ഗോൾഡ് ഇൻവെസ്റ്റിൽ നിന്നും മൂന്നിരട്ടി ലാഭം ഉണ്ടാക്കാം | Gold Investment

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 401

  • @binuj4060
    @binuj4060 2 роки тому +161

    മലയാളത്തിൽ സംസാരിക്കുന്ന നിഖിൽ സാറിനോട് , കൂടുതലും ആളുകൾ കമന്റും , ചോദ്യവും ഇംഗ്ലീഷിൽ ! കൊള്ളാം . മലയാളം അറിയാത്തതു കൊണ്ടാണോ? അതോ ഒരു ഫാഷൻ ആണോ?

    • @azeelkerala
      @azeelkerala Рік тому +19

      മലയാളി ജാഡാസ്

    • @sonypadickal3568
      @sonypadickal3568 Рік тому +37

      Typing ബുദ്ധിമുട്ട് ആണ് ഒരു കാരണം

    • @mohamed-bw2rd
      @mohamed-bw2rd Рік тому +4

      നല്ല ബ്രോ മലയാളത്തിൽ സംസാരിക്കുമ്പോഴും ഇംഗ്ലീഷിൽ സംസാരിക്കുമ്പോഴും വ്യത്യസ്തമാണ്.
      നിങ്ങൾ ഇംഗ്ലീഷിൽ സംസാരിക്കുമ്പോൾ ആയിരിക്കും കൂടുതൽ കോൺഷ്യസ് ആകുന്നത് കൂടുതൽ ശ്രദ്ധാലു ആകുന്നത് മലയാളത്തിൽ സംസാരിക്കുമ്പോൾ നിങ്ങൾ എല്ലാം വളരെ ഈസി ആയിട്ട് കാണുന്നു. ഇംഗ്ലീഷിൽ സംസാരിക്കുമ്പോഴാണ് നമ്മൾ ഓരോ പോയിന്റും വ്യക്തമായി ശ്രദ്ധിക്കുക

    • @sreekumarkellunambiar8426
      @sreekumarkellunambiar8426 Рік тому +1

      ജാഡ അല്ലാണ്ടെന്താ

    • @sasatech6471
      @sasatech6471 Рік тому +10

      എല്ലാർക്കും മലയാളത്തിൽ type ചെയ്യാൻ അറിയില്ല അതാ

  • @kumararjun9904
    @kumararjun9904 3 роки тому +19

    Its always best to use Gold as hedging rather than investment. Gold is not a cash flow producing asset . It should be used as an Hedging against currency devaluation or stock market crash.

  • @abbaspkd
    @abbaspkd 4 роки тому +42

    Phone pei digital ഗോൾഡിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @esotericpilgrim548
    @esotericpilgrim548 4 роки тому +19

    Digital Gold is not gold, it’s just digital entry which is in the hands of other, where as physical Gold is Gold in hand.
    Friends, a bird in hand worth 10 in the bush.

  • @rashidkololamb
    @rashidkololamb 3 роки тому +89

    എന്താണ് ETF എന്നും ഇതിലൂടെ എങ്ങനെ സ്വർണം വാങ്ങാം എന്നും കൂടെ പറയുമ്പോഴല്ലേ ഈ വീഡിയോ പൂർണമാകൂ.. അല്ലാതെ ഇതൊക്കെ അറിയാത്തവർക്ക് ഈ comparison കൊണ്ട് എന്ത് നേട്ടം..? അറിയാവുന്നവർക്ക് ഇതെല്ലാം അറിയുകയും ചെയ്യാം..,😊

    • @vinothkesavan2015
      @vinothkesavan2015 3 роки тому +2

      Parayunudu
      Exchange traded fund

    • @noushadkk5743
      @noushadkk5743 2 роки тому

      E ft engines vilikkam

    • @sekharpnair
      @sekharpnair 2 роки тому +6

      Full paranjal avare aarelum vilikkumo? This guy is a financial consultant.. he need you to call and invest, so he gets the revenue as comission from funds we are investing

    • @sreejithdevansuper4377
      @sreejithdevansuper4377 Рік тому +4

      യെസ് എനിക്കും ഒന്നും മനസിലായില്ല

    • @chillanam5420
      @chillanam5420 Рік тому

      @@noushadkk5743 q

  • @narayanankuttymenon9811
    @narayanankuttymenon9811 4 роки тому +3

    യഥാർത്ഥ കണക്ക് അടിസ്ഥാനമാക്കി ഉദാഹരിച്ച് അവതരിപ്പിക്കുകയായിരുന്നു എങ്കിൽ... ഞെട്ടിക്കുന്ന ലാഭം ബോധ്യപ്പെടുത്താമായിരുന്നു..
    ഊഹക്കണക്ക് അത്ര വിശ്വാസകരമല്ല..
    എങ്കിലും നല്ല ഒരു അറിവ് മെസ്സേജ് ചെയ്തതിന്... നന്ദി

  • @babuimagestudio4234
    @babuimagestudio4234 9 місяців тому +2

    മുന്നേ ചിട്ടിയെ പറ്റി പറഞ്ഞതു സൂപ്പർ

  • @jeevanviswam7813
    @jeevanviswam7813 9 місяців тому +1

    വളരെ നല്ല ഇൻഫർമേഷൻ. ഇതെങ്ങനെ വൈഫിനെ പറഞ്ഞു accept ചെയ്യിക്കും 😄

  • @crsreeni
    @crsreeni 4 роки тому +33

    ഇത് ഞാൻ കാത്തിരുന്ന topic ആണ്. Thanks Nikhil👍.....

  • @kuttympk
    @kuttympk 2 роки тому +17

    Thank you Nikhilji. I have invested in RBI’s Gold Bond (digital) with locking period of 8 yrs. On the face value amount they give 2.5% interest as well. I feel, it is very safe.

    • @Aaravtheutuber
      @Aaravtheutuber 2 роки тому +5

      Hi, how I can start this investment

    • @napster005
      @napster005 Рік тому +3

      I tried this wheb it was open recently...pakshe ela bank site ilum error vannu..so couldnt do it...next epozhe open avua nu ariyo?

  • @svs_shavs
    @svs_shavs 3 роки тому +17

    Coin aanu vangune enkil athrem rate verulallo
    Investment aayit nokumbo coin is better.
    Making charge athrelle ullu

  • @techtube9738
    @techtube9738 3 роки тому +3

    Gold saving good future.

  • @rajaneeshs197
    @rajaneeshs197 3 роки тому +20

    Sir, what is the procedure of ETF investment? Plz upload a video

  • @ranganathannagarajan5270
    @ranganathannagarajan5270 3 роки тому +9

    Very vital information with classic illustration.

  • @prasadnambiar6778
    @prasadnambiar6778 9 місяців тому +4

    നല്ല അറിവ് . നന്ദി

  • @anm13682
    @anm13682 Рік тому

    GST calculation is wrong. U wrote 1 gram and calculated for 1 sovereign gold.
    Most of the people purchase for marriage purpose.

  • @pradeep5374
    @pradeep5374 Рік тому +2

    Please give necessary guide lines how to invest in gold

  • @Kayamenon
    @Kayamenon 8 місяців тому +4

    Eniku oru digital gold 10k monthly SIP und
    But ente oru 2 lakh FD close cheyth aa paisa ku digital gold vangi digital gold nte SIP RD aakiyal athalle better idea 🤔🤔🤔

  • @anilph7822
    @anilph7822 Рік тому +2

    Nice
    But what will be the price of ETF gold when physical gold reaches 6500?
    ETF might be lower than 6500
    Right?

  • @Samson-s4v
    @Samson-s4v 11 місяців тому

    3 കോമൻ ലാൻഡ്- റോഡുകളുമായി ബന്ധം ഇല്ലാത്തതു,2 കൃഷി ഭൂമി (വയൽ ), സ്റ്റേറ്റ് or നാഷണൽ ഹൈവേ ആയി 1500 മിറ്റർ ദൂരം,3 പഞ്ചായത്ത് റോഡ് ഉം ആയി 100 മിറ്റർ അകലം,4 യാതൊരു വിധം ബില്യൺ മണി പ്രൊജക്റ്റ്‌ ഉം വരുവാൻ സാധ്യത ഇല്ലാത്ത പ്രേദേശം,5 പരിസ്ഥിതി ലോല പ്രദേശം or റീസർവ് ഭൂമി 2500 മിറ്ററിന് ഉള്ളിൽ,

  • @tseyepirate6232
    @tseyepirate6232 3 роки тому +3

    * E broker ina evda kittum?
    * E broker namala pattikuo?
    * Oro month aait cheria amountil gold etf vangan patuo

  • @Kayamenon
    @Kayamenon 8 місяців тому +1

    Buying digital gold SIP monthly good ano?

  • @ashrafsongal
    @ashrafsongal 3 роки тому +5

    പക്ഷേ ഇതിൽ ഉൾപ്പെടാത്ത ഒരു കാര്യം ഉണ്ട്. ഡിജിറ്റൽ ഗോൾഡ് അണിഞ്ഞു എവിടേയും പോകാൻ പറ്റില്ല. Jwellery ആണെങ്കിൽ വിൽക്കുന്നതിന് മുമ്പ് ഒരുപാട് കല്യാണത്തിന് അണിഞ്ഞു പോകാം.,😂

  • @jinmonvarghese3281
    @jinmonvarghese3281 3 роки тому +3

    Very good information sir .thank you so much

  • @Samson-s4v
    @Samson-s4v 11 місяців тому

    ഭൂമിയെ 3 ആയി തരം തിരിക്കാം 1കോമേഴ്‌ഷ്യൽ ലാൻഡ് ,2 ഫ്യൂചർ ലാൻഡ്,3 കോമൻ ലാൻഡ്,

  • @cr-fitnessvlogs5530
    @cr-fitnessvlogs5530 4 роки тому +13

    Sir..ETF aayi gold Engane vangan pattum???

  • @faize0071
    @faize0071 4 роки тому +8

    Vaangiyappo gold price less in international cost, selling tym gold price same for international price? 😀

  • @sajeevc.r.5090
    @sajeevc.r.5090 3 роки тому +3

    മുകളിൽ പണം ഇരട്ടിപ്പിക്കാം, താഴെ മൂന്നിരട്ടിയാക്കാം !!!
    എന്തായാലും ഗോൾഡ് പണയം വച്ച് പൈസ എടുത്തു ചെന്നാൽ കാർ ലോൺ എടുക്കാതെ വാങ്ങാം എന്ന idea യെക്കാൾ ഇത് മെച്ചം തന്നെ.

  • @codenamearun
    @codenamearun 7 місяців тому +8

    Ithil orupad thettude, gold medikumbo etf rate 200 less anenkil vilkumbolum 200 less ayrikum kittuka, pinne physical gold investment ayi cheyyunavar coin ayittu anu medikare, anneram gst 3% mathrame additional charges ayi varu, etfil brokerage plus exchange charges buy cheyumbo varum. Pinne etf sell cheyumbo 10% long term capital gain or 15 % short term capital gain tax adakanam yearly income tax koode. Athayathu churuki paranja etf physical gold coin medikunenakalum valiya loss anu.

    • @jintojohn3208
      @jintojohn3208 5 місяців тому

      + fixed making charge

    • @abinbalan4029
      @abinbalan4029 7 днів тому

      @@jintojohn3208hi

    • @abdulrassacuj5072
      @abdulrassacuj5072 5 годин тому

      Anganano chetta

    • @codenamearun
      @codenamearun 4 години тому

      @@jintojohn3208 coin medikumbo making charge illa, njan pala pravsyam medikumbozhum eniku making charge kodukendi vanilla, only 3 %gst extra on gold price.

    • @codenamearun
      @codenamearun 4 години тому

      @@abdulrassacuj5072 angane thanne anu, allenkil swayam try cheythu nokku randu reethiyum , appol manasilavum, paranja manasilavathavarku athe vazhi ullu

  • @muhammedkm9674
    @muhammedkm9674 7 днів тому

    Sornam vagiyum thatipo

  • @muhammedkm9674
    @muhammedkm9674 7 днів тому

    Ithra sornathinu soth eadu tharan thairamudo sire

  • @palakkan4151
    @palakkan4151 3 роки тому +3

    Thanks Mr. Nikhil. Very informative.

  • @mariyajovitta2571
    @mariyajovitta2571 9 місяців тому +1

    Ithu mathram alla jewellery vikkumbam oru gam nu 30 to 50 rupees kurache tharu

  • @sukrithaprakasanraman5673
    @sukrithaprakasanraman5673 23 дні тому

    എല്ലാവരും ഈ സാറിനെ ഫോളോ ചെയ്താൽ upakarapettekkum

  • @remabhuvanmmadhavan7671
    @remabhuvanmmadhavan7671 11 місяців тому +1

    Sir kaiyil ula gold namuk engane investment ayi use cheyam oru return kituna reethiyil?

  • @aboobakartweet9876
    @aboobakartweet9876 4 роки тому +3

    Thanks sir very usefully information

  • @Helloworld-my5ow
    @Helloworld-my5ow Рік тому +2

    Thankyou sir for your valuable advice

  • @aswin.pallath5123
    @aswin.pallath5123 7 місяців тому +1

    Eathu app anu nallathu sir

  • @mohannair5951
    @mohannair5951 Рік тому

    If we Purchase Gold Coin. Can you give some guidance sir.

  • @thaslemathaha4394
    @thaslemathaha4394 13 днів тому +1

    സൂപ്പർ 🌹🌹🌹🌹 സ്പീച്ച്

  • @Samad-d2e
    @Samad-d2e 3 роки тому +11

    Chettayi petrolil invest cheyyan pattuo

    • @tech5886
      @tech5886 2 роки тому +3

      Budhiman 😀😀😀😀😀😀😀😀

    • @vipinkvr
      @vipinkvr Рік тому

      😂😂

  • @Samson-s4v
    @Samson-s4v 11 місяців тому

    പഞ്ചായത്ത് പരിധിയിലും കോമേഴ്‌സ് ഇൽ ലാന്റ് വരാം സ്റ്റേറ്റ്/ നാഷണൽ ഹൈവേ 300 മിറ്ററിന് ഉള്ളിൽ റോഡ് നിരപ്പ് ആയിരിക്കണം

  • @jasminmazeez4926
    @jasminmazeez4926 7 місяців тому +1

    What about if we are buying gold coins?

  • @muhammedkm9674
    @muhammedkm9674 7 днів тому

    Big thati p pala tharathilulla dilog nadathum pinneed thsttip malayalikal padikolla kanam ok

  • @muhammedshafi9433
    @muhammedshafi9433 8 місяців тому +3

    Gold 6000

  • @ratheeshramachandran1240
    @ratheeshramachandran1240 3 роки тому +9

    sir , not only GST & Making charges but also SGST ,FLOOD and CESS Ellam koodie...oru pavanu Nalla oru sum kodukkanam....in return jewelry udama oru Naariya purse maathram tharum.....

  • @akhilamohanan2639
    @akhilamohanan2639 Місяць тому

    Pentad il etf ndo

  • @noushadmohammed5282
    @noushadmohammed5282 5 місяців тому +1

    ETF. ആർക്കെങ്കിലും അറിയുമോ. Pls

  • @sivaprakashc.r9813
    @sivaprakashc.r9813 4 роки тому +4

    Sir. Engine oru brokere sameepikkam

  • @godwinkjacob305
    @godwinkjacob305 3 роки тому +7

    Thank you so much. Really good information. How can we choose the best ETFs?

  • @jacksont277
    @jacksont277 8 місяців тому +1

    ഡിജിറ്റൽ എങ്ങനെ ഇൻവെസ്റ്റ്‌ ചെയ്യും.

  • @jabstiels
    @jabstiels 11 місяців тому +1

    Gold Bisciut Vangi Vechal Poare. adalle idinekal nalladu

  • @ramakrishnanniduvayalilkri4532
    @ramakrishnanniduvayalilkri4532 22 дні тому +1

    ഇ തു എങ്ങനെ വിൽക്കും

  • @sameersalam3599
    @sameersalam3599 3 роки тому

    Buy physical gold coins & bars ..

  • @asp8355
    @asp8355 3 роки тому +3

    Good presentation..Please keep it up.

  • @ajithaji8487
    @ajithaji8487 4 роки тому +10

    ഞാൻ ഗോൾഡ് ബിസ്ക്കറ്റ് വാങ്ങാൻ സഹായിക്കണോ ആരെയെങ്കിലും

    • @Asique2870
      @Asique2870 2 місяці тому

      എത്ര akum 1 gramin

  • @asifam3336
    @asifam3336 3 роки тому +3

    ETF ayi enganaya gold vangendath

  • @byjupavithransbt6594
    @byjupavithransbt6594 Місяць тому +1

    3 വർഷം മുമ്പ് ഇത്രയും വിചാരിച്ചില്ല...

  • @jijigeorgem
    @jijigeorgem 4 роки тому +7

    Thank you very much for the explanations given. I would like to know, if I buy Gold bond from secondary market, will I get interest paid by RBI?

  • @rasheedopt2650
    @rasheedopt2650 3 роки тому +6

    U didn't explain, when we sell etf gold any tax , how long we can keep, what is the minimum period in etf for selling.
    Any other charges, when selling.
    Thanks.

  • @shainpoyyara7798
    @shainpoyyara7798 4 роки тому +2

    Sir why SGB price is high in nationalized bank rather Than market rate , diff. Is huge

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  4 роки тому +1

      SGB Price mentioned for 24k gold. In market or jewellery price mentioned is for 22k gold.

    • @shainpoyyara7798
      @shainpoyyara7798 4 роки тому

      @@MoneyTalksWithNikhil thank u sir for clarification

  • @seenakp6323
    @seenakp6323 2 місяці тому

    Which is best gold mutual fund?

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  2 місяці тому

      Call us at 9567337788 ( during working hours 10 am - 5 pm ) / mail us at nikhil@talkswithmoney.com - we shall guide you!

  • @sachinthampan5144
    @sachinthampan5144 8 місяців тому +2

    LTCG Tax @ 10% while selling the GOld ETF.

  • @ajaikeezhillam1
    @ajaikeezhillam1 4 роки тому +2

    Nice sir I invested in sourvegin gold around 1 lac.

  • @elnastel6893
    @elnastel6893 Рік тому

    Vangiyal eppol venemengilum sale cheyyam

  • @rashidramzi4445
    @rashidramzi4445 4 роки тому +7

    Sir... വാങ്ങുന്ന സമയത്ത് ഇന്റർനാഷണൽ price കുറവായിരുന്നു... പക്ഷെ sell ചെയ്യുന്ന സമയത്ത് physical gold ഉം Etf gold price ഉം ഒരുപോലെ യാണ് sir പറഞ്ഞത്....

    • @prasadp1524
      @prasadp1524 Рік тому

      Athentha anganeyulla kanakk🤔

  • @palakkan4151
    @palakkan4151 3 роки тому +1

    Mr. Nikhil, I have a doubt. Why gold is so costly?. After all, it is just another metal. Is Banks gold reserves are at risk, if people gradually reduce buying gold ornaments?.

    • @teamomucho7638
      @teamomucho7638 Рік тому

      Gold is a heavy and high quality and lasting metal like platinum, using in many technology and even in satelites and mobile

  • @honestworld7913
    @honestworld7913 Рік тому +1

    സർ, SBI യുടെ RGDS Scheme profitable ആണോ compare to ETD

  • @ArunCBNair
    @ArunCBNair Рік тому

    Hi, What about Bullions?
    Is it a better investment than others? Is this can be used for gold loan?

  • @remabhuvanmmadhavan7671
    @remabhuvanmmadhavan7671 11 місяців тому

    Veruthe gold bank lockeril sookshikunathkond prathyekich use ilaloo...

  • @fiyazafthab3407
    @fiyazafthab3407 3 роки тому

    Sadaranakkark മനസ്സിൽ ആകുന്ന വിധത്തിൽ ബേസിക് ലവൾ മുതൽ പറയു

  • @muhammedkm9674
    @muhammedkm9674 7 днів тому

    100 all investmend chaithal 200 pavsn ayi udan thatip ok 😌 malsathinu thinnan kodukunnath malsathinodulla snahamalla kato malsathina onnayi pidikananu please thought

  • @jayanunnithan7395
    @jayanunnithan7395 Рік тому

    വളരെ നല്ല വിശദീകരണം, ഇതിൽ ചേരുന്നതിന് എങ്ങനെ??

  • @Elegant_Fashions_Bountique
    @Elegant_Fashions_Bountique 4 місяці тому

    Today gold rate 6700 per gram within 3 years reach

  • @smithamanoj4081
    @smithamanoj4081 4 роки тому +5

    Sir enik oru upadesam tharamoo njangalku oru commercial building und.60000/_ rent und loan 30lakh 7.5 years baki und,40000/- repayment anu.koodathe oru housing loan und 21000/- repayment 15 years.ente net salary 22000/- vere income illa vilichedutha KSFE chitty 1 year koodi adakkanam.20000/. husband self employed anu cheriya income ullath.3 daughters oralu 20years kazhinju.building IL oru equal partner cherth e loan ellam ozhivakan alochikunnund..vidditham akumoo

  • @grow_through4970
    @grow_through4970 2 роки тому

    Its all about only digital currency in future

  • @shajahankunju6667
    @shajahankunju6667 11 місяців тому

    ഇത് എ ങ്ങനെ ഇൻവെസ്റ്റ്‌ ചെയ്യാൻ പറ്റും ബാങ്കില്ലാണോ ചെയ്യേണ്ടത്

  • @arunjoseph9175
    @arunjoseph9175 2 роки тому

    If it is in gold coin?

  • @nidheeshshivasree7090
    @nidheeshshivasree7090 3 роки тому

    സർ ഡോളറിൽ ഇൻവെസ്റ്റ് ചെയ്യാൻ പറ്റുമോ ? പറ്റുമെങ്കിൽ എങനെ എന്ന് പറഞ്ഞു തരാമോ.

  • @mohandas4242
    @mohandas4242 3 роки тому

    at the time of purchase you calculate rate @4460 and market rate 4650 but at the time of sale you calculate on same rate its a fault

  • @anoobjose5365
    @anoobjose5365 2 роки тому +1

    Digital Gold nu Against Gold OD edukan patto ???

  • @manulazar9636
    @manulazar9636 3 роки тому +5

    Thank you sir 🙏🏻

  • @koyakoya7869
    @koyakoya7869 2 роки тому

    ETF gold. Transferrable ആണോ
    ഒരാളുടെ പേരിൽ നിന്നും മറ്റൊരാളുടെ പേരിലേക്ക് !!?

  • @anupamakochery9003
    @anupamakochery9003 11 місяців тому

    Hi , Thanku very much for ur video. Njan jewelleryk Pakaram coin or biscuit vangiyal engine aakum ?

  • @ratheeshanu3315
    @ratheeshanu3315 Рік тому

    Sir phone PE ,5 Paisa തുടങ്ങിയ app വഴി വാങ്ങുന്നത് ETF methodil aano...? Phone PE അപ്പുകളിൽ gold buy& sell
    ചെയ്യുമ്പോൾ GST cut cheyyunhallo ?

  • @bindhusunilan2962
    @bindhusunilan2962 5 місяців тому

    Valuable informations 👌👌👌

  • @rakeshpillai4811
    @rakeshpillai4811 3 роки тому +3

    Physical gold is safe....1 lakhshathinte gold medichitt 10 varsham kazhinju vittaal nalla profit kittum.

  • @KamaruA-du6bd
    @KamaruA-du6bd Місяць тому

    Digittel വിൽ ക്കുമ്പോൾ വാങ്ങുന്ന വില കിട്ടുന്നില്ല

  • @ranianshad7966
    @ranianshad7966 Рік тому

    സർ, വിൽക്കുന്ന സമയത്ത് ETF കേരളാ റേറ്റിലാണോ കണക്കാക്കുന്നത് ?

  • @Kashyiskindacool
    @Kashyiskindacool Рік тому

    What about gold coins?
    Gold coins no making charges?

  • @supreethchandran6941
    @supreethchandran6941 4 роки тому +3

    Hi Sir, good informative video!
    Is it possible to pledge or take any loan against the digital gold?

  • @hakkimcherucode1966
    @hakkimcherucode1966 Рік тому

    Gold ൻ്റെETF ചെയ്യാൻ ആരെ സമീപിക്കണം?

    • @SANATH8312
      @SANATH8312 Рік тому

      Demat account undel arkum vagam

  • @antonyantony8918
    @antonyantony8918 4 роки тому +4

    എന്താണ്‌ ETF ഫുള്‍ ഫോം ഇത് എവിടെ എങ്ങിനെ ചേരാം

  • @anujajayan6764
    @anujajayan6764 7 місяців тому

    Valuable information 👍🏼

  • @sabari5579
    @sabari5579 9 місяців тому

    physical gold gst 18% വരുമല്ലോ

  • @anugeorge4806
    @anugeorge4806 4 роки тому +5

    How to sale ETF..? When gold in high return time..?

  • @manafk862
    @manafk862 Рік тому +1

    Sir Nalla ubhagaaramayee 👍

  • @shifanc5482
    @shifanc5482 4 роки тому +1

    thans sir
    very informative

  • @marymc9918
    @marymc9918 3 роки тому

    Collegil padikkumbol oru Iyersir undayirunnu same

  • @sajeedazhikkode2434
    @sajeedazhikkode2434 2 роки тому

    ഒരു ഡിമാറ്റ് അക്കൗണ്ടും ബ്രോക്കറും മസ്‌റ്റ്