ഹ്യുണ്ടായ്‌യുടെ ജനപ്രിയ മോഡൽ i10 Grand Nios വയർലസ് ചാർജർ ഉൾപ്പെടെയുള്ള പുതുമകളോടെ എത്തി| Testdrive

Поділитися
Вставка
  • Опубліковано 28 вер 2024
  • നിരവധി വർഷങ്ങളിലായി ലക്ഷക്കണക്കിന് യൂണിറ്റുകൾ വിറ്റഴിഞ്ഞിട്ടും ഇപ്പോൾ സെയിൽസ് ചാർട്ടിൽ അഞ്ചാമനായി തുടരുകയാണ് ഹ്യൂണ്ടായ് ഐ 10.ഇപ്പോൾ വന്നിരിക്കുന്ന ഐ 10 ഗ്രാൻഡ് നിയോസ് കൂടുതൽ ആധുനികമാണ്.കാഴ്‌ചയിലും പുതുമകളുണ്ട്..
    Thanks to Popular Hyundai,Kochi-Ph:9895090690
    .................................................................................................
    Thanks to our Sponsors For Milion for Million Celebrations
    Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
    Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
    Contact us at : Ph : 18004191210, +917558090909
    Email : info@fairfutureonline.com Web : www.fairfutureonline.com
    Instagram : / fairfuture_over. .
    UA-cam : ua-cam.com/users/ch....
    The Tyreguru.com- www.thetyreguru.com :- 8086 69 69 69
    Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
    Schimmer Kochi contact number:- +91 6235 002 201
    www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
    Facebook - Schimmer Dettagli
    Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
    UA-cam* / heromotocorp
    Instagram* ....
    Facebook* / heromotocorp. .
    RoyalDrive Smart-
    Premium cars between Rs 5-25 lakhs*.
    For Enquiries -7356906060, 8129909090
    Facebook- / royaldrivesmart
    Instagram- / royaldrivesmart
    Web :www.rdsmart.in
    Follow me on
    Facebook: / baijunnairof. .
    Instagram: baijunnair
    Email:baijunnair@gmail.com
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
    www.smartdrivem...
    #BaijuNNair #MalayalamAutoVlog #HyundaiIndia #Hyundaii10 #HyundaiGrandi10Nios #EntryLevelHatchBack #PopularHyundai

КОМЕНТАРІ • 3,5 тис.

  • @AnuAneeshpk
    @AnuAneeshpk Рік тому +54

    ഒരു കാർ എന്ന സ്വപ്നം എന്നും വിദൂരത്തിൽ തന്നെ, പക്ഷെ ചേട്ടന്റെ വീഡിയോ എന്നും കണ്മുന്നിൽ

    • @arjunrnair8584
      @arjunrnair8584 Рік тому +12

      Video kanunath kurachittu poyi pani eduk chetta

    • @roshni.a.s.6006
      @roshni.a.s.6006 Рік тому +2

      same same 👍👍🥰🥰

    • @govindpsreeenivas2706
      @govindpsreeenivas2706 Рік тому +1

      @@arjunrnair8584 😁

    • @vineethvipin9911
      @vineethvipin9911 Рік тому +3

      @@arjunrnair8584 പണി എടുത്തിട്ടും കാര്യമില്ല. പൈസ ഉണ്ടായാലും ഒരു കാർ ഒരു മിഡിൽ ക്ലാസ്സ്‌ ഫാമിലിക് അത്യാവിശ്യം ആണെങ്കിലും ഒരെണം എടുത്താൽ bpl കാർഡ് apl ആകും, അച്ഛനും അമ്മക്കും പ്രായം ഉണ്ടെങ്കിൽ വർദ്ധക്കിയ പെൻഷൻ കിട്ടില്ല. നമ്മൾ നമ്മുടെ ഇഷ്ടത്തിന് വണ്ടി എടുത്തിട്ട് അവർക്ക് കിട്ടേണ്ടത് കിട്ടാതാകും. ഈ നിയമം മാറി കിട്ടിയാൽ ഒരു സെക്കന്റ്‌ വണ്ടിയെങ്കിലും മേടിക്കാമായിരുന്നു 😌

    • @johnsamuel1602
      @johnsamuel1602 Рік тому +1

      @@vineethvipin9911 ഒരു ദിവസം 80 rs ഇൽ താഴെ വരുമാനം ഉള്ളവർ അല്ലേ bpl 🤔

  • @9790455703
    @9790455703 Рік тому +10

    I am from tamilnadu but learning malayalam from you Sir. I love watching your videos.

  • @sanjusanju9581
    @sanjusanju9581 Рік тому +1

    എല്ലാ റിവ്യൂ കാണുമ്പോഴും പുതുമകൾ ഉണ്ട് ... എന്നും നിലനിർത്താൻ സാധിക്കട്ടെ..👍❤️

  • @shemeermambuzha9059
    @shemeermambuzha9059 Рік тому +45

    എല്ലാ ഫെയ്സ് ലിഫ്റ്റും നമുക്ക് ഉൾക്കൊള്ളാൻ കുറച്ച് സമയമെടുക്കും പക്ഷേ എന്നാലും പഴയ I20 ആയിരുന്നു എനിക്കിഷ്ടം❤

    • @വെട്ടിച്ചിറഷഹൻഷാ
      @വെട്ടിച്ചിറഷഹൻഷാ Рік тому +3

      ഇത് i10 അല്ലേ 🙄

    • @PradeepKumar-yi7kq
      @PradeepKumar-yi7kq Рік тому

      Congratulations baiju N nayer your new position God bless you always ♥️🌹💐

    • @justinfernandez605
      @justinfernandez605 Рік тому +2

      Athinte look class annu 🤌

    • @afzalkhanr2664
      @afzalkhanr2664 Рік тому

      Good to see you back Sir.
      My favorite channel Sir.
      Your demonstration was very easy to understand and simple.

    • @vichuvlog1518
      @vichuvlog1518 Рік тому

      ഞാൻ പുതിയ i20 എടുത്തു
      പഴയതിനേക്കാളും മൈലേജ് വളരെ കൂടുതലാണ്,,, എനിക്ക് ഹൈവേൽ 20 to21 കിട്ടുന്നുണ്ട് ഫ്യുചാരസ്റ്റിക് ഡിസൈൻ iam 100% satisfied 👍👍👍👍👍

  • @happytrips7316
    @happytrips7316 Рік тому +141

    ഓരോ വാഹനങ്ങളുടെ റിവ്യൂ കാണുമ്പോഴും എനിക്കും ഇതുപോലെ ഒരെണ്ണം സ്വന്തമാക്കണം എന്ന് ആഗ്രഹിക്കും .. അതൊക്കെ ആഗ്രഹങ്ങളായി ഇപ്പൊഴും കൂടെയുണ്ട് എന്നതാണ് സത്യം 😂

    • @ashkarsaidhu746
      @ashkarsaidhu746 Рік тому +4

      ഞാനും ഇങ്ങനെ വിചാരിച്ചു കമന്റ്‌ ചെയ്യാൻ വന്നതാ അപ്പൊ ദാ താങ്കളുടെ കമന്റ്‌....

    • @punchaami6248
      @punchaami6248 Рік тому +10

      ഉടനെ തന്നെ സ്വപ്നങ്ങൾ പൂവണിയട്ടെ ...... 🙏🙏🙏

    • @uniquetravel1070
      @uniquetravel1070 Рік тому +2

      Nios vang bro. Super aanu

    • @kvshibuprasad
      @kvshibuprasad Рік тому +3

      ബൈജു ചേട്ടൻ സമ്മാനമായി തരുന്ന ഈ ഗ്രാൻഡ് i 10 കാർ നിങ്ങൾക്ക് കിട്ടട്ടെ!!

    • @paulm.k.8740
      @paulm.k.8740 Рік тому +3

      Grand i10 Nios really looks grand!

  • @abuthahir1096
    @abuthahir1096 Рік тому

    i20 ഇച്ചിരി പഴയ Model aayi.. പുതിയ മോഡൽ i10 കിട്ടിയ കൊള്ളാം എന്നുണ്ട്... Ur videos are truely inspiration to us...

  • @bijithanand641
    @bijithanand641 Рік тому +6

    Its a pocket friendly rocket , still running strong from 2009 . Thanks to hyundai for not going to 3 cylinder engines . 👍

  • @muhammedshihab9291
    @muhammedshihab9291 8 місяців тому +1

    Baiju N Nair നിങ്ങള വീഡിയോ ഒക്കെ അടിപൊളിയാണ്, നിങ്ങള വീഡിയോ എല്ലാം കാണാറുണ്ട് ❤♥️♥️🚗🚗

  • @vishnukrishna6708
    @vishnukrishna6708 Рік тому +6

    i 10 and your presentation never disappoints❤

  • @abhinandkv7595
    @abhinandkv7595 Рік тому +6

    I really like the pre facelifted grand i10 nios

  • @abhilashvarghese2568
    @abhilashvarghese2568 Рік тому

    Automotive motive reviewsle baiju n Nair anne ethuvare ullathil ettavume first ayitte enike kandathane sathichittullathe.New car edukkane plan ellenkilume oru vandipranthane enna nilayil chettante reviews kandu addict Aya orale anne njan.Athinu karaname chettane oro Carine patty parayunna detailed reviews anne oru vandideyume manufacturinteyume munne ulla charitharvume narmangale kutti enakiulla avatharnangalume.customers athe engane value for money akunnu ennullathe chettane consider cheythu parayunathe kondavame ente one of the favourite car reviews videokalil onnamathayathe.Keep on going chetta.best wishes.

  • @roschetronic
    @roschetronic Рік тому +3

    I am a Honda fan and that is because of Accord and CRV riding experience, but here I am a proud owner of Hyundai .Happy to be part of this family.

  • @vishnu2371
    @vishnu2371 Рік тому

    Ithuvere oru car polum edukkan sadhichillenkilum byju bhaiyude oru vandiye kurichulla video kanumpo nammude swantham vandipole thonnipokum athiloke onnu keri erunnu odikunnathum ath nammude veedinte muttathu kdakunnathum swapnam kanan saadhippikunna reethikulla oru presentation 😊👍

  • @pmashraf732
    @pmashraf732 Рік тому

    1 million ആവാൻ വേണ്ടി കാത്തിരിക്കുന്നു,,, 3 വർഷമായി ചാനൽ കാണാൻ തുടങ്ങിയിട്ട്

  • @josephalex87vlogs81
    @josephalex87vlogs81 Рік тому +2

    ഈ വണ്ടി ഉടനെ vanghum👍🥰

  • @tessonjoseph571
    @tessonjoseph571 5 місяців тому

    ബൈജു എൻ നായരുടെ ചാനൽ വളരെ വ്യക്തമായിട്ട് കാറുകളെക്കുറിച്ച് പറഞ്ഞുതരുന്നു എന്നുള്ള ഒരു അംഗീകാരം എൻറെ ഭാഗത്തുനിന്ന് ഉണ്ട്.

  • @muneerp.m8737
    @muneerp.m8737 6 місяців тому

    നിങ്ങളുടെ റിവ്യൂ എപ്പോഴും സിംപിൾ and പവർഫുൾ ആണ്.. 😍

  • @manojkodiyeri9172
    @manojkodiyeri9172 2 місяці тому

    അവതരണ ശൈലിയിൽ ഏറ്റവും കൂടുതൽ പുതുമ കൊണ്ടുവരാൻ എപ്പോഴും ശ്രമിക്കാറുള്ള ബൈജു ചേട്ടന് ഒരുപാട് നന്ദി

  • @surjithmm6252
    @surjithmm6252 Рік тому

    വിപണിയിലെ മറ്റ് നിർമ്മാതാക്കളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഹ്യുണ്ടായ്... സർവീസ് ഗുണമേന്മ എടുത്ത് പറയേണ്ടത്...❤️

  • @rpcdworldrp5811
    @rpcdworldrp5811 Рік тому

    നിങ്ങളുടെ റിവ്യൂ പോലെ സാധാരണകാരനു വിശ്വസിക്കാവുന്ന വാഹനം 👌🙏

  • @Hishamabdulhameed31
    @Hishamabdulhameed31 Рік тому +1

    Happy to be part of this family 🥰

  • @shimnasujithsvibes2639
    @shimnasujithsvibes2639 Рік тому

    ഞാൻ ഇപ്പോഴാണ് കണ്ടത് ഞാൻ car serch ചെയുമ്പോൾ സാർന്റെ വീഡിയോ കാണാറുണ്ട് 😍

  • @Hishamabdulhameed31
    @Hishamabdulhameed31 Рік тому +1

    ഒന്നും പറയാനില്ല പോളി.🤩🤩🤩🥰🥰👌👌👌

  • @josephsebastian8380
    @josephsebastian8380 Рік тому

    Today malayala manorama newspaper ill car inte Advertisement kandu.... Apoo thanne baiju chettante video nokki vannu

  • @RedInspireMedia
    @RedInspireMedia Рік тому +1

    Ee colourinekkal nallath aa dark green polulla colouraanu

  • @siyarasuresh731
    @siyarasuresh731 Рік тому

    Happy to be part of this family .first using grandi10

  • @dhideeshk8024
    @dhideeshk8024 Рік тому

    Thank you for reviews... Watching your vehicle reviews from asianet now on you tube channel... As you said in grand i10nios company haven't made any compromise in quality ...is applicable to your channel too...no compromise in presentation quality..keep rocking 👍

  • @baburajraj2995
    @baburajraj2995 Рік тому

    happy to be part of the family .nice and informative presentation

  • @MrAbeys
    @MrAbeys 4 місяці тому

    Superb review,sir you are presenting each review with great authenticity,and also your experience in the automobile industry contributes a lot of knowledge and wisdom, which helps the buyers to choose the right vehicle

  • @aaronandabelsworld7107
    @aaronandabelsworld7107 Рік тому +1

    I like your video's very much

  • @Mottoracing93
    @Mottoracing93 Рік тому

    വണ്ടി കൊള്ളാം കാണാൻ ഒരു സുന്ദരി

  • @varunnnair8030
    @varunnnair8030 Рік тому

    This vehicle looks really good. And as far as vehicle review is concerned, your videos are the Best.

  • @yathianand3611
    @yathianand3611 Рік тому +1

    Does anybody use the AMT of this car? Please share your thoughts.

  • @jaisonjames32
    @jaisonjames32 Рік тому

    Nice Design but if the interior was Black it would have been much better

  • @shameelabu9522
    @shameelabu9522 Рік тому

    Happy to be part of this family

  • @MANUAMMU1
    @MANUAMMU1 Рік тому

    Done with a test drive after viewing this video. Car is superb. Quality in make and feature wise best in class ❤

  • @abdulraheemrahi8904
    @abdulraheemrahi8904 Рік тому

    എല്ലാം നല്ല രീതിയിൽ വിവരിച്ചു തന്നു.. Thank u..

  • @prakashvv7594
    @prakashvv7594 Рік тому

    ടയറിൽ നൈട്രജൻ നിറച്ചാലുള്ള ഗുണ , ദോഷങ്ങൾ പറയാമോ .

  • @MM-ze5nl
    @MM-ze5nl Рік тому

    Hyundai i10 my favourite car. For ladies its perfect. My wish to buy this❤

  • @shinascy9607
    @shinascy9607 Рік тому

    സ്വപ്നം.. സ്വപ്നമായിത്തന്നെ ഇരിക്കുന്നു 💞💞💞

  • @mrabz5136
    @mrabz5136 Рік тому

    waiting to win grand i10 for my dad. you may soon reach 1 million byju so

  • @harisbinaboobakkar4744
    @harisbinaboobakkar4744 Рік тому

    വാഹനങ്ങളുടെ റിവ്യൂ കാണാൻ ഏറ്റവും ആദ്യം തിരഞ്ഞെടുക്കുന്നത് ബൈജു ചേട്ടൻ്റെ ചാനൽ തന്നെ...🫶

  • @rebeenareeza9153
    @rebeenareeza9153 Рік тому

    Very clear and detailed explanation.....we are planning to buy this car

  • @ajtigr
    @ajtigr Рік тому

    How is the driving dynamics? Usually driving dynamics is poor in Hyundai vehicles. Hears that now it is improving.

  • @pradeepparameswaran146
    @pradeepparameswaran146 Рік тому

    Happy to be part of this family ❤

  • @arun25192
    @arun25192 Рік тому

    Oru suggestion chetta 🙏🏼 , ella vandiyilum wireless Android auto / car play aano..or wired aano...ennu koodi parayam tta chetta...., Nothing so important but companies athine oru importance kodukanu ella avar..

  • @abhijith.s.kurumtharayil8062

    വണ്ടി കണ്ടിട്ട് പുതിയ feature's ok കൊള്ളാം

  • @santhoshjohn1175
    @santhoshjohn1175 Рік тому

    ബൈജു ചേട്ടാ
    ഞാൻ venue എടുത്തു.
    ചേട്ടന്റെ റിവ്യൂ കണ്ടപ്പോൾ ഒരു മോഹം nios

  • @umeshsundar7995
    @umeshsundar7995 Рік тому

    My cousin new nios i10 attains 21.8km/ltr with AC and 25km/ltr with out AC for long drive, in city it's 14km to 16 km/ltr

    • @humanbeing8810
      @humanbeing8810 Рік тому

      I am getting only 12 kms, car delivered 2 days ago

  • @l.t.j2120
    @l.t.j2120 Рік тому

    Happy to be part of the family

  • @vivekbinoj4565
    @vivekbinoj4565 Рік тому

    i20 kayinja my favorite hatchback

  • @ashwinmathews1072
    @ashwinmathews1072 Рік тому

    It's really a cool car . I took a test drive last week

  • @one4info825
    @one4info825 Рік тому

    ഇതൊന്ന് വാങ്ങണം..

  • @rajeshp4227
    @rajeshp4227 Рік тому

    Compare ചെയ്യുമ്പോൾ i10 asta ആണോ സ്വിഫ്റ്റ് zxi/zxi+ ആണോ കൂടുതൽ നല്ലത് എല്ലാ മേഖലയിലും

  • @travelwithdk7138
    @travelwithdk7138 Рік тому

    Happy to be part of this family .❤ ...

  • @jamie4647
    @jamie4647 Рік тому

    I10 look ൽ cool ആണെങ്കിലും
    Powerfull ആണ് 😍

  • @jishnukvk6918
    @jishnukvk6918 Рік тому

    Nios സൂപ്പർ ഒരു പോസിറ്റീവ് വൈബ് ഉണ്ട്

  • @nishandhb8954
    @nishandhb8954 Рік тому

    Fog light koode aavam aairnu

  • @aboobackersaira439
    @aboobackersaira439 Рік тому

    Planning to book grand I10 sports AMT variant. Good presentation ❤

    • @jacksonp64
      @jacksonp64 10 місяців тому

      Have you booked? I'm also planning now they have 6 airbags as standard just like Exter..

    • @ranjithraman7049
      @ranjithraman7049 8 місяців тому

      ഹായ് ബ്രോസ്... ഞാൻ ബുക്ക്‌ ചെയ്തു, സ്പോർട്സ് amt with 6 airbags. ഡിസംബർ 2023 മോഡൽ. വണ്ടി രെജിസ്ട്രേഷൻ കഴിഞ്ഞു. മൈലേജ് കാര്യത്തിൽ മാത്രേ ഒള്ളൂ ഒരു ടെൻഷൻ.

  • @rajeeshgopalan5067
    @rajeeshgopalan5067 Рік тому

    Good Review and appreciate your detailing about car features.

  • @cherianpazhoor9260
    @cherianpazhoor9260 Рік тому

    Six airbgs ,great ,wonderful.

  • @rafnasgk2677
    @rafnasgk2677 Рік тому

    Features and quality,hundai is best

  • @achukollayil8432
    @achukollayil8432 Рік тому

    Mikacha അവതരണം 🥰🥰🥰

  • @suguthan9076
    @suguthan9076 Рік тому

    Nalla chandhamulla vandi

  • @nishadabdulla6455
    @nishadabdulla6455 Рік тому

    Ignis or i10 neos better.. Please replay friends

  • @noushadkoppilan1378
    @noushadkoppilan1378 Рік тому

    മികച്ച അവതരണം

  • @chamk5
    @chamk5 Рік тому

    Chumma Kandirikunnu....There is no plan to sell and buy new one. Like to see your videos always for getting updates.

  • @poonthoppil
    @poonthoppil Рік тому

    Very informative video... Thank you very much 🙏

  • @sineshkumar847
    @sineshkumar847 Рік тому

    വളരെ മനോഹരമായ അവതരണം

  • @invisibleman8
    @invisibleman8 Рік тому +1

    Budget friendly car

  • @musammilmk1667
    @musammilmk1667 Рік тому

    ഗാഡി ശൂപ്പരാ പക്ഷെ പിൻഭാഗത്തെ വലിയNios badging വൃത്തികേടായി തോന്നുന്നു.

  • @jacobkuruvila4914
    @jacobkuruvila4914 Рік тому

    Hundai i10 amt Astha nalla vanilla ano 'engine capacity' shock absorber 10 lack ne undo 'resale value undo 'pl rply me!

  • @theeramvlogs2205
    @theeramvlogs2205 Рік тому

    നല്ല അവതരണം

  • @rithingbabu5852
    @rithingbabu5852 Рік тому

    Happy to be a part of this family ❤

  • @rajeebpanayil9774
    @rajeebpanayil9774 Рік тому

    I 10 grand pulling issue undaayirunnu.. sort cheyth kaanumennu thonunnu 🎉

  • @Hak998
    @Hak998 Рік тому +1

    Super

  • @sindhukd8205
    @sindhukd8205 Рік тому +1

    Nice car

  • @rajilrajkk
    @rajilrajkk Рік тому

    ഞാനും വാങ്ങും ഇതു പോലൊന്ന്🥰🤗

  • @muraleedharanm2415
    @muraleedharanm2415 Рік тому

    Whether hill hold control is available in Automatic transmission

  • @sreelalp3
    @sreelalp3 Рік тому

    Superb detailing 👏🏻👏🏻👏🏻👏🏻

  • @kiranlalk623
    @kiranlalk623 11 місяців тому

    ❤🎉 informative videos.,, good keep it up👏👏

  • @shibin8933
    @shibin8933 Рік тому

    ഇതിൻറെ crash test rating എത്രയാണ് ?

  • @shajiv.m1881
    @shajiv.m1881 Рік тому

    Good Angering, Excellent vehicle

  • @sachin303030
    @sachin303030 Рік тому

    Design aspect is always great for i10

  • @AJMALSfamily
    @AJMALSfamily Рік тому

    Ee sammanum ipozhum undo chetta

  • @divyandinesh7831
    @divyandinesh7831 Рік тому

    nice review baiju chetta

  • @rijoyantony5828
    @rijoyantony5828 Рік тому

    Very nice presentation

  • @ovnarayanan7877
    @ovnarayanan7877 Рік тому

    Colour variants നെക്കുറിച്ചു ഒന്നും പറഞ്ഞില്ല

  • @jagan2968
    @jagan2968 Рік тому

    Nigal oru poli annn

  • @jinsmathew2261
    @jinsmathew2261 Рік тому

    ഇഷ്ടപ്പെട്ട വണ്ടിയാണ്...

  • @sunilkani1715
    @sunilkani1715 Рік тому

    എല്ലാം രസകരമായിട്ടുണ്ട് 😃

  • @shinemullasseri7472
    @shinemullasseri7472 Рік тому

    ഇഷ്ട വാഹനം❤️

  • @Vinuzhub2.0
    @Vinuzhub2.0 Рік тому

    എന്നാൽ പിന്നെ ഈ സുന്ദരിയെ സസ്വന്തം ആക്കിട്ടു തന്നെ കാര്യം ❤❤

  • @Arunasok143
    @Arunasok143 Рік тому

    Facelift ഇന്റീരിയർ ഒരു രക്ഷയും ഇല്ല 🔥🔥

  • @anashwar1
    @anashwar1 Рік тому

    Kia Sonet Xline Review cheyyamo?

  • @premdeepu17
    @premdeepu17 11 місяців тому

    വണ്ടി book ചെയ്തു

  • @rahman9043
    @rahman9043 Рік тому

    ഈ വാഹനത്തിന് സേഫ്റ്റിറൈറ്റിംഗിൽ എത്രാം സ്ഥാനം ഉണ്ട്

  • @viniljames317
    @viniljames317 Рік тому

    Very usefull information 👍

  • @nettomuthanattu6068
    @nettomuthanattu6068 Рік тому

    The AMT of previous i10 was very good

  • @sreekanthsreenivas
    @sreekanthsreenivas Рік тому

    ❤❤❤❤ nalla review