സാധാരണ വീട്ടമ്മയിൽ നിന്നും എന്റെ ജീവിതം മാറ്റിയത് ഈ തോഴിലാണ് | Womens Motivational Life Story

Поділитися
Вставка
  • Опубліковано 16 вер 2024
  • #womensmotivations
    #motivational
    #motivationalstory
    #motivation
    #womensmotivationallifestory
    ‪@Surumibross‬
    ‪@PmaGafoorOfficial‬
    ‪@MrVivekBindra‬
    ‪@A2Motivation‬
    ‪@LondonGod‬
    ‪@J2Motivationj‬
    ‪@SONUSHARMAMotivation‬
    ‪@ONLYMOTIVATION_‬

КОМЕНТАРІ • 800

  • @Surumibross
    @Surumibross  Рік тому +20

    Puthiya video vannittund kanane 👇👇
    ua-cam.com/video/f0wLAletBYo/v-deo.html

    • @sivantech6918
      @sivantech6918 Рік тому +1

      Kanum, ഉറപ്പ് 👍👍👍👍

    • @pavampennu2154
      @pavampennu2154 Рік тому

      ഞാനും നിങ്ങളെ പോലെ തയ്യൽ പഠിക്കാൻ പോയിട്ട് പഠിച്ചില്ല.

    • @sunithamk756
      @sunithamk756 Рік тому

      Super nyttikal

    • @sabisartwork4152
      @sabisartwork4152 Рік тому

      No.. Tharumo.

    • @thulasibhai4851
      @thulasibhai4851 Рік тому

      ok.

  • @Nammalummakkalum1724
    @Nammalummakkalum1724 Рік тому +12

    ജീവിതം ഇനി എങ്ങനെ എന്ന ചിന്തയിലൂടെയാണും ഞാനും കടന്ന് പോയ്കൊണ്ടിരിക്കുന്നത് ദാ അപ്പോഴാനാണ് ഇപ്പോൾ ഞാൻ ഈ വീഡിയോ കാണുന്നത് കണ്ട ഉടനെ തന്നെ ഞാനും കൂടെ കൂടി എനിക്കും അത്യാവശ്യം തയ്യൽ അറിയാം പക്ഷെ വല്ലപോഴും എന്തെങ്കിലും തയ്ക്കാൻ കിട്ടിയാലായി തയ്യലിൽ നിന്ന് തന്നെ എന്തെങ്കിലും ഒരു സ്ഥിര വരുമാനം ഉണ്ടാക്കണം എന്ന് എനിക്ക് ആഗ്രഹം ഉണ്ട് പക്ഷെ എന്ത എങ്ങനെ എന്നെന്നും അറിയില്ലായിരുന്നു ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ ഒരു പ്രതീക്ഷ തോന്നുന്നുണ്ട് ഇന്ഷാ അല്ലാഹ് ഇപ്പോൾ ഉള്ള തയ്യൽ മിഷൻ കേടായി ഇരിപ്പാണ് ഉടനെ ഒരെണ്ണം വാങ്ങി വീണ്ടും ജീവിത മാർഗം എന്ന പോലെ തയ്യൽ തുടങ്ങണം.

    • @Surumibross
      @Surumibross  Рік тому +1

      Inshaallaahhh eppo evidenn aaloyich time kalayanda vegam thodangikkooo

  • @sakhiyourultimatefriend8545
    @sakhiyourultimatefriend8545 Рік тому +7

    ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. അഞ്ചാറു വീഡിയോ ഒറ്റ ഇരിപ്പിൽകണ്ടു. ഉറച്ച ശബ്ദം, വ്യക്തമായ തീരുമാനം. കുടുംബാംഗങ്ങളുടെ പരിപാലനം കഴിഞ്ഞ് കിട്ടുന്ന സമയം സ്വന്തം സന്തോഷത്തിനു വേണ്ടി ചിലവാക്കുന്ന സമയം വരുമാനമാക്കുന്ന മിടുമിടുക്കി. അഭിനന്ദനങ്ങൾ🎉

    • @Surumibross
      @Surumibross  Рік тому

      Thankyu so much dear 😍😍😍😍
      Stichingo jobo undo

  • @whomulookin4
    @whomulookin4 Рік тому +32

    വെറുതെ ഒന്ന് check ചെയ്തതാ, പക്ഷെ.. എന്തോ എനിക്ക്‌ നിങ്ങളുടെ ഈ video ഒത്തിരി ഇഷ്ടമായി. എത്ര നന്നായിയാണ് നിങ്ങൾ ഓരോ കാര്യങ്ങളും പറഞ്ഞു തരുന്നത്. വെറുതെ, ഓരോ പരാതികളും പരിഭവങ്ങളും കുറ്റവും കുറവും പറഞ്ഞ് നല്ല സമയം പാഴാക്കി കളയുന്ന എല്ലാവർക്കും ആത്മവിശ്വാസവും ഉണർവ്വും നൽകുന്നതാണ് നിങ്ങളുടെ വാക്കുകൾ. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു 🙏 നന്ദി 🙏

  • @dilshifariyas3556
    @dilshifariyas3556 Рік тому +8

    എന്തെങ്കിലും ജോലി വീട്ടിലിരുന്ന് ചെയ്യാൻ ഉണ്ടോ എന്ന് നോക്കിയതാ അപ്പോഴാണ് ഈ വീഡിയോ കാണുന്നത്. വളരെ നല്ല മോട്ടിവേഷൻ ഈ വാക്കുകൾ എല്ലാവർക്കും ഒരു പ്രചോദനമാവട്ടെ കൂട്ടത്തിൽ എനിക്കും. ഇത് എവിടെയാണ് സിസ്👍👍👍

  • @Paathu322
    @Paathu322 Рік тому +32

    തയ്‌ക്കാൻ കുറച്ചു അറിയാം എന്നാൽ ഈ വീഡിയോ കണ്ടത് മുതൽ ഞാൻ full പഠിക്കാൻ തീരുമാനിച്ചു ... 🙏സ്വന്തമായി അദ്വാനിച്ചു ജീവിക്കുന്നത് ഒരു അന്തസ് തന്നെ ആണ് 🙌thanq ഇത്താ

    • @Surumibross
      @Surumibross  Рік тому +4

      Alhamdulillaaahh eee thirumanam sheriyaayrunnu enn kaalam theliyikkatte 😘😍😍😍😘 uyarangal keeyadakkaan nadhan thunakkatte

    • @harisharrisnvp1162
      @harisharrisnvp1162 Рік тому

      Ningal tailoring padicho.
      Online course undayirunnu

  • @thulasibhai4851
    @thulasibhai4851 Рік тому +5

    മിക്ക സ്ത്രീകളും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് ഇത്.റിട്ടയർ ചെയ്തു കഴിഞ്ഞു എന്തെങ്കിലും തൊഴിൽ ചെയ്യാൻ ഉദ്ദേശിച്ചിരുന്നത് നടന്നിട്ടില്ല.ഇപ്പോഴുംമനസ്സിൽ കൊണ്ടു നടക്കുന്നു.ഈ വീഡിയോ കണ്ടപ്പോൾ വളരെ ഇഷ്ടമായി.ഇങ്ങിനെ തന്നെ വേണം.നല്ലത് വരട്ടെ.സ്വന്തമായ വ്യക്തിത്വ മുളള സമർത്ഥ.❤

    • @Surumibross
      @Surumibross  Рік тому

      Thankyu dr
      Iniyum start aakalo praayavum samayavum onninum thadasamalla 😍😍😍😍
      Sramich nokit nadannillenkil angane samaadanikaaalo chilappol nadannaloo ennum abimanikukayum cheyyamm

  • @susha1281
    @susha1281 Рік тому +4

    ഞാനും തുടങ്ങട്ടെ ഇതു കേൾക്കുമ്പോൾ വല്ലാത്തൊരു ധൈര്യം വന്ന പോലെ ഇത്താ.. സ്വന്തമായിട്ട് പത്തു രൂപ കിട്ടുന്ന സന്തോഷം.. എനിക്കും കുറച്ചൊക്കെ തൈക്കാൻ അറിയാം.

  • @sheejasidhu6583
    @sheejasidhu6583 Рік тому +6

    നിങ്ങളുടെ വാക്കുകൾ കേൾക്കിന്നവർക്ക് സ്റ്റിച്ച് ചെയ്യാൻ പ്രചോദനം ചെയ്യും. തീർച്ച. സൂപ്പർ വീഡിയോ ആയിരുന്നു. Thanks

  • @AnasX7526
    @AnasX7526 Рік тому +4

    ഞാൻ നൊരു ലാബ് ടെക്‌നീഷനായിരുന്നു. കല്യാണത്തിനു ശേഷം നിങ്ങൾ പറഞ്ഞപോലെ അത് സ്റ്റേക്കായി. പോവാൻ സമ്മദം ഇല്ല. അപ്പൊ സ്വയം തയ്യൽ പഠിച്ചു. വീട്ടിൽ മെഷീൻ ഉണ്ടായിരുന്നു. അന്ന് അത് ശ്രദ്ധിച്ചില്ല. ഇന്ന് സ്വയം പഴയ ഡ്രസ്സ് തുന്നൽ അയിച്ചു നോക്കി പഠിച്ചു. പൊറത്തേക്ക് ചെയ്ത് കൊടുക്കൽ ഉണ്ടായിരുന്നു. അത് ഭർത്താവിന് താല്പര്യം ഇല്ലാത്തത് കാരണം നിർത്തിവെച്ചു.😢😢😢

  • @anilnathk
    @anilnathk Рік тому +43

    സഹോദരീ ഈ ചിന്തയും പ്രവർത്തിയും നിങ്ങളെ ഒരുപാട് ഉയരങ്ങളിൽ എത്തിക്കും.. 👍

    • @Surumibross
      @Surumibross  Рік тому +1

      Koode ninglum undaakanam 😘🤩🤩😍😍💪💪💪

  • @soumyasunilkumar2126
    @soumyasunilkumar2126 Рік тому +3

    സുറുമി ഇത്ത എനിക്ക് വഴിക്കാട്ടി യാവട്ടെ 2000ൽ തയ്യൽ പഠിച്ചു പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല ഇപ്പോൾ ഈ വിഡിയോ കണ്ടപ്പോൾ ഞാനും തീരുമാനിക്കുന്നു എന്റെ വഴിയും ഇതുതന്നെ

    • @Surumibross
      @Surumibross  Рік тому

      All the best chunke 😍😍😘😘

  • @Devanshadhanoop
    @Devanshadhanoop Рік тому +5

    ഞാനും തുടങ്ങി നൈറ്റി ബിസിനസ്‌.. പക്ഷെ ഈ പറഞ്ഞത് പോലെ എന്നേം പറഞ്ഞു അവൾക്ക് എന്തിന്റെ കേടാണെന്നു.. എനിക്ക് 3 മക്കൾ ആണ് രണ്ടാമത്തെ ഇരട്ട കുട്ടികൾ ആണ്.. ഞാൻ ടൈലറിങ് പഠിക്കാൻ പോയിട്ടില്ല.. യൂട്യൂബിൽ നോക്കി പഠിച്ചേണ്.. ഇപ്പോ അത്യാവശ്യം എന്റേം മോളുടേം ഡ്രസ്സ്‌ ഞാൻ തന്നെ തയ്ച്ചു എടുക്കുന്നു... എനിക്കും എന്തെങ്കിലും ഒക്കെ ചെയ്യാൻ ആഗ്രഹം ഉണ്ട്.. പക്ഷെ ആരും സപ്പോർട്ട് ചെയ്യാൻ ഇല്ലാതെ ആകുമ്പോൾ മനസ് തളർന്നു പോകുന്നു.. കുടുംബത്തിൽ നിന്ന് തന്നെ ആണ് കൂടുതലും. Hus സപ്പോർട്ട് ആണ്.. ഇപ്പോ ഇത്താടെ വീഡിയോ കണ്ടപ്പോ ഒരു കോൺഫിഡൻസ് എനിക്കും പറ്റും എന്ന് ... വീണിടത്തു നിന്ന് തന്നെ തുടങ്ങാം.. വീഴ്ത്തിയവരുടെ മുന്നിൽ തന്നെ തുടങ്ങാം അല്ലേ

    • @Surumibross
      @Surumibross  Рік тому

      എന്താ സംശയം. വേഗം തുടങ്ങിക്കോ
      പറയുന്നവർ പറഞ്ഞ് കോണ്ടേ ഇരിക്കും
      അവർക്ക് വെറ ഒരു ഇരയെ കിട്ടുന്നത് വരെ
      നമ്മൾ തളരുമ്പോൾ ആരും ഉണ്ടാകില്ല
      മറ്റുളവർക്ക് സഹതപിക്കാൻ നിന്ന് കൊടുക്കണതിലും നല്ലത്
      അസൂയപ്പെടാൻ നമ്മളിൽ എന്തെങ്കിലും ഉണ്ടാക്കിയെടുക്കുന്നതാ ണെടീ 🤩😜😍💪💪💪💪

    • @Gasna317
      @Gasna317 Рік тому

      ചേച്ചി നെറ്റി ബിസിനസ്‌ എന്ന് പറയുമ്പോൾ നമ്മൾ മെറ്റീരിയൽ വാങ്ങി സ്റ്റിച് ചെയ്ത് കൊടുക്കുന്നെ ആണോ... അതോ മെറ്റീരിയൽ sale ആണോ... എനിക്കും നെറ്റി മെറ്റീരിയലും readymde നെറ്റിയും eduthബിസിനസ്‌ ചെയ്യാനെന്നുണ്ട്... സ്റ്റിച്ചിങ് അത്ര പെർഫെക്ട് ആയിട്ട് അറിയില്ല... എന്നാലും കുഴപ്പമില്ലാതെ ചെയ്യും...എന്നാലും കൂടുതൽ sale ചെയ്യാൻ ആണ് താല്പര്യം...

    • @Devanshadhanoop
      @Devanshadhanoop Рік тому

      @@Gasna317 njan നൈറ്റി മെറ്റീരിയൽ എടുത്ത് തയ്ച്ചു കൊടുത്ത്...

  • @hubbyartcraft
    @hubbyartcraft Рік тому +36

    സ്റ്റിച്ചിംഗ് മാത്രല്ല ട്ടോ നിങ്ങളുടെ കഴിവ് നല്ല സംസാരവും skip ചെയ്യാതെ ആരും കേൾക്കും ❤ എന്തു നല്ല രീതിയിൽ ആണ് ഓരോ കാര്യവും പറയുന്നത്❤ thanks dear😊 ❤

  • @sinumannurpv9931
    @sinumannurpv9931 Рік тому +14

    ഇത് നല്ല ഒരു വീഡിയോ ആയിരുന്നു. ഇ വീഡിയോ ഞങ്ങൾ വളരെ എൻജോയ് ചെയ്തു. എനിക്ക് ഇ ഒരു വീഡിയോ ഒരുപാട് ഇഷ്ടമായി. ഇനിയും ഇതുപോലുള്ള ഒരുപാട് വീഡിയോസ് പ്രെദീക്ഷിക്കുന്നു.

  • @Eidhuus
    @Eidhuus Рік тому +88

    നമുക്ക് കഴിവ് ഉണ്ടായിട്ട് കാര്യമില്ല ഭർത്താവിന്റെ സപ്പോർട് തീരെ ഇല്ലെങ്കിൽ ഒന്നും ചെയ്യാൻ പറ്റില്ല

  • @RaazDesignsbyRasy
    @RaazDesignsbyRasy Рік тому +14

    ആദ്യമായിട്ടാ ഈ ചാനൽ കാണുന്നത് 🥰🥰മാഷാഅല്ലാഹ്‌ എന്റെ അതെ അനുഭവമായി തോന്നി ഒരുപാട് ഇഷ്ട്ടമായി. ഞാനും ചെയ്യുന്ന ജോലിയാണിത്. സ്വന്തമായി ഒരു വരുമാനവും അതിൽ ഒരുപാട് അഭിമാനവും ഉണ്ട്‌. ചെറിയൊരു സ്റ്റിച്ചിങ് സെന്ററും ഉണ്ട്‌. ആർകെങ്കിലും ഉപകാരപ്പെടുമെന്ന് കരുതി ഇപ്പൊ ചെറിയൊരു stitching ചാനലും ഉണ്ട്‌ 🤗🤗ഇനി മുതൽ ഞാനും ഉണ്ട്‌ കൂട്ട് 🥰❤

    • @Surumibross
      @Surumibross  Рік тому +2

      😍😍💪💪💪kattaykk undakum njanum 😍😍

    • @RaazDesignsbyRasy
      @RaazDesignsbyRasy Рік тому +3

      @@Surumibross Thankyou so much 👍👍🤗🤗❤

    • @hamisworld8421
      @hamisworld8421 Рік тому +2

      ഞാൻ വീടുകളിൽ മാക്സി വിൽക്കുന്ന ആളാ

    • @RaazDesignsbyRasy
      @RaazDesignsbyRasy Рік тому +2

      @@hamisworld8421 ആണോ 😍😍👍👍

    • @sascreationsbyfarshanaummer
      @sascreationsbyfarshanaummer Рік тому +2

      Hai ithaa😍😍njanum aadhyamaayittanu channel kaanunnad. nalla motivation aanu tto. Ente umma oru tailor aanu apo cheruppam mudhale stiching kandu valarnnadu kond njan 9 th il padikumbo thanne enik churidaroke stich cheyyum. But njanorikalum ee joli ishttapettirunnilla. Endo ummante bhudhimutt kandadu kondaayirikkum. Entumma itha paranjadu pole orupadu varumanam undaakiyittund. Pakshe onnu free aayi irikkan ummak timilla. Adu kond njanorikkaluum tailor aavilla ennu cheruppathile paranjirunn. But njaninnu oru tailor aanu😊ipo njan adil abhimaanikkunnu. Swandhamaayi oru 100 rs kittumbol ulla oru happiness adu vere thanne aanu. Ipo njanum oru stiching channel start cheydhu😊support cheyyoo😍

  • @SajjadK-ru9qq
    @SajjadK-ru9qq Рік тому +3

    Adipoli super thought

  • @shihabm5021
    @shihabm5021 Рік тому +36

    ഹലോ ഡിയർ... സുറുമിയുടെ വീഡിയോ ഞാൻ അധ്യായാമയാണ് കാണുന്നത്.. ഒത്തിരി ഇഷ്ടമായി.. തളർന്നിരിക്കുന്ന ആരെയും മുന്നോട്ട് കൊണ്ടുവരാൻ പ്രചോദനം നൽകുന്ന വീഡിയോ 👌🏻👌🏻👌🏻ഞാൻ ഒരുപാട് കഷ്ടപ്പെട്ട് ജീവിക്കുന്ന ഒരു വ്യക്തിയൊന്നും അല്ല പക്ഷെ സ്വന്തമായി വരുമാനം എന്നത് എന്റെ വല്ലാത്ത ഒരു ആഗ്രഹമാണ്..സ്റ്റിച്ചിങ് മേഖല തന്നെയാണ് ഞാനും ഇഷ്ടപ്പെടുന്നത്... അത്യാവശ്യം തയ്ക്കാനും അറിയാം. പക്ഷെ ശാരീരിക അസുഖങ്ങൾ വന്നു ഒന്നും ചെയ്യാൻ കഴിയുന്നില്ല... ജോയിന്റ് പെയിൻ ആണ് ശരീരം മുഴുവനും... ഇപ്പൊ തയ്യൽ മെഷീൻ തൊട്ടിട്ടു ഒരുപാടായി.... ഒരു പൊടിക്ക് പറ്റുന്നില്ല... മനസ്സിൽ അടങ്ങാത്ത ആഗ്രഹം ഉണ്ട്... പക്ഷെ ശരീരം അനുവദിക്കുന്നില്ല.... വെറുതെ ഇരുന്ന് മനസ്സ് തളർന്നു ഉള്ള അസുഗം കൂടി, കൂടി വരുന്നു... എന്നെങ്കിലും ഒരു ദിവസം ഇതിൽ നിന്നും മോചനം ഉണ്ടാകുമെന്ന് കരുതുന്നു... ഈ വീഡിയോ കണ്ടപ്പോൾ ഇതിൽ ഞനാണോ എന്ന് തോന്നി പോയി.. 😢😢എന്നെങ്കിലും ഞാനും ഇങ്ങനെ ആവും ഇൻശാഅള്ളാഹ്... ആള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ... ഇങ്ങനെ എഴുതിയതിൽ ഒന്നും തോന്നരുത് കേട്ടോ... ഇത് എനിക്ക് ഉള്ള വീഡിയോ പോലെ തോന്നി... എന്റെ പേര് നസീറ... മലപ്പുറം.. തീരുർ.. സുറുമി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ☺️☺️☺️☺️☺️

    • @Surumibross
      @Surumibross  Рік тому +7

      Ameeeen yaa rabbal aaalameen
      എന്ത് തോന്നാൻ മനസ്സ് നിറഞ്ഞ സന്തോഷം മാത്രം കൂടപ്പിറക്കാത്ത സഹോദരീ എന്നിൽ നിങ്ങളെ കണ്ട നിമിഷം മുതൽ നമ്മൾ ഒന്ന് തന്നെ 😍😍
      തളർച്ചയും അസുഖവും ശരീരത്തിന് മാത്രം അത് ഒരിക്കലും മനസ്സിലേക്ക് പകരാൻ നമ്മൾ സമ്മതിക്കരുത്
      രണ്ട് കാലും കയ്യും ഇല്ലാത്തവർ പോലും എല്ലാം നേടിയെടുക്കുമ്പോൾ ചെറിയ കാര്യങ്ങൾ വലുതാക്കി നമ്മൾ എന്തിന് മാറി നിൽക്കണം
      💪💪💪 ഒന്ന് ആഞ് ശ്രമിക്കെടാ കട്ടക്ക് നിൽക്കുന്ന ഒരാൾ മതി ഉയരങ്ങൾ കീഴടക്കാം നിനക്കും
      സ്വപ്നങ്ങൾ കാണാൻ ആർക്കും പറ്റും യാഥാർത്ഥ്യമാക്കാൻ ചിലർക്കേ സാധിക്കൂ അതിൽ ഒരാളാവാൻ നാഥൻ നിന്നെയും തുണക്കട്ടെ ആമീൻ 😍😍😍💪💪💪😘😘😘😘

    • @bismillah4551
      @bismillah4551 Рік тому +2

      @@Surumibross aameen🤲

    • @fiyas__nk
      @fiyas__nk Рік тому +2

      ​@@Surumibross aameen 🤲

    • @Surumibross
      @Surumibross  Рік тому +1

      🤩🤩🤩👍👍✌️✌️😍😍💪💪

    • @unicorn9364
      @unicorn9364 Рік тому +2

      Njanum

  • @stellathomas7106
    @stellathomas7106 Рік тому +30

    ഒരു യഥാർത്ഥ വീട്ടമ്മയുടെ മോട്ടിവേഷൻ 😂👍🏻

  • @sajuvlog3078
    @sajuvlog3078 Рік тому +8

    മനസ്സിൻ്റെ ഉള്ളിൽ തട്ടുന്ന ശബ്ദം....❤❤❤❤

  • @siyamol6442
    @siyamol6442 Рік тому +8

    Mashallah manass നിറയ്ക്കുന്ന വാക്കുകൾ

  • @finufinu975
    @finufinu975 Рік тому +5

    Etha പറയുന്നത് വളരേ shariyyya എനിക്കും eragii തിരിക്കണം insha alha chruthayiitt തയ്ക്കാൻ എനിക്കും അറിയാം ഇന്ഷാ alha തുടങ്ങണം

  • @noufal2627
    @noufal2627 Рік тому +3

    ഇത്ത പറഞ്ഞത് നൂറു ശതമാനവും ശരിയാണ്. എനിക്കും തയ്യൽ കുറച്ചൊക്കെ അറിയാം. ഇനി ഇത്തയുടെ വീഡിയോ കണ്ട് ബാക്കി പഠിക്കണം. insha Allah.

    • @Surumibross
      @Surumibross  Рік тому

      Alhamdulillaahhh
      Padanathinu praayam oru preshnamallada lakshyam munnil undeel pravarthichaal padachon thunakkum
      Inshallaahh agrahicha uyarangal keezadakkaan padachon anugrahikatte

    • @noufal2627
      @noufal2627 Рік тому

      @@Surumibross ആമീൻ. എന്തേലും സംശയം ഉണ്ടെങ്കിൽ ഞാൻ ചോദിക്കും ഇത്ത. റിപ്ലേ തരണേ .

  • @leelammaaj2962
    @leelammaaj2962 Рік тому +3

    ഹായ് സുറുമി നല്ല വീഡിയോ ഞാൻ എന്റെ കുട്ടിക്കാലം ഓർത്തു പോയി എന്റെ അച്ഛനും അമ്മയും എസ്റ്റേറ്റ് തൊഴിലാളി കൾ ആയിരുന്നു അമ്മക്ക് പണിക്കു പോകുവാൻ വേണ്ടി ഞാൻ ഒരു 8) ക്ലാസ്സ്‌ ആയപ്പോൾ തയ്യൽ പഠിക്കാൻ വിട്ടു എന്റെ കൂടെ ഉള്ള ചേച്ചിമാർ പഠിച്ചു ഞാൻ ടീച്ചർ റിന്റെ ബ്രദറിന്റ മക്കളുമായി കളിച്ചു നടന്നു കാരണം ഇഷ്ടമില്ലായിരുന്നു ജെട്ടി pettycoat skrit അങ്ങനെ കുറച്ചു പഠിച്ചു പിന്നീട് mariage കഴിഞ്ഞു മക്കൾ 2 പേരായപ്പോൾ വലിയ സാമ്പത്തിക ബുദ്ധിമുട്ട് വന്നു hus എന്നെ തയ്യൽ പഠിക്കാൻ വിട്ടു YMC യുടെ വക വീട്ടമ്മമാർക്ക് സൗജന്യ മായി തയ്യൽ പഠിക്കുന്നിടത് ഇന്ന് എനിക്ക് ഒത്തിരി തയ്യൽ ud പക്ഷെ ഒന്നും മീതി വയ്ക്കാൻ പറ്റുന്നില്ല നെറ്റി മീറ്റരിയൽ എടുത്ത് തയ്ച്ചു കൊടുക എല്ലാം തൈക്കും എങ്ങനെ മീതി വയ്ക്കണമെന്നറിയില്ല ഇന്ന് cash കിട്ടും നാളെ തീരും മക്കൾ ഓരോ ആവശ്യം പറയും പിന്നെ എന്റെ ആവശ്യം ങ്ങൾക്ക് ഇല്ല തൈക്കുന്ന നമ്മൾക്ക് തയ്യൽ സാധനം എന്തെല്ലാം വേണം അത് അവർക്ക് അറിയണ്ട

    • @Surumibross
      @Surumibross  Рік тому

      Wowwww great dear 😍😘😍💪iniyum uyarangal keezadakkaan sadhikkatte

  • @sivantech6918
    @sivantech6918 Рік тому +5

    നിങ്ങളുടെ അവതരണം അടിപൊളി ഇതുവരെ വേറെ കേട്ടിട്ടില്ല സൂപ്പർ 👌👌👌👌👌👌👍👍👍🙏🙏🙏

    • @Surumibross
      @Surumibross  Рік тому

      Thnkyu stiching undo dear

    • @sivantech6918
      @sivantech6918 Рік тому

      @@Surumibross ഇല്ല ഉടനെ തുടഗും

  • @salitalkmalayalam4555
    @salitalkmalayalam4555 Рік тому +4

    Inspiring words, ഫസ്റ്റ് ടൈം ആണ് vdo കാണുന്നത്, ഞാൻ ഇതു പോലെ ആണ് ഒരുപാട് സ്റ്റിച്ച് ചെയ്തു കൊടുത്തിട്ടുണ്ട്.

    • @Surumibross
      @Surumibross  Рік тому

      🤩🤩🤩😍😍😍💪💪💪😘😘😘

  • @vijithajothy1321
    @vijithajothy1321 Рік тому +2

    Sooper, evidunna thuni vangiyath
    Ellam nallathinu😘😘

  • @ranikumar8736
    @ranikumar8736 Рік тому +7

    Really a good inspirational video you shared...iniyum itharathil ulla videos pratheekshikkunnu

  • @liyafathima5256
    @liyafathima5256 Рік тому +2

    E chanel first time kanuva.ente mrg kayinjit 11varsham.9 l padikkumbo aanu new cloth vangi ente uniform enik njan thaychad.ellarkm eshtayi.aduvare njan ente pareekshnam old clothl aayirunnu.pneed angot edumodelsm sistersnu cheythuthudangi.avar twins aayadinal enik design cheyyan interest kooduthalayirnu.ningalil ninnum oru maattam enikullad njan munb thayyal padikkan poyilla.ente umma njan 7 l padikkumbo poyirunnu.adukandathmudal enik cheyyan thonni.aduvare craft drawing okkeaaayirnu.epo ente molk 10 year aayi.aval ente modalm njan avalde designerm aayi pokunnu.epo purathum cheydukodukkalund.ningale voice kettapo ariyade eyudipoyi.namukk kittunna cheriya varumanamaayalm ad valiya happness aanu.adilupari dress fitayi kaanumpol endo keeyadakkiya oru feel aanu.eppo ente oro designs um support cheyyan orupadperund ente koode.oro vedios ennepolullavark oru energyaanu.thankyou dear...

    • @Surumibross
      @Surumibross  Рік тому

      Yess pravarthikkunnorkk oppam allaahu und iniyum uyarangal keezadakkaan sadikatte

  • @aleenatpali6187
    @aleenatpali6187 Рік тому +7

    Good video adipoli presentation aayirunnu.nanum thayyalum designingum okke padichu.

  • @uthoti_log_
    @uthoti_log_ Рік тому +6

    Valare nannaayi ttund video yenikk orupaadu eshttamayi keep it up

  • @VeenuPV
    @VeenuPV Рік тому +2

    Video othiriishtamayi. Njan aadyamayanu ee video kanunnath. ❤

  • @faseelavlog5427
    @faseelavlog5427 Рік тому +2

    സുറുമി താത്തയുടെ വീഡിയോ നല്ല മോട്ടിവേഷൻ ആണ് ഞാനും ചെറുതായി പഠിച്ചിന് ഒരു ടൈലർ ആ വാൻ വല്ലാത്ത മോഹമായിരുന്നു പിന്നെയാണ് യൂ ട്യൂബിൽ ഇറങ്ങിയത് സപ്പോട്ട് ചെയ്തി നെ തിരിച്ച് പ്രതീക്ഷിക്കുന്നു

  • @aloozvlogs1709
    @aloozvlogs1709 Рік тому +1

    Waw adipoli itha .അറിയാതെ knd irunn poyi...
    Stich chyyan nallad madiyan .. but designs ariyam....
    Cloth evdunna itha edukka. ..????bulk ayitt

  • @user-qg9qw5vc7f
    @user-qg9qw5vc7f Рік тому +4

    Ningal maasss anutto video usharayii manasil oru aathma dairym undayii thanks thathaa...ningal adipoli

  • @LasinFf-dh2pd
    @LasinFf-dh2pd Рік тому +3

    Adipoli ith polulla videos iniyum pratheechikkunnu

  • @Sobhana.D
    @Sobhana.D Рік тому +12

    വെറുതെ മടിയായിരിക്കുന്നവർക്ക് ഈ വീഡിയോ കാണുമ്പോൾ ഒരു ഉത്സാഹം തോന്നും 👌👍

  • @umma_kitchen_
    @umma_kitchen_ Рік тому +2

    Supper ❤❤❤

  • @ajimoljoseph2406
    @ajimoljoseph2406 Рік тому +13

    That was a great inspirational video every women must find the inner strength

  • @simips225
    @simips225 Рік тому +24

    Dear friend... ഞാനും അത്യാവശ്യം തയ്ക്കുന്ന ആളാണ്. കല്യാണം കഴിഞ്ഞിട്ട് 13 വർഷം കഴിഞ്ഞു. കല്യാണത്തിന് മുൻപ് തന്നെ എന്റെ ചുരിദാർ ഞാൻ തന്നെയാണ് തയ്ച്ചിരുന്നത്. പക്ഷെ പുറത്തു തയ്ച്ചു കൊടുക്കുന്നതിനെപ്പറ്റി അന്നൊന്നും ഞാൻ ചിന്തിച്ചിരുന്നില്ല. കുറച്ചു സാമ്പത്തിക പ്രശ്നങ്ങൾ ഹസ്ബൻഡിനു വന്നപ്പോഴാണ് സ്വന്തമായി ഒരു വരുമാനത്തെ കുറിച്ച് ഞാൻ ആലോചിച്ചത്. ഇപ്പോൾ അയല്പക്കത്തുള്ളവർക്കൊക്കെ തയ്ച്ചു കൊടുക്കുന്നുണ്ട്. കൂടുതൽ പേർക്കും അറിയില്ല, ഞാൻ തയ്ക്കും എന്ന്. കാരണം ആദ്യം ഒക്കെ പലരും ചോദിക്കുമ്പോൾ, ഞാൻ എന്റെ മാത്രം തയ്ക്കുന്നുള്ളു എന്നാണ് പറഞ്ഞിരുന്നത്. കൂടുതൽ പേർക്ക് തയ്ച്ചു കൊടുത്ത് ഇതൊരു വരുമാനം ആക്കണം എന്ന് ഇപ്പോൾ നല്ല ആഗ്രഹം ഉണ്ട്. നല്ലൊരു motivation ആണ് ഈ വിഡിയോ. Thanks... 💜💜💜💜💜

    • @Surumibross
      @Surumibross  Рік тому +2

      Yess തിരുമാനം എടുക്കാൻ എന്തിനു വൈകണം
      ഒരിക്കലും മറ്റുള്ളവരുടെ ചിന്തകളെ ആശ്രയിച്ച് ജീവിക്കരുത്
      ആരും ഒന്നും നമ്മുടെ ആവശ്യങ്ങൾക്ക് തരില്ല !
      മോഷ്ടിക്കാനോന്നും പോകുന്നില്ലല്ലോ
      സ്വന്തം അധ്വാനം അല്ലേ എന്ന് സ്വന്തം മനസിനെ പറഞ്ഞ് പഠിപ്പിക്ക് നിന്നെ തോൽപ്പിക്കാൻ ആരും ഉണ്ടാവില്ല 🤩🤩🤩🤩

    • @simips225
      @simips225 Рік тому +1

      അതെ. ഞാൻ ഇപ്പോൾ കൂടുതൽ തയ്ക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. അതിനുള്ള അവസരങ്ങൾ വന്നിട്ടുമുണ്ട്. എല്ലാം നന്നായി ചെയ്യാൻ എന്നെ സഹായിക്കണേ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു. Motivation തന്ന് എന്നെപോലെ ഉള്ളവരെ നേരെയാക്കി എടുക്കുന്നതിനു ഒരിക്കൽ കൂടി നന്ദി.😊😊😊❤❤❤❤❤❤

    • @Surumibross
      @Surumibross  Рік тому

      Athee dear sramichaal nadakkathathaayit onnum illa enna chinthayaan eetavum valiya shakthiii all the best dear 😍😍😘😘💪💪

    • @shymaeveline3949
      @shymaeveline3949 Рік тому

      ​@@Surumibross l

    • @divyae.j719
      @divyae.j719 Рік тому

      സ്റ്റാറ്റസ് ഇടൂ..

  • @anjalia8695
    @anjalia8695 Рік тому +11

    Very inspiring video thank you for sharing it

  • @noorhihamshihabudeen1207
    @noorhihamshihabudeen1207 Рік тому +10

    Maasha Allah good motivational speech❤❤Allahu hairum bharkathum nalkatte aameen

  • @binnybinnyabraham4224
    @binnybinnyabraham4224 Рік тому +2

    സത്യം ഞാൻ ആദ്യം ആയി video കാണുന്നു ചിലപ്പോൾ hus പൈസ ചോദിക്കുമ്പോൾ ഇതു പോലെ ആണ് ഇതു കണ്ടപ്പോൾ എനിക്കും എന്തെകിലും ചെയ്യണം എന്ന് തോന്നുന്നു

  • @jazayaworld6041
    @jazayaworld6041 Рік тому +2

    വളരെ നല്ല മോട്ടിവേഷൻ ക്ലാസ്സ്‌. ഇഷ്ട്ടപെട്ടു. ഞാൻ അത്യാവശ്യം stich ചെയ്യും. പക്ഷേ എനിക്ക് പുറത്ത് നിന്ന് ഒരാളുടേത് വാങ്ങി cut ചെയാൻ പേടി ആണ് അത് മാറുന്നില്ല. എന്തെങ്കിലും ഒന്ന് ചെയ്തു വരുമാനം നേടാനോം എന്നുണ്ട് പക്ഷേ കഴിയുന്നില്ല.

    • @Surumibross
      @Surumibross  Рік тому

      Aadyam swayam visvasikku dear
      Baaki ellaam vaziye varumm urapp 100%

    • @888------
      @888------ Рік тому

      ആളെ വച്ചു ചെയ്യ്

  • @ramlakadar5567
    @ramlakadar5567 Рік тому +2

    ഇത്ത പറന്നെത്‌ വളരെ ശരിയാണ് എനിക്കും അത്യാവശ്യം തൈക്കാൻ അറിയാം ഞാൻ എൻഡഡ് മാത്രെമേ തൈക്കാറുള്ളു ഞാൻ കുറച്ചു സാമ്പത്തിക ബുദ്ധ്മുട്ടിലാണ് ഞാൻ തൈകുന്നഡ് ആർക്കും അറില്ല താങ്ക്സ്

    • @Surumibross
      @Surumibross  Рік тому

      Ariyikkanam onnu try cheyth nokku areeyum bayakkanda nink ninne vidvasam illathondan 👊😐😘🤩😍😍💪💪💪

  • @prasannakumari2505
    @prasannakumari2505 Рік тому +9

    Enikkithu kettittu karachil varunnu, enthoru nalla motivation ,mole nee evideyum vijayikkum ninte chuttinum ullavareyum nee uyarthum nee ente molayirunnenkil ennu njan karithunnu

    • @Surumibross
      @Surumibross  Рік тому +1

      😍😍😍😘😘thnkyu so much dr

  • @pineapplejam2122
    @pineapplejam2122 Рік тому +12

    This is very inspiring . Good share.

  • @mostlyreviews5535
    @mostlyreviews5535 Рік тому +3

    Thanks, Excellent

  • @afraha7253
    @afraha7253 Рік тому +6

    Masha Allah ❤..... Super motivation ❤❤❤

  • @unnisasi5645
    @unnisasi5645 Рік тому +7

    nice video keep it up I love your video it soo good keep on posting such amazing videos thanks for sharing this video

  • @kishan4679
    @kishan4679 Рік тому +5

    Excellent

  • @sheebakhader1269
    @sheebakhader1269 Рік тому +3

    ❤️ഞാൻ എന്റെ മോളെയും തയ്യൽ പഠിക്കാൻ കൊണ്ടു ചേർത്തു പക്ഷെ വീട്ടിൽ തയ്യൽ മെഷിൻ ഇല്ലാത്തതിനാൽ തയ്ച് പഠിച്ചതിനെ പ്രാക്റ്റിസ് ചെയ്യാൻ പറ്റാത്തത് കൊണ്ട് അവൾ ഒന്നും ആയില്ല. 😔 ഇപ്പോൾ മോളുടെ കല്യാണവും കഴിഞ്ഞ് . കുഞ്ഞിന് 2 അര വയസ്സും ആയി.

    • @Surumibross
      @Surumibross  Рік тому

      Iniyum tym undenn mole bodhyappeduthu 😘✌️💪🤩

  • @StyleforEver
    @StyleforEver Рік тому +2

    Yes crrt you said ❤

    • @Surumibross
      @Surumibross  Рік тому +1

      Thnkyu dr stiching undo

    • @StyleforEver
      @StyleforEver Рік тому

      @@Surumibross no but I do painting on sarees and bead work.videoil athyam paranile.ente mummyum paraum Ithupole stitching oke padiku annoke kelkila.enkie allam swanthamaute cheyathu padikkanam annoke ayrnu.agane sareeil beadwork.painting oke cheyathu thudahhi.but kidsoke ayapol allam stop ayi.but Nan jwellery making padichu.hand embroidery oke cheyum.but eppol oru madi.ini onne thudaganam 🌼Nan pettananu e video kandathu

  • @nidhaskitchen5403
    @nidhaskitchen5403 Рік тому +6

    Good sharing

  • @kadheejahamsa8920
    @kadheejahamsa8920 Рік тому +2

    Very good

  • @thansiyarasi-pb3os
    @thansiyarasi-pb3os Рік тому +8

    Inspirational video 👌👌👌
    Orupaadu ishttappettu 🥰

  • @jumailathnechu3535
    @jumailathnechu3535 Рік тому +1

    Nalla. mottivation

  • @roshmazamzam2695
    @roshmazamzam2695 Рік тому +6

    ഒത്തിരി ഇഷ്ടം ആയി. Good inspiration 🥰

    • @Surumibross
      @Surumibross  Рік тому

      😘😘😘thnkyu dr stich chryyunnundo

  • @maesiblingsvlog4384
    @maesiblingsvlog4384 Рік тому +4

    നല്ല ഒരു മോട്ടിവേഷൻ വീഡിയോ താങ്ക്സ് ഫോർ ഷെയർ 💪💪💪

  • @Abhiyt...3808
    @Abhiyt...3808 Рік тому +4

    Thanku good motivation

  • @kochuranijose9672
    @kochuranijose9672 Рік тому +2

    എനിക്ക് തൈക്കാൻ അറിയില്ല പഠിക്കൻ ഒട്ടും ഇഷ്ടവും ഇല്ല. പക്ഷെ എനിക്ക് തുണിയുടെ ബിസിനസ്‌ വലിയ ഇഷ്ടം ആണ്. പതുവരോപയെങ്കിലും ആതിര വരുമാനം ഉണ്ടാക്കണം എന്ന് വലിയ ആഗ്രഹം ഉണ്ട്. സഹോദരി ഞാൻ എന്ത് ചെയ്യണം ഒന്ന് പറയാമോ. എന്നെ ഒന്ന് ഹെല്പ് ചെയ്യാമോ. വയസ്സ് 56 ആയി.

    • @Surumibross
      @Surumibross  Рік тому

      Churidhar 3 piess meteriel eduth sale cheytholu orro piessil 60 rs varee profit kittumm

  • @cycleboy9244
    @cycleboy9244 Рік тому +1

    Nhan very happy àyi ninghalude speechil

  • @mythricreations6002
    @mythricreations6002 Рік тому +4

    IAm proud of you....super motivation.... nanum koottayi...ഇങ്ങോട്ടും വരണേ❤💯👌

  • @Shimitha_ashif
    @Shimitha_ashif Рік тому +3

    എനിക്ക് 31 വയസ്സ്
    മൂത്ത kuttik 7 വയസ്സും രണ്ടാമത്തെ കുട്ടിക്ക് 6 മാസവും.ഒരുപാട് ജോലികൾ അറിയാം.ippol വെറുതെ ഇരിക്കുന്നു എന്ന് പറയാനും വയ്യ.മക്കൾടെ കാര്യങ്ങൽ നോക്കി സ്വന്തം കാര്യങ്ങൽ മറന്ന് പോകുന്നു.ക്ലാസ്സ് topper aayirunnu .gold medal ode pass ayi asst.professor aayi work ചെയ്തു.പോരാത്തതിന് എനിക്കും ഉമ്മാകും ഉള്ളത് ഞാൻ തയ്ക്കും.അത്യാവശ്യം വരക്കും.tuition എടുക്കും.മൈലാഞ്ചി കുറച്ചൊക്കെ ഇട്ട് കൊടുക്കും.ഇപ്പൊ ഒന്നും ചെയ്യാൻ pattaand മനസ്സ് മരവിച്ച പോലെ.എന്തെങ്കിലുമൊക്കെ ചെയ്യണം എന്ന് തോന്നും.പക്ഷേ എവിടെയൊക്കെയോ ഒരു കൺഫ്യൂഷൻ..എന്ത് ചെയ്യണം എന്ന് അറിയാത്ത പോലെ

    • @888------
      @888------ Рік тому

      2 പെറ്റു ലൂസ് ആയാൽ തീർന്നു പെണ്ണിൻ്റെ കാര്യം,കാണാൻ ഭംഗി ഉണ്ടായിട്ട് പിന്നെ ഒരു കാര്യവും ഇല്ല😢

    • @Surumibross
      @Surumibross  Рік тому

      Ath n8ngle thonnal aaan mister 10 petaalum bangiyan penninu koode manass kaanunna aan undeel 😐😡

    • @Surumibross
      @Surumibross  Рік тому +1

      Onnu swayam visvasich nokku dhimitha stiching allatheyum orupaad kazivukal undallo halftime tracher aayokke keeraalo prvt schoolilokke ennum mattullork vendi jeevikkathe idakkelum namukk vendi enthelum cheyynde 💪💪💪🤩🤩😍😘

    • @Shimitha_ashif
      @Shimitha_ashif Рік тому

      @@Surumibross hmm.athe. കുട്ടി കുറച് കൂടി വലുതായാൽ വീട്ടിൽ tuition എടുക്കാൻ പറ്റും.

    • @Shimitha_ashif
      @Shimitha_ashif Рік тому +2

      @@888------ ഭംഗി എന്നത് allalo പ്രസക്തി.സ്വന്തം ആയി അധ്വാനിച്ച് 10 രൂപ കിട്ടുന്നുണ്ടെങ്കിൽ തന്നെ അതിനാണ് value. ഭംഗി ഒക്കെ ഇപ്പോഴത്തെ കാലത്ത് secondary ആണ്.അധ്വാനിച്ച് പൈസ കിറ്റുന്നുണ്ടെങ്കിൽ അത് കൊണ്ട് eppo വേണേലും ഈ പറഞ്ഞ "ഭംഗി" വരുത്താൻ പറ്റും.delivery കഴിഞ്ഞാൽ ഭംഗി കൂടുകയെ ഉള്ളൂ.അത് കാണുന്നവരുടെ mind nte prblm ആണ്.

  • @rayinuskitchenrayinuskitch4616

    നല്ല ഒരു അടിപൊളി നിങ്ങൾ വാക്കുകൾ വളരെയധികം ഊർജ്ജം നൽകും

    • @Surumibross
      @Surumibross  Рік тому

      🤩🤩💪💪💪😳😘😘😘

  • @binitharejanan8291
    @binitharejanan8291 Рік тому +10

    നല്ല motivation ദൈവം അനുഗ്രഹിക്കട്ടെ

    • @Surumibross
      @Surumibross  Рік тому

      Ninglkkum ennum uyarangalil ethan sadikkatte😍😘💪

  • @neethuthomas1248
    @neethuthomas1248 Рік тому +2

    Sound kettal sarikkum actress Lena parayunnapolundu...angane feel cheythavar like adikkane.......

    • @Surumibross
      @Surumibross  Рік тому

      😳😳😳😜😜😜enne airil keetallee dear
      Enthooo chilarkk enkilum oru unarvv aakatte ennu karuthii 💪😍thnkyu dr

  • @smitharajeev2100
    @smitharajeev2100 Рік тому +1

    എനിക്കും എന്തെങ്കിലും ഒരു joli സ്വന്തമായി ചെയ്യണം എന്നുണ്ടെങ്കിൽ but പിള്ളേരും husbandum നിരുത്സാഹപ്പെടുത്തും

    • @Surumibross
      @Surumibross  Рік тому

      Avarde underil ninnod cheyth nokku

  • @jariyajariya6166
    @jariyajariya6166 Рік тому +1

    Ithaade veediyo yenikk orupaad eshttaayitto...❤❤👍🏻

    • @Surumibross
      @Surumibross  Рік тому

      Thnkyuuu dr nee stich cheyyunnundo

  • @noushadep4644
    @noushadep4644 Рік тому +1

    Etha....oru pad kalamayit Jan aagrahichatha egane aavan eevideyo kadappo vallathoru agrham thayal padikan prathikane

    • @Surumibross
      @Surumibross  Рік тому

      Inshallaahh prarthana mathram pora
      Nee pravarthikk parishramikunnore koode padachon undakum

  • @StyleforEver
    @StyleforEver Рік тому +3

    Congrats dear👍

  • @minnuminnus8469
    @minnuminnus8469 Рік тому +2

    നല്ല രീതിയിൽ അവതരിപ്പിച്ചു വീഡിയോ

  • @ab-xu9mt
    @ab-xu9mt Рік тому +6

    Woww... adipoli video... nalla motivated aayath pole thonunnj... manoharamaaya avatharanam

  • @rahnailyas1817
    @rahnailyas1817 Рік тому +11

    ഈ വീഡിയോ കണ്ടപ്പോൾ എല്ലാത്തിനും ഒരു ധൈര്യം വന്നത് പോലെ തോന്നി നല്ലൊരു വീഡിയോ ആയിരുന്നു

  • @shareefnazi3576
    @shareefnazi3576 Рік тому +5

    Super vidio

  • @kukukukkuru4810
    @kukukukkuru4810 Рік тому +8

    That was interesting beautifully presented

  • @Molisha5052
    @Molisha5052 Рік тому +3

    Verry Good

  • @shamnasaheer8116
    @shamnasaheer8116 Рік тому +1

    Ningal paranhath valareyere shariyaaan

  • @Shifaaanaahhhh
    @Shifaaanaahhhh Рік тому +1

    👍🏻👍🏻mole orupaad uyaraghalil ethtttte

  • @MMFashionWorld
    @MMFashionWorld Рік тому +6

    MashaAllah 🥰നല്ലൊരു മോട്ടിവേറ്റിംഗ് വീഡിയോ 💖💖💖💖💖😘

  • @jannahannavp2828
    @jannahannavp2828 Рік тому +1

    Insha Allah ഞാൻ തുടങ്ങും

  • @basulashem2976
    @basulashem2976 Рік тому +4

    Inspiring video.god bless you❤

  • @kochuranijose9672
    @kochuranijose9672 Рік тому +1

    വളരെ നല്ല theerumanam

  • @xmenworldxmen1494
    @xmenworldxmen1494 Рік тому +3

    Enthayalum thirumanum kollam 👍😍

  • @HilaliHilu
    @HilaliHilu Рік тому +1

    Super collections

  • @subaidakm7137
    @subaidakm7137 Рік тому +1

    സുറുമി എൻ്റെ അതേ anubavem
    7:47

    • @Surumibross
      @Surumibross  Рік тому

      Ntha 7.47
      🤞🤞🤞Thnkyu dr stiching undo

  • @soudhakv2538
    @soudhakv2538 Рік тому

    നല്ല വീഡിയോ ഇങ്ങനെ ആലോചിച്ചു നിൽക്കുന്ന ഒരാളാണ് ഞാൻ. ക്ലോത് എവിടെന്ന വാങ്ങുന്ന. പറഞ്ഞു തരുമോ

    • @Surumibross
      @Surumibross  Рік тому

      Evide sthalam
      Njan malappuram
      malappurath aanel njan details tharaam

  • @Sabna8701
    @Sabna8701 Рік тому +2

    ഒത്തിരി സന്തോഷം ഉണ്ട്
    ഭർതാവിന്റെ വരുമാനം കൊണ്ട് എങ്ങും ഏതാത്ത ഒരവസ്ഥയിലാണ് ഞാൻ ഈ വിഡിയോ കാണുന്നദ്
    കടങ്ങൾ തലയ്ക്കു ഒരുപാട് മീതെയുണ്ട് അദ്ദേഹത്തിന് ഒരുപാട് ആശ്വാസം ആകണം എന്തെങ്കിലു ജോലിക് പോണം എന്ന് ഒരുപാട് ആഗ്രഹം ഉണ്ട്.. പുറത്തു പോയി ജോലി ചെയ്യാൻ പറ്റിയ അവസ്ഥയിലല്ല
    സ്റ്റിച്ചിങ് അറിയാം കൊറച്ചു
    പക്ഷെ എങ്ങനെ തുടങ്ങണം
    എല്ലാരും ഷോപ്പിലോട്ട് ഓടിപ്പോവുന്നത് കൊണ്ട് നമ്മുടെ അടുത്തുന്നു വാങ്ങോ
    എന്നൊക്കെ ചിന്തിക്കാ
    ഇതാന്റെ നാട് എവിടെയാ
    എല്ലാം കേട്ടപ്പോ ഒരുപാട് സമാധാനം

    • @Surumibross
      @Surumibross  Рік тому

      Nhan chemmad malappuram
      Ninte naad evideya

  • @deeninvazikal2153
    @deeninvazikal2153 Рік тому +1

    Maxi xxl cuttingl neckn athil ninn cuttingn kittumo? Westtlninn kittum

    • @Surumibross
      @Surumibross  Рік тому

      Yess 58 sizil kittumm

    • @Surumibross
      @Surumibross  Рік тому

      Kooduthal hight undeel roll sheet piess cut cheyyich 60 sizil edukkuka

  • @hinna.stains_
    @hinna.stains_ 8 місяців тому +1

    Ee vidio useful aayi

  • @risanasajeer7962
    @risanasajeer7962 Рік тому +2

    Njanum stiching padikan 3 sthalath poyi ithvare perfect ayit thaikan enikariyilla nighty nannayit thaikum churidarinte kaikuzhi churidar oke an prashnam stiching vedos inum pratheekshikunnu

  • @dilhadv.mdilhad.v.m-zp2vj
    @dilhadv.mdilhad.v.m-zp2vj Рік тому +4

    സൂപ്പർ ആണ് വീഡിയോ ഇത് കണ്ടുകൊണ്ടിരിക്കുന്ന എല്ലാവർക്കും ഒരു പാഠമാണ്

  • @AyshaBeevi-xo7wg
    @AyshaBeevi-xo7wg Рік тому +1

    👍

  • @surayyashanavas3107
    @surayyashanavas3107 Рік тому +3

    Masha allah. ഒരുപാടു അറിവുകൾ കിട്ടി ❤thanks🥰

  • @madhavmurali1597
    @madhavmurali1597 Рік тому +7

    Oru sister paranju tarunnadu poleyanu tonniyadu . We all are facing these issues in our daily lives. Kurachu manodhairyam kittiyadu polee tonni. Idupole ulla videos iniyum upload cheyyanam. Please..

  • @murshidamoli4459
    @murshidamoli4459 Рік тому +2

    Video valare ishttaay.aduth thanne thaychukodukkan udheshikkunnu njaan .engane thudangum enn a ariyaathe .

    • @Surumibross
      @Surumibross  Рік тому

      Aadyam stich cheyth swayam iduka
      Ennit friedsinum familyilum support ullorkkum kodkkuka

  • @sheejavarghese4819
    @sheejavarghese4819 Рік тому +1

    Ella veetammamarkum nalloru motivation aanu e vedio

  • @sanjay-pm9bi
    @sanjay-pm9bi Рік тому +6

    Good motivation video thnkyu ❤❤❤

  • @Liyasdreams123
    @Liyasdreams123 Рік тому +1

    Itha paranjad valare correcttaan njangalkkum enthelum thudanganamnnund