Flowers Top Singer 2 | Ann Benson | Manasilunaroo

Поділитися
Вставка
  • Опубліковано 4 жов 2024
  • #FlowersTopSinger2 #FlowersTV
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

КОМЕНТАРІ • 144

  • @AmbalavanarThanabalan
    @AmbalavanarThanabalan 8 місяців тому +3

    My favourite singer since her childhood. That is Ann Benson . A.Thanabalan ,from Jaffna.

  • @INDIAN-ce6oo
    @INDIAN-ce6oo 2 роки тому +10

    എന്തു ഭംഗിയായിട്ടാണ് കുട്ടി പാടിയത് ❤️
    സ്വാമിയുടെ അസാധ്യഗാനം ❤️❤️
    എനിക്കിതിൽ ഏറ്റവും ഇഷ്ടം സാരംഗ് രാഗം പോർഷൻ ആണ് ❤️❤️❤️

  • @pampadyrajendranrajendran9771
    @pampadyrajendranrajendran9771 2 роки тому +4

    മോളെ ആൻകുട്ടീ.. സൂപ്പർ.. സൂപ്പർ.. ആൻകുട്ടിക്ക്..ഇതൊക്കെ കൂളായി പാടാൻ കഴിയുന്ന ജ്ഞാനം ഭഗവാൻ തന്നിട്ടുണ്ട്. ധൈര്യമായി മുൻപോട്ടു പോകാം. 👍🏻🥰🌹

  • @anandupk1907
    @anandupk1907 2 роки тому +8

    ആൻ മോളു നന്നായി പാടി എന്തിനും ഏതിനും മോളുടെ കൂടെ തന്നെ ഉണ്ട് ദൈവം കൂടെ ഉണ്ടാവട്ടെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ പ്രാത്ഥിക്കുന്നു വിജയാശംസകൾ🧡🧡🧡🧡🧡🧡👍👍👍🙌🙌🙏🙏

  • @asraphali8819
    @asraphali8819 2 роки тому +3

    കലക്കി മോളെ ആൻ ബെൻസൻ ..... വളരെ നന്നായിട്ടുണ്ട് കേട്ടോ ...👌👌👌👌👌👍👍👍👍👍💐💐💐💐💐💐

  • @RAMANKUTTYKANDATHE
    @RAMANKUTTYKANDATHE 2 роки тому +7

    ആൻ കുട്ടി അസ്സലായി പാടി.all the best dear. God bless you.

  • @monishmanikandan1720
    @monishmanikandan1720 2 роки тому +2

    ഇത് പോലുള്ള പാട്ടുകൾ പാടാൻ ആനിനെ കഴിഞ്ഞേ ഉള്ളൂ മറ്റുള്ളവർ..

    • @gopinathannambiarc2298
      @gopinathannambiarc2298 11 місяців тому +1

      മറ്റുള്ളവർക്ക് tough songs ആണ് ആൻ കുട്ടിക്ക് easy song..... 💘

  • @vidyasagarkesav
    @vidyasagarkesav 2 роки тому +6

    Ann cutie...so beautiful .
    Loved it so much..💝💝💖

  • @layamayam9827
    @layamayam9827 2 роки тому +1

    മോൾ നന്നായി പാടി. എല്ലാവിധ ആശംസകളും നേരുന്നു. അതുപോലെ പ്രോഗ്രാമിൽ orchestra നല്ല മികവ് പുലർത്തി. പ്രത്യേകിച്ച് flute വളരെ നന്നായി 🙏🙏🙏🙏

  • @eapenthomas1438
    @eapenthomas1438 2 роки тому +3

    Amazing song and you are a wonderful singer, May God bless you

  • @rajannairg1975
    @rajannairg1975 2 роки тому +20

    ഒന്നാം സ്ഥാനത്തിനുവേണ്ടി മത്സരിക്കുന്നത് ആൻബെൻസനും ശ്രീനന്ദുമായിരിക്കും..

    • @kadeejafathimakadeejafathi6690
      @kadeejafathimakadeejafathi6690 2 роки тому +3

      പൊന്നാവട്ടെ നാവ് ❤️❤️🥰🥰

    • @kadeejafathimakadeejafathi6690
      @kadeejafathimakadeejafathi6690 2 роки тому +1

      ആൻ ഒത്തിരി പുറകിലാണ് 😭, ഞാൻ cmts ഇട്ടിരുന്നു, ജഡ്ജിസിനോട് പരിഗണനയിൽ എടുക്കണമെന്ന് 👌🤲🤲🤲

    • @kadeejafathimakadeejafathi6690
      @kadeejafathimakadeejafathi6690 2 роки тому +2

      എത്ര നല്ലതായി പാടിയ കുട്ടിയല്ലേ

    • @rajannairg1975
      @rajannairg1975 2 роки тому +3

      Yes.. Ann തന്നെയാണ് വിന്നറാവാൻ യോഗ്യതയുള്ള കുട്ടി..

    • @kadeejafathimakadeejafathi6690
      @kadeejafathimakadeejafathi6690 2 роки тому

      @@rajannairg1975 ലക്ക് എന്നൊരു കടമ്പ കൂടിയുണ്ട് 🤲🤲🤲🤲🤲

  • @gopinathannambiarc2298
    @gopinathannambiarc2298 2 роки тому +11

    Annkutty super. The selexion of the song itself is enthralling. The level of confidence she possesses is evident in her exceptional rendition. What Ramesh pandit told was more than correct. Annkutty is a wonderful singer .

  • @lathanilakantan685
    @lathanilakantan685 2 роки тому +2

    Netticchu, ende ponne! kireedam mumpilundu! ethi pidikane! Arugatha undu! Blessings my angel!

  • @maniyammavd8322
    @maniyammavd8322 2 роки тому +1

    Annkutty super🙏💕♥️

  • @thesarasohrabi
    @thesarasohrabi 2 роки тому +8

    such a classy performance to welcome Ramesh sir 👍

  • @shemi6116
    @shemi6116 2 роки тому +9

    ആൻ ഗംഭീരമായി പാടി.❤️👍🏻

  • @bijukumar7136
    @bijukumar7136 2 роки тому +8

    പാട്ട് ദേവാതയുടെ അനുഗ്രഹം എന്നും കൂടെ ഉണ്ടാവട്ടെ 🙏

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 2 роки тому +13

    💙💙ആൻ ബെൻസൺ, ശ്രീനന്ദ്, ദേവനന്ദ, അക്ഷിത് 💚💚എന്നിവരാണ് semi classical songs ഏറ്റവും മികച്ച രീതിയിൽ അവതരിപ്പിക്കുന്നവർ❤️❤️ ഇവർ finale യിൽ ഉണ്ടെങ്കിൽ semi classical round ൽ ഒരു വെടിക്കെട്ട് 💥💥തീർച്ചയായും പ്രതീക്ഷിക്കാം..

    • @najla859
      @najla859 2 роки тому

      Shreehari

    • @shobysworldoffunhappiness1071
      @shobysworldoffunhappiness1071 2 роки тому

      @@najla859 ശ്രീഹരിയും മിടുക്കനാണ്

    • @anilanoop9326
      @anilanoop9326 2 роки тому +2

      അമൃത വാർഷിണി സെമി classical song പാടി 100 വാങ്ങിയിട്ടുണ്ടല്ലോ

    • @shobysworldoffunhappiness1071
      @shobysworldoffunhappiness1071 2 роки тому

      @@anilanoop9326 അമൃത നല്ല professional singer ആണ് . Semi classical ഏതായിരുന്നു പാടിയത്? ഞാൻ മറന്നു 😊

    • @remyaa4943
      @remyaa4943 2 роки тому +1

      Semi classical song പാടാൻ കഴിവുള്ള കുട്ടികൾ വരട്ടെ finalil

  • @shilajaprasad4640
    @shilajaprasad4640 2 роки тому +1

    Annkutti supper singing molu
    Congratulation.

  • @loudthinker9618
    @loudthinker9618 2 роки тому +1

    She is a music magician. 🤩🤩😍

  • @jeenasebi297
    @jeenasebi297 2 роки тому +1

    Superrrrrrrr

  • @mvaradharajan9623
    @mvaradharajan9623 2 роки тому +4

    Sooper rendition 👌👏👏All the best Ann Benson 👍👍

  • @anuradhaanu1394
    @anuradhaanu1394 2 роки тому +4

    Annkutty adipoli ayi paadi💞❤

  • @sreejithgs8104
    @sreejithgs8104 2 роки тому +1

    ഈ പാട്ട് ഇത്ര നന്നായിരുന്നോ. അദ്ഭുതകരമായി പാടി. 👏👏👏

  • @radhikaan2863
    @radhikaan2863 2 роки тому +9

    Amazing performance 😍

  • @nalinigirish1304
    @nalinigirish1304 2 роки тому +1

    Annmolu Sooper performance God Bless you

  • @kumarsugu1852
    @kumarsugu1852 2 роки тому +2

    Hi molu super great super God bless you 🙏👍 molu

  • @kamaruddinmk5699
    @kamaruddinmk5699 2 роки тому +1

    അതിമനോഹരമായി ആലപിച്ചു. അഭിനന്ദനങ്ങൾ

  • @remluremlu2071
    @remluremlu2071 2 роки тому +2

    Annkuttysuperakki

  • @minimini7715
    @minimini7715 2 роки тому +2

    Annkutty super mole god bless you

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 роки тому +5

    ആൻ ബെൻസൺ നന്നായി പാടി💕🙏💥

  • @ajeshmatheri7472
    @ajeshmatheri7472 2 роки тому +2

    Adipoli Song Singing.
    God Bless You.
    By.
    Ajesh. Chennankara. Matheri.

  • @veeramani.r315
    @veeramani.r315 2 роки тому +4

    Superb nice da.. God bless you

  • @yesodhajayanchittoor9465
    @yesodhajayanchittoor9465 2 роки тому +1

    Annkutty Owasom be careful,go ahead congratulations 🌷🥰

  • @safiamk789
    @safiamk789 2 роки тому +8

    ഈ റൗണ്ടിൽ വേണ്ടത് തന്നെയാണ് ആൻ തെരഞ്ഞെടുതത്. അനായാസം പാടാൻ പറ്റൂന്നതിനല്ല മാർക്ക് നൽകേണ്ടത്.

  • @sredevi6622
    @sredevi6622 2 роки тому +1

    Super molu god bless you

  • @manikandanmoothedath8038
    @manikandanmoothedath8038 2 роки тому +1

    മിടുമിടുക്കി. ആശംസകൾ

  • @vinobagovind181
    @vinobagovind181 2 роки тому +4

    Ann kutty.... Super
    Mark nokkenda
    MG yudeyum SINDHU Vinteyum
    Bandhu allathathu kondu
    Full kiittoolla
    Allangil mookkiloodepadanam
    MJ poyathu nannayi

  • @anil-z3d8j
    @anil-z3d8j 2 роки тому +2

    ആൺ കുട്ടി എന്ന പെൺകുട്ടി..... 👍👍❤️❤️🌹🌹💞💞

  • @sivarajanvelukutty5827
    @sivarajanvelukutty5827 2 роки тому +2

    സൂപ്പറായി പാടി മോളെ 👍👍👍👌👌👌

  • @vaishnavrajeev120
    @vaishnavrajeev120 2 роки тому +2

    Ann mol🖤

  • @bijiscookingworld1441
    @bijiscookingworld1441 2 роки тому +3

    Ann finalil varathe evide povana😍😍😍😍

  • @rohanmathew5836
    @rohanmathew5836 2 роки тому +1

    All the best Ann... ♥️

  • @vinu7079
    @vinu7079 2 роки тому +2

    Amazing singer.... congrats

  • @muralidharkondath8894
    @muralidharkondath8894 2 роки тому +1

    Super performance

  • @raghavanmadhavan4058
    @raghavanmadhavan4058 2 роки тому +2

    Where is your signature in this song? This male-dominated song had nothing to do with the mastery you are distinguished for.
    Songs are a blend of lyrical grace, enduring music and honeyed voice.
    Fortunately, you are blessed with a catchy fragrant ornamental voice, which will eventually enhance your amazing infinite talent in this eternal music world.

  • @xavier08kv
    @xavier08kv 2 роки тому +1

    Super singer Ann

  • @jpkottayullathil5384
    @jpkottayullathil5384 2 роки тому +9

    Ann Benson ഫൈനലിൽ വരണം നല്ല കഴിവുള്ള ഗായികയാണ്

  • @ananthakrishnansj940
    @ananthakrishnansj940 2 роки тому +2

    Chechi superb🤩🤩🤩🤩🤩🤩
    Can I Be your fan

  • @sunilkk4505
    @sunilkk4505 2 роки тому +1

    ആൻ,,,, ആശംസകൾ

  • @basheerakq2952
    @basheerakq2952 2 роки тому +20

    Basheerguruvayoor 🙏ക്ലാസിക് പാട്ടിനെ വേല്ലാൻ ആ ൻ ബെൻസന്റ കഴിവ് മികച്ചത് തന്നെ

  • @kanikagopi6916
    @kanikagopi6916 2 роки тому +6

    99 മാർ ക്കിനുള്ള അർഹത ഇല്ല.

    • @gopinathannambiarc2298
      @gopinathannambiarc2298 2 роки тому

      Annkutty 100 തന്നെ അർഹിക്കുന്നു. That much amazing performance.

    • @kcsebastian3474
      @kcsebastian3474 2 роки тому +1

      99 nu arhatha illa pakshe 100 nu ulla arhatha aayirikkum kooduthal 😀shari

    • @rohanmathew5836
      @rohanmathew5836 2 роки тому +1

      @@kcsebastian3474 അത് തന്നെ.. സത്യം

  • @suneeshck9369
    @suneeshck9369 2 роки тому +2

    Super molutty ❤❤❤

  • @shivnibaba7733
    @shivnibaba7733 2 роки тому

    ഇയാളുടെ പൊങ്ങച്ചം കേട്ടു പേടി😱 നോ നല്ലതു പോലെ പെ൪ഫോ൦ ചെയ്യാട്ടോ എല്ലാവരും👼🙏❤️ ഗോഡ് ബ്ളസ് ആൾ. നോ ഹറി വറി. ആൾ ദ ബെസ്റ്റ് ്്

  • @sajeevkumars9820
    @sajeevkumars9820 2 роки тому +1

    മോൾ നന്നായി പാടി ♥️♥️👍👌👌👌

  • @chandranp3591
    @chandranp3591 2 роки тому +2

    Super

  • @seethias8934
    @seethias8934 2 роки тому +1

    Amazing rendition 💐

  • @ushakumariag9254
    @ushakumariag9254 2 роки тому +1

    Very good mole

  • @sudheerathanikkal5379
    @sudheerathanikkal5379 2 роки тому +3

    Supper

  • @gafoorgafoor7471
    @gafoorgafoor7471 2 роки тому +2

    Super molu 💯🙏🌛🌜

  • @abdullatheefp6544
    @abdullatheefp6544 2 роки тому +2

    ആൻ മോൾ നന്നായി പാടി. മോൾക്ക് സിനിമ നടി ആനിയുടെ അതേ മുഖമാണ്. 🌹🌹🌹

    • @gopinathannambiarc2298
      @gopinathannambiarc2298 2 роки тому

      ആനിസ് കിച്ചൻ പോലെ *ആൻകുട്ടീസ്* kitchen ഉടനെ തുടങ്ങാം

  • @ramasamys4894
    @ramasamys4894 2 роки тому +3

    Very good Aan

  • @MrJayak
    @MrJayak 2 роки тому +4

    Tremendous Singing with great perfection in highly complex Sangathis..
    Really eager to hear your final round songs which will probably be the toughest to execute..

  • @subashsekarsubash36
    @subashsekarsubash36 2 роки тому

    എന്താ voice, സൂപ്പർ ആൻകുട്ടി

  • @sreekumar1925
    @sreekumar1925 2 роки тому +4

    Ann Kutty is one of the most consistent performers in this competition… wish her all the best…

  • @keralagreengarden8059
    @keralagreengarden8059 2 роки тому

    ഇഷ്ട്ടപ്പെട്ടു

  • @deepan.
    @deepan. 2 роки тому +12

    ഫൈനൽ ആയപ്പോഴേക്ക് ജയചന്ദ്രൻ സർ പോയൊ പഴി കേൾക്കാൻ വയ്യ എന്ന് വിചാരിച്ച്🤔😀

  • @gracegeo9878
    @gracegeo9878 2 роки тому

    Good Ann

  • @gopinathannambiarc2298
    @gopinathannambiarc2298 2 роки тому +1

    Madhusri, (Ramesh panditji's daughter) pointed out the easy singing of Annkutty. Binny madam told this ragamalika composition is a combination of chathur ragas, purvi kalyani, saranga, sri ranjini & amrutha varshini. എത്ര രാഗങ്ങൾ ചേ൪ന്നാലും ആൻകുട്ടിക്ക് easy..

  • @sadan-mkd
    @sadan-mkd 2 роки тому +1

    🥰🥰👌

  • @anandhummani1340
    @anandhummani1340 2 роки тому +2

    Ann benson or sreenanth ❤️

  • @snehaprabhat6943
    @snehaprabhat6943 2 роки тому +1

    Amazing singing ann❤God bless you🙏

  • @lucianethomas5479
    @lucianethomas5479 2 роки тому +2

    👍👍🙏100

  • @pradeep-pp2yq
    @pradeep-pp2yq 2 роки тому

    Super 👌...

  • @vinu7079
    @vinu7079 2 роки тому +3

    Avar undakumo....Ivar undakumo... please please avoid (flower chnl comments)...kuttikalude confidece ne effect aakum.....ithuvare nannai padiyavaran ee kuttikal.... please support them otherwise leave that coment

  • @3rdmedias
    @3rdmedias 2 роки тому

    അനുഗ്രഹീത ഗായകൻ കെസ്റ്റർ ആലപിച്ച ഏറ്റവും പുതിയ മരിയൻ ഗാനം “Amme Azhakulla Amme” ഇപ്പോൾ UA-cam ലഭ്യമാണ്…

  • @surajakumarisarasamma113
    @surajakumarisarasamma113 2 роки тому +1

    👌

  • @anandhummani1340
    @anandhummani1340 2 роки тому +4

    എനിക്ക് തോന്നുന്നു ഈ കുട്ടി finals il bhavayami എടുക്കും എന്ന്

    • @gopinathannambiarc2298
      @gopinathannambiarc2298 Рік тому

      ഭാവയാമി പാടാൻ വേറെ ഏത് കുട്ടിക്കും പറ്റില്ല. അതിന് Annkutty തന്നെ വേണം

  • @RAMANKUTTYKANDATHE
    @RAMANKUTTYKANDATHE 2 роки тому +5

    എന്തിനാ...പാട്ട് തുടങ്ങുമ്പോഴും കഴിയുമ്പോഴും.....ഈ തള്ളൽ... ഫൈനലിൽ.. എത്തുമോ..എവിടെയെങ്കിലും വീഴുമോ..... അരോചകമായി തോന്നി..

    • @MR-jg8oy
      @MR-jg8oy 2 роки тому

      സത്യം

    • @madhusoodananunniyattil9421
      @madhusoodananunniyattil9421 Рік тому

      I do not think the praise given here are really worth that much! You listen the original song and this one and comment!! The high speed singing here itself was awful !! It was as though you have to go some where else in an emergency!!

  • @AJP19623
    @AJP19623 2 роки тому +2

    Why can't it be 99.5?

  • @vivekvenugopal8875
    @vivekvenugopal8875 26 днів тому

    Gambheeram❤❤

  • @hyu9032
    @hyu9032 2 роки тому +2

    Suneesh
    🌹98🌹

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 2 роки тому +1

    🥰🥰🥰🥰🥰🤲🤲🤲🌹🌹🌹🌹🌹

  • @vlogsofsachintsathian1007
    @vlogsofsachintsathian1007 2 роки тому +3

    Totally oru vibration pole thoni, anyway gud attempt 😊🙏

  • @rajannairg1975
    @rajannairg1975 2 роки тому +2

    എങ്ങനെ പോകാതിരിക്കും..MGയുടെ തേർവാഴ്ചയല്ലേ നടക്കുന്നത്!

  • @ubaidullahambalakkandy341
    @ubaidullahambalakkandy341 2 роки тому

    ആദ്യത്തിൽ കൊടുത്ത കമന്റ് ഒന്ന് പോസിറ്റീവ് ആക്കണം

  • @rc_world3897
    @rc_world3897 2 роки тому +1

    Moleee karayippichallo super. Vijayasreeye orthu poi

  • @sreeja5874
    @sreeja5874 2 роки тому +1

    ശ്രീജ രാജൻ സൂപ്പറായിപാടി

  • @madhusoodananunniyattil9421

    Thank God, you did not tell that Lal sang top portions of the song in single take better than Yesudas!! There should be a limit to make inordinate admiration and praise!

  • @vinayanpoothatta942
    @vinayanpoothatta942 Рік тому

    Moluuu...Vavachi

  • @sunithadeepu7142
    @sunithadeepu7142 2 роки тому +3

    Binny madam ..great judgement...

  • @Hema731
    @Hema731 2 роки тому +2

    Good that MJ is out

  • @shemi6116
    @shemi6116 2 роки тому +1

    M j. Sir ?😞😞

  • @prasannasubramanian7258
    @prasannasubramanian7258 2 роки тому +2

    Boys nuseparate, girls nu separate ayi, 🏆 prize kodukkanam

  • @jaya820
    @jaya820 2 роки тому

    Ending should,ve been in one breath...

    • @gopinathannambiarc2298
      @gopinathannambiarc2298 2 роки тому

      അതിന് ദാസേട്ടൻ തന്നെ വരേണ്ടി വരും..

  • @kanikagopi6916
    @kanikagopi6916 2 роки тому +4

    അത്യാവശ്യം തരക്കേടില്ലാതെ പാടി.. ഈ കുട്ടിക്ക് വേറെ പാട്ട് എടുത്താൽ മതിയായിരുന്നു..ഇത് അത്ര പോരാ

    • @MrJayak
      @MrJayak 2 роки тому +1

      Kashtam

    • @gopinathannambiarc2298
      @gopinathannambiarc2298 2 роки тому +1

      Easy songs പാടാൻ ആൻകുട്ടി വേണ്ടല്ലോ, weak singers ഒരു പാട് ഉണ്ടല്ലോ. Annkutty classical specialist.

    • @topsingerlove6413
      @topsingerlove6413 2 роки тому

      😁😁😁😁😁

    • @kcsebastian3474
      @kcsebastian3474 2 роки тому

      vere panionnum ille iyalkku, oh sorry didn't know you are the perfect expert.

  • @beenadas7026
    @beenadas7026 2 роки тому

    Megna Miya nalla pattukaranu egilum kuttikal padunna pattukal 3 vayasaya oru kuttikku padan kazhiyum athinu markku kodukkunnathe ellavarum srathikkunnude

  • @suprabhandivakaran9814
    @suprabhandivakaran9814 2 роки тому +6

    ഓരോ കണ്ടസ്റ്റിനെപ്പറ്റിയും സീരിയൽ പരസ്യം പോലെ ഇന്ട്രോയിൽ പറയുന്നത് മഹാ ബോർ ആണ്.

  • @AJP19623
    @AJP19623 2 роки тому

    രമേശ് നുണ പറയാതെ.

  • @joychanmanakkattu8003
    @joychanmanakkattu8003 2 роки тому

    മുൻവിധി avatharakanയോടെ