Through heavy fog to Punjab | Kashmir Trip 04 | EP - 18 | Jelaja Ratheesh | Puthettu Travel Vlog |

Поділитися
Вставка
  • Опубліковано 23 гру 2024

КОМЕНТАРІ • 737

  • @MusicLessons-rj7rj
    @MusicLessons-rj7rj 14 годин тому +54

    ഇന്നത്തെ വീഡിയോ സൂപ്പർ ആയി. ക്യാമറമാന്റെയും, മെയിൻ ഡ്രൈവറുടെയും ഓറഞ്ച് തോട്ടത്തിലെ റൊമാൻസ് കണ്ടിട്ട് പൊന്നുകുട്ടിക്ക് നാണം വന്നു. ക്യാമറമാന്റെ ഒരു കാര്യേ 😂. അടിപൊളി.

  • @Ginochanganacherry
    @Ginochanganacherry 14 годин тому +71

    സ്നേഹമുള്ള പഞ്ചാബി കുടുംബം അവരുടെ ആതിഥ്യ മര്യാദ സൂപ്പർ

  • @Hashmi310
    @Hashmi310 14 годин тому +39

    മാതാപിതാക്കളുടെ സ്നേഹ പ്രകടനം കണ്ടിട്ട് പൊന്ന് കുട്ടിയുടെ ഒരു നാണം...... സ്നേഹം പ്രകടിപ്പിക്കാൻ ഉള്ളത് തന്നെ ❤❤❤

  • @shajeerali2520
    @shajeerali2520 10 годин тому +14

    പഞ്ചാബി ഗ്രാമങ്ങളും വീടുകളും എനിക്ക് വളരെ ഇഷ്ടം ആണ്... കേരളം കഴിഞ്ഞാൽ ഞാൻ ഏറെ ഇഷ്ടപ്പെടുന്ന നാട് ആണ് because അവരുടെ വണ്ടി modification, ധൈര്യം, Rap songs ഒക്കെ പൊളി ആണ് 🔥😍

  • @AJAYAKUMAR-tu7hq
    @AJAYAKUMAR-tu7hq 14 годин тому +23

    പഞ്ചാബിലെ ആൾക്കാരുടെ സ്നേഹം കാണാൻ കഴിഞ്ഞതിൽ സന്തോഷം സഞ്ചാബ് കാണാൻ ഒരു ആഗ്രഹം നല്ല യാത്രകളം നല്ല വീഡിയോകളുമായി മുന്നോട്ട് പോകുക❤❤❤❤❤❤❤❤❤❤❤

  • @jamaludeenriyas611
    @jamaludeenriyas611 13 годин тому +20

    പുത്തേടത്ത് ട്രാൻസ്പോർട്ടിന്റെ എല്ലാ സൗഹൃദങ്ങളും നിലനിർത്തുന്ന ജലജ മേടത്തിന് എൻറെ ബിഗ് സല്യൂട്ട്

  • @dhaneshedk3452
    @dhaneshedk3452 14 годин тому +34

    പഞ്ചാബി കുടുംബത്തിൻ്റെ ആതിഥ്യ മര്യാദ സൂപ്പർ... അടിപൊളി...

    • @bbtechtravel6958
      @bbtechtravel6958 11 годин тому

      Punjabes are very good, and knows for hospitality.

  • @MrLatheefa
    @MrLatheefa 13 годин тому +18

    പഞ്ചാബി ഫാമിലി നല്ല സ്നേഹം ഉള്ള കുടുംബം ❤️

  • @pushpasukumaran8168
    @pushpasukumaran8168 14 годин тому +17

    നിങ്ങളുടെ ശുദ്ധ മലയാള സംസാരമാണ് എനിക്ക് ഏറ്റവും ഇഷ്ട്ടം ❤️❤️❤️❤️

  • @nambeesanprakash3174
    @nambeesanprakash3174 14 годин тому +21

    പഞ്ചാബ് കുടുംബങ്ങളുടെ കൂടെയുള്ള സംഗമം 👍🏻👍🏻പഞ്ചാബി ഹൌസ് കണ്ടു അല്ലേ.. നാരങ്ങ തോട്ടം ഉഗ്രൻ 🙏🏻

  • @AkashdeepJakhar
    @AkashdeepJakhar 8 годин тому +10

    It was a wonderful meeting with you, and we think you're absolutely lovely people." Love from punjab ❤🥹😊

    • @AnnoyedBabyKittens-ir1nm
      @AnnoyedBabyKittens-ir1nm 4 години тому +1

      Thank you bhai for your love and affection showered on our family..... Love from Kerala ❤❤❤🙏🙏🙏

    • @sujisujith5024
      @sujisujith5024 3 години тому

      ❤❤❤❤punjab

  • @m.n.somasekharapillai6468
    @m.n.somasekharapillai6468 13 годин тому +9

    പഞ്ചാബി സഹോദരങ്ങളുടെ ആദിത്വം വളരെ മനോഹരം നിങ്ങളോടൊപ്പം ആസ്വദിച്ചു

  • @sobharejin9029
    @sobharejin9029 10 годин тому +8

    പഞ്ചാബികൾ എല്ലാവരും നല്ല സ്നേഹമുള്ളവരാണ് എല്ലാവർക്കും സ്നേഹസംശകൾ❤❤❤❤❤❤👌🎉

  • @muraleedharanc70
    @muraleedharanc70 14 годин тому +21

    വളരെ നല്ല വീഡിയോ .പഞ്ചാബ് ഫാമിലി സൂപർ

  • @satheeshkerala7199
    @satheeshkerala7199 14 годин тому +23

    ഞങ്ങളോട് കളിച്ചാൽ ഇങ്ങനെയിരിക്കും നോവൽ മലയാളം പഠിപ്പിക്കും ☺️🤭🤭🤭
    നോവലിന്റെ കുടുംബത്തിലെ ഏവർക്കും ഹൃദയാശംസകൾ ❤️💕💕🥰🥰🥰🥰🥰

  • @KL50haridas
    @KL50haridas 11 годин тому +6

    പഞ്ചാബിലെ കൂട്ടുകാരുടെ സ്നേഹം ഒരിക്കലും മറക്കാൻ പറ്റില്ല. ധാരാളം സുഹൃത്തുക്കളെ സമ്പാദിക്കാൻ പറ്റിയിരുന്നു. ഇപ്പോഴും എല്ലാവരും വിളിക്കാറുണ്ട്.❤❤💙💙🎉🎉🎉🎉

  • @Dreams-kp4ki
    @Dreams-kp4ki 11 годин тому +6

    സ്നേഹത്തിനു അതിർവരമ്പുകളും ഭാഷകളും ഒരു പ്രശനമേ അല്ല..നല്ല മനസ് ഉണ്ടായാൽ മതി..😊😊❤❤❤

  • @haneefakk.vengara7590
    @haneefakk.vengara7590 11 годин тому +7

    എവിടെ പോയാലും നിങ്ങൾക് ബന്തുകൾക് ഉണ്ട് അടിപൊളി ഫെമിലി ❤️❤️

  • @techchanal6045
    @techchanal6045 14 годин тому +14

    ബന്ധങ്ങൾ കൂടുമ്പോൾ പുത്തെറ്റ് ഫാമിലിയും വലുതാകും 👍👍👍👍👍

  • @sajikumar5174
    @sajikumar5174 14 годин тому +9

    ഇന്നത്തെ വീഡിയോ സൂപ്പർ. പഞ്ചാബി സുഹൃത്തുക്കൾ.... ഭാഷ അറിയില്ലെങ്കിലും ജലജ എല്ലാവരും ആയി വേഗം കണക്ട് ചെയ്യും അതു പഞ്ചാബി ആയാലും കാശ്മീരി ആയാലും❤

  • @prakashkk5856
    @prakashkk5856 14 годин тому +17

    ഫ്രഷ് ഓറഞ്ച് തോട്ടത്തിൽ നിന്ന് പറിച്ചു തിന്നുന്നത് കാണുമ്പോൾ കൊതി ആകുന്നു 🤩. പഞ്ചാബ് ഫാമിലി ❤❤❤❤സൂപ്പർ

  • @ravin.r2519
    @ravin.r2519 14 годин тому +9

    ഹായ്, രതീഷ് ബ്രോ, നിങ്ങൾ ഇന്നാണ് ശരിക്കും മൂടൽ മഞ്ഞിലെ ഡ്രൈവിംഗ് ഞങ്ങൾക്ക് കാണിച്ചു തന്നത് kinnows Orange തോട്ടം നന്നായിട്ടുണ്ട്. പിന്നെ പഞ്ചാബി ഹൌസ് ഫാമിലി നല്ല സ്നേഹാദരങ്ങൾ തന്നു സ്വീകരിച്ചു. നോയൽ ബ്രോ മലയാളം വാക്കുകൾ പറഞ്ഞതിന് ഒരു big salute.
    പിന്നെ പോട്ടെ, പോട്ടെ പറഞ്ഞത് നന്നായിരുന്നു.
    കുറച്ചു സ്ലോ ആയാലും സേഫ് ഡ്രൈവിംഗ് ആണ് മുഖ്യം.
    ദൈവാധീനം ഒരു മുഖ്യ ഘടകം
    തന്നെയാണ്. നമ്പുങ്ങൾ നല്ലതേ നടക്കൂ.❤❤❤

  • @dileeppanicker7944
    @dileeppanicker7944 14 годин тому +14

    പഞ്ചാബികളുടെ സ്നേഹം പറഞ്ഞറിയിക്കാനാവാത്ത സന്തോഷം തരുന്നു 🙏🙏🙏

  • @KrishnaKumar-if9qs
    @KrishnaKumar-if9qs 12 годин тому +6

    പഞ്ചാബി ഹൗസിലെ അംഗങ്ങളുടെ ആദിത്യ മര്യാദ കാണുമ്പോൾ അവരോടുള്ള സ്നേഹത്തിന് ഒരായിരം സ്നേഹ പൂച്ചെണ്ടു അർപ്പിക്കുന്നു❤❤❤🙏

  • @Radhramm
    @Radhramm 13 годин тому +8

    ഉഗ്രൻ വീഡിയോ കൂടാതെ പഞ്ചാബികളുടെ ആദിത്യമര്യാദ വളരെ ഹൃദ്യം🙏🙏🙏

  • @johnzechariah1737
    @johnzechariah1737 14 годин тому +36

    ഭാഷാ ദേശ ജാതി മതങ്ങൾക്കപ്പുറം സ്നേഹിക്കുന്നവരാണ് ഭൂരിപക്ഷം ഇൻഡ്യാക്കാരും എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് നിങ്ങൾക്ക് എല്ലായിടത്തും കിട്ടുന്ന ഓരോ സ്വീകരണവും തെളിയിക്കുന്നത്. ഈ അവസ്ഥ നില നിന്ന് പോരാൻ നമുക്ക് പ്രാർത്ഥിക്കാം. ഒന്നിനും ഭാരതത്തിന്റെ അഖണ്ഡതയേയും സൗഹാർദ്ദത്തേയും തകർക്കാൻ കഴിയാതിരിക്കട്ടെ. വിഭാഗീയതയുടെ എല്ലാ അതിർ വരമ്പുകളും ഇല്ലാതാകട്ടെ .🥰🥰.
    ശുഭ യാത്ര നേരുന്നു❤️❤️

    • @imraniqbal7447
      @imraniqbal7447 12 годин тому

      ഹിന്ദുക്കള്‍ സിഖുകാര്‍, ഹിന്ദുക്കള്‍ പാഴ്സികള്‍, ഹിന്ദുക്കള്‍ ജൈനന്മാര്‍, ഹിന്ദുക്കള്‍ ബുദ്ധന്മാര്‍ , ഹിന്ദുക്കള്‍ ജൂതന്മാര്‍ എല്ലാവരുമായി നൂറ്റാണ്ടുകള്‍ ആയി ഒരു കലഹവും ഇല്ല. മതം മാറ്റ മതങ്ങള്‍ മറ്റുള്ളവരുടെ മെക്കിട്ട് കേറി തല്ലു വാങ്ങി പിന്നെ കരയും.

    • @rejisebastian9168
      @rejisebastian9168 8 годин тому +1

      👍

  • @RadhamaniAjayan
    @RadhamaniAjayan 11 годин тому +9

    പഞ്ചാബി കുടുംബംങ്ങൾക്ക് എന്തൊരു സ്നേഹമാണ്. നല്ല ആൾക്കാരാണ് നല്ല ആദരവും ബഹുമാനവും സ്‌നേഹവുമൊക്കെയുള്ളവരാണ്. 🙏എല്ലാവർക്കും നല്ലൊരു ദിവസമായിരിക്കട്ടെ 🙏ഒരുപാടിഷ്ടം ❤️

  • @radhakrishsna4224
    @radhakrishsna4224 11 годин тому +4

    പുത്തേട്ട് ട്രാവൽ കുടുംബങ്ങൾക്ക് ഒരുനല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️

  • @monaidreamworld
    @monaidreamworld 13 годин тому +13

    പഞ്ചാബി കുടുംബത്തിൻ്റെ ആതിഥ്യ മര്യാദയും സ്നേഹവും കണ്ടപ്പോൾ കണ്ണുനിറഞ്ഞു 😢 എന്തൊരു സ്നേഹം ആണ് നിങ്ങളോട് ആ കുടുംബത്തിന്. പഞ്ചാബി ഭായിയുടെ പോട്ടെ പോട്ടെ കേൾക്കാൻ നല്ലരസം 😊😊. പഞ്ചാബിലെ കുടുംബത്തിൻ്റെ സ്വീകരണം ഏറ്റുവാങ്ങി തിരിച്ചു പോന്നപ്പോൾ എനിക്ക് കഴിഞ്ഞ ട്രിപ്പിലെ ഓറഞ്ച് കയറ്റിവന്ന ഫീലിംഗ് അനുഭവപ്പെട്ടു. എല്ലാവർക്കും സുരക്ഷിതമായ യാത്രാ മംഗളങ്ങൾ നേരുന്നു 💛💛💛💛💛

  • @GireeshAppu-g5x
    @GireeshAppu-g5x 4 години тому +1

    നിങ്ങളുടെ 1st video കണ്ടു തുടങ്ങിയതാ ഞാൻ എനിക്കിതിൽ ഏറ്റവും ഇഷ്ടപ്പെട്ട moment രതീഷേട്ടൻ ജലജേച്ചീടേ വായിൽ നാരങ്ങ വെച്ച ആഹാ അന്ധസ്സ്

  • @Suresh-o6w9e
    @Suresh-o6w9e 9 годин тому +1

    അതിമനോഹര വീഡിയോ...മഞ്ഞിൽകുളിച്ചുനിൽക്കുന്ന പഞ്ചാബും...അവരുടെ ആദിത്യമര്യാദയും എല്ലാം എല്ലാം കണ്ടു..പിന്നെ ഓറഞ്ചുതോട്ടവും...നന്നായിട്ടുണ്ട്...👍🙏

  • @varghesem.v7150
    @varghesem.v7150 14 годин тому +12

    പഞ്ചാബി കുടുംബത്തിന്റെ സ്നേഹവും ആദിഥേയ മര്യാദയും ഗംഭീരം ❤

  • @pradeepnambiar8674
    @pradeepnambiar8674 14 годин тому +8

    loved your interaction with Punjab family. Nice to do such national integration videos. Kudos.

  • @sreenivasanmahadevan6668
    @sreenivasanmahadevan6668 14 годин тому +5

    Punjabis are very good people and their hospitality is exemplary and I never felt any difficulty while serving there in 67 to 78.

  • @GopinathanPillai-jp1yk
    @GopinathanPillai-jp1yk 11 годин тому +3

    നിങ്ങളുടെ , കാഷ്മീരിൽ നിന്നും തിരിച്ചു പഞ്ചാബിൽ ഫാമിലിയുമായുള്ള സഹകരണങ്ങൾ വളരെ ഹൃദ്യമായിരുന്നു !!!!

  • @MadhusudhananPk
    @MadhusudhananPk 12 годин тому +3

    കോടമഞ്ഞിനെ കീറിമുറിച്ചു കൊണ്ടുവരുന്ന വരുവ് ഒരു ഒന്ന് ഒന്നര വരവാണ്💕💕💕👍

  • @bithuljv3649
    @bithuljv3649 12 годин тому +9

    പഞ്ചാബി ഹൗസ് കാരുടെ സ്നേഹം സമ്മതിയ്ക്കണം അപ്പൻ്റേയും അമ്മയുടെയും സ്നേഹം കണ്ട പൊന്നു കുട്ടിയുടെ ചിരിയാണ് ഇന്നത്തെ ഹൈലൈറ്റ് 'മാതാപിതാക്കൾ അങ്ങനെ സ്നേഹിക്കണം അത് മക്കൾ കാണണം. അത് അവരുടെ ജീവിതത്തിൽ വളരെ ഉപകാരപ്രദമായിരിക്കും'അല്ലെങ്കിലും ക്യാമറാമാന് Mainഡ്രൈവറോട് ഒരൽപ്പം സ്നേഹം കൂടുതൽ ആണ് അത് അങ്ങനെ തന്നെ വേണം

    • @lathamr1678
      @lathamr1678 10 годин тому +2

      Kalyanam kazhikkunnathinu munp aniyathi aarunnallo atha ithra sneham. Ennum angina aavatte

    • @AnnoyedBabyKittens-ir1nm
      @AnnoyedBabyKittens-ir1nm 4 години тому

      ​@@lathamr1678Are they cousins? I mean "Mura cherukkan" for Jalajamma.....

    • @velayudhanmuthuswamy2851
      @velayudhanmuthuswamy2851 2 години тому

      പഞ്ചാബി ഹൗസും ആഥിത്യ മര്യാദയും ഇഷ്ടപ്പെട്ടു കാണുമെന്ന് വിചാരിക്കുന്നു. പഞ്ചാബികൾ പൊതുവേ സൽക്കാര പ്രിയമാണ്. ഭക്ഷണവും തികച്ചും പുഷ്ടിയീള്ള ആഹാരമിയിരിക്കും. പ്രത്യേകിച്ച് നീറയെ വെണ്ണ ഇട്ട് ഭക്ഷണം കിഴിക്കും. ദാൽ കഴിക്കുമ്പോൾ വെണ്ണ നിറയെ ഉപയോഗിക്കും. ഒരു തിരുത്ത് - ഫസിലിക്ക ഫാസില്ക എന്നാണ് ഉച്ചരിക്കുന്നത് . കൃഷികൾ നിറഞ്ഞ സമൃദ്ധി യുള്ള ഗ്രാമങളായിരിക്കും മിക്കവാറും. ജനങ്ങളും ഉയർന്ന ചിന്തയും എളിയ ജീവിത ശൈലിയു എന്ന് പറയുന്ന പോലെ ജീവിക്കുന്നവരാണ്. ആത്മാർത്ഥതയുള്ള ജനങ്ങൾ. പ്രയത്നിച്ചു ജീവിക്കുന്നവർ. ഒരു പഞ്ചാബി പോലും ഭിക്ഷ യാചിക്കുന്നത് കാണുകയില്ല.❤

  • @parameswaranpm8354
    @parameswaranpm8354 14 годин тому +4

    Mr Novel is a Noble Gentle Man.... Appreciate their Warm Hospitality in the Winter Season....

  • @premantk6004
    @premantk6004 10 годин тому +4

    വടകരയുടെ ആശംസകൾ .നിങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യത ,ഒരു വീടിൻ്റെ അടുക്കള വരെയുള്ള സ്വാതന്ത്രൃം മറ്റൊരു VL0 GER ക്കും കിട്ടിയതായി ഞാൻ ഇതുവരെ കണ്ടിട്ടില്ല .സ്നേഹവും ,ലാളിത്യവും ,സത്യസന്തതയും നിങ്ങളിൽ നിന്ന് കിട്ടുന്നുണ്ട് അതായിരിക്കാം. ഞാൻ ഇന്ന് 24/ 12/ 24 ന് കൊടുങ്ങല്ലൂർ ക്ഷേത്ര മുറ്റത്തു നിന്നും വടക്കെ നടയിൽ നിന്നും ഈ Episode കാണുന്നു.

    • @geethak6004
      @geethak6004 10 годин тому

      Correct

    • @pradeepu9067
      @pradeepu9067 Годину тому

      ഇപ്പൊൾ കൊടുങ്ങല്ലൂർ ഉണ്ടേൽ എൻ്റെ vieetilott പോരേ

  • @VipinKailas-u5u
    @VipinKailas-u5u 15 годин тому +5

    ❤❤ പുത്തെറ്റ് ഫാമിലിയിലെ എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ X'mas ആശംസകൾ നേരുന്നു ❤️❤️
    ❤️❤️ പുത്തെറ്റ് ട്രാവൽ വ്ലോഗ് ഇഷ്ട്ടം ❤️❤️

  • @viswanathan.tmenon8018
    @viswanathan.tmenon8018 4 години тому

    നിങ്ങളോടൊപ്പം ഞാനും ഉണ്ടായിരുന്നു. ആ പ്രതീതി തോന്നിപ്പിയും വിധമുള്ള വീഡിയോകളാണ് പുത്ത റ്റിൻ്റെ പ്രത്യേകത. എത്ര അഭിനന്ദിച്ചാലും മതിയാകില്ല എല്ലാവിധ അഭിനന്ദനങ്ങളും🌹🌹🌹🌹🌹🌹

  • @anoopmalayath3476
    @anoopmalayath3476 49 хвилин тому

    ഇത്ര മഞ്ഞും....കാഴ്ച കുറവും....എന്നിട്ട് പോലും ചേട്ടൻ ഡ്രൈവ് ചെയ്യാതെ ചേച്ചിയെ ഡ്രൈവ് ചെയ്യാൻ വിട്ടു...🥰.. സത്യം പറയട്ടെ ചേട്ടാ... നിങ്ങൾ കൊടുത്ത ധൈര്യം ആണ്.... അതാണ്‌ ഏറ്റവും വലിയ കാര്യം എന്നല്ല.. 😅 ചേച്ചി അത് പോലെ ഡ്രൈവ് ചെയ്ത് വരണില്ലേ അതാണ് 👍👍👍. ചേട്ടാ ചുമ്മാ പറഞ്ഞതാട്ടോ 🥰... You r absolutely..... Superb 🥰👍... Ponnukutty all the best for your future... All the very best my dears....

  • @anil540
    @anil540 6 годин тому +1

    ഏറ്റവും കൂടുതൽ മൂടൽമഞ്ഞ് പഞ്ചാബ്, ഹരിയാന, ഡെൽഹി ഏരിയയിൽ ആണ് എല്ലാവർഷവും ഇതേ പോലെ തന്നെ, ഈ സമയങ്ങളിൽ ഒത്തിരി അപകടങ്ങൾ ഉണ്ടാകാറുണ്ട❤

  • @പ്രവീൺകുമാർവെഞ്ഞാറമുട്

    ഇന്നത്തെ ലൈക്കും സ്നേഹവും മൊത്തം ബാജി കുടുംബത്തിന് ആവട്ടെ ( പഞ്ചാബി കുടുംബം) പഞ്ചാബിൽ അവർക്ക് വേണ്ടത് വെളിച്ചെണ്ണയും കുരുമുളകും ആണ് ❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉

  • @SubramaniyanVp-e9b
    @SubramaniyanVp-e9b 12 годин тому +2

    നാല് പേർക്കും ശുഭദിനാശംസകൾ🙏 മഞ്ഞുമൂടിയ ദിവസങ്ങളിലേക്ക് സ്വഗതം❤❤❤❤

  • @jobinjose5315
    @jobinjose5315 5 годин тому +1

    ചേട്ടോ... ചേച്ചി.... ചായി... പൊന്നു...... ഇന്നത്തെ വീഡിയോ ഒത്തിരി ഇഷ്ടമായി..... രേതീഷ് ച്ചേട്ടാ ചേട്ടന്റെ ഭാഗിയും മാണ് ജലജ ചേച്ചിയെ പോലെ ഒരു ചേച്ചിയെ കിട്ടിയത് ചേച്ചി രേതീഷ് ചേട്ടനെ പോലെ ഒരു ചേട്ടനെ കിട്ടിയതും ചേച്ചിയുടെഭാഗ്യവും 🎉🎉🎉🎉 നിങ്ങൾ സൂപ്പറാ 🥰🥰🥰🎉🎉🎉🎉🎉🥰🥰🥰 ഒരുപാടു ഇഷ്ട്ടമാ നിങ്ങളെ 🎉🎉🎉🎉🎉🎉❤❤❤❤🥰🥰🥰🥰🎉🎉🎉🎉🎉🎉🎉

  • @rejimonkn3343
    @rejimonkn3343 9 годин тому

    രതീഷ്, ജലജ എല്ലാവർക്കും നമസ്ക്കാരം. പഞ്ചാബിലെ മഞ്ഞിലൂടെയുള്ള മാത്രം മനോഹരം. പഞ്ചാബികൾ നല്ല സ്നേഹമുള്ളവരാണ് എന്തായാലും പഞ്ചാബി ഹൗസിൽ അഞ്ചാം പൊക്കം കുളിയ്ക്കാൻ പറ്റിയല്ലെ. യാത്രയെല്ലാം മംഗൾ മയമാകട്ടെ God bless all❤️❤️❤️

  • @jimmy5612
    @jimmy5612 15 годин тому +8

    എല്ലാവർക്കും സുപ്രഭാതം🌞🌞🌞🌞🌞 ഒരു നല്ല ദിവസം ആശംസിക്കുന്നു👋👋👋👋

  • @mdbasheer100
    @mdbasheer100 13 годин тому +2

    പഞ്ചാബി ഭക്ഷണം വളരെ നല്ലതാണ്, എനിക്ക് വളരെ ഇഷ്ടം 🌹

  • @sunnymarkose4382
    @sunnymarkose4382 13 годин тому +2

    ❤❤An unforgettable episode ❤ How sweet and beautiful my Indian culture !!! Love it❤❤❤ Proud of you all.🎉❤

  • @AnoopKumar-ii1wg
    @AnoopKumar-ii1wg 3 години тому

    വളരെ സ്നേഹം ഒള്ള പഞ്ചാബി കുടുംബം,പഞ്ചാബികൾ 90 % ഉം സത്യസന്ധന്മാരും ധീരന്മാരും സ്നേഹം ഉള്ളവരും ആണ്.

  • @vishnubalanvishnu808
    @vishnubalanvishnu808 15 годин тому +5

    കാഴ്ചകൾ കാണുന്നതിന് ഉപരി tension അടിച്ചും വിഷമിച്ചും ഒക്കെ ഇരിക്കുന്ന ടൈമിൽ നിങ്ങൾടെ Vlog കാണുമ്പോ മനസ്സിന് ഒരു positive mind കിട്ടും L❤u puthettu Family..

  • @girishkaimal1
    @girishkaimal1 13 годин тому +2

    I really appreciate your visit to the Punjab family..
    This make you different from others.
    My Wishes to the Punjabi family..
    God bless you all 🙏

  • @babyo.j997
    @babyo.j997 10 годин тому +2

    Punjabi friends nice people. They are very loving, innocent 👏👏👏

  • @binuwahab2952
    @binuwahab2952 14 годин тому +6

    Aa veetila kochinta santhosham kando aditi devobava ❤

  • @jonhees007
    @jonhees007 11 годин тому +2

    Very courteous Punjabi family... A bit of indianess in everyone... It is really a good experience to explore different states and understand their culture and food habits.... Not everyone is lucky to see so
    many states..... Have a great time.... 🌹🌹

  • @SajanNa
    @SajanNa 14 годин тому +2

    മഞ്ഞിലൂടെ വണ്ടി ഓടിക്കുവാൻ കൊതിയാകുന്നു ❤️❤️❤️❤️❤️❤️

  • @viswasankaran2010
    @viswasankaran2010 14 годин тому +5

    Your visit to a punjabi family is exciting. I pray God and Bharath matha that India should become like this brothers and sisters. Hope you would compare this orange with the orange in Omen. Fine Wishing you all success

  • @nishakannan4177
    @nishakannan4177 11 годин тому +1

    ഇന്നത്തെ വീഡിയോ 🥰🥰🥰🥰🥰🥰🥰🥰🥰👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼വളരെ സന്തോഷം പറയാൻ വാക്കുങ്ങൾ ഇല്ല 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰സ്നേഹം മാത്രം

  • @parameswaranpm8354
    @parameswaranpm8354 14 годин тому +3

    Ratheesh Adam plucked a Kinoo Orange for Jalaja........ Lovely and Romantic.....

  • @sumeshiritty
    @sumeshiritty 11 годин тому +3

    24:17 ഓറഞ്ചു തോട്ടത്തിലെ റൊമാൻസ് ..😄👍❤

  • @jayaprakashn452
    @jayaprakashn452 10 годин тому +2

    മഞ്ഞ് കാലത്ത്‌ ആണ് ഏറ്റവും കൂടുതല്‍ ആക്സിഡന്റ് ആകാറൂള്ളത് ,കാരണം മുന്നോട്ടുള്ള കാഴ്ചയുടെ കുറവാണ്. അതിനാല്‍ മഞ്ഞ ലൈറ്റ് ഉപയോഗിക്കു ക,വടക്കു കിഴക്കന്‍ വണ്ടികളില്‍ ഇതു സാധാരണമാണ് ,എന്തിന്‌ എന്നാല്‍ മഞ്ഞ പ്രകാശത്തിന് മഞ്ഞില്‍ തുളച്ചു കയറി കാഴ്ച വ്യക്തമാകാൻ കഴിയും.ജമ്മുകശ്മീര്‍ ഗുജറാത്ത് പഞ്ചാബ് രാജസ്ഥാന് ഡെല്‍ഹി മുതല്‍ കിഴക്കന്‍ മേഖലയില്‍ എല്ലാം കോട മഞ്ഞു കൂടുതല്‍ ഉള്ളതും. വളരെ ഹൃദ്യമായ പഞ്ചാബി കുടുംബം. തണുപ്പ്‌ കാല ട്രിപ്പ് സന്തോഷത്തോടെയും സേഫ്റ്റി യോട് കൂടിയും ആകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.❤❤❤🎉🎉🎉...

  • @angamuthum6943
    @angamuthum6943 11 годин тому +1

    Dear Puthettru Travel Team I feel proud of you. You become more matured to face several critical challenges encountering in the cource of your journey throughout the country. Your SUPERB victory is sustained. It seems that you never felt tired or discouraged , demotivated by virtue of the unpleasant ecological changes eventually taking place enroute but have the courage to win over ultimately. All the very best. My special appreciation to main driver and the co driver who are performing enthusiastically throughout the episode. Good Fortunes to the entire team of PUTHETTRU TRAVELS.

  • @mvchandrashekar5730
    @mvchandrashekar5730 14 годин тому +2

    Rateesh is got such kind of grassroot contacts of family members and right people, spread across the country, he can stage manage, anything under the sun in a jiffy.... He did so, once Ponnu, wanted to visit a Punjabi House and he fulfilled it for the daughter.... Ponnu.....
    Novell, a family member, who is been welcoming Rateesh for long was thrilled to play host to them.... Novell was so thrilled he gave the intro in style in Malayalam, the food mulli paratha, aloo palya, pickles, must have been yum....
    They also welcomed u to witness a Punjabi wedding in the family... The kinnow orange 🟠field was too good..... Very close knit family of Mr Novell..... Good gesture he accompanied them in the lorry and also picked a few Malayalam words.......,he also impersonated Rateesh's Potte....Pottte , to perfection...... Good... Its fav of Rateesh a trademark word he uses often in doses......

  • @najeemabdullrahman2664
    @najeemabdullrahman2664 9 годин тому

    വളരെ വളരെ സന്തോഷം നിറഞ്ഞുനിന്ന ഒരു എപ്പിസോഡ് ഓരോ കാഴ്ച്ച കാരേയും നിങ്ങളിലേക്ക് അടുപ്പിക്കുന്ന എന്തോ ഒരൂ മാജിക്ക് നിങ്ങളിൽ ഉണ്ട് ആകാശ് ബ്രോ ഉഷാർ ആയി വരുന്നു❤❤❤❤❤❤

  • @anandkoduvally8848
    @anandkoduvally8848 9 годин тому

    കിന്നു തോട്ടത്തിലെ പ്രണയസല്ലാപം സൂപ്പർ ❤❤❤❤പൊന്നു ന് ചിരി അടക്കാൻ പറ്റുന്നില്ല❤❤❤❤

  • @madhuputhoorraman2375
    @madhuputhoorraman2375 12 годин тому +3

    മലയാളി ഒന്നും പഠിക്കുല്ല്യാ എല്ലാവരെയും പഠിപ്പിക്കുള്ളു അതാണ് മലയാളി... അതിഥികളെ സ്വിക്കരിക്കുന്നത്തിൽ പഞ്ചാബി കളെ കഴിഞ്ഞുള്ളു മറ്റുള്ളവർ നല്ല കാഴ്ചകൾ ആയിരുന്നു ... പിന്നെ മഞ്ഞ് ഉള്ളപ്പോൾ റോഡിൽ അധികം നേരം നിൽക്കാത്ത നോക്കുക .. സ്നേഹം മാത്രം....

  • @rajnishramchandran1729
    @rajnishramchandran1729 14 годин тому +3

    Punjabi familys are popular for their unique tradition of hospitality high in their estimation as well as in their values of life.. a guest in Punjab is considered as a representative sent by God.

  • @sasankanmk6971
    @sasankanmk6971 12 годин тому +1

    എല്ലാവർക്കും നമസ്കാരം, പഞ്ചാബിൽ എത്തിയതോടെ നല്ല മഞ്ഞുള്ള യാത്രയായി, നാടൻ ചായക്കടയിലെ ആദരവോടുള്ള പെരുമാറ്റം, പഞ്ചാബി കുടുംബത്തിന്റെ സന്തോഷം, സൽക്കാരം മറക്കാൻ കഴിയാത്തവയാണ്. കിനുവാ തോട്ടത്തിൽ നിന്നും ഫ്രഷ് കിനുവയും പേരയ്ക്കയും സ്വാദിഷ്ടമായ ആഹാരങ്ങളും പ്രത്യേക സ്നേഹം നിറഞ്ഞതാണ്. വിവരണങ്ങൾ നന്നായി. ആശംസകളോടെ ശുഭയാത്ര.

  • @subeeshkrishna3412
    @subeeshkrishna3412 12 годин тому +1

    വളരെ നല്ല പഞ്ചാബി ഹൗസ് ഫാമിലി ❤🥰❤
    അവിടെയൊക്കെ പോകാൻ കൊതിയാകുന്നു.

  • @BaijuAkbar-mx4lh
    @BaijuAkbar-mx4lh 12 годин тому +1

    മനോഹരമായ കാഴ്ചകൾ കാണിച്ചതിനു നന്ദി അതുപോലെ തണുപ്പിന്റെ കാഠിന്യം മനസ്സിലായിട്ടുണ്ട് സൗദി അറേബ്യയിൽ നിന്നും ❤❤❤

  • @sobhaunni8822
    @sobhaunni8822 11 годин тому +1

    ഇന്ന് സൂപ്പർ ആയിട്ടുണ്ട്.. നല്ല പഞ്ചാബി കുടുംബം ❤❤❤

  • @ashakrishnan3761
    @ashakrishnan3761 14 годин тому +4

    ഏറ്റവും കാണാൻ ഇഷ്ടമുള്ള സംസ്ഥാനങ്ങളിൽ ഒന്ന് പഞ്ചാബ് തന്നെ❤

  • @palathumparayaam8205
    @palathumparayaam8205 7 годин тому

    അങ്ങനെ മഞ്ഞിൽ മുങ്ങിയ പഞ്ചാബ് കണ്ടു. പഞ്ചാബി ഫാമിലിയും ആയിട്ടുള്ള നിങ്ങളുടെ interation വളരെ ഇഷ്ടപ്പെട്ടു👍🙂

  • @sureshp2682
    @sureshp2682 10 годин тому +2

    അനുമോദിക്കാൻ വാക്കുകളില്ല .!നന്ദി.. നന്ദി... നന്ദി...

  • @jamaludeenriyas611
    @jamaludeenriyas611 13 годин тому +1

    നിങ്ങൾക്ക് ഒരുപാട് സൗഹൃദങ്ങൾ ഇനിയും ഉണ്ടാവട്ടെ💗💞🤲

  • @rajeshrajeshm5623
    @rajeshrajeshm5623 14 годин тому +6

    കുളി കഴിഞ്ഞപ്പോൾ എല്ലാവർക്കും നിറം വർദ്ധിച്ചു

  • @swadheeshp2659
    @swadheeshp2659 13 годин тому +2

    ആ രണ്ടു പഞ്ഞി യും തമ്മിൽ ഒരുപാട് വിത്യാസം ഉണ്ട് നിങ്ങൾ കണ്ട പഞ്ഞി വസ്ത്രം ഉണ്ടാക്കാൻ ഉപയോഗിക്കുന്നത് നമ്മുടെ നാട്ടിലുള്ളത് ബെഡ് ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്

  • @aqibismail1980
    @aqibismail1980 11 годин тому +2

    Ponnu kutty super kore kaalam aayi ponnu kutty vlogil okke vannit 😻

  • @thomasjoseph3055
    @thomasjoseph3055 11 годин тому +1

    Good evening ❤ puthettu family Vlogs 👌👌👌 പഞ്ചാബി ഹൗസ്❤❤❤❤❤

  • @udayakumarudayakumar4321
    @udayakumarudayakumar4321 13 годин тому +1

    ഇന്നത്തെ ലൈക്ക് പഞ്ചാബി ഫാമിലിക് very nice Panjab family ..❤❤❤

    • @vkgovind5463
      @vkgovind5463 13 годин тому

      Manje kantapoll enikum thanukunnu orange kantapoll ente ky tharichu

  • @sabukumar34
    @sabukumar34 15 годин тому +2

    എല്ലാ ഫാമികൾക്കും മനസു നിറഞ്ഞ ആശംസകൾ🇮🇳❤️🙏🏻

  • @ushapillai3274
    @ushapillai3274 6 годин тому

    മെയിൻ ഡ്രൈവർക്ക് കൂട്ടായി. മലയാളം പറയാൻ. പഞ്ചാബിലെ ആൾക്കാർ നല്ല സ്നേഹമുള്ള ആൾക്കാർ ആണ്. ❤❤❤❤

  • @sadisadn6363
    @sadisadn6363 10 годин тому +2

    പാകിസ്ഥാൻ പഞ്ചാബികളും ഇന്ത്യൻ പഞ്ജാബികളും നല്ല സ്നേഹം ഉള്ളവരാണ്

  • @arunchandrian
    @arunchandrian 12 годин тому +1

    Awesome ❤… it amazing to see each and every corner the country receiving you with all the love and care . 🎉

  • @tiktokfavorite3070
    @tiktokfavorite3070 13 годин тому +1

    Thank you Naval and family for your great hospitality and love. I bet you are a good hearted man and the girl coming to your life is a lucky one.. Now waiting to see punjabi wedding❤

  • @kusumamjoseph9480
    @kusumamjoseph9480 9 годин тому

    രതീഷ് ജലജ നിങ്ങൾ തീർച്ചയായും പഞ്ചാബി കുടുംബത്തെ വീട്ടിലേക്ക് വിളിക്കണം. ഇത്രയും യാത്ര ചെയ്തതിൽ ഈ കുടുംബത്തിലെ സന്തോഷം പ്രക്ഷകരായ ഞങ്ങളും അനുഭവിച്ചു.നിങ്ങളുടെ എല്ലാ യാത്രയും ഞാൻ കാണുന്നുണ്ട്.കാശ്മീർ ഇത്രയും മാനോഹരിയാണെന്നു നിങ്ങളുടെ വീഡിയോയിലൂടെ കാണിച്ചതിന് കോടാനുകോടി നന്ദി. എനിക്ക് ദൂരയാത്ര ബുദ്ധിമുട്ടാണ്.നിങ്ങളെ കണ്ടാണ് ഞാൻ ഇന്ത്യയെ കാണുന്നത്. ഞാനും കോട്ടയം അയ്മനംകാരിയാണ്.❤❤❤

  • @mujeebmullappally2587
    @mujeebmullappally2587 12 годин тому +3

    ഓറഞ്ച് പഴുക്കാൻ മഞ്ഞു വേണം, ഈന്തപ്പഴം പഴുക്കാൻ നല്ല ചൂടും വേണം😂

  • @PremKumar-re7xj
    @PremKumar-re7xj 10 годин тому +1

    So lucky you guys are, getting good contacts from pan Bharat, it's great 👍😊

  • @TheBellybull
    @TheBellybull 10 годин тому +1

    Reception at Punjabi house is lovely and wonderful😍

  • @manojsreedhar804
    @manojsreedhar804 10 годин тому +1

    പുത്തെറ്റ് ട്രാവൽ വ്ലോഗ് ഫാൻസ്‌ ❤❤ദുബായ് ഗ്രാമപഞ്ചായത്ത് ഘടകം ❤❤

  • @ShibuAk-r3x
    @ShibuAk-r3x 14 годин тому +3

    ചേച്ചി വണ്ടി സൂക്ഷിച്ചോടിക്കണേ നല്ല മഞ്ഞ ❤❤❤

  • @shameerbabukpshameerbabukp4078
    @shameerbabukpshameerbabukp4078 4 години тому

    അഭിനന്ദനം നിങ്ങൾക്കും പഞ്ചാബികൾക്കും അഭിനന്ദനം അഭിനന്ദനം അതികം ചിരിക്കാത്തതും ഇപോച്ചി രിക്കാൻ പറ്റാതായ ചാഴിക്കും അഭിനന്ദനം

  • @satharmanikoth9252
    @satharmanikoth9252 10 годин тому +1

    മഞ് ഇല്ലാ എന്ന് പറഞ്ഞിട്ട് ഇപ്പോൾ മഞ്ഞിൽ മൂടി സന്തോഷം ആയില്ലേ കുട്ടിക്ക് ❤❤❤❤

  • @jalajapnair2864
    @jalajapnair2864 11 годин тому +1

    Panjabi kudumbakal ethra nalla aalukal annu nalla snahamulla aalukal❤❤❤❤❤❤❤❤❤❤❤❤❤❤

  • @JeyaseelanJeyaseelan-e8g
    @JeyaseelanJeyaseelan-e8g 14 годин тому +1

    Very thick mist. Drive very carefully. Great Punjabi family, we are respecting them much. Have a wonderful, happy and safety return travel ❤❤❤❤❤❤❤

  • @saiakshaykumar6081
    @saiakshaykumar6081 4 години тому

    ✌🏻
    23:51 ക്യാമറമാൻ സ്നേഹം വാരി വിതറുന്ന കാഴ്ച്ച ✌🏻❤
    23:56 പൊന്നു ഈശ്വരാ.... 😁😆
    24:27 മുതൽ ചിരി നിർത്താൻ പറ്റാത്ത പൊന്നു 😂
    ഡേയ് ഡേയ് റൊമാൻസ് വരുന്നെടാ... 😜

  • @krishnankrishnan691
    @krishnankrishnan691 11 годин тому +1

    ഗൂഡ ആഫ്റ്റർ നൂൺ 🙏🌹🙏👍👍👌👍രാത്രി ഓടിക്കുന്ന മാതിരി ഉണ്ടല്ലോ 🙏👍👌👌👍👍

  • @AranmulaMalakkara
    @AranmulaMalakkara 4 години тому

    Super ❤️❤️❤️അങ്ങനെ ഞങ്ങളും ഇന്ന് ആദ്യമായി ഒരു പഞ്ചാബി house ലേക്ക് കയറി.. അവരുടെ സ്നേഹം അനുഭവിച്ചു 🥰🙏🏻

  • @Abijah-g7g
    @Abijah-g7g 14 годин тому +3

    a loving Punjabi family ....🥰