EMIയുടേയും SIPയുടേയും സഹായത്തോടെ ഒരു വീട് സൗജന്യമായി സ്വന്തമാക്കാം! - Home loan EMI/ SIP

Поділитися
Вставка
  • Опубліковано 5 вер 2024
  • This video elaborates an example to use SIP and EMI to manage home purchase. Efficiently managing both SIP and EMI, can benefit a house buyer.
    #loan #EMI #SIP #homeloan
    -Sovereign Gold Bond നല്ലതാണോ? എങ്ങനെ ഇൻവെസ്റ്റ്മെന്റ് ചെയ്യാം?
    • Sovereign Gold Bond നല...
    --കൊച്ചിൻ എയർപോർട്ടിന്റെ ഷെയർ നിങ്ങൾക്കും വാങ്ങാം
    • കൊച്ചിൻ എയർപോർട്ടിന്റെ...
    -ഹലാലായ രീതിയിൽ ഷെയറിൽ ഇൻവെസ്റ്റ് ചെയ്യാം
    • ഹലാലായ രീതിയിൽ ഷെയറിൽ ...
    Website - www.talkswithmoney.com
    Take an appointment : talkswithmoney....
    What’s app : bit.ly/2NrlGEw
    Call : +91 95673 37788
    Email ID : nikhil@talkswithmoney.com / moneytalkswithnikhil@gmail.com
    You tube : www.youtube.co....
    You tube ( English) : www.youtube.co....
    Face book : www. mon...
    Instagram : / moneytalksw. .
    Instagram (English): / cbxa3q_hc. .
    Twitter : Ta...
    LinkedIn : / nikhil-go. .
    Telegram : t.me/moneytalk...
    Disclaimer: All content uploaded in this channel are for education purposes only. Please invest or execute using your own discretion.

КОМЕНТАРІ • 721

  • @sirajhow193
    @sirajhow193 4 роки тому +145

    വീടില്ലാത്ത കൂലി പണി ചെയ്തു കഴിയുന്ന പാവങ്ങൾക്ക് ഈ ക്യാപ്ഷൻ ഒരുപാട് ഇഷ്ട്ടം ആയിട്ടുണ്ടാവും അതുപോലെ ഒരുപാട് ആഗ്രഹിച്ചു വീഡിയോ കണ്ടവരും ഉണ്ടാവും വീടും സ്ഥലവും ഇല്ലാത്ത ഒരുപാട് ആളുകൾ ഈ വീഡിയോ കണ്ടിട്ടും ഉണ്ടാവും നിങ്ങളെ പോലുള്ള ബുദ്ധിമാൻ മാർ ഉള്ളപ്പോ ഇനിയും പാവങ്ങളെ പറ്റിക്കാൻ പറ്റും very good. 600 രൂപ കൂലിയും ഒരുലോഡ് പ്രാര്തവും ഉളവരുടെ ചങ്കിൽ കുത്തി ഉള്ള ക്യാപ്ഷൻ ഒഴിവാക്കുക ഒന്നും തോന്നരുത് എല്ലാവരോടും സ്നേഹം മാത്രം ☺️

    • @jisbinjoyneyyan8405
      @jisbinjoyneyyan8405 4 роки тому +12

      അങ്ങന ഉള്ളവാന്മാർ video കാണണ്ട സിംപിൾ

    • @sirajhow193
      @sirajhow193 4 роки тому +21

      @@jisbinjoyneyyan8405 നിന്നെ പോലുള്ള ആളുകളോട് സംസാരിക്കേണ്ട ഭാഷ ഇതല്ല എന്നെ കൊണ്ട് ദയവായി നിർബന്ധിപ്പിക്കരുത് നിങ്ങളുടെ അനുഭാവിയുടെ ആണ് ഈ ചാനെൽ എന്നതിന് ഉത്തമ ഉദാഹരണം ആണ് ഈ മറുപടി നിങ്ങളെ അയക്കാൻ പ്രേരിപ്പിച്ചത് എന്നതാണ് നിങ്ങൾ തെളിയിച്ചത് വളരെ നന്നായി സുഹൃത്തെ .... കള്ളം (അസത്യം )അത് വേഗം പ്രചരിക്കും എന്നാൽ സത്യം അത് പതിയെ സഞ്ചാരിക്കു എങ്കിലും വിജയം സത്യത്തിന്റ കൂടെ ആണ് ഈ വീഡിയോ മുഴുവൻ ആയി കണ്ട ആളുകൾക്ക് മനസിലാവും EMI വൻ തട്ടിപ്പിലേക്കാണ് ജനങ്ങളെ അനുനയിപ്പിക്കുന്നത് എന്ന് നിങ്ങൾക്ക് അത് മനസിലാക്കന് കഴിവ് ഉണ്ടായിരുന്നു എങ്കിൽ പാവങ്ങളെ അതിലേക്ക് അനുനയിപ്പിക്കുക ഇല്ല വാക്കുകളെ വിരസത വേദനപ്പിച്ചു എങ്കിൽ ഷെമിക്കുക എല്ലാവരോടും സ്നേഹം മാത്രം

    • @mastermuhammed1000
      @mastermuhammed1000 4 роки тому +9

      ഞാനും. കരുതി. സാധാരണക്കാരന് വല്ല. ഗുണമുളള നമുക്ക്. അറിയാൻ. പാടില്ലാത്ത. വല്ല. പദധതി. ആയിരിക്കുമെന്ന്

    • @mastermuhammed1000
      @mastermuhammed1000 4 роки тому +4

      @@jisbinjoyneyyan8405 സാറേ. കൺടപ്പഴാണ്. മനസ്സിലായത്. ഇനിയങോട്. കാണാതിരിക്കാവേ. ഇതങ്. കഷമിച്ചേര്

    • @MerkuryNo1
      @MerkuryNo1 4 роки тому +6

      captionu entha prasnam.. Captionil enthano ullath athanu videoyilum parayunnath..ithoru information video aanu.. kanuka , venamenkil athil ulla content sweekarikkuka,, allenkil pass to next video .. there are millions of videos in u tube...
      @Nikhil, Thank you for guiding..

  • @saifudeenkm6695
    @saifudeenkm6695 2 роки тому

    👍👍
    EXCELLENT !!
    SIP യിൽ നിന്ന് 75 ലക്ഷം കിട്ടുന്നത് 25 വർഷം കഴിഞ്ഞാണ്.
    എന്നാൽ, വീടിന് വേണ്ടി നമ്മൾ നീക്കിവച്ച 66 ലക്ഷം രൂപ ചെലവാക്കിയത് 25 വർഷം കഴിഞ്ഞല്ല. 25 വർഷം മുമ്പേ തുടങ്ങുന്നതാണ്. ആ മൂല്യ വ്യത്യാസം ഇവിടെ പരാമർശിക്കാത്തത് കൊണ്ട് മാത്രം സൂചിപ്പിച്ചുവെന്നേയുള്ളൂ.
    എന്തായാലും, ജീവിതം കെട്ടിപ്പടുക്കുമ്പോൾ വളരെ പ്രധാനപ്പെട്ട ഒരു വീട് എന്ന സ്വപ്നം 25 വർഷം മുമ്പ് തന്നെ സാക്ഷാത്ക്കരിക്കാൻ കഴിയുന്നുണ്ടല്ലൊ.
    "ജീവിക്കുകയാണെങ്കിൽ, അത്അന്തസ്സന്തോടെയാകണം !!" എന്ന ആശയം ഇതിലൂടെ യാഥാർത്യമാക്കാൻ സാധിക്കുന്നു.

  • @jobytj4633
    @jobytj4633 4 роки тому +92

    സഭവം പൊളി പക്ഷെ ആയുസ്സ് 150 ആക്കാൻ എന്തെങ്കിലും മാർഗ്ഗം ഉണ്ടോ സർ.

  • @sinurajmr
    @sinurajmr 4 роки тому +15

    Am an active trade market participant. Still I never thought about tackling this :) Thanks Nikhil bro.. Very interesting..

  • @rasheedsaidu3248
    @rasheedsaidu3248 Рік тому

    നല്ല ഐഡിയ 👍ലോൺ എടുക്കുന്നവർ ഇത് കാണുന്നത് വളരെ ഹെൽപ്ഫുൾ ആയിരിക്കും 👍

  • @amalgjose9438
    @amalgjose9438 4 роки тому +2

    I am a follower of your channel. I like your presentation. The video is interesting. I have a different opinion on this. This idea came to my mind before few years and I tried the same. The outcome was loss because of Covid19 and also because of the slow growth rate of funds in the recent past. Based on my experience with various mutual funds over the last 5 years, due to Covid19, the total amount remained the same or even less than the invested amount. Basically I lost money because of these poor investments.
    Five years back, cooperative banks were giving an interest rate of approx 10% for fixed deposits(10+ for senior citizens). Nationalized banks were giving approximately 9% interest for FD. At that time when I checked the history of various mutual funds, most of them were performing well. But none of those funds performed well after that and everything came down (FD interest rate, Housing Loan interest etc).
    People would have gained more money if they repay the loan amount instead of investing it in mutual funds during the last 5 year period.
    I still have mutual funds, but I lost the trust. Now considering this only as a high risk investment. I felt like normal FD, PF, Treasury Deposits and PPF are much better than these funds. Because we can predict the outcome of all these secure investments. Also as per my opinion it is always better to close these burdens and live a peaceful life.
    Keeping a loan for 25 years means you have a long term liability. Every month you have to be productive enough to pay this loan. Also the maximum benefit that we get from housing loan is Rs 90000 as Tax savings (Tax of 2 Lakhs Interest + 1 Lakh principal). Out of this 90K, 30K can be easily saved with the help of some other investments under 80C. This 90K savings is the max savings for someone in 30% tax slab. For others in 10% and 20% slab, the amount will be very less.
    "Mutual Funds are subjected to Market Risk. But Housing Loan interest is always cumulative"
    My suggestion is to close all the liabilities asap and plan for an early retirement.

  • @sibichansibichan5655
    @sibichansibichan5655 4 роки тому

    വളരെ ഉപകാരം ഗുഡ് വീഡിയോ ഇനിയും ഇതുപോലുള്ള വീഡിയോ പ്രതിക്ഷിക്കുന്നു നല്ല ഒരു sip മ്യൂച്ചൽ ഫണ്ട് പറഞ്ഞുതരുവോ നിഖിൽ... പ്ലീസ്...

  • @santhoshdasan8340
    @santhoshdasan8340 4 роки тому

    Housing loan ൽ ഈ ഒരു idea applicable ആണെന്ന് ഈ video കണ്ടപ്പോൾ മനസ്സിലായി. കൂടുതൽ വിവരങ്ങൾ ബാങ്കിൽ പോയി തിരക്കി നോക്കാം. Anyway thanq.

  • @dancecorner6328
    @dancecorner6328 3 роки тому +4

    SIP ഇൻവെസ്റ്റ്മെന്റ് നു വേണ്ടി നല്ലൊരു കമ്പനി തിരഞ്ഞെടുക്കുക എന്നതാണ് പാട് 😔

    • @cristopher7019
      @cristopher7019 10 днів тому

      Padanengil paadupetu padichitu cheyuka

  • @abhinandhnair550
    @abhinandhnair550 4 роки тому +1

    25 lakhs housing loan പാസ്സ് ആയി 20 lakhs മാത്രമേ ഇപ്പൊ ആവശ്യം ഉള്ളൂ.ബാക്കി ക്യാഷ് എടുക്കാമോ? എടുത്താൽ നല്ല ഇൻവെസ്റ്റ് മെന്റ് പ്ലാൻ പറയാമോ? 7% ആണ് ഇൻട്രസ് റേറ്റ്
    Pls reply...

    • @abhinandhnair550
      @abhinandhnair550 4 роки тому

      @@mpmohankumar7513 ഒരു കയ്യബദ്ദം നാറ്റിക്കരുത്...😪🙏

  • @sujithkaruthethil405
    @sujithkaruthethil405 4 роки тому +3

    Very informative.I will collect the details and get back to your advise.

  • @Vibinshaji
    @Vibinshaji 4 роки тому +1

    2മിനിറ്റ് ഇൻട്രൊഡക്ഷന് എടുത്തു. ഡയറക്റ്റ് മാറ്ററിലേക്ക് പോയാൽ വീഡിയോ ലെങ്ത് കുറക്കാം. (ഒരു ഒപ്പീനിയൻ മാത്രാണ് )

  • @anupkrishnaraj268
    @anupkrishnaraj268 4 роки тому +3

    Watched almost all videos. Every videos are very nice and easy to understand. Hats off to your ideas and simple presentation.

  • @paramban1
    @paramban1 4 роки тому +14

    Hi Nikhil, hope you are doing great! I have seen only two videos of yours, both are very informative. Just curious to know why are you writing on the corner of the board and become short of space? Can you please write in the middle of the board and be comfortable? Thanks and appreciate your great videos.
    Denny

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  4 роки тому +6

      paramban1 taken your suggestion, it’s for camera position. Will make it better

  • @ullassignature9761
    @ullassignature9761 4 роки тому +5

    I really respect you sir, thank you!

  • @PeterGerald
    @PeterGerald 4 роки тому +14

    Good to hear. Not very practical. People have lost most of their money in equities in last few months.

    • @bijushahulhameed7483
      @bijushahulhameed7483 4 роки тому

      എത്രയൊക്കെ നഷ്ടപ്പെട്ടാലും ആരും പഠിയ്ക്കുന്നില്ലല്ലോ.

    • @JohnSnow-gi7iv
      @JohnSnow-gi7iv 4 роки тому +5

      most of the blue chip stocks are back on track after the crash. just look at nifty, its racing towards all time high.
      if you are planning for 25 years, how the recent downside can affect you? also good investors create a diversified portfolio.
      i don't understand how investors lost money in stocks recently. the crash was actually an opportunity for investors to make more.

    • @JohnSnow-gi7iv
      @JohnSnow-gi7iv 4 роки тому +3

      @@bijushahulhameed7483 don't let market teach you lessons.
      try learning it before hand.

  • @manumanujoseph1234
    @manumanujoseph1234 2 роки тому +1

    Good information , Thank you Sir ,

  • @jag.5519
    @jag.5519 4 роки тому +1

    താങ്കൾ ഒരു സംഭവമാണ് !!

  • @akhilp5089
    @akhilp5089 2 роки тому

    ഇതു നല്ല idea ആണ്... പക്ഷെ പ്രായം ഒരു 30 to 35 വയസ് ആയിരിക്കണം തുടക്ക സമയത്തു..

  • @zindagiqushi7768
    @zindagiqushi7768 3 роки тому +1

    Good Presentation Sir... Well planning

  • @sandeepshenoy9455
    @sandeepshenoy9455 4 роки тому +1

    Hats off you Nikhil sir...it's a very good and beneficial idea for a long term perspective...

  • @minisudhir8876
    @minisudhir8876 3 дні тому

    It's good idea but extending the loan period is too much

  • @patriciafernandez4768
    @patriciafernandez4768 4 роки тому +1

    Basics of planned housing loan well exlained,very useful.

  • @saifuvs
    @saifuvs 4 роки тому +1

    Very well explained, thank you!

    • @royskaria4627
      @royskaria4627 4 роки тому

      Saif vs The actual apprication is deference in intrest cumulatively. It looks like a huge amount because you get the money after 25 years Think about the money value at that time He is putting this vedio just to the increase the verward and get money. He is not saying the risk of sip

  • @razykurdish859
    @razykurdish859 4 роки тому

    E sir nte video kanumbol oru santhosham vararundu bcZ ethoru below middle class people's um systematic ayi cash use cheythal oru kodisharan akan pattum,secret enna book vayichitillathavar vayikan njan recommend cheyunnu,athil panaathinte manashathram enghane ennu parajirunnu, ellavarum oru nalla wealth create cheythu santhosham ayi erikatte ennu ashasikunnu.

    • @dudemarcos
      @dudemarcos 4 роки тому

      Thanks for your good mind

    • @beenasunil4139
      @beenasunil4139 4 роки тому

      Rhonda byrne യുടെ The secret എന്ന book ആണോ? അതിലെ ചില കമന്റ്‌ toxic, harmful, selfishness എന്നൊക്കെയും കാണുന്നുണ്ട് ....എങ്ങനുണ്ട്? good ആണോ?

  • @raghuramchandran8425
    @raghuramchandran8425 4 роки тому +1

    very good video , thank you

  • @dinojthomas9811
    @dinojthomas9811 4 роки тому +5

    it is very informative viedo. I was really like and I will use this method in future dreams. your method of explaing that beautiful , because people have understand that very easily. thank you sir.... God bless your new endeavors.

  • @jaintthomas
    @jaintthomas 4 роки тому +1

    Sir if you can please do one video about Mutual funds TDS slabs for NRI’s.

  • @arunpavithran7914
    @arunpavithran7914 4 роки тому

    Sr very goood information...many many thanks..in this time bcoz ...we were in a need for a home loan.

  • @ajithkumar-cd3ke
    @ajithkumar-cd3ke 4 роки тому

    Excellent presentation that imparts knowledge in a very simple way

  • @rakhichandra9529
    @rakhichandra9529 3 роки тому

    Mr. Nikhil, very informative

  • @jithin8496
    @jithin8496 4 роки тому

    Good idea sir. Good presentation. Thnkuuu

  • @bijukv6361
    @bijukv6361 4 роки тому +4

    ഒരു ഫണ്ട് പറഞ്ഞു തരൂ... സർ,...27 lakhs House loan undu....26000/month...17 വർഷം....4000 sip ചെയ്യാൻ ready(ready to take risk...)

  • @danankm7290
    @danankm7290 4 роки тому +1

    Prepayment of home loan, means adding 3000rs or 4000rs to the actual EMI wil result in preclosure of home loan. This way is risk free... i have been investing in SIP (canara rabeca) for the last 2 yrs, i did nt saw any profit..

  • @naveenv3665
    @naveenv3665 4 роки тому +1

    Good one sir. Can u explain SIP in excel sheet.

  • @mohdnajeeb6636
    @mohdnajeeb6636 4 роки тому

    I have watched few videos. All are informative and useful. Keep going

  • @nandakumarcheloor8814
    @nandakumarcheloor8814 6 місяців тому

    Very good presentation sir ji

  • @subashbose7216
    @subashbose7216 4 роки тому +7

    Well planning for house loan takers 👍

  • @minips4512
    @minips4512 4 роки тому +1

    House loan with SIP getting a free house is very amusing,but Sir,all this is based on suppositions.Depositing in SIP is always not very safe

  • @nmnoushad
    @nmnoushad 4 роки тому

    നല്ല അവതരണം
    Simple but powerful...

  • @maneshprasannan9997
    @maneshprasannan9997 4 роки тому +1

    Thank you so much!!

  • @AbdulKarim-jy8ji
    @AbdulKarim-jy8ji 3 роки тому

    എന്റെ പൊന്നു സാറേ. സ്ഥിരമായി bus യാത്ര ചെയ്യുമ്പോൾ ഉള്ള ചിലവ് കുറക്കാൻ വേണ്ടി . ഞാൻ കാറിൽ പോയിരുന്നെങ്കിൽ ഇതിനേക്കാൾ ചിലവ് ആവുമല്ലോ എന്ന് കരുതുന്ന പോലെ ആയി പോയി

  • @surajpachutty
    @surajpachutty 3 роки тому

    Sir good suggestion 👍 I'm going to take a housingnloan ..I will apply this as mandatory..very helpful video

  • @renjiths8804
    @renjiths8804 4 роки тому

    Really interesting, thank you

  • @RajeevRamesh14
    @RajeevRamesh14 4 роки тому

    നല്ല അവതരണം.. സാർ നന്നായി പ്രസന്റ് ചെയ്തു.. sip, ഡീമാറ്റ് അക്കൗണ്ട്‌ ഒന്ന് വിശദമായി പറയണേ അടുത്ത വീഡിയോയിൽ 💐✌️

  • @Mahima608
    @Mahima608 4 роки тому

    This is a very insightful information Sir. Your explanation was very clear and easy to understand. Thank you so much👍

  • @pramodpramod394
    @pramodpramod394 4 роки тому +1

    Good information

  • @TLXSINANG
    @TLXSINANG 4 роки тому +24

    എന്ത് നല്ല നടക്കാന്‍ സാധ്യത കുറഞ്ഞ സ്വപ്നം

  • @rbprofile680
    @rbprofile680 4 роки тому +1

    Good video 👍👍

  • @bristogabriel
    @bristogabriel 4 роки тому

    Good plan thanks sir

  • @rintoantony5449
    @rintoantony5449 4 роки тому

    theerchayaayum mutual funds select cheyyumbol sradhikenda karyangale kurich oru vidoe koodi aayale ee video compleete aaku.

  • @nv3336
    @nv3336 3 роки тому

    Loan എടുക്കരുതെ. KSFE ചിട്ടി ചേരുക.. സെക്യൂരിറ്റി കൊടുത്തു അത് വിളിക്കുക.. Karym നടത്തുക

  • @sggallery298
    @sggallery298 4 роки тому

    സാറ് പറഞ്ഞത് നല്ലൊരു ഐഡിയ👍💪👏

  • @sabeeshguruthipala
    @sabeeshguruthipala 4 роки тому

    thanks for uploading video

  • @RBLX1073
    @RBLX1073 4 роки тому +1

    Good presentation.If mutual fund is not earn more than 7.25 percentage.What we can do?It is only probability.Better put that 4000 is add in EMI.Thanks.

  • @rahulthomas
    @rahulthomas 4 роки тому

    Hi, very informative .

  • @Jespaul1989
    @Jespaul1989 2 роки тому

    Thank you sir...

  • @Anilkumar-fb1kw
    @Anilkumar-fb1kw 3 роки тому

    അത് തന്നെ. സാറിന് ഈ വിഷയം 500 ക്ലാസുകൾ ആയി എടുക്കാം. പക്ഷെ ഒരു ഗുണവും ഇല്ല.
    അതു കൊണ്ട് അല്ലെ സാർ ഈ ഇൻഷുറൻസ് റെഗുലേറ്ററി / SEBI /RBI നിയമങ്ങൾ ഒക്കെ അറിയുന്നവർ തന്നെ money chain, pyramid business, തേക്ക്, മൻചീയം, ആട് വളർത്തൽ മുതലായവ തേടി ഇന്നും പോകുന്നത്. നാളെയും പോകും. ചിലപ്പോൾ സാർ തന്നെ അതിൽ ചേർന്നു എന്ന് വരും.
    എല്ലാ നിയമങ്ങളും പാലിച്ചു നടത്തുന്ന ചൂത് കളി അല്ലേ സാർ mutual fund. ? എന്റെ ഒരു കൂട്ടുകാരൻ പറയുന്നത് "മൂഞ്ചൽ fund " എന്നാണ്.
    അടുത്ത കാലത്തു മരണമടഞ്ഞ ഒരാളാണ് "EMI ". ഇദ്ദേഹം ജീവിച്ചിരുന്നപ്പോൾ ഒരുപാട് പേരെ പിഴിഞ്ഞ് ചോര കുടിച്ചിട്ടുണ്ട്.
    പുതിയ വീട് വെക്കാൻ മോഹിച്ചു EMI കാരണം കുത്തുപാള എടുത്തവർ അനവധി അല്ലേ സാർ.
    പൊതുജനത്തെ സഹായിക്കാൻ ആണ് ഈ ക്ലാസ്സ്‌ എങ്കിൽ loan എങ്ങിനെ എടുക്കാതിരിക്കാം എന്നത് പറഞ്ഞു തരണം.
    അല്ലെങ്കിൽ സ്വന്തം വീട് എന്ന സങ്കൽപ്പം തെറ്റാണെന്നോ,
    Fashion, luxury, competition എന്നിവ തെറ്റാണോ ?

  • @seetharejikumar1613
    @seetharejikumar1613 4 роки тому

    Very informative video Sir

  • @devanandrajendran
    @devanandrajendran 4 роки тому +2

    Hi Sir.. I have a query ...if I wanna make a house after 10 yrs ( budget around 80 Lakhs, considering inflation) . What would b the best option to save that much money ( guaranteed return and tax free/ after paying tax) ? Please do reply...Thank you for your time . Sir

  • @faiskm
    @faiskm 2 роки тому

    അടിപൊളി

  • @missionwithvision38
    @missionwithvision38 4 роки тому

    Lovely , a comforting message to many.

  • @cutedafodilz
    @cutedafodilz 4 роки тому

    I like your videos ,short and precise to the point 😊

  • @autotech56
    @autotech56 4 роки тому

    Sir, Crowd 1 enna compiniyil investment heyyunnathine kurichu oru vedio cheyyumo.

  • @kumarpradeep6668
    @kumarpradeep6668 4 роки тому +8

    Thank u for the details.However, the amount saved in terms of rent is totally ingnored. If he has not purcbased the house, he would paid rent which is substantial

  • @oommencabraham7940
    @oommencabraham7940 4 роки тому

    Super... brilliant idea sir...

  • @nithinkuruvilla2954
    @nithinkuruvilla2954 4 роки тому

    Eee lokath onnum free aytilla. Video kandu mikkavarum nirasharayee. I don't why everybody is linking SIP and home loan. Sip nannai perform cheytitundel , after 10+ years definitely we will get an awesome amount.. angane cash kittetundenkil nammakku housing loan repay cheyukayo, enthu venelum cheyam. Athinu home loan entjinaaa.. orupadu per alkare thettitharipichu views undakkiya topic Anu ithu. Nikhil sir ithinte avishymilla ennnanu ente thonnal, Njan paranjath sir ne vishampichu enkil kshemikuka..

    • @aksrp258
      @aksrp258 2 роки тому

      Ningalk karyam manasilayittilla. Already home loan ullavark sip koode tudangiyal home loan pettennu adachu teerkam allenkil atinte koode sambadikam ennanu paranjat

  • @my..perspective
    @my..perspective 4 роки тому +1

    Thank you sir

  • @maheshdyuthi7597
    @maheshdyuthi7597 3 роки тому

    Njan first time aanu kaanunne super

  • @benin027
    @benin027 3 роки тому

    Super idea...

  • @yadukulakamboji935
    @yadukulakamboji935 4 роки тому

    Thank U Soooooo much

  • @jeevanbs4471
    @jeevanbs4471 4 роки тому

    Good guide lines nicely done 👍

  • @cknissar9193
    @cknissar9193 4 роки тому

    Really a helpful episode...

  • @dudemarcos
    @dudemarcos 4 роки тому

    just 1 month before only iam start to watching your all videos and aftr that i contacted your Executives and plan to start SIP ...My self Shabeer ..thanks for your teams advice

  • @Shihabudheen94.
    @Shihabudheen94. 3 роки тому

    ലോണെടുക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനോട് വിയോജിപ്പ്🔣

  • @haseebcm1083
    @haseebcm1083 4 роки тому

    Good advice sir

    • @ashrafkoppilan19
      @ashrafkoppilan19 3 роки тому

      നിങ്ങളുടെ നമ്പർ..?

  • @rockandrocks5227
    @rockandrocks5227 4 роки тому

    Very help ful

  • @SAN-dk6bj
    @SAN-dk6bj 4 роки тому

    Thanks a lot Sir💚

  • @mkdas69
    @mkdas69 9 місяців тому

    Thanks

  • @remyar3653
    @remyar3653 3 роки тому

    കൊള്ളാം പാവങ്ങൾക്ക് പറ്റിയ വീഡിയോ പാവങ്ങളുടെ കൊള്ളക്കാരൻ

  • @infokites3994
    @infokites3994 Рік тому

    Its result comes after 25 years but still its a good strategy. Can be closed in 15 years also.
    But still we have to find money for paying EMIs for 15 yeare. Those salaried who are determined to take home loan, it is a good plan

  • @udumpu
    @udumpu 4 роки тому

    Very good option. Informative video but can you please let us know which is the best mutual fund option for this purpose

  • @musthafamani315
    @musthafamani315 4 роки тому

    ഇതെങ്ങിനെ ശരിയാകും..?? അതോ എനിക്ക് മനസ്സിലാകാത്തതാണോ..?
    20-25 വർഷത്തോളം 20000 രൂപ കഷ്ടപ്പെട്ട് അടക്കുന്നു. എന്നിട്ട് പറയുന്നു വീട് നമുക്ക് സൗജന്യമായി കിട്ടിയെന്ന് 🤔🤔.
    ഇതിൽ ആകെ നമുക്ക് ലാഭം എന്ന് പറയുന്നത് ഇക്വിറ്റിയിൽ നിന്ന് നമുക്ക് ലഭിക്കുന്ന പൈസ യാണ്. അതിനു വേണ്ടിയാണെങ്കിൽ തനിയെ നിക്ഷേപിച്ചാൽ പോരെ..??

  • @Abhibhadran
    @Abhibhadran 3 роки тому +1

    Can the SIP be done directly on equity? Or can we use baskets like small case.

  • @justinyp6117
    @justinyp6117 4 роки тому +1

    Sir, can you please make a video regarding low risk sip in present situation

  • @ashiqnas9661
    @ashiqnas9661 4 роки тому

    Sir
    Useful Video...

  • @vibeeshk7240
    @vibeeshk7240 4 роки тому

    Loan eduthal nammal panathinu vendi joli cheyanam. Bankinu vendi joli cheyanam.
    Panam nammaku vendi joli cheyanam ennal nammal sambannarakum

  • @Adarshpsukumar
    @Adarshpsukumar 4 роки тому

    I will cal you soon sir....

  • @manikarthyayani9672
    @manikarthyayani9672 4 роки тому

    താങ്ക് യൂ sir

  • @syedhashim3608
    @syedhashim3608 4 роки тому +3

    Thank you Nikhil sir. Just ignore negative comments. Majority of the malayalees are still running after overnight money making. They cannot digest your long term plans. Pls keep up the good work. Thanks again.

  • @sarath7884
    @sarath7884 4 роки тому +2

    Shouldn't we reduce the interest difference by not paying the loans EMI more ? Say 7% in loan.hence 12% returns on spi is effectively 5%? (12-7)

  • @muhammadbeekeybeekey3764
    @muhammadbeekeybeekey3764 Рік тому

    house loan is a dangerous HOWEVER five times benefits for bankers

  • @sameeracee
    @sameeracee 4 роки тому

    Can you advice which SIP is best to invest at this moment? Are pharma companies better in Long term?

  • @shajiambalath6326
    @shajiambalath6326 3 роки тому

    Averaging is good idea

  • @saijojacob
    @saijojacob 4 роки тому

    Excellent one

  • @muraleedharan873
    @muraleedharan873 Рік тому

    ലോണടക്കാൻ പറ്റാത്ത സാഹചര്യങ്ങൾ വന്നാൽ ജപ്തി നടപടി ഒഴിവാക്കി കിട്ടാൻ മാർഗ്ഗമുണ്ടോ ?

  • @lajithpvz
    @lajithpvz 4 роки тому

    This is very interesting.

  • @pratheushtvm1986
    @pratheushtvm1986 4 роки тому +1

    My money mentor.....always nikhil sir

  • @muhammadbeekeybeekey3764
    @muhammadbeekeybeekey3764 Рік тому

    WHAT you're talking about??

  • @ajaysebastian7995
    @ajaysebastian7995 4 роки тому

    Sir, what is the guarantee that funds will earn a steady return of lets say 10% for such a long period considering all these things around us. Markets crashing, investments are withdrawing. we have franklin Templton example already.