HRജോലി ഉപേക്ഷിച്ച് ബെഡ്ഷീറ്റ് വില്‍പ്പനയ്ക്കിറങ്ങി:മിനീഷ ഇന്ന് രണ്ട് കടകളുടെ ഉടമ |SheCan Mathrubhumi

Поділитися
Вставка
  • Опубліковано 17 жов 2024
  • മിനീഷയ്ക്ക് ബിസിനസ് പാഷനായിരുന്നു. മികച്ച വരുമാനമുള്ള എച്ച് ആര്‍ മാനേജരെന്ന ജോലി ഉപേക്ഷിച്ച് ബെഡ് ഷീറ്റും കര്‍ട്ടണും അടമുള്ള ഹോം ഡെക്കോര്‍ ഉത്പന്നങ്ങളുടെ ബിസിനസ് തുടങ്ങിയപ്പോള്‍ പലരും നെറ്റി ചുളിച്ചു. ഇന്ന് ഡെക്കോര്‍ ഡയറി ബൈ മിനീഷ എന്ന പേരില്‍ വൈറ്റിലയിലും മൂവാറ്റുപുഴയിലും രണ്ട് ഷോപ്പുകളുണ്ട് മിനീഷയ്ക്ക്. മിനീഷയുടെ വിജയകഥയാണ് ഇത്തവണ ഷീ കാനില്‍
    #MathrubhumiNews #SheCan #SheCanMathrubhumiNews #DecordiaryByminisha
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    Wake Up Kerala, the Best Morning Show in Malayalam television.
    Super Prime Time, the most discussed debate show during prime time in Kerala.
    Vakradrishti , unmatchable satire show.
    Spark@3, the show on issues that light up the day.
    World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 428

  • @Diru92
    @Diru92 Рік тому +93

    ഇതുപോലുള്ള വാർത്തകൾ കേൾക്കുമ്പോൾ തന്നെ ഒരു സന്തോഷം ആണ്. പിന്നെ ഒരുതരം പ്രചോദനവും 😍 hats off to you mam...

  • @saneeshvk8741
    @saneeshvk8741 Рік тому +42

    പണത്തിലുപരി സ്വന്തം സ്വാതന്ത്ര്യം കിട്ടുന്ന ജോലി അതാണ് വിജയം

  • @oneman43152
    @oneman43152 Рік тому +14

    എല്ലാവരും ഗവൺമെന്റ് ജോബിന്റെ പുറകെ പോകാതെ ഇങ്ങനെ മാറി ചിന്തിക്കട്ടെ ❤😊

  • @aneeshaabuaneeshaabu7485
    @aneeshaabuaneeshaabu7485 Рік тому +36

    ലൈഫിൽ നമ്മൾ ചിന്തിച്ചു എടുക്കുന്ന തീരുമാനങ്ങൾ വിജയിക്കുക തന്നെ ചെയ്യും അതിന് വേണ്ടി നമ്മൾ സമയം ആണ് ആദ്യം മാറ്റിവയ്ക്കേണ്ടത് . ഒരുപാട് ഒരുപാട് മുന്നോട്ട് നല്ല വിജയങ്ങൾ ഉണ്ടാകട്ടെ 👍🏻♥️♥️♥️

  • @sabeenafaisal1366
    @sabeenafaisal1366 Рік тому +8

    ഇത് ഇത് ചില മാതാപിതാക്കൾക്കുള്ള അറിവായി കൂട്ടണം കഴിവുള്ള മക്കൾ അവരുടെ കഴിവിനനുസരിച്ച് ജീവിതത്തിൽ വിജയിക്കട്ടെ ഇതുപോലെ ഇനിയും പലരും പല ഓഫീസുകളിലും ഒളിഞ്ഞിരിപ്പുണ്ടാകും ഒളിഞ്ഞിരിപ്പുണ്ട് അവരെല്ലാം ഇതുപോലെ രംഗത്ത് വരട്ടെ നമ്മുടെ സമൂഹം വിജയിക്കട്ടെ നിങ്ങൾക്കും നിങ്ങളെ ഫാമിലിയ്ക്കും ഞാൻ ആശംസകൾ നേരുന്നു

  • @farhanalungal4910
    @farhanalungal4910 Рік тому +9

    Very Good...... ദിവസും ഇതുപോലത്തെ വാർത്തകൾ കേട്ടാൽ തന്നെ ആൾകാർ പോസിറ്റീവ് ആവും

  • @vinodkumarcp73
    @vinodkumarcp73 Рік тому +36

    ഇനിയും വളരെ, വളരെ ഉയരങ്ങളിൽ എത്തട്ടെയെന്ന് ആശംസിക്കുന്നു 👍👍👍

  • @anjuarun376
    @anjuarun376 Рік тому +6

    orupadu നാൾ ആയി എന്റെ ആഗ്രഹം ആണ് beautic start ചെയ്യുന്നത് ഒരിക്കൽ നടക്കും 🙏🙏😍

  • @minishageorge
    @minishageorge Рік тому +2

    Shop Locations : Vyttila , Opp Macdonalds ( landmark : holidayinn)
    Muvattupuzha: Opp Nirmala college

  • @rashidak1765
    @rashidak1765 Рік тому +3

    എന്തിന് ഇനി ജീവിക്കണം എന്ന് കരുതി ആത്മഹത്യ ചെയ്യുന്നവർക്കും തളർന്നുപോയ വർക്കും മുന്നോട്ട് കുതിച്ചു കയറും god bless you dear

  • @tessmarykappen4305
    @tessmarykappen4305 Рік тому +3

    Good job..My dear classmate..🎉

  • @atozvlogs2481
    @atozvlogs2481 Рік тому

    Celebritysnu engne products ayach kodukam,,? free ayit ayach koduthal mathiyo atho remuneration kodukano plz reply ...

  • @beenapm3755
    @beenapm3755 10 місяців тому +1

    Really Inspiring

  • @marythomas3744
    @marythomas3744 Рік тому

    മുവാറ്റുപുഴ and vyttila എവിടെയാണ് shop?

  • @gracegeorge3583
    @gracegeorge3583 Рік тому +20

    Really appreciable ! Congrats.

  • @pravithan5299
    @pravithan5299 Рік тому +38

    🎉അഭിനന്ദനങ്ങൾ

  • @lekshmijs2421
    @lekshmijs2421 Рік тому +39

    Good job miniii❤❤ you are our gem

  • @rubeenamanaf7179
    @rubeenamanaf7179 Рік тому +19

    Sooo proud of you Rose 🌹

  • @jyothiprakash1630
    @jyothiprakash1630 9 місяців тому +1

    Kudos to you !!!!! keep going .

  • @PonnuandAyaanu
    @PonnuandAyaanu Рік тому +39

    Ente veetile curtains ellam decor diary nnanu...gives a special feel to our rooms...best wishes minisha..

  • @minithomas4036
    @minithomas4036 2 місяці тому

    Where is it

  • @sirajelayi9040
    @sirajelayi9040 Рік тому +5

    എനിക്കും ആഗ്രഹം ഉണ്ട് ബിസിനസിൽ ഉയരാനും,husbend ന് നല്ലൊരു ഹെൽപ് ആവാനും,magnassa യില് ഓൺലൈൻ ബിസിനസ് ചെയ്യുന്നുണ്ട് നല്ല രീതിയിൽ മുന്നോട്ട് പോവാൻ കഴിയും എന്ന വശ്വസത്തോടെ

  • @ashavijeesh5393
    @ashavijeesh5393 Рік тому +11

    Really inspiring.👍🏻👍🏻

  • @abipaulose6667
    @abipaulose6667 Рік тому

    Bed sheet meterias evidunnanu purchase cheyyunnu.

  • @muhsinahamzahamza6850
    @muhsinahamzahamza6850 Рік тому

    വളരെ നല്ല ജോലിയാണ് . എനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.
    എനിക്കും ഇതുപോലെ ചെയ്യാൻ നല്ല ആഗ്രഹം ഉണ്ട് . എൻതാണ് ചെയേണ്ടത്

  • @PuthurRanjiniMenon
    @PuthurRanjiniMenon Рік тому +26

    After btech if she has chosen to be HR that means she is not at all passionate to work in her own field 😅 but anyway, if she is happy to be in the new field she opted cuddos to her 😊🎉

    • @dennyjoy
      @dennyjoy Рік тому +3

      In India most of the engineering graduates are developing, designing and innovating things. Is that true?😂

  • @lallupannackal5628
    @lallupannackal5628 Рік тому +11

    Hats off Minisha❤❤❤

  • @sanalthomas9210
    @sanalthomas9210 Рік тому +6

    ആഗ്രഹങ്ങൾ എന്തായാലും പൂട്ടി വക്കല്ലു അതിനെ പട്ടം പോലെ ഫ്രീ ആയി വിടുക കാറ്റു കൊണ്ട് ഒന്ന് ഉലഞ്ഞാലും അത് ഉയരങ്ങളിൽ എത്തുക തന്നെ ചെയ്യും ❣️🙏god bless you chechi

  • @reshmaumesh7945
    @reshmaumesh7945 Рік тому +9

    Your passion is your happiness.. That is your face... Expression.. Love you.. Beautiful work

  • @parvathikurup7540
    @parvathikurup7540 Рік тому

    Place evdarunnu

  • @augustinejoy8209
    @augustinejoy8209 Рік тому

    Evedeyanu shop

  • @Kiran.Nair.
    @Kiran.Nair. Рік тому +2

    You are a true motivator

  • @jayaxavier-s3k
    @jayaxavier-s3k 2 місяці тому

    Location / address, of the shop , pl, ?

  • @linitony7838
    @linitony7838 Рік тому

    Vyttila il. avide ,shop nte name.

  • @harishenoi2169
    @harishenoi2169 Рік тому +6

    ബന്ധങ്ങൾ ബന്ധനം ആകാതെ നോക്കിയാലെ പറക്കാൻ കഴിയു

  • @mariammajoseph3819
    @mariammajoseph3819 Рік тому

    Shop avide

  • @bijuabraham6587
    @bijuabraham6587 Рік тому +5

    ദൈവം... അനുഗ്രഹിക്കട്ടെ

  • @manjushashibu4220
    @manjushashibu4220 Рік тому +2

    Super nalloru inspiration good super super ....love u so much chechi. Hardworking women.

  • @susanphilip754
    @susanphilip754 Рік тому

    Where is this store.

  • @ayanabalakrishnan7234
    @ayanabalakrishnan7234 Рік тому +3

    Iron lady😍😍

  • @karthikkarthik-lk8qb
    @karthikkarthik-lk8qb Рік тому

    Very inspiring and realy u r a brave lady

  • @sujathaprakash8619
    @sujathaprakash8619 Рік тому

    bedsheets video ayachu tharammo.

  • @dcskfm
    @dcskfm Рік тому +1

    It's really an inspiring story ⭐

  • @prasannak.s1110
    @prasannak.s1110 Рік тому

    Shop എവിടെയാണ്?

  • @MRP-ce6ci
    @MRP-ce6ci Рік тому +5

    Entha bedsheet vilkkunnathu athra mosham karyaamano,ellavarkkum ഉപയോഗിക്കാൻ വേണമല്ലോ

  • @geethajose2068
    @geethajose2068 Рік тому

    മൂവാറ്റുപുഴയിൽ എവിടെയാണ് shop?

  • @lissyjenson4674
    @lissyjenson4674 Рік тому

    Where is ur shope?

  • @FreeZeal24
    @FreeZeal24 2 місяці тому

    ഓരോ വ്യക്തിക്കും തന്നതായ, സന്തോഷം, സ്വസ്ഥത അനുഭവപ്പെടുന്ന പരിസരം ഉണ്ട്... അതിൽ അവരെ പോകാൻ അനുവദിക്കുക 🤗

  • @rejigeorge371
    @rejigeorge371 Рік тому

    Where is your shop? Can I get your products online

  • @shibu4331
    @shibu4331 Рік тому +8

    😊😊👍👍.. സ്വന്തം pasaion അതാണ് ഏറ്റവും വലുത്

  • @beenammamathew259
    @beenammamathew259 10 місяців тому

    മിനീഷ അഭിനന്ദനങ്ങൾ! എന്നാണ് മൂവാറ്റുപുഴയിൽ ‘ഡെകോൺ ഡയറി’ തുടങ്ങിയത്? ഞാൻ നിർമ്മല കോളേജിലെ റിട്ട. മലയാളം അധ്യാപികയാണ്. കോട്ടയത്താണ് വീട്. ഇനി മൂവാറ്റുപുഴ വരുമ്പോൾ തീർച്ചയായും കടയിൽ വരും. സന്തോഷം.

  • @themonstergirl6506
    @themonstergirl6506 Рік тому

    മിടുക്കി👏👏👏

  • @sahalashoukath521
    @sahalashoukath521 Рік тому +2

    Inspiring....

  • @shabeebshabab6923
    @shabeebshabab6923 Рік тому +1

    Hats off you madam

  • @joymont.s9019
    @joymont.s9019 Рік тому +1

    Congratulations God bless your family.

  • @fayasfaya9596
    @fayasfaya9596 Рік тому +5

    PROUD OF YOU SISTER❤️

  • @shimrinriaz8328
    @shimrinriaz8328 Рік тому +1

    How can we order bedsheets, really luks nice nd appreciate ur great achievement

  • @kadeejaimtiaz8147
    @kadeejaimtiaz8147 Рік тому +4

    Very inspiring..!

  • @Anonymous-em5qb
    @Anonymous-em5qb Рік тому

    Evidennanu stock.ethra profit

  • @shajithcv2373
    @shajithcv2373 Рік тому +3

    Particular pointil athi kazhinhal businessil assistants venam, ottaku allaam oodichu kondu poyaal businessil growth undavilla. GOOD MESSAGE

  • @leelammacyriac7468
    @leelammacyriac7468 Рік тому

    Enikkum ithupolonnu thudangiyal kollamennund, any help ഫ്രം ur side

  • @rashmic3843
    @rashmic3843 Рік тому

    Is there online shopping

  • @omanadavis1586
    @omanadavis1586 Рік тому

    Shop location പറയാമോ

  • @hepsyregithomas7523
    @hepsyregithomas7523 Рік тому

    How can i buy.?

  • @ammuvilambil8032
    @ammuvilambil8032 Рік тому +2

    This is a business meant for rich people as the customers Ordinary people cannot afford In the case of textiles the embroidery painting and stitching etc makes them four times the cost more A simple bedsheet if the edges are stitched the cost becomes double Pillow cover even a kerchief are also no exception so common people cannot afford . Bombay dyeing textiles are so good durable Sarees and all nice sober colours enough and more length and width and beautiful prints etc but so far for my purchase I never went there ,only reason is I cannot afford .My relatives go there only always Along with them I went so many times Now a days in kerala ,all are having plenty of money How could they accumulated ,no idea So this kind of shops will thrive If it would have been in some 50 years before then it would have been difficult in Kerala . At present in kerala one metre blouse piece is ₹ 40 It's stitching charge is ₹ 200 ordinary kind of stitching This proportion we can expect in all items Survival is difficult in kerala

  • @rkentertainment65
    @rkentertainment65 Рік тому +5

    Congratulations...

  • @pallavijoshy4451
    @pallavijoshy4451 Рік тому +5

    Proud of you Minisha❤

  • @truthwillprevail007
    @truthwillprevail007 Рік тому +8

    You are definitely an inspiration for many

  • @nimmymanuel6443
    @nimmymanuel6443 2 місяці тому

    All your products are awesome..🎉

  • @PrettyAnil
    @PrettyAnil 2 місяці тому

    very good

  • @fdhafza9683
    @fdhafza9683 Рік тому

    Channel name enda

  • @shinymohan1567
    @shinymohan1567 Рік тому

    Vagan enthu cheyyum

  • @jollystephen2392
    @jollystephen2392 2 місяці тому

    Good job

  • @nissynissy4320
    @nissynissy4320 Рік тому +1

    Awesome. God bless you both

  • @sureshshenoy6393
    @sureshshenoy6393 Рік тому +1

    Great move. Any work which gives you happiness and good returns is an excellent choice. After all what we are passionate about is most important in life. Great 👍👍👍

  • @Saudi-Malayali
    @Saudi-Malayali Рік тому

    Great 👍👍👍

  • @anandus1056
    @anandus1056 Рік тому +1

    Now she started her life

  • @sherin1131
    @sherin1131 Рік тому

    Really inspiring... Congratulations mam🎉🎉🎉

  • @dr.manmadhannair46
    @dr.manmadhannair46 Рік тому +1

    Your selection of the product is correct, there is another product too,socks and stoking of sehool children's,a permanent market throught kerala.for bedding and decor items middle and upper middle class customers are more important, make adatabase do individual marketing not go for widely held advertisements. Go on...

  • @devdeeds
    @devdeeds Рік тому

    Inspiring Life

  • @raichel4973
    @raichel4973 Рік тому +1

    U are a true Entrepreneur. So motivating. GOD BLESS

  • @rimacornolius6071
    @rimacornolius6071 Рік тому +1

    Feels so proud of u....u were my junior in sjcet...hope to meet u soon...God bless u with more stores and may you cherish longer

  • @nazilayoonas3527
    @nazilayoonas3527 Рік тому +1

    മിടുക്കി,ദൈവം അനുഗ്രഹിക്കട്ടെ

  • @PaintBrushCraftIdeas
    @PaintBrushCraftIdeas Рік тому +9

    Proud of you woman 👏

  • @abduljaleel8697
    @abduljaleel8697 2 місяці тому

    ഈ മീടുക്കീയേ അഭിനന്ദീക്കുന്നു

  • @99biznex
    @99biznex Рік тому +2

    you studied Btech to take Hr job, worked as Hr to start interior decoration business, lot of mismatch, 😀 but in end, if u r passionate about and what u do and enjoy...great and best wishes of your business..👍

  • @sabeenafaisal1366
    @sabeenafaisal1366 Рік тому

    ഗുഡ് ഗേൾ

  • @rajanthomas1082
    @rajanthomas1082 Рік тому

    Please... Price of diff. Models,, (wholesale price)

  • @MelvuTechyVlogs
    @MelvuTechyVlogs Рік тому +3

    Congratulations good job👍

  • @midhunchandrank7187
    @midhunchandrank7187 Рік тому +1

    Really inspiring. confidence in her voice 🥳

  • @yeahyouu1069
    @yeahyouu1069 Рік тому +3

    Wonderful ❤❤

  • @shyjathampi8491
    @shyjathampi8491 2 місяці тому

    Congrats ❤❤❤

  • @amooliapn1222
    @amooliapn1222 Рік тому +8

    Congratulations 🎉

  • @rajalak2738
    @rajalak2738 2 місяці тому

    Best wishes.

  • @merinsarah2984
    @merinsarah2984 Рік тому +3

    You both are really inspiring Midhila&Minisha

  • @stellamary1084
    @stellamary1084 Рік тому +1

    എന്റെ ഏറ്റവും വലിയ സ്വപ്നം ആണിത്. നടക്കുമോ ആവോ....

  • @aslisaleem4234
    @aslisaleem4234 Рік тому

    എനിക്കും ഇദ്പോലെ ബിസിനസ്‌ വുമൺ ആകണം 👍🏻👍🏻👍🏻

  • @shillyroy4334
    @shillyroy4334 Рік тому

    Shop evide. Number tharumo

  • @sumeshbs3639
    @sumeshbs3639 Рік тому +4

    This the best and right way ❤❤❤

  • @abdullahandbilal5585
    @abdullahandbilal5585 Рік тому +1

    നിങ്ങളുടെ പ്രോഡക്റ്റ് എങ്ങനെ കിട്ടും 😊