ആദ്യമായ് ഓലത്തുമ്പത്തിരുന്നൂയലാടും Duet | Pappayude Swantham Appoos | Evergreen Malayalam Movie Song

Поділитися
Вставка
  • Опубліковано 24 тра 2024
  • Song : Olathumbathirunnooyalaadum
    Movie : Pappayude Swantham Appoos
    Lyrics : Bichu Thirumala
    Music : Ilaiyaraaja
    Singer : KJ Yesudas | S Janaki
    Year : 1992
    #evergreenmalayalamfilmsongs #90severgreen #song
    #evergreenmalayalamfilmsongs #90severgreen
    #song #malayalamsongs #malayalamsong #feelgood #feelgoodmalayalamsongs #feelgoodsong
    ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപൈങ്കിളീ
    എന്റെ ബാല ഗോപാലനെ എണ്ണ തേപ്പിക്കുമ്പം പാടടീ (F)
    വെള്ളം കോരിക്കുളിപ്പിച്ചു കിന്നരിച്ചോമനിച്ചയ്യയ്യാ
    എന്റെ മാരിപ്പളുങ്കിപ്പം രാജപ്പൂമുത്തായ് പോയെടീ (M)
    ചൊല്ലി നാവേറരുതേ കണ്ടു കണ്ണേറരുതേ
    പിള്ള ദോഷം കളയാൻ മൂളു പുള്ളോൻ കുടമേ ഹോയ് (F)
    ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപൈങ്കിളീ
    എന്റെ ബാല ഗോപാലനെ എണ്ണ തേപ്പിക്കുമ്പം പാടടീ (M )
    കുരുന്നു ചുണ്ടിലോ നിറഞ്ഞ പുഞ്ചിരി
    വയമ്പു നാവിലോ നുറുങ്ങു കൊഞ്ചലും (M)
    നുറുങ്ങു കൊഞ്ചലിൽ നിറഞ്ഞൊരമ്മയും
    ഒരമ്മ തൻ മനം കുളിർന്ന ഹാസവും (F)
    ആനന്ദതേനിമ്പ തേരിൽ ഞാനീ
    മാനത്തൂടങ്ങിങ്ങ് ഒന്നോടിക്കോട്ടെ
    മാനത്തെങ്ങോ പോയി പാത്തു നിൽക്കും
    മാലാഖ പൂമുത്തെ ചോദിച്ചോട്ടെ (M)
    പൂങ്കവിൾ കിളുന്നിൽ ഞാൻ
    ചാന്തു കൊണ്ടു ചാർത്തിടാം
    എന്നുണ്ണിക്കെൻ ചൊല്ലും കണ്ണും കൊണ്ടാപത്തൊന്നേറ്റിടാതിടാൻ (F)
    ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപൈങ്കിളീ
    എന്റെ ബാല ഗോപാലനെ എണ്ണ തേപ്പിക്കുമ്പം പാടടീ (M)
    സരസ്വതീ വരം നിറഞ്ഞു സാക്ഷരം
    വിരിഞ്ഞിടും ചിരം അറിഞ്ഞിടും മനം
    അറിഞ്ഞു മുൻപനായ് വളർന്നു കേമനായ്
    ഗുരു കടാക്ഷമായ് വരൂ കുമാരകാ (M)
    അക്ഷരം നക്ഷത്ര ലക്ഷമായാൽ
    അച്ഛനെക്കാൾ നീ മിടുക്കനായാൽ
    നാളത്തെ നാടിന്റെ നാവു നീയേ
    മാനത്തോടമ്മയിന്നമ്മയായേ
    ഏതു ദേശമാകിലും ഏതു വേഷമേകിലും
    അമ്മ തൻ അമ്മിഞ്ഞപ്പാലിന്റെ മാധുര്യം കാത്തിടേണമേ (F)
    ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപൈങ്കിളീ
    എന്റെ ബാല ഗോപാലനെ എണ്ണ തേപ്പിക്കുമ്പം പാടടീ (M)
    വെള്ളം കോരിക്കുളിപ്പിച്ചു കിന്നരിച്ചോമനിച്ചയ്യയ്യാ
    എന്റെ മാരിപ്പളുങ്കിപ്പം രാജപ്പൂമുത്തായ് പോയെടീ (F)
    ചൊല്ലി നാവേറരുതേ കണ്ടു കണ്ണേറരുതേ
    പിള്ള ദോഷം കളയാൻ മൂളു പുള്ളോൻ കുടമേ ഹോയ് (M)
    ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപൈങ്കിളീ
    എന്റെ ബാല ഗോപാലനെ എണ്ണ തേപ്പിക്കുമ്പം പാടടീ (D)
    NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

КОМЕНТАРІ • 10

  • @evergreennidhi9345
    @evergreennidhi9345 Місяць тому +4

    Beautifully did😍

  • @user-ei3ul3bn9b
    @user-ei3ul3bn9b 29 днів тому +2

    അത് പൊളിച്ചു മോനെ.. 👍🏼👍🏼

  • @shaijuvannarath2647
    @shaijuvannarath2647 Місяць тому +3

    Super

  • @manojottamala5163
    @manojottamala5163 Місяць тому +3

    ❤❤❤

  • @rajankarippur4745
    @rajankarippur4745 22 дні тому

    പൊളിച്ചു..😂😂
    അടുത്ത പാട്ടിനായി കാത്തിരിക്കുന്നു.
    ❤❤

  • @psnair1
    @psnair1 Місяць тому +2

    ❤️❤️

  • @BlessonVargheseNinan
    @BlessonVargheseNinan 26 днів тому +3

    Pappayude Swantham Appoos - Olathumpathu (Custom Duet)
    ua-cam.com/video/TZgbvuHHloM/v-deo.html&pp=ygUYb2xhdGh1bWJhdGh1IGN1c3RvbSBkdWV0

  • @surasureshkp2719
    @surasureshkp2719 27 днів тому +2

    ❤❤

  • @mittumedia4502
    @mittumedia4502 Місяць тому +2

    ❤❤❤