ഈ ആടുകൾ ഇറച്ചിക്ക് വേണ്ടി വാങ്ങിക്കാം, വളർത്താൻ പറ്റില്ല, കാരണം കാലാവസ്ഥ വ്യത്യാസം....... പിന്നെ പറഞ്ഞ് കൊടുക്കുന്നവൻ കലക്കുന്നത് ബിസിനെസ്സ്, ഒരു ആഴ്ചക്കുള്ളിൽ വിറ്റു പോണം, അല്ലെങ്കിൽ പണി കിട്ടും 😂 വളർത്താൻ പറ്റില്ല, ഇറച്ചിക്ക് പൈസ ലാഭമാണ്. ... നാടൻ ആടിന്റെ ഇറച്ചിയുടെ ഗുണം ഇതിനില്ല. .....എന്ന് മാത്രം അവതരണം സൂപ്പർ ❤️
സിരോഹി ആടുകൾ ഇറച്ചിക്ക് ആണ് ലാഭം കിട്ടുക വലിയ സൈസ് ആണ് ഒരു വർഷം ഒരു പ്രസവം ഒരു കുട്ടി അതെ സമയം മലബാറി ക്രോസ്സ് ഒരുവർഷം രണ്ട് പ്രസവം മിനിമം 2 കുട്ടികൾ കൂടുകയേ ഉള്ളു
നിങ്ങൾ പൊട്ടനാണോ ഇറച്ചി വില 700 (മാക്സിമം) ,20 kl ലൈവ് rate 9000 അതിൽ ഇറച്ചി കിട്ടുന്നസത് 11 klg, അതായത് 7700, വലിയ നഷ്ടം, ഇതെല്ലാം കട്ടിങ്ങിനു 250 kg ൽ രജസ്ഥാനിൽ കിട്ടുന്നു, ഇത് വളർത്താൻ ഉള്ളതങ്കിൽ ഇങ്ങനെ മിക്സ ആയി ഇടില്ല😊
കിലോയ്ക്ക് 250 നഷ്ടം വരില്ല ഇതെല്ലാം ഇറച്ചിച്ചോടുകളാണ് വളർത്താൻ പറ്റുന്ന ആടുകൾ കുറച്ചേ ഉള്ളൂ ആടിനെ തൂക്കി കിട്ടുന്ന ലൈ വെയിറ്റ് 350 400 ആ തൂക്കം നോക്കുന്ന കാശ് കിട്ടുള്ളൂ അദ്ദേഹം പറഞ്ഞത് ഇറച്ചി കിട്ടുന്ന കാശ് കറക്റ്റ് ആണ്
വളർത്താനാഗ്രഹമുള്ള ആളുകൾ പരമാവധി നാട്ടിൽ ജനിച്ചു വളർന്ന ആടുകളെ മാത്രം വാങ്ങുക. നാട്ടിൽ ജനിച്ചു വളർന്ന. ആടുക്കളുകൾക്ക് അസുഖം വളരെ കുറവായിരിക്കും.ഈ വീഡിയോയിൽ കാണിച്ചിരിക്കുന്ന ആടുകൾ ഇറച്ചി ആവശ്യങ്ങൾക്കായി മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ആടുകളാണ്.ഈ ആടുകൾക്ക് ചെന പിടിക്കാൻ വളരെ ബുദ്ധിമുട്ടാണ്.
ജോമോൻ ബായ് തിരിച്ചു വരവിൽ സന്തോഷം പക്ഷേ എങ്ങനെ ഒരു വീഡിയോ ചെയ്തതിൽ വളരെ മോശം ആയി എന്ന് തോനുന്നു ഇത് കട്ടിങ് ആടുകൾ ആണ് ഒരു വാസിനേഷനോ കോറന്റെയ്നോ ഇല്ലാതെ വരുന്നത് ഇത് അറിയാത്ത കർഷകർ പോയി വാങ്ങി അവരുടെ കൂട്ടിലെ ആടുകളെയും ഇല്ലാതാകും... കട്ടിങ് ആവശ്യതീനേ പറ്റു വളർത്താൻ പോയി വാങ്ങിയാൽ അറിയാത്ത കർഷകർ പെടും....തീർച്ച
Add transportation, death during transportation, weight loss. You cannot sell below 350.00 per Kg if 30 Kg goat (live weight), the price will be 10500.00( sold at 350.00).You will get 55% yield of meat (16.5 Kg). You can sell the meat for 11550.00. Profit will be 1000.00 per piece. I am doing this business. The major risk is diseases and death.
ഈ ആടുകൾ വളർത്താൻ നല്ലതാണ് പക്ഷേ.... ഇവർ പിപിആർ എന്ന പകർച്ചവ്യാധി രോഗത്തിന്റെ വാഹകരാണ്. ഇവർക്ക് പനി ചുമ ജലദോഷം മൂക്കൊലിപ്പ് വയറിളക്കം തുടങ്ങിയ രോഗ ലക്ഷണങ്ങൾ ഉണ്ടാകും. അതിനാൽ ഇവർക്ക് പ്രത്യേകം ക്വാറന്റൈൻ കൊടുത്ത് നിങ്ങൾ വീട്ടിലോ ഫാമിലോ വളർത്തുന്ന ആടുകളിൽ നിന്നും അകലേക്ക് മാറ്റിയിടണം. ഒരിക്കലും ഈ ആടുകളെ പരിചരിച്ച ആളുകൾ വീട്ടിൽ മുന്നേ തന്നെ വളർത്തുന്ന മറ്റു ആടുകളെ പരിചരിക്കരുത്. ഈ ആടുകൾക്ക് ചുമ പനി എന്നിവക്ക് ആന്റിബയോടിക്ക് ഇൻജക്ഷൻ നൽകണം.
ഞാനൊക്കെ ആടിൽ നിന്ന് കിട്ടുന്ന ലാഭമാ പ്രതീക്ഷിച്ചല്ല ആടിനെ വളർത്തുന്നത് ഒരു ഇഷ്ടം കൊണ്ടാണ് ഏതു കർഷകനായി കോട്ട ആടിനെ 350 400 വച്ച് കിട്ടിയില്ലെങ്കിൽ ആടിനെ കൊടുക്കണ്ട സ്വന്തമായി ഏതെങ്കിലും കൂട്ടുകാർ സഹകരിച്ച് പങ്ക് ഇറച്ചി ആക്കുക ലാഭം കിട്ടും
അനുഭവംകൊണ്ട് പറയുന്നു ഒരിക്കലും ഇവരുടെ കയ്യിൽ നിന്ന് ആടിനെ വാങ്ങരുത്, ഞാൻ വാങ്ങി ചതികപ്പെട്ടതാണ്. നമ്മുടെ കാലാവസ്ഥയിൽ ഇവ സെറ്റാവില്ല, അസുഖം വന്ന് ചത്തുപോകും, പിന്നെ ഈ ആടുകളെല്ലാം അറവാടുകളും കൂടിയാണ് വളർത്താൻ കൊള്ളില്ല
⚫LOVE FROM INDONESIA. THE GOAT VERY BEAUTIFUL
🥰🥰
ഇത്രയും അധികം ആടിനെ നീ ആദ്യം ആണ് കാണുന്നെ എന്ന് പറ... മോനെ നീ തുടങ്ങീട്ടെ ഒള്ളു... ഇനിയും ജീവിക്കണ്ടേ
👍
പാവം പയ്യൻ ദോ വം.അനുഗ്രഹിക്കട്ടെ
🫶👍
Welcome back🎉🎊🎉🎊
🔥
Hamza ikka namaste, nattil varumbol varam
😍
എപ്പോഴും ആട് ഉണ്ട്...2018 ,ൽ ഞാൻ വാങ്ങിയിരുന്നു...അതിൻപരംപര ഇപ്പോഴും ഉണ്ട്, പുലർച്ചെ പോകണം❤❤❤❤❤
🥰🥰
Aghaneyudu
Eni engilum continues ayit video eduvoo 🙃 pandathe aa vibe kond vaaa pravu,fish,anganathe videos edd bro eppoye 1M adikkendaa Chanel aaa ith bro nashippich
നമുക്ക് അടിക്കാം bro✌️
തിരിച്ചു വരവ് കലക്കി bro...
Thanks Bro✌️
Bro ippo praavinte video endha cheyyathe...we want our old adaar pets story❤❤
Ok bro
Brode comparing skill 😂😂😂
Dayavu cheythu oralum ee aadukale valarthan kondupokalle .ith keralathile muzhuvan aadum chaavan karanamakum.ppr enna asugam parathunna aadukalaniva.rajasthan market irachy aadukalanu.
thank u bro for your good info💛
@@oruadaarpetsstoryഅപ്പൊ ഇതൊന്നും അറിയാതെയാണോ ഇതിനു ഇറങ്ങിയിട്ടുള്ളത്?
Jomon bro super
😍😍
ഈ ആടുകൾ ഇറച്ചിക്ക് വേണ്ടി വാങ്ങിക്കാം, വളർത്താൻ പറ്റില്ല, കാരണം കാലാവസ്ഥ വ്യത്യാസം.......
പിന്നെ പറഞ്ഞ് കൊടുക്കുന്നവൻ കലക്കുന്നത് ബിസിനെസ്സ്, ഒരു ആഴ്ചക്കുള്ളിൽ വിറ്റു പോണം, അല്ലെങ്കിൽ പണി കിട്ടും 😂
വളർത്താൻ പറ്റില്ല, ഇറച്ചിക്ക് പൈസ ലാഭമാണ്. ...
നാടൻ ആടിന്റെ ഇറച്ചിയുടെ ഗുണം ഇതിനില്ല. .....എന്ന് മാത്രം
അവതരണം സൂപ്പർ ❤️
👍
P P R എടുത്തോ ആവോ
എവിടാണ് man പോയത്? Vedio after a long time 🎉👍
ഇനി വീഡിയോസ് cheyyam bro😍😍
Super
🔥😍
തൂക്കം നോക്കീട്ട് അല്ല വാങ്ങാൻ വരുന്നവന്റെ ആക്രാന്തം നോക്കിയിട്ട് ആണ് വില.... ആക്രാന്തം മൂത്തു വാങ്ങിക്കുന്നവർ വരട്ടെ 🙏🏻അതാണ് മോഹ വില..
👍
വീഡിയോ എടുത്ത ഡേറ്റു മെൻഷൻ ചെയ്യണേ
Ok✌️
Kg 400 parayunnu call cheith annishichapol 450 paranju. Athu saryallalo
Alla
400 പെണ്ണാട്
450 ആണാഡ്
Super🥰
😍✌️
Cats video cheyy bro❤
varunnundu oru adaar video🥰🥰
changathi marketing 900 kg cuting price aanu ready to cook...live kg varumbo price difference varuka thanne cheyyum..comparing cheyyaruth
@@maneeshtpillai581 🙏🙏
Njanum eduthu pettu.
Njan medich pettathaanu vaccination polum edukathaanu ente 15000poyi.
Nammude അടുത്ത പ്രദേശങ്ങളിൽ നിന്ന് കർഷകരുടെ അടുത്ത് നിന്ന് വെടിക്കുക ഇത് പോലെ ഉള്ള കച്ചവടക്കാരിൽ നിന്നും വെടിച്ചാൽ പൈസ പോവും
👍
@@firosfiru-bs1oz👍
Super jomon❤
🔥😍
900ഒന്നും ഇല്ല ഞങ്ങൾ കൊടുക്കുന്നത് 550-600ഇതാണ് ഇപ്പൊ ഉള്ള വില 20കിലോ ആടിന് 11കിലോ ഇറച്ചി കിട്ടുള്ളൂ ആരും പോയി ചതിക്കപ്പെടരുത്
👍
തൃശൂർ ജില്ലയുടെ ഏതു ഭാഗത്താണ് സ്ഥലം?
900 രൂപക്ക് ഏത് നാട്ടിലാണ് ആട്ടിറച്ചി വിൽക്കുന്നത്..600 650 രൂപക്ക് എത്ര കിലോ ഇറച്ചി വേണേലും കിട്ടും ബ്രോ
👍👍👍
🫶
സിരോഹി ആടുകൾ ഇറച്ചിക്ക് ആണ് ലാഭം കിട്ടുക വലിയ സൈസ് ആണ് ഒരു വർഷം ഒരു പ്രസവം ഒരു കുട്ടി അതെ സമയം മലബാറി ക്രോസ്സ് ഒരുവർഷം രണ്ട് പ്രസവം മിനിമം 2 കുട്ടികൾ കൂടുകയേ ഉള്ളു
👍✌️
Nalla adukal
👍
ആട് വളർത്തൽ ലാഭം ആണ്, പക്ഷെ അറിയണം, ആടിനെ അഴിച്ചു വിട്ടു വളർത്താൻ സ്ഥലം വേണം. ആടിനെ അഴിച്ചു വിടുമ്പോൾ ആടിന്റെ പകുതി അസുഖം മാറും.
👍
Bro ithokke ajmeer chandhayile katto maal aanu . orikkalum ithine valarthan vaangaruth .Ivar verum kachodakkara. Ppr enna rogam vannu oru pradesathe aadu muzhuvan chathodungum.
👍
Ith avdaan
Thrissur,pattepadam
♥️😘
☺️☺️
നമ്മുടെ മലബാറി ആടുകളുടെ വാലിൽ കെട്ടാൻ കൊള്ളില്ല
👍
കോട്ടക്കൽ മാർകെറ്റിൽ 500രൂപയ്ക്കു ആട്ടിറച്ചി എത്രവേണേലും കിട്ടും
വെള്ളം ഒരു പാട് ഉണ്ടാകും.. വാങ്ങിയ അനുഭവം ഉണ്ട്.
🙏
@@shahidkunjon2376🙏
Muttan kuttikal delivery undo boyer
Call
@@oruadaarpetsstory number
ഈ ആടുക്ളെ കൊണ്ടുപോയാൽ രക്ഷപെടുന്ന കാര്യം വളരെ പട ണെന്ന് ഞാൻ എന്റെ അനുഭവം പറഞ്ഞു എനിക്ക് ആ ട് വളത്താൻ അറിയാമായിട്ടം
Ok bro💛
@@oruadaarpetsstory എൻ്റ അനുഭവം ആണ് പനി വന്നു് തിരും നല്ല Doctor ഇല്ലാ ഇവിടെ
Correct
Zzßzzq❤❤@@oruadaarpetsstory
മലപ്പുറം 650,700നു ആട്ടിറച്ചി ethra കിലോ വേണം
👍
Malabari adue undo
Ys
ഒറിജിനൽ തോത്താ പ്യാരി ഉണ്ടോ
Call
എവിടെ സ്‌ഥലം
നിങ്ങൾ പൊട്ടനാണോ ഇറച്ചി വില 700 (മാക്സിമം) ,20 kl ലൈവ് rate 9000 അതിൽ ഇറച്ചി കിട്ടുന്നസത് 11 klg, അതായത് 7700, വലിയ നഷ്ടം, ഇതെല്ലാം കട്ടിങ്ങിനു 250 kg ൽ രജസ്ഥാനിൽ കിട്ടുന്നു, ഇത് വളർത്താൻ ഉള്ളതങ്കിൽ ഇങ്ങനെ മിക്സ ആയി ഇടില്ല😊
Ok bro✌️
👌🏾88😂888⅞77⅞⅞
Hiii
ഒരു ആവറേജ് ആട് എത്ര kg വെയിറ്റ് വരും?????
@@Ha......123 hlo
കിലോയ്ക്ക് 250 നഷ്ടം വരില്ല ഇതെല്ലാം ഇറച്ചിച്ചോടുകളാണ് വളർത്താൻ പറ്റുന്ന ആടുകൾ കുറച്ചേ ഉള്ളൂ ആടിനെ തൂക്കി കിട്ടുന്ന ലൈ വെയിറ്റ് 350 400 ആ തൂക്കം നോക്കുന്ന കാശ് കിട്ടുള്ളൂ അദ്ദേഹം പറഞ്ഞത് ഇറച്ചി കിട്ടുന്ന കാശ് കറക്റ്റ് ആണ്
✌️
👍
Nattil. 300.roopakku. Kittunnu. Theeta. Chilavu. Apara😊m
👍
Aadu valarthal labhamakanamenkil live aayi thookki vilkan krishikkaranu sadhikkanam .kammati koduthal nashtamanu
👍
മുട്ട നാടിൻറെ കൊട്ട കണ്ടിട്ട് ഇത് പെറ്റതാണോ എന്ന് ചോദിക്കാൻ നിനക്ക് എങ്ങനെ മനസ്സ് വന്നടാ . 🤔🤔 😀😀😀😀😀😀😝😝
@@mbinuattingal8674 🙂↕️🙂↕️
ഞാൻ ഒന്ന് വന്നു കണ്ടോട്ടെ,,, കാണുന്നതിൽ കുഴാപ്പം ഉണ്ടോ
✌️✌️super
😍😍🔥
❤
👍
I have goats available for Rs 350.00 per Kg ( live weight). Good for meat. Breeding, etc better go for local ones
👍
give number
I'm interested in give more details
🔥🔥
🔥😍
Today. Famite. Videyo cheyyu. One. Munth. Only one. Vedeyo.
😊
ഇവിടെ മീറ്റ് 650
😍
Bro നഷ്ട്ടമാണ്
Ok👍
ലൊക്കേഷൻ
In video
One. Month. Aya. Aatinkuttiku. Enth. Kodukam
Call
😮
🔥
🥰
ആട്ടിറച്ചി തരോ 500 രൂപ വെച്ച് തരാം ബൾക്ക് ആയിട്ട്... നടക്കോ??
Kg 700 Rs perumbavoor
900 rupa irachi fry cheythaaal mathreme ullu… vedio idumbol keralayile vila onn anweshichoode… wholesale 450 nunkondupooyal ayalk 2000 vilkamo
👍
വളർത്താനാഗ്രഹമുള്ള ആളുകൾ പരമാവധി നാട്ടിൽ ജനിച്ചു വളർന്ന ആടുകളെ മാത്രം വാങ്ങുക. നാട്ടിൽ ജനിച്ചു വളർന്ന. ആടുക്കളുകൾക്ക് അസുഖം വളരെ കുറവായിരിക്കും.ഈ വീഡിയോയിൽ കാണിച്ചിരിക്കുന്ന ആടുകൾ ഇറച്ചി ആവശ്യങ്ങൾക്കായി മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ആടുകളാണ്.ഈ ആടുകൾക്ക് ചെന പിടിക്കാൻ വളരെ ബുദ്ധിമുട്ടാണ്.
GOAT♥️e♥️♥️♥️♥️♥️♥️♥️💞💞💞rtt💞💞💞
❤️❤️
അറിയില്ല വർക്കണ വർത്തമാനം പൂന്നാക്കാണ്.
🤩🤩
🔥😍
ജോമോൻ ബായ് തിരിച്ചു വരവിൽ സന്തോഷം പക്ഷേ എങ്ങനെ ഒരു വീഡിയോ ചെയ്തതിൽ വളരെ മോശം ആയി എന്ന് തോനുന്നു ഇത് കട്ടിങ് ആടുകൾ ആണ് ഒരു വാസിനേഷനോ കോറന്റെയ്നോ ഇല്ലാതെ വരുന്നത് ഇത് അറിയാത്ത കർഷകർ പോയി വാങ്ങി അവരുടെ കൂട്ടിലെ ആടുകളെയും ഇല്ലാതാകും... കട്ടിങ് ആവശ്യതീനേ പറ്റു വളർത്താൻ പോയി വാങ്ങിയാൽ അറിയാത്ത കർഷകർ പെടും....തീർച്ച
Ok bro thank u for your valuable coment💛
100ആടിനെ ഇടാനുള്ള കൂട്ടിൽ അഞ്ഞൂരെണ്ണത്തിനെ ഇട്ടാൽ ഒന്നിന് രോഗം വന്നാൽ എല്ലാത്തിനും പടർന്നു പിടിക്കും
👍
Cheta 250 rajastanil ninum keralatil atikum koodutal ordr venm😅😂
🫶✌️
Add transportation, death during transportation, weight loss. You cannot sell below 350.00 per Kg if 30 Kg goat (live weight), the price will be 10500.00( sold at 350.00).You will get 55% yield of meat (16.5 Kg). You can sell the meat for 11550.00. Profit will be 1000.00 per piece. I am doing this business. The major risk is diseases and death.
പഞ്ചാബ് ആട് കൊണ്ടുവരുന്നുണ്ടെങ്കിൽ അറിയിക്കുക
👍
ഈ ആട്ടിൻ ഇറച്ചി നാട്ടിൽ അറവ് കച്ചവടം നടത്തുന്നവർ വിൽക്കുന്നത് വളരെ കുറച്ചു മാത്രം... നാടൻ ആടിനാന്ന് മാർക്കറ്റ്
👍
kenttila thavala avarud Mattan pris 650 ok 900 ella
👍
Eee aaadukal nammude naaattil athikam nilkkilla രാജസ്ഥാനിൽ നിന്നും വരുന്നതാണ്
പെട്ടന്ന് ഈ ആടുകൾക്ക് അസുഖം വരും
🫶
Rs 450 live stock. Rate kooduthalaanu
Live stock 300 okay
വില കൂടുതലാ ബ്രോ
👍
എവിടാരുന്നു ഇത്രേം നാൾ
ഇവിടൊക്കെ ഉണ്ടാർന്നു 😁
ലോകത്തില്ലാത്ത വില
👍
ഈ ആടുകൾ വളർത്താൻ നല്ലതാണ് പക്ഷേ.... ഇവർ പിപിആർ എന്ന പകർച്ചവ്യാധി രോഗത്തിന്റെ വാഹകരാണ്.
ഇവർക്ക് പനി ചുമ ജലദോഷം മൂക്കൊലിപ്പ് വയറിളക്കം തുടങ്ങിയ രോഗ ലക്ഷണങ്ങൾ ഉണ്ടാകും. അതിനാൽ ഇവർക്ക് പ്രത്യേകം ക്വാറന്റൈൻ കൊടുത്ത് നിങ്ങൾ വീട്ടിലോ ഫാമിലോ വളർത്തുന്ന ആടുകളിൽ നിന്നും അകലേക്ക് മാറ്റിയിടണം. ഒരിക്കലും ഈ ആടുകളെ പരിചരിച്ച ആളുകൾ വീട്ടിൽ മുന്നേ തന്നെ വളർത്തുന്ന മറ്റു ആടുകളെ പരിചരിക്കരുത്.
ഈ ആടുകൾക്ക് ചുമ പനി എന്നിവക്ക് ആന്റിബയോടിക്ക് ഇൻജക്ഷൻ നൽകണം.
✌️👍
ആടിനെ വളർത്തുന്നവരെ പൊട്ടന്മാർ ആവരുത് ശ്രദ്ധിക്കുക
👍
നെഗറ്റീവ് കമെന്റ് ഇടുന്നതാണ് മലയാളിയുടെ രോഗം 😁
👍
Anubhavam
പൊട്ടൻ
ലൈവ് വെയിറ്റിന്റെ പകുതിയേ മീറ്റ് ഉണ്ടാകൂ.
20kg ന് 10kg
20*450=900
10kg മീറ്റ്
10*900=9000
Kg 900
700 ന് മാർക്കറ്റ് വില
ഇവിടുത്തെ ആടുകൾ വളർത്താൻ കൊള്ളില്ല അസുഖങ്ങൾ ഉള്ളവ ആയിരിക്കും കൊള്ളൂല
👍👍
ജനങ്ങളെ പറ്റിക്കുന്ന വീഡിയോ. ഇറച്ചി വില 550-600₹രൂപ ഉള്ളപ്പോൾ ആണ് 450 രൂപക്ക് ഇവർ ലൈവ് തൂക്കം 450 ന് കൊടുക്കുന്നത്. കൊള്ള
👍
ഞാനൊക്കെ ആടിൽ നിന്ന് കിട്ടുന്ന ലാഭമാ പ്രതീക്ഷിച്ചല്ല ആടിനെ വളർത്തുന്നത് ഒരു ഇഷ്ടം കൊണ്ടാണ് ഏതു കർഷകനായി കോട്ട ആടിനെ 350 400 വച്ച് കിട്ടിയില്ലെങ്കിൽ ആടിനെ കൊടുക്കണ്ട സ്വന്തമായി ഏതെങ്കിലും കൂട്ടുകാർ സഹകരിച്ച് പങ്ക് ഇറച്ചി ആക്കുക ലാഭം കിട്ടും
👍
മലപ്പുറത്ത് 250 ന് ആടുകളെ കിട്ടുന്നുണ്ട്
മലപ്പുറം എവിടെ
ഇത് തമിഴ്നാട് ആട്
ആടിനെ വേണ്ട ആട്ടിറച്ചി മതി 400 രൂപ
എനിക്ക് ആട് വളർത്തിയിട്ട് വലിയ പരിചയം ഇല്ല. എന്നാലും ഒന്നരവർഷം ഞാൻ വളർത്തിയിട്ടുണ്ട്. വളർത്താൻ നല്ലതും നമ്മളുടെ കാലാവസ്ഥ അനുയോജ്യമായതും കോലാടുകൾ ആണ്.
👍
ആടിന് ചുമ വന്നാൽ മാറില്ല
👍
Kg 250 kodukku
👍
750 kg irachikku
ആണോ🙉
അനുഭവംകൊണ്ട് പറയുന്നു ഒരിക്കലും ഇവരുടെ കയ്യിൽ നിന്ന് ആടിനെ വാങ്ങരുത്, ഞാൻ വാങ്ങി ചതികപ്പെട്ടതാണ്. നമ്മുടെ കാലാവസ്ഥയിൽ ഇവ സെറ്റാവില്ല, അസുഖം വന്ന് ചത്തുപോകും, പിന്നെ ഈ ആടുകളെല്ലാം അറവാടുകളും കൂടിയാണ് വളർത്താൻ കൊള്ളില്ല
👍👍🙏🙏
Mutton Biriyani fans undo? 😋
ഉണ്ട് ബ്രോ😍😍
ഇതാണ് ആട് ജീവിതം 🤗❤️ഗുഡ്. സിനിമയിൽ ഉള്ള മരുഭൂമിയിലെ ജീവിതം എന്ന് മാറ്റണം 😂😂
Daa ചെഗ്ഗായി നീ ജീവനോടെ ഉണ്ടോ കുറെ ആയല്ലോ കണ്ടിന്ട്ടു
ഇവിടുണ്ടാർന്നു🤭
ഇത് ഫാം അല്ല,,ലൂ
poda oole
👍
Malapuram.kilo.550.600.
🫶
Aadi ne nokkan dog valarthuga
❤❤
😍🔥
👍🏻
🫶
Super
😍
🤩🤩🤩
🔥😁😍