If you cant afford buying something twice, then dont buy it(except land, house and gold). Yet if u r so adamant to buy a car then follow this 20-10-4 rule. 20% downpayment atleast, the emi per month should be only 10% of your monthly income, loan period should be only 4 years max. This is my simple logic😊
ഡീലർ നൽകുന്ന ലോൺ എടുക്കാതെ പുറത്ത് നിന്നുള്ള ബാങ്കിൽ നിന്നും നമ്മൾ ലോൺ ശരിയാക്കിയാൽ വണ്ടി ഡെലിവറി തരുന്നതിനു 3 ദിവസം മുന്പേ ഫുൾ പേയ്‌മെന്റ് കൊടുത്താലാണോ വണ്ടി കിട്ടുക..അതോ വണ്ടി ഡെലിവറി തരുമ്പോൾ ഫുൾ പേയ്‌മെന്റ് കൊടുത്താൽ മതിയാകുമോ
റിസർവ്വ് ബാങ്ക് റിപ്പോ നിരക്ക് കൂട്ടുന്നത് അനുസരിച്ച് പലിശ കൂടി കൊണ്ടിരിക്കും . എട്ട് മാസം മുമ്പ് 7.8 പലിശ നിരക്കിൽ എടുത്ത ലോൺ ഇപ്പോൾ 9 ശതമാനം ആയി ഫെഡറൽ ബാങ്ക് .
@@sanuvlogs3062 ഇല്ല bro flat മാത്രമാണ് ചെയ്യുന്നത് എന്ന് പറഞ്ഞു, എനിക്ക് ഒരു കാർ വാങ്ങണം എന്നുണ്ട് cibil scor ഒക്കെ ഉണ്ട് ഡിമിനിഷനിൽ loarn ചെയ്യുന്ന bank മെൻഷൻ ചെയ്യുമോ?
Hyundai Exter Positives & Negatives
ua-cam.com/video/UAlGqv2LMzY/v-deo.html
ഇങ്ങനെ ആണ് ഡിറ്റെയിൽസ് ഒക്കെ ഷേർ ചെയേണ്ടത്.... 👌🏻👌🏻👌🏻good job....
വളരെയേറെ വ്യക്തതയോടും കൃത്യതയോടും കൂടിയുള്ള ഈ അറിവിനെ പൊതു ജനങ്ങളിലേക്ക് എത്തിച്ചു നൽകിയതിന് നന്ദി നമസ്കാരം 🙏
സാധാരണക്കാർക്ക് വളരെ ഉപകാരപ്രദമായ vedeo thanks bro
ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത് ... നല്ല വീഡിയോ ... എന്നെപ്പോലെ ഉള്ളവർക്ക് വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ 👍👌
ഈ വീഡിയോ ഞാൻ അങ്ങ് സേവ് ചെയുവാ....bro Good information
Thanks
അറിയാത്വർക്കായി പുതിയ അറിവുകൾ പകർന്നുതന്നതിനു നന്ദി
നല്ല ഒരു information തന്നതിന് big thanks ❤
Hello, njan toyota taisor എടുക്കാൻ പ്ലാൻ ചെയ്യുന്നു. UCO bank വഴി കാർ ലോൺ ബെറ്റർ ആണോ? 8.8 interest parayunnu.
അടിപൊളി എല്ലാ കാര്യവും റെടി റെടിയായി പറഞ്ഞു സൂപ്പർ
Kurach munne vandi edukkan plan cheyyunnavar ksfe pole valla chitti chernn vilicheduth vandi edutthal ee palishayum ozhivakkam 👍🏻
ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നു നന്ദി
നല്ല video bro❤
Thanks
എല്ലാം ശരിയാണ് സാർ
പക്ഷെ ഒരുത്തനും ലോൺ തരില്ല, ഞാൻ വാഹനം ഉപയോഗിക്കുന്നുണ്ട് സാർ പറഞ്ഞപോലെ അങ്ങനെ ഉള്ള ബാങ്ക് പാവപ്പെട്ടവർക്ക് ലോൺ തരില്ല
ഇങ്ങനെ വേണം ചെയാൻ വളരെ ഉപകാരം
Thank you chetta great information 🥰
🤝
അടിപൊളി വീഡിയോ. എനിക്ക് ഉപകാരം ആയി 👍🏻
P poll
കഴിയുന്നതും ചിട്ടിചേർന്ന് കാറെടുക്കുക ഒരിക്കലും private ഫിനാൻസുകാരുടെ അടുത്ത് തലവച്ച് കൊടുക്കരുത്.
ഗുഡ് ഇൻഫർമേഷൻ ബ്രോ...
Very informative 👍😍
നല്ലൊരു അറിവാണ് തന്നത് bro thank you so much 🙏🙏🙏😊😊😊😍😍😍🥰🥰🥰
Thanks
Diminishing is very good scheme but flat interest is very high
Njanum brezza book chethittund👌🏻👌🏻
Congratulations tata
valare nalla vivaranam .very goog
Usharayittund aawartanam oyiwakum en predeeshikunu
Sir ഞാൻ പുതിയ മാരുതി ബലേനോ എടുക്കാൻ ഉദ്ദേശിക്കുന്നുണ്ട് വണ്ടി നല്ലതാണോ
Nalla Vandi anu
ഒത്തിരികാര്യം മനസ്സിൽആയി, താങ്ക്സ്
If you cant afford buying something twice, then dont buy it(except land, house and gold). Yet if u r so adamant to buy a car then follow this 20-10-4 rule. 20% downpayment atleast, the emi per month should be only 10% of your monthly income, loan period should be only 4 years max. This is my simple logic😊
Then there is no car,,ee logic vechonum car edukan pattila
preclosure is available with all banks.. but nationalized bank doenst have a preclousre fee.
Tax+ insura nce kurachal vandi edukkunnavarude ennam koodum.ithanu sahikkan pattathathu.
നല്ല ഉപകാരപ്രതമായ സന്ദേശം ഞാൻ സസ്ക്രൈബ് ചെയ്തിട്ടുണ്ട് ട്ടൊ
Excellent video, good information.
Nice information brother 👍👍
Excellent 😊
Subscribed🎉
Very good information thank you 👍
Well explained 👍🏻👍🏻
വളരെ നല്ല വീഡിയോ
Ningl diminishing plan aano vechadh?? So endhoke aan supporting documnt vechadh
Thank u, good information
Welcome
Vehicle Loan @ 8% from Kerala State Backward classes Development Corporation at Diminishing Rate is a Very Good Option. Can get Up to 8 Lakhs
2nd hand vandikk kitto
@@sadiqaliskonikkazhi2401 ethra Lakhs aan vendath
Loan pass avan time edukkumo? Pettanni kittumo? Enthokkaya documents vendadu?
@@heartthroab procedure enthokkaya!
its only for gov employees..
Good content chettaa 👍🏻
നല്ല അറിവുകൾ പകർന്നു തന്നതിന് വളരെ നന്ദി ❤❤
Bro njan puthiya briza 2017-il loan itte eduthath 12 percentage interest aayirunnu show room sales man thanna pani aane HDFC bankil ninne
same pani enikum kitti in 2012
Thank you dear 🎉
Well explanation bro👌 god bless you👍🏻👍🏻👍🏻👍🏻 new subscriber
Thanks for the sub
Valiya arivanu thankal nalkiyathu...
Insurance enaganeya choose cheyunathu
ഡീലർ നൽകുന്ന ലോൺ എടുക്കാതെ പുറത്ത് നിന്നുള്ള ബാങ്കിൽ നിന്നും നമ്മൾ ലോൺ ശരിയാക്കിയാൽ വണ്ടി ഡെലിവറി തരുന്നതിനു 3 ദിവസം മുന്പേ ഫുൾ പേയ്‌മെന്റ് കൊടുത്താലാണോ വണ്ടി കിട്ടുക..അതോ വണ്ടി ഡെലിവറി തരുമ്പോൾ ഫുൾ പേയ്‌മെന്റ് കൊടുത്താൽ മതിയാകുമോ
Vandi kitunatinu nunne payment complete cheyanam
Very good information thanks
Valuable veedio. Sub cheithu
Thanks
Thanks bro
Good 👍👍👍
informative video .. Thank you bro ❤
Nationalised bankele pervious aayette aaccount illa loan edukkan vendi open chyan aakumo
Thanks
Very good n helpful information
Thanks for liking
Excuse me 5 year 5 lack how much interest in gramin bank vehicle loan
Good information thank you
നന്ദി
നല്ല ഇൻഫർമേഷൻ 🥰👍
Icici.. 5.9 mathrame interest ullu spresso 4 lakh loan ittirunnu.. vandikk vila koodunnathu kond percentage koodunnathaanoo?
alla 5.9 Flat rate anu
റിസർവ്വ് ബാങ്ക് റിപ്പോ നിരക്ക് കൂട്ടുന്നത് അനുസരിച്ച് പലിശ കൂടി കൊണ്ടിരിക്കും .
എട്ട് മാസം മുമ്പ് 7.8 പലിശ നിരക്കിൽ എടുത്ത ലോൺ ഇപ്പോൾ 9 ശതമാനം ആയി
ഫെഡറൽ ബാങ്ക് .
ഫ്ലാറ്റ് rate ലോൺ എടുത്താൽ ഇത് പ്രശ്നം ഇല്ല
Tnx 4 information
Loan amount 410000
7 year
Emi.6936
Emi start date 5th September
Processing fee 7434
Interest rate 5.8
Ithu correct ano?
Intrest rate 5.8 flat ayiriyikum
ഇതിൽ ഏതു ഇൻഷുറൻസ് ഏത് ആണ് നല്ലത് എന്ന് പറഞ്ഞില്ല.
സൂപ്പർ ബ്രദർ യുവർ ഇൻഫർമേഷൻ
From where you get roof rails ???rate ?? Details plz
Detailed Information Thanks.
nationalised bank l sadharanakkarkk kittillallo?? income tax or salary slip venddee😢
Kittum
ഒര് സംശയം EMI ഉളള ഒര് വണ്ടി വിൽപ്പന നടത്തുമ്പോൾ എങ്ങനെയാണ് കാര്യങ്ങൾ
Emi close chitu vilkunatanu nallathu
Great. Thank u
Welcome 😊
Good information
Super presentation
But nammal loan amount kooti adakan pattatha alkark flat alle nallath.
Loan amount kooti adaumbozhalle diminishing kond labam ullu?
Watch the new video
Link undo? Video kanan ila
നിങ്ങളുടെ അതേ അനുഭവം എനിക്കും ആദ്യം ഒരു വണ്ടിയെടുത്തത്.
Well explained bro👌👌👍
❤ Nice video 👍
Thanku Sir, for valuable information. Sir, എനിക്ക് സ്വിഫ്റ്റ് വാങ്ങാൻ, lxi/vxi ഏതാ better
Vxi ആണ് നല്ലത്
Yes
മൈലേജ് കുറവായിരിക്കും ലോങ്ങിൽ 15. Km സിറ്റിയിൽ 12 ആയിരിക്കും
Yes Usefull Details
Keep watching
Cheriyoru bakam repeat cheithu😮
നല്ല വീഡിയോ...
Gud video bro. 🥰
Lag aanu, clarity illa , repetition varunnu bakki ok
Ente brezza 5000 kilometer aayi ippozhum 12 aanu mileage
Driving style onnu change chitu noku
@@sanuvlogs3062😅
ചേട്ടൻ വൈറ്റ് കളർ ബ്രെസ്സ എടുക്കാനുള്ള കാരണം?
Thanks
Hiii chettaa 10lakhs under best 3 xuv paranju taramo
Brezza
Adi poli ❤❤❤
Loaninu engane apekshikaam? First car showroom ninnano ado bankil poitaaano?
ആദ്യം ബാങ്കിൽ പോയി ലോണിൻ്റെ കാര്യങ്ങൾ തിരക്കുക ,
ഷോറുമിൽ ഏജൻറുമാർ ഉണ്ട് , അവർ ഇടപെട്ട് ലോൺ എടുക്കുമ്പോൾ കമ്മീഷൻ അടിക്കും .
Direct car showroom il poyal mati aver ready akki tarum
@@risalaanas2295 angane commission onnum adikkan pattilla ..its all Legal Now..
Very good guidance from your side...
Thanks a lot
And Please Subscribe the channel
Sure
me too
I am looking for new
My Old car was totally lost
Good rev🎉
Diminishingil loarn ഏത് bank ആണ് ചെയ്യുന്നത്
Ella bankum cheyum
@@sanuvlogs3062 ഇല്ല bro flat മാത്രമാണ് ചെയ്യുന്നത് എന്ന് പറഞ്ഞു, എനിക്ക് ഒരു കാർ വാങ്ങണം എന്നുണ്ട് cibil scor ഒക്കെ ഉണ്ട് ഡിമിനിഷനിൽ loarn ചെയ്യുന്ന bank മെൻഷൻ ചെയ്യുമോ?
@@RageshKv-gh7gfsouth indian bank
Paranjathe thannea veendum veendum parayunnu
ഗുഡ് ഇൻഫർമേഷൻ
Super bro.....
Super information bro.. Need mor mor.. Ur experience details...
Sure 👍
loninte peru onnu parayamo manassilayilla
nice video plz keep do like a videoss
bro
Thank you, I will
bro jan oru pravasi aanu nri account ullath sbi and federal eathanu loan edkan nallathu
SBI
IT returns koduthayirunno?
mileage test video