മമ്മൂട്ടിയുടെ ഡ്രൈവിങ് രീതികൾ,രാഷ്ട്രീയം,ദൈവവിശ്വാസം,സിനിമകൾ-രമേഷ് പിഷാരടിയുമായുള്ള അഭിമുഖംതുടരുന്നു

Поділитися
Вставка
  • Опубліковано 27 сер 2024
  • എളിയ നിലയിൽ നിന്ന് ,സ്വപ്രയത്‌നവും പ്രതിഭയും കൊണ്ടു മാത്രം വിവിധ മേഖലകളിൽ വെന്നിക്കൊടി പാറിച്ച,നമ്മുടെ പ്രിയ നടനും മിമിക്രി കലാകാരനും സംവിധായകനുമാണ് രമേശ് പിഷാരടി.രമേശ് തന്റെ ജീവിതം പറയുന്നു,സ്വതസിദ്ധമായ തമാശകളിലൂടെ..ഭാഗം 2
    Follow me on Facebook: / baijunnairofficial
    Instagram: baijunnair
    Email:baijunnair@gmail.com
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
    www.smartdrivem...
    #RameshPisharody#BaijuNNair #MalayalamFilmDirector#Panchavarnathatha#MalayalamAutoVlog#Ganagandharvan#

КОМЕНТАРІ • 993

  • @shaheensha07
    @shaheensha07 2 роки тому +787

    ദൈവത്തെ പറ്റിയുള്ള concept 👍👍👍... ശരിയായ ചിന്ത

    • @LifeTaleVlogs
      @LifeTaleVlogs 2 роки тому +1

      ശെരിയാ ua-cam.com/video/5MJo-XtgWPs/v-deo.html

    • @____fasilkf7538
      @____fasilkf7538 2 роки тому +1

      🙄

    • @killadiannan6138
      @killadiannan6138 2 роки тому +2

      Evdeya parayunath.... Time para

    • @user-qh9vv3hy3q
      @user-qh9vv3hy3q 2 роки тому +4

      @@killadiannan6138 in bigining

    • @ananthunnair5659
      @ananthunnair5659 2 роки тому +10

      Ethann njan palarodum parayaan udheshikkunnath😍....vishvasangal akaam....eannal hindu aye poyath kond sangi eann vilich thanthaykk vilikkunnathum.....muslim ayi poyal moori eann vilich thanthayk vilikkunna chila typical teams ann enn online platform il full 🙏🙏 avarude okke udhesham vere ann

  • @harisrawframe2670
    @harisrawframe2670 2 роки тому +81

    ബൈജു ചേട്ടൻ നല്ലൊരു കേൾവ്ക്കാരൻ ആണ്. ആവശ്യമില്ലാത്ത ഇടക്ക് കയറ്റം ഇല്ല, അതുകൊണ്ട് തന്നെ കണ്ടിരിക്കാം

    • @dr.nisamudheenkotta786
      @dr.nisamudheenkotta786 2 роки тому

      Crct കുറെ മലര് യൂട്യൂബേർസ് ഉണ്ട് ആളുകളെ അപമാനിക്കാൻ വേണ്ടി നടക്കുന്ന നാറികൾ

    • @cagopikrishna8875
      @cagopikrishna8875 2 роки тому +1

      സത്യം

  • @AGSHOT12
    @AGSHOT12 2 роки тому +495

    എത്ര clear ആയിട്ടാണ് വിവരണങ്ങൾ, മറുപടികൾ, ആശയങ്ങൾ. പഠിക്കാനുണ്ട് പലതും ഇത്തരം അഭിമുഖങ്ങളിൽ നിന്ന്.
    Thank you both of you ❤️

  • @arjunarj5169
    @arjunarj5169 2 роки тому +262

    ജാതി മതം രാഷ്ട്രീയം മൂന്നിനും വ്യക്തമായ കാഴ്ചപാട് 👍🏻🥰

  • @abhishek.m
    @abhishek.m 2 роки тому +147

    വിവരം ഉള്ളവർ സംസാരിക്കുന്നത് കേൾക്കാൻ നല്ല രസമാണ്.. Thank you ബൈജു ചേട്ടാ

  • @night_shifter_
    @night_shifter_ 2 роки тому +35

    മികച്ച ഒരു ഇന്റർവ്യൂ എന്ന് തന്നെ പറയാം 👌🏻സാധാരണ ഒരു ഇന്റർവ്യൂ ആണെങ്കിൽ ആ ഇന്റർവ്യൂ ചെയ്യപ്പെടേണ്ട ആൾ ഏത് മേഖലയിൽ നിന്നാണോ ആ മേഖലയിൽ അതിനെ base ചെയ്തായിരിക്കും questions മുഴുവൻ പക്ഷെ ബൈജു ചേട്ടൻ അങ്ങനെ അല്ല അവരുടെ വ്യക്തിപരമായ കാഴ്ചപാടുകളും സമൂഹത്തോടുള്ള കാഴചപ്പാടുകളും ചേട്ടന്റെ ഇന്റർവ്യൂവിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം 🙏
    പിശു 👌🏻

  • @Hasi408
    @Hasi408 2 роки тому +118

    രണ്ടുപേർ സംസാരിക്കുന്നത് അരമണിക്കൂർ കേട്ടുനിൽക്കുന്നത് ബോറടിപ്പിക്കുന്ന ഒന്നാണ്.. പക്ഷെ രണ്ട് എപ്പിസോടും ഒട്ടും മടുപ്പിക്കാതെ ആസ്വദിച്ചു കണ്ടു ❤️❤️

  • @rithinjohn9370
    @rithinjohn9370 2 роки тому +303

    ഓരോ പാർട്ടി അണികളുടെയും സംസ്കാരം കൃത്യമായി പിഷാരടി പറഞ്ഞു 👌👌

    • @shibilrehman
      @shibilrehman 2 роки тому +20

      ജോജുവിനോട് കാണിച്ചത് കണ്ടാൽ അറിയാം ചിലരുടെ സംസ്കാരം..... 🤣

    • @rithinjohn9370
      @rithinjohn9370 2 роки тому +26

      @@shibilrehman ആ വന്നല്ലോ 🤣🤣

    • @afd5099
      @afd5099 2 роки тому +35

      @@shibilrehman CITU kkar vyavasayikkalodd kaanikkunna athrem varilla 😂😂

    • @tripstricksfood6700
      @tripstricksfood6700 2 роки тому +7

      @@shibilrehman chettan vannu

    • @tripstricksfood6700
      @tripstricksfood6700 2 роки тому

      YES

  • @anishpeter
    @anishpeter 2 роки тому +267

    വളരെ കൃത്യമായ രാഷ്ട്രീയ നിലപാട്..

  • @harizuthan
    @harizuthan 2 роки тому +142

    സന്തോഷ് ജോർജ് കുളങ്ങരയുമായുള്ള ഇന്റർവ്യൂവിന് ശേഷം ഈ ചാനലിൽ വന്ന ബെസ്റ്റ് ഇന്റർവ്യൂ. നല്ല ചിന്തകൾ പങ്കുവെക്കുന്ന തലച്ചോറുകളുടെ സമാഗമം.

  • @AKHILAB-dv8sr
    @AKHILAB-dv8sr 2 роки тому +19

    ബൈജു ചേട്ടന്റെ ഇന്റർവ്യൂ കൾ pinne വാഹന വിശകലനം ഇതെല്ലം അതി സൂക്ഷ്മമായി ആസ്വദിച്ചു കാണുന്ന ആളാണ് ഞൻ കാരണം താങ്കൾ ഒരാളെ ഇന്റർവ്യൂ ചെയ്യുമ്പോ അയാൾ paranju നിർത്തിയിട്ടേ അടുത്ത കാര്യം തുടങ്ങു.. അതാണ് നിങ്ങളുടെ ഇന്റർവ്യൂ ന്റെ ഹൈലൈറ്റ്റ്......
    ഇതും നന്നായിരുന്നു 👌👌👌👌👌👌👌👌👌👌👌👌👌👌❤❤❤

  • @ajishnair1971
    @ajishnair1971 2 роки тому +125

    കണ്ടിരുന്ന് അര മണിക്കൂർ പോയതറിഞ്ഞില്ല.. രണ്ടു പേരും സരസന്മാർ. സൂപ്പർ.. ഇഷ്ടം

  • @gibyvarghese5391
    @gibyvarghese5391 2 роки тому +20

    നല്ല ഒരു നടൻ ഇതുവരെ ആകാൻ പറ്റിയില്ലെങ്കിലും ,നല്ല ഒരു മനുഷ്യനാണ് പിഷ്

  • @dukestuber6740
    @dukestuber6740 2 роки тому +243

    മമ്മൂക്കയുമായി ഒരു അഭിമുഖം പ്രതീക്ഷിക്കുന്നു 🧡🧡

  • @midhunijk1697
    @midhunijk1697 2 роки тому +68

    കിടിലൻ ഇന്റർവ്യൂ......👌👌👏👏
    പിഷാരടി പറഞ്ഞ ഒട്ടുമിക്യ കാര്യങ്ങളും നമ്മുടെ ജീവിതത്തിൽ ഉപകരിക്കും....
    നല്ല ജീവിത മാർഗദർശനങൾ ലഭിക്കും 🤗

  • @vividnature1918
    @vividnature1918 2 роки тому +131

    കൃത്യമായ, സ്പഷ്ടമായ, അർത്ഥം ഉള്ള , ഒഴുക്കുള്ള , മനസിലാക്കാൻ എളുപ്പം ഉള്ള, കേട്ടിരിക്കാൻ ഒരു സുഖം ഉള്ള സംഭാഷണം. പിഷാരടി 👌👌

  • @noushadkk388
    @noushadkk388 2 роки тому +60

    പിഷാരടി നല്ല ചിന്തകളുള്ള നല്ല മനസ്സിനുടമയായ സാധാരണക്കാരൻ എല്ലാ വിജയങ്ങളുണ്ടാവട്ടേ എന്ന് പ്രാർത്ഥിക്കുന്നു.

  • @MOTORVAULT
    @MOTORVAULT 2 роки тому +302

    Quality 33 Minutes.

  • @noble_kochithara8312
    @noble_kochithara8312 2 роки тому +15

    പിഷാരടിയോടുള്ള കാഴ്ചപ്പാടേ, ഇതോടെ മാറി... നല്ല വ്യക്തിത്വം 💚👌

  • @user-dm2km9yb8j
    @user-dm2km9yb8j 2 роки тому +10

    മമ്മൂട്ടിന്റെ ഒപ്പരം കൂടിയതിൽ പിന്നെ പിഷാരടിയുടെ ഡ്രസ്സിങ് സെൻസും ചിന്താഗതിക്ക് ഒക്കെ നല്ലൊരു പക്വത ഉണ്ട് ആള് ഇപ്പൊ പൊളി ആയി ചന്ദനം ചാരിയാൽ ചന്ധനം മണക്കുന്ന് പറയുന്നത് വളരെ ശെരിയാണ് 👏👏

  • @Bijualiyans
    @Bijualiyans 2 роки тому +28

    എത്ര കൃത്യമായ നിലപാട്, തുറന്നു പറച്ചില് പിഷാരടി പൊളിയാണ്!♥️♥️♥️

  • @madhusudanpunnakkalappu5253
    @madhusudanpunnakkalappu5253 2 роки тому +200

    Two of the most delightful interviews of yours Santosh George Kulangara and Ramesh Pisharody. Thank you.

    • @LifeTaleVlogs
      @LifeTaleVlogs 2 роки тому

      ശെരിയാ ua-cam.com/video/5MJo-XtgWPs/v-deo.html

  • @shekawat3985
    @shekawat3985 2 роки тому +99

    Interview എന്നൊക്കെ പറഞ്ഞാൽ ഇതാണ് 👌❤️..... Waiting for the mega 1 million episode with Mammukka😍

    • @nithinnithin4024
      @nithinnithin4024 2 роки тому

      Party elle pushpe

    • @shekawat3985
      @shekawat3985 2 роки тому

      @@nithinnithin4024 😉🤞

    • @ajmalc2173
      @ajmalc2173 2 роки тому +4

      അദ്ദേഹത്തെ ബൈജുചേട്ടന്റെ കൂടെ കിട്ടുമോ എന്ന് സംശയം ആണ് കാരണം മമ്മൂക്കയുടെ ഏറ്റവും വലിയ തിരക്കേറിയ സമയം ആണ് ഇപ്പോൾ
      കിട്ടിയിട്ടുണ്ടെൽ തീ തീ തീ 💥💥💥 ആയിരിക്കും നല്ല ചോദ്യകർത്താവും തിരക്കില്ലാത്ത ഉത്തരം സമയം എടുത്ത് കേട്ട് അടുത്ത ചോദ്യത്തിൽ പോകുന്നതും ഒക്കെ ഇപ്പോളത്തെ ഒരു ഇന്റർവ്യൂവിലും കാണാൻ പറ്റാത്തതാണ് മമ്മൂക്ക എന്നാൽ ചോദ്യകർത്താവിന്റെ ചോദ്യങ്ങൾ പോലെ ഇരിക്കും അദ്ദേഹത്തിന്റെ ഉത്തരങ്ങൾ കുട്ടികൾ ആണെങ്കിൽ കുട്ടികളുടെ കുട്ടിയായി ഉത്തരം കൊടുക്കും സീരിയസ് ആണേൽ സീരിയസ് ഇപ്പോളത്തെ ഒഴപ്പൻ കാണാ കാണാ ചോദ്യങ്ങൾ ആണേൽ കൊണാ കൊണാ കൊടുക്കും 💥 ഉദാ:-RJ മാതുകുട്ടി, പേർളി(മമ്മൂക്ക&ശ്രീനി)😆
      മമ്മൂക്കാന്റെ ഒരു നല്ല ഇന്റർവ്യൂക്ക് കട്ട വെയ്റ്റിംഗ് 💥

    • @honeykanakkary
      @honeykanakkary 2 роки тому

      I guess that one can be expected in the due course..

    • @abbaspeedikakudiyil6525
      @abbaspeedikakudiyil6525 2 роки тому

      പരിപാടി ഗംഭീരം അടിപൊളി നല്ല കുറെ സന്ദേശങ്ങൾ നിങ്ങൾക്ക് അഭിനന്ദനങ്ങൾ

  • @sabucheriyil1
    @sabucheriyil1 2 роки тому +26

    ചെയ്തതില്‍ വച്ച് ഏറ്റവും നല്ല ഇന്റര്‍വ്യൂ..അടിപൊളി...ഒന്നും പറയാന്‍ ഇല്ല....😍😍

  • @sujeesh-s_view
    @sujeesh-s_view 2 роки тому +96

    മറ്റേത് പറഞ്ഞത് എനിക്ക് ബയങ്കരമായി ഇഷ്ട്ടപെട്ടു.. കമ്യുണിസ്റ്റ്നു വേണ്ടി സംസാരിച്ചപ്പോൾ ആരും ഒന്നും പറഞ്ഞില്ല പക്ഷേ കോൺഗ്രസിന് വേണ്ടി സംസാരിച്ചപ്പോൾ കമ്യുണിസ്റ്റ്കാർ നേരെ തിരിഞ്ഞു 🔥

    • @Sahad24
      @Sahad24 2 роки тому

      അത്രക്ക് പൊട്ടുന്നവർ കമ്മ്യൂണിസ്റ്റ് ആണെന്ന് പറയാനാകില്ല.

    • @kumar67890
      @kumar67890 2 роки тому

      കമ്മി സങ്കി മങ്കി ഇതൊക്കെ പത്തു പൈസ കുറവുള്ള പാവങ്ങൾ ആണ്

    • @syamals1668
      @syamals1668 2 роки тому

      Adanu communism.... 😁😁😁

    • @ajashameed9827
      @ajashameed9827 2 роки тому

      അത് കമ്മ്യൂണിസ്റ്റ്‌ക്കാർ ആണെന്ന് ഗൂഗിൾ എടുത്തു കാണിച്ചു കൊടുത്തോ 😂😄😄😄മനസ്സിലായില്ല അതോണ്ടാ

  • @arunsethumadhavan614
    @arunsethumadhavan614 2 роки тому +256

    4:10 "ഞാൻ ഒരു ചോറ് ഇഷ്ടപ്പെടുന്ന ആൾ ആവൻ ചപ്പാത്തി വിരോധി ആകണ്ട.." 👌👌 👏ഇപ്പൊൾ നടക്കുന്നത്.. ..അമ്പലത്തിൽ പോയാലോ കുറി തോട്ടലോ സംഘി ആക്കുന്ന ആളുകളും ഇതേപോലെ സുടാപ്പിയും, ഒക്കെ ആക്കുന്ന ആളുകൾക്ക് ഉള്ള നല്ല മറുപടി.

  • @sarathck8591
    @sarathck8591 2 роки тому +11

    ചിന്തകൾ വേറെ ലെവൽ ആണ്.....അത് പറഞ്ഞു ഫലിപ്പിക്കാൻ...ഉള്ള കഴിവ്...അതുകും മേലെ..
    കിടു...ഇന്റർവ്യൂ 🥰🥰❤️😘👌🏻👌🏻👌🏻👌🏻

  • @paddylandtours
    @paddylandtours 2 роки тому +10

    ഇത്രയും യുക്തിബദ്രമായി സംസാരിക്കുന്ന ഒരു സിനിമകാരനെ ഞാൻ കണ്ടിട്ടില്ല ✌️

  • @ashiyash6594
    @ashiyash6594 2 роки тому +35

    30 minutes പോയത് അറിഞ്ഞില്ല 😍
    ആരായാലും Skip ചെയ്യാതെ ഇരുന്നു കണ്ടു പോകും 👍
    👍

  • @rashiqkm74
    @rashiqkm74 2 роки тому +20

    പിഷാരടിയുടെ പേരിന്റെ കഥ ഗംഭീരമായി... അറിയാൻ പറ്റിയതിൽ സന്തോഷം

  • @bineeshpkd7243
    @bineeshpkd7243 2 роки тому +15

    എന്ത് പറഞ്ഞാലും വെക്തവും,സ്പഷ്ടമായ,കുറച്ച് sarcasm 😂😁 കൂടെ ചേർത്ത് സംസാരിക്കുന്ന രണ്ട് വ്യക്തികൾ കണ്ട് മുട്ടിയപ്പോൾ...posetive,vibes only
    ഞാൻ happy ആണ് 👍👍

  • @manikandhannair4097
    @manikandhannair4097 2 роки тому +43

    Really enjoyed this interview. Pushrody is a gem of a person.

  • @rahulnair7035
    @rahulnair7035 2 роки тому +15

    Ramesh Pisharody ethra mature aaya oraalanennu ariyillarunnu. It’s always nice to sit and listen to people who have common sense 😊👌. Very impressive!! Good choice @Baiju N Nair👍.

  • @radhakrishnankg5740
    @radhakrishnankg5740 2 роки тому +16

    വളരെ നല്ല ഒരു ഇന്റർവ്യൂ,തുറന്ന മനസ്സും വ്യക്തമായ കാഴ്ചപ്പാടുംഉള്ള വ്യക്തി, വിശ്വാസം,രാഷ്ട്രീയം,തുടങ്ങി വിവിധ വിഷയങ്ങളിൽ കൃത്യമായ നിരീക്ഷണം,നന്ദി

  • @razavlogs1322
    @razavlogs1322 2 роки тому +13

    Clarity and Quality of Answers💯🔥❤Big Fan ആക്കി കളഞ്ഞു✨️

  • @mufii2544
    @mufii2544 2 роки тому +14

    ശരിയായ മനുഷ്യൻ.. നമ്മുടെ മനസിലുണ്ട് പക്ഷെ നമ്മൾ അഭിനയിക്കുകയാണ് എന്ന് ഇത് കണ്ടപ്പോൾ മനസിലായി

  • @sudhi0587
    @sudhi0587 2 роки тому +51

    What you do today, will decide your tomorrow. Brilliant interview, never seen anyone so knowledgeable from film industry especially considering his age

  • @aaasss788
    @aaasss788 2 роки тому +16

    വളരെ നല്ല ഇന്റർവ്യൂ. No haters. ഒരു കമന്റിൽ പോലും ആരും മോശം ആയി കമന്റ്‌ ഇട്ടിട്ടില്ല. സമയം പോയത് അറിഞ്ഞില്ല

  • @Khn84
    @Khn84 2 роки тому +33

    ബൈജു ഏട്ടൻ പറഞ്ഞപോലെ നായർ ആണല്ലേ.. എന്ന് ചോദിക്കുമ്പോൾ ആണ് 99 % ആളുകളും അവരവരുടെ ജാതി ഒക്കെ ഓർക്കുന്നത്.. നമ്മൾ മനുഷ്യൻ 👍🤩

  • @muhammedbadsha9682
    @muhammedbadsha9682 2 роки тому +31

    രമേഷിന്റെ ദൈവ , രാഷ്ട്രീയ നിലപാടുകൾ ഇഷ്ട്ടപ്പെട്ടു

  • @vdramachandran6164
    @vdramachandran6164 2 роки тому +40

    വളരെ അധികം ഇഷ്ടപ്പെട്ടു പിഷാരടി സത്യസന്ധമായി അനുഭവങ്ങളും ചിന്താഗതികളും വിവരിച്ചു

  • @kiranbabu9398
    @kiranbabu9398 2 роки тому +6

    ജാതിയെ പറ്റിയുള്ള ചിലരുടെ ചിന്താഗതി മാറ്റാൻ ഈ മറുപടി ധാരാളം 🔥

  • @noufucrh
    @noufucrh 2 роки тому +6

    ബൈജു ഏട്ടന്റെ എല്ലാ interview sum കാണാറുണ്ട് ..😍 പറയാതെ വയ്യ ഇത് വേറെ ലെവൽ തന്നെ

  • @eastwesttravelandfood1438
    @eastwesttravelandfood1438 2 роки тому +16

    നല്ല ഒരു ഇന്റർവ്യൂ,സമയം പോയത് അറിഞ്ഞില്ല,നല്ല ഭാഷ നിങ്ങൾ പറഞ്ഞ കാര്യാം 100 percentage correct

  • @jayageethaps232
    @jayageethaps232 2 роки тому +15

    ദൈവം... രാഷ്ട്രീയം.... എത്ര കൃത്യ മായ കാഴ്ചപ്പാട് 🙏🙏🙏🙏

  • @deepakcheerankode2797
    @deepakcheerankode2797 2 роки тому +2

    കോമഡി ചെയ്യുന്ന കലാകാരന്മാരിൽ ഇത്രയും മേന്മയുള്ള ചിന്തകൾ ഇതിനു മുൻപ് കണ്ടിട്ടുള്ളത് ജഗതി ചേട്ടന്റെ ഇന്റർവ്യൂകളിൽ ആണ് .....😍😍
    നന്ദി ബൈജു ഇദ്ദേഹത്തെ ഇത്ര തന്മയത്തത്തോടെ ഞങ്ങളുടെ മുൻപിൽ
    അവതരിപ്പിച്ചതിന് ...🙏🙏🙏
    ഒരുപാട് സ്നേഹം ....💕💕

    • @iamhappy6721
      @iamhappy6721 Рік тому +1

      ജഗതി അഭിനയത്തിൽ അടിപൊളിയാണെങ്കിലും റിയൽ ലൈഫിൽ ആളൊരു ചെറ്റയാണ്

  • @Mr_John_Wick.
    @Mr_John_Wick. 2 роки тому +3

    ദൈവത്തെയും രാഷ്ട്രീയത്തെയും കുറിച്ച് ഉള്ള ആ കാഴ്ചപ്പാട് ഒക്കെ ഇഷ്ടപ്പെട്ടു.പിന്നെ മമ്മൂക്കയെ കുറിച്ച് പറയുന്നത് കേൾക്കാൻ വളരെ ഇഷ്ടം ആണ്‌.മമ്മൂക്കയോടൊപ്പം ഉള്ള ജീവിത യാത്രകൾ പിഷാരടിയിൽ ഒരുപാട് positive കാര്യങ്ങൾ കൊണ്ടുവന്നിട്ടുണ്ട് എന്ന് മനസിലായി."നല്ല മനസുഷ്യരോടൊപ്പം ആയിരിക്കുക എന്ന് പറയുന്നത് വലിയ luck ആ " ഈ പറഞ്ഞത് ഒരു വലിയ കാര്യം ആണ്‌.i like these portion 31:39-32:24🔥

  • @PrasoonKarunan
    @PrasoonKarunan 2 роки тому +31

    His view on politics and religion is good.

  • @Jush5858
    @Jush5858 2 роки тому +15

    One of your best interview Baiju.... Yes a lot of things between the lines.... Remesh P expressed his values and experience he has gained all these years.... Good! Wish you the best to you both👍

  • @shabeebshibu
    @shabeebshibu 2 роки тому +10

    പിഷു ...പൂർണമായും ക്ര്ത്യതയും വ്യക്തതയും ഉള്ള സംസാരം ....♥️♥️

  • @anoopkrishnan1777
    @anoopkrishnan1777 2 роки тому +6

    ഒട്ടും വിരസത തോന്നിയില്ല.. വ്യക്തവും സത്യസന്ധവുമായ മറുപടികൾ.. 👍🏻

  • @littleevilpro
    @littleevilpro 2 роки тому +200

    Take away from the interview
    1) pishordy I am agnostic
    2) Ningalenne congressakki
    3) don't approach politics emotionaly
    4) working for other parties than congress will give you easy gains but feel there is necessity for congress nationaly
    5) consider my caste name behind my name as mere alphabets just like the alphabets in the first part of name
    6) association with mamooty has refined me but has not taught be Jude the comfort of the cars
    Pishordy disclaimer:
    all these beliefs and above statements are true only till the date of interview as any normal human being it susceptible for changes in future as part of normal evolution.
    If you find all the above points have good clarity then you should definitely watch the full interview

    • @adarshp.sankar5681
      @adarshp.sankar5681 2 роки тому +1

      സമ്മതിച്ചു 👍

    • @attn2020
      @attn2020 2 роки тому

      evolution is inevitable

    • @heginhan6133
      @heginhan6133 2 роки тому +3

      last disclaimer is lit

    • @nidhingecb
      @nidhingecb 2 роки тому +2

      കിടു മോനെ💥💥💥

    • @2MinuteTechMallu
      @2MinuteTechMallu 2 роки тому +4

      At age of Pisharody now, you'll be better than Pisharody. 🙌

  • @chinthucv9790
    @chinthucv9790 2 роки тому +30

    ബൈജുഏട്ടാ..
    ഒരുപാട് സെലിബ്രിറ്റീസിനെ താങ്കൾ ഞങ്ങൾക്ക് പരിചയപ്പെടുത്തി..🤩🙏🥰💝❤️
    .......
    മമ്മൂക്ക, ലാലേട്ടൻ, ഫഹദ്, dq, കുഞ്ചാക്കോ..etc etc.. ഇവരെ ഒക്കെ കാത്തിരിക്കുന്ന...ലെ ഞാൻ 🤗😇🔥🤩

    • @abyantony5471
      @abyantony5471 2 роки тому +1

      Mamooka or dulquer especially ♥️♥️

  • @abrahammathew6041
    @abrahammathew6041 2 роки тому +6

    വളരെ നന്നായി. ഇതിൽ ഒത്തിരി നല്ല കാര്യങ്ങൾ. തകർത്തു.

  • @mrxmahn
    @mrxmahn 2 роки тому +17

    Respect Ramesh Etta....good talk 💝💝

  • @MaGarage777
    @MaGarage777 2 роки тому +4

    Prithviraj and Pisharadi ഇവർ രണ്ടു പേരുടെയും interview കാണാൻ ഒരുപാട് ഇഷ്ടമാണ് എല്ലാ questionsനും ഇവരുടെ പക്കൽ വ്യക്തമായ മറുപടി ഉണ്ടാകും 👍👍😍😍😍😍😍😍

  • @muhammadali-qe6jj
    @muhammadali-qe6jj 2 роки тому +12

    ഓരോ മനുഷ്യനും ഇങ്ങനെ ചിന്തിക്കുന്ന പുലരി വരട്ടെ !

  • @mithranpalayil999
    @mithranpalayil999 2 роки тому +7

    outstanding, the best interview ever, MAMMOOKKA life style surprised me, hats off for both.

  • @irshad6396
    @irshad6396 2 роки тому +13

    Good interview. Ramesh pisharadi's vision is excellent 💙.

  • @THARUNNAIR
    @THARUNNAIR 2 роки тому +9

    Ramesh... till now I considered you as an comedian with ability to make others laugh..
    From now on I consider you as an individual whom I should respect and look to follow you and understand your thoughts. Not even a word wrongly said and no nonsense statement..admiration. respect.
    You are a genius

  • @moonmoonmoon352
    @moonmoonmoon352 2 роки тому +2

    Pisharadi Chetan orupad vayikunnad kond nalla arivund chodikunna chodyathinutharam perfect out putane
    Last baijutane paty parnjadh ketilley interesting oru manikoor poyadh arinjillannu paryam totally informative ayirunnu ❤️

  •  2 роки тому +19

    വളരെ കൃത്യമായ സംസാരം...

  • @jerinjosyphilip8087
    @jerinjosyphilip8087 2 роки тому +56

    Ultimate clarity in his conversation !!! Never thought he is having this face of life also :)

    • @papz801
      @papz801 2 роки тому

      If you catch his mannerisms in each quess he thinks for a sec and replies to it ,which we gonna thought he is mentally screwed up

    • @LifeTaleVlogs
      @LifeTaleVlogs 2 роки тому

      കൊള്ളാം ua-cam.com/video/5MJo-XtgWPs/v-deo.html

  • @nazishvlogs7879
    @nazishvlogs7879 2 роки тому +5

    എനിക്ക് ഏറ്റവും ആഗ്രഹം തോന്നിയ ഒരു കാര്യം കാറുകളുടെ ഒരുപാട് collections ഉള്ള മമ്മുക്കയുമായി ഒരു വീഡിയോ അത് എന്നെങ്കിലും നടക്കുമോ ബൈജു ചേട്ടാ 😍😍 അത് വന്നാൽ പൊളിക്കും 🔥🔥

  • @Linsonmathews
    @Linsonmathews 2 роки тому +8

    വീണ്ടും എത്തിയ വിഡിയോ 😍
    സൂപ്പർ 👌👌👌

  • @minecraftgamingchannel2148
    @minecraftgamingchannel2148 2 роки тому +6

    ഞാൻ നന്നായി ആസ്വദിച്ചു
    ഇങ്ങനെ ഉള്ള നിമിഷങ്ങൾക്കു വേണ്ടി കാത്തിരിക്കുന്നു

  • @mohammedfayiz5370
    @mohammedfayiz5370 2 роки тому +18

    Waiting for interview with mammukka♥️♥️

  • @vinayanv7622
    @vinayanv7622 2 роки тому +14

    പറയുന്ന കാര്യങ്ങളിൽ ഉള്ള വ്യക്തത.. മാതൃകയാക്കാവുന്ന വ്യക്തിത്വം..

  • @venukrishnan9788
    @venukrishnan9788 2 роки тому

    പിഷാരടി താങ്കളെക്കുറിച്ചുള്ള എന്റെ ധാരണകൾ പാടെ മാറ്റിയ അഭിമുഖമായിരുന്നു എന്റെ ധാരണകൾ തെറ്റിധാരണ ആയിരുന്നു എന്നെനിക്കു മനസ്സിലായി ... വളരെ നാന്നായി ....നന്ദി

  • @nikhilpadmanabhanp
    @nikhilpadmanabhanp 2 роки тому +3

    He is always straight forword and clear in his whole speech...such a master in speech 🔥

  • @rashidkld
    @rashidkld 2 роки тому +5

    Clear , perfect and communicable ……

  • @sree6938
    @sree6938 2 роки тому +7

    കാമ്പുള്ള ചോദ്യങ്ങൾ അതിനൊത്ത ഉത്തരങ്ങളും 👏👍

  • @luckymanoj1
    @luckymanoj1 2 роки тому +1

    നല്ല ക്വാളിറ്റി ഉളള വ്യക്തമായ അഭിമുഖം. ദൈവത്തെക്കുറിച്ചുള്ള പിഷാരടിയുടെ അഭിപ്രായങ്ങൾ ബോധിച്ചു.ഒരു കാര്യം ഉറപ്പായി. നന്മയുള്ള മനുഷ്യർ തീർത്തും ഇല്ലാതെ ആയിട്ടില്ല.

  • @hamzahamza-ff5ph
    @hamzahamza-ff5ph 2 роки тому +3

    പിഷാരടി നല്ല ക്ലാരിറ്റി ഉള്ളസംസാരം, 🙏മമ്മുക്കയുമായി ഉള്ളസൗഹിർഥം അദ്ദേഹത്തെ കൂടുതൽ ഉയരത്തിൽ എത്തിക്കും

  • @jhibrasonline
    @jhibrasonline 2 роки тому +32

    super

  • @meu5155
    @meu5155 2 роки тому +17

    A good interview, expecting more of this kind.

  • @scienceon1346
    @scienceon1346 Рік тому +2

    Never thought Pisharadi is this deep .. hats off !!

  • @LajithChandran007
    @LajithChandran007 2 роки тому +9

    Liked all answers that comes with explanations, especially about god, politics, study in life. Ramesh bro 👍

  • @s9ka972
    @s9ka972 2 роки тому +26

    ജാതി വാല് ഇടുന്നവരാരും ജാതി ആനുകൂല്യം കൈപറ്റുന്നവരല്ല . എന്നാൽ ജാതിവാലില്ലാത്ത 90% പേരും ഒരിക്കലെങ്കിലും ജാതി വെച്ചുളള ആനുകൂല്യം പറ്റിയവരാണ്

    • @user-uu8uk2qj1l
      @user-uu8uk2qj1l 2 роки тому +1

      നായർ മേനോൻ ഷേണായി കുറുപ്പ് തുടങ്ങി ക്രിസ്ത്യനികളുടെ ഇടയിലെ Roman Catholics Jacobites തുടങ്ങിയ വിഭാഗത്തിന് ജാതി വെച്ച് ഇന്നത്തെ കാലത്ത് ഒരു നേട്ടവും ഉണ്ടായിട്ടില്ല...
      നമ്പൂതിരിമാർ ബ്രാഹ്മണൻമാർ ആയതുകൊണ്ട് പൂജാരി ആകാറുണ്ട്... അതുകൊണ്ട് എന്തെങ്കിലും നേട്ടം ഉണ്ടോ എന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല...
      എന്നാൽ ജാതി എന്ന വിപത്തു കൊണ്ട് ഏറ്റവും നേട്ടം ഉണ്ടാക്കുന്നത് പട്ടിക വർഗ പട്ടിക ജാതിയിലെ സമ്പന്നർ ആണ്... സാമൂഹികമായിയും സാമ്പത്തികമായും മുന്നിലെത്തിയത് പോരാഞ്ഞിട്ട് അവർ അനർഹമായ സംവരണങ്ങൾ പഠനത്തിലും ജോലിയിലും പ്രൊമോഷനിൽ വരെ മടിക്കുന്നു...
      അത് കഴിഞ്ഞാൽ LC Muslims Ezhvar എന്നിവർക്ക് ആണ് നേട്ടം... സാമൂഹികമായി യാധൊരു പിന്നോക്ക അവസ്ഥയും ഇല്ലാതെ തന്നെ OBC Reservation (27%) അവർ മെടിക്കുന്നു...
      ജാതി വാല് അപരാധവും ജാതി സംവരണം ജന്മ അവകാശവും ആയി കാണുന്നവരെ, നായാട്ട് സിനിമയിലെ എന്ന പോലെ സൃഷ്‌ടിച്ച political votebank ആണ് ഈ നാടിനു ആപത്തു...

  • @martin2kp138
    @martin2kp138 2 роки тому +4

    Baiju bai puts pisharody into ease, that is why this interview gets very interesting. One of the best interviewer in malayalam currently.

  • @sidharthmanojkumar8158
    @sidharthmanojkumar8158 2 роки тому +11

    8:17 words 💯💯

  • @shafinahamedk7693
    @shafinahamedk7693 2 роки тому +6

    Superb interview...love to hear❤

  • @sreekumarampanattu4431
    @sreekumarampanattu4431 2 роки тому +5

    Great Conversation..Thank you Nair and Pisharadi..

    • @attm777
      @attm777 2 роки тому

      Liked it

    • @user-uu8uk2qj1l
      @user-uu8uk2qj1l 2 роки тому +1

      Yeah.
      Indeed great conversation...
      Pishardi seems to be the best guest in this channel till date.
      And I love Mr. Nair as an interviewer. ♥️

  • @kichu398
    @kichu398 2 роки тому +1

    ഈശ്വര വാദികൾ ഇത് സൂപ്പർ. ഒരു ബിഗ് സല്യൂട്ട്. ഈശ്വര വിശ്വാസം ഇല്ല!! ശരിയാണ്. നൂറു ശതമാനം ശരി.

  • @97456066
    @97456066 2 роки тому +6

    വേക്തമായ കാഴ്ചപാട് ഉള്ള മനുഷ്യൻ 👍

  • @ma19491
    @ma19491 2 роки тому +3

    Pishaaradi seems to be a level headed genuine person. The greatness of his stand- up comedy is that he has never ever used any cuss words.double- meaning sentences or body shaming....his skits and comedies are always clean,sensible and decent like him. I just love and respect this youngman.

  • @manojkumars5099
    @manojkumars5099 2 роки тому +4

    അത്യന്തം ഹൃദ്യമായ ഒരു അഭിമുഖം. പിഷുവിന്റെ നൈർമല്യം വെളിവാക്കാനുതകുന്ന ചോദ്യങ്ങളും അതിനുള്ള കൃത്യമായ മറുപടികളും. രണ്ടു പേരും വേറിട്ട വ്യക്തിത്വങ്ങളാകുന്നത് എന്തുകൊണ്ടെന്ന് വ്യക്തമാക്കുന്നതായി ഈ സംഭാഷണം.

  • @faizalnoushad6278
    @faizalnoushad6278 2 роки тому +3

    പിഷാരടി ചേട്ടൻ്റെ interview വേറെ ലെവൽ ആണ്...❤️

  • @-Tharun
    @-Tharun 2 роки тому +3

    Thank You, such a great interview, never missed any pisharadi interview.Gem of a person.

  • @sunilkumarachuthanpisharod3997
    @sunilkumarachuthanpisharod3997 2 роки тому +9

    One more gem of interview from the stable of Nair saab. Loved the way Rameshji put forward his thoughts on each and every googly that was thrown at him. As rightly mentioned in another post here, the interview of Santosh George Kulangara is another one which can be watched with admiration. Thanks Baijuji...

  • @ajikoikal1
    @ajikoikal1 2 роки тому +7

    അപകർഷതാ ബോധമുള്ളവൻമാരാണ് നായര് വാലൊക്കെ കാണുമ്പോൾ ചൊറിച്ചില്. ചോദ്യം സഹിക്കാൻ വയ്യാതെ എന്റെ മക്കൾക്ക് രണ്ടു പേർക്കും നായര് വാല് ഫിറ്റ് ചെയ്തു കൊടുത്തു.

  • @nikhiljose2877
    @nikhiljose2877 2 роки тому +1

    മതം, രാഷ്ട്രീയം, ജാതി ഇതിനൊക്കെ വളരെ വ്യക്തമായ അറിവ് പങ്കുവെച്ചു 👌👌

  • @girishp761
    @girishp761 2 роки тому +2

    Amazing interview Baiju Chetta!! Liked Ramesh Pisharady’s clarity of thoughts, just superb 👏👏

  • @kmcpinocchio
    @kmcpinocchio 2 роки тому +9

    Supr ⚡
    Kettirikkan poli arrnh 🤗🤗

  • @muhammedraphyn01
    @muhammedraphyn01 2 роки тому +5

    പിഷാരടി എന്നത് വേണോ എന്ന question കേട്ട ഞാൻ.. 😰.. പുള്ളിയുടെ മുഴുവൻ പേര് കുറേ ആലോചിച്ചു.. പിന്നെ വീഡിയോക്ക് താഴെ നോക്കിയപ്പോഴാണ് ഓർമ വന്നത് 😂.. രമേശ്‌ എന്നു മാത്രം പറഞ്ഞാൽ ആരും ഓർക്കില്ല അത് രമേശ്‌ പിഷാരടി ആണ് എന്ന്.. 😍

  • @ratheeshcr685
    @ratheeshcr685 2 роки тому +5

    good interview... Baiju pls keep the standard...

  • @yourstruly1234
    @yourstruly1234 2 роки тому +21

    Please bring Mammootty to the show..i know it is very very difficult..still worth the try..

  • @vn1070
    @vn1070 2 роки тому +3

    Nice interview . Both were super and nicely presented and was interesting to watch. Baiju, and Ramesh Pisharody love you both ❤❤

  • @Funwithappus
    @Funwithappus 2 роки тому +2

    Real beautiful interview. Answers are very clear and very confident in his words. Loved the interview 💕👏

  • @bmuneer007
    @bmuneer007 2 роки тому +2

    ഇങ്ങേരെ ഇങ്ങനെ കേട്ടിരിക്കാൻ വല്ലാത്തൊരു രസമാണ്... ❤️