ആടിനെ വളർത്തിയാൽ അത് എങ്ങനെയെങ്കിലും തട്ടിത്തിരിഞ്ഞ് അറവുകാരുടെ അടുത്ത് എത്തും അതുകൊണ്ട് ഇതിനെ വളർത്താതി ഇരിക്കുന്നതാണ് നല്ലത് വളർത്തുകയാണെങ്കിൽ അത് ആർക്കും കൊടുക്കാതെ ഇരിക്കുന്നതാണ് നല്ലത്👍🏼
എത്ര സ്നേഹിച്ചിട്ടും എന്ത്? കാര്യം ഓരോന്നിനും ഓരോ സമയം ഉണ്ടില്ലേ അതെല്ലേ പ്രകൃത്യ നിയമം ' ഒന്നും ആർക്കും ശാശ്വതമല്ല. മുഖേഷ് അംബാനിയുടെ അഛൻ ക്യൻസ് ർ പിടിച്ച് മരിച്ചു. ഇന്ത്യമൊത്തം വിലക്ക് വാങ്ങാൻ കഴിവുണ്ട് എന്ത് കാര്യം ഏത് കാര്യവും പരിധി വിട്ടാൽ ഭ്രാന്തനാവും വിജയേട്ടൻ മാറി ചിന്തിക്ക് ?
വിറ്റില്ലെങ്കിലും എത്ര ലാളിച്ചാലും ഒരുനാൾ അതൊക്കെ ചാകും.ആദ്യം തരത്തില്ല തരത്തില്ല എന്ന് പറഞ്ഞു പിന്നീട് നല്ല വില കിട്ടുമ്പോൾ വിക്കാനുള്ള അടവാണ്.😂😂😂😂😂😂😂😂😂😂😂😂😂😂
നല്ല മനുഷ്യൻ ഇദ്ദേഹവും ആടുകളും നീണാൽ വാഴട്ടേ...
മനസ്സിൻ്റെ സന്തോഷം. അതാണ് ആട് വിജയൻ ജീവിതം ❤👍
ഇതാണ് ശരിക്കുമുള്ള ആടുജീവിതം 👍🙏
ശെരിക്കും ആ മിണ്ടാപ്രാണികളെ സ്നേഹിച്ചു പരിപാലിക്കുന്നു ❤
ആടിനെ ഇത്രയധികം സ്നേഹിക്കുന്ന ആളിനെ വേറെ കണ്ടില്ല. 👍🏻👍🏻
ആടിനെ വളർത്തിയാൽ അത് എങ്ങനെയെങ്കിലും തട്ടിത്തിരിഞ്ഞ് അറവുകാരുടെ അടുത്ത് എത്തും അതുകൊണ്ട് ഇതിനെ വളർത്താതി ഇരിക്കുന്നതാണ് നല്ലത് വളർത്തുകയാണെങ്കിൽ അത് ആർക്കും കൊടുക്കാതെ ഇരിക്കുന്നതാണ് നല്ലത്👍🏼
Apo mutton thinnanengi paperil aadine varachit uppum mulakun paperil thechit thinnan pati
ആടുജീവിതം
Ethannu sarikum adu🐏🐐 jivitham ..... nalla attinkuttikal 🥰
നല്ല ആളാണ് ച്ച തി ഇല്ല ❤️❤️❤️
ഈ സ്നേഹം മനസിലാക്കുന്നു, ❤️
Chettananu real hero..alkathe varumanam ninnal oro reason paranj evare ozhivakkunnavaralla❤❤
🙏🙏 നമിച്ചു അണ്ണാ നമിച്ചു 🙏❤️❤️🌹
Nalla manushyan
God bless u chetta
Bagyam cheytha jeevikal.kolakayaril thoongandallo .vijayan oru mruga snehi.
മയ്ലമ്പാടി 👌🏻
No kittirunnegil puliariyum pinnakkum vagikodukkarunnu😢
സൂപ്പർ❤
My favourite
😊
❤❤🙏🏻
👍👍👍👍👍👍👍🙏🙏
Aadujeevatam
🥰🥰🥰🥰🥰
❤️🙏🌹🌹👌🥰
❤❤❤
നിഷ്കളങ്കത 😅
😂😂😂❤❤❤💋💋❤❤🙏🙏💯💯
നോക്കി നിന്നില്ല എങ്കിൽ ജീവൻ പോകും
Muttu kedai
ഒരു തരം ആടുജീവിതം 😔
Sushikanam.evare. vivaradoshikal adichukondupokum. Keralam anu..
അങ്ങനെ എല്ലാ മനുഷ്യരും നന്നാവണം വലിയ മൄഗത്തിനെ അല്ലെ കൊന്ന് തിന്നുന്നത് അതിന് ഒക്കെ പ്രതികരിക്കണം
ഒരുപ്രായം കഴിഞ്ഞാൽ വിറ്റു വേറെവാങ്ങണം
Shavakallarayil chettan kidakkendi varum
എത്ര സ്നേഹിച്ചിട്ടും എന്ത്? കാര്യം ഓരോന്നിനും ഓരോ സമയം ഉണ്ടില്ലേ അതെല്ലേ പ്രകൃത്യ നിയമം ' ഒന്നും ആർക്കും ശാശ്വതമല്ല. മുഖേഷ് അംബാനിയുടെ അഛൻ ക്യൻസ് ർ പിടിച്ച് മരിച്ചു. ഇന്ത്യമൊത്തം വിലക്ക് വാങ്ങാൻ കഴിവുണ്ട് എന്ത് കാര്യം ഏത് കാര്യവും പരിധി വിട്ടാൽ ഭ്രാന്തനാവും വിജയേട്ടൻ മാറി ചിന്തിക്ക് ?
വിറ്റില്ലെങ്കിലും എത്ര ലാളിച്ചാലും ഒരുനാൾ അതൊക്കെ ചാകും.ആദ്യം തരത്തില്ല തരത്തില്ല എന്ന് പറഞ്ഞു പിന്നീട് നല്ല വില കിട്ടുമ്പോൾ വിക്കാനുള്ള അടവാണ്.😂😂😂😂😂😂😂😂😂😂😂😂😂😂
What a beautiful thought brother. They are his children .
@@MaryJacob10 എന്തിനു ഫാക്ടിനു വിരുദ്ധമായ കപട വർത്തമാനങ്ങളിൽ കുടുങ്ങണം.