിലെ കോൺഗ്രസ്സ് പ്രവര്ത്തകര് നേതാവായി കാണുന്നത് K.സുധാകരനെ ആണ് ❤❤❤
ആരുപറഞു ഞങൾ വോട്ടേഴ്സിനറിയാം രണ്ടും ബീജേപ്പീലോട്ട് കാലും വെച്ചിരിക്കുന്ന കള്ള കിളവൻമാരാണെന്ന്. ഇവിടെ സത്യസന്ധരായ വേറെ നല്ലവരുണ്ട്.
BJP യിലെ സുരേന്ദ്രനെ പോലെ CONGRESS ൽ VD. രണ്ടും തരികിട .
Yes🎉
വളരെ ശരിയാണ്.
പറവൂർ മാത്രമേ ഈ തരികിട പണി വിലപോവുകയുള്ളു.
അതോർത്താൽ കോൺഗ്രസിന് നല്ലത്.
അബെ പരാജയം ആയ പ്രീതിപക്ഷo
🎉🎉
കോണ്ഗ്രസ് ന്റെ കോട്ടയായ എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്നയാളാണ് സതീസൻ.പക്ഷെ കമ്മികളുടെ കോട്ടയിൽ ആണ് സുധാകരന്റെ പ്രവർത്തനം. സതീസൻ ഒരു ഇന്നോവ കിട്ടിയതിന്റെ നന്ദി കാണിക്കുന്നതാണ്.
Naanam ketta nari
😂😂
ആ കോൺഗ്രസിൻറെ കോട്ടയിലെ ഏറ്റവും വലിയ ഇടതുപക്ഷ കോട്ടയാണ് പറവൂര് അവിടെനിന്നാണ് സതീശൻ ജയിക്കുന്നത്
Satheesan jihadikalude moodu thaangi .
Satheesan sudappi sneham kond nadakunnavananu
മാത്യു കുഴൽ നാടൻ ആകണമായിരുന്നു യഥാർത്ഥ പ്രതിപക്ഷ നേതാവ് ബിഗ് സല്യൂട്ട് കുഴൽ നാടൻ 🙏🏽❤🙏🏽
😂😂😂
❤❤❤❤❤❤❤
🎉🎉🎉🎉
സുധാകരൻ സാറിന് അർഹിക്കുന്ന ബഹുമാനം സതീശൻ കൊടുക്കുന്നില്ല...❤
അവന്റെ ബഹുമാനം സുധാകരേട്ടന് ആവശ്യമില്ല. Kസുധാകരൻ ആരുടെയും ആശ്രിതനായി വളർന്നവനല്ല.അണികളെ സംരക്ഷിച്ച് നേതാവായ അതികായൻ
Avan pokate we Congress voter's like K. Sudhakaran
ഒരിക്കൽ മൈക്കിൽ കൂടെ സുധാകരൻ vd സതീശനെ ബഹുമാനിച്ചിരുന്നു. 😂
@@abeyktm അത് ആവശ്യമായിരുന്നു
Correct
❤❤❤ For Sudhakaran ❤❤❤ അണികൾക്കിഷ്ടം. സുധാകരനെ.....
പ്രായത്തിനും അവസരത്തിനും കിട്ടിയ അധികാരത്തിനും അനുസരിച്ചു പക്വത ആയി പെരുമാറുന്ന നല്ല മനുഷ്യനാണ്!!!! സുധാകരൻ!!!!!!🙏
ആണത്തമുള്ള പറയാനുള്ളത് ആരുടെ മുഖത്തു നോക്കിയും പറയാൻ നട്ടെല്ലുള്ള കണ്ണൂരിൽ തീയിൽ കുരുത്ത കരുത്തനായ നേതാവാണു കെ സുധാകരൻ പാർട്ടി വളർത്താൽ അദ്ദേഹം അനുഭവിച്ച കഷ്ടപ്പാടുകളും ത്യാഗങ്ങളും ഒന്നും സതീശനറിയില്ല
Yes🎉
അവസരോചിതമായി കാര്യങ്ങളിൽ ഇടപെടുന്നതിൽ സതീശൻ പിന്നിലാണ്
കെ. സുധാകരൻ❤
സതീശനെക്കാട്ടിലും എത്രയോ നല്ല നേതാവാണ് രമേശ് ചെന്നിത്തല
രമേശൻ വെറും കള്ളൻ സുധാകരൻ മാത്രമാണ് ശരി..
കോപ്പാണ് 😂
കോപ്പാണ് 😂
ഇന്ന് മുഖ്യമന്ത്രിയാകാൻ സുധാകരനിലോളം പോന്ന നേതാവ് വേറെയില്ല കേരളത്തിൽ.
കോൺഗ്രസ് അത് ചെയ്തില്ലെങ്കിൽ അവർക്ക് തന്നെ നഷ്ടം .
❤❤❤
❤
ചെന്നിത്തല എത്രയോ അഴിമതിക്കഥകൾ പുറം ലോകത്തോടു വിളിച്ചു പറഞ്ഞു. അതെല്ലാം ശരിയായിരുന്നുവെന്നു പിന്നീടു നാം തിരിച്ചറിഞ്ഞു. എന്നാൽ ഈ പ്രതിപക്ഷ നേതാവ് വെളിച്ചത്തു കൊണ്ടുവന്ന ഏതു കേസ്സുണ്ട് ചൂണ്ടിക്കാട്ടാൻ? തേച്ച് മിനുക്കി - മണവാളനായി നടന്നിട്ടെന്തു പ്രയോജനം? കോൺഗ്രസ്സിലെ അർബുദമായി മാറാതെ, നന്നായി പ്രവർത്തിച്ചാൽ കോൺഗ്രസ്സ് വിജയിയ്ക്കാം! ഇപ്പഴത്തെ വിജയം കോൺഗ്രസ്സിൻ്റെ ഗുണം കൊണ്ടല്ല, മറിച്ച് പിണറായിയോടുള്ള വെറുപ്പു കൊണ്ടു ജനം തന്നതാണന്നു മനസ്സിലാക്കുക.
വളരെ ശരി
പ്രതിപക്ഷത്തിൻ്റെ നേതാവായി നടക്കുന്ന സതീശന് ചെയ്യാൻ ഭയമുള്ള കാര്യങ്ങൾ സുധാകരനും കുഴൽനാടനും ചെയ്യുമ്പോൾ സതീശൻ ഭയക്കാതെ പിന്നെന്തു ചെയ്യും
ഈ പറയുന്ന മാത്യൂ കുഴല്നാടനെ ലീഡ് ചെയുന്നത് സതീഷൻ തന്നെ അല്ലെ
കെ. സുധാകരൻ❤❤❤❤❤❤😊😊😊😊😊😊😊
ഉചിതമായ വിമർശനം . സുധാകരൻറ സുധീരവും അചഞ്ചലവുമായ നിലപാടും വിമർശനവുമാണ് എതിരാളിയെ നിശ്ചലനാക്കുന്നത് ,സംഘടനയെ കരുത്തുള്ള താക്കുന്നത്.
സത്യം. പക്ഷെ അതിനു അനുവദിക്കയില്ലല്ലോ. കഷ്ടം തന്നെ.
സുധാകരൻ മാസ്സ് ലീഡർ ആണ് ❤️❤️❤️🎉🎉🎉
2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കെ. സുധാകരൻ മത്സരിക്കണ൦. കേരളത്തിൻ്റെ മുഖ്യമന്ത്രിയാകണ൦.
VD Satheesan is an actor. Always supporting Vijayan.
ജയ് കോൺഗ്രസ്
ജയ് സുധാകരൻ
അർഹതയില്ലാത്ത ഒരാളെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് ഇരുത്തിയിരിക്കുന്നു
അർഹത കുറവ് ഒന്നും ഇല്ല
പറയുന്ന കേട്ടാൽ തോന്നും റോഡിൽ കൂടി നടന്നു പോയ ഒരാളെ പിടിച്ചു ആക്കിയതാണെന്ന്. വീഡി ksu ഇൽ നിന്ന് വന്നതാണ്. He is eligible.
കറക്റ്റ്
കറക്റ്റ്
K. S. എന്നാൽ കേരള സിംഹം..
സതീശൻ തീരെ പോര, സുധാക്കരൻ ആണ് ശരി... K സുധാക്കരൻ സിന്ദാബാദ്❤❤❤
സതീസനെ ചവിട്ടി പുറത്താക്കി പകരം മാത്യു കുഴൽനാടനെ പ്രതിപക്ഷ നേതാവ് ആക്കണം.
കോൺഗ്രസ്സിലെ ഒരേയൊരു ആണൊരുത്തൻ K സുധാകരൻ 🌹❤️💪💪💪💪👍👍👍🙏🙏
കേരളത്തിൽ ഒരു പ്രതിപക്ഷം ഉള്ളു അത് സാജൻ സാർ ആണ് അഭിനന്ദനങ്ങൾ!!!
❤
സുധാകരൻ ആണൊരുത്തൻ . അടുത്ത ആഭ്യന്തരമന്ത്രി ആയാൽ ആഹാ .
VD മരവാഴ
KS next CM💯🥰
V.D സതീശനും K.സുരേന്ദ്രനും പിണറായിയെ അനുകരിച്ച് നോക്കുകയാണ് അവസാനം പിണറായി ഭക്തരായി രാഷ്ട്രീയ വനവാസം നടത്താൻ ആകും യോഗം
😂😂😂😂😂ഒരു ഇലക്ഷൻ ജയിക്കത്ത മണ്ടൻ സുരേന്ദ്രനെ ആണോ vd ആയി compare ചെയ്യുന്നത്
സുധാകരനെ ആയിരം അഭിനന്ദനങ്ങൾ
സുധാകരൻ നട്ടലുള്ള നേതാവ് സതീസൻ കിശാവിർപ്പിക്കുന്ന നേതാവ്
ചതിയൻ സതീശനെ പ്രതിപക്ഷ സ്ഥാനത്ത് നിന്ന് മാറ്റാൻ നാമെന്താണ് ചെയ്യേണ്ടത്?
സർ,സതീശൻ വെറും പാഴാണ്. കേരളത്തിൽ മാത്രം കണ്ടുവരുന്ന അഡ്ജസ്റ്മെന്റ് രാഷ്ട്രീയത്തിനു ഉടമയാണ്. അതുകൊണ്ടാണ് ഒന്നിനെയും ശരിക്കും പരസ്യമായി എതിർക്കാൻ പറ്റാത്തത്.
സുധാകരൻ സംസ്ഥാന പ്രസിഡന്റും മാത്യുകുഴനാടൻ പ്രതിപക്ഷനേത്രത്വം എറ്റ് എടുക്കകയും ചെയ്താൽ കുറെയൊക്കെ മറ്റാമുണ്ടാകാം😊😊
സതീശൻ കോൺഗ്രസ് ന്റെ അന്തകൻ
കോൺഗ്രസിന് ഒരേ ഒരു രാജാവ്, അഡ് കെ.. എസ്..
സുധാകരൻ അടുത്ത മുഖൃൻ ആകണം.
തീയിൽ കുതിർത്ത KS ...ഉജാല മുക്കിയ നേതാവ് 😢 VD
കെ സുധാകരൻ ജയ്
K സുധാകരൻ ❤️❤️❤️❤️❤️❤️❤️
V d സതീശാനേ ആ സ്ഥാനത്തു നിന്നും മാറ്റുക എന്നാലേ കോൺഗ്രസ് രക്ഷ പെടു
സതീശനെക്കാൾ മികച്ച പ്രതിപക്ഷ നേതാവ് ചെന്നിത്തല തന്നെയായിരുന്നു. ഇനി സുധാകരൻ തന്നെ വേണം.
കറക്റ്റ്
പ്രതിപക്ഷ നേതാവിന് 'പിണറായി പുതിയ ഇന്നോവ വാങ്ങി കൊടുത്തതോടെ VD സതീശൻ നിശബ്ദനായി കുഴൽനാടനെ പ്രതിപക്ഷ നേതാവാകുക കോ ഗ്രസ് രക്ഷപെടട്ടെ
താങ്കളുടെ ഈ അഭിപ്രായം ശരിയാണ്.
സതീശൻ കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നവനാ,
സതീശൻ തികഞ്ഞ പരാജയം എന്ത് തേങ്ങയ പറയുന്നതെന്ന് പുള്ളിക്ക് പോലുമറിയില്ല
നിയമസഭയിൽ വരുമ്പോൾ മാത്രമേ എല്ലാ പാർട്ടി എംഎൽഎമാരും എതിർത്ത് എന്തെങ്കിലും പറയൂ അല്ലാത്തപ്പോൾ ഇവരെല്ലാം ഒറ്റക്കെട്ടാണ് മന്ത്രിമാർക്കും എംഎൽഎമാർക്കും ശമ്പളം കൂട്ടുമ്പോൾ ഞങ്ങൾക്ക് വേണ്ട എന്ന് ആരും പറയില്ല പെൻഷൻ വേണ്ടെന്നും പറയില്ല സർക്കാർ ജീവനക്കാരുടെ പെൻഷൻ വരെ നിർത്തലാക്കി മക്കളുടെ കല്യാണങ്ങൾക്ക് എല്ലാവരെയും വിളിക്കും ഇഫ്താ വിരുന്നുകൾ കൾ നടത്തും ടി പി കേസ് വരെ ഒത്തുതീർപ്പാക്കി അണികൾ തമ്മിൽ തല്ലി ചാവുന്നു നേതാക്കന്മാരുടെ മക്കൾ വിദേശത്ത് പോയി പഠിക്കുന്നു അസുഖം വന്നാൽ വിദേശത്ത് ചികിത്സിക്കുന്നു വെറുതെ നമ്മളെ പറ്റിക്കുകയാണ്😊
സുധാകരൻ്റെയും വിഡിഎസ് ൻ്റെയും രാഷ്ട്രീയ ശൈലികൾ പരിശോധിച്ചാൽ വ്യക്തമാകുന്നത് സുധാകരൻ കോൺഗ്രസ്സിന് /ജനത്തിന് വേണ്ടിയും വിഡിഎസ് അധികാര സ്ഥാനത്തിനും വേണ്ടി എന്ന് വിലയിരുത്തേണ്ടിവരും
ബിജെപി യിൽ സുരേന്ദ്രനും കോൺഗ്രസിൽ സതീശനും
100& സത്യം
Satheesh u go
പ്രതിപക്ഷ നേതാവിന് ഒരു ഇടത് മനസ്സുണ്ട്..... നോക്കിക്കോളൂ കോൺഗ്രസ് പിളർന്നാൽ പിളരുന്ന കഷ്ണം ഇടതുപക്ഷത്തേക്ക് പോവും..... ഉറപ്പാണ്
സതീശൻ: ഒന്നു വീതം 3 നേരം പത്ര സമ്മേളനം നടത്തുന്ന ഞാൻ എന്ന ഭാവം നിറഞ്ഞു നിൽക്കുന്ന ഒരുവൻ.
G. സുധാകരനെ പ്രത്യക ഏക്ഷനിലൂടെ ഒതുക്ക് ഭൂതമേ
ചെന്നിത്തല ആണ് യഥാർത്ഥ കേരളത്തിന്റെ ശബ്ദം. അദ്ദേഹത്തെ ഒതുക്കി മുന്നോട്ട് പോകാം എന്ന് ആരും കരുതേണ്ട. ഇപ്പോളത്തെ ഈ പ്രതിപക്ഷം ആണ് ഇപ്പോളത്തെ സാബുർണ്ണ പരാജയത്തിന്റെ കാരണം.അതെ ഇനിയാങ്ങോട് ഗർജനം ആണ് വേണ്ടത്.
കേരളത്തിന്റെ കാലം മാറി.
പുതിയ തലമുറ ലോകത്തിൽ മുൻനിരയിൽ ഉള്ള ജനതയാണ്. വിവരം ഉള്ള ജനതയാണ്. ഈ കള്ള ഒതുതിർപ് രാഷ്ട്രീയങ്ങൾ ഇനിയും നിർത്തിയില്ലെകിൽ പ്രബുധരായ ജനങ്ങൾ ഈ കള്ള രാഷ്ട്രീയ കുട്ടങ്ങളെ വച്ച് പൊറുപ്പിക്കുകയില്ല എന്ന് വിനയത്തോടെ ഓർപ്പിക്കുകയില്ല.
Sudhakaran❤
കമ്യൂണിസവും, കമ്യൂണിസ്റ്റിനെയും എതിർക്കേണ്ടതാണ്.
Correct❤
പത്തു പൈസക്ക് പണി എടുക്കാതെ അന്യരെ പറ്റിച്ചു ആഹാരം കഴിച്ചു, സമ്പാദ്യം ഉണ്ടാക്കി ,സമ്പാദ്യം കുമിഞ്ഞു കൂടാന്‍ വേണ്ടി നാടിനെ ഒറ്റികൊടുക്കാന്‍, അതില്‍ നിന്നുവല്ലതും കിട്ടിയാല്‍ അതും നേട്ടമാക്കാന്‍ ശ്രമിക്കുന്ന കുറെ കമ്മി നേതാക്കളെ ജനം തിരിച്ചറിഞ്ഞതിന്റെ ഫലം ആണ് കേരളത്തിലെ ലോക് സഭ തിരഞ്ഞെടുപ്പ് വിധി.
😂absolutely right✔
I'm with sudhakaran sir❤
You are right 100% INCC deserves Mr Sudhakaran not anyone
K Sudhakaran
സുധാകരൻ ആനയും സതീശൻ പേനും ആണ്. സുധാകരനെ കണ്ടു കൊണ്ട് ആണ് ഓരോ പ്രവർത്തകനും പാർട്ടിയിൽ നിൽക്കുന്നത് എന്ന് സതീശൻ മറക്കണ്ട
V. D സദീശൻ കാലുവാരിയാണ്. 60 കഴിഞ്ഞവർ എല്ലാം ചെറുപ്ക്കാർക്ക് വഴിമാറികൊടുക്കുക. ചുമ്മാ അവസരം നോക്കി ചിലക്കുന്ന കോമരങ്ങൾ
കെ സുധാകരൻ കോൺഗ്രസിൻറെ ഗർജിക്കുന്ന സിംഹം
Ks❤❤❤❤
സതീശൻ്റെ സർക്കാരിനോടുള്ള മൃദുത്വ സമീപനം കോൺഗ്രസിൻ്റെ തനി രൂപം കാണിക്കുന്നു. നാളത്തെ CM സ്വപ്നം കാണുന്നു അതിനാൽ LDF ൻ്റെ ദുഷ് ഭരണത്തെ എതിർക്കുന്നില്ല.
Sudhakaran great❤
VD മാറ്റി മാത്യു ആക്കണം .
Jai jai Sudhakaran
Ks ❤
K Sudhakaran is right…..
കണ്ണൂരിൽ കോൺഗ്രസ് എന്നപ്രസ്ഥാനം ഇന്നും നിൽക്കുന്നത് ആ വലിയ മനുഷ്യൻ ഉള്ളതുകൊണ്ടാണ്. സുധാകരൻ കഴിഞ്ഞാൽ കണ്ണൂരിന് ഇതുപോലെ ഒരു തന്റേടമുള്ള നേതാവിനെ കിട്ടില്ല..
സതീശൻ ഇടതിൻ്റെ നോമിനി?😊
Sudhakarattan Zindabad 💪
K s ❤
Perfect 👌
100%👌സത്യം
KS 🔥🔥🔥
100% sari aanu
👏🏼👏🏼റൈറ്റ്
നല്ല പ്രതിപക്ഷ നേതാവ് ചെന്നിത്തലയായിരുന്നു എന്ന് തിരിച്ചറിയുന്നു. സതീശൻ സേഫ് സോണിൽ മാത്രം നിക്കുന്നയാൾ ആണ്. ഞങ്ങൾ പറവൂരുകാരുടെ MLA ആണ്. ഇയാൾ പ്രതിയോക്ഷനേതാവായതോടുകൂടി ഇഷ്ടമല്ലാതായി. ഇത്ര പഴങ്കഞ്ഞിയായ ഒരു പ്രതിപക്ഷനേതാവിനെ ഇഷ്ടപ്പെടുന്നില്ല. സുധാകരൻ തന്റെടമുള്ള ചുറുചുറുക്കുള്ള വീര്യമുള്ള നേതാവ്.
സതി ശാൻ K S നേ ഒതുക്കൻ ആണ് അടുത്ത CM ആകാൻ പല കളിയും കളിക്കും K S ഭയം ഇല്ലാത്ത ഒരു നേത വ് ആണ്
വി ഡ്ഡി സതീശൻ സുധാകരൻറെ ശിഷ്യത്ത്വം സ്വീകരിക്കട്ടെ... നന്നാവും.😂
അടുത്ത തവണ മുഖ്യമന്ത്രിയോ പ്രതിപക്ഷ നേതാവോ ആകാൻ തനിക്ക് ചാൻസില്ല എന്നു ഏറ്റവും കൂടുതൽ അറിയാവുന്നത് V.D.സതീശന് ആണ്
Ks💯
സുധാകരൻ സൂപ്പർ മാൻ
സുധാകരൻ അടിപൊളി സതീശൻ നേതാവ് എന്ന് പറയാൻ ഒട്ടും പോരാ 👍👍
100% correct
സുധാകരൻ തീയിൽ കുരുത്തവൻ ആണ്
Correct
You are correct, sir. You are centpercent correct ,sir. ചതിയൻ സതീശൻ.
സതീശന്റെ അഹംകാരം ആണ് പ്രശ്നം, ആരെയും ബഹുമാനിക്കൂല്ല, പരിഹാസം മാത്രം
Satheesan aiming cm chair