Home based Tailoring business starting method

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 269

  • @tanayaslittleworld
    @tanayaslittleworld 2 роки тому +57

    ഇത്രയും നാളും എവിടെ ആയിരുന്നു മിസ്സേ എന്ന് ചോദിക്കാനാണ് തോന്നുന്നത്.
    Miss ന്റെ student ആണു. Nine years മുന്നേ stitiching പഠിക്കാൻ പോയി പേരിനു സർട്ടിഫിക്കറ്റ് കിട്ടി എന്നല്ലാതെ ഒന്നും പഠിച്ചില്ല. ഭയങ്കര വിഷമം ആയിരുന്നു. ഇന്ന് miss ന്റെ class ഇൽ നിവർത്തിയില്ലേലും പഠിക്കാൻ തീരുമാനിച്ചു. അത് നന്നായി എന്നു ഇപ്പോ തോനുന്നു. നല്ലപോലെ എല്ലാം പഠിപ്പിക്കുന്നുണ്ട് confidence തോന്നുന്നുണ്ട്.എല്ലാം ശെരിയാകും എന്നു കരുതുന്നു.

  • @inshafathima1894
    @inshafathima1894 2 роки тому +340

    ഇത് കണ്ടുകൊണ്ടിരിക്കുമ്പോൾ പുറത്തൊരു ബഹളം. ഓടിപോയി നോക്കിയപ്പോൾ എനിക്കു പുതിയൊരു കസ്റ്റമർ . ഞാൻ അത്ഭുതപെട്ടു. ഞാൻ ഒരാൾക്കു ചെയ്ത ഫ്രോക്ക് കണ്ട് ഇഷ്ടപ്പെട്ടു വന്നിരിക്കുന്നു 2 ഫ്രോക്ക് സ്റ്റിച്ച് ചെയ്യാൻ.. റേറ്റ് ചോദിച്ചു. നിങ്ങൾ പറഞ്ഞ പോലെ റേറ്റ് കുറച്ചങ്ങു പറഞ്ഞു കൊടുത്ത്. തുണിയും തന്ന് സന്തോഷത്തോടെ അവർ പോയ സ്പോട്ടിൽ ഓടി വന്ന് ഈ വീഡിയോക്ക് താഴെ വിവരം അറിയിച്ച ഞാൻ.... ❤️❤️

  • @shilpajithesh8178
    @shilpajithesh8178 Рік тому +10

    ചേച്ചിയുടെ വാക്കുകൾ എന്നിൽ ഒരുപാട് ധൈര്യം വളർത്തി. ഞാൻ ജോലിക്ക് പോയ്കൊണ്ടിരുന്ന ആൾ ആയിരുന്നു. ഇപ്പോൾ ഞാൻ 5 month pregnant ആണ് 5 വയസ്സ് ആയ ഒരു മോനും ഉണ്ട്. ഇനി ജോലിക്ക് ഈ അടുത്ത കാലത്ത് ഒന്നും പോവാൻ കഴിയില്ല എന്നോർത്തു കുറച്ചു ടെൻഷൻ ഉണ്ടായിരുന്നു. കാരണം husband ന്റെ ഒരു വരുമാനത്തിൽ മൊത്തം കാര്യങ്ങളും മുന്നോട്ട് കൊണ്ട് പോവാൻ വലിയ risk ആണ്. എന്നെക്കൊണ്ട് കഴിയുന്ന വരുമാനം ഞാനും കണ്ടെത്തിയാൽ അത് husband ന് oru help um എന്നിൽ അഭിമാനവും സന്തോഷവും oke ആണ്. Pregnant ആയത് കൊണ്ട് ജോലി ഒഴിവാക്കേണ്ടി വന്നു. എനിക്ക് stiching അറിയാം . ചുരിദാറും നൈറ്റി യും. ബാക്കി പഠിച്ചെടുത്തില്ല. Delivery kk മുൻപ് കുറച്ചു കൂടെ items stich ചെയ്യാൻ പഠിച്ച്. ഡെലിവറി കഴിഞ്ഞ് ഞാൻ വീട്ടിൽ ഇരുന്ന് തന്നെ stichu ചെയ്യാം എന്നൊരു തീരുമാനം എടുത്തു. അതിനുള്ള ധൈര്യം ചേച്ചിയുടെ വാക്കുകളിൽ നിന്നാണ് എനിക്ക് കിട്ടിയത്. Thank you ചേച്ചി..

  • @simips225
    @simips225 2 роки тому +13

    ഞാൻ ഇങ്ങനെ ഒരു കാര്യം ആലോചിക്കാൻ തുടങ്ങിയിട്ട് കുറെ നാൾ ആയി. എന്റെ ചുരിദാറുകളൊക്കെ ഞാൻ തന്നെയാണ് തയ്ക്കുന്നത്. പലരും ചുരിദാറിന്റെ ഫാഷൻ കണ്ട് ചോദിക്കാറുമുണ്ട്. ഇപ്പോൾ അടുത്തുള്ള ഒരു പെൺകുട്ടിക്ക് ചുരിദാർ തയ്ച്ചു കൊടുത്തു. ആ കുട്ടി വീണ്ടും എന്റെ കയ്യിൽ തയ്ക്കാൻ കൊണ്ടു തരുന്നുണ്ട്. പക്ഷെ മറ്റാർക്കും ഞാൻ തയ്ക്കുന്നു എന്ന കാര്യം അറിയില്ല. വീടിന്റെ മുൻപിൽ ബോർഡ്‌ വയ്ക്കാൻ ചിലരൊക്കെ എന്നോട് പറഞ്ഞിട്ടുണ്ട്. Miss പറഞ്ഞപ്പോഴാണ് ഒരു കാര്യം ശ്രെദ്ധിക്കുന്നത്. നമ്മൾ തന്നെ മുൻ കയ്യെടുത്തു നാലുപേരോട് പറയണം എന്നത്. ഇനി എന്തായാലും ഞാൻ അങ്ങനെ ചെയ്യാം. ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു ഒത്തിരി നന്ദി. 💜💜💜💜💜💜

    • @rojilar5902
      @rojilar5902 2 роки тому

      Dreeinte photo eduthu watsup status eduka

    • @amrithak2490
      @amrithak2490 2 роки тому +1

      ഞാനും സ്റ്റിച്ച് ചെയ്യും എനിക്കും എന്റെ മകൾക്കും മകനും. പുറത്തു സ്റ്റിച് ചെയ്തു കൊടുക്കുവാൻ പേടിയാണ്. രണ്ടുമൂന്നു ചുരിദാർ ഒരു കുട്ടിക്ക് ചെയിതു കൊടുത്തിരുന്നു. മിസ്സ്‌ പറയുന്നത് കേട്ടപ്പോൾ പുറത്തു സ്റ്റിച്ചുചെയിതു കൊടുക്കാൻ തോന്നുന്നു. ഞാൻ ചയ്യ്തത് കണ്ടപ്പോൾ എല്ലാവരും നല്ലത് പറഞ്ഞു.

  • @stitchingworldbyraseena
    @stitchingworldbyraseena 2 роки тому +18

    അതെ... ഒരുപാട് stitch ഉള്ള സമയം എനിക്കും കിട്ടാറുണ്ട് അൾട്രേഷൻ work... പക്ഷേ ഞാൻ അവരെ ഒരിക്കലും നിരാശരാക്കാറില്ല... അവർ തന്നെയാണ് പിന്നീടുള്ള സ്ഥിരം customer... 👍

  • @sajeenatm7839
    @sajeenatm7839 2 роки тому +25

    ഒരുപാട് സന്തോഷം തോന്നുന്നു. ഇങ്ങനെ ഒരാളെ പരിചയപ്പെടാൻ പറ്റിയതിൽ 😘 മനസ്സിൽ നന്മയുള്ള ആളാണ് 💕💕💕 തന്നെപ്പോലെ തന്നെ മറ്റുള്ളവരുടെ ജീവിതവും നന്നാവട്ടെ എന്ന് വിചാരിക്കുന്ന ഒരാളെ കണ്ടുമുട്ടാൻ ഇക്കാലത്ത് പ്രയാസമാണ്... എല്ലാവർക്കും പ്രചോദനമാണ് തന്റെ ഓരോ വീഡിയോകളും💕 ദൈവം അനുഗ്രഹിക്കട്ടെ💕 ഇനിയുംഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു...

  • @meeravthomas69
    @meeravthomas69 2 роки тому +18

    Smruthy യുടെ ആത്മാർത്ഥത തന്നെ ആണ് നിങ്ങളുടെ വിജയം. ❤👍

  • @Thunnalkoot
    @Thunnalkoot Рік тому +21

    എൻ്റെ ഒരു ഡ്രീം ആണ് ഒരു സ്റ്റിച്ചിംഗ് യൂണിറ്റ്. ❤❤well explained.🎉🎉🎉👌

  • @Thunder.2009
    @Thunder.2009 2 роки тому +5

    Madom the onnu neeril kanuvan othiri agraham undu.... Very very sincere efficient powerful lady... Keep going on

  • @HOPEFORGOOD1994
    @HOPEFORGOOD1994 2 роки тому +16

    Thanks ചേച്ചി 🤗😊
    ഒരുപാട് ആഗ്രഹം ഉണ്ട് ഇത് പോലെ തുടങ്ങാൻ... എന്റെ passoin ആണ് stitching.
    പക്ഷെ എങ്ങനെ എന്നു അറിയാതെ ഒരുപാട് കാലമായി ഒന്നും തുടങ്ങാതെ ഇരിക്കുന്നു... ഇത് കണ്ടപ്പോ എനിക്ക് തോന്നുന്നുണ്ട് എനിക്കും സാധിക്കും...
    Thanks dear 🥰🥰🥰

  • @rdkiduus9169
    @rdkiduus9169 7 місяців тому +9

    എനിക്കും സ്റ്റിച് ചെയ്യാൻ അറിയാം ബട്ട്‌ കോൺഫിഡന്റ് ആയിരുന്നില്ല.ഇത് പോലെ അത്യമൊക്കെ ആൾട്രേഷൻ ചെയ്തു കൊടുത്ത് അവരൊക്കെ സ്റ്റിച് ചെയ്യാൻ തന്നു തുടങ്ങി..റേറ്റ് കൊറച്ചു വെടിച്ചിരുന്നുള്ളു..പിന്നെ എന്റെ കുട്ടികൾ പഠിക്കുന്ന സ്കൂളിൽ പ്രിൻസിപ്പാലിനോട് ഞാൻ സ്റ്റിച് ചെയ്യും പ്രിഗ്രാമിനുള്ള ഡ്രെസ്സ് ചെയ്യാം എന്നോകെ പറഞ്ഞ്ജ് സ്കൂളിൽ നിന്നൊക്കെ വർക് വേടിച്ചു ആത്യം എനിക് kg കുട്ടികലുദെ 12 drss ആണ് കിട്ടിയത്.പിന്നെ പിന്നെ ധൈരിയം ആയി. ഇപ്പോ എനിക്കൊരു ഷോപ് ഉണ്ട്.ഒരു സ്റ്റാഫും ഉണ്ട്..,

  • @aryajayaram7953
    @aryajayaram7953 2 роки тому +9

    ഞാനും mamന്റെ സ്റ്റുഡന്റ് ആണ്. എനിക്കും ഇപ്പോൾ ചെറുതായിട്ട് വർക്കുകൾ കിട്ടി തുടങ്ങി. Mam ന്റെ ക്ലാസ്സിന് ചേർന്നതിനു ശേഷം confidence കിട്ടി പുറത്തു തയ്ച്ചു കൊടുക്കാൻ.

  • @aneesnoorjahan3367
    @aneesnoorjahan3367 3 місяці тому

    Thankyou dear
    ഞാൻ സ്റ്റിച്ചിങ് പഠിച്ചിട്ടുണ്ട്, family ഉള്ളവർക്കൊക്കെ സ്റ്റിച്ച് ചെയ്യും, അടുത്തുള്ളവർക്ക് correction ചെയ്‌തുകൊടുക്കാറുമുണ്ട്
    ഈ വീഡിയോ വളരെ ഉപകാരപ്പെട്ടു 🥰🥰🥰

  • @Abhiyt...3808
    @Abhiyt...3808 2 роки тому +5

    താൻ പറഞ്ഞത് വളരെ ശെരിയാ ഞാൻ നല്ല മോഡൽ ചെയ്യും ഞാൻ പക്ഷെ മടിയാണ് ചോദിച്ചു തുണി മേടിക്കാൻ മോൾക്ക് ഡ്രസ്സ് ഡീസയിൻ കണ്ട് മക്കളുടെ ടിച്ചർമാർ തുണി എന്റെ കയ്യിൽ ആണ് തൈക്കാൻ തരും എനിക്ക് ഒരു പ്യാൻ ഉണ്ട് സാരി ബ്ലാവുസ് ചെയ്തു കൊടുക്കണം എന്ന് ഈ പറഞ്ഞത് പോലെ വിജയിക്കുമോ എന്ന് ഒരു ടെൻഷൻ

  • @sandhyasanthosh7019
    @sandhyasanthosh7019 2 роки тому +13

    ഞാൻ അങ്ങനെ കുറച്ചൊക്കെ വീട്ടിലിരുന്നു തയ്ച്ചു കൊടുത്തു തുടങ്ങി..... Blouse, churidar, children frock എല്ലാം... ട്യൂഷൻ എടുക്കാൻ തുടങ്ങിയപ്പോ എനിക്കു കസ്റ്റമേഴ്സിനെ കിട്ടിത്തുടങ്ങി.. Machine കാണുമ്പോൾ തയ്ക്കുമോന്നു ചോദിച്ചു ഇങ്ങോട്ട് work വരും.🥰🥰❤️❤️❤️പിന്നെ സ്‌മൃതിയുടെ videos കാണുമ്പോൾ നല്ല ധൈര്യം തോന്നിത്തുടങ്ങി 🙏🙏☺️

    • @sathidevimani8974
      @sathidevimani8974 2 роки тому +1

      Nannay varatte 👍👍

    • @sandhyasanthosh7019
      @sandhyasanthosh7019 2 роки тому

      @@sathidevimani8974 Thank you 🥰🥰

    • @akkuappu7154
      @akkuappu7154 2 роки тому

      Ente story aanallo😍

    • @sujithperoor4312
      @sujithperoor4312 8 місяців тому

      Chechy kurthi bulk order thannal cheyyamo

    • @sandhyasanthosh7019
      @sandhyasanthosh7019 8 місяців тому

      @@sujithperoor4312 bulk order എന്നാൽ എത്രയാണ് ഉദ്ദേശിക്കുന്നത്?

  • @nisheenanasi9951
    @nisheenanasi9951 2 роки тому +2

    Njan miss nte student an ..miss yethra athmarthatheyode koodiyan oronnum padippikkunnath .yennod aru chodhichalum njan misse nte class an paranjakodukkunnath orupad class und youtube l but anik nalla perfect thonniyath misse nte classan .thank you misse...

  • @Razak-j2t
    @Razak-j2t 4 місяці тому +2

    ഒരുപാട് ഒരുപാട് താങ്ക്സ് നല്ല ധൈര്യം കിട്ടുന്നുണ്ട് ഈ വീഡിയോ kandappo🥰🥰

  • @nehanzain4771
    @nehanzain4771 2 роки тому +4

    Theerchayaayum very usefull...njan nannayi stitch cheyyum...but idh mattullavarude munnil avatharippikkaan ariyillaayrnnu...yente husband aan yenikk motivation thannadh..ideas paranj thannadh...nee aadyam ninakk thanne nalloru drss stch cheyy...adh pole molkum stitch cheyth kodk...and familysnum ....but...aarude kayyil ninnum charge chodhikkarudh yennokkee....anhane njan yendhengilum functions okke varumbo drss readymade vaangadhe thuni vaangich stitch cheyyum...familysn design cheythvkodkum...yente kayyil oru normal machine aan...adhil lock cheyyaanonnum kazhiyoolallo...adhin vendi husband purathoru shopil lock cheyyan kond poy kodthappol avar thanne aaashcharyappettu....avar chodhichathtee...idh yevdenn design cheyuichadhaan...yedh machinel stitch cheythathaan yennokke...adh ketappo yente husbandinum yenikkum valllaatha sandhosham thonni....aaa oro chodyam kaaranam yente aathma vsheaasam veendum koodi....adhoru feedin kurti aayrnnu....adh njan whatsappil status itt...orupaad perude nalla nalla comments vannu....readymade aanoo yenn polum chodhichavarund....adhinu purake pala pala orders vannondirikkunnu....masha Allah...alhamdulillah....iniyum മുന്നോട്ട് povaan kazhiyum yennulla oru aathma വിശ്വാസം ind...daivam anugrahikkattee....

  • @kubraksd4847
    @kubraksd4847 5 місяців тому

    വളരെ നല്ല വീഡിയോ...എൻ്റെ സംശയങ്ങളെല്ലാം മാറിക്കിട്ടി

  • @amrithak2490
    @amrithak2490 2 роки тому +2

    ഞാനും ഡ്രസ്സ്‌ സ്റ്റിച്ച് ചെയ്യും എനിക്കും മകനും മകൾക്കും, പുറത്തു സ്റ്റിച്ചുചായിതു കൊടുക്കുവാൻ പേടിയാണ്, ഒന്ന് രണ്ടണ്ണം ചെയ്തു കൊടുത്തിരുന്ന് ഞാൻ ച്യ്തത് നന്നായിട്ടുണ്ട് എന്ന് എല്ലാവരും parayarunde

  • @ummulhajarahajarasalam4230
    @ummulhajarahajarasalam4230 2 роки тому +5

    ഞാൻ മിസ്സിന്റെ സ്റ്റുഡന്റ് ആണ്
    സൂപ്പർ ക്ലാസ്സ്‌

  • @DivyaJayash
    @DivyaJayash 8 місяців тому +5

    Hi madam
    നിങ്ങൾ ഒരു genuine person ആണ്.വീഡിയോ മൊത്തം കാണാതെ ആണ് ഞാൻ ഈ കമൻ്റ് ചെയ്യുന്നത്.നമ്മുടെ കുടുംബത്തിൽ പോലും ആരും നമ്മളോട് ഇത്ര നന്നായി ഒരു കാര്യവും പറഞ്ഞു തരില്ല..നിങ്ങൾ ഒരുപാട് ഉയരങ്ങളിൽ എത്തും.love you miss.God bless you❤.

  • @reenashandembroiderycraft4441
    @reenashandembroiderycraft4441 2 роки тому +3

    Thanks നല്ലതുപോലെ പറഞ്ഞുതന്നതിന് 🥰 എനിക്ക് തയ്യൽ മെഷീൻ ഉണ്ട് പക്ഷെ സാധാതയ്യൽ എനിക്കറിയില്ല പക്ഷെ മെഷീനിൽ cutwork ചെയ്തു നല്ലരീതിയിൽ ഞാൻ വരുമാനം ഉണ്ടാക്കുന്നുണ്ട് 🥰

  • @payojadesigning3658
    @payojadesigning3658 Рік тому +1

    Sthyamanu iyal parunathoke njn sonthmayi itondu nadkune kandanu eniku workukal kitythudgyathu.ipo maklnu models oru stiching centre thudgn ula thayaredupil ethy nilkunu🥰

  • @jubithashebeer13
    @jubithashebeer13 2 роки тому +2

    Alhamdulillah...chechide student aayathinu pinne...stitchingil confidence kitti...works kitti thudangiyitundu.....

    • @SmruthiAnish
      @SmruthiAnish  2 роки тому +1

      😍😍😍

    • @musthafam1107
      @musthafam1107 2 роки тому

      Caurse edha eduthadh

    • @shahinaaseeskaidakkada6385
      @shahinaaseeskaidakkada6385 2 роки тому

      njanum oru student aynum but idakku personally kurach budhimut vannu class gap idendi vannu.pinne veendum rejoin cheyyan nokkiyappol registration fee 2500 veendum adakkanamennu.so I disappointed.

  • @neethuvipin8575
    @neethuvipin8575 7 місяців тому +2

    Njn stitch cheyyum ente dress ellam njn aanu stitch cheyyaru. But nalla finishing undavarilla. Seem allowance ellam oru shape aavarilla... Athukond oru confidence kuravanu...

  • @MMFashionWorld
    @MMFashionWorld 7 місяців тому +1

    Very useful sharing …Altration😮
    My passion Kure nalayi ulla oru dream aanu ippo purathokke cheythu kodukunnu arinjond palarum varunnu adyam muzhuvan familyil mathram aayirunnu ippo ath kand purath ninnu varunnund

  • @thaslianzil8592
    @thaslianzil8592 2 роки тому

    Use full video....thanks checchi. Njn athyavashyam ellam thaykum. Ende molkum enjikum njn thannje 5,6 dress thaychu.kurachoke aduthunnum kittunnind....

  • @marygreety8696
    @marygreety8696 Рік тому

    Great attitude 👏 👌. Palarudeyum rate karanam upakshichu pokunnavara kooduthal.

  • @vinuslife2020
    @vinuslife2020 2 роки тому +4

    Njanum 1 machine start cheythu. Eppol enikku 3 power machine & 1 interlock machine aayi. Hardwork cheythaal enthayalum success kittum.

  • @GopikaAneesh-v8g
    @GopikaAneesh-v8g 7 місяців тому

    Maminte video kanumbol endho oru confidence

  • @rosepettalsbyrosmy7912
    @rosepettalsbyrosmy7912 8 місяців тому

    You are a good motivator and good person you can reach High level

  • @neethubijuperumbavoor4014
    @neethubijuperumbavoor4014 2 роки тому +3

    Congrats... Upakarapradamaya vedio.... Thankyuuu

  • @learntodriveall3848
    @learntodriveall3848 3 місяці тому

    Stitching perfect aavanam. Valanju pulanju povadhe.. Adhu nannaye sredhikkanam.

  • @Sheena.819
    @Sheena.819 Рік тому +1

    Super motivational video. Love you dear❤❤❤❤

  • @stitchingworldbyraseena
    @stitchingworldbyraseena 2 роки тому +6

    ഇപ്പോൾ പിന്നെയും എളുപ്പമാണ് ആളുകൾ നമ്മൾ stitch ചെയ്യുന്നുണ്ട് അറിയാൻ... ഞാൻ watsap status വെക്കാറുണ്ട്... പിന്നെ നമ്മുടെ മക്കൾസ് തന്നെയാണ് നമ്മുടെ models

  • @asking409
    @asking409 2 роки тому +1

    Thanku mam...orupadu confident nalkunna words Anu ..

  • @reenajoseph6162
    @reenajoseph6162 2 роки тому +1

    Sruthiude vedio nalloru inspiration anu. Njan stiching padichittilla. Kunjus nte vedio corona timeil kandu. Onnu try cheyyam ennu karuthi 2nighty material vangi stitch cheythu nokki. Kuzhappam ellennu thonniyappol 10piece vangi thaichu. Eppol blouse, shirt, pinafore, nighty, churidhar top, bottom, petticot, undetskirt ellam thaichu. Blouse athra perfection kittiyilla. Doubt ullathu sruthiude vedio kandu clear cheyyum. God bless u dear. Thanks.......

  • @RashaRasha-rd4jz
    @RashaRasha-rd4jz Рік тому +1

    Valare ishttapettu njanum stwichcheyyarud engane devalep cheyyumenna confusion ann

  • @sonyjobin1896
    @sonyjobin1896 2 роки тому

    Hai teacher, njan teacherntae oru student aanae😊.. Thank you so much for this message 🙏🙏

  • @dainsiju6208
    @dainsiju6208 2 роки тому +16

    Ithilum valiya motivation kittanilla.. thank you so much smruthi🥰🥰🥰

  • @deepaaaridesigner
    @deepaaaridesigner 2 роки тому +2

    Nallaru power kitti ...🔥🔥🔥 Ithupole iniyum pratheekshikunnu...aari work blouse design cheyyunnathum marking cheyyunnathum stitching oke kudi oru business motivation aaki oru video cheyyamoo ,aari work nte yum stitching nteyum oru detail video cheyyamooo 🔥🔥🔥🔥

  • @rethibhan7590
    @rethibhan7590 Рік тому +1

    Nice mam vavak 3 vayass ayit venam classinu cheran ❤

  • @Aamis74
    @Aamis74 7 місяців тому

    അതെ ഞാൻ സംസാരിച്ചും സമയത്തിന് തുണിതയ്ച്ചു കൊടുത്തും ആണ് കസ്റ്റമറെ കണ്ടെത്തുന്നത്, വരുന്നവർ നമ്മൾക്ക് ആളെക്കൊണ്ടുത്തരും ഞാൻ എവിടെ പോയാലും എന്റെ സ്കുട്ടറിൽ ആരുടെയെങ്കിലും ഒക്കെ തുണികൾ കാണും

  • @shamlanishad7038
    @shamlanishad7038 2 роки тому +23

    എനിക്ക് സ്റ്റിച് അറിയാം but ഒരു ഫിനിഷിങ് ഇല്ലാത്തത് പോലെ.😪

    • @jamshiadil8403
      @jamshiadil8403 2 роки тому +2

      Athu oru one year oke akumpo sheriyavum,naanum angane ayirunnu pineed naan try cheithu epo ok ayi

    • @Lakgirl
      @Lakgirl 2 роки тому

      Stiching ariyaloo👏👏👏.... Ath kooode kuttiyal mathi.... Pathiye ok aaaavum... Tension adikanda🥰....

    • @mubashiramubi3965
      @mubashiramubi3965 8 місяців тому +1

      Enikkum ad pole thanne

  • @pradeepannk5203
    @pradeepannk5203 2 роки тому +8

    Rate കുറച്ചു പണിയുണ്ടാക്കേണ്ട. നന്നായി തയ്ച്ചു. നല്ല റേറ്റ് ഉം വാങ്ങണം

    • @pradeepannk5203
      @pradeepannk5203 2 роки тому +2

      തുടക്കക്കാർക്ക് ധൈര്യം കൊടുക്കുന്ന നല്ല ഉപദേശം good luck

    • @Haneulaffordableandelegant
      @Haneulaffordableandelegant 2 роки тому +3

      Ys... rate kurach kodutha pine ennum kurachanne kodukand verum...

    • @LifestyleVlogsby_ADITHYA
      @LifestyleVlogsby_ADITHYA 8 днів тому

      Njan ee comment aan nokkiye... Free aayi stitch cheyth koduth swayam vila kalayaruth... Angane ullavar orikkalum value cheyyilla... Avaronnum aarodum paranj nammalk work kittanum pokunilla...ithan ente anibhavam... Pinne njan designer aan ippo freelancer aanelum ente timeinum effortum njan cash vangikkum... Kurach koduth nammalde value kalayenda aavishyam illa...

  • @Razak-j2t
    @Razak-j2t 4 місяці тому +1

    നല്ല വീഡിയോ 👍👍❤

  • @ffstory6953
    @ffstory6953 Рік тому +1

    Enikum thayalpadikan agrahamund

  • @blushBoutiqueandvlogs
    @blushBoutiqueandvlogs 2 роки тому +1

    നിങ്ങൾ ഒരു സംഭവം ആണ് 👍🏻

  • @Nisha1134-j2p
    @Nisha1134-j2p 2 роки тому +3

    Super video
    Onnum parayanilla

  • @SoumyaPrasannan-xg4yu
    @SoumyaPrasannan-xg4yu 2 місяці тому

    Stitching & designing ente passion aanu but husbandinte veetil athinulla oru sawgaryam illa

  • @beenabee7538
    @beenabee7538 Рік тому

    Njanum missinte studanta. Iam very happy

  • @manjuk8003
    @manjuk8003 Рік тому +1

    Kurechu varshagalayi njn stich cheyyan thudagittu vetlkku molkku llathumstichcheyyum aduthullaavrkkum stitch cheyuthukodukkumbutorushopthudaganomattuonnumthayireyamellasmruthiyude stiching Chanel kanduthayichittuodubutlikeethuvareyumthannittillabutennunjnsearykkum

  • @saleenasharafudheen2909
    @saleenasharafudheen2909 11 днів тому

    ..എനിക്ക് തയ്യൽ അറിയാം but ഇത് വരെയും എനിക്കൊരു ഡ്രസ്സ് ചെയ്യാനുള്ള ദൈര്യമില്ല..😢..എന്റെ ഉമ്മാക് ബ്ലൗസ് തൈയ്ച്ച കൊടുത്തിട്ടുണ്ട്.. കുഴമില്ല.. എനിക്ക് കൂടുതൽ കട്ടിങ് ആണ് താൽപ്പര്യം.. ഒരു കടയിൽ കട്ടിങ് ആളെ വേണമെന്ന് പറഞ്ഞു.. എനിക്ക് ധൈര്യം illa😔

  • @murshidamoli4459
    @murshidamoli4459 2 роки тому

    Nalla vedio njan search cheytukondirikkinna ....

  • @raseenasherin1153
    @raseenasherin1153 2 роки тому +6

    വളരെ ഉപകാരപ്രദമായ വീഡിയോ. Thank u miss 🥰🥰💕

  • @shahid3777
    @shahid3777 2 роки тому +3

    Nalla motivation thankyou
    Njan 10 peace maksi thuni eduthirunnu first thychathu tention kondu armhole round shape il varakkathe vetti eppo tention kaaranam baaki onnum vettiyum adichum nokeetilla pinne njan stitching kurachokke padicha aalanu
    Chechide vakukalil ninnu oru confidence kitty eni tychu nokum

    • @stitchingworldbyraseena
      @stitchingworldbyraseena 2 роки тому +1

      ചില തെറ്റുകൾ ഒക്കെ first പറ്റും... Tention വേണ്ട... ഒരിക്കൽ വന്ന തെറ്റ് ഇനി ആവർത്തിക്കില്ല... അത് ഉറപ്പാണ് 👍

  • @lijupriya9754
    @lijupriya9754 23 дні тому

    Hi,ഞാൻ priya ഞാൻ കുറെ ഷോപ്പുകളിൽ cutter ആയി work ചെയ്തു ആദ്യം തിരുവല്ലയിൽ ornet ഷോപ്പിൽ tailor ആയിരുന്നു.. ഇപ്പൊ rent ആണ് വീട്. ippo ജോലിക്ക് പോകുന്നില്ല 1week ആയി വേറെ വരുമാനം ഇല്ല വിട്ടിൽ തയ്യൽ തുടങ്ങി work കുറവാണ് hus ന് ജോലിക്കു പോവാൻ വയ്യാ. ഞാൻ കുറച്ച് ഷൈ ആണ് സോഷ്യൽ media ആയി ഒരു ബന്ധവും illa ജോലി നോക്കുന്നുണ്ട് ഒന്നും ആയില്ല വല്ലാത്ത ഡിപ്രെഷൻ.😢😢

  • @sajithasajeesh
    @sajithasajeesh 2 роки тому +2

    Very helpful and inspiring video thanks a lot

  • @ashamanikandan7132
    @ashamanikandan7132 2 роки тому +2

    Miss inte stitching class superb aanu... Motivation class koode thudangendi varum. Very inspiring 🥰🥰🥰

  • @minimol697
    @minimol697 2 роки тому

    Enik athyavashyam dress adikan ariya 10 vacation il 3 week padikan poyi. Annu churidarvmathre ariyenolu utube noki padichu ippo 21 vayasayi nalla cash njn eenprayathil undakiyitund ipolum und. Embroidery design koode njn utube noki padikunund.

  • @nadeesown9407
    @nadeesown9407 2 роки тому +3

    ഞാൻ ചെയ്യുന്നു, കുറെ വർഷമായി വീട്ടിലും പിന്നെ ഷോപ്പിലും ചെയ്യുന്നു, ഇപ്പോൾ ഹോം ബുടീക് നടത്തുന്നു, ഇപ്പോൾ ഞാൻ ശരിക്കും ഹാപ്പി ആണ്, ഫ്രോക്ക് ആണ് ഏറെ ഇഷ്ടം, അത് ഇപ്പോഴാണ് കൂടുതൽ ചെയ്യാൻ പറ്റുന്നത്, ചിലർ മോഡൽ തരും, അതിനു പറ്റിയ ക്ലോത് എടുത്ത് ചെയ്തു, പോസ്റ്റ്‌, ആയി അയച്ചുകൊടുക്കും,വീട്ടിൽ നമ്മൾ ഫ്രീ ആയി ഇരിക്കുന്ന സമയം മതി, എന്നുള്ളതാണ്,

  • @asmashamsu690
    @asmashamsu690 2 роки тому

    Nalla oru class njn vtl vech stitching chaith kodukkunnund

  • @nishusachu280
    @nishusachu280 7 місяців тому

    ഞാനും അടിച്ചു തുടങ്ങി യിട്ടുണ്ട് മര്യാദക്ക് cash കിട്ടുന്നില്ല

  • @athiraanandu2946
    @athiraanandu2946 Рік тому +1

    Enik stiching ariyam chechi...purathu thaichum kodukkunnund..business aayi kondupokan agraham ind

  • @samdfashionhouse9264
    @samdfashionhouse9264 Рік тому +1

    Can you please subtitles please really like your Chanel 🙏 pls consider adding english subtitles

  • @anjalymu4672
    @anjalymu4672 Рік тому

    Njanum start cheyan thudanganu. UA-cam noki padichathane pashe work onnum kittunnilla. Nte kuttikalk thaych kodukarund

  • @SoumyaPrasannan-xg4yu
    @SoumyaPrasannan-xg4yu 2 місяці тому

    Njan stitching cheytondirunnata pakshe marriage kazhinju kuttigalaayathil pinne valuthaayittenghane cheyyanonnum pattiyittilla oru samramfhamaakkanam ennoru aagrhamundu njan financially athra okayalla

  • @Nourazworld
    @Nourazworld 2 роки тому +2

    Good information dear ❤

  • @gopikasudeesh2885
    @gopikasudeesh2885 Рік тому

    Very helpful information god bless you🙏

  • @hasnashabeer6706
    @hasnashabeer6706 2 роки тому +1

    നല്ല vedio 🙏🙏🙏❤️❤️😘❤️❤️

  • @nimiarun3166
    @nimiarun3166 2 роки тому

    Ente manassilullathu parangu .enikkum stratcheyyaanum agrahichikkukayayirunnu.enteprasnam Zhan veetilninnum purathirangathathanuprashnam.

  • @Razak-j2t
    @Razak-j2t 4 місяці тому +1

    എനിക്ക് അറിയുന്നപോലെ സ്ച്ചിങ് ചെയ്താലും nekku നു മിസ്റ്റിക് വരുന്നു പിന്നെ രണ്ടാമത് സ്ച്ചിങ് തെരാൻ അവർക്കു താല്പര്യം ഇല്ല അതുപോലെ എനിക്കും പേടി വാകാൻ സ്ച്ചിങ് chyaan

    • @rainbowmedia1215
      @rainbowmedia1215 3 місяці тому

      Pazhaya cutting waste thuni thayyal kadakalil ninnum vaangi neck mathram vetti thaichu padikkam

  • @naushukk5912
    @naushukk5912 11 місяців тому +1

    Nalle useful aayittunlla video

  • @BindhushajiBindhu-sr7jj
    @BindhushajiBindhu-sr7jj 5 місяців тому +1

    Smruthi, യുടെ.. Shop കാണിക്കാമോ

  • @shsshs4377
    @shsshs4377 2 роки тому

    Stitching ariyaam. But misheen illaa.
    Veralude aduth poi vallappoyum stitch cheyyum

  • @revathy18
    @revathy18 Рік тому

    Mam round collar neck cheyyunna oru vdeo idamo plse..

  • @vaheedaharif6235
    @vaheedaharif6235 2 роки тому +3

    Saree blouseteyum churidarteyum sholder engine cut cheyyaam ennu parnjutharumo example churidar sholder 6.5 aanegil sareeblouse n sholder ethra edukkanam

  • @irfushammu927
    @irfushammu927 2 роки тому +2

    Enik stitching ariyam, but ath oru neet kanunila

  • @SriLakshmi-n7k
    @SriLakshmi-n7k 7 місяців тому +1

    Thaq dear 🥰👍🏼🤝

  • @Annmariaflash
    @Annmariaflash 2 роки тому +2

    Enik athyavashyam stwiching ariyam but enik thanne oru confidence illa enikum swanthamayi thudangan agraham und ith kandappol orupratheeksha thonnunnu

  • @stephykjohn9034
    @stephykjohn9034 2 роки тому +1

    Miss super ann.. Class super

  • @anupamar-
    @anupamar- Місяць тому

    Cutting &sttiching master evide kittum? Contact kittumo?

  • @farzeena-y
    @farzeena-y Рік тому +2

    10th vacation thudangi stitch cheyyan padichu swanthamayi thaykum purath thaychu kodukuvan oru confidence illayma ipo 30 age kayinju iniyenkilum thudanganam husband nalla support ind but purath thaychu valla thettipoyal avar vayaku parayo ennulla pedi😥

    • @tanayaslittleworld
      @tanayaslittleworld Рік тому

      അതാണ് എനിക്കും പേടി അപക്ഷെ പിന്നെ തോന്നി ഇങ്ങനെ പേടിചിരുന്നിട്ട് കാര്യമില്ല. ചെയുമ്പോഴേ തെറ്റ് മനസിലാക്കാൻ കഴിയൂ. മറ്റൊരാളുടെ ആകുമ്പോൾ കുറെ കൂടി ശ്രെദ്ധിക്കും. അത്കൊണ്ട് തന്നെ തെറ്റ് വലുതായി വരില്ല എന്നു കരുതുന്നു. ആദ്യം സുഹൃത്തുക്കൾക്കും തയ്ച്ചു തുടങ്ങൂ ഞാൻ അങ്ങനെ ആണ് ഇപ്പോ ചെയുന്നെ

  • @malayalamstoryworldinforma3375
    @malayalamstoryworldinforma3375 2 роки тому +11

    ചേച്ചി കടയിൽ നിന്ന് ഓർഡർ എടുക്കുന്നത് എങ്ങനെയാണ്..? Reply chwyyane

    • @fashionlds1197
      @fashionlds1197 2 роки тому

      കടയിൽ പോയി ചോദിക്കുക... ഞാൻ ഇങ്ങോട്ട് ഡിസ്പ്ലേ ചെയ്യു അപ്പൊ ഒരു സമ്മതിക്കും ഞാൻ അങ്ങനെ ചെയ്യുന്നുണ്ട് നമ്മൾ കൊടുക്കുന്ന കാശിനെക്കാൾ ഒരു നൂറു രൂപ കൂട്ടി വാങ്ങും അവൻ

    • @sujithperoor4312
      @sujithperoor4312 8 місяців тому

      Kurthi bulk order cheyyamo

  • @SreeMathi-l6y
    @SreeMathi-l6y Рік тому

    Chechi. Enik thayyal padikan agrahamundu embroydarivarkinavashyamaya sadhanagal ethellamanu

  • @cincyrajesh4298
    @cincyrajesh4298 Рік тому

    എത്ര സത്യമായ കാര്യം ആണ് പറയുന്നത്

  • @lehalvp3570
    @lehalvp3570 3 місяці тому

    Subscribed ❤✅

  • @shahabanathsalam7300
    @shahabanathsalam7300 2 роки тому

    ഹായ് സ്മൃതി എനിക്ക് നല്ല ആഗ്രഹം ഉണ്ട് തൈക്കാൻ പക്ഷെ എനിക്ക് മെഷീൻ ഇല്ല അത് വാങ്ങാനുള്ള കഴിവും ഇല്ല എനിക്ക് ചെറിയ മൂന്ന് പെൺകുട്ടികൾ ആണ് ഭർത്താവിന് ഒരുപാട് കടങ്ങൾ ഉണ്ട് വളരെ വിഷമത്തിലാണ് ജീവിതം

  • @siyonasinson6288
    @siyonasinson6288 2 роки тому +1

    Njan adyam aduthulla alukale kooti oru watsap group undakki kure dress tychu photo eduttu groupil okke etu but kanunathallate work kitunnilla

  • @ChandranChandru-qn4kq
    @ChandranChandru-qn4kq 3 місяці тому

    മാഡം അണ്ടർ സ്കർട്ട് അടിച്ചു കൊടുത്ത് എങ്ങനെ ഓൺലൈൻ ബിസിനസ് ചെയ്യാം

  • @ORSV2113
    @ORSV2113 2 роки тому +2

    ചേച്ചി ബ്രാ തയ്ച്ചു കൊടുക്കുന്ന ബിസിനസ് നല്ലത് ആണോ

  • @Lakgirl
    @Lakgirl 2 роки тому

    Chechi parayunnathoke enne pole thanne und😜

  • @sumeenaph6161
    @sumeenaph6161 2 роки тому +2

    good class👌

  • @Shajiya-mt
    @Shajiya-mt 5 місяців тому +1

    Nammude veettil stitching room cheyyumbo ethra squarefeetil cheyyam. Oru beginner start cheyyumbol.

  • @sumadinesan3340
    @sumadinesan3340 8 місяців тому

    Super❤.... It's my problem

  • @bestofluck244
    @bestofluck244 2 роки тому +3

    എന്റെയും ഒരാഗ്രഹമാ.

  • @shabnarandathani8240
    @shabnarandathani8240 Рік тому +1

    മിസ്സേ ഇപ്പൊത്തെകാലത്തെ ആളുകൾ എന്താണോ ചെയ്തുകൊട്ത്തത് അത് മാത്രേ വിളിച്ചു പറയു

  • @crazysurya9541
    @crazysurya9541 Рік тому +1

    Keep it up sister.

  • @rnpt3363
    @rnpt3363 2 роки тому +4

    എത്ര നല്ല പോസ്റ്റീവ് വാക്കുകൾ
    എനിക്ക് 52 വയസ്സ് ആയി. ഞാനിന്ന് എനിക്കുള്ള മാക്സി
    എന്റെ 2 പെണ്മക്കൾക്കുള്ള ചുരിദാർ പിന്നെ 12 വയസ്സ് ഉള്ള എന്റെ പേരക്കുട്ടിക്കുള്ള ഫ്രോക്ക്
    മിഡി ചുരിദാർ അവൾക്കുള്ള യൂനിഫോം അങ്ങനെ എല്ലാം
    പക്ഷേ മോളെ പുറത്തേക്ക് അടിച്ചു കൊടുക്കാൻ ഒരു പേടിയാണ്. കാരണം അടിക്കുമ്പോ ചെറിയ വളവൊക്കെ വരും. പുറത്ത് അടിച്ചു കൊടുക്കുന്നത് നല്ല സ്റ്ററൈറ്റ് ആയി വന്നില്ല എങ്കിൽ
    അവരതിനു നന്നായില്ലെന്ന് പറഞ്ഞാലോന്ന് വിചാരിചിട്ട് ഒരു പേടിയാണ്