കേരള൦ മുതൽ ശ്രീനഗർ വരെയും തിരികെ കാശ്മീർ വഴി കേരള ൦ വരെയുള്ള സുന്ദരമായ കാഴ്ചകളും അതുപോലെ പാചകവും വാചകവും കാണിക്കയും കേൾപ്പിക്കയും ചെയ്ത puthethu travels നു൦ അഭിനന്ദനങ്ങൾ ജലജ രതീഷ് ചായി❤❤❤❤❤
Ade ഞാൻ psc aspirent ആണ് എനിക്ക് nh ഒക്കെ tuff ആയിരുന്നു eppom വീഡിയോ കണ്ട് ഇവർ parayunned കേട്ട് കൊറേ set ആയി edokke സ്റ്റേറ്റ് ആണെന്ന് എന്നൊക്കെ 👍👍👍❤️❤️❤️
Feeling a bit of sadness knowing that this amazing journey is coming to an end. This was the best Kashmir trip ever. Aneesh was an excellent co driver. He was a true gentleman, extremely calm and quite but his jokes were really funny like Rajesh from Oman. I am sure many of your viewers like me hope that he will be with you on your next trip ❤
ഇന്നത്തെ വീഡിയോ വളരെ നന്നായി. പ്രതീക്ഷിക്കാതെ മെയിൻ ഡ്രൈവറും, ചായിയും പറയുന്ന ഓരോ തമാശകൾ ആണ് ഏറ്റവും രസകരം. ഭയങ്കര ഹ്യൂമർ സെൻസ് ആണ് രണ്ടാൾക്കും. നല്ല രസമുണ്ട് കേൾക്കാൻ. യാത്ര നല്ല രീതിയിൽ മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു.
ഞാനും ഒരു യാത്രാപ്രേമിയാണ് അതു കൊണ്ടു തന്നെ നിങ്ങളുടെ എല്ലാ വീടിയോകളും ആദ്യം തന്നെ കാണും എല്ലാ വിദ ആശംസകളും ഒന്നു പറഞ്ഞോട്ടേ ഇനി എങ്കിലും ഈ Mobile കൊണ്ടുള്ള shooting നിറുത്തി നല്ല ഒരു Camera വാങ്ങി Short ചെയ്തുകൂടേ. അപ്പോൾ ദുരയുളള മൃഗങ്ങളയും അടുത്തു കാണിയ്ക്കാമല്ലോ
പുത്തേട്ടു കുടുംബത്തിന് ഞങ്ങളുടെ നാടിന്റെ നന്ദി അറിയിക്കുന്നു. നേരിൽ കാണണം എന്നുണ്ടായിരുന്നു. ഇന്ന് വർക്കിലായതുകൊണ്ട് കാണാൻ പറ്റില്ല. അടുത്ത തവണ നേരിൽ കാണാം വീട്ടിൽ വരണം, എല്ലാവർക്കും Happy New Year ❤❤❤❤👍👍👍😍😍😍😍
ஜலஜா சகோதரி மற்றும் ரித்தீஷ் சாய் உங்களின் பயணம் வெற்றிகரமாக முடித்து வீடு திரும்பி நல்ல ஓய்வு எடுத்து புத்தாண்டு கொண்டாடி சந்தோஷமாக இருக்க வேண்டும் வாழ்த்துக்கள் வாழ்த்துக்கள் வாழ்த்துக்கள் 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Confidence can work wonders!! Chayi bro , I appreciate your confidence… 👍👏phone vilichu paranjittundennu paranjille kaattumrigangalodu… athu athupole thanne sambhavichu… happened to see a lot wild animals… this is one of my most interesting videos from puthettu…God bless you all🙏🏻
Being a follower l have visited all over lndia through ur vlogs it much pleasurable to me now convey my heartiest best wishes for new year to jalaja rathis ponnukuti damukuti akashbro n many others kailash from assam
Hi Huge fan of you. Next time try Mandya- kollegal- hanur-burgur- anthiyur- erode-tirupur- coimbatore. Night travel allowed on this route. But double check the road quality between hanur to burgur (KA TN border). Try this route if u travel to bangalore via coimbatore. Just a new route.Thank u. Take care
Mysore ...Nenjankode.....Gundelpet. ..then to calicut road from Gundelpet..... Then forest karnataka...and kerala... Muthenga post.. Sultanbathery....kalpatta.... Vythri... Heirpins down and Adivaram is short route to Calicut.
1:09 🤣🤣🤣🤣ഉണക്ക മൃഗങ്ങളോ.. Love this Kashmir trip... അടുത്ത ട്രിപ്പ് നിങ്ങൾ ഇതുവരെ പോകാത്ത ഏതെങ്കിലും സംസ്ഥാനം ചൂസ് ചെയ്യൂ..... Any how this trip was interesting with Chai as the co driver..ചായി ബ്രോ വിളിച്ചു പറഞ്ഞത് കൊണ്ട് കാട്ടു പോത്ത് കുടുംബ സമേതം എത്തി.. ഒരു കാട്ടാനയെയും കുറച്ച് കുരങ്ങന്മാരെയും, മാനിനെയും കണ്ടു.. 😀Saw a part of Jammu kashmir trip in a channel named @ Viral Jammu Kashmir, interviewing ponnu kutty.. She speaks Hindi so fluently...
there is a small correction to what told in fourth minute of the video. It actually spreads over two districts- chamarajnagar and Mysuru (pls go to the official website as wikipedia info which can be edited can go wrong sometimes). It is located partly in Gundlupet taluk of Chamarajanagar District and partly in H.D.Kote and Nanjangud taluks of Mysuru District.
കേരള൦ മുതൽ ശ്രീനഗർ വരെയും തിരികെ കാശ്മീർ വഴി കേരള ൦ വരെയുള്ള സുന്ദരമായ കാഴ്ചകളും അതുപോലെ പാചകവും വാചകവും കാണിക്കയും കേൾപ്പിക്കയും ചെയ്ത puthethu travels നു൦ അഭിനന്ദനങ്ങൾ ജലജ രതീഷ് ചായി❤❤❤❤❤
Rateesh jalaja chayebro goodmorning have a nice day happy and safe journey🎉🎉🌹🌹❤️❤️
💛
അേവമശക്കല്ലജബര
ഇങ്ങനെ general knowledge.. കൂടി.. മെയിൻ പറയുന്നത്... കൊണ്ട് psc പരീക്ഷ.. എഴുതുന്നവർക്കും... നിങ്ങളുടെ ഈ വീഡിയോ പ്രയോജനം ചെയ്യും എന്ന് ഉറപ്പ് 👍😄...
Co vilichu pranjathukondu ellavarum nigale noki nikkunnundu animals ellam
വിക്കിപീഡിയ വായിക്കുന്നതാ
മുമ്പ് ഒരു കമൻ്റിൽ പറഞ്ഞിരുന്നു അവരുടെ കുട്ടിയുടെ ക്ലാസ് ടീച്ചർ പുത്തേറ്റ് ട്രാവൽ വ്ലോഗ് കാണാൻ ആവശ്യപ്പെട്ടിരുന്നതായി
Ade ഞാൻ psc aspirent ആണ് എനിക്ക് nh ഒക്കെ tuff ആയിരുന്നു eppom വീഡിയോ കണ്ട് ഇവർ parayunned കേട്ട് കൊറേ set ആയി edokke സ്റ്റേറ്റ് ആണെന്ന് എന്നൊക്കെ 👍👍👍❤️❤️❤️
Feeling a bit of sadness knowing that this amazing journey is coming to an end.
This was the best Kashmir trip ever. Aneesh was an excellent co driver. He was a true gentleman, extremely calm and quite but his jokes were really funny like Rajesh from Oman. I am sure many of your viewers like me hope that he will be with you on your next trip ❤
ഇന്നത്തെ വീഡിയോ വളരെ നന്നായി. പ്രതീക്ഷിക്കാതെ മെയിൻ ഡ്രൈവറും, ചായിയും പറയുന്ന ഓരോ തമാശകൾ ആണ് ഏറ്റവും രസകരം. ഭയങ്കര ഹ്യൂമർ സെൻസ് ആണ് രണ്ടാൾക്കും. നല്ല രസമുണ്ട് കേൾക്കാൻ. യാത്ര നല്ല രീതിയിൽ മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു.
ഞാനും ഒരു യാത്രാപ്രേമിയാണ് അതു കൊണ്ടു തന്നെ നിങ്ങളുടെ എല്ലാ വീടിയോകളും ആദ്യം തന്നെ കാണും എല്ലാ വിദ ആശംസകളും ഒന്നു പറഞ്ഞോട്ടേ ഇനി എങ്കിലും ഈ Mobile കൊണ്ടുള്ള shooting നിറുത്തി നല്ല ഒരു Camera വാങ്ങി Short ചെയ്തുകൂടേ. അപ്പോൾ ദുരയുളള മൃഗങ്ങളയും അടുത്തു കാണിയ്ക്കാമല്ലോ
കേരളത്തിൽ നിന്ന് കശ്മീർ വരെയും തിരിച്ചു മുള്ള മനോഹരമായ കാഴ്ച്ച കൾ ഒരു പുത്തൻ അനുഭവം ആയി പുതേത് ഫാമിലി അഭിനന്ദനങ്ങൾ 🎉🎉🎉❤❤❤❤👍👍👍🙏🙏🙏🙏
കഷ്ടപ്പാട് ഒള്ള ജോലിയാണേലും, ഇന്ത്യ മൊത്തത്തി കാണാൻ പറ്റുന്നത് ഒരു വലിയ ഭാഗ്യമാണേ!!👍👍💐
ഈ ട്രിപ്പ് തെരുകയാണെന്ന സങ്കടം ഉണ്ട്, പക്ഷെ നിങ്ങൾ സുരക്ഷിതമായി യാത്ര തീർത്തു എന്നതിന്റെ സന്തോഷവും ❤
Good morning puthettu Family Have A Happpy ❤❤❤ Jerny
ചായി പുലിയല്ല പുപ്പുലിയാണ്❤😂
പുത്തേട്ട് ട്രാവൽകുടുംബങ്ങൾക്ക് ആശംസകൾ നേരുന്നു ❤️❤️❤️❤️
വടകരയുടെ ആശംസകൾ. ഒരു മൃഗശാലയിൽ പോയപോലൊരു തോന്നൽ. 02.01.25 ഇന്ന് മന്നം ജയന്തി.
ക്യാമറമാന്റെ കൂടെ കൂടി മെയിൻ ഡ്രൈവർ ഇപ്പോൾ നെല്ലിപലക കൈയ്യിൽ പിടിച്ചിരിക്കുക ആണ് 👍😂🥰❤️👍
Good morning to all Puthettu family members
07:14 പാലാ വണ്ടി 🤩
ഈ ട്രിപ്പിലെ ഏറ്റവും നല്ല ഒരു വ്ലോഗ് ആയിരുന്നു ഇന്നത്തേത് ❤️❤️
Good morning and nice journey to puthettu family
Have a nice and safe journey to Puthettu family. I am from Gudalur missed you on Gudalur trip
Visually good, daytime passing forest , thanks for everything
ആന ചേച്ചിയെ കണ്ടു നാണിച്ചു നിക്കുവാണ് ☺️🤭😂😂😂😂
പെട്ടന്ന് പോരെ നമ്മുടെ നാട്ടിലേക്കു 👏👏👏👏ചേട്ടോ...... ചേച്ചിയെ..... ചായി......... 👋👋👋👋👋🎉🎉🎉🥰🎉🎉🥰🥰🥰🥰🥰👋👋👋🎉🎉🎉👏👏👏👏😘😘😘😘❤️❤️❤️🥰🥰🥰
കാട്ടി ആണ് അത് 🙏🙏കാട്ടു പോത്ത് വേറെ ❤️❤️❤️❤️❤️
Chechiye...aaaa...😂😂😂😂njaan repeat adichu kandu..🤣🤣
Njanum
വീഡിയോ വളരെ നന്നായി, എല്ലാ വിധ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു
ഇത്തരം മനോഹരമായ കാഴ്ച്ചകൾ ഇനിയും ഉണ്ടാകട്ടെ💕💕💕👍
Innathe video adipoliyayittundu too....main driverum chayiyum kure chirippichu safe journey dears....
കഴിഞ്ഞ trip ൽ മൃഗങ്ങളെ കണ്ടില്ലെന്ന വിഷമം ഈ trip ൽ മാറിക്കിട്ടി 😍🔥
Wish you a happy n safe journey brothers n sisters.
सुप्रभात पुथेट टीम...आपकी यात्रा शुभ और मंगलमय हो 👍
Good morning to all and have a nice day ❤❤🎉
നിങ്ങൾ പോവാത്ത കാണാത്ത സംസ്ഥാനങ്ങളിലെ കാഴ്ചകൾ കാണാൻ കാത്തിരിക്കുകയാണ് ❤❤❤
വനത്തിലൂടെയുള്ള യാത്ര അടി പൊളി Happy journey❤
പുത്തേട്ടു കുടുംബത്തിന് ഞങ്ങളുടെ നാടിന്റെ നന്ദി അറിയിക്കുന്നു. നേരിൽ കാണണം എന്നുണ്ടായിരുന്നു. ഇന്ന് വർക്കിലായതുകൊണ്ട് കാണാൻ പറ്റില്ല.
അടുത്ത തവണ നേരിൽ കാണാം വീട്ടിൽ വരണം,
എല്ലാവർക്കും Happy New Year ❤❤❤❤👍👍👍😍😍😍😍
Wecome back to kerala after the adentureous trip🎉🎉
Wish Comfortable Journey with Rice Load to Kerala.... Anticipating Magical Visuals by CM....
❤❤❤ Happy New year and welcome to Kottayam again ❤❤❤
ചായീ ബ്രോ വിളിച്ചു പറഞ്ഞപ്പോൾ വന്നത് ഒരേ ഒരു മൃഗം, അതും കുടുംബ സമേതം വന്നു 'കാട്ടുപോത്ത് '
😂😂😂😂
😮😮😮😢
😂😂😂😂
സോറി പിന്നെ ആനയും വന്നു 👍 ചായി ബ്രോ വിളിച്ചാൽ ആനയും പോരും💪
ചേട്ടായി ജലജചായി സൂപ്പർ ആയിട്ടുണ്ട് കാഴ്ചകൾ എനിക്ക് ഇഷ്ടമാണ് ഇത് കാണുവാൻ എല്ലാ സ്ഥലവും കാണാം അടി പ്പൊളിയായിട്ടുണ്ട് ബിന്ദു സോമൻ N പറവൂർ
Good evening Puthettu family and happy journey to kerala safe journey
കോഴിക്കോട് വഴി വരും എന്ന് കരുതി.കാണാൻ ആഗ്രഹം❤❤❤❤❤
Jelaja Amma Achan Good morning Vlogs 👌🏻👌🏻
My self very enjoy this trip.
Happy journey
ഇന്നത്തെ കാഴ്ചകൾ വളരെ ഇഷ്ടപ്പെട്ടു ❤
മൂന്നു പേർക്കും കേരളത്തിലേക്ക് സ്വാഗതം 🙏🚛🚛🚛🚛❤️❤️❤️🥰🥰🥰🥰
ஜலஜா சகோதரி மற்றும் ரித்தீஷ் சாய் உங்களின் பயணம் வெற்றிகரமாக முடித்து வீடு திரும்பி நல்ல ஓய்வு எடுத்து புத்தாண்டு கொண்டாடி சந்தோஷமாக இருக்க வேண்டும் வாழ்த்துக்கள் வாழ்த்துக்கள் வாழ்த்துக்கள் 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Wish you a happy journey
Confidence can work wonders!!
Chayi bro , I appreciate your confidence… 👍👏phone vilichu paranjittundennu paranjille kaattumrigangalodu… athu athupole thanne sambhavichu… happened to see a lot wild animals… this is one of my most interesting videos from puthettu…God bless you all🙏🏻
Today's episode is superb
.🌹🌹🌹🌹 all the best to Ratheesh bro, Lady super star Jalejachechi, chayibro
HMV ചേച്ചി ❤❤❤❤❤❤
നല്ല കളർ ഉടുപ്പ്...
Video കാഴ്ചകൾ super..
Hai puthet gays 🎉🎉🎉Manoharamay adipoli kazchakal 😂Tomy veliyannoor ❤❤❤
Chekkante mass entry ROYAL DREAMS🔥🔥❤️❤️💜
Thanksyou for Bandipur and Madumalai tour.
Nalla oru kazhchayum nerampokkum aayirunnu❤👍
Bandipur tiger and mudumalai 🐯 reserves.... Informative too
❤❤❤👍👍👍അടിപൊളി അടിപൊളി പൊളിച്ചു സൂപ്പർ വിഡിയോ ❤❤എല്ലാവർക്കും ഹായ് ഹായ് ചേട്ടായി❤ ചേച്ചി ❤ചായി ❤ അടിപൊളി ❤❤
Have a wonderful, happy and safety return travel ❤❤❤❤❤❤❤❤
തകർപ്പൻ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘
Being a follower l have visited all over lndia through ur vlogs it much pleasurable to me now convey my heartiest best wishes for new year to jalaja rathis ponnukuti damukuti akashbro n many others kailash from assam
Good morning all of you❤❤❤❤❤❤❤❤❤❤❤❤ 0:33 0:34
ജലജ എല്ലാം അതിമനോഹരം അടിപൊളി congralution god bless you🎉🎉🎉🎉🎉🎉🎉🎉🎉🎉
ചായി ബ്രോ വിളിച്ചു പറഞ്ഞത് കൊണ്ട് കുറെ മൃഗങ്ങളെ കണ്ടു ❤😁❤❤❤❤
Enjoyed driving through the forest sceneries...🙌
Mr .chaai you are a Hollywood movie like driver....what a easiness..with precision...polite guy .
ആ വഴിക്കൊന്നും അരിക്കൊമ്പൻ ഇല്ലാത്തിരുന്നത് നന്നായി 😁😁😁❤️❤️❤️
Happy journey God bless you all thanks ❤❤❤❤❤🎉🎉🎉🎉🎉🙏🙏🙏🙏🙏🌹🌹🌹🌹🌹💯💯💯💯💯
പൊളപ്പൻ വീഡിയോസ് 😘😘😘😘😘😘😘😘😘😘😘😘😘😘😘
വനത്തിൽ കയറിയപ്പോൾ തന്നെ നല്ല കാഴ്ചകൾ ആകട്ടെ യാത്ര സുഖകാരമാകട്ടെ 🙏🌹👍👍🙏🙏🙏🙏🙏good morning 🙏🌹👍👍👍
Good morning puthettu dears 🙏🏻🌹💐🎉🎉🎉
Good morning Puthettu squad..have a safe journey to Eratupetta...👍🚍
Hi Huge fan of you. Next time try Mandya- kollegal- hanur-burgur- anthiyur- erode-tirupur- coimbatore. Night travel allowed on this route. But double check the road quality between hanur to burgur (KA TN border). Try this route if u travel to bangalore via coimbatore. Just a new route.Thank u. Take care
Hi Sister So Beautiful Location 👍👍👌👌🥰🥰
Ratheesh ettumanoor and puthettu family ❤super 🎉
ആശംസകൾ❤❤❤❤❤🌹🌹🌹🌹🌹
Mysore ...Nenjankode.....Gundelpet. ..then to calicut road from Gundelpet..... Then forest karnataka...and kerala... Muthenga post..
Sultanbathery....kalpatta....
Vythri...
Heirpins down and Adivaram is short route to Calicut.
ടീവിയിൽ എന്നു കാണാറുണ്ട് സൂപ്പർ 👍😘
🎉🎉🎉❤❤❤nice video soothing 🎉good luck 🎉❤❤🙌🏻🙌🏻🙌🏻🙌🏻👍❤
മൂന്നുപേർക്കും നമസ്ക്കാരം...... 🙏💕
മൂന്ന് പേർക്കും ശുഭ ദിനാശംസകൾ🙏❤❤❤❤
❤ Hai Puthuttu travale family and all the members ❤
❤ Good morning puthuttu travale family all the members ❤
❤ Happy journey nice day ❤
Good morning puthettu kunjiklili👪🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
Good morning family ❤️.. have a nice day...
മൂന്നുപേർക്കും നമസ്ക്കാരം 👋🏻👋🏻👋🏻
നമസ്ക്കാരം ശുഭയാത്ര നേരുന്നു🎉❤
Happy journey dears ❤
29:11 കുഴിൽ വീഴുന്ന ആഘാതം കുറയും... 😁.
🎉🎉🎉🎉hai.angane.aanayum.manum.allam
Kandu.pote
.😊😊😊😊😊😊😊
God bless you mamm 🙏🙏🙏
ഒരു പൊടിക്ക് ലേറ്റ് ആയി പോയി ഇന്നും 😂
2:25 നൈറ്റ് പാസ്സ് ഉള്ള വണ്ടികൾ കേറ്റി വിടും
എന്റെ നാട്ടിലൂടെ...😍😍 വഴിക്കടവ് കഴിഞ്ഞ് 3 കിലോമീറ്റർ ചെല്ലുമ്പോൾ “പാലാട്” എന്റെ വീട്. ഞാൻ നാട്ടിൽ ഇല്ലാത്തതു കൊണ്ട് നിങ്ങളെ കാണാൻ കഴിയില്ല…
Super വീഡിയോസ് ❤️❤️🌹🌹
ഞാനും മുൻപ് ഗുജറാത്ത് കേരള sierra വണ്ടി കുത്തുപറമ്പ് പോയിരുന്നു. ചായി bro നല്ല കോമഡി ആണല്ലോ
1:09 🤣🤣🤣🤣ഉണക്ക മൃഗങ്ങളോ.. Love this Kashmir trip... അടുത്ത ട്രിപ്പ് നിങ്ങൾ ഇതുവരെ പോകാത്ത ഏതെങ്കിലും സംസ്ഥാനം ചൂസ് ചെയ്യൂ..... Any how this trip was interesting with Chai as the co driver..ചായി ബ്രോ വിളിച്ചു പറഞ്ഞത് കൊണ്ട് കാട്ടു പോത്ത് കുടുംബ സമേതം എത്തി.. ഒരു കാട്ടാനയെയും കുറച്ച് കുരങ്ങന്മാരെയും, മാനിനെയും കണ്ടു.. 😀Saw a part of Jammu kashmir trip in a channel named @ Viral Jammu Kashmir, interviewing ponnu kutty.. She speaks Hindi so fluently...
🎉🎉🎉എല്ലാവർക്കും 🎉🎉🎉🎉🎉ശുഭദിനം 💚💚💚💚❤❤❤💚
29 minutes 20 seconds @chinnus holidays
എല്ലാവർക്കും ഗുഡ് മോർണിംഗ്
Innu adipoli yayirunnu ❤❤
എല്ലാവർക്കും നമസ്കാരം🌞🌞🌞🌞 ഒരു നല്ല ദിവസം ആശംസിക്കുന്നു🎉🎉🎉🎉🎉
Have good time in native...
there is a small correction to what told in fourth minute of the video. It actually spreads over two districts- chamarajnagar and Mysuru (pls go to the official website as wikipedia info which can be edited can go wrong sometimes). It is located partly in Gundlupet taluk of Chamarajanagar District and partly in H.D.Kote and Nanjangud taluks of Mysuru District.
ചായി ശരിക്കും ഉഷാർ ആയതു ഇന്ന് ആണ് 🎉