വീട്ടുകാർ നിർബന്ധിച്ച വിവാഹം ഒടുവിൽ? | Marriage Pressure | We Stories | Episode 06

Поділитися
Вставка
  • Опубліковано 11 гру 2023
  • Marriage pressure short film is a malayalam web series. Marriage short film show problems that arise when a girl is forced by her family to get married at an early age. Hope you guys like this marriage pressure short story
    _______________________________________________________________________
    FOR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT :- westoriesseries@gmail.com

КОМЕНТАРІ • 342

  • @lathadas2163
    @lathadas2163 6 місяців тому +2180

    ജീവിതം ഒരു luck ആണ്, ഭർത്താവ് നല്ലവൻ ആണേൽ വീട്ടിൽ ഉള്ളതിനേക്കാൾ സുഖം ഭർത്താവിന്റെ ഒപ്പം ഉള്ള ജീവിതം സൂപ്പർ ആകും ❤❤

  • @AdithyaPrasadL
    @AdithyaPrasadL 6 місяців тому +186

    എന്റെ അച്ഛനും അമ്മയും എപ്പോഴും എന്നോട് പറയും. പഠിച്ച് ജോലി വാങ്ങി സ്വന്തം കാലിൽ നിൽക്കണം എന്ന്. Now I am studying in 10th standard 😂. I am so blessed to have such a great parents❤

    • @umabiswas.
      @umabiswas. 3 місяці тому +2

      enta parentsum same dialogue . Njnum 10 thilaa😅

    • @AdithyaPrasadL
      @AdithyaPrasadL 3 місяці тому +1

      @@umabiswas. ❤️

  • @kl02pramodvlog28
    @kl02pramodvlog28 6 місяців тому +512

    പെണ്ണ്കുട്ടികൾ ഇപ്പോൾ ആവിശ്യം. ഒരു നല്ല ജോലി ആണ്. പിന്നെ കല്യാണം 🥰🥰🥰🥰🥰

    • @user-ht4gv4kr5m
      @user-ht4gv4kr5m 6 місяців тому +3

      Yaaa

    • @ranithomas8284
      @ranithomas8284 6 місяців тому +19

      Ini kalyanm kazhichilen vechum onnum idinj veezhan povanila

  • @athirap994
    @athirap994 6 місяців тому +695

    എല്ലാ അച്ഛനമ്മമാരും ഇങ്ങനെ അല്ല മക്കൾ സ്വന്തം കാലിൽ നിൽക്കണം അതിനുശേഷം വിവാഹം മതി എന്ന് ചിന്തിക്കുന്നവരും ഉണ്ട് 😊

  • @DarsanaDarshuu
    @DarsanaDarshuu 6 місяців тому +337

    ഇങ്ങനെ ഓരോ അച്ഛന്മാർ കാരണം തന്നെ ആണ് പെൺകുട്ടികൾ തൂങ്ങി മരിക്കുന്നതും ഒക്കെ മക്കളെ മനസിലാക്കാൻ പറ്റാത്ത ഇവരൊക്കെ എങ്ങനെ മറ്റുള്ളവരെ മനസിലാക്കും 😏😏😏😏😏😏

    • @fathi0000
      @fathi0000 6 місяців тому

      സത്യം.... എന്നിട്ട് മരിച്ചു കഴിഞ്ഞാൽ ഭർത്താവിന്റെ വീട്ടുകാർ കാരണം ആണ് മരിച്ചത് എന്നും പറഞ്ഞു നടക്കും..... ഭർത്താവിന്റെ വീട്ടുകാർക് സ്വൊന്തം മകളെ ഇട്ടകൊടുത്തിട് ലാസ്റ്റ് ഇങ്ങനെ ഡയലോഗ് പറഞ്ഞു പിടിച്ചു നിക്കും

    • @user-bg3mc4hr4p
      @user-bg3mc4hr4p 8 днів тому

      👌🏻

  • @fathi0000
    @fathi0000 6 місяців тому +151

    ചില ആണുങ്ങളുടെ ഇതേപോലെയുള്ള സ്വഭാവം കാരണം ആണ് പല പെൺകുട്ടികളും കല്യാണം തെന്നെ വേണ്ടന്ന് വെക്കുന്നത്

  • @user-kb8pd8oi2z
    @user-kb8pd8oi2z 6 місяців тому +273

    ജീവിതത്തിൽ ഒരേഒരാൾ മാത്രം നന്നായാൽമതി അത് ഭർത്താവാണ്. ഈ ലോകം തന്നെ നമ്മെഒറ്റപ്പെടുത്തിയാലും ആ ഒരാൾനിനക്ക് ഞാനില്ലേ എന്ന് പറഞ്ഞാൽ തീരുന്നതേ ഉള്ളു ഒട്ടുമിക്ക സ്ത്രീകൾക്കും അവരുടെ പ്രേശ്നങ്ങൾ

    • @haifahaif7438
      @haifahaif7438 6 місяців тому +4

      Yes correct ann but parayula llo 😢

    • @Here_we_go..557
      @Here_we_go..557 6 місяців тому +3

      അപ്പൊ ഭാര്യ എത്ര അഴിഞ്ഞാടി നടന്നാലും scene ഇല്ല അല്ലെ😂

  • @lissyfrancis3004
    @lissyfrancis3004 2 місяці тому +14

    മറ്റുള്ളവരുടെ വാക്ക് കേട്ട് തലകുനിച്ചു കൊടുത്തിട്ട് ജീവിതം പാഴായതോർത്ത് ദുഃഖിക്കുന്നവർക്ക്ഇതുപോലെ എത്ര പേർ

  • @Rocker.774
    @Rocker.774 6 місяців тому +157

    വിവാഹത്തിന്റെ മാനദണ്ഡം വയസ്സല്ല, വിവാഹം കഴിക്കാൻ മാനസികമായും ശാരീരികമായും പാകപ്പെടലാണ്.

  • @sirajelayi9040
    @sirajelayi9040 6 місяців тому +46

    അതിനൊക്കെ എൻ്റെ ബാപ്പ,ഒരു മദ്രസ്സ അധ്യാപകനും പള്ളി ഉസ്താദ് ഉം ആയിരുന്നു, എന്നാൽ പഠിച്ച് ജോലി വാങ്ങുക എന്നത് ഇഷ്ടം ആയിരുന്നു 2010 ൽ പ്ലസ്ടു പാസായി ചുമ്മാ ഹിന്ദി കോയ്സ് ന് പഠിച്ച് ഇടക്ക് കല്ല്യാണം കഴിഞ്ഞ് ഹസ്ബന്ദിനും പഠിപ്പിക്കാനിഷ്ടം അങ്ങനെ 2അര വറ്ഷ ത്തെ കോയ്സ് കംപ്ലീറ്റ് ആക്കി 10 വർഷത്തോളം അ ഭാഗം നോക്കിയില്ല ഇപ്പൊ ഉപ്പ മരിച്ചു😢😢😢😢(ശേഷം)ഞാൻ ഇപ്പൊ ഹിന്ദി എഴുതാനും വായിക്കാനും ബുദ്ധിമുട്ട് ഉള്ള കുട്ടികൾക്ക് വാട്ട്സ്ആപ് ക്ലാസ്സ് എടുത്ത് കൊടുക്കുന്നു വളരേ കുറഞ്ഞ ഫീസ് വാങ്ങിയിട്ട് ആണാലും എൻ്റെ ബാപ്പ അത് കണ്ട് സന്തോശിക്കുനുണ്ടാവും❤❤❤❤❤

  • @aami504
    @aami504 6 місяців тому +29

    പഠിക്കാൻ വയ്യെന്ന് ഞാനും പഠിച്ചേ പറ്റുള്ളൂ എന്ന് എന്റെ ഇക്കായും 😘

  • @mareenareji4600
    @mareenareji4600 6 місяців тому +155

    മര്യാദക്ക് ആണെങ്കിൽ അച്ഛൻ ആണേലും അമ്മ ആണേലും respect കൊടുക്കണം. അല്ലെങ്കിൽ അച്ഛൻ ആണെന്നുള്ള പേരിൽ ആവശ്യമില്ലാത്ത പരിഗണന കൊടുക്കരുത്. ഇങ്ങനെ ഉള്ള അച്ഛന്മാരെ രണ്ടു ദിവസം നന്നായി അങ്ങ് അവഗണിക്കുക.... മൂന്നാമത്തെ ദിവസം പത്തി താഴാൻ തുടങ്ങും.... അച്ഛനെ പേടിക്കുകയല്ല സ്നേഹിക്കുകയും ബഹുമാനിക്കുകയും ആണ് വേണ്ടത്.... അച്ഛൻ ആണത്രേ അച്ഛൻ.... ഇവിടെ അമ്മയാണ് തെറ്റുകാരി..... അവർ ആണ് അയാളെ പേടിച്ചു പേടിച്ചു നിൽക്കുന്നത്

    • @Alice7y
      @Alice7y 6 місяців тому +3

      Yes . Morher is a weak person. That's why he is not understanding his daughter..

    • @anithasanthosh780
      @anithasanthosh780 6 місяців тому +1

      അച്ഛനെ ഒരിക്കലും ബഹുമാനിക്കരുത് നാളെ നമ്മളും അച്ഛനും ഒക്കെ ആകുമല്ലോ😂😂😂

    • @aydin_zaad
      @aydin_zaad 6 місяців тому +12

      ​​@@anithasanthosh780 ബഹുമാണിക്കണ്ടാന്ന് അല്ലല്ലോ അയാൾ പറഞ്ഞെ...... പേടിക്കണ്ടാന്ന് അല്ലെ... മര്യാദക്ക് വായിക്കാൻ പഠിക്ക്!

    • @76262
      @76262 2 місяці тому +1

      Amma achante chilavil ahn kazhiyunethengil voice kuravarkum onum parayan pattila. Anubhavam

  • @Boostedsongsonly
    @Boostedsongsonly 6 місяців тому +97

    20 വയസിൽ കല്യാണം.12 വയസ് കൂടുതൽ ഉള്ള കെട്ടിയോൻ.... പക്ഷെ മൂപര് പോളിയാ .... എന്നെക്കാളും ചെറുപ്പം എന്നെ പറയു.... സ്വഭാവവും 😘😘

  • @nabs138
    @nabs138 6 місяців тому +226

    ഭർത്താവ് നല്ലവൻ ആണെങ്കിൽ ജീവിതം രക്ഷപെട്ടു. മോശമാണെങ്കിൽ എത്ര വയസ്സിൽ ആയാലും ജോലി ഉണ്ടെങ്കിൽ പോലും ലൈഫ് പോയി.

    • @MohithRoy
      @MohithRoy 6 місяців тому +26

      Joli undenkil kettyavan kalajitt poyaal aarudem kainnu sthiram thendi jeevikkathe anthasaay jeevikkaam oru parudhi varenkilum.

    • @wowser2153
      @wowser2153 6 місяців тому +13

      Joli undenkil pattini kidakenda

    • @DJWORLD142
      @DJWORLD142 6 місяців тому +2

      Correct

    • @F4focus-qx9cx
      @F4focus-qx9cx 6 місяців тому +4

      Apl avane divorce cheyynm..

  • @user-oy3tg5iy8t
    @user-oy3tg5iy8t 6 місяців тому +28

    Joliyayity kalyanam mathi enn parayunnavar like ❤🎉

  • @sajeerfaseela8434
    @sajeerfaseela8434 6 місяців тому +47

    എൻ്റെ കല്യാണം 17വയസ്സിൽ ആയിരുന്നു 14 വർഷമായി ഈ കാലം ഒരുപാട് അനുഭവിച്ചു

  • @athulyaab1672
    @athulyaab1672 6 місяців тому +55

    എന്റെ അച്ഛൻ എങ്ങാനും ആയിരുന്നു എങ്കിൽ..... ഈശ്വരാ ഞാൻ ഒരു കൊലപാതകി ആയേനെ.

    • @sera-aAz
      @sera-aAz 6 місяців тому +2

      😂❤️

  • @VenaduTalkies
    @VenaduTalkies 6 місяців тому +131

    The Actor who played the role of Father in this series is a national award winning voice actor.

  • @user-fu7mk6ge8u
    @user-fu7mk6ge8u 6 місяців тому +83

    പോകാൻ പറയണം. ഇത് ആ അമ്മ എന്ന് പറയുന്ന സ്ത്രീ യുടെ കുറ്റം ആണ്. സ്വന്തം മകളെ ഇങ്ങനെ ഉപദ്രവിക്കുന്ന അങ്ങേരുടെ ചെക്കിട് നോക്കി പൊട്ടിക്കാൻ അവർക്ക് കഴിവ് ഇല്ലാതെ പോയി. . കുറച്ചു സ്വർണ്ണം ഉള്ളത് വിറ്റു വല്ല ഹോസ്റ്റൽ ലിലും പോയി നിൽക്കണം. ഏത് കൊമ്പത്തെ അച്ഛൻ ആണെങ്കിലും പോയി പണി നോക്കാൻ പറയണം. പിന്നെ ഇങ്ങനത്തെ അച്ഛന്മാരൊന്നും ഇക്കാലത്തു ഇല്ല.

  • @persissamuel3946
    @persissamuel3946 6 місяців тому +134

    This story is really important in our society. I have seen many parents forcing their children to marry at 19. Please see their desires and ambition and try to help them climb to a better future. Marriage will still happen at the age of 25. Because of the intense force, many children commit suicide

  • @sruthimohan7247
    @sruthimohan7247 6 місяців тому +55

    എല്ലാപേരും അഭിനയം ഒന്നിന്നൊന്ന് മികച്ചത് 👌👌👌
    ശരണ്യ 💕

  • @hafsath2833
    @hafsath2833 6 місяців тому +7

    ജോലിയോ...പണമോ..സ്ത്രീധനം...സൗന്ദര്യമോ ഒന്നുമല്ല..വിവാഹ ജീവിതത്തിൽ വേണ്ടത് എന്ന്...കഴിഞ്ഞ കുറെ മാസങ്ങളായി..വിസ്മയ മോൾ അടക്കം നമ്മൾ കാണുന്നു...കേൾക്കുന്നു...ഇപ്പോഴും പലരും അനുഭവിക്കുന്നു....ഒരു കുടുംബ ജീവിതത്തിനു വേണ്ടത്..പരസ്പര വിശ്വാസവും..സമാധാനത്തോടെ ഉള്ള ഒരു കുടുംബവും...ആണ്...എന്ത് തന്നെ ഉണ്ടായാലും വീട്ടിൽ കയറി ചെല്ലുമ്പോൾ അവിടെ സമാധാനം ഇല്ലെങ്കിൽ..പിന്നെ എന്ത് ഉണ്ടായിട്ടും കാര്യമില്ല..😢😢😢😢😢😢😢😢😢😢😢😢...കൂടെ സപ്പോർട്ട് ചെയ്യാൻ ആര് ഇല്ലെങ്കിലും സ്വന്തം അമ്മ എങ്കിലും കൂടെ ഉണ്ടാവണം...നമ്മുടെ മക്കൾക്ക്..നമ്മളെ ഉള്ളൂ...അവരെ നമ്മൾ കൈ വിടരുത്..😢😢😢😢😢😢😢😢😢😢😢

  • @Hanna-uu3hb
    @Hanna-uu3hb 6 місяців тому +18

    എന്റെ വീട്ടിലെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത് എന്റെ ഉമ്മയായിരുന്നു ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഉപ്പ മരിച്ചു ഞങ്ങളെ മൂന്നു പെൺമക്കളെയും ഉമ്മ പതിനെട്ട് വയസ്സിലാ കെട്ടി ച്ചുവിട്ടത് മൂത്ത താത്താന്റെ വീട്ടിൽ കുറച്ച് പ്രശ്നങ്ങളാണ് അവൾക്കൊരു വയ്യാത്ത കുട്ടിയും ഉണ്ട് താഴെയുള്ളവൾക്കും എനിക്കും നല്ല സുഖമാണ് ഞങ്ങളെക്കാൾ 10 വയസ്സിനു മൂപ്പാണ് അവരും ഇപ്പോൾ എനിക്ക് 24 രണ്ടു കുട്ടികളുടെ ഉമ്മ യാണ് ഹാപ്പിയായി ജീവിക്കുന്നു

    • @EshalMaryam
      @EshalMaryam 6 місяців тому +9

      Ellavarkkum happy life kittanamennilla athu 18 aayalum 28 aayalum

    • @Hanna-uu3hb
      @Hanna-uu3hb 6 місяців тому

      👍🏻👍🏻

    • @rinshidashaari961
      @rinshidashaari961 6 місяців тому

      😏

    • @Hanna-uu3hb
      @Hanna-uu3hb 6 місяців тому

      @@rinshidashaari961 🤔🤔

  • @shabeershabeerali6952
    @shabeershabeerali6952 6 місяців тому +72

    ഇത് പൊലയിരുന്ന് എൻ്റെ അവസ്ഥ.ഇപ്പൊ മൂന്ന് മക്കളുണ്ട്.ഇപ്പൊ അവരീം നോക്കി ലൈഫ് അടുക്കളയിൽ.ഇപ്പൊ 25. ഒരാൽ ജീവിതത്തിൽ എന്തെല്ലാം ദുരിതങ്ങൾ അനുഭവിക്കാന് എല്ലാം ഞാൻ അനുഭവിച്ച കയിഞ്ഞ്

    • @divyababu234
      @divyababu234 6 місяців тому +1

      😢

    • @GopikaAlluaayu
      @GopikaAlluaayu 6 місяців тому +3

      Same അവസ്ഥ. 25 വയസ്.. രണ്ടു കുട്ടികൾ. അനുഭവിച്ചു വയ്യ...

    • @nijaspk8913
      @nijaspk8913 6 місяців тому

      ​@@GopikaAlluaayuENthupattii

    • @ratheeshp3017
      @ratheeshp3017 6 місяців тому

      29വയസ് എന്റെ അവസ്ഥ

    • @muhammedsadiqsadi1451
      @muhammedsadiqsadi1451 6 місяців тому +1

      ഓൺലൈൻ ആയിട്ട് പഠിച്ച് ഒരു ജോലി നേടൂ ചേച്ചി

  • @ShifanaNasrin-pi6dt
    @ShifanaNasrin-pi6dt 3 місяці тому +6

    വല്ലവന്റേം കൂടെ ഒളിച്ചോടി പോയാൽ അത് അച്ഛനേം അമ്മനേം വേദനിപ്പിച്ചിട്ടു പോയി എന്നാവും, ശെരിയാണ് അച്ഛനേം അമ്മേനേം വേദനിപ്പിക്കാൻ പാടില്ല. അതുകൊണ്ട് അവരെ ഇഷ്ട്ടത്തിന് നിൽക്കുന്ന പെൺകുട്ടികൾ ഉണ്ട് ഇതുപോലെ,അച്ഛന്റേം അമ്മന്റേം വില അറിയുന്ന മക്കൾ. ഒന്ന് തിരിച്ചു ചിന്തിക്കുന്നതും നല്ലതാണ്. ഇങ്ങനെ ഉള്ള അച്ഛൻമാർ ഒന്ന് മാറി ചിന്തിച്ചാൽ എത്ര കുട്ടിക്കളെ ലൈഫ് നന്നായിരിക്കും 🎉ആദ്യ education, job പിന്നെ അവരെ ഇഷ്ട്ടത്തിന് കല്യാണം. 19 എന്നത് ഒക്കെ ഒരു കല്യാണം കഴിക്കാൻ ഉള്ള പ്രായം ആണോ? ഒന്നുടെ ചിന്തിച്ചാൽ തീരാവുന്ന പ്രശ്നം ഉള്ളു ഇതൊക്ക💯
    ഈ short film കൊണ്ട് ഇങ്ങനെ ഉള്ള അച്ഛൻമാർ മാറി ചിന്തിച്ചാൽ നന്നായിരിക്കും 🤗 good short film🤍iniyum ithupole ulla nalla short film matullavarilekk ethikan kazhiyatte👍🏼

  • @reshmarajani9636
    @reshmarajani9636 6 місяців тому +75

    ഇയാൾ എന്തൊരു അച്ഛൻ 😏. മകളെ കെട്ടിക്കുന്നതിനേക്കാൾ നല്ലത് താൻ പോയി വേറെ കെട്ടു

    • @EshalMaryam
      @EshalMaryam 6 місяців тому +10

      Ennittu venam aa ammayude jeevitham pole thulanju pokan

    • @haiim
      @haiim 6 місяців тому +2

      ​@@EshalMaryamwhat happened to you?😮

    • @EshalMaryam
      @EshalMaryam 6 місяців тому

      @@haiim Nothing

  • @Snehapious009foodtravelvlogs
    @Snehapious009foodtravelvlogs 6 місяців тому +113

    സ്വന്തനത്തിലെ കണ്മണി.... ശ്രെദ്ധിച്ചവർ ലൈക് അടി 🥳😂

  • @ambikadas65
    @ambikadas65 4 місяці тому +3

    ജീവിതം ഒരു ലോട്ടറി പോലെആണെന്ന് ഒരിക്കലും വിചാരിക്കരുത്. ആണാണെങ്കിലും പെണ്ണാണെങ്കിലും സ്വാഭിമാനം പ്രധാനമാണ്. അതിനു സ്വന്തമായ ഒരു വരുമാവും നിലപാടും അത്യാവശ്യമാണ്. 🙏

  • @Dhethri
    @Dhethri 6 місяців тому +196

    എന്റേത് 19 ഇൽ ആയിരുന്നു 5 വർഷം ആയി. കുത്തിത്തിരുപ്പ് പെങ്ങളും അമ്മായിഅമ്മയും സൗര്യം തരാറില്ല

    • @sinannksinannk6993
      @sinannksinannk6993 6 місяців тому +36

      തിരിച്ച് മാന്തിയാ മതി അപ്പോ ശരിയായി കോളും എന്റെയും അവസ്ഥ അങ്ങനെയായിരുന്നു ഒന്ന് രണ്ട് കോല്ലം ക്ഷമിച്ചു പിന്നെ ച്ചോറിയുമ്പോൾ കേറി മാന്തൻ തുടങ്ങി ഇപ്പോസ്വസ്ത്തം സമാധാനം

    • @moluttymolutty1775
      @moluttymolutty1775 6 місяців тому +6

      Njan18

    • @safvanathrauf5838
      @safvanathrauf5838 6 місяців тому +10

      രണ്ടു പേരെയും എടുത്ത് മലർത്തി അടിച്ചോ 🤓

    • @devuvlog8548
      @devuvlog8548 6 місяців тому +7

      ഈ പറയുന്ന പോലെ തന്നെയായിരുന്നു 19 വയസ്സില ആണ്കല്യാണം.അഞ്ചുകൊല്ലമായി കല്യാണം കഴിഞ്ഞിട്ട് മൂന്നര വർഷത്തോളം ചേട്ടന്റെ അനിയന്റെ ഭാഗത്തുള്ള കുത്തുവാക്ക്തെറിവിളിയും കേട്ടു അവിടെ തന്നെ നിന്നും. പിന്നെ മക്കൾ വലുതാവുന്നോരും പ്രശ്നം രൂക്ഷമാവാൻ തുടങ്ങിയപ്പോൾ ഞങ്ങൾ വീട് മാറി വാടകയ്ക്ക് താമസിക്കുന്നു. എന്റെ ചേട്ടൻ കൂടി കഷ്ടപ്പെട്ട് അധ്വാനിച്ച് വീട്ടിൽ ഇറങ്ങി കൊടുക്കേണ്ടി വന്നു. ഇനിയെല്ലാം ഒന്നേന്ന് തൊട്ടു തുടങ്ങണം അതിനുള്ള ആയുസ്സും ആരോഗ്യവും ദൈവം തരട്ടെ😢

    • @roomilapavithran2591
      @roomilapavithran2591 6 місяців тому +1

      Randineyum othukki happy ayi kazhiyu

  • @Afnafinu-qz5nu
    @Afnafinu-qz5nu 6 місяців тому +13

    എന്റെ കല്യാണം 18 ലായിരുന്നു... ഇപ്പൊ 11 യേർസ് ആയി.4 കുഞ്ഞു മക്കളും. Huss gulfilum. Njanum makkalum mathram... Ennalum alhamdulillah... Swastham samathanam

  • @greeshvinunivi4592
    @greeshvinunivi4592 6 місяців тому +22

    Performance 𝘚𝘶𝘱𝘦𝘳𝘣 ശരണ്യ Muthe😍😊👌🏼👏🏼🙌🏼

  • @ammuz-
    @ammuz- 6 місяців тому +29

    എന്റെ കല്യാണം, എന്റെ പഠിത്തം എല്ലാം കഴിഞ്ഞ് സ്വന്തമായിട്ടൊരു ജോലി, then ഒരു 24 age ഒക്കെ ആവുമ്പോ കല്യാണം.അതാണ് ഞാൻ ആഗ്രഹിക്കുന്നത്.❤‍🩹 ഇപ്പൊ വയസ്സ് 18😂

    • @jayavishnu3537
      @jayavishnu3537 6 місяців тому +8

      ഭർത്താവ് നല്ല ആൾ ആണെകിൽ പ്രശ്നം ഇല്ല ഞാൻ എന്റെ wife ന് 18 ഉള്ളപ്പോൾ ആണ് കല്യാണം കഴിച്ചത് കല്യാണം കഴിഞ്ഞു അവളെ ഞാൻ പഠിപ്പിച്ചു ഇപ്പോൾ അവൾ നേഴ്സ് ആണ്

  • @Arunika-qw3pq
    @Arunika-qw3pq 6 місяців тому +15

    Arjun poli😍😄😄pwolich makkale💕would like to c yu in more roles koche 🎉

  • @for_humanity__
    @for_humanity__ 6 місяців тому +4

    ഇങ്ങനെ ഉള്ള മാതാപിതാക്കൾക്ക് എതിരെ പോലീസിലും വനിതാ കമ്മീഷൻ ലും complaint കൊടുക്കുക. എൻ്റെ അച്ഛനല്ലേ അമ്മയല്ലെ എന്ന sentiments ഒന്നും വേണ്ട. ഭാവിയിൽ എന്തെങ്കിലും സംഭവിച്ചാൽ കരയാനും എൻ്റെ മോളെ അവൻ കൊന്നു കളഞ്ഞു എന്ന് പറഞ്ഞ് നെഞ്ഞതടിക്കാനും മാത്രേ അവർക്ക് കഴിയൂ. അതുകൊണ്ട് എന്ത് വന്നാലും forced marriage നും emotional blackmail നും നിന്ന് കൊടുക്കരുത്. നമ്മുടെ കാര്യത്തിൽ നമുക്കാണ് തീരുമാനം എടുക്കാനുള്ള അവകാശം. അച്ഛനും അമ്മക്കും അഭിപ്രായം മാത്രം പറയാം. അല്ലാതെ എൻ്റെ ഇഷ്ടം കൂടെ നോക്കി തീരുമാനിക്കാൻ അല്ല, മറിച്ച് തീരുമാനം എടുക്കേണ്ടത് ഞാനാണ് എന്ന് ഉറപ്പിച്ച് പറയുക. കാരണം ജീവിക്കേണ്ടത് നിങ്ങളാണ്.

  • @shazah674
    @shazah674 6 місяців тому +117

    ഇന്നത്തെ കാലത്ത് ഇങ്ങനെ ഉള്ളവർ ഒന്നും ഇല്ല.. 🙌🏻വിദ്യാഭ്യാസത്തിന് ആണ് ഇന്നത്തെ കാലത്ത് പ്രാധാന്യം 😁🙂

    • @vrtcrude2862
      @vrtcrude2862 6 місяців тому +47

      Aru paranju ullavarumund

    • @preethianil7041
      @preethianil7041 6 місяців тому +24

      Ishtampole alukal nd

    • @sumayyap2000
      @sumayyap2000 6 місяців тому +15

      Njaan thanne best example ente 18 vayasila vivaham kayinje husbentin Ann 30 vayas njangal thammil 12 vayas differents und

    • @shazah674
      @shazah674 6 місяців тому

      ഇനി ഇപ്പൊ mrg കഴ്ഞ്ഞിലാലും husbund ലെ വീട്ടിൽ ഉള്ളവർക്ക് പഠിക്കാൻ താല്പര്യം ഉള്ളവർ ആണ് മിക്കവരും.. 🙌🏻എവിടെ യെങ്കിലും ഒക്കെ കാണും പണ്ടത്തെ ചിന്ത ഗതി ഉള്ളവർ,

    • @user-tt2ww7vx7i
      @user-tt2ww7vx7i 6 місяців тому +6

      മിക്ക വീട്ടിലും ഉണ്ട് ഇപ്പോഴും
      ആദ്യമൊക്കെ നമ്മൾ കരുതും ഫുൾ സപ്പോർട്ട് ആണെന്ന് പിന്നെ എല്ലാം മനസ്സിലാവും

  • @remlabeevi3197
    @remlabeevi3197 4 місяці тому +6

    സ്വന്തം ജീവിതത്തെക്കുറിച്ച് തീരുമാനമെടുക്കേണ്ടത് അവനവൻ തന്നെ
    Super story
    Good message

  • @shnnhhhhh
    @shnnhhhhh 6 місяців тому +5

    അച്ഛനായാലും അമ്മ ആണെങ്കിലും സ്വന്തം ഇഷ്ടത്തിന് വില്ല കൊടുക്കണം ഒരാളോടെയും വാക്ക് കേട്ട് മാറരുത് ഇങ്ങനെയുള്ളവരെ ഒന്നും അച്ഛനും അമ്മ എന്ന് പറയാൻ തന്നെ പാടില്ല... ഏറ്റവും കൂടുതൽ ആത്മത്യ നടക്കുന്നതിന് പ്രധാന മറ്റൊരു കാര്യം ആണ് അച്ഛനും അമ്മയും സ്വന്തം മക്കളേ ഒന്ന് കേൾക്കാൻ തെയ്യർ ആയിരുന്നു എങ്കിൽ കുറയെ പ്രശ്‌നം ഇല്ലാണ്ട് ആയേനെ അപ്പോഴും പറയും സഹിച് ജീവിക്കാൻ ലാസ്റ്റ് മരിച്ചാൽ കുറയെ കരഞ്ഞിട്ട് എന്ത് കാര്യം അദ്യം സ്വന്തമായി ജോലി ചെയ്തിട്ട് കല്യണം കൈപ്പിക്

  • @deepagirish8707
    @deepagirish8707 6 місяців тому +5

    Last dialogue polich 🔥

  • @girijamd6496
    @girijamd6496 6 місяців тому +21

    ഒരാളുടെ ജീവിതം നശിപ്പിക്കാൻ വേണ്ടി മാത്രം ഓരോരോ ജന്മങ്ങൾ😮

  • @athirasreenith6760
    @athirasreenith6760 6 місяців тому +105

    ഇനി നമ്മളുടെ മക്കളെ 24വയസ്സ് കഴിയാതെ kalyanm kazippikkaruthu എന്ന് നമ്മൾ tirumnam എടുക്കുക അത് pole itu kanunna ചെറുപ്പക്കാർ 24വയസ്സുഇല് താഴേ ഉള്ള പെൺകുട്ടികളെ കല്യാണം kazikkila എന്ന് tirumanikkuka

    • @EshalMaryam
      @EshalMaryam 6 місяців тому +28

      24 aayalum 30;aayalum padichu joli medichu kettiyalum penkuttikal bold aayi ninillenkil ithuthanne avastha

    • @Anjana344
      @Anjana344 6 місяців тому +2

      ​@@EshalMaryamyes 👍🏻👍🏻👍🏻

    • @Rocker.774
      @Rocker.774 6 місяців тому +15

      വിവാഹത്തിന്റെ മാനദണ്ഡം വയസ്സല്ല, വിവാഹം കഴിക്കാൻ മാനസികമായും ശാരീരികമായും പാകപ്പെടലാണ്.

    • @girijamd6496
      @girijamd6496 6 місяців тому

      അതേ 😮

    • @_-_177
      @_-_177 6 місяців тому +4

      30 vayassu kazhinjal enthu valiya joli aanenkilum aarkkum sthrree kalae venda
      Ayyo 30 vayassayo venda ennu parayum

  • @Prashobha_official
    @Prashobha_official 6 місяців тому +20

    Super performance dear sharanya❤️

  • @Woee_
    @Woee_ 6 місяців тому +6

    Athoke inteeth... Kettikan parnn kal pidchuu😩... Ottak ketan parnn ijnod🫠

  • @shilpsshilps7920
    @shilpsshilps7920 6 місяців тому +5

    Superb ❤❤👏👏

  • @sajurami4658
    @sajurami4658 2 місяці тому +3

    Ithe പോലെ ulla അച്ഛൻ ആർക്കും ഇല്ലാത്തത് ആണ് നല്ലത് 😡

  • @user-nx2cq9sy1z
    @user-nx2cq9sy1z 5 місяців тому

    Padippinte joli vangunnathinte okke kariyathil njn bhakiyavathiii aanu ente veedil ninne achanum ammayum brother's okke nalla support aayirunnu, athukonde ipo njn swandham kalil nikkunnu ❤

  • @BestLuck-lr6zt
    @BestLuck-lr6zt 6 місяців тому +10

    Achan valla vesham kalakki kodukk. Endina ingane makkale manassilaakkatha kure achanammammar

  • @ShrutiLakshmi.
    @ShrutiLakshmi. 6 місяців тому +105

    ഇങ്ങനെയും ഉണ്ടാകുമോ അച്ഛൻ

    • @farishacs7744
      @farishacs7744 6 місяців тому +12

      Mmmmm ഉണ്ട് 😊

    • @shifamk3032
      @shifamk3032 6 місяців тому +7

      ഉണ്ടാകും. എന്റെ ഉപ്പ അല്ല എനിക്ക് അറിയുന്ന ഒരാൾ ഉണ്ട് 😞

    • @Drhinata7725
      @Drhinata7725 6 місяців тому +5

      Njanum inganey thanna vichariche...nthu manushyana😢

    • @farishacs7744
      @farishacs7744 6 місяців тому +27

      എനിക്ക് same അനുഭവം ഉണ്ടായിട്ടുണ്ട്... ഇങ്ങനെ അല്ല emotional blackmail... എനിക്ക് ജോലി ഒക്കെ ചെയ്തു പതുക്കെ മതി കല്യാണം എന്നായിരുന്നു... ആര് കേൾക്കാൻ 🥺... Last കല്യാണത്തിന് സമ്മതിച്ചു.. ഒരു ധൈര്യം ഇല്ലാത്തയാൾ ആയിരുന്നു ഞാൻ 😞... ഭയങ്കര പേടിയോട് കൂടി കല്യാണം കഴിച്ചു... പക്ഷെ ഞാൻ കല്യാണം കഴിച്ചയാൾ എന്റെ same mind ഉള്ളയാൾ ആയിരുന്നു... ജോലി ചെയ്യാൻ താല്പര്യം ഉണ്ടെകിൽ ചെയ്തോ പറഞ്ഞു... അവിടെത്തെ ഉമ്മ full support.. വാപ്പയും full support... അങ്ങനെ ഞാൻ ഇപ്പൊ ഒരു teacher ആയി work ചെയ്യുന്നു... എന്റെ ഭർത്താവ് എല്ലാം കാര്യത്തിലും എനിക്ക് support ആണ്... വലിയ സന്തോഷം അത്‌ ഓർക്കുപ്പോൾ... എനിക്ക് സങ്കടം എന്റെ സ്വന്തം വാപ്പാക്ക് ഈ ചിന്ത വന്നില്ലല്ലോ എന്ന് ആലോചിക്കുപ്പോൾ ആണ് 😞... എന്തായാലും നല്ല ഒരാളെ ഏൽപ്പിച്ചു തന്നത് ആരുടെ ഭക്യം കൊണ്ട് ആണോ എന്ന് അറിയില്ല... പെട്ടന്ന് ഇത് കണ്ടപ്പോൾ എന്റെ life ഓർമ വന്നു 😊

    • @jinnite_penn_mehru
      @jinnite_penn_mehru 6 місяців тому +3

      Undonno.. ehh . Koore undalo 🥺

  • @shinedas-nr9jp
    @shinedas-nr9jp 6 місяців тому +5

    അങ്ങനെ അല്ലാത്ത അച്ഛ നും അമ്മയുo ഉണ്ട് നമ്മുടെ ഇഷ്ട്ടംപോലും നോക്കാതെയാണ് അവരുടെ ഇഷ്ട്ടത്തിന് വേണ്ടി നമ്മളെ ബെലിയെടാക്കുന്നത് 😢😢😢😢😢

  • @sinanvp1160
    @sinanvp1160 4 місяці тому +1

    Nalla message aan ivide ullath🎉

  • @gopikadhwani5247
    @gopikadhwani5247 6 місяців тому +1

    സൂപ്പർ da❤

  • @dianamoses7835
    @dianamoses7835 6 місяців тому +19

    എങ്ങനെ ഉള്ള അച്ഛന്മാരാണെൽ 18 തികയുന്നതിന്റെ പിറ്റേന്ന് olichodunnatha നല്ലത് അല്ലങ്കിൽ കല്യാണം കഴിച്ചാലും കുഴപ്പമില്ല 😂

  • @arunmaheswar8697
    @arunmaheswar8697 6 місяців тому

    Well said! Short film

  • @devuvlog8548
    @devuvlog8548 6 місяців тому +29

    സ്വാന്തനത്തിലെ കണ്മണി പോലെയുണ്ട് കാണാൻ 😊

    • @user-xp7or6lj6s
      @user-xp7or6lj6s 6 місяців тому +4

      ഇത് കണ്മണി തന്നെ ആണ്

  • @crownedfilmmaniac
    @crownedfilmmaniac 6 місяців тому +3

    Saranya Perfomance ❤️

  • @nandna8
    @nandna8 6 місяців тому +1

    Expected much more better ending

  • @Haul130
    @Haul130 6 місяців тому +46

    Marriage is not same for everyone,19 vayssil aaan ente kalyanam kayinjath. Athode jeevitham avasanichu ennn karuthiya ente jeevithathinte thudakkamayrnnu ath. Degree vare njan padichad kalyana sheshamayrnnu,athin shesham diploma cheydh,pinneed post graduation. Marriage and having children is not a barrier to girls dream. Achieve your dreams holding husband’s hand

    • @dp5030
      @dp5030 6 місяців тому +10

      Idoke free ayum cheyalo chechi. Free as in mattu responsibility illadhu relaxed ayite..
      Kaykunjine vachu padikunelum elupamalle mattu responsibility illadhe padikan

    • @Haul130
      @Haul130 6 місяців тому +1

      @@dp5030 absolutely right, but marriage onninum oru restriction allla enn mathre njan udheshichulllu😊

    • @Here_we_go..557
      @Here_we_go..557 6 місяців тому +1

      ​@@Haul130enthayalum single aai nadakunnathintr freedom onn vereya🎉

    • @marythomas2353
      @marythomas2353 4 місяці тому +1

      Not for all. 90% of women lose their dreams and hopes after marriage.
      Be realistic.

  • @jasinamirshad641
    @jasinamirshad641 6 місяців тому +4

    എന്റെ കല്യാണം 18 വയസ്സില്ലാരുന്നു 😊ഇപ്പൊ 30 വയസായി..2 മക്കളും ഉണ്ട് 😊

  • @najmahaneefnaju7997
    @najmahaneefnaju7997 6 місяців тому +12

    നല്ല ആക്ടിങ് എല്ലാരും 👍👍

  • @libamehabin5695
    @libamehabin5695 6 місяців тому +1

    Good video ❤

  • @FathimatakFathima
    @FathimatakFathima 6 місяців тому +6

    Same avasthayayrnnu antedhum😢
    Rnd varthamanam njnm prnju appo onnodhungi 👍🚶‍♀️

  • @alasifmuhammad
    @alasifmuhammad 5 місяців тому +1

    ADIPOLI✨😄

  • @ruksidaansarsajana4813
    @ruksidaansarsajana4813 6 місяців тому +3

    18 vayasil kalyanam. 27 vayasayi rand kuttikalund.enne support cheyyunna manasilakunna husne kitty.njanippol veendum padikkan arambichirikkunnu I am happy.but enteyum husbenduyum teerumanam mole 20vayasinushesham career setil cheydhathinu shesham vivaham kazhippikkananu.ini ulla talamura ingane maranam

  • @suvinavimal
    @suvinavimal 5 місяців тому +3

    Enne ippo husband padikkan Computer 🖥️ class ineu pokan Ente husband Naduthu thaanuttu unde❤

  • @user-xg3sn7wu3y
    @user-xg3sn7wu3y 6 місяців тому +3

    Super polich

  • @Rinunishad9602
    @Rinunishad9602 6 місяців тому +6

    ഇത് നമ്മളെ സാന്ത്വനത്തിലെ കണ്മണിയല്ലേ...

  • @sreejasreeja658
    @sreejasreeja658 18 днів тому

    സാന്ത്വനത്തിലെ കണ്മണി സ്വയംവരത്തിലെ തുളസി ♥️♥️♥️😘😘

  • @sherlyzavior3141
    @sherlyzavior3141 6 місяців тому +48

    പിന്നല്ല. ഇന്നത്തെ പെണ്ണുങ്ങൾ ആരാ അടുക്കള പണി, വീട്ടുപണി, അലക്ക്, ക്ലീനിംഗ് etc..... കൂലി ഇല്ലാത്ത വേല ചെയ്യാൻ തയ്യാറു ഇത്? ഞങ്ങൾ കഷ്ടപ്പെട്ട് പഠിച്ചത് White colour Joli ചെയ്ത് finance ഉണ്ടാക്കി അഭിമാനത്തോടെ ജീവിക്കാനാണ്. അല്ലാതെ വീട്ടുപണി മുഴുവൻ ചെയ്ത കണ്ടവരുട ആട്ടും തുപ്പും കൊണ്ട് ജീവിക്കാനല്ല : എല്ലാവർക്കും ഉണ്ട് അഭിമാനം ...

    • @lakshmiprasad5946
      @lakshmiprasad5946 6 місяців тому +1

      White collar joli മാത്രമല്ല അഭിമാനം ഉള്ള ജോലി. എല്ലാ ജോലിക്കും അഭിമാനം ഉണ്ട്

    • @sherlyzavior3141
      @sherlyzavior3141 6 місяців тому

      But.. വീട്ടിൽ നിന്ന് അടുക്കള Joli മുതൽ എല്ലാവരും ഉപയോഗിച ബാത്ത്റൂം വരെ കഴുകുന്നവരെ വെറുതേ ഇരിക്കുവാനെന്ന് പറഞ്ഞ് പരിഹസിക്കുന്നവരെ എനിക്കറിയാം.😢​@@lakshmiprasad5946

  • @surumic.s5423
    @surumic.s5423 6 місяців тому +3

    Struggling for my studies iam still single at my 25

  • @user-ox2tk3eq2m
    @user-ox2tk3eq2m 6 місяців тому +25

    Aa thanthede thalamanda nokki orennam kodukkanam😡🤬

  • @malluudayippii4389
    @malluudayippii4389 6 місяців тому +4

    Njagal 11 age vithyasam und😊

  • @greeshmav3438
    @greeshmav3438 6 місяців тому +1

    Saranya ❤❤❤❤❤

  • @MimshaMinu
    @MimshaMinu 6 місяців тому +1

    എനിക്കും ഉണ്ടായിട്ടുണ്ട് അനുഭവം എന്നെക്കാളും 11വയസ്സ് കൂടിയ ആളെ എന്റെ തലയിൽ കെട്ടി വെക്കാൻ നോക്കി അവസാനം അത് cancel ചെയ്ത് അപ്പൊ ഒരു സമാദാനം

  • @jmcreation5480
    @jmcreation5480 6 місяців тому +7

    Prathikarikandath prathikarikanm parayandadth prayanam illank life illathe avum

  • @user-gq1ty7qr8d
    @user-gq1ty7qr8d 6 місяців тому +13

    Ente marriage 19 airunu chettay enakalum 5yrs kooduthalum. Njangalude engagement enik 18 start chettaik 23 . Ipo mrg kazhinj njangalk oru monum und.now we are very happy 😊😊

    • @Here_we_go..557
      @Here_we_go..557 6 місяців тому

      23 vayasso payyanu😢 koree kashtapeduvallo

  • @user-pu6to5px9s
    @user-pu6to5px9s 6 місяців тому +12

    Ente 18 il aayirunnu ippo 24 aayi 4 vayassulla monum und ammayiyamma bayankara saadanam aayirunnu ellaa marumakkkaleyum swontham veettilekk oodichu oraale divorce um cheyyichu 6 aan makkal aayirunnu ammayiyammaykk 3 pen makkalum kuthithirupp pengammaarum ennne orupaad drohuchu ente huss athin enne vitt koduthille ente huss veed aavum vare ente veettil nirthi sthalam vaangi veedum vechu inib2aal mrg cheyyaanund

    • @user-ww2wj4uf5p
      @user-ww2wj4uf5p 6 місяців тому +2

      Kattakk koode nikkunna hussundenkil veettukar enthayalum kuyappamilla....anganeyulla aale kittanum venam bagyam😔

  • @purelove-vg8tj
    @purelove-vg8tj 6 місяців тому +4

    First comment🥰

  • @faseelthasni2955
    @faseelthasni2955 6 місяців тому +52

    18വയസ്സിൽ എന്റെ mrg 10വയസ്സ് കൂടുതൽ ഒര് കുഴപ്പമില്ല സുഖം സന്തോഷം 😊

    • @Ziluuuz
      @Ziluuuz 6 місяців тому +29

      കണ്ണ് തുടച്ചിട്ട് പറ 😂 ഒരു കല്യാണം കഴിച്ച endhellam struggles ഉണ്ട് 😑 കല്യാണം ലൈഫ് കളയാൻ

    • @lathadas2163
      @lathadas2163 6 місяців тому +11

      എന്റെ കല്യാണം 19ൽ ആയിരുന്നു,10വയസ്സ് മുത്തതാണ് hus, but സുഖം, സന്തോഷം

    • @Ziluuuz
      @Ziluuuz 6 місяців тому

      @@lathadas2163 ഒരു കല്യാണ ശേഷം ഒരാൾ എത്രെയോ സങ്കടം സഹിക്ന്നവരായർക്കും

    • @User-al657w32gh
      @User-al657w32gh 6 місяців тому +5

      @@Ziluuuz udamaye snehicha adima😂

    • @sr687
      @sr687 6 місяців тому +1

      Athinu?

  • @krishnenduponnu6703
    @krishnenduponnu6703 6 місяців тому +17

    ഇതൊക്കെ കാണുമ്പോ അച്ഛനില്ലാതെ ജീവിക്കുന്നതാണ് നല്ലതെന്ന് തോന്നുകയാണ്..... 🤦‍♀️🤦‍♀️😢😢😢😢

  • @user-dx2wi9hg7y
    @user-dx2wi9hg7y 6 місяців тому +1

    Enikkum ithpole ann.... 18 വയസ്സ് അയി 15 ദിവസം കയിഞ്ഞപ്പോ കല്ല്യാണം .ഞാൻ +1,+2 പോലും പഠിച്ചീല.......പിന്നെ parentsnod no എന്ന് പറയാൻ ഉള്ള ധരിയം ഇല്ല്യ...... 19 അയപ്പോ ഒരു baby ayi.......ippo oru baby വേണ്ടാന്ന് husband നോട് parayan ann voice ഇല്ലേർന്ന്.....😢😢😢😢😢😢

  • @Liyakochuzzz
    @Liyakochuzzz 6 місяців тому +3

    Athokke ente achan nee joli vangich nee oru cherukkane kandupidi njn nadathitharam😂😂👀🤗

  • @Jas123-
    @Jas123- 6 місяців тому +2

    Idh njan aaanu, ente jeevidham aaanu,
    19 vayssil aaanu ente kalyanam kazhinje, degree 2 nd year, Ippol 22 vayass, oru kutti und enik ippol,
    Financially independent allathond orupaad struggle njn anibhavikkunnund,
    Orale depend cheyth jeevikkuka ennullath payankara budhimutt ulla oru karymanenn enik mnssilayi,.
    Husband abroad aaanu, adhukond thanne eee life njn othiri struggle cheythanu munbott kond pokunnadh, iggne oru avastha aarkkum undakaruthenn praarthikkunnu

    • @aparnasuresh7021
      @aparnasuresh7021 6 місяців тому

      Vendaan paranjudayrno parentsinod ehh agil nth ariyana

    • @Jas123-
      @Jas123- 6 місяців тому +1

      @@aparnasuresh7021 paranj nokkii, onnum nadannilla..
      Ippo yendhina jeevikkunnnadh enn chodhichal enik areela..
      Aarkka vndeetta enn choichal adh ente kunjin venditt, penkuttiyanu, So ente saanithyam avalkk eppzhum venam enn thonnandh kond iggne jeevikkanu,

  • @rishamathew7978
    @rishamathew7978 5 місяців тому

    Nice❤

  • @sarithanair265
    @sarithanair265 Місяць тому +1

    Super

  • @sadikrampoyilsadikrampoyil7434
    @sadikrampoyilsadikrampoyil7434 6 місяців тому +8

    എന്റെ വിവാഹം 17വയസിൽ ആയിരുന്നു 😰

    • @Abiram69
      @Abiram69 2 місяці тому +2

      Ath illegal alle😕

  • @auroraborealis8677
    @auroraborealis8677 6 місяців тому +3

    Ellavardeyum shradakku ippol rule okke und nmmle aarelum nmmlude ishtam illathe nirbandhichu kettikan nokkiyal nmmlku case kodukan police station ill povuka allel vilichu parayuka…nmml aare kettanam ennu ullath nmmlude ishtavum avakashavum aannu ….ee parents okke oru dialogue pryumm oruthane kittiyapo ni nmmle okke maranno ennu nmmlude jeevitham theerumanikendathu nmml aahnu…parents nthinanu nmmle snehichu valarthitu ariyatha oruthanu kettichu vidunnathu??

  • @user-jk7hu9cc7r
    @user-jk7hu9cc7r 6 місяців тому +7

    But my parents are my luckyiest thing. I don't like love, relation ship, marriage i hate that I have 18 yrs . But my frnds like marriage but why they like that. My parents know I hate marriage. They already support me . But they suggest condition "njan ente kalil nilkanam. Nalla professional nedanam" I always have the same dream.❤❤❤.I don't care my family .I think my family hate my decision I didn't do marrige. But my parents and me don't care that. Otherwise Iam the luckiest daughter in the world❤❤❤❤❤❤❤

    • @Applecanvas_chandana
      @Applecanvas_chandana 3 місяці тому

      You are just 18 .. let alone hate you dont even have to think abt marriage at this age

    • @user-jk7hu9cc7r
      @user-jk7hu9cc7r 3 місяці тому

      @@Applecanvas_chandana but i think its not

  • @anaghac4466
    @anaghac4466 6 місяців тому

    Gud👍

  • @haifakadheeja7168
    @haifakadheeja7168 6 місяців тому +16

    ഇത് santhwanathile kanmaniyalle

  • @leelammajose6235
    @leelammajose6235 Місяць тому +1

    ആ അടി Ho ആ slap Ho ഭയങ്കരം😢😡

  • @sistersinwonderland9281
    @sistersinwonderland9281 6 місяців тому +1

    Ithil achan ayi abhinayicha alude name parayavo.....

  • @libiyasheemonsachumol1653
    @libiyasheemonsachumol1653 6 місяців тому

    Jeevitham oru luck aanu Vijayikkunnavar bagyavan mar .allathavarkku kannerum veettupaniyum matram undavum bakki.kuttanghalum kannerum kazhinju sandhoshamghalkku samayam evidea?

  • @traveltechwithrj
    @traveltechwithrj 6 місяців тому +3

    നിങ്ങൾ ആണിന്റെ കഷ്പ്പാടിനെ കുറിച്ച് വീഡിയോ ചെയ്യണം.
    ഒരു അച്ഛന്റ്റെ കഷ്ടപ്പാടിനെ കുറിച്ച്. ഏട്ടന്റെ ഉത്തരവാദിത്തം അങ്ങനെ....
    പെണ്ണിനെ സപ്പോർട്ട് ചെയ്യാൻ എല്ലാവരും ഉണ്ടാകും എന്നാൽ ആണിന്റെ കഷ്ടപ്പാട് ആരും കാണില്ല.

  • @suvinavimal
    @suvinavimal 5 місяців тому

    Ente Marriage 26 age il Ayyirunnu ippo njan computer 🖥️ class Padikkan vidunnu unde Ente Husband ❤

  • @Shradha.V.-ym3lz
    @Shradha.V.-ym3lz 6 місяців тому +9

    But ipo ithpole achanmar kurava.. Illann thanne parayam.... Eni athava force cheyyunnundel thanne pg oke kazhinj ayrkum force cheyyunne..

  • @rajeshur2605
    @rajeshur2605 Місяць тому +1

    Hidden ekka boosting clip

  • @Diyanvlog
    @Diyanvlog 6 місяців тому +14

    ഇത് അച്ഛനാനല്ല കൊച്ച ന 😅

  • @solreciensalido1348
    @solreciensalido1348 6 місяців тому +1

  • @Razifa97
    @Razifa97 4 місяці тому

    🔥🔥🔥🔥

  • @suvinavimal
    @suvinavimal 5 місяців тому +1

    Oru kitchen job 😂

  • @anjalyar
    @anjalyar 6 місяців тому

    ❤❤❤❤