Це відео не доступне.
Перепрошуємо.

ആഫ്രിക്കൻ ആടുകളെ വളർത്തി ലക്ഷങ്ങൾ നേടുന്ന മലയാളി ദമ്പതികൾ Goat Farming

Поділитися
Вставка
  • Опубліковано 23 чер 2024
  • #goatfarming #boergoat

КОМЕНТАРІ • 15

  • @rajuthomas1203
    @rajuthomas1203 Місяць тому +5

    ഈദ്ദേഹത്തിന് നാടും വീടും . നമ്പറും ഒന്നും ഇല്ലേ യൂട്യൂബ്ലർ........ കണ്ണപ്പാ

    • @NizamHanifa-vt2og
      @NizamHanifa-vt2og 13 днів тому

      നമ്പറില്ല എന്തിന് ഇട്ടേക്കുവാ

  • @friendsofyoutube9294
    @friendsofyoutube9294 Місяць тому

    സന്തോഷ് ഭായ്
    പുള്ളിടെ അടുത്ത് നിന്നും ഞാന്‍ രണ്ട് കുട്ടികളെ വാങ്ങിയിരുന്നു ബോയർ ക്രോസ് പിടയും ബോയർ മുട്ടൻ കുട്ടിയും ...
    എന്തോ എന്റെ കഷ്ടകാലം മുട്ടൻ കുട്ടി മരണപ്പെട്ടു
    പിട ഇപ്പോഴും ഉണ്ട് അവൾ മൂന്ന് പ്രസവം കഴിഞ്ഞു നാലാമത്തെ ക്രോസ് ചെയ്തിട്ടുണ്ട്

  • @thaninadan1761
    @thaninadan1761 Місяць тому +4

    ബ്രോ എനിക്കും തുടങ്ങണം എന്നുണ്ട് അതിനു തുടക്കകാർക്ക് പറ്റിയ വീഡിയോ ഒന്നുടെ ചെയ്യാമോ

    • @jithinjith9576
      @jithinjith9576 Місяць тому

      എന്തിനാ bro കോഴിവളർത്തൽ മതിയാക്കിയോ

    • @thaninadan1761
      @thaninadan1761 Місяць тому +1

      @@jithinjith9576 കോഴി വളർത്തൽ മതിയാക്കിയാലേ ഇത് തുടങ്ങാവു എന്നുണ്ടോ ബ്രോ

  • @sobhanjames7016
    @sobhanjames7016 Місяць тому +1

    Syame original Boer indiayil illaa.kalhary red indiayil undo .illaa.

  • @HarisManjeri
    @HarisManjeri Місяць тому +3

    എന്താ വീഡിയോ കുറച്ചു മാത്രം എടുത്തു നിർത്തിയത്
    കുറച്ചുകൂടെ വിശദമായി എടുക്കാമായിരുന്നു

  • @BineshMathew-mr2yx
    @BineshMathew-mr2yx Місяць тому +1

    Sathalam

  • @shabeerpunna4968
    @shabeerpunna4968 Місяць тому

    👍👍👍

  • @pavarattyvloge9555
    @pavarattyvloge9555 Місяць тому

    👍👍👍👍👍👍👍👍👍👍👍

  • @rasheedr6454
    @rasheedr6454 Місяць тому

    ഇയാളുടെ നമ്പർ ഒന്ന് തെരൂ