ലക്ഷങ്ങൾ സമ്പാദിക്കുന്ന ബിസിനസിന്റെ ഉടമകളായ മൂന്നുപെൺകുട്ടികൾ| Come on Everybody

Поділитися
Вставка
  • Опубліковано 9 січ 2025

КОМЕНТАРІ • 535

  • @saleemnv4481
    @saleemnv4481 2 роки тому +64

    അടിപൊളി .....ഏതെങ്കിലും കമ്പനിയിൽ ചെറിയ ശമ്പളത്തിൽ ജീവിതം കൂട്ടിമുട്ടിക്കാൻ പാട് പെടാതെ സ്വന്തം ശമ്പളം എഴുതി എടുക്കാൻ കഴിവ് നേടിയ മൂന്നു സഹോദരികൾക്കും ഈ സഹോദരന്റെ എല്ലാ വിധ ഭാവുകങ്ങളും നേരുന്നു .....❤️🌷🙏

  • @mirasvlog203
    @mirasvlog203 2 роки тому +62

    ഒട്ടും ജാടയില്ലാത്ത മൂന്ന് മിടുക്കി കൾ allthebest 👌👌👌🥰🥰🥰

  • @kumarkerala6888
    @kumarkerala6888 2 роки тому +25

    സഹോദരി മാർക്ക് എല്ലാവിധ ആശംസകളും നേരുന്നു ബിസിനസ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ .

  • @AshokKumar-xf6qw
    @AshokKumar-xf6qw 2 роки тому +28

    എല്ലാ
    നന്മകളും നേരുന്നു ലോകം അറിയപ്പെടുന്നവർ ആവട്ടെ 3 പേരും

  • @hemarajn1676
    @hemarajn1676 2 роки тому +47

    നമ്മുടെ പെൺകുട്ടികൾക്ക് ഒരു അനുകരണീയ മാതൃകയാണ് ഈ മിടുക്കികൾ. അവർക്ക് അകമഴിഞ്ഞ പിന്തുണ നൽകിയ മാതാപിതാക്കൾക്കും ഹൃദയ പൂർവ്വം അഭിനന്ദനങ്ങൾ. ഉല്പന്നങ്ങളുടെ ക്വാളിറ്റിയുടെ കാര്യങ്ങളെക്കുറിച്ചു കൂടി വീഡിയോയിൽ പറയാമായിരുന്നു.

  • @ragiar3424
    @ragiar3424 2 роки тому +6

    ഞങ്ങളും ഇതുപോലെ തന്നെ 3 പെണ്മക്കൾ ആണ്....... ഇങ്ങനെ ഒരു സംരംഭം തുടങ്ങിയതിനും അത് ഇതിലും വലിയ രീതിയിൽ വിജയകരമായി മുൻപോട്ട് പോകുവാനും പ്രാർത്ഥിക്കുന്നു 🙏

  • @siniashokkumarsini6460
    @siniashokkumarsini6460 2 роки тому +17

    മിടുക്കികൾ .... എന്ന് പറഞ്ഞാ പോരാ മിടുമിടുക്കികൾ 🌹🌹🌹🌹🌹

  • @ashraft2731
    @ashraft2731 2 роки тому +4

    ദൈവത്തിന്റെ അനുഗ്രഹത്താൽ ത്രീ veesലോകമെമ്പാടും കയറിപ്പറ്റി വിജയിക്കട്ടെ

  • @sajijoseph5133
    @sajijoseph5133 Рік тому +4

    കൂടുതൽ ഉയരങ്ങളിൽ എത്തണം എന്നത് മനുഷ്യ സഹജമായ ആഗ്രഹം ആണ്. അതിൽ തെറ്റ് പറയാൻ പറ്റില്ല. പക്ഷേ പുറമെ നിന്ന് investment സ്വീകരിക്കുന്നത് വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട വിഷയം ആണ്. നിങ്ങൾക്ക് പറ്റുന്ന രീതിയിൽ സ്വയം ചെയ്ത് വളരുന്നതാണ് നല്ലത്. അല്ലെങ്കിൽ ഉള്ള സമാധാനവും പോകും, സംരംഭവും നഷ്ടമായേക്കാം. എന്തായാലും അഭിനന്ദനങ്ങൾ.❤

  • @chinthucv9790
    @chinthucv9790 2 роки тому +83

    പോരട്ടെ പോരട്ടെ.. ഇത് പൊലെ വെറൈറ്റി വീഡിയോസ് പോന്നോട്ടെ ❤️🥰👍

  • @nisbabe9426
    @nisbabe9426 2 роки тому +192

    പൊളിച്ചു മക്കളെ. അച്ഛനും അമ്മക്കും അഭിമാനിക്കാൻ പറ്റിയ മക്കൾ. വല്ലവരുടെയും കൂടെ ഇറങ്ങി പോയി അച്ഛനമ്മമാർക്ക് നാണക്കേട് ഉണ്ടാക്കുന്നവർ കണ്ടു പഠിക്കണം ഈ കുട്ടികളെ.👍👍

    • @powerfullindia5429
      @powerfullindia5429 2 роки тому +10

      10000%true😍👌🏻

    • @prasanthmenon1985
      @prasanthmenon1985 2 роки тому +3

      സത്യം 🙏

    • @antonygince6071
      @antonygince6071 2 роки тому

      poda

    • @jinujisnaa
      @jinujisnaa 2 роки тому +8

      Avarude vertkar athrem support an... Ella veetkarum angne avanmennilla😇

    • @powerfullindia5429
      @powerfullindia5429 2 роки тому +2

      @@jinujisnaa ആര് പറഞ്ഞു ജിസ്നയുടെ പപ്പാ സപ്പോർട്ട് ചെയ്യില്ലേ?

  • @harisshadhil
    @harisshadhil 2 роки тому +33

    നല്ല 3 മിടുക്കി കുട്ടികൾ നല്ല ഉയരങ്ങളിൽ എത്തട്ടെ🌹 മനസ്സറിഞ്ഞു പ്രാർത്ഥിക്കാം 😍

  • @Wonder-uk7tc
    @Wonder-uk7tc 2 роки тому +1

    എന്റെ പ്രിയപ്പെട്ട സഹോദരിമാരെ അല്ലാഹു ഉയരങ്ങളിലെത്തിക്കട്ടെ. കൂട്ടത്തിൽ സമാധാന ജീവിതവും ലഭിക്കട്ടെ. പ്രാർത്ഥനയോടെ... 🌹

  • @irshadismail3878
    @irshadismail3878 Рік тому +3

    ദൈവം എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ ഇനിയും ഒരു പാട് ഉയർച്ചയിൽ എത്തട്ടെ

  • @shafikmshafikm5655
    @shafikmshafikm5655 2 роки тому +15

    വീട്ടിൽ ഇത്തരം ചെറുകിട സംരംഭങ്ങൾ ഉയരട്ടെ വീട്ടിൽ നിന്നും തുടങ്ങുമ്പോൾ capital കുറച്ച് മതിയാകും All the best

  • @padmakumarp.k756
    @padmakumarp.k756 2 роки тому +16

    Super, I wish them all success and further growth. Really appreciate their courage and brave to start a business in Kerala

  • @gireeshmp5604
    @gireeshmp5604 2 роки тому +3

    പൊളിച്ചു നിങ്ങളുടെ ബുദ്ധി അപാരം തന്നെ ത്രിമൂർത്തികൾഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍👍

  • @maree-8822
    @maree-8822 2 роки тому +3

    സഹോദരി മാരുടെ ബിസ്സിനെസ്സ് ഉയരങ്ങളിൽ എത്തട്ടെ..... Best വിശേസ്‌..

  • @bindhushaji8047
    @bindhushaji8047 2 роки тому +2

    മക്കളെ എഞ്ചിനിയറാക്കാൻ പഠിപ്പിച്ച് ഇഞ്ചി നീരാക്കി മാറ്റുന്ന പേരന്റസ് ഇത് കാണുക ... മക്കളെ എല്ലാം ആശംസകളും ... നേരുന്നു..

  • @santhoshkumar-xw4yc
    @santhoshkumar-xw4yc 2 роки тому +4

    Good job.. എല്ലാ ആശംസകളും നേരുന്നു......great job...... ഇങ്ങനെ വേണം പെൺ കുട്ടികൾ...... 👍...

  • @santhoshkumar-xw4yc
    @santhoshkumar-xw4yc 2 роки тому +1

    ഇവരാണ് പെൺ കുട്ടികൾ.... ഇങ്ങനെ ആകണം പെൺ കുട്ടികൾ...

  • @sijogeorge2509
    @sijogeorge2509 2 роки тому +3

    കണ്ടതാണേലും സച്ചിന്റെ ആ "അടിപൊളി " പ്രയോഗം കേൾക്കാൻ ഒരു രസം

  • @vineethkk8980
    @vineethkk8980 2 роки тому +2

    ഞാനും സെയിം ബിസിനെസ് ആണ്
    വടകര,,, ഇൻവെസ്റ്ററെ തെരങെടുക്കുബോൾ തോളിൽ കയറി ചെവി തിന്നാത്ത രീതിയിൽ ഉള്ള ടാമ്സ് ആൻഡ് കണ്ടീഷൻസ്,,, വേണം... അലർട് ആവട്ടെ... ഗുഡ് ലക്ക്...

  • @dharshankottayi5577
    @dharshankottayi5577 2 роки тому +1

    Adipwoli.makkale.sarva.
    Aiswaryaghalum.nerunnu
    Makkale

  • @sobhanakn4025
    @sobhanakn4025 Рік тому

    All the best. Dears 3 vees iniyum Orupadu uyarangalil ethan sadhikkatte. God bless you

  • @rnpt3363
    @rnpt3363 2 роки тому +3

    ഇന്നത്തെ കാലത്തു ഫോണിലും
    ഇഷ്ട്ടം പോലെ പുറത്തു പോയിട്ടും ആൺകുട്ടികളുടെ കൂടെ കറങ്ങിയും അന്തിയുറങ്ങിയും പിന്നെ ചാടിപ്പോയി രെജിസ്റ്റർ മാരേജ് കഴിച്ചും നടക്കുന്ന പെണ്മക്കൾ ഇവരെ കണ്ടു പഠിക്കണം.
    ആ രക്ഷിതാക്കൾക്ക് അഭിനന്ദനങ്ങൾ❤️❤️❤️🌹🌹🌹👍👍👍 മക്കളെ നിങ്ങൾക്കും
    ഒരു ബിഗ്ഗ് സല്യൂട്ട് 👌👌👌😘😘😘💕💕💕 അതിൽ ആ ഓറഞ്ചു മോൾ എപ്പോഴും ചിരിച്ചു കൊണ്ട് തന്നെ യാണോ
    എനിക്ക് ഇഷ്ട്ടപെട്ടു😘
    ആ കുടുംബത്തെ ഇനിയും ദൈവം മുന്നോട്ട് കൊണ്ട് പോയി
    ഉയരങ്ങളിൽ എത്തിക്കട്ടെ.
    എന്ന് പ്രാർത്ഥിക്കുന്നു.

  • @ajina792
    @ajina792 2 роки тому +2

    ലോകം അറിയപ്പെടുന്നവർ ആവട്ടെ 3 പേരും

  • @anupamaraveendran6641
    @anupamaraveendran6641 2 роки тому +13

    Midukki kuttikal👍🏻 Really proud parents ❣️

  • @safnamehabin509
    @safnamehabin509 2 роки тому +8

    Ithokke kanumbozha nk enne thanne eduth kunatil idan thonunne..... Great job... 👍

  • @vikkuna3314
    @vikkuna3314 2 роки тому +1

    🙏🙏🙏നന്മകൾ നേരുന്നൂ 🙏🙏
    നോക്കുകൂലിയുമായി കമ്മികൾ വരാതെ ഭഗവാൻ കാക്കട്ടെ 🙏

  • @adhyathmaupanishad8423
    @adhyathmaupanishad8423 2 роки тому +7

    ഇനി മുതൽ കടയിൽ പോകുമ്പോൾ ഇതുണ്ടോ എന്ന് നോക്കാം .... NS പെരുന്കായം ആണ് സ്ഥിരം ആയി ഉപയോഗിക്കുന്നത്

  • @VinodKd-f9r
    @VinodKd-f9r 8 місяців тому

    ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ

  • @pkcrajah
    @pkcrajah 2 роки тому +46

    Congratulations to the proud parents!
    Congratulations to your entrepreneur daughters 3 Vs. 👌👍🌹🙏🥰

  • @muhammedyasir2050
    @muhammedyasir2050 Рік тому

    3vees3മൾ കൊള്ളാം എന്നാ ഒരു ചിരിയാ

  • @shahithabashi6366
    @shahithabashi6366 2 роки тому +2

    ഇവരുടെ സാമ്പാർ പൊടി ഞാൻ വാങ്ങി. Super ആയിരുന്നു. ഇനി ഇവരുടെ സാമ്പാർ പൊടി എന്നും വാങ്ങും.

  • @lekshmisruchiworld
    @lekshmisruchiworld 2 роки тому +10

    നന്നായിട്ടുണ്ട് 👍🏻👍🏻
    പെൺകുട്ടികൾ 💪🏻💪🏻💪🏻
    3 vees 👌🏻👌🏻👌🏻

  • @rajipalakkad2226
    @rajipalakkad2226 Рік тому

    Chemical ellatha food items keralathil ethu pollee veranamm🙏✨🎉😍 good bless you ❤️ All

  • @bineshmathramkkottu6798
    @bineshmathramkkottu6798 2 роки тому +1

    ഈ ത്രീ മൂർത്തി കൾ. മുന്നോട്ട് പോട്ടെ 👍😍🙏👏👏👏

  • @nelsonvarghese9080
    @nelsonvarghese9080 2 роки тому +4

    എല്ലാ നന്മകളും. God bless you all🌹🌹🌹🚶‍♂️

  • @MyAllCreations16
    @MyAllCreations16 2 роки тому +4

    അവരുടെ എളിമയാണ് എന്നെ ആകർഷിച്ചത് ഇനിയും അവർ ഉയരും 👍👍👍

  • @anilkraj2914
    @anilkraj2914 Рік тому

    ഇതൊക്കെയാണ് achievements 👏👏👏👏

  • @rashidvn4802
    @rashidvn4802 2 роки тому +2

    കോഴിക്കോടേക്കു സ്വാഗതം ഞങ്ങൾ രണ്ടു കൈയും നീട്ടി സ്വീകരിക്കും

  • @thasleematp4388
    @thasleematp4388 2 роки тому

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ. God bless you

  • @baijuthottungal3696
    @baijuthottungal3696 2 роки тому +5

    സൂപ്പർ അനിയാ ഇത് വേറെ ലെവൽ ❤🌹👍

  • @xmedia7
    @xmedia7 Рік тому

    ഇവരുടെ അച്ഛൻ നല്ല ഒരു മനുഷ്യന കേട്ടോ എന്റെ കൂട്ടുകാരൻ കായം ഇറക്കുന്നുണ്ട് വളരെ വലിയ ഹെല്പ് ആണ് ഇദ്ദേഹം ചെയ്യ്തത്

  • @rimishbhageerathan5813
    @rimishbhageerathan5813 Рік тому

    Very good. Best of luck. Thank you for inspiring

  • @seemacp5581
    @seemacp5581 Рік тому

    മൂന്നാളും 👌👌👌supr ആയിട്ടുണ്ട് 💕💕

  • @antonyfernandez1261
    @antonyfernandez1261 2 роки тому

    First time aanu igganathoru news, anyway awesome 🔥❤

  • @papasam3925
    @papasam3925 Рік тому +1

    Good luck 3Vs God bless your Family.

  • @ppr8878
    @ppr8878 2 роки тому +5

    Nice content. Congratulations to the 3vees sisters and their proud parents.

  • @Sdasan8
    @Sdasan8 2 роки тому +1

    നല്ലതു വരട്ടെ...Supporting to you

  • @AllinOne-fq3fy
    @AllinOne-fq3fy 2 роки тому +14

    You guys are awesome. You are traveling a lot as part of your career. Good job. Really appreciate your effort and good luck 🤞come on every body

  • @roshnibaburaj553
    @roshnibaburaj553 2 роки тому

    👍👍👍👌👌 ഇനിയും ഉയരങ്ങളിലെത്തട്ടെ

  • @SislyStalin
    @SislyStalin 10 місяців тому

    Congratulatulations3veee godblessyou

  • @pscwallet2076
    @pscwallet2076 2 роки тому +4

    3vees. Uyarangalilethatte

  • @shameer.loveyu.asyamol2915
    @shameer.loveyu.asyamol2915 Рік тому

    ഇപ്പോഴതെ കാലം മൂന്ന് സ്ത്രീകൾ മാന്യമായ ബിസിനസ് ചെയ്തു ജീവിക്കുന്നു ഇവർക്ക് അഭിമാനിക്കാം good

  • @rahulthomas
    @rahulthomas 2 роки тому +3

    ഉയരങ്ങൾ കീഴടക്കട്ടെ വിജയാശംസകൾ 👍👍👍

  • @hz5321
    @hz5321 Рік тому

    All the best 3vees...

  • @anithadilip1508
    @anithadilip1508 2 роки тому

    Best wishes
    നല്ല ചുണക്കുട്ടികൾ
    ഉയരങ്ങളിൽ എത്തട്ടെ
    ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @RageshMohan
    @RageshMohan 4 дні тому

    ഇങ്ങനെ പാക്ക് ചെയ്യുനടത് ഗ്ലവ്സ്സ്, ക്യാപ്പ് സേഫ്റ്റി വെക്കണം.... 🙏🏻❤️

  • @rashidvn4802
    @rashidvn4802 2 роки тому +7

    ആ സഹോദരിമാരെ കണ്ടു മാതൃകയാക്കണം എല്ലാവരും ത്രിമൂർത്തികൾ ആണ് ഇവർ ത്രിമൂർത്തികൾ 😄എല്ലാം നല്ലതുപോലെ വിജയിച്ചു നല്ല ബിസിനസ് നടക്കട്ടെ ❤️❤️👍

    • @siniashokkumarsini6460
      @siniashokkumarsini6460 2 роки тому

      ശരിക്കും രാഷ്ട്രീയ ക്കാരുടെ ശ്രദ്ധയിൽ പെട്ടിട്ടില്ല അത് കൊണ്ട് തത്കാലം രക്ഷപെട്ടു അവരെങ്ങാനും കണ്ടു പിടിച്ചാൽ എന്നേ പൂട്ടിച്ചേനെ

    • @geethagopakumar2040
      @geethagopakumar2040 2 роки тому

      Congratulations.All the best

  • @beegomshameema9335
    @beegomshameema9335 2 роки тому +1

    👍🏻 👍🏻 God blessed daughters💐💐💐💐💐💐💐💐💐💐❤️❤️❤️❤️❤️

  • @ak-angel
    @ak-angel 2 роки тому +6

    3vees ❤️All the best dears

  • @harinandan6934
    @harinandan6934 Рік тому

    ഞാൻ ഒരു ഹയർസെക്കന്ററി പ്രൈവറ്റ് സ്കൂൾ tr ആണ്. മാസം 16,000 സാലറി. മുടക്കുമുതലായി എന്തെങ്കിലും മുടക്കാമായിരുന്നു. പക്ഷെ ഒരു ഹെൽപ്‌ലൈൻ ഇല്ല. എന്നും ഹസ്ബന്റി നോടു പറയും success ആയില്ലെങ്കിൽ ഉള്ളതും കൂടി പോകുമെന്ന് parayum

  • @chalapuramskk6748
    @chalapuramskk6748 2 роки тому +2

    congradulations.Determination
    courage and support of.each other in family makes them.to keep them up positive trend .All the best.

  • @kikeesparadise1435
    @kikeesparadise1435 2 роки тому +5

    Congratulations dear sisters 👌🏻 Adipoli oru product thanne choose cheithu start cheithathinu 👍❤️ all the best wishes

  • @georgevadakel2483
    @georgevadakel2483 Рік тому

    ലോകം അറിയപ്പെടുന്ന വലിയൊരു കമ്പനിയായി വരട്ടെ

  • @jayanphilip5835
    @jayanphilip5835 2 роки тому +6

    3vees ❤️All the best for their Business Success . God Bless them Abundantly

  • @vipin4060
    @vipin4060 2 роки тому +1

    Powerful girls😊😊
    Appreciated..
    Good vedio dear Sachin and Pinchu😊😊

  • @greenmangobyajeshpainummoo4272
    @greenmangobyajeshpainummoo4272 2 роки тому +10

    Great Sisterss...proud of u.....all the best team Common Everybody

  • @izanmalik5650
    @izanmalik5650 2 роки тому +2

    കൊള്ളാം 😊😊😊😊😊

  • @divinelotus6333
    @divinelotus6333 2 роки тому +3

    സപ്ലൈ കോ, പോലുള്ള വരുടെ സ്ഥിരമായി ഓഡർ ലഭിക്കുകയും, അവരിൽ നിന്ന് പണം ലഭിക്കുകയും ചെയ്യണമെങ്കിൽ രാഷ്ട്രീയ സ്വാധീനവും വേണം.

  • @mohana3620
    @mohana3620 2 роки тому

    Three.veesnu.ente.aasumsakal.നേരുന്നു.മോഹൻ.ബംഗളുരു.

  • @vijayakumari5165
    @vijayakumari5165 2 роки тому +1

    Congratulations 3 Vees, God bless you🙏❤

  • @ushamanoj4849
    @ushamanoj4849 Рік тому

    മൂന്ന് പേരും ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ, അതോടൊപ്പം ഈ കൂട്ടായ്മ തൊഴിൽ അന്വേഷിക്കുന്നവർക്ക് സ്വന്തമായി വരുമാനം വേണമെന്ന് ആഗ്രഹിക്കുന്നവർക്കും ഒരു പ്രചോദനം കൂടി ആവട്ടെ👍🙏💕

  • @rumaanxlr8980
    @rumaanxlr8980 2 роки тому +19

    Good to see young budding entrepreneurs from our part of the country...

  • @Chocorush2561
    @Chocorush2561 2 роки тому +6

    Nalla kidu content, hopefully it would be a great inspiration for our younger females . ✌️ good luck 3vees 1✌️

  • @hodophile504
    @hodophile504 2 роки тому

    Ithinu munpum ivarude e vedio kandittund..😍really appreciate you girls❤

  • @biju7782
    @biju7782 Рік тому

    Good excellent sisters 🥰🥰🥰

  • @madman7237
    @madman7237 2 роки тому +1

    Impressive and motivated.....💗👍🏻👍🏻
    congratulation entrepreneurs....💗
    🌹🌹🌹

  • @sindhuudayakumar4856
    @sindhuudayakumar4856 2 роки тому

    Congrats dears...godblless..dears..👍👍👍👍🙏🙏🙏🙏❤️❤️❤️❤️😘😘😘

  • @dileeshkumar.k.s9024
    @dileeshkumar.k.s9024 2 роки тому +1

    THANK YOU 👍 👌 🙏 CONGRATS 👍 👌 🙏

  • @aathirababe1521
    @aathirababe1521 2 роки тому

    Njan use cheyyunnath ivarude product aanu...good quality

  • @JenuzzVlogs
    @JenuzzVlogs 2 роки тому +6

    Really great 🔥🔥

  • @jayaspillai8772
    @jayaspillai8772 2 роки тому +3

    Congrats muthumanikale god bless you both both of them

  • @alicejacob3382
    @alicejacob3382 2 роки тому +2

    Congratulations. May God bless you all.

  • @benharbenhar8123
    @benharbenhar8123 2 роки тому +1

    ഗോഡ് ബ്ലെസ് ത്രീ വീസ് 👍👍👍👍👍👍

  • @sreekalaskuttipuzha7810
    @sreekalaskuttipuzha7810 2 роки тому

    അഭിനന്ദനങ്ങൾ... 🌹🌹🌹

  • @sumithrabaiju5819
    @sumithrabaiju5819 Рік тому

    Congrats makkale🙏🙏♥️♥️♥️

  • @ushakrishna9453
    @ushakrishna9453 2 роки тому +1

    3Vs congratulations God bless you and your family

  • @mohammedkm6854
    @mohammedkm6854 2 роки тому +2

    Masha Allah 👍

  • @user-mo432Sameer
    @user-mo432Sameer 2 роки тому

    Congratz.. 3 Vees Sisters and parents 👍👍👌👌😍😍😍💐💐💐👏👏👏👏

  • @sandragrace3028
    @sandragrace3028 2 роки тому +4

    Wishing you Happy mother's day 💐💖💐

  • @maryjohn9957
    @maryjohn9957 2 роки тому +1

    Thank you 🙏❤️❤️

  • @velayodiramesh68
    @velayodiramesh68 2 роки тому +1

    ത്രിമൂർത്തികൾ ഉയരട്ടെ വാനോളം : വിജയ ആശംസകൾ

  • @selviselvi9004
    @selviselvi9004 2 роки тому

    Good pinch U and Husband we are Always WELCOME Varity VIDEOS

  • @susyivan3718
    @susyivan3718 2 роки тому

    Oru karyam malli, mulaku rice powder ithokke podikkunnathu evida. Rice powder podichu varakkanamallo. Oru safhanam mathram pavk cheyyunnathe kandullu.

  • @savithrykumar3837
    @savithrykumar3837 2 роки тому +2

    Congrats very proud of parents 👏👏💐💐

  • @tsbalasubramoniam8886
    @tsbalasubramoniam8886 2 роки тому +1

    Zero investment? Only machinery costs are to be considered. Good Venture in unstable business development State called Kerala.

  • @lalithapadmanabhan4457
    @lalithapadmanabhan4457 2 роки тому +3

    Congratulations to 3VEES & their parents. Good job. May God bless you.