HOME ലോണുകളെ കുറിച്ച് അറിയേണ്ടതെല്ലാം | How to get home loan.

Поділитися
Вставка
  • Опубліковано 10 лют 2025
  • #HomeLoan #HowtoGetHomeLoan #BestHousingLoan
    Some of the things covered in this video:
    1.How to Get Approved for a Home Loan
    2.Best Home Loan
    3.How to Reduce Home Loan Interest Rates?
    4.Home Loan Eligibility
    Find out all you need to know about Home Loans from this video in Money Talks with Nikhil.
    More Interview Series Video:
    How to plan retirement, Talk with a Wealth creator
    • 'വെൽത് ക്രിയേഷൻ' വിജയം...
    Money Talks with WealthCreator !!
    • Money Talks with a #We...
    Business people and Tax Saving
    • `TAX' ബിസിനസ്‌ ചെയ്യു...
    Interview with a wealth creator.
    • 'വെൽത് ക്രിയേഷൻ' വിജയം...
    VK Adarsh UA-cam Channel Link:
    / @vkadarsh
    Website - www.talkswithmoney.com
    Take an appointment : talkswithmoney....
    What’s app : bit.ly/2NrlGEw
    Call : +91 95673 37788
    Email ID : nikhil@talkswithmoney.com / moneytalkswithnikhil@gmail.com
    You tube : / @moneytalkswithnikhil
    You tube ( English) : / @talkswithmoney2283
    Face book : www. mon...
    Instagram : / moneytalkswithnikhil
    Instagram (English): www.instagram....
    Twitter : Ta...
    LinkedIn : / nikhil-gopalakrishnan-...
    Telegram : t.me/moneytalk...
    Disclaimer: All content uploaded in this channel are for education purposes only. Please invest or execute using your own discretion.

КОМЕНТАРІ • 458

  • @balakrishnank2671
    @balakrishnank2671 3 роки тому +3

    നിങ്ങൾ രണ്ടു പേരും ചേർന്നു അവതരിപ്പിച്ച തിന്നു ഒരു ബിഗ് സലൂട്ട്,,,,,

  • @alisvlogsTravel
    @alisvlogsTravel 4 роки тому +4

    ഞാൻ മുമ്പ് ഹൗസിംഗ് ലോൺ 4,50,000 എടുത്തിരുന്നു ഞാൻ ഒരു പ്രവാസി ആണ് HDFC yil ninnum loan kitti അവര് ഒറിജിനൽ ആധാരം വാങ്ങിച്ചു...EMI amount NRI accountil (SBI) yil ninnum HDFC Ella മാസവും automatic clearing system aayitt withdraw ചെയ്യും പക്ഷേ ലാസ്റ്റ് എത്തിയപ്പോൾ sbi bank paranju നിങ്ങളുടെ ലോൺ കഴിഞ്ഞ്...പക്ഷേ HDFC bank paranju loan കഴിഞ്ഞിട്ടില്ല return aayi cash SBI yil ഉണ്ടായിട്ടും HDFC ക്ക് withdraw cheyyan pattiyilla...angane njan veendum 5 thavana HDFC ബാങ്കിന്റെ ലിങ്കിൽ നിന്നും ഫുള്ളും തുക അടക്കേണ്ടി വന്നു return interest um അവർ എടുത്ത്...ഇതിനെതെങ്കിലും ചെയ്യാൻ പറ്റുമോ

  • @desingeorge
    @desingeorge 5 років тому +69

    ഹോം ലോൺ എടുക്കുന്നവർ ഒരിക്കലും LIC Housing Loan എടുക്കാതിരിക്കുക. ഇത്രയും മോശം staffs ഉം procedures ഉം ഉള്ള വേറെ സ്ഥാപനം ഉണ്ടാവില്ല, കോട്ടയം LIC യിൽ നിന്ന് home loan എടുത്ത് മൂഞ്ചിയ ആളാണ്‌. വിളിച്ചാൽ പോലും ഫോൺ എടുക്കില്ല.

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  4 роки тому +4

      ലോൺ ട്രാൻസ്ഫർ ചെയാൻ ശ്രെമിക്കു.

    • @santhoshkumar3469
      @santhoshkumar3469 4 роки тому +1

      Yenikum tvm lic hf il undayirunnu, take over to sbi

    • @jayarajottapalam4419
      @jayarajottapalam4419 4 роки тому +3

      വളരെ സത്യം, എന്നികും വളരെ മോശം അനുഭവം ഉണ്ടായി Trivandrum LICHFL, original documents മുഴുവൻ നശിപ്പിച്ചു.

    • @arunkrishna9213
      @arunkrishna9213 4 роки тому +1

      ROI also high

    • @ajithmangalaseril5769
      @ajithmangalaseril5769 4 роки тому

      സർ ഞാനും

  • @tunetheworld96
    @tunetheworld96 4 роки тому +5

    Loan kelkkunnathe pediya
    ... sib il നിന്ന് എടുക്കാൻ tbeeeumanichu peppers sariyakkan aniyan, kure nadannu ellam koduthapol സ്ഥലത്തിന്റെ 3 തലമുറയുടെ മുൻ ആധാരം വേണമെന്ന് പറഞ്ഞു reject ayi. Then വേറെ ബാങ്കിൽ poyi.. feb to ഓഗസ്റ്റ് വരെ നടന്നു വീണ്ടും papers sariyakki... salary monthly 25 above വേണമെന്ന് പറഞ്ഞു അതും reject ayi......ഇപ്പോ ആ സ്ഥലം അവിടുണ്ട്...... അതാ ആശ്വാസം
    (ഏറ്റവും രസം ചോദിച്ച ella documentsum കിട്ടി ) അവർക്കു salary pora 20000 undayirtum

  • @karlos3416
    @karlos3416 4 роки тому

    സാർ കഴിഞ്ഞ 8 മാസം മുൻപ് ഒരു ലോൺനു അപേക്ഷിച്ചിരുന്നു ( മെയ്ന്റൻസ് ) നയി , അവർ പറഞ്ഞ എല്ലാ ഡോക്യൂമന്റ് കൊടുത്തു ( സെൻട്രൽ ബാങ്ക് ), ഞാൻ പ്രെവാസിയാണ് ഏകദേശം 20, 000 രൂപയോളം ഇപ്പ്പോൾ ഇതിനായി ചിലവായിക്കഴിഞ്ഞു , ഇതുവരെ ലോൺ ശെരിയായിട്ടില്ല, ഇനി എന്താണ് ചെയ്യണ്ടത് എന്തെങ്കിലും ഒരു മാർഗം പറഞ്ഞു തരുമോ 🙏🙏😞

  • @mukeshsankar4374
    @mukeshsankar4374 5 років тому +5

    Very informative,
    Many thanks to Nikhil Sir & Adarsh Sir

  • @LS-yv1qb
    @LS-yv1qb 3 роки тому

    Sir
    ഞാൻ, ഹോം ലോൺ എടുക്കാൻ ഉദ്ദേശിക്കുന്നു.. ഞാനും വൈഫും salaried employees ആണ്,എന്റെ സംശയം, പത്തു വർഷം കൊണ്ടു ലോൺ അടച്ചു തീർക്കാൻ ആണ് ഉദ്ദേശിക്കുന്നത്,നമ്മൾ 15 വർഷത്തേക്ക് ലോൺ പീരിയഡ് വച്ചിട്ട്, പത്തു വർഷം കൊണ്ടു ലോൺ അടച്ചു തീർക്കുന്നതാണോ? അതോ 20 വർഷം ലോൺ പീരിയഡ് വച്ചിട്ട്, emi യോടൊപ്പം കുറച്ചു തുക കൂടുതൽ അടച്ചു പത്തു വർഷം കൊണ്ടു ലോൺ ക്ലോസ് ചെയ്യുന്നതാണോ നമുക്ക് സാമ്പത്തിക ലാഭം കിട്ടുക, ദയവായി ഈ സംശയത്തിന് മറുപടി തരുമോ?

  • @pranavkg-gn2hv
    @pranavkg-gn2hv 4 роки тому +2

    Very very very good video and informative, thanks for this video

  • @sanilkumar3490
    @sanilkumar3490 3 роки тому +3

    സാർ നമസ്കാരം 🙏20 ലക്ഷം രൂപ ഹോം ലോൺ എടുക്കാൻ ആണ്, intrest, തിരിച്ചടവ് മാസ തവണ, ഏത് സ്കീം എടുക്കണം, എന്നതിനെ പറ്റി പറഞ്ഞു തരുമോ.

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  3 роки тому +1

      അടുത്തുള്ള ഒരു നാഷണലൈസ്ഡ് ബാങ്കിനെ സമീപിക്കുക. ഇപ്പോൾ ഏകദേശം 6.80% ആണ് പലിശനിരക്ക്. നിങ്ങൾക്ക് തിരിച്ചടവ് കഴിയുന്ന രീതിയിൽ ഉള്ള കാലാവധി തിരഞ്ഞെടുക്കുക.

    • @gayathrinair123
      @gayathrinair123 3 роки тому

      സർ,sbi ബാങ്ക് ആണോ lic ആണോ housing loan 25 lakhs കിട്ടുക, govt servant ആണ്

    • @arifapha4744
      @arifapha4744 Рік тому

      😂😢

  • @ritvike4965
    @ritvike4965 Рік тому

    14 lakh home loan
    Monthly interest 8000
    Monthly Emi 12000
    Bulk amount അടച്ചാൽ monthly interest കുറയുമോ. അതോ ലോൺ complete close ആകുന്നത് വരെയും 8000 കൊടുക്കണോ

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  Рік тому

      Bulk amount adachal total interest kurayum. EMI same aayirikkum, tenure kurayum

  • @jibinpb9682
    @jibinpb9682 4 роки тому +4

    എനിക്ക് ലോൺ എടുക്കണം എന്നുണ്ട് പക്ഷെ അച്ഛന്റെ പേരിൽ ആണ് സ്ഥലം. അച്ഛനു സാലറി സ്ലിപ് ഇല്ല. അച്ഛനെ co applicent ആക്കി എന്റെ പേരിൽ ലോൺ ചെയ്യാമോ?

  • @jayalakshmi-od5bo
    @jayalakshmi-od5bo 4 роки тому

    സർ ഞാൻ ഒരു ടീച്ചർ ആണ്. 2023 മാർച്ചിൽ റിട്ടയർ മെന്റ്. ഞാൻ എന്റെ വീട് പുതുക്കുപണിയാനായി 2019 ഏപ്രിൽ മാസം 131/2 പതിമൂന്നര ലക്ഷം രൂപ housing ലോൺ എടുത്ത് വീട് പുതുക്കി പണിതു. 13007 രൂപയാണ് e. m. i.. 23 ഇൽ കിട്ടുന്ന retirement ബെനിഫിറ്റിൽ നിന്നും ഈ ലോൺ close ചെയ്യുന്നതാണോ അതോ കിട്ടുന്ന പെൻഷനിൽ നിന്നും തുടർന്നടക്കുന്നതാണോ ലാഭം? ഉപദേശം പ്രതീക്ഷിക്കുന്നു. ഞാനൊരു widow ആണ്. കൂടുതൽ അറിവ് ഇതിനെക്കുറിച്ചില്ല.

    • @SusobhVlogs4
      @SusobhVlogs4 2 роки тому

      ഫുൾ ക്ലോസ് ചെയ്യുന്നതാണ് നല്ലത്. പെൻഷൻ ജീവിക്കാൻ ഉള്ള വരുമാനം ആയി ഉപയോഗിക്കാം

  • @pramod8260
    @pramod8260 Місяць тому

    Very Useful Video ❤

  • @bijuchacko9142
    @bijuchacko9142 4 роки тому +3

    If you are a government employee go ahead and take home loan. Others should not go for home loans. You may loose your current home. Remember that. You have to repay with heavy loses. Banks aim on your property value and recovery......keep away from it. You can live peacefully in your old, small home.

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  4 роки тому +5

      Not like that , If you are taking a loan you should have loan repayment strategy.

  • @gopikag1198
    @gopikag1198 3 роки тому

    Thankyou sir🙏Nikhil sir your patience...👍

  • @8050605823
    @8050605823 5 років тому +2

    Very valuable information for me..thanks 😊

  • @Jobykokkattu
    @Jobykokkattu 5 років тому +2

    Very useful informations for me... Thanks Nikhil sir for this special video

  • @gamernigga6273
    @gamernigga6273 4 роки тому

    Nalla ubhaharaprathamaya
    Advice .Thanks🙏🙏🙏

  • @sudheeshkadathoor5645
    @sudheeshkadathoor5645 5 років тому

    Dear Team,
    Very good subject
    Thanks⚘🌷⚘🌷⚘🌷⚘🌷⚘🌷

  • @mufeesk.k4029
    @mufeesk.k4029 4 роки тому +1

    Valuable information 🖒🖒🖒🖒

  • @mobinfrancis1607
    @mobinfrancis1607 4 роки тому

    ഹായ് , സുഖമെന്ന് കരുതുന്നു . എനിക്കൊരു സംശയം ഉണ്ട് .
    ഒരു കസ്റ്റമർ ഹോം ലോൺ അപ്ലൈ ചെയ്യുമ്പോൾ ഏതു ലെൻഡിങ് റേറ്റ് ആണ് തിരഞ്ഞെടുക്കേണ്ടത് ? MLCR /EBLR /RRLR ?
    താങ്കളുടെ മറുപടി പ്രതീക്ഷിക്കുന്നു . നന്ദി

  • @ibrahimkhaleelkallu937
    @ibrahimkhaleelkallu937 3 роки тому

    Sir home loan എടുത്തു 8 lack 15 year 5 വർഷം പിന്നിട്ടു 4 lack അടിച്ചു പലിശ മാത്രം 2.500 lack ഇപ്പോൾ 6.500 ബാലൻസ് ഉണ്ട് അത് full ആയി അടിച്ചു തീർക്കാൻ ഇപ്പോൾ എന്റെ കൈയിൽ ക്യാഷ് ഉണ്ട് അതിനു എന്തെകിലും ഇളവ് കിട്ടുമോ?

  • @fahadakalad2429
    @fahadakalad2429 3 роки тому

    Thank you sir ..Good Sharing

  • @rajeemonms7117
    @rajeemonms7117 4 роки тому

    സർ, എൻ്റെ ഹൗസിംഗ് ലോൺ' യൂണിയൻ ബാങ്കിലാണ് ' ഞാൻ താങ്കളുടെ വീഡിയോ കണ്ടതിന് ശേഷം 'ബാങ്കിനെ ബന്ധപ്പെട്ടിരുന്നു.എൻ്റെത് 2010ൽ എടുത്ത ലോണാണ്. പലിശ നിരക്ക് കുറക്കാൻ ആവശ്യപ്പെട്ടപ്പോൾ അതിന് 7000 രുപ അതിനുള്ള ചാർജ് അടക്കണംന്ന് പറയുന്നു. അത് നിയമപരമാണോ?'

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  4 роки тому +1

      താങ്കൾ ലോണെടുത്ത സമയത്ത് ഒപ്പിട്ട എഗ്രിമെൻറ് ചെക്ക് ചെയ്യുക. ബാങ്കുകൾ വ്യത്യസ്തമാകുന്നത് അനുസരിച്ച് ചാർജ് സും വ്യത്യസ്തമാണ്

  • @paulosed4621
    @paulosed4621 2 роки тому

    Thank.you.sir.good.class

  • @anoopanu8134
    @anoopanu8134 4 роки тому +1

    Sir nre home loan 10 lack eduthirunnu. 9.95%ആരുന്നു interest rate അടവ് 9700.eppol 8.3%ആക്കി തന്നു. പക്ഷെ അടവ് 9881 ആക്കി interest കുറഞ്ഞിട്ടും അടവ് കൂടുന്നത് എന്ത് കൊണ്ട് 6 mnth മോറിറ്റോറിയം എടുത്തിരുന്നു. 4 വർഷം 9700 അടച്ചിട്ടു മുതലിൽ 40000 പോലും മുതലിൽ കുറഞ്ഞിട്ടില്ല. പലിശ കുറഞ്ഞ ബാങ്കിൽ മാറാൻ പറ്റുമോ?

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  4 роки тому +1

      ആറുമാസം മോറട്ടോറിയം എടുത്തത് ഇതിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്. ബാങ്കിൽ സംസാരിച്ചാൽ കൃത്യത ലഭിക്കും. ലോൺ ടേക്ക് ഓവർ ഫെസിലിറ്റി അടുത്തുള്ള നാഷണലൈസ്ഡ് ബാങ്കിൽ സംസാരിച്ചു നോക്കുക. ഇൻട്രസ്റ്റ് കുറയാൻ സാധ്യതയുണ്ട്.

  • @benin027
    @benin027 4 роки тому

    Thank you so much Sir... Very informative

  • @sabeenajose4719
    @sabeenajose4719 2 роки тому +1

    Sir is it necessary that we should have 20% of total loan amount in our hands before approching for the same... In the bank

  • @jayalakshmi-od5bo
    @jayalakshmi-od5bo 3 роки тому

    സർ,ഞാൻ ഇതിനു മുൻപ് ഒരു doubt ചോദിച്ചിരുന്നു.reply കണ്ടില്ല, ഇപ്പൊൾ മറ്റൊരു doubt.ee കൊറോണ കാലത്ത് reserve Bank housing loan interest കുറച്ചിരുന്നല്ലോ.അതിനു ഞാനും apply ചെയ്തിട്ടുണ്ട്.canara യിൽ നിന്നും131/2ലക്ഷമാണ് loan.decemberil Apply ചെയ്തു.cibilസ്കോർ നോക്കിയ ശേഷം interest rate 6.9aanennu ബാങ്കിൽ നിന്നും പറഞ്ഞു.ennal ഇൗ 4മാസമായിട്ടും EMI oru കുറവും വരുത്താതെ pidichukondirikkunnu.കാലാവധി കുറയില്ലെന്നും ബാങ്കിൽ നിന്നും പറഞ്ഞു.ഇതനുവദിച്ച് കിട്ടാൻ ഞാൻ എന്ത് ചെയ്യണം?4times ബാങ്കിനെ sameepichathanu.ഞാൻ ഒരു widowyanu. എനിക്ക് സഹായത്തിനു ആരുമില്ല.pls reply

  • @nizartravelvibes
    @nizartravelvibes 4 роки тому

    വെറും 1000 റിയാൽ (rs20000) സാലറി ആണ് കമ്പനി കാണിക്കുന്നത്. ഫ്രീ വിസ ആണ് ടാക്സി ഡ്രൈവർ ആണ്. 50000 രൂപ മിനിമം നാട്ടിൽ അയക്കാൻ പറ്റുന്നുണ്ട്.( Nre) നല്ല ബാങ്ക് സ്റ്റേറ്റ്മെന്റ് ഉണ്ട്. പക്ഷെ സാലറി സ്ലിപ് കാണിക്കാൻ 20000 രൂപയെ സാധിക്കുകയൊള്ളു..കമ്പനി 5000 റിയാലിന്റെ സാലറി സർട്ടിഫിക്കറ്റ് തരാനും തയ്യാറാണ് embasy attest ചെയ്യാത്തത് അംഗീകരിക്കുമോ ബാങ്കുകൾ?
    സ്റ്റേറ്റ്മെന്റ് വസ്തു നോക്കി ലോൺ തരുന്ന ഏതെങ്കിലും ബാങ്കുൾ പറഞ്ഞു തരാമോ?

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  4 роки тому

      താങ്കൾ മേൽപ്പറഞ്ഞതുപോലെ സാലറി സർട്ടിഫിക്കറ്റ് റെഡിയാക്കി, താങ്കളുടെ ക്യാഷ് ട്രാൻസ്ലേഷൻ സ് കാണിക്കുന്ന ബാങ്ക് സ്റ്റേറ്റ്മെൻറ്, പ്രോപ്പർട്ടി ഡീറ്റെയിൽസ്എന്നിവ ഉൾപ്പെടെ അടുത്തുള്ള നാഷണലൈസ്ഡ് ബാങ്കിൽ സമീപിക്കുക

  • @syrusjamesp6583
    @syrusjamesp6583 4 роки тому +1

    Keep going 👍

  • @rethikamr4751
    @rethikamr4751 4 роки тому +6

    Salary certificate Illa. Appol enthu cheyyanam

  • @sandeepdas8558
    @sandeepdas8558 4 роки тому +3

    സർ ഞാൻ ഒരു ഹോം ലോൺ എടുക്കാൻ താത്പര്യം ഉണ്ട് അതുപോലെ ഒരു sip ഇൻവെസ്റ്റ്‌ മെന്റ് ചെയ്യണം എന്നുണ്ട് ഇതിനെ കുറിച്ച് ഒന്നും എനിക്ക് അറിയില്ല. അഭിപ്രായം ഒന്ന് പറഞ്ഞു തരുമോ

    • @arjunpvijayan6638
      @arjunpvijayan6638 4 роки тому +1

      HDFC Home loans starting from
      6.95%* p.a.
      +919539530005

  • @jinoycg2756
    @jinoycg2756 3 роки тому

    Vry informative sir👌...i had a many doubts for taking on home loan, bt now my doubts are clear .thank you

  • @sainalabid
    @sainalabid Рік тому

    ഞാൻ ഒരു nri ആണ് വീട് പണിക്കു വേണ്ടി ഹൗസിങ് ലോൺഎടുത്തു nri ആയത് കൊണ്ട് ലോണും പാസ്സായി ബാങ്കുകാർ ലോൺ എമൗണ്ട് nro അകൗണ്ടിലൂടെയാണ് ടട്രാൻസ്ഫർ ചെയ്തത് ഇപ്പോൾ ഇൻകം tax return file ചെയ്തിട്ടില്ല എന്ന് പറഞ്ഞു ലെറ്റർ വിട്ടിരിക്കുന്നു അവർ നേരിട്ട് വന്നാണ് ലെറ്റർ തന്നിരിക്കുന്നത് ഹൗസ് ലോണിന് ഇൻകം tax റിട്ടേൺ ഫയൽ ചെയ്യേണ്ടതുണ്ടോ

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  Рік тому

      Loan aayitt Vanna amount aanu ennu proof submit cheyyuka. Oru Tax practitioner or CA mukhena cheyyan sadhikkum

    • @sainalabid
      @sainalabid Рік тому

      ​​@@MoneyTalksWithNikhil അവർ പ്രൂഫായി ആ വർഷങ്ങളിലെ bank statement ഉം loan sancation letter ഉം മായി ഇൻകം ടാക്സ് അധികാരികളെ സമീപിക്കാനാണ് പറഞ്ഞത് മേല്പറഞ്ഞ രേഖകൾ ഹാജരാക്കുന്ന പക്ഷം ഞാൻ tax എമൗണ്ട് ആയി ഒന്നും അടക്കേണ്ടി വരില്ലായിരിക്കുമല്ലേ

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  Рік тому

      @@sainalabid varilla. Naattil vere varumanam onnum illa enkil. Undenkil athinte details kodukkuka

  • @KrishnaPriya-d7o
    @KrishnaPriya-d7o Рік тому

    Superb ❤

  • @sarinkattuvelil
    @sarinkattuvelil 2 роки тому

    This video is so informative. Answered most of my doubts.
    I have few doubts,
    1, In context of a home loan, fixed interest rate or floating rate which is better in long term(20 years)?
    2, Some banks are ready to reduce the interest rates if customer bargain with multiple offers in hand.
    - Is that really worth in case of floating rate?
    - When the rate changes next time up, does the earlier bargained rate helps in any manner? Or it will go back to the same rate as someone who has not bargained?
    Thank you.

  • @bvlal86
    @bvlal86 2 роки тому

    Very good information ☺️

  • @ninusunny4737
    @ninusunny4737 4 роки тому

    Sir, njan oru NRI ആണ്. Home loan fedeal bankil നിന്നും 1500000 എടുക്കാൻ ആഗ്രഹം ഉണ്ട്. 2 വർഷത്തിനുള്ളിൽ അടച്ചു തീർക്കാൻ പറ്റും എനിക്കു. പക്ഷെ interst rate കൂടുതൽ ആവുമോ??. പെട്ടന്ന് ന്നു അടച്ചു തീർക്കുന്നതും കുറെ വർഷം കൊണ്ട് അടച്ചു തീർക്കുന്നതും തമ്മിൽ വൃത്യാസം ഉണ്ടോ interestil.??

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  4 роки тому

      Nationalised bankil പലിശ നിരക്ക് കുറച്ചു കുറവാണ്. പെട്ടെന്ന് അടച്ചു തീർക്കുന്നത് നന്നായിരിക്കും. Mail to nikhil@talkswithmoney.com for more information

    • @arundas8657
      @arundas8657 4 роки тому +2

      2 varsham money save cheyth wait cheythu vidu vechal pore.?🤔

    • @lijofrancis8667
      @lijofrancis8667 3 роки тому

      Comedy aano?

  • @soumyaalex4699
    @soumyaalex4699 4 роки тому

    Hello Sir..very informative video...

  • @RANI-wv2iq
    @RANI-wv2iq 4 роки тому +2

    Loan repayment period nammal ano decide cheyyunnath, or bank. Long period or short which is best..

  • @kannan_sekhar
    @kannan_sekhar 4 роки тому

    informative 👌🏼👌🏼

  • @saranjith1266
    @saranjith1266 4 роки тому

    Informative

  • @ashashajan9171
    @ashashajan9171 3 роки тому +1

    സ്വാതമായി സ്ഥലമില്ലാത്തവർക് സ്ഥലവും വീടിനും വേണ്ടി ലോൺ കിട്ടുമോ.

  • @ramshadyousaf1243
    @ramshadyousaf1243 4 роки тому +2

    Sir already loan edth ad vera bankilek matannenu adin edan cheyandad

  • @arun96654
    @arun96654 4 роки тому +2

    Again, very informative video. 🙂 Thanks for sharing. Kooduthal videos pratheekshikkunnu.

  • @Sindhuajith-ig6qj
    @Sindhuajith-ig6qj 4 роки тому

    Thank you sir.. nalla avatharanam ayirunnu

  • @anishthaiparambil6504
    @anishthaiparambil6504 4 роки тому +1

    Sir.. oru doubt chodikatte.. SBI kazhinja divasam Home loan interest rate veendum kurakukayum hight credit score ullavarkku 6.8% vare kodukkunnu ennum kettu. Angane varumpol nammal ipol 6.8% il flat scheemill loan eduthal pinneed varum varshangalil RBI interest koottiyalum nammal adachuvanna ee amount thanne adachal mathiyakumo?

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  4 роки тому +1

      Flat method ippol chila bankukal mathram provide cheyyunnullu. Avarkum venamenkil 2 yearsil change cheyyam

    • @anishthaiparambil6504
      @anishthaiparambil6504 4 роки тому

      @@MoneyTalksWithNikhil thank you sir👍

  • @majimajeedmajeed7826
    @majimajeedmajeed7826 2 роки тому

    ലോൺ അടച്ചുകഴിഞ്ഞാൽ ഓഹരി / ഷെയർ തുക തിരികെ എപ്പോൾകിട്ടും, അതിനു കാലാവധിയുണ്ടോ

  • @anushc6303
    @anushc6303 4 роки тому +4

    Kerala and Indian government had passed so many laws regarding education loans. No one is aware of the closing and concessions. Sir, please update your subscribers

  • @akhildev9318
    @akhildev9318 3 роки тому

    സാർ എനിക്ക് ഒരു സ്ഥലം വാങ്ങണം അവിടെ ഒരു കൊച്ചു വീട് ഉണ്ട് 5 സെന്റ് എനിക്ക് ഈടു കൊടുക്കാതെ എനിക്ക് ലോൺ കിട്ടോ. രജിസ്റ്റർ ചെയ്തതിനു ശേഷം ഈഡ് കൊടുക്കാം. എന്തേലും വഴി ഉണ്ടോ

  • @nizamka7360
    @nizamka7360 3 роки тому

    നമ്മുടെ ലോണിന് ഇൻഷൂറൻസ് പരിരക്ഷ ലഭിക്കാൻ ഒരാളുടെ പേരിൽ തന്നെ എടുക്കുന്നതല്ലേ നല്ലത്?

  • @baburaj0071
    @baburaj0071 5 років тому +2

    നമ്മൾ ഒരു ലോൺ എടുത്തിന് ശേഷം റിപ്പോ റേറ്റിന് അനുസരിച്ച് ലോൺ interest rate ബാങ്കുകൾ സ്വമേധയാ കുറയ്ക്കുമോ അതോ നമ്മൾ പ്രത്യേകമായി ആവശ്യപ്പെടേണ്ടതുണ്ടോ?
    MCLR നെ കുറിച്ച് ഒന്നു വിശദമാക്കാമോ...

  • @yadhukrishnanra930
    @yadhukrishnanra930 5 років тому +1

    Greate video, expect another valuable sessions.

  • @ronyzrockz5438
    @ronyzrockz5438 3 роки тому +1

    Oru veedum sthalavum vagikunathinayi aa veed thanne loan vaykan അധികം താമസം ഉണ്ടോ?

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  3 роки тому +1

      Veedu ningalude peril aaya sesham , aa veedu ningalk loaninayi upaypgikkam. Athinu munp income certificate muthalaya rekhakhal nalkuka

    • @ronyzrockz5438
      @ronyzrockz5438 3 роки тому

      @@MoneyTalksWithNikhil ഇങ്ങനെ വീട് വാങ്ങുന്ന കേസിൽ registration ടൈമിൽ ആ വാങ്ങുന്ന ആൾ സ്ഥലത്ത് ഇല്ലെഗിൽ എന്താണ് ചെയേണ്ടത് extra peppers ആവശ്യം ഉണ്ടോ?

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  3 роки тому

      @@ronyzrockz5438 oru legal expert opinion edukkunnath aanu nallath

  • @TrueTipsharikottayil83
    @TrueTipsharikottayil83 4 роки тому

    Is it possible to take over a home loan from a private bank to a nationalized bank?

  • @njoylife2323
    @njoylife2323 3 роки тому

    Sir, ...Is PMAY scheme avail for Govt employees...??

  • @vijeshpunnivijesh9625
    @vijeshpunnivijesh9625 4 роки тому

    Hai Sir
    Home loan last procedure ethokaya onnu paranju theramoo. Bankitey. Enganayaa cash trf cheyune bank. Than bankitey valuation process also.

  • @globelobserver9369
    @globelobserver9369 4 роки тому

    Sir.. നിലവിൽ കാനറാ ബാങ്കിൽ നിന്നും ഹൌസ് ലോൺ എടുത്തിട്ടുണ്ട്... അത്‌ ഈ കൊറോണ കാരണം ബിസിനസ്‌ എല്ലാം കുറഞ്ഞപ്പോൾ തിരിച്ചടവല്ലാം തെറ്റി പോയി... ഇപ്പോഴും ആ സാഹചര്യത്തിന്ന് വലിയ മാറ്റം ഒന്നും വന്നിട്ടില്ല... ബാങ്കിനോട് പലിശ കുറച്ചു തരാൻ അവശ്യ പെടാൻ കഴിയുമോ...? ഇല്ലാ എങ്കിൽ ബാങ്ക് മാറാൻ കഴിയുമോ...? ബാങ്ക് മാറുമ്പോൾ നമ്മുടെ വസ്തുവിന്റെ ആധാരം തിരികെ എങ്ങിനെയാണ് ലഭിക്കുക...അത്‌ ഏത് ബാങ്ക് ആയിരിക്കും സൂക്ഷിക്കുക...? അതിന്ന് എന്തെങ്കിലും തടസവാദങ്ങൾ അവർ ഉന്നയിക്കുമോ..?

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  4 роки тому

      താങ്കൾ ബാങ്ക് മാനേജർ ആയി സംസാരിച്ചു നോക്കുക. അതുപോലെ മറ്റൊരു ബാങ്കിൽ ലോൺ takeover സൗകര്യം ലഭിക്കുന്നതിനുവേണ്ടി സംസാരിക്കുക

    • @globelobserver9369
      @globelobserver9369 4 роки тому

      @@MoneyTalksWithNikhil thank u sir

  • @rasheed-ap6068
    @rasheed-ap6068 4 роки тому +1

    സാർ ഞാൻ 1000000 രൂപ housing ലോൺ എടുത്തിട്ടുണ്ട് അതിൽ ഇനി അടക്കാൻ ബാക്കി 160000 രൂപയാണ് അത് നിലവിലുള്ളപ്പോൾ എനിക്ക് ഒരു 1000000 രൂപയും കൂടി ലോൺ ഇതിന്മേൽ കൂട്ടി എടുക്കാൻ കഴിയുമോ അത് കഴിയുമെങ്കിൽ എന്താണ് ഞാൻ ചെയ്യേണ്ടത് പ്ലസ് തീർച്ചയായും എനിക്ക് മറുപടി തരണം

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  4 роки тому

      ലോൺ Topup ചെയ്യാൻ സാധിക്കും. ബാങ്കുമായി ബന്ധപെട്ടു നോക്കു.

  • @vinilkeezhattukunnath1575
    @vinilkeezhattukunnath1575 4 роки тому +1

    Very useful informarion👍

  • @greebykvarghese4728
    @greebykvarghese4728 2 роки тому

    We mother&3daughters got a commercial cum residential loan
    for a building. from HDFC.Iam agov employee (2nd daughter) submitted the salary CFT forthe loan. TheEMI
    is paid through my account
    Can I claim for the TAX deduction??
    The land isowned bymother&3daughters. The flatsin the building is not separately registered
    What steps should I do to claim for the TAX deduction

  • @nishanthkochu
    @nishanthkochu 4 роки тому +2

    Is it possible to make video about loan for NRI ? or best options

  • @prasadsuji7144
    @prasadsuji7144 4 роки тому +1

    Njangal 15 lakhs villa vangiyal kollamennud..ippol rent nanu thamasikkunnath.. Husband nu govt job und.. Eth bank aanu loan edukkan nallath.. LIC mosamanennu commend kandu.. Please give me a suggestion sir..

  • @ratheeshrmenon6169
    @ratheeshrmenon6169 2 роки тому

    Home upstair edukkan... Home loan edukkumbol veedinte documents vechitt alle edukkuka..? Athpole thanne monthly EMI adakkunnath ano nallath...or.. Nischitha year il adach theerkkunna reethiyil edukkunnath ano nallath?. Plz give me rply sir.

  • @khnayanar
    @khnayanar 4 роки тому

    Good video. PMAY amount was credited to my loan account. Will it be adjusted to the principal? Because outstanding is reduced by that much amount.

  • @rajeevgopinathan7543
    @rajeevgopinathan7543 4 роки тому

    Sir plz explain about loan insurance

  • @kalakeyan5295
    @kalakeyan5295 3 місяці тому +1

    Picha edukendi vanalum loan edukaruth..

  • @abdulsamad-mq1rh
    @abdulsamad-mq1rh 4 роки тому

    Very Informative

  • @siyadedathil1397
    @siyadedathil1397 4 роки тому +1

    Dear...
    ഞാൻ Bank of india യിൽ നിന്നും Housing loan എടുത്തിട്ടുണ്ട്.
    എനിക്ക് വീടിന്റെ മുകളിൽ കൂട്ടി എടുക്കുന്നതിന് വേണ്ടി top up എടുക്കുന്നതിന് എന്താണ് ചെയ്യേണ്ടത്. Documents എന്തൊക്കെയാണ് വേണ്ടത്

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  4 роки тому +1

      Please contact bank

    • @sarath6661
      @sarath6661 4 роки тому

      Loan eduthappol kodutha atrayum docs thanne kodukendi varum. 6 months bank statement, 3 month salary slip, ITR 2 yr, latest land building encumbrance doc, ID proofs

    • @monishajayaprakash2741
      @monishajayaprakash2741 Рік тому

      ​@NBFC LOAN DP NUMBER👈 hai

  • @singlekingravana6116
    @singlekingravana6116 2 роки тому

    Sir share property ullavarkk bankil ninnu loan kittan vazhiyundo??

  • @JAYARAJAVPM
    @JAYARAJAVPM 3 роки тому

    Oru plot vangannathinai advance koduthirunnu.. Karam thertha rathethilum pramanathilum kanichittullathu purayidathinte aake area 6r . 24 sq meter ennanu. But reservey prakaram total area 16.601 cent ennanu. Thammil enthelum difference undo?

  • @preetha3782
    @preetha3782 4 роки тому +1

    cibil score, salary slip und, veed vaykan sthalavum und, four wheeler access ulla sthalam aan, but propery village areayil aan. Hdfc,sbi oke rural areayil loan kodukkumo.

  • @govindankallara2378
    @govindankallara2378 3 роки тому

    അച്ഛൻ മരണ ശേഷംഎഴുതിയ സ്ഥലത്തിൽ ലോൺ കിട്ടുമോ

  • @sunilpeter5461
    @sunilpeter5461 3 роки тому

    2 legends 👍👍👍❤❤❤

  • @mshibinlalodakkad8752
    @mshibinlalodakkad8752 3 роки тому

    Sir,Home loan inu vendi Bank ill poyappol reject cheyythu, Ellam ok aayuirinnu, Ente salary bakki kaaryangal okke, But Ente sthalathinte mun aadharam Nashatta maayirinnu, Ath ippol kayyi vasham illa... Mun Aadharam illathe loan kittillannu urappano? Atho mattu endenkilum vazhi undo Loan labikkan? Kindly Waiting for your Answer...

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  3 роки тому

      Sadarana bankukal ith poleyulla rekhakhal nokkiyanu approve cheyyuka. Govt departmentil samsarich ith kittuvan vazhiyundo ennu nokkuka. Mattoru bankumayum samsarich nokkuka.

  • @abidvk6072
    @abidvk6072 2 роки тому

    ഞാൻ ഇപ്പോൾ ബിൽഡിങ് സോസിറ്റി ഇൽ നിന്ന് വീട് എടുക്കാൻ വേണ്ടി 5ലക്ഷം ലോൺ എടുത്തിട്ടുണ്ട് അത് അടക്കാൻ വേണ്ടി എതാകിലും ലോൺ കിട്ടുമോ

  • @ashavinod2891
    @ashavinod2891 4 роки тому +1

    Cibil score nri personu badhakamano

  • @shivachipsaum8744
    @shivachipsaum8744 4 роки тому +2

    Hiii Sir, My age is 53..enikku 25 lakhs loan edukkanemenkil. Kalavathy 20 years
    Adakkanm ente age nu loan kittumo...
    Monthly payment ethra varum
    Njan business anu

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  4 роки тому +1

      Loan labikkam, kalavadhi chilappol kurayam. Bankil samsarich nokkuka

  • @adarshkn7372
    @adarshkn7372 2 роки тому

    Sbi nri home loan approval aayi, first installment kitty, athinu shesham nri job nirthendi vanal balance installment kitan prashnam undakumo

  • @smithamathew8796
    @smithamathew8796 4 роки тому

    dear Sir, എന്റെ husband ന്റെ പേരിലാണ് വീട് വരുന്ന സ്ഥലം. ഞാൻ govt employe ആണ്. എന്റെ പേരിൽ house loan കിട്ടുമോ

  • @tipskmathew2377
    @tipskmathew2377 5 років тому

    Thank you sir

  • @melvinaugustine
    @melvinaugustine 4 роки тому

    Sir one doubt, Auto rickshaw mathram verunna vazhi ulla oru veedum vasthuvum vangan plan und.. Ithinu loan kitan chance undo

  • @shahanasadhik7110
    @shahanasadhik7110 4 роки тому

    Sir....7 cent sthalam und...veed vekkanam....panchayat laan sthalam... municipality alla...so pmay fund kittumoo?....illenkil vere eeth govt scheme aan ullath...other than life padhathi

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  4 роки тому +1

      PMAY scheme try cheythu nokku. Documents Ellam correct aaki ath submit cheyth apekshichu nokku

    • @shahanasadhik7110
      @shahanasadhik7110 4 роки тому

      @@MoneyTalksWithNikhil ok I will try...vere pmay allatha schemes available alle?

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  4 роки тому +1

      @@shahanasadhik7110 Panchayathil anveshich nokku. Akshaya kendrayilum check cheyth nokku

    • @remyaabin480
      @remyaabin480 4 роки тому

      Sir, Puthiya veedo pazhaya veedo vaanguvan PMAY scheme eligibility kittumo ?

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  4 роки тому

      @@remyaabin480 Housing loan undavanam. Old or new ennilla. Bankil ninn process aakanam

  • @sujudavid4873
    @sujudavid4873 3 роки тому

    The EMI is split into Interest and principle and in intial years I understand that the whole amount of EMI goes to interest, is this understanding correct? If so then what is the best way to make additional payment to reduce the EMI, what I meant is is it better to make additional payment in the beginning of the tenure to reduce the EMI further?

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  2 роки тому +1

      Yes. Make additional payment towards principal

    • @Rajesh-ul5ci
      @Rajesh-ul5ci 2 роки тому

      EMI amount is always split into two parts.
      1.Interest
      2. Principal.
      But, in the initial years the interest portion will invariably be very high compared to the principal portion.

  • @privinpv9634
    @privinpv9634 4 роки тому

    Sir good

  • @sreekanthkp3573
    @sreekanthkp3573 4 роки тому

    Waht is the minimum requried CIBIL score for house loan eligibility

  • @noreenthomas8616
    @noreenthomas8616 4 роки тому +3

    Sir
    I took a land loan 16 lakhs for 5 years from HDFC bank on 2016 with the floating interest rate of 9.65%
    Since the interest rate is floating when it's reduced I asked them to change it to the new rate but they asked a processing fee of Rs.4500 to change the same
    So I didn't change it
    My doubt is, is it mandatory to pay a processing fee whenever the rate changes
    Now only one more year for me to complete the loan
    My EMI is 33500
    Can you please help me with this as my interest rate is more than the normal

  • @PrasanthBabu325
    @PrasanthBabu325 4 роки тому

    Eniku housing loan ite koode 2 insurance unde with same tenure and ROI with HDFC. Nj loan transfer plan chyunde...agane transfer chyumbol ee 2 insurance ite cancellation fee / exit penality enthakilum undakumo ?

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  4 роки тому

      Fees undakila , term instance ano ene check cheyyuka , alla enkil thangalk nashtam undakum. Term insurance ane enkil continue cheyunnath kond problem ila.

  • @sreejith8964
    @sreejith8964 5 років тому

    Good information

  • @athulvsnandhu
    @athulvsnandhu 4 роки тому +1

    Salary and expenses separate anu varunnath .base salary 16000 anu . total 26000 anu .loan base salary a depend cheyth ano ?

  • @MuhammedaliMt-pe6bj
    @MuhammedaliMt-pe6bj Рік тому

    ലോൺ ക്ലോസ് ചെയ്യുമ്പോൾ സ്റ്റേറ്റ്മെൻ്റ് നോക്കാൻ കാശ് കൊടുക്കണോ

  • @preetha3782
    @preetha3782 3 роки тому

    house construction loan structure complete cheyyunna vare ulla amount alle kittu, finishing and interior onnum athil include aavillallo, plz reply

  • @mayalakshmi7147
    @mayalakshmi7147 4 роки тому +2

    Sbi yil stalam vangan loan chodippol anganillann paranju... 15 varshamaayi account ulla sbi yil ninnum pinne sib yil poyi loan edukkendivannu... aa manager thadasangal mathram paranju..

    • @akhilmohan2362
      @akhilmohan2362 4 роки тому

      SBI veedu vekkan aanenkil mathrame sthalam vaangan loan kittu

    • @riyast.a695
      @riyast.a695 4 роки тому

      Sbi worst... orupadu noolamalakal parayum

    • @arjunpvijayan6638
      @arjunpvijayan6638 4 роки тому

      HDFC Home loans starting from
      6.95%* p.a.
      +919539530005

    • @Cloudycrafts.2522
      @Cloudycrafts.2522 4 роки тому

      Punjab National homeloan nalathano

    • @vimalkumarv
      @vimalkumarv 4 роки тому

      Indian Bank plot വാങ്ങാൻ ലോൺ കൊടുക്കും

  • @jomaljoseph7648
    @jomaljoseph7648 4 роки тому +3

    Sir i am a farmer..i don't have an salary slip...which document i provide to bank?? am i eligible for a home loan???..i have land for making home

  • @aakashbinu5960
    @aakashbinu5960 3 роки тому

    What happens to the loan if a borrower is dead ?

  • @lijofrancis8667
    @lijofrancis8667 3 роки тому +1

    Float &flat intrest എന്താന്നെന്നെ വ്യക്തമാക്കുമോ sir?

  • @jisnamaria311
    @jisnamaria311 4 роки тому

    Loan apply chaithathinte 80% something alle kitullu. Apo 20% nammal cash ayit thanne kodukano Or gold kodutha mathyo eed ayit? A karyangal parayamo?

    • @lijofrancis8667
      @lijofrancis8667 3 роки тому

      10lack ബഡ്ജറ്റ് വീടാണെങ്കിൽ വെക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ 8lacks ബാങ്ക്സ് ലോൺ ആക്കിത്തരും... ബാക്കി 2lacks നമ്മൾ ഇറക്കണം എന്നാണ് തോന്നുന്നത്

  • @sreeranjini8787
    @sreeranjini8787 3 роки тому

    Sir enik NRe act Kerala yil aanu. But I am gonna settle in karnataka. Avide stalam vangi. But home loan enik keralathile nilavilulla bank il ninnu edukkan saadikkumo?

  • @jersonn.a2867
    @jersonn.a2867 4 роки тому

    I have serious queation, home loan takover cheyumbol, insurnce amount, thririchu tharumo, please relply, my insuence amount 40000