Sundhari Poovinu Naanam... 💞😊💞 cover done by Gadha Vinay

Поділитися
Вставка
  • Опубліковано 30 тра 2024
  • സിനിമ.... എന്റെ ഉപാസന
    രചന.... പൂവച്ചൽ ഖാദർ
    സംഗീതം.... ജോൺസൻ മാഷ്
    ആലാപനം.. എസ് ജാനകി

КОМЕНТАРІ • 277

  • @anilp.o9967
    @anilp.o9967 Місяць тому +10

    ഗാഥാ മോളുടെ പാട്ട് ഗംഭീരം,,
    വീഡിയോ ഗ്രാഫർ നല്ല രീതിയിൽ സപ്പോർട്ട് ചെയ്തിട്ടുണ്ട്..
    ഗാഥാ മോളുടെ തുടർ വിദ്യാഭ്യാസ ത്തിനു ആശംസകൾ

  • @Sadanandan.c.p-id3yr
    @Sadanandan.c.p-id3yr Місяць тому +8

    ഗാനം വരാൻ ഇത്തിരി വൈകിപ്പോയാലും അടിപൊളി ഗാനം ..മനസ്സ് നിറഞ്ഞു വിനയ് ..
    എത്ര വൈകുന്നുവോ അത്രയും ഗാനം സൂപ്പറാവുന്നുണ്ട്..അഭിനന്ദനങ്ങൾ മോൾക്ക് ..

    • @vinaysekher
      @vinaysekher  Місяць тому +2

      Thank You 💞😊💞

    • @Sadanandan.c.p-id3yr
      @Sadanandan.c.p-id3yr Місяць тому

      ലോക്കേഷനും ... വീഡിയോയും സൂപ്പർ..ഇത് വീട്ടിലെ യാ...

  • @rajankarippur4745
    @rajankarippur4745 Місяць тому +4

    എല്ലാ പാട്ടുകളും മനോഹരമായി പാടുന്നതുകൊണ്ട് വളരെ ഇഷ്ടമാണ് മോളുടെ പാട്ട് കേൾക്കാൻ.
    ഇതും നല്ല രസമുണ്ട്.

  • @hareeshc6976
    @hareeshc6976 Місяць тому +3

    മനോഹരമായ ആലാപനം... കണ്ണുകൾക്ക് കൗതുകമുണർത്തിയ ചിത്രീകരണം ... ഗാഥയ്ക്ക് എല്ലാവിധ പ്രാർത്ഥനകളും.. പഠനവും സംഗീതവും ഒരുമിച്ച് നിൽക്കാൻ മൂകാംബിക ദേവി കൂടെയുണ്ടാവട്ടെ...🙏

  • @ashasubash5796
    @ashasubash5796 Місяць тому +2

    Super 👌 ❤

  • @abdulkader5694
    @abdulkader5694 Місяць тому +5

    ഒരു രക്ഷയും ഇല്ല അടിച്ചു പൊളിച്ചു THE BACKROUND SCENERY VERY MATCHING WITH THE SONG❤❤❤

  • @sreekalapb1465
    @sreekalapb1465 Місяць тому +2

    Natural beauty 🥰👌🏻👍🏻👍🏻

  • @vijipramod6501
    @vijipramod6501 Місяць тому

    എനിക്കേറ്റവും ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്നായിരുന്നു ഇത് നന്നായി പാടി ❤️❤️❤️

  • @sivakumarkpliccbo4tvm915
    @sivakumarkpliccbo4tvm915 Місяць тому

    ആലാപനം അതിസുന്ദരം... 😊👌

  • @PadmanabhanNair-tr8vr
    @PadmanabhanNair-tr8vr Місяць тому +3

    ഗാനവും ചിത്രീകരണവും നന്നായിട്ടുണ്ട്. Super

  • @prathapansr3792
    @prathapansr3792 Місяць тому +2

    വളരെ വളരെ നന്നായി മോളെ നല്ല ഭാവി ഉറപ്പായും ഉണ്ട് മൂകാംബികാദേവി തുണക്കട്ടെ 🎉🎉❤🙏🙏🙏

  • @salesofficeralappuzha1152
    @salesofficeralappuzha1152 Місяць тому +2

    👍👍👍👍👍👍Very Beautiful

  • @vimalpv6228
    @vimalpv6228 Місяць тому

    ഗാഥ മോൾ നന്നായി പാടി, നല്ല പാട്ടുകൾ പാടാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ

  • @powerelectronics8640
    @powerelectronics8640 Місяць тому

    എത്ര മനോഹരഗാനം! അതിലേറെ മനോഹരമായ ആലാപനം!👌🏻👍🏻🏆🙏🏻🌹, താങ്ക്സ് വിനയ് സാർ n ഗാഥാമോൾ 🙏🏻

  • @lakshmyts4820
    @lakshmyts4820 23 дні тому

    Beautiful singing✨️✨️
    കണ്ണിനും കാതിനും കുളിർമ ഏകി.....😍

  • @ajigopi9098
    @ajigopi9098 Місяць тому +1

    Super ❤❤❤😊

  • @umarp6217
    @umarp6217 Місяць тому

    ഗാഥ മോളു.. സൂപ്പർ ആയി പാടി.. പറ്റിനോട് കൂടിയുള്ള അഭിനയവും.. Plaacum.. Good... Congrats vinay and familiy... God bless you to all... 👍👍🥰🥰👌👌❤️🌹🌹🙏

  • @sumasunil1296
    @sumasunil1296 Місяць тому +2

    ഓരോ ദിവസവും നോക്കി ഇരിക്കുവാ പാട്ട് ❤️❤️❤️

  • @bindhubalan8756
    @bindhubalan8756 Місяць тому +1

    Super...❤

  • @user-dp7kx1iu1p
    @user-dp7kx1iu1p 12 днів тому

    💕😊💕lovely singing songs super

  • @user-fq9pu3ip6y
    @user-fq9pu3ip6y Місяць тому +2

    മനോഹരം ♥️

  • @bijuka6507
    @bijuka6507 Місяць тому +3

    Super nice ❤️❤️👍

  • @sheebasanofar5642
    @sheebasanofar5642 27 днів тому

    ഗാഥ കുട്ടി സുന്ദരിയായി .സൂപ്പറായിട്ടു പാടി .loveyouchakkare❤❤

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Місяць тому

    A colorful scene appear before viewers with Gadha Vinay emerging out with a beautiful song , as the song simply merges with the beauty of nature. A well presented song by Gadha, that speaks of her fine capabilities as a versatile singer.

  • @user-oe8gw4zr9k
    @user-oe8gw4zr9k Місяць тому +3

    Super song.. 👍
    മോൾ നന്നായി പാടി...🌹
    ദൈവം അനുഗ്രഹിക്കട്ടെ.. 🙏🙏

  • @neelambari2847
    @neelambari2847 Місяць тому

    എത്ര കേട്ടാലും മതി വരില്ല... വീണ്ടും വീണ്ടും കേൾക്കാൻ തോന്നും. സൂപ്പർ മോളെ 😍നിങ്ങളുടെ സോങ് സെലെക്ഷൻ... പറയാൻ വാക്കുകൾ ഇല്ല. അത്രയും മനോഹരം അച്ഛനും അമ്മയും മോളും ഒരുമിച്ചുള്ള ഗാനത്തിനായി കാത്തിരിക്കുന്നു 😊👍ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🙏

  • @user-pr9wj6qm5u
    @user-pr9wj6qm5u Місяць тому +2

    Super moloose

  • @chithralekhap6475
    @chithralekhap6475 Місяць тому +1

    Super❤❤❤❤❤❤

  • @mrxjoker4923
    @mrxjoker4923 Місяць тому +2

    സുപ്പർ❤❤❤❤❤

  • @hpalliyalil8058
    @hpalliyalil8058 Місяць тому +1

    Super 💐

  • @anishkwl3128
    @anishkwl3128 Місяць тому +2

    സൂപ്പർ 👍🏻👏🏻👏🏻🤝 🤝

  • @ravindranp711
    @ravindranp711 Місяць тому

    Oh my god 🙏🙏🙏വേറെ ഒന്നും പറയാനില്ല ❤️❤️❤️

  • @asharadhish7402
    @asharadhish7402 Місяць тому +1

    Super🎉🎉🎉

  • @estherjohn6781
    @estherjohn6781 Місяць тому +3

    നന്നായിട്ടുണ്ട് മോളെ. പാട്ടും വീഡിയോയും പാട്ടുകാരിയും എല്ലാം നന്നായിട്ടുണ്ട്.

  • @ratheeshkarippadakathu2089
    @ratheeshkarippadakathu2089 Місяць тому

    നന്നായി പാടി അഭിനയിച്ചു ഗാഥ. കുട്ടി, ഉയരങ്ങളിൽ എത്തട്ടെ

  • @thangappansanthosh9276
    @thangappansanthosh9276 Місяць тому +2

    Gadha mole super💐👏👏👏

  • @anandhusworld6409
    @anandhusworld6409 Місяць тому +2

    മോളെ സൂപ്പർ 🥰🥰❤️❤️അച്ഛന്റെയും മോളുടെയും പാട്ട് എല്ലാം കാണാറുണ്ട് 👌👌👌അടിപൊളി. ഈ പാട്ട് എനിക്ക് ഏറെ പ്രിയപ്പെട്ടതാണ് 💞💞💞ഒരു ഹാഫ്സാരി കൂടി ആയിരുന്നെങ്കിൽ പൊളിച്ചേനെ 🥰😊😊😊💞💞ഇതും കുറവൊന്നും അല്ല കേട്ടോ. അടിപൊളി ആയി 👌👌👌👌👌♥️

  • @udayakumarudayakumarks1849
    @udayakumarudayakumarks1849 Місяць тому

    വളരെ നന്നായി പാടി. ആശംസകൾ 👏🏻✨️✨️✨️

  • @Syamala_Nair
    @Syamala_Nair Місяць тому

    സുന്ദരിപ്പൂവേ എൻറെ
    മോൾടെ പാട്ട് കേട്ടിട്ട് കുറേ
    ദിവസമായി.അതിമനോഹരമായി പാടിയല്ലോ മോളൂട്ടി
    ആശംസകൾ❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @anamikaedathara221
    @anamikaedathara221 Місяць тому +3

    അതിമനോഹരമായി പാടി മോളെ.. ചിത്രീകരണവും മനോഹരം...

  • @bashabasha2396
    @bashabasha2396 Місяць тому

    സൂപ്പർ നന്നായി പാടി മോളെ 🙏🏻🙏🏻good 👍🏻👍🏻

  • @sajikumar13
    @sajikumar13 Місяць тому +1

    Good performance

  • @Sunilkumar-ln8mw
    @Sunilkumar-ln8mw Місяць тому

    Athu kalakki entha oru feel 👍

  • @kmshajipanikkar
    @kmshajipanikkar Місяць тому +2

    Sundari poovinu nanam enna song S Janaki amma paadi engane anno prekshakare samthripthyil akkiyath ath athee reethiyil thanne oppi eduth gaadha valare bhangi ayi alaapanam cheyithu. Pattum,abhinayavum nallath pole aswadhikkuvaan kazjinju congratulations Gadha Vinay Shekhar presentation gift.👍👍🎈🎈🎈🎁🎁🍰🍰🎊🎊🌹🌹🌹

  • @sadhyanair8709
    @sadhyanair8709 Місяць тому +1

    Adipoli

  • @sheebakk6111
    @sheebakk6111 Місяць тому +1

    ❤❤❤❤❤❤

  • @sannuschannel8662
    @sannuschannel8662 Місяць тому +1

    പാട്ട് പോലെ തന്നെ മോളും സുന്ദരി തന്നെ അടിപൊളി പാട്ട് 👌👌👍👍❤️❤️🥰🥰

  • @user-ms2nt2ne2m
    @user-ms2nt2ne2m Місяць тому

    സൂപ്പർ
    അഭിനന്ദനങ്ങൾ

  • @ramachandranv6116
    @ramachandranv6116 Місяць тому +1

    സൂപ്പർ

  • @lekhashivakumar3211
    @lekhashivakumar3211 Місяць тому +1

    ❤❤❤❤❤❤❤

  • @user-ll1cy6fj2u
    @user-ll1cy6fj2u Місяць тому

    മനോഹരമായ ആലാപനം മോളെ ❤️❤️🥰🥰

  • @sobhanath3550
    @sobhanath3550 Місяць тому +2

    Valare nannayittund molu ❤ voice ha 👏👏❤ song ishtayi tto ❤❤🥰

  • @sasidharan8044
    @sasidharan8044 Місяць тому +2

    GOOD, S JANAKIYAMMAYUDE SONG ATHEPADI PAADI JANAHRADAYANGALIL SANGEETHATHINTE KULIREKAAN GHADHAMOLKKU KAZHINJU . KEEP IT UP. GOD BLESSES MR.VINAY SHEKAR FAMILIES.

  • @ottayanottayan9783
    @ottayanottayan9783 Місяць тому

    Very beautifull ❤❤❤❤❤

  • @jayasreemaninivas-gm6wk
    @jayasreemaninivas-gm6wk Місяць тому +1

    Super

  • @bb_xnavy
    @bb_xnavy Місяць тому

    Wonderful presentation..

  • @minimanual1637
    @minimanual1637 Місяць тому +1

    നന്നായി padi👍🏼👏🏼👏🏼God bless you🙏🏼

  • @user-qe2ul8sp6h
    @user-qe2ul8sp6h Місяць тому +1

    Suuuuuuper molu

  • @AjithKumarEK
    @AjithKumarEK Місяць тому

    മനോഹരമായി പാടി മോളെ .. Best wishes 💐💐❤️

  • @sanalkumar8092
    @sanalkumar8092 Місяць тому

    Very very super👌🎉🎉🎉🎉❤❤❤❤❤

  • @hema6772
    @hema6772 29 днів тому

    അതിമനോഹരമായി പാടി മോളെ ❤️❤️❤️

  • @shajenmani7156
    @shajenmani7156 Місяць тому +1

    👍

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 Місяць тому +2

    👌❤️❤️

  • @amnasaeed123
    @amnasaeed123 Місяць тому

    പാട്ടും അഭിനയവും കൊള്ളാം..
    മോളു ശ്രദ്ധിക്കപ്പെടുന്നുണ്ട് 👍🏾

  • @mepriyanair
    @mepriyanair Місяць тому

    Beautiful voice my dear ❤ you are a gem gadha mol 💜 awesome singing and so lovely 🥰

  • @maheshuma8211
    @maheshuma8211 Місяць тому +1

    ഇത്രയും നന്നായി പാടുന്ന ഒരു കുട്ടിയെ reality program എന്തുകൊണ്ട് തെരഞ്ഞെടുക്കുന്നില്ല

  • @vengayilvijayan
    @vengayilvijayan Місяць тому

    സൂപ്പർ song

  • @sreekumargovindapilla3321
    @sreekumargovindapilla3321 Місяць тому +1

    കൊള്ളാമല്ലോ !

  • @deepababuraj9948
    @deepababuraj9948 Місяць тому

    എത്ര നാളായി ഗാഥാ..., കണ്ടിട്ട്. പാട്ട് ഇഷ്ടമായി ഇനി അച്ഛനുമായി പാടി ഇടണെ..'' ''❤❤

  • @gassafarming9681
    @gassafarming9681 Місяць тому

    Nice song 👍
    super video
    ❤️❤️❤️👍

  • @venugopalnair7435
    @venugopalnair7435 Місяць тому

    Wow.blessings.

  • @vijayaraghavank4934
    @vijayaraghavank4934 Місяць тому

    Wow... Simply amazing 👌 May Guruvayoorappan bless you molu ❤️

  • @sijisiji4583
    @sijisiji4583 Місяць тому

    ❤️❤️❤️❤️സൂപ്പർ Gadha

  • @user-ek9vx7nr2o
    @user-ek9vx7nr2o Місяць тому

    സൂപ്പർ മോളെ നന്നായി പാടി

  • @binduvinod8237
    @binduvinod8237 5 днів тому

    ❤❤❤ ❤

  • @AthulsAcademy
    @AthulsAcademy Місяць тому +2

    👏👏👏👏

  • @KrishnaKumar-dw5cy
    @KrishnaKumar-dw5cy Місяць тому

    Molu nalla feel aanu padunnathu super keep it up

  • @dileepkumarrn4619
    @dileepkumarrn4619 Місяць тому +2

    👌

  • @sheelathomas3912
    @sheelathomas3912 Місяць тому

    മോളു സൂപ്പർ സൂപ്പർ 🥰🥰🥰🥰🥰🌹🌹🌹🌹

  • @sheebakandiyil9441
    @sheebakandiyil9441 Місяць тому

    Super 👏👏👏👏👏👏

  • @sumasunil1296
    @sumasunil1296 Місяць тому +1

    മോളെ അടിപൊളി ❤️❤️👌👌

  • @auntieskitchen3578
    @auntieskitchen3578 Місяць тому

    ഗാഥ മോളെ സൂപ്പർ ആയിട്ട് പാടി ഇനി അച്ഛനും മോളും തമ്മിൽ ഉള്ള പട്ടിന് കാത്തിരിക്കുന്നു god bless you

  • @shylajaradhakrishnan4621
    @shylajaradhakrishnan4621 Місяць тому

    ഗാഥ മോളേ Super ❤❤❤❤❤❤

  • @telmajohnson5460
    @telmajohnson5460 Місяць тому +1

    Super molu

  • @nishadipu954
    @nishadipu954 Місяць тому +1

    Spr moluuu

  • @stephenson9853
    @stephenson9853 Місяць тому

    Super song

  • @binoyangel9634
    @binoyangel9634 Місяць тому +2

    Kure nalayallo randu perudeyum paatu kettittu. Song selection❤

  • @MidhunkMidhunk-cc8mz
    @MidhunkMidhunk-cc8mz Місяць тому

    നല്ല സൗണ്ട് 👍👍👍

  • @ushamizpah
    @ushamizpah Місяць тому

    അടിപൊളി 👌👌♥️

  • @lathapa9124
    @lathapa9124 Місяць тому +1

    ഒത്തിരി ഗ്യാപ്പ് വരുന്നു കേട്ടോ മോളെ ഈ സ്വരം കേൾക്കാൻ , നല്ല clear ആയിട്ടുണ്ട് ഇന്ന് ഈ സോങ്ങിൽ മോൾടെ ശബ്ദം കേൾക്കാൻ❤️. സൂപ്പർ സോങ്ങ് selection, നല്ല രസമായി വീഡിയോ കാണാൻ, സുന്ദരികുട്ടി🥰

  • @sibiouseph9489
    @sibiouseph9489 Місяць тому

    Nalla voice ❤

  • @RekhaDevi-re6gs
    @RekhaDevi-re6gs Місяць тому

    Super ❤❤❤❤

  • @sandhyaunni5573
    @sandhyaunni5573 Місяць тому

    Super ❤❤❤

  • @sajeevkumars9820
    @sajeevkumars9820 Місяць тому +1

    മോളു സൂപ്പർ ❤️👍👌

  • @byjukarunakaran4556
    @byjukarunakaran4556 Місяць тому

    Super..

  • @sandhyabiju70
    @sandhyabiju70 Місяць тому

    Ente chundarikuttiyku😘😘😘😘

  • @Mithunv4614
    @Mithunv4614 14 днів тому

    Hi gadha super singer thankyou

  • @hareeshm8740
    @hareeshm8740 Місяць тому +2

    👍👍👍

  • @prashanthmenon4920
    @prashanthmenon4920 Місяць тому

    super.👍

  • @venkatanarasimham2359
    @venkatanarasimham2359 Місяць тому

    Hello Namaste Vinay Sekharji !!!
    How are you and your family members are doing?? Hope everything is going on well !! Because I had been unwell for a long period... I couldn't hear your beautiful voices. Now I'm just doing fine.
    You have absolutely beautiful and amazing green environment around your home 🏡.
    Gadha beti has sung the song amazingly awesome. I had a great feeling. Gadha beti Thank you for a wonderful song. All the very best and wishing you all good luck. 🙏🙏🙏🙏🌺🌹🌸🌹🌺🌹🌸🌹🌺🌸🌸🌹🌺

    • @vinaysekher
      @vinaysekher  Місяць тому

      We are all fine. Gatha Plus Two has 82% marks. Joined BCA. I pray that you will always have good things.
      Thank You sir 💞😊💞