ജയിൽ ചാടി വന്ന " ക്രിസ്മസിന്റെ പപ്പാ "...😂😂

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ • 38

  • @prasadg1264
    @prasadg1264 2 дні тому +14

    ഇത്‌ ജയിൽ ചാടിയതല്ല കുടുംബത്തുനിന്നും ചാടിയതാണ്..

  • @sushavb8376
    @sushavb8376 День тому +1

    ജിനുവിനെ കണ്ടതുകൊണ്ട് കമെന്റ് നോക്കാൻ വന്നതാ 😄😄😄.. എന്റെ പൊന്നു ചേട്ടാ. ഇവനെ അല്ലാതെ വേറെ ആരെയും കിട്ടിയില്ലേ കൂടെ കോമഡി ചെയ്യാൻ... ചേട്ടന്റ വിലയും കൂടി പോവും...

  • @nishadpillai150
    @nishadpillai150 2 дні тому +7

    പോയെ പോയെ ജിനു പോയെ 🤣🤣🤣🤣

  • @sreelalcs1698
    @sreelalcs1698 День тому +2

    രാകേഷ് കൃഷ്ണൻ ❤️

  • @djrazor3295
    @djrazor3295 2 дні тому +39

    വളിച്ചു പുളിച്ചു... പിന്നേ പുഴുത്തു... നിങ്ങടെ കോമഡിയുടെ നിലവാരം

    • @MaDpixJM
      @MaDpixJM День тому +2

      Vene kanda mathi

    • @21manomi
      @21manomi День тому

      നിൻ്റെ അച്ഛനെപ്പോലെ

    • @Ascharya-l6c
      @Ascharya-l6c День тому

      Oro pravashyam varumbozhum 50000 kittunund ninakk ath 5 mntil undaakan patto?

  • @smulebacksingar9633
    @smulebacksingar9633 2 дні тому +7

    ഇവന്മാരെ എന്തുവാടെ ഇത് എല്ലാ സ്കിറ്റിലും അച്ഛാ അച്ഛാ അച്ഛാ

  • @chitras7046
    @chitras7046 День тому +1

    കലാഭവൻ നവാസിൻ്റെ പപ്പു..ജാനകി മാത്രം അല്ല.. ചിങ്കു ചിങ്കു prgrm കൂടെ Hit ആയിരുന്നു

  • @SreeDurgaSree-kz7nk
    @SreeDurgaSree-kz7nk День тому +1

    കമന്റ് ബോക്സ് കണ്ടാൽ തോന്നും ജിനു
    ഈ കുറ്റം പറയുന്നവന്മാരുടെ ഒക്കെ വീട്ടിൽ നിന്ന് ഓരോ പെണ്ണിനെയും കൊണ്ട് പോയന്ന് 😂. കോമഡി ഇഷ്ടമില്ല എങ്കിൽ അത് പറഞ്ഞാൽ പോരേ അയാള് രണ്ടോ മൂന്നോ നാലോ കെട്ടിയത് കൊണ്ട് നാട്ടുകാർക്ക് ആണ് ചൊറിച്ചിൽ 😅😅

  • @harishkumarvu
    @harishkumarvu 2 дні тому +1

    അയാൾ തുണി ഉരിയില്ലേ എന്ന് സംശയിച്ചോണ്ടിരുന്നപ്പോ ദാണ്ടേ ഷർട്ട് ഊരുന്നു 😂
    സ്കിറ്റ് ഏതായാലും ####😄
    മുൻപ്പിലിരിക്കുന്ന 3 കോമാളികളെ വാരിയാൽ അവര് ബസ്സറ് ഞെക്കുമെന്ന് ഇപ്പൊ എല്ലാവർക്കുമറിയാം 😅

  • @Jayaramdude
    @Jayaramdude 2 дні тому +5

    ചോക്ക് കൈയിൽ വെച്ചോണ്ട് ചോക്കുമല അന്വേഷിച്ചു നടക്കുന്ന പോലെയെന്ന്😏

  • @Jishnu320
    @Jishnu320 День тому +4

    കമെന്റ് കണ്ടു തൃപ്തി ആയി.. തുടരുന്നില്ല പോകുന്നു

  • @DivyaDivyashaji
    @DivyaDivyashaji 2 дні тому +7

    നെറ്റ് തീർക്കാൻ ഒരോന്ന് വരും

    • @AadhiEfx-p5h
      @AadhiEfx-p5h День тому

      Ninne aarelum nirbadhichu kannipikunndo venel kanda mathy🫣😅

  • @SudhiArackal100
    @SudhiArackal100 2 години тому

    തെറി വിളിക്കാൻ വന്നവരുടെ എണ്ണത്തിൽ കുറവ്....

  • @RukhiyaBegam-c7s
    @RukhiyaBegam-c7s День тому +1

    പിഷാരടി ചിരിച്ചു നസീർക്കയെ പറഞ്ഞപ്പോ...പക്ഷെ ബസർ അമർത്തിയില്ല ...

    • @RukhiyaBegam-c7s
      @RukhiyaBegam-c7s 21 годину тому

      @ArchanaMukesh-x9u അന്റെ ലൈൻ

  • @binukuttikattu2839
    @binukuttikattu2839 День тому +1

    Evermarkku enna support aa avide erikunna teaminu chumma kinichondu ബസർ അടികുന്നെ, നാണമില്ലേ 🙏🙏🙏😂😂

  • @SajimonAs-pg3ht
    @SajimonAs-pg3ht 2 дні тому +1

    Oru goldern bumper അടിച്ച മീശപാതി എടുകും

  • @afsaljamal8335
    @afsaljamal8335 2 дні тому

    Dayavu chayith eeeee artist ne eeee skit onnu kaaaanikkam plssss ………manoramayod oru request aaaaaane

  • @Bhavin_mazhavil
    @Bhavin_mazhavil 2 дні тому +3

    😂😂🥰🥰

  • @abdurahim0127
    @abdurahim0127 2 дні тому +4

    Script ശോകമാണല്ലോ അണ്ണാ

  • @DileepDivakaran-l7z
    @DileepDivakaran-l7z 2 дні тому +8

    Kollillla

    • @Bhavin_mazhavil
      @Bhavin_mazhavil 2 дні тому +1

      Nee poda chilappol thazhum pongum athre ollu

  • @ShajimShaji-ub3dl
    @ShajimShaji-ub3dl 2 дні тому

    👌👌😄😄

  • @sibusundar2536
    @sibusundar2536 День тому

    Judges ne patti paranju busser adipikkathe script ready aakkan pattilennayoo.kure naal aaayallo

  • @AnishRajan-kq6zx
    @AnishRajan-kq6zx День тому

    ഓ എന്താ ഇത് മടുപ്പിക്കുവാണല്ലോ

  • @MuhsinaKarayil
    @MuhsinaKarayil 2 дні тому +1

    😂

  • @anishsam-qt6pp
    @anishsam-qt6pp День тому +4

    Oombiya comedy

  • @_akkzz_conor9271
    @_akkzz_conor9271 2 дні тому +1

    👆

  • @Mukesh-ql9iy
    @Mukesh-ql9iy 2 дні тому +2

    👎👎👎👎👎👎👎

  • @vysakhdas7816
    @vysakhdas7816 2 дні тому +8

    ഇപ്പോ മോശം ആയി തുടങ്ങി