Diminishing loan or flat loan which one is better

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 646

  • @4902450358
    @4902450358 3 роки тому +15

    ഇത്രയും വ്യക്തമായി ലോണിനെപറ്റി വിശദീകരിച്ചു തന്നതിനു നന്ദി,, പലരും പല ഫിനാൻസ് കമ്പനിയുടെ തട്ടിപ്പ് മനസിലാവാതെ പലിശ കൊടുക്കുന്നവരുണ്ട്

  • @aeonjith
    @aeonjith 3 роки тому +13

    2 years munp kaanenda video ayrunu..ippo elam bank thinnu..orupad per ithonnum chinthikathe pedunund..great video bro

  • @sarathsiva3991
    @sarathsiva3991 4 роки тому +4

    സർ,
    നല്ല സംസാരം... പല ആൾക്കാരും ചെയത വീഡീയോ കണ്ടു... പക്ഷെ അവരൊക്കെ ഒന്നും മനസ്സിലാകാത്ത സംസാരവും, ചാനൽ ബൂസ്റ്റിംഗ് ന് വേണ്ടി ചെയ്യുന്ന വീഡിയോയും...
    Thank you sir

  • @noushadnoushad6176
    @noushadnoushad6176 Рік тому +4

    പറഞ്ഞു കൊടുക്കുമ്പോൾ ഇങ്ങനെ ആളുകൾക്ക് മനസ്സിൽ ആവുന്ന പോലെ പറയണം 🥰👍ഗുഡ് ഇൻഫർമേഷൻ 🥰

  • @shihab4400
    @shihab4400 Рік тому +4

    നല്ല അവതരണം എല്ലാവർക്കും മനസ്സലാകുന്ന രീതിയിൽ 👌

  • @shamnadndd
    @shamnadndd Рік тому +1

    Thankyou so much sir. Second hand car vangan nale emi idan irikuvarunnu.. Ithrayum vivaram kettappo.. Ellam manasilayi.. Ini enne arum patikilla.. 💯again thakyou soo much sir

  • @jafargais
    @jafargais 4 роки тому +3

    Thanks alot bro.
    I was offered 4% flat rate
    and 7.6 diminishing rate.
    I was gonna choose flat rate. After watching your video I changed my mind
    Thanks alot

    • @jafargais
      @jafargais 4 роки тому

      Loan amount
      Flat rate interest - 36000
      Diminishing rate interest - 36400

    • @SreenadhSreedharan
      @SreenadhSreedharan  4 роки тому +1

      Thanks a lot

  • @anvarsadiqkoppom4154
    @anvarsadiqkoppom4154 3 роки тому +4

    നന്ദി ഉണ്ട് സ്നേഹിത അറിവ് തന്നതിന്

  • @josevareedjose5331
    @josevareedjose5331 2 роки тому +5

    ഈ വീഡിയോ കാണാൻ ഒരുപാട് വൈകി😔
    ഇതൊന്നു അറിയാതെ രണ്ടു വണ്ടി ഞാൻ ലോൺ ഇട്ടു എടുത്തു.
    നാല് വണ്ടിയുടെ കാശ് പോയികാണും.
    വണ്ടി വിറ്റാലും നഷ്ടം നികത്താൻ പറ്റില്ല 🙄😔😔

  • @MG-uq2ir
    @MG-uq2ir 2 роки тому +1

    Oh. Ithoru puthiha arivanu. Thanks for such an informative video

  • @rahasmonu4277
    @rahasmonu4277 4 роки тому +1

    വളരെ ഉപകാരപ്രദമായ മെസ്സേജ് വീഡിയോ താങ്ക്യൂ സർ

  • @prajilkv5824
    @prajilkv5824 3 роки тому +9

    എന്നെ പറ്റിച്ചു... Car ലോൺ 5 % എന്നു പറഞ്ഞു ചെക്ക് ചെയ്തപ്പോൾ 11%...
    hdfc bank കണ്ണൂർ kvr tower
    600000/- rs loan amount
    13,170 emi
    5 years

  • @eliyasmathew2500
    @eliyasmathew2500 2 роки тому +2

    നല്ല അറിവാണ് പറഞ്ഞു തന്നത് താങ്ക് യൂ

  • @fairoosashafi6584
    @fairoosashafi6584 4 роки тому

    Thanku sir...valiya oru arive pakarnu thannathinne..njangalil palrkum ithonum ariyilla...tks.

  • @manumangal49
    @manumangal49 3 роки тому +4

    മനോഹരം ആയി സംസാരിക്കുന്നു❤❤😘

  • @trektravel1708
    @trektravel1708 4 роки тому +4

    Thanks sir...very informative...I will share it maximum to others 💯🥰🤩

  • @koottala77
    @koottala77 Рік тому +1

    വളരെ നല്ലൊരു അറിവ് 👍👍👍

  • @jijeshjp5267
    @jijeshjp5267 2 роки тому +3

    എന്റെ പൊന്നോ 👌🏻👌🏻👌🏻👌🏻👌🏻👌🏻അവതരണം 👍🏼👍🏼👍🏼

  • @SusobhVlogs4
    @SusobhVlogs4 3 роки тому

    വളരെ നല്ല അവതരണം. ഞാൻ ഒരു ബൈക്ക് എടുക്കാൻ പ്രേമുക കമ്പനിഷോറൂമിലേക്ക് വിളിച്ചു 1 ലക്ഷം രൂപയ്ക്കു 3850 രൂപ പറഞ്ഞു 3 വർഷത്തേക്ക്. അതിലും നല്ലത് പേഴ്സണൽ ലോൺ എടുത്തു ഫുൾ പൈസ കൊടുത്തു വാങ്ങുക എന്ന തീരുമാനത്തിൽ ഞാനെത്തി 3 വർഷത്തേക്ക് 1 ലക്ഷം രൂപയ്ക്കു 2000 രൂപ മാത്രം അടവ്

    • @SreenadhSreedharan
      @SreenadhSreedharan  3 роки тому +1

      Thank you

    • @SusobhVlogs4
      @SusobhVlogs4 2 роки тому

      @Sarath K s sbi. ഇപ്പോൾ 4 ലക്ഷം കൂടി എടുത്തു. അത് idfc ബാങ്ക്. Sbi ലോൺ അവർ ഏറ്റെടുത്തു ഒറ്റ ലോൺ ആക്കി. വീട് വാങ്ങാൻ. വീട് വാങ്ങി. ഇപ്പോൾ ടോട്ടൽ 4അര ലക്ഷം ലോൺ ആയി. Emi 9500 5 വർഷത്തേക്ക്.5 വർഷം കഴിഞ്ഞാൽ ഇപ്പോൾ ഉള്ള കാർ ടെസ്റ്റും ആവും. അപ്പോൾ മാരുതിയുടെ അടുത്ത ഏതെങ്കിലും വർഷം ഇറങ്ങാൻ ഇരിക്കുന്ന ജിപ്സി മോഡൽ ജിമ്നി എടുക്കാൻ ആണ് പ്ലാൻ

  • @basheerperumbara
    @basheerperumbara Рік тому

    Vyakthamaya avatharanam thank you

  • @sageeshdharmadamsageeshdha9550
    @sageeshdharmadamsageeshdha9550 4 роки тому +1

    ഒന്നും പറയാനില്ല കിടു,
    നന്ദി

  • @jibinmmenadangal9721
    @jibinmmenadangal9721 5 років тому +7

    sir
    this was helpful for me
    thank you

  • @sarathsreemanagalam5179
    @sarathsreemanagalam5179 Рік тому

    Sir valare useful ayittula video thanks 🙏

  • @pradeepm3964
    @pradeepm3964 3 роки тому +2

    അറിവ് അത് വളർക്കാൻ ഉള്ളതാണ്. Thank u sir 🙏

  • @vijeeshmusic3384
    @vijeeshmusic3384 4 роки тому +1

    ഒരുപാട് നന്ദി ബ്രോ..😍😍😍.

  • @nish85
    @nish85 3 роки тому +1

    Ithu oru puthiya arivaanu.... Thanks🙏🙏❤️

  • @ajinkantony
    @ajinkantony 4 роки тому +8

    This is really helpful Thanks a lot

  • @jacksonmichael-tl7yh
    @jacksonmichael-tl7yh 3 роки тому +1

    Thank you sir.Really great and helped me

  • @rahulr3679
    @rahulr3679 3 роки тому +2

    Thankuuu sir... ഞാൻ mahindra financil നിന്നും ലോൺ എടുക്കാൻ വിചാരിച്ചതാ.. ഇനി എടുക്കുന്നില്ല. ഫ്ളാറ്റ്‍ റേറ്റ് ആണ് അവിടെ അറവ് ആണ് ഇവിടെ ഒക്കെ... Thanku sir very helpful

  • @unnikrishnanpillai8122
    @unnikrishnanpillai8122 3 роки тому

    Very nice explanation... Thanks for your valuable speech.

  • @AhmedKhan-gy4be
    @AhmedKhan-gy4be 2 роки тому +1

    ഒരേ തുക അടിച്ചിട്ട്, എല്ലാ രീതിയിലും നോക്കി വ്യത്യാസം പറഞ്ഞിരുന്നു എങ്കിൽ മനസ്സിലായിരുന്നു. ഇത് ഓരോന്നിനും വിത്യസ്ത തുകയും വർഷവും ആണ് അടിച്ചത്

  • @ansonjose1644
    @ansonjose1644 4 роки тому +2

    Well explained.. Thank you sir for you valuable information 👍

  • @ksfaizal2837
    @ksfaizal2837 4 роки тому +1

    നല്ല അവതരണം.

  • @ananthubaiju5507
    @ananthubaiju5507 4 роки тому +2

    Thank you sir🤝

  • @adamadam-bx7jj
    @adamadam-bx7jj 3 роки тому +1

    Orupadu nandi sir

  • @ansaregi506
    @ansaregi506 3 роки тому +1

    Thank you soooo much. Really helpfull

  • @shajishajivasu108
    @shajishajivasu108 4 роки тому +7

    sir good infromation thk

  • @praveenkumar-tx8of
    @praveenkumar-tx8of 4 роки тому +3

    Very informative, thank you

  • @mansoorvarayalil1146
    @mansoorvarayalil1146 3 роки тому +1

    Dear sreenath good vedio

  • @hasanvavad1491
    @hasanvavad1491 2 роки тому +3

    അടിപൊളി very usefull 👍👍👍👍

  • @athirasatheesan2966
    @athirasatheesan2966 3 роки тому +1

    Thank you so much ..

  • @asafali6965
    @asafali6965 3 роки тому

    Very nicely and simply explained. Salute

  • @yasiimthiyas6188
    @yasiimthiyas6188 3 роки тому

    Thank you sir for your valuable information 🙏🏼

  • @noushadussan2901
    @noushadussan2901 2 роки тому +1

    Thanks information sir 🌷

  • @rasiqmkd7331
    @rasiqmkd7331 4 роки тому +1

    Super nalloru information 👍👍👍

  • @leethathomas9320
    @leethathomas9320 3 роки тому +1

    Super explanation sir👍🏻👍🏻👍🏻

  • @shaheedsahal
    @shaheedsahal 3 роки тому +1

    നല്ല അവതരണം

  • @kamarudheen2114
    @kamarudheen2114 Рік тому +1

    സൂപ്പർ ❤️

  • @vipinvr1154
    @vipinvr1154 4 роки тому

    Now only co operative banks are followed diminishing rate of interest,commercial banks runs with flate interest

  • @raveendrantr2547
    @raveendrantr2547 Рік тому +2

    സാധാരണ, എല്ലാവരും വാഹനം വാങ്ങുമ്പോൾ, ഡൗൺപയ്മെന്റ്,10000, 20000 ഒക്കെ കൊടുത്താണ് വാഹനം എടുക്കുന്നത്, ഷോറൂമുകാര് ഫുൾ ലോൺ എമൗണ്ട് പറയാറില്ല, അങ്ങനെ വരുമ്പോൾ എന്തു ചെയ്യും

  • @anwarhussain6214
    @anwarhussain6214 4 роки тому +1

    Appreciate your help

  • @vishnumv1803
    @vishnumv1803 2 роки тому

    thanks for info brother . i think small financing institutions using flat method

  • @harshadharshadedathil2807
    @harshadharshadedathil2807 3 роки тому

    താങ്ക്സ് ചേട്ടാ

  • @rijualex4478
    @rijualex4478 4 роки тому

    Thanks Sreenadh

  • @sabuputhiyedathu2745
    @sabuputhiyedathu2745 3 роки тому +1

    Excellent, thanks 🙏

  • @shaficcj
    @shaficcj 4 роки тому +1

    Very informative.. thank you 🙏

  • @nitheeshkichu9452
    @nitheeshkichu9452 2 роки тому +2

    ഞാനും ലോൺ എടുക്കാൻ വേണ്ടിട്ട് നോക്കുന്നുണ്ട്..

  • @akashkrishna3482
    @akashkrishna3482 4 роки тому

    Enikk adhyathe emis muzhuvan kooduthal intrest um kurach muthalum aanu edukunnath

  • @martinmathew1898
    @martinmathew1898 2 роки тому

    Good മെസ്സേജ് ബ്രോ... 🌹🙏

  • @ajaykumarpnair34
    @ajaykumarpnair34 4 роки тому

    Should the keys of the vehicle be handed over to the borrowing bank (Service Co-Op. Bank) after taking the auto loan?

    • @SreenadhSreedharan
      @SreenadhSreedharan  4 роки тому +1

      ഇപ്പൊ ആരും വാങ്ങാറില്ല. പക്ഷെ അതാണ് രീതി

  • @shemik4085
    @shemik4085 3 роки тому

    Thank you sir. for the well information ..

  • @seyyadseysha
    @seyyadseysha 4 роки тому +1

    Very helpful, thank you

  • @eliaskuriakose8393
    @eliaskuriakose8393 2 роки тому +1

    Good information thank you..

  • @sreevidyamullacheryuyir5186
    @sreevidyamullacheryuyir5186 3 роки тому

    Thanks 👍👍👍

  • @shanroop9384
    @shanroop9384 3 роки тому

    super video❤️ highly informative✌🏻

  • @shineeshshineesh2568
    @shineeshshineesh2568 3 роки тому

    നല്ല ഒരു അറിവ് ആണ് നിങ്ങൾ തന്നത്

  • @ANAS-bc8qh
    @ANAS-bc8qh 3 роки тому +1

    Thanks bro 🥰🥰🥰

  • @sunilsunny3905
    @sunilsunny3905 4 роки тому

    പെട്രോൾ വില ഉയർന്നു നിൽക്കുന്നത് ഇലക്ട്രിക്ക് EV and PHEV വാഹനനങ്ങളുടെ നിർമാണത്തിന് അനുയോജ്ജ്യമായ സാഹചര്യം സംജാതമാകും

    • @ajeeshms5915
      @ajeeshms5915 3 роки тому

      Thats business bro ,when ev cars sales a lot they will nicely hike the price of electricity 🙄

  • @rejijoseph9839
    @rejijoseph9839 4 роки тому +2

    Thank you sir WeLdOn

  • @safeersabnam6616
    @safeersabnam6616 День тому

    നാട്ടിൻപുരങ്ങളിൽ സേട്ടു അടവ് കൊടുക്കുന്നവരുടെ അധികാരങ്ങൾ എങ്ങനെ ചെക്ക് ചെയ്യാം. ഫിനാൻസ് മുടക്കം വരുത്തിയാൽ വാഹനം പിടിക്കാനും അതിനു വായിൽ തോന്നിയ ചാർജും ഒക്കെ ഈടാക്കുന്നുണ്ട്. അറിയുന്നവർ reply

  • @umeshuchambally652
    @umeshuchambally652 4 роки тому

    താങ്ക്സ് ബ്രോ

  • @jyothivas249
    @jyothivas249 2 роки тому

    Sir your explanation very very good

  • @sabu6052
    @sabu6052 4 роки тому +1

    Thanks very helpfu🙏

  • @naisapputhukkudi6250
    @naisapputhukkudi6250 3 роки тому

    വളരേ നന്നായി 👍👍👍👍

  • @sajirshazz4181
    @sajirshazz4181 Рік тому

    Thanks 🎉

  • @sathianpk2713
    @sathianpk2713 3 роки тому

    Thanks 🙏
    U R good information

  • @ratheeshram1931
    @ratheeshram1931 4 роки тому +2

    Well explained Sree :)

  • @shintojoseph5
    @shintojoseph5 2 роки тому

    താങ്ക്സ് sir

  • @sarathsiva3991
    @sarathsiva3991 4 роки тому +3

    10 lakh amount (Co operative bank) diminishing method il 12.5% interest il 10 year lek ethra amount athikam adakkendi varum..

  • @hussaintkkarathode9799
    @hussaintkkarathode9799 Рік тому +2

    വളെരെ നല്ല രൂപത്തിൽ പറഞ്ഞു മനസിലാക്കി തന്നു

  • @sivaprasadnair7251
    @sivaprasadnair7251 3 роки тому

    Very useful..thanku soo muchh🤙🤙

  • @raeesk730
    @raeesk730 4 роки тому

    Wow... Useful video... Thaanku

  • @navaspp-io3ic
    @navaspp-io3ic Рік тому +1

    ഗുഡ് 👍 സർ

  • @jithinppaul8363
    @jithinppaul8363 4 роки тому +3

    Good Presentation 👏👏👏👏

  • @akshaykunissery7833
    @akshaykunissery7833 4 роки тому

    Sir ithupole enik anubhavam indayi hdfc ane, njan ithupole avark kanicukoduthu apol avar parannu ith njaghal vere calculation okke cheydhitta ennu parannu

  • @athul3318
    @athul3318 3 роки тому

    Thnx sir🙏

  • @jsr86064
    @jsr86064 3 роки тому +2

    ചിലർ അവരുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ പറയും. But your presentation is fabulous bcoz, of that i subscribed it. Beautiful presentation

  • @surajskumar233
    @surajskumar233 2 роки тому +1

    Good information. But where is the app link. Can u plz share the app link

  • @niranjanaanish7008
    @niranjanaanish7008 Рік тому

    താങ്ക് യു

  • @nithinnk1412
    @nithinnk1412 3 роки тому +1

    ഞാൻ ഒരു കാർ വാങ്ങാൻ വേണ്ടി കാർ select ചെയ്തു, പിന്നീട് ലോണിനെ കുറിച്ച് അന്വോഷിച്ചു അതിനിടെ cardealers ബാങ്കുകളുടെ പലിശയും emi ഒക്കെ പറഞ്ഞു തന്നു. പക്ഷെ അതൊന്നും എനിക്ക് മനസ്സിന് തൃപ്തി ആകാത്തതുകൊണ്ട് ഞാൻ ആലോചിച്ചിട്ട് പറയാമെന്നു പറഞ്ഞു. പിന്നീട് 31/March/2021 month end ആണെന്നും ഞാൻ പറയാതെ തന്നെ അവർക്ക് തോന്നിയ ഒരു ബാങ്കിൻ്റെ finance ഇട്ട് ബുക്ക് ചെയ്തിട്ടു. 25000 അടച്ച ഞാൻ ആ പൈസ തിരികെ ചോദിച്ചിട്ട് പിന്നീട് ബുക്ക് ചെയ്യാമെന്നു കരുതുന്നു... pls rply

  • @indian2025i
    @indian2025i 4 роки тому

    19.19 shadamanam ennulladu yearly interest rate alle... Adine 12 kondu divide cheydal kittunna 1.59 alle monthly interest rate... Adano avar advertisement lude 2 percentage interest, 1.5 percent interest rate ennokey paraju aalkare peruthunadu

    • @SreenadhSreedharan
      @SreenadhSreedharan  4 роки тому

      അല്ല അത് ഫിക്സഡ്‌ വേറെ calculation

  • @sajeeshunni4922
    @sajeeshunni4922 4 роки тому +1

    Hello sir, your videos very useful. nilavil flat rate of interestinne diminition rate of interestilek mattan option vallathun unddo?

  • @sreejith8832
    @sreejith8832 4 роки тому +1

    Very nice briefing...

  • @AnONymoUS-kb5ot
    @AnONymoUS-kb5ot 2 роки тому +1

    Sir, oru bike edukkan plan ond..2 wheeler loan edukkunnathano nallath athoo gold loan vech ready cashin vandi erakkunnat aano better.....showroomil thirakkiyath parakaram avar parayunna emi full adakkimpol ekadhesham 35k loan amount aakum for 3 year...

  • @v4vlog281
    @v4vlog281 3 роки тому +1

    നിങ്ങൾ കാണിക്കുന്ന ആപ്പ് ഏതാ ROI വേറെ ആപ്പിൽ നിന്നും കിട്ടുന്നില്ല HELP ME

  • @shameempkmspk
    @shameempkmspk 3 роки тому +1

    Very helpful thanks bro

  • @afsarmm9476
    @afsarmm9476 4 роки тому

    Verry good infirmation thank you

  • @ajinasvakery904
    @ajinasvakery904 4 роки тому

    Thanks very helpful msg

  • @noufalcheruvalloor6526
    @noufalcheruvalloor6526 4 роки тому

    Thank you

  • @mohemmedanas3552
    @mohemmedanas3552 3 роки тому +1

    Thankyou sir....pinne...ithil use cheyyunna apinte link onnu share cheythu tharaamo