Good work.....my house making time may be 3 person three days take same work finish So all person next time give work care fully....and take product means steel buying bargain.... select good people. And cost control....this work may be you can finish maximum amount 25000... don't Pay more amount
സ്റ്റീൽ വെൽഡിങ് അടിക്കാൻ ആർക് മിഷൻ തന്നെയാണോ ഉപയോഗിക്കുന്നത് tic അടിച്ചാൽ അല്ലെ ഫിനിഷിങ് കിട്ടു നന്നായിട്ട് പിന്നെ സ്റ്റീൽ അലമ്പാവും ഫ്ലെക്സ് തെറിച്ചിട്ട് polishing time koodum
oru tank top il handrail kodukkunathine - 3 side total 12 meter unde - (10 feet + 20 feet + 10 feet) - 304 grade steel vandivarum - etra cost varum?? work+metrial
9.65 മീറ്റർ ഞാൻ ഇത് പോലെ ചെയ്തിട്ട് 28 ടോട്ടൽ ആയി,ലേബർ അടക്കം.കാല് 2000 ന്റെ വലുതാണ് വെച്ചത് , മുകളിലും കാല് വെച്ചു 2000ന്റെ.വണ്ണം കൂടിയത്.ചെറിയ പൈപ്പ് കുറച്ചു കൂടി വീതിയുള്ളത്.(കണ്ണൂർ)
ഞങ്ങളുടെ നാട്ടിലും ഉണ്ട് കുറെ പണിക്കാർ. വെറും പൈസ പറ്റിക്കാൻ വേണ്ടി മാത്രം ഇറങ്ങിയവർ.താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്.
Thanks
@@malayaleeworker6433 contact number pls
Super anutta videos
Ade ella paniyilum unde
phone number pls
ഒറ്റക്ക് ആയതു കൊണ്ട് ഇതേ പറ്റു പക്ഷേ ഒരാളെ koode കൂട്ടിയാൽ വർക്ക് speed ആവും tic അടിക്കുകയും cheyyam
Idakku parayunna thamasa super.pinne muthalaliye patti parayunnathum nannayittund tto.Idaik bellil adikkan paranjathu kond bellum adichu onnil athigam bell adikkan pattillalo chettante samsaram super.
Thanks ഭായ്
Can we paint the stainless steel handrails?
Calicut മുക്കം ഏരിയയിൽ ചെയ്യുമോ
normal welding machine vachu weld cheyyan pattumo
ആശാനെ പറ്റും
@@malayaleeworker6433 stainless steel weld cheyyan pattumo normal welding machine vechu athinu stainless steel rod vachu weld cheyyan kazhiyum alle or gas welding cheeyane pattukayollo 30 feet undu total length 5 feet 6 feet 5 feet 8 feet ingane aanu stair pokunnathu athinulla normal measure ment paranju tharamo
വർഷങ്ങൾക്ക് മുമ്പ് gi കൊണ്ട് ചെയ്തത് മാറ്റി സ്റ്റീൽ ചെയ്യാൻ പറ്റുമോ,ഫ്ലോർ ടൈൽ ഇട്ടത്,ernakulam ഇടപ്പള്ളി
പറ്റും
Good work.....my house making time may be 3 person three days take same work finish
So all person next time give work care fully....and take product means steel buying bargain.... select good people.
And cost control....this work may be you can finish maximum amount 25000... don't Pay more amount
Ede rate parhyammo
ഇവിടെ കോട്ടയം same പറ്റേൺ 14 മീറ്റർ ചെയ്യുന്നതിന് 202 ൽ 40000/ ആണ് പറഞ്ഞത് ഇന്നലെ..304 ഗ്രേഡ് 44000/ ഉം..
Stainless steel balcony Length-80 inch, depth-60 inch cheyyan ethra rate varum mazha veyil kondal onnum pattatha nalla quality steel?
Alappuzha 2 site cheyyan und
Wann cheyyuo?
ദൂരം കൂടുതലാണ് bro
Gi pipe kondu cheytha work undenkil onnu ayach tharamo,chilavu kurach cheyyan pattiyath
Gi ചെയ്യാറില്ല
Ee work kannur l chaedu tharumoo
ആശാനെ ദൂരം കൂടുതലാണ് ഞാൻ എർണാകുളം ആണ് ❤️
Thrissur cheyyumo
@@rajeeshkr3352 ഞാൻ എർണാകുളം ആണ് ദൂരം കൂടുതലാണ് ❤️❤️❤️❤️❤️
ഈ വർക്ക് മെറ്റീരിയൽ അടക്കം എത്ര രൂപക്ക് വർക്ക് pidikam
Bro Ernakulam Varapuzha siteil wrk chayamo.
Bro ചെയ്യാം
Handrail steel nalla company suggest cheyyumo...?
Karuna steels Trivandum
സ്റ്റീൽ വെൽഡിങ് അടിക്കാൻ ആർക് മിഷൻ തന്നെയാണോ ഉപയോഗിക്കുന്നത് tic അടിച്ചാൽ അല്ലെ ഫിനിഷിങ് കിട്ടു നന്നായിട്ട് പിന്നെ സ്റ്റീൽ അലമ്പാവും ഫ്ലെക്സ് തെറിച്ചിട്ട് polishing time koodum
Experience tig 2കൊല്ല० മുൻപ് അടിച്ചിരുന്നു ഇപ്പോ അടിക്കാറില്ല
അതാണു ആരോഗ്യംത്തിനു നല്ലത്
ഫെറോസ്ലാബ് വർക്ക് bte വീഡിയോ ചെയ്തിട്ടുബോ or ചെയ്യാമോ
Kodakara vannu cheithu tharan patto ??? Plz
ദൂരെ പോയി ചെയ്യാറില്ല bro
Nammal kandittund cheranelloor oru site .
yes bro അമൃതയുടെ അടുത്താണോ
Yes bro,
Kollathu. Varummo....punalooril
ഞാൻ എർണാകുളം ആണ് ദൂരം കൂടുതലാണ്
Calicut vannu cheyyamo
ദൂരം കൂടുതലാണ്
Thiruvalla il cheyumo
ദൂരം കൂടുതലാണ് bro
Ernakulam work cheyyumo
Yes
Bro 3 inch wheel evide kittum
ഇവിടെ കിട്ടും ❤️
Top Hand Rail square Steel Rod 1.5 inch or 2 inch ? 1.5 inch Ok anno
@@krishnakumarpillai9195 1.5 inch
is the stair case tiles or granite or marble
Granite
Boss 7meetrinano metearial coste 6500
അതെ
Boss appo 30 nayiravum adhil kooduthalumokke vangikkunnunde avare enganatte oru gril cheyyan .. appo baakiyokke labur chargano vangikkunnadhe
@@gafoormakkah2538 . പൈപ്പിന്റെ സൈസുഠ കനവും കോളിറ്റുഠ മാറ്റമുണ്ടാവുഠ !
ഇവിടെ ചെയ്തത് ഇതല്ലാഠ കുറവാണ്
തലശ്ശേരിയിൽ വരുമോ
ആശാനെ ദൂരം കൂടുതലാണ് ❤️
Eganaaa chayan ethra rate avum
8281569088
ningal evideyane sthala
Ernakulam
വരാപ്പുഴ
Ethu egane chayan etra payis ayi
Ss Material 6500+labar rate
Labor rate പല ഭാഗങ്ങളിൽ പലതാണ്
Mm
ഏത് വെൽഡിംഗ് റോഡ്സ് ആണ് ഉപയോഗിക്കുന്നത്
Supron 12 g
Angamaly oru work cheyyaamo?
ഒരാഴ്ച കഴിഞ്ഞു മതിയോ
@@malayaleeworker6433 that's fine. Mobile no?
@@babujoseph8710 8281569088
Will you do the work that came to Pathanamthitta?
Bro ദൂരം കൂടുതലാണ് 😁❤️☘️
Alappuzha ചെയ്യുമോ
Bro ദൂരം കൂടുതലാണ് 😁😁😁😁😁😁😁😁😁😁😁😁😁❤️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️
Malappuram varamo
ദൂരം കൂടുതലാണ് ആശാനെ ❤️
ബെല്ലടിച്ചിട്ടുണ്ട് ഭായ് 😍😍😍😍
ആശാനെ Thanks ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😁😁😁❤️
@@malayaleeworker6433 പ്രവാസിയായ ഒരു വെൽഡറാണേ....ഇവിടുത്തെ പണികൾ എങ്ങനുണ്ടെന്ന് നോക്കാൻ വന്നതാണ് . താങ്കളുടെ പണിയും ,വിവരണവും നന്നായിട്ടുണ്ട് . അഭിനന്ദനങ്ങൾ ...
Welding മെഷിൻ ഏത് കമ്പനി ആണ്
Youva വെള്ളത്തിൽ ഇട്ടാലും കുഴപ്പം ഇല്ല
Kasaragod cheyyumo
oru tank top il handrail kodukkunathine - 3 side total 12 meter unde - (10 feet + 20 feet + 10 feet) - 304 grade steel vandivarum - etra cost varum?? work+metrial
304 17000 യുടെ material വരും 18 g
ഒരുപാടു ഉപകാരപ്പെട്ടു
Thanks bro
കൊല്ലം വർക് ചെയ്യുമോ
Mannarkad undo
ദൂരം കൂടുതലാണ് ആശാനെ
Step chayumbo tiles work kainjt ano chayandae?
Yes
സ്റ്റെപ്പിന്റെ സൈഡിൽനിന്നും 2" പോസ്റ്റിന്റെ centre ആണോ side ആണോ?
Center
ലേബർ എത്ര രൂപയ്ക്കു മീറ്റർനു ചെയ്യാൻ pattum
മച്ചബി 900 ☘️☘️☘️☘️☘️☘️☘️☘️❤️
പോലീഷിങ് വീഡിയോ ലിങ്ക് share❤ചെയ്യുമോ bro
@@difinjoseph4434 ഇതു വരെ ചെയ്തിട്ടില്ല bro
ഇത് 304 grade steel ചെയ്യണമെങ്കിൽ എത്ര Rate ങ്ങും
3000രൂപ കൂടു०
202വിനെകാൾ 100 രുപ കിലോതിനു 304നു കൂടുതലാണ്
@@malayaleeworker6433കൊല്ലം ജില്ലയിൽ വർക്ക് ചെയ്യുമോ എനിക്ക് 8 MTR length ഉണ്ട് Tota Amount Labour ഉൾപ്പട എന്ത് ആകും
മലപ്പുറം വർക്ക് എടുക്കുമോ..
13 മീറ്റര്‍ ചെയ്യാൻ ഏത്ര വരും. Material costum labour um koodi
ഇപ്പോഴത്തെ വില അനുസരിച്ച് മെറ്റീരിയലിനു 14000 രൂപ എങ്കിലും വരും
Labur cost one meatar 1000
Cutting weel welding rod all polishing item including
@@malayaleeworker6433 muvattupuzha വന്നു cheyyumo
@@Aami-j8j ദൂരം കൂടുതലാണ്
Kumily work cheyyumoo
ദൂരം കൂടുതലാണ് bro
ഇടുക്കിയിൽ വന്നു ചെയ്യുമോ
ദൂരം കൂടുതലാണ് bro
Super machaa nee powliyan namal kude und
Thanks bro
3" ബ്ലേഡ് എവിടുന്ന് കിട്ടും pls rply
എറണാകുളത്ത് എല്ലാ tools കടയിലും ഉണ്ട്
പത്തനംതിട്ട ചെയ്യുമോ
Bro ദൂരം ആണ് പ്രശ്നം
Ethevideya
Ernakulam
GI pipe anoo steel anoo vila kuravilum gunathilum nallath
ഗുണം steel
വിലകുറവ് gi
Round sterinu kooduthal avumo chilavu
Bending charge extra
2 inch pipe 1meater bend ചെയ്യാൻ 100 രൂപ ആകും
Bro appo granite nte thazhe kanam mattam undel ponst hight mattam varille?
പോസ്റ്റിന്റെ നീളം ഒരു മീറ്റർ ഉണ്ട് ആശാനെ ആവശ്യത്തിനു കട്ട് ചെയ്താമതി
ഒരിക്കലും സ്റ്റൈർ കമ്പി വെക്കുമ്പോൾ ഇങ്ങനെ നിരത്തി കമ്പി വെക്കുരുത് കുട്ടികൾ അതിൽ ചവിട്ടി ചവിട്ടി കയറും അപകടം ആണ് കുത്തനെ വെക്കണം അതാണ് സുരക്ഷിതം
Kottuvally ente place, work edukkamo
Yes bro
Cherthalayil vannu cheyyumo!?
ദൂരം കൂടുതലാണ് bro
ഞാൻ വരാപ്പുഴ യാണ്
@@malayaleeworker6433 ബ്രോ ഒരു 8മീറ്റർ 304 ഇൽ staircase ചെയ്യാൻ എത്രയാകും
എവിടെ
എർണാകുളം
❤ super ottaku
Thanks ആശാനെ ❤️
ഏത് grade, എത്ര guage ന്റെ ആണ്?
202 grade
18 guage
Ningalude location
എർണാകുളം
No safety?
Ethene total cost ethereyaaa ayii bro.?
എല്ലാവർക്കും ഉപകാരപ്രദമായ video
Thanks
സൂപ്പർ പൊളിച്ചു
Thanks bro
9.65 മീറ്റർ ഞാൻ ഇത് പോലെ ചെയ്തിട്ട് 28 ടോട്ടൽ ആയി,ലേബർ അടക്കം.കാല് 2000 ന്റെ വലുതാണ് വെച്ചത് , മുകളിലും കാല് വെച്ചു 2000ന്റെ.വണ്ണം കൂടിയത്.ചെറിയ പൈപ്പ് കുറച്ചു കൂടി വീതിയുള്ളത്.(കണ്ണൂർ)
ഗ്രേഡ്?
202 ആണ്..അകത്ത് അതു മതിയല്ലോ.വെള്ളം തട്ടുന്നുണ്ടെങ്കിലല്ലേ 304 വേണ്ടു.
304 നല്ലതായിരുന്നു
എവിടെയാണ് താങ്കളുടെ സ്ഥലം എൻറെ വീട്ടിൽ ഹാൻഡ് ഹാൻഡ് ദ്രയിൽ വർക്ക് ചെയ്യാൻ പറ്റുമോ നമ്പർ തരുമോ
എർണാകുളം
Ingane handrail cheyyan 6500 chileve varuollu
steel Material bro
Ss, ee same
Steel with glass varumbol engane chilavu varuka
Contact number
Rs 2000/മീറ്റർ വരും
22 meter nn approximate ethra yakum cost
Rate parayo
ഇതുപോലെ ചെയ്യാൻ എത്ര രൂപ വേണ്ടിവരും
Bro ഇപ്പോഴത്തെ വില അനുസരിച്ച് 7 മീറ്ററിനു material നു 8000 രുപയോളം വരും ലേബർ പല സ്ഥലത്തും പലതാണ്
@@malayaleeworker6433 thank you 🥰
നിങ്ങളുടെ സ്ഥലം എവിടെ
@@gafoorhcc വരാപ്പുഴ
താങ്കൾ തൃശ്ശൂർ ആണൊ ബ്രോ -
Bro എർണാകുളം
@@malayaleeworker6433 തൃശ്ശൂർ ആണെങ്കിൽ ബ്രോയെ വിളിച്ച് വർക്ക് ചെയ്യിക്കാർന്നു.
@@nagu351 😁😁😁😁
7 metr cheyyan innale 32000 aumenna paranjad kollam
ഇതുപോലുള്ള ഒരു കൈവരി പണിയാൻ എത്ര രൂപ വേണ്ടിവരും ഒന്ന് പറഞ്ഞ് തരാമോ എനിക്ക് ചെയ്യണം കണ്ണൂരാണ് സ്ഥലം
Material list മാ८തമേ പറയാൻ പററു labour rat പല ഭാഗങ്ങളിലും പലതാണ് ഇവിടെ 900 മുതൽ ഉണ്ട് one meter. weldingroad cutting weel all polish item included
2700/- mtr
ഇത്ര ചെയ്തതിന് എമൗണ്ട് എത്രയായി
നമ്പർ എത്രയാ contact ചെയ്യാൻ.എവിടെയാ സ്ഥലം
വരാപ്പുഴ 8281569088
Hi bro സ്ഥലം എവിടെയാണ്
@@mkbijumkbiju8175 Ernakulam ❤️❤️❤️❤️❤️❤️❤️❤️
6500meterial matram rate anallee
അതെ
22ഫീറ്റ് ചെയ്യാൻ എത്ര ആകും
7 മീറ്റർ അല്ലേ
ഈ വർക്കും 7മീറ്റർ തന്നെ
Same material
ടോപ് എത്ര ഇഞ്ചാ ണ്
ഒന്നര sq
കൊള്ളാം അടിപൊളി
Thanks brooooooooooooooooo 😁😁😁❤️☘️☘️☘️☘️☘️☘️☘️☘️
8മീറ്റർ ചെയ്യാൻ എത്ര രൂപ വരും
സ്ഥലം എവിടെയാണ്
Evdaya stalam
Super seytta continue pannu
Thanks bro
Super👍👍👍👍
Thanks bro
നിങ്ങളുടെ കോൺടാക്ട് നമ്പർ കിട്ടുമോ
@@malayaleeworker6433 phone number please
പാന്റ് പൊളിയാ
Thanks broooooooooooooooooo❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
സൂപ്പർ
TIG adikkan ariyille?
സ്റ്റീൽ വർക്ക് ആർഗൻ അടിച്ചാലേ ഫിനിഷിങ് ആകു
Bro Mat finish SS ന് ഗ്ലോസി യെക്കാൾ എത്ര വില കൂടും മീറ്റർ ന്.
കിലോ 25 രൂപ 😁❤️☘️
Tig വെൽഡിങ് ഇല്ലേ ബ്രോ 🙄
ഉണ്ട് ചെയ്യാറില്ല bro
Bro meterialsum labour cost ? Total rs
. Mobile num tharumooo
Verude video view kootan anu bro 6500 nu meterial matram kittu labour extra varumayirikkum
@@thiyyattilsalim9949 ennalum labhamanu
@@vishnu.vvalayangattil5621 ipo nadakooola meterial rate koodi
Squer പൈപ്പ് റൗണ്ട് ഉള്ള സ്ഥലത്ത് പറ്റില്ലേ
Square pipe വളച്ചാൽ ഉള്ള് വശത്ത് പാട് വരും round pipe ആണെങ്കിൽ ഫിനീഷിങ്ങ് ഉണ്ടാകും
Total etra expense varum labor charge adakam?
Description ൽ ഉണ്ട് ലേഭർ rate പല സ്ഥലത്തും പല rate ആണ്
@@malayaleeworker6433 number tharoo...malappuram vannu cheyyumo
സ്റ്റീൽ വെൽഡിങ് ചെയ്യുമ്പോ പവർ എത്രയിൽ വെക്കണം
വെൽഡ് ചെയ്യുപോൾ 78 .
ടാക് അടികുപോൾ 95 .
ഓരോ വെൽഡിങ് സെററിൻെറ ആപിയർ പോലിരികു०.
@@malayaleeworker6433 ഗ്ലോബൽ മെഷീൻ
@@askaraseeraseer1544 👍 same
@@malayaleeworker6433 ✌🏻♥️🥰
@@malayaleeworker6433 റൂഫ് വർക്ക് ചെയ്യാറുണ്ടോ
ഗുഡ് ഇതേ അളവ് മീറ്റിരിയൽ ആൻഡ് കൂലി എത്ര രൂപ നിങ്ങളുടെ ഫോൺ നമ്പർ
8281569088
മൊയലാളിക്കെന്താ ഒരു വല്ലാത്ത ക്ഷീണം ? അതോ രാവിലെ അടിച്ചത് ശരിയായില്ലേ ?
മുതലാളി ആളു ഭയങ്കരനല്ലേ
@@malayaleeworker6433 ഹ ഹ ഹ
Rate?
Good work
Thanks ആശാനെ ❤️