മലയാള സിനിമയിലെ പ്രമുഖ താരം സൈജു കുറുപ്പ് തന്റെ ജീവിതം പറയുന്നു | Saiju Kurup l അഭിമുഖം | ഭാഗം 1

Поділитися
Вставка
  • Опубліковано 19 жов 2024
  • നമ്മുടെ പ്രിയ നടൻ സൈജു കുറുപ്പ് സിനിമയിൽ എത്തിയ കഥകളും വാഹന കഥകളും നമ്മളുമായി പങ്കു വെക്കുന്നു.അഭിമുഖം,ഭാഗം 1
    Follow me on Facebook: / baijunnairofficial
    Instagram: baijunnair
    Email:baijunnair@gmail.com
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
    #SaijuKurup #BaijuNNair #DirectorHariharan #Mayookham #ArakkalAbu #MalayalamAutoVlog

КОМЕНТАРІ • 1,2 тис.

  • @yaseenmubarak4442
    @yaseenmubarak4442 3 роки тому +1470

    മൂപ്പര് നല്ല ഉഷാറാണ്. ഇപ്പോളും വേണ്ടവിധത്തിൽ അദ്ദേഹത്തെ ഉപയോഗപ്പെടുത്തിയിട്ടില്ല.. Android കുഞ്ഞപ്പൻ driving license ഒക്കെ മാരക performance ആണ്. നല്ല നല്ല കഥാപാത്രങ്ങൾ ഒക്കെ അദ്ദേഹത്തിന് കിട്ടട്ടെ. ഒരുപാട് ആശംസകൾ...

    • @Basilkp
      @Basilkp 3 роки тому +41

      Arakkal Abu......oru bheekaran 🤣🤣🤣🤣

    • @mhdyaseen4216
      @mhdyaseen4216 3 роки тому +10

      Gardian

    • @MALAK-rx6ex
      @MALAK-rx6ex 3 роки тому +6

      Njandukalude naattil oridavela athil addipoliyaan😀 pinne theevandi😀👌

    • @yaseenmubarak4442
      @yaseenmubarak4442 3 роки тому +6

      ഒക്കെ ശരി ന്നെ.. But ഇപ്പോളും നല്ലരു braek മൂപ്പർക്ക് കിട്ടീട്ടില്ല

    • @cmshebeeb2668
      @cmshebeeb2668 3 роки тому +5

      @@mhdyaseen4216 aa movie yile eettavum best acting saiju chettanteth aayiruunu

  • @pabloescobar1485
    @pabloescobar1485 3 роки тому +859

    *എനിക്ക് instayil reply തന്ന ഒരേയൊരു സിനിമ താരം* 😍🔥

  • @sharath3160
    @sharath3160 3 роки тому +508

    Mr bean മലയാളത്തിൽ വരുന്നുണ്ടെങ്കിൽ അതിന്
    ഏറ്റൊവും അനുയോജ്യനായ നടൻ❤️ #fav

  • @ചീവീടുകളുടെരാത്രിC11

    ശ്രീ.Biju N നായരുടെ അഭിമുഖം ..പല യുവ നടന്മാരെയും അടുത്തറിയാനും അവരോടു ഒരിഷ്ടം തോന്നാനും കാരണമാകുന്നുണ്ട് ..ഇദ്ദേഹത്തിന്റെ interview രീതി മികച്ചതാണ് ..👍

    • @vandivlogs5304
      @vandivlogs5304 3 роки тому +3

      Bro വണ്ടി ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി ഉള്ള ചാനലാണ് ഇത് നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു

    • @raslifhameed5055
      @raslifhameed5055 3 роки тому +1

      ബോർ അടിപ്പിക്കുന്നില്ല

  • @anjoarun
    @anjoarun 3 роки тому +1107

    അതെ അറക്കൽ അബുസാർ ആണ് 😌😌

  • @freaks2290
    @freaks2290 3 роки тому +156

    ഒരാളുപോലും നെഗറ്റീവ് പറയാത്ത സൈജുകുറുപ്പ് 🌹🌹

    • @vandivlogs5304
      @vandivlogs5304 3 роки тому

      Bro വണ്ടി ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി ഉള്ള ചാനലാണ് ഇത് നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു

    • @proudatheist9423
      @proudatheist9423 3 роки тому

      Athe njnum sradhichu

    • @muhammednihal8558
      @muhammednihal8558 3 роки тому

      @@vandivlogs5304 ok

  • @catspeed5083
    @catspeed5083 3 роки тому +516

    100%... ഒരു നാഷണൽ അവാർഡ് വാങ്ങിക്കാൻ പോകുന്ന നടൻ.... 🔥💓

    • @vandivlogs5304
      @vandivlogs5304 3 роки тому +3

      Bro വണ്ടി ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി ഉള്ള ചാനലാണ് ഇത് നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു

    • @catspeed5083
      @catspeed5083 3 роки тому +3

      @@vandivlogs5304 തീർച്ചയായും

    • @catspeed5083
      @catspeed5083 3 роки тому +1

      @@vandivlogs5304 സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് 👍

    • @papayafliqbymanojPFBM
      @papayafliqbymanojPFBM 3 роки тому +4

      അതേ ഒരിക്കൽ അത് സംഭവിക്കട്ടെ 👍👍😍❤

  • @shafeeqvalanchery2545
    @shafeeqvalanchery2545 3 роки тому +13

    എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ട ഒരു നടനാണ് ഷൈജു ചേട്ടൻ...... ഒരു ജാടയും ഇല്ലാത്ത നടൻ 🥰🥰🥰

  • @mathewjjohn5138
    @mathewjjohn5138 3 роки тому +80

    MG അണ്ണന്റെ ആ തോന്നലിന് നന്ദി 😁
    Saiju Kurup❤️

  • @premretheesh4678
    @premretheesh4678 3 роки тому +383

    അപകടത്തിന്റെ കാര്യം പറഞ്ഞത് ഒരു കണക്കിന് നേര് ആണ് വർഷങ്ങൾ ആയി എറണാകുളം കോട്ടയം ബൈകിൽ ജോലിക്കു പോയിരുന്ന ഞാൻ ഇപ്പോൾ ഒരു അപകടം പറ്റി വീട്ടിൽ ഇരുപ്പാണ് one year എങ്കിലും എടുക്കും ഒന്ന് നടന്നു തുടങ്ങാൻ പുറകിൽ നിന്നും വന്ന് ഒരു ബൈക് ഇടിച്ച താണ് ഇപ്പോൾ ഞാൻ ചിന്തിക്കുന്നു ഒരു കാർ ആണ് ഓടിച്ചിരുന്ന തെങ്കിൽ ഇത്രയും ഇഞ്ചുറി ഉണ്ടാകില്ല എന്നു ( ബൈജു ചേട്ടൻ ഇന്റർവ്യൂ & റിവ്യൂ പൊളി ആണ് ഇപ്പോൾ ടൈം പോകുന്നത് ഇതൊക്കെ കണ്ടാണ് 💕💕💕)

  • @sibinmadhav
    @sibinmadhav 3 роки тому +138

    ഷമ്മി തിലകൻ ചേട്ടന്റെ ഒരു Interview പ്രതീക്ഷിക്കുന്നു

  • @Linsonmathews
    @Linsonmathews 3 роки тому +245

    അമ്പോ... അബു സർ ❣️❣️❣️
    എത്ര വർഷം കഴിഞ്ഞാലും ഈ പേര് മറക്കില്ല 🔥🔥🔥

    • @papayafliqbymanojPFBM
      @papayafliqbymanojPFBM 3 роки тому +2

      ഷാജിയേട്ടാ കൈപ്പുഴ കുഞ്ഞപ്പന്റെ കൈ അറത്തപ്പോൾ തെറിച്ച കട്ട ചോരയുടെ അത്രയും വരില്ലല്ലോ ഈ കുഞ്ഞു ആട് 😂😂
      അറക്കൽ അബു ❤

    • @aleenajames5612
      @aleenajames5612 3 роки тому

      @@papayafliqbymanojPFBM iconic charachteraa ethra varsham kazhinjalum veeryam koodum😍😍😍👌🏻👌🏻👌🏻💪🏼

  • @raihanfarisraihan7548
    @raihanfarisraihan7548 3 роки тому +79

    ഇതാണ് യഥാർത്താനടൻ പച്ചയായ മനുഷ്യൻ 1സിനിമയിൽ അഭിനയിച് അഹങ്കാരം കാണിക്കുന്നവർ സിജുനെ കണ്ടുപഠിക്കണം

    • @manumathaigijo9964
      @manumathaigijo9964 3 роки тому +4

      ethu nadana ori cinimayil abhinayichittu ahagarikkunathu
      oru example

    • @musicseries8440
      @musicseries8440 3 роки тому

      ua-cam.com/video/wIj-MbMACMI/v-deo.html

    • @joyaljoy145
      @joyaljoy145 3 роки тому

      @@manumathaigijo9964 😂😂😂

  • @anandhanofc
    @anandhanofc 3 роки тому +66

    ഈ ചേട്ടൻ്റെ , മമ്ത യുടെയും മയൂഖം എന്നൊരു സിനിമ കുഞ്ഞിലെ ഞാൻ കണ്ടിട്ടുണ്ട്😌

    • @nisamnisam7139
      @nisamnisam7139 3 роки тому +2

      പുള്ളിടെ ഫസ്റ്റ് ഫിലിം ആണ് മയൂകം

  • @viji8464
    @viji8464 3 роки тому +45

    എന്ത് രസമാ.... എത്ര simple...ഇയാളോടുള്ള ഇഷ്ടം കൂടി...

  • @shijaskochiparambil1347
    @shijaskochiparambil1347 3 роки тому +213

    "എനിക്ക് എന്റെ അമ്മയെ കാണാതെ ഇരിക്കാൻ പറ്റൂല...
    എനിക്ക് അമ്മയെ കാണണം. "

    • @vandivlogs5304
      @vandivlogs5304 3 роки тому +1

      Bro വണ്ടി ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി ഉള്ള ചാനലാണ് ഇത് നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു

    • @nichoos.pokiri7347
      @nichoos.pokiri7347 3 роки тому +2

      😀

  • @coopervlog6870
    @coopervlog6870 3 роки тому +16

    ഒരു തരി പോലും ജാടയില്ലാത്ത പച്ച മനുഷ്യൻ ❤

  • @natesasarmagopalakrishnan912
    @natesasarmagopalakrishnan912 3 роки тому +1

    ബൈജു സർ അറിയുവാൻ , ഞാൻ സാധാരണ ഇത് പോലുള്ള അഭിമുഖങ്ങൾ ഒന്നും തന്നെ കാണാറില്ല.. പക്ഷേ, തുറന്നു പറയട്ടെ, ബൈജുവും കൊള്ളാം സൈജുവും കൊള്ളാം .. ഇതിൽ സൈജു കലക്കിയിട്ടുണ്ട് .. ഈ മനസ്സ് തുറന്നുള്ള സംഭാഷണം സൂപ്പർ ! ഇനിയും അഭിനയമേഖലയിൽ വളരെ വളരെ ഉന്നതിയിൽ എത്തട്ടെ .. ദൈവം അനുഗ്രഹിക്കട്ടെ .ആശംസകളോടെ .....

  • @world-zeNaruto
    @world-zeNaruto 3 роки тому +148

    അച്ഛനെ നഷ്ടപ്പെട്ട സൈജു വിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നു..

    • @josephjames6014
      @josephjames6014 3 роки тому

      അപ്പോൾ 4 വീലർ ഉണ്ടെങ്കിൽ മരിയ്ക്കില്ല 🤔
      അവനവന്റെ ആഗ്രഹങ്ങൾ, ആസ്തി, സ്റ്റാറ്റസ് അതൊക്കെ കൊണ്ട് ആണ് വാങ്ങിച്ചത് എന്ന് പറഞ്ഞാൽ എന്താ കുഴപ്പം?ഡയാന രാജകുമാരി സഞ്ചരിച്ച വണ്ടി ആ സമയത്തെ ഏറ്റവും നല്ലതും, specification ഉം ഉള്ള വണ്ടി ആയിരുന്നു. അവനവന്റെ ഇഷ്ട്ടങ്ങൾ എന്ന് തുറന്നു പറയൂ സൈജു.

    • @aBhi-oz4hu
      @aBhi-oz4hu 3 роки тому

      കമന്റ്റിട്ട് പങ്കുചേരുന്നു 😇

  • @ശരത്കോട്ടയം
    @ശരത്കോട്ടയം 3 роки тому +2

    ഇത്രയും മര്യാദ പാലിക്കുന്ന ഒരു നടൻ ഇന്ത്യൻ സിനിമയിൽ ഇല്ല ലവ് യൂ pappettaa😍💁‍♂️❤️❤️

  • @GhostCod6
    @GhostCod6 3 роки тому +153

    നിഷ്കളങ്കമായ സംസാരം.. നല്ല ഒരു അഭിനേതാവാണ് സൈജു ചേട്ടൻ 😊

  • @karthikr7539
    @karthikr7539 3 роки тому +769

    അപ്പോ നിങ്ങള് പടത്തിൽ കാണിക്കുന്നത് അഭിനയം അല്ല.....ഒർജിനൽ ആണ്...😂😂😂

    • @vandivlogs5304
      @vandivlogs5304 3 роки тому +5

      Bro വണ്ടി ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി ഉള്ള ചാനലാണ് ഇത് നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു

  • @_motivationhub_3270
    @_motivationhub_3270 3 роки тому +4

    സൈജു കുറുപ്പ്, താങ്ങളുടെ സംസാരം കേട്ടിരിക്കാൻ നല്ല രസമുണ്ട് 💞

  • @amal_krishna_.
    @amal_krishna_. 3 роки тому +2

    വളരെ നല്ലൊരു നടൻ തന്നെയാണ് ഇദ്ദേഹം. അഭിനയിച്ച Characters എല്ലാം ഒന്നിനൊന്നു മെച്ചം.. പ്രത്യേകിച്ച് അറക്കൽ അബു❤

  • @run-yj4ox
    @run-yj4ox 3 роки тому +42

    ഓഡിഷന്റെ കഥ നിർത്തണ്ടായിരുന്നു 😁😂 ഇനി എന്തെങ്കിലും സംഭവം പറയുകയാണെങ്കിൽ മുഴുവൻ പറയാൻ പറയണേ, എപ്പിസോഡ് എത്ര ആയാലും കാണാൻ ഞങ്ങൾ ഉണ്ട്

    • @ansarsalam879
      @ansarsalam879 Рік тому

      സത്യം... വളരെ രസകരമായിരുന്നു

  • @abhins7677
    @abhins7677 3 роки тому +53

    നമ്മൾ നമ്മളറിയാത അധോലോകം ആയി മാറി ഷാജിയെട്ടാ , Road To 600K

    • @vandivlogs5304
      @vandivlogs5304 3 роки тому

      Bro വണ്ടി ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി ഉള്ള ചാനലാണ് ഇത് നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു

  • @muhammedansil2941
    @muhammedansil2941 3 роки тому +161

    അബു ഭീകരൻ കൊടും ഭീകരൻ 😌👌😍😍💥

  • @user-do8yq6kh8f
    @user-do8yq6kh8f 3 роки тому +45

    അമ്മയെ കാണാതിരിക്കാൻ പറ്റില്ല 😍😍😍👍🏼

    • @vandivlogs5304
      @vandivlogs5304 3 роки тому +1

      Bro വണ്ടി ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി ഉള്ള ചാനലാണ് ഇത് നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു

  • @kaleshta893
    @kaleshta893 3 роки тому +8

    മലയാള സിനിമ ഇനിയും 100% utilise ചെയ്തിട്ടില്ലാത്ത talented actor ...saiju കുറുപ്പ് 👍

  • @vimalvarghese3569
    @vimalvarghese3569 3 роки тому +15

    ദേവന്റെ പഴയ ഒരു ലുക്ക്‌ ഉണ്ട് പുള്ളിക്ക് അതായിരിക്കും ഹരിഹരൻ സാർ പുള്ളിയെ കാസ്റ് ചെയ്തത് ✌️

  • @niyasmuhammed3915
    @niyasmuhammed3915 3 роки тому +31

    സന്തോഷ് ജോർജ് കുളങ്ങര ഇന്റർവ്യൂ കഴിഞ്ഞു ഉള്ളതിൽ ഏറ്റവും പൊളി ഇന്റർവ്യൂ 😁😁😁ഒരു 3,4 പാർട്ട്‌ ആകണേ

  • @That-Undefined-X
    @That-Undefined-X 3 роки тому +2

    മറ്റു ഓട്ടോമൊബൈൽ vlogers ൽ നിന്ന് ബൈജു ചേട്ടനെ വ്യത്യസ്തനാക്കുന്നത് ഇങ്ങനെ ഇന്റർവ്യൂ ചെയ്യാനുള്ള കഴിവാണ്.

  • @ukath5392
    @ukath5392 3 роки тому +52

    A brilliant and genuine actor.

  • @nasurumuthu
    @nasurumuthu 3 роки тому +1

    ഒരു ഇന്റർവ്യൂ ആദ്യമായിട്ടായിരിക്കും ഞാൻ ഫോർവേഡ് അടിക്കാതെ കാണുന്നത്.... ഇങ്ങള് പൊളിയാണ് സൈജു ചേട്ടാ..

  • @jaisonmathew2923
    @jaisonmathew2923 3 роки тому +13

    Biju ചേട്ടൻ മുത്താണ്...
    ഇതു പോലെ ഉള്ള നല്ല ഇന്റർവ്യൂസ് kanamallo.

  • @sunilkottayathu7177
    @sunilkottayathu7177 2 роки тому +1

    എനിക്കും ഉണ്ട് ബാലെനോ.. 😁😁 സൈജു ചേട്ടൻ ഇഷ്ട്ടം 🥰

  • @_nabeel__muhammed
    @_nabeel__muhammed 3 роки тому +4

    മികച്ച നടൻ 😍
    ഈ പരിപാടി കൊള്ളാം , സെലിബ്രറ്റി ഇന്റർവ്യൂ + വാഹന വിശേഷം

  • @advarshidms8389
    @advarshidms8389 3 роки тому +8

    Saiju kurupp നു കുറച്ചു build upm kidilam Intro Scenum കൊടുത്തത് "ആട്" ൽ ആയിരുന്നു ❤😍അറയ്ക്കൽ അബു 🔥

  • @martinjosephthomas4271
    @martinjosephthomas4271 3 роки тому +449

    അറത്തപ്പോ ചോര തെറിച്ചു എന്നുള്ളത് നേരാ.. പക്ഷേ അത് വേറെ ആൾ അറത്തപ്പോഴ.... 😂

  • @gokultalks3758
    @gokultalks3758 3 роки тому +30

    ഏതു പടത്തിൽ ആയാലും പുള്ളി ചെയുന്ന റോൾ കിടു ആയിരിക്കും 💯

    • @drunkenmonkey2348
      @drunkenmonkey2348 3 роки тому +1

      അത്‌ കറക്ക്റ്റ് 👌

  • @abdulsahir9554
    @abdulsahir9554 3 роки тому +18

    എനി എത്രെ സിനിമ വന്നാലും arakal അബു അതാണ് സൈജു

  • @abin5047
    @abin5047 3 роки тому +3

    അടുത്ത എപ്പിസോഡിന് വെയ്റ്റിങ്... നിങ്ങൾ രണ്ടാളും പൊളി ആണ്... ❤️

  • @ThePatto
    @ThePatto 3 роки тому +3

    Just because of Baijuttens interview I became a huge fan of Saiju and got know how simple is this guy

  • @nisamcm2585
    @nisamcm2585 3 роки тому +1

    Saiju kurup താങ്കൾ ഒരു നല്ല story teller ആണ്.. എത്ര മനോഹരമായാണ് താങ്കൾ story narrate ചെയ്യുന്നത്..

  • @jafarsharif3161
    @jafarsharif3161 3 роки тому +6

    സൈജു വളരെ സിമ്പിൾ ആയ ഒരു മനുഷ്യനും നടനുമാണ് ❤💙💚👌

  • @mushafamohammed3056
    @mushafamohammed3056 3 роки тому +12

    Good interview ... simple actor... തുടങ്ങി skip ചെയ്യാതെ തന്നെ കണ്ടിരുന്നു ... സമയം പോയത് അറിഞ്ഞില്ല...

    • @vandivlogs5304
      @vandivlogs5304 3 роки тому +2

      Bro വണ്ടി ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി ഉള്ള ചാനലാണ് ഇത് നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു

  • @shyjuchavasserykaran
    @shyjuchavasserykaran 3 роки тому +5

    വളരെ നന്നായി ....
    നല്ല നടനാണ്.
    ഒരു പാട് കഴിവുള്ള നടൻ

  • @fathimafiroz5143
    @fathimafiroz5143 3 роки тому +1

    നല്ല വിനയവും, താരജാഡ തീരേ ഇല്ലാത്ത നടനുമാണ് ഇദ്ദേഹം... 😘
    സൈജു കുറുപ്പ്, ഇന്ദ്രജിത്ത്, അമിത്ചക്കാലക്കൽ , തുടങ്ങിയവരെ ഇതുവരെ നല്ലരീതിയിൽ ഉപയോഗിച്ചിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്
    നല്ല കഥാ പാത്രങ്ങൾ കൊടുക്കു ഇവർ തകർക്കും ❤

  • @tinuthomas5303
    @tinuthomas5303 3 роки тому +30

    Such a humble person he is ❤️ Superb episode 👏👏

  • @shyamsdreamz
    @shyamsdreamz 3 роки тому +1

    എനിക്ക് ഏറെ ഇഷ്ടമുള്ള നടനാണ് സൈജു കുറുപ്പ്..
    ഇനിയും നല്ല നല്ല കഥാപാത്രങ്ങൾ ആയി സ്ക്രീനിൽ തിളങ്ങാൻ കഴിയട്ടെ എന്ന്‌ ആശംസിക്കുന്നു. അതു പോലെ ബൈജു ചേട്ടനും തിളങ്ങാൻ കഴിയട്ടെ...😄😄😄

  • @ranjithm.k1003
    @ranjithm.k1003 3 роки тому +187

    സൈജു അല്ല ബൈജൂ........ അബു.. അറക്കൽ അബു ❤️❤️

    • @vandivlogs5304
      @vandivlogs5304 3 роки тому +2

      Bro വണ്ടി ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി ഉള്ള ചാനലാണ് ഇത് നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു

    • @ranjithm.k1003
      @ranjithm.k1003 3 роки тому

      @@vandivlogs5304 തീര്ച്ചയായും..

    • @papayafliqbymanojPFBM
      @papayafliqbymanojPFBM 3 роки тому

      അറക്കൽ അബു ഇഷ്ട്ടം ❤

  • @sidharthpisharoti982
    @sidharthpisharoti982 3 роки тому +8

    One of the best episodes! Loved it. Saiju Kurup is one of the finest and most under rated actors in Malayalam. What a great story and inspiration!

  • @ഊക്കൻടിൻ്റു
    @ഊക്കൻടിൻ്റു 3 роки тому +25

    നായരും കുറുപ്പും പൊളി!👌

    • @keralafreethinkers2259
      @keralafreethinkers2259 2 роки тому

      ആരാണ് യഥാർത്ഥ മുസ്ലിം എന്ന തർക്കത്തിൽ മുസ്ലിം രാജ്യങ്ങളിൽ പോലും പരസ്പരം ബോംബേറും വടിവാൾ വെട്ടും... ആയിരം ജാതി മുസ്ലിംസ് ആരാണ് യഥാർത്ഥ മുസ്ലിം.എല്ലാ പക്ഷിമൃഗാദികളിലും ജാതിയുണ്ട്. അവ അതിന്റെ genus ഗുണം കാണിക്കും.മനുഷ്യൻ ബേസിക്കലി ഒരു animal ആണ് മനുഷ്യനും ജാതിയുണ്ട്. ശാസ്ത്രീയമായ ഈ സത്യം മനസ്സിലാക്കിയാൽ ജീവിത വിജയം ഉണ്ടാവും🔥🔥🔥🔥🔥🔥🔥🔥🔥
      സുന്നി,ഷിയ,സൂഫിസം,അഹമ്മദിയ്യ, ഇസ്മാഈലിസം,ഇബാദി,ഡ്രൂസ്, അലവൈറ്റുകൾ,സലഫി,വഹാബിസം, സായിദിസം,ഹനഫി,ഖലീഫ,ഖവാരിജ്, ഹൻബാലി,മാലികി,ബറേൽവി,മുതസില, അഹമ്മദിയ്യ,അഖിദ,ജറുദിയ,സുലൈമാനിയ / ജരിരിയ,ബുത്രിയ / ഹുരാരിയ,യാഖൂബിയ്യ,ഹനഫിയ്യ,കമിലിയ, മുഹമ്മദിയ്യ / മുഗൈരിയ്യ,ബാഖിരിയ്യ,നാദിസിയ,ശയ്യ, അമ്മാലിയ്യ,ഇസ്മാഈലിയ്യ,മുസാവിയ / മമതുറ,മുബാരികിയ,കത്തിയ / ഇത് 'അശരിയ്യ (പന്ത്രണ്ടന്മാർ),ഹഷാമിയ / തരാഖിബിയ,സരാരിയ,യൂനസിയ,ശൈതാനിയഃ / ശിരീകിയഃ,അസ്റാഖിയ,നജാദത്ത്,സുഫ്രി, അജാരിദ,ഖാസിമിയ,ഷുഐബിയഃ / ഹുജ്ജതിയഃ,ഖലഫിയ്യ,മാലൂമിയ്യ / മജ്ഹുലിയ,സാൾട്ടിയ,ഹംസിയ,താലിബിയ, മഅബദിയ്യ,അഖ്നസിയ,ശൈബാനിയ്യഃ / മഷ്ബിയ്യഃ,റാഷിദിയ്യ,മുഖർരാമിയ / തെഹ്മിയ,ഇബാദിയ / അഫാലിയ,ഹഫ്സിയ,ഹരിതിയ
      അഷാബ് തഅഹ്,ഷബീബിയ്യ / സ്വാലിഹിയ,വസീലിയ,അംരിയാ,ഹുദൈലിയ്യ / ഫാനിയ,നസാമിയ,മുഅമ്മരിയ,ബഷ്രിയഃ, ഹിഷാമിയ്യ,മുർദരിയ്യ,ജാഫ്രിയ,ഇസ്കാഫിയ്യ, തമാമിയ,ജാഹിസിയ,ഷഹാമിയ്യ / സിഫാതിയ,ഖൈയതിയ്യ / മഖ്ലൂഖിയ്യ,കഅ്ബിയ,ജുബ്ബയ്യ,ബഹ്ഷാമിയ,ഇബ്രിയ,മുഹ്കമിയ,ഖബരിയ്യ,ഹുജ്ജതിയ, ഫിക്രിയ്യ,അലിവിയഃ / അജാരിയഃ,തനാസിഖിയ്യ,റജിയഃ,അഹാദിയ, റദീദിയ്യ,സത്ബിരിയഃ,ലഫ്‌സിയ,അശരിയ്യ, ബദാഇയ്യ,അഹമ്മദിയാത്......

  • @abhijithrajan2583
    @abhijithrajan2583 3 роки тому +54

    One of my favorite Actor in the Malayalam Industry

    • @vandivlogs5304
      @vandivlogs5304 3 роки тому +1

      Bro വണ്ടി ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി ഉള്ള ചാനലാണ് ഇത് നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു

    • @abhijithrajan2583
      @abhijithrajan2583 3 роки тому +1

      @@vandivlogs5304 Sure :)

  • @ans559_
    @ans559_ 3 роки тому +36

    10 episode അല്ല അതിൽ കൂടിയാലും കണ്ടിരിക്കാം.സമയം പോയതറിഞ്ഞില്ല

    • @run-yj4ox
      @run-yj4ox 3 роки тому

      അതേ, ഓഡിഷന്റെ കഥ ഒക്കെ കേട്ട് മതിയായില്ല

  • @shanilmuhammed2402
    @shanilmuhammed2402 3 роки тому +15

    *Adu, Driving Licence ഈ രണ്ടു സിനിമയിലെ സൈജു ചേട്ടന്റെ അഭിനയം ചിരിച്ചു പണ്ടാരമടങ്ങി😂*

  • @Amshuprabhakar
    @Amshuprabhakar 3 роки тому +24

    Bijuchettan kondvaranamennu ariyathe agrahicha oral Syju chettan ❤️

  • @alikhalidperumpally4877
    @alikhalidperumpally4877 3 роки тому +1

    കണ്ണിനു കുളിർമ നൽകുന്ന നല്ല പച്ചപ്പിന്റെ പശ്ചാത്തലത്തിൽ (റോഡ് മാറ്റി നിറുത്തിയാൽ😁😁 )നമുക്ക് ഏറ്റവും പ്രിയപ്പെട്ട ആരെയും അധികം വെറുപ്പിക്കാത്ത നമ്മുടെ സ്വന്തം ഇഷ്ട്ട നടൻ സൈജുവുമൊത്ത് വാഹനങ്ങളുടെ ആത്മാവ് തൊട്ടറിഞ്ഞ നമ്മുടെ ചങ്ക് ബൈജു ചേട്ടൻ അവതരിപ്പിച്ച ഈ പ്രോഗ്രാം കണ്ടപ്പോൾ വളരെ അധികം സന്തോഷമായി 😍😍🙏🙏💐💐👌👌പിന്നെ BMW X1 എന്ന വാഹനത്തിന്റെ ഓമനത്തം തുളുമ്പുന്ന ആ രൂപഭംഗിയും കൂടിച്ചേ ർന്നപ്പോൾ.... പറയുവാൻ വാക്കുകൾ ഇല്ല... രണ്ടുപേർക്കും എല്ലാവിധ ഭാവുകങ്ങളും നേരുന്നു എന്ന്.. അലി ഖാലിദ്..😍😍✍️

  • @gils2827
    @gils2827 3 роки тому +5

    ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ-
    പ്രസന്നൻ
    റോബർട്ട്...🤗

  • @sanjayc3907
    @sanjayc3907 3 роки тому +3

    Enjoyed the chat....thanks for taking him in your video as guest....

  • @sreejisreenivasan8041
    @sreejisreenivasan8041 3 роки тому +5

    adipoly Saiju....! സംസാരം കേട്ടിരിക്കാൻ തന്നെ നല്ല രസം

  • @syamharippad
    @syamharippad 3 роки тому +2

    Great ബൈജു ചേട്ടാ... സൈജു ചേട്ടന്റെ ഇതുവരെയുള്ള ഓരോ വീഡിയോകളും കണ്ടതിൽ ഏറ്റവും ഇഷ്ട ഇതാണ് 👍

  • @_nabeel__muhammed
    @_nabeel__muhammed 3 роки тому +3

    പുള്ളിയുടെ ചിരി... സിനിമയിലേത് പോലെ തന്നെ 🤣😍
    മലയാളത്തിലെ മിസ്റ്റർ ബിൻ
    മയൂഖം എന്റെ നാട്ടിൽ ഷൂട്ട് ചെയ്തിട്ടുണ്ട്

  • @arunkkthanal
    @arunkkthanal 3 роки тому +2

    സിനിമയിൽ കാല് എടുത്ത് വച്ചപ്പോൾ തന്നെ വലിയ ആളായെന്ന് പറഞ്ഞ് പണ്ട് ജയസൂര്യ ബിഎംഡബ്ല്യു എടുത്തപ്പോൾ ഒരുപാട് പേർ വിമർശിച്ചിരുന്നു.. അന്ന് ജയസൂര്യ പറഞ്ഞത് എന്റെ ശരീരത്തിൽ ജീവൻ ഉണ്ടെങ്കിൽ മാത്രമേ എനിക്ക് അഭിനയിക്കാൻ പറ്റൂ.അതുകൊണ്ട് കൂടുതൽ യാത്ര ചെയ്യുന്നതിനാൽ സേഫ്റ്റിയുള്ള വണ്ടി തെരഞ്ഞെടുത്തു.
    അദ്ദേഹമാണ് ശരി. കാരണം ജഗതി ശ്രീകുമാർ കുറച്ചു നല്ലൊരു കാറിലാണ് യാത്ര ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ കിടക്കുന്ന അവസ്ഥ ഉണ്ടാകില്ല..
    നമ്മുടെ ആളുകൾ അമ്പതു ലക്ഷം വീടിനു ചെലവാക്കി നാലു ലക്ഷം രൂപയുടെ തകര പാട്ടയിൽ കുടുംബ സമേതം യാത്ര ചെയ്യുന്നത് കാണാം.
    എന്റെ ശരി മറ്റുള്ളവർക്ക് തെറ്റായി തോന്നാം.എന്തായാലും സൈജു കുറുപ്പിന്റെ അഭിപ്രായത്തോട് നൂറ് ശതമാനം യോജിക്കുന്നു.

  • @sanoopsanu648
    @sanoopsanu648 3 роки тому +5

    നല്ല എന്റർടൈൻ ചെയ്യിക്കുന്ന ഇന്റർവ്യൂ ❤️😍

  • @pradeepkv544
    @pradeepkv544 3 роки тому +3

    2 സിമ്പിൾ, എന്നാൽ പവർ ഫുൾ മനുഷ്യർ, നല്ല ഇന്റർവ്യൂ

  • @GADGETSONEMALAYALAMTECHTIPS
    @GADGETSONEMALAYALAMTECHTIPS 3 роки тому +69

    😘😘😘😘😘

  • @life.ebysony1119
    @life.ebysony1119 3 роки тому +2

    ഈ പുഴയും കുളിർകാറ്റും.. ഗാനം കേൾക്കുമ്പോൾ plus two ലൈഫ് ഓർമ്മവരും.. ആദ്യസിനിമയിൽ തന്നെ നായകനെ പറ്റി അറിഞ്ഞു വച്ചിരുന്ന ചുരുക്കം നടന്മാരിൽ ഒരാളാണ് സൈജു കുറുപ്പ്

  • @ashwin5072
    @ashwin5072 3 роки тому +21

    Baiju chetta poli💓❤️💕✨️✨️

  • @askme1969
    @askme1969 3 роки тому +2

    എന്ത് രസമാ.. കേട്ടു ഇരിക്കാൻ 😍😍😍😍

  • @kiranbabu9398
    @kiranbabu9398 3 роки тому +36

    മയൂഖം 2005 ആണ് ചേട്ട ❤️

  • @JS-vm5ox
    @JS-vm5ox 3 роки тому +5

    വളരെ സത്യസന്ധമായ ഇന്റർവ്യൂ 👍

  • @സാക്ഷാൽകുമ്പിടിജി

    Skip cheyyaathe kanda oru interview

  • @Gladiator4363
    @Gladiator4363 3 роки тому +1

    Simple&humble ❤ സൈജു ചേട്ടനെ സിനിമയിൽ കാണുന്നതിനേക്കാൾ ഇഷ്ടം തോന്നിയത് ഇപ്പോഴാണ് സമയം പോയത് അറിഞ്ഞതേയില്ല

  • @sanujss
    @sanujss 3 роки тому +9

    നല്ല ഉഗ്രൻ എപ്പിസോഡ്. സൈജുവിനെ പണ്ടേ ഇഷ്ടമാണ്

    • @jubinmxx
      @jubinmxx 3 роки тому +1

      സർവ വ്യാപി ആണല്ലേ എല്ലായിടത്തും ഉണ്ടല്ലോ 😁

    • @sanujss
      @sanujss 3 роки тому

      @@jubinmxx :D

  • @sonaljoseph6266
    @sonaljoseph6266 3 роки тому +1

    എത്രയോ വിനയത്തോടെയാണ് അദ്ദേഹം സംസാരിക്കുന്നത് 👍

  • @s9ka972
    @s9ka972 3 роки тому +22

    *നല്ല* *ശരീരഭംഗി* *ഒത്ത* *പൊക്കം* *നല്ല* *സംസാരം* *പക്ഷേ* *Nepotism* *കാരണം* *നായകനായി* *വന്നവൻ* *സഹനടനായി*

  • @theophinfranclin
    @theophinfranclin 3 роки тому +2

    സൈജു ബ്രോ വളരെ രസികൻ ആണ് . നല്ല ഇന്റർവ്യൂ . One of my favorite actor Saiju kurup 👍🏽

  • @nivedh9353
    @nivedh9353 3 роки тому +22

    ഇയാളുടെ first മൂവി ഇൽ തന്നെ കഴിവ് തെളിയിച്ചത് ആണ് 👌🏻

  • @sabups.lifestory441
    @sabups.lifestory441 3 роки тому +15

    അടിപൊളി സൂപ്പർ. ആശംസകൾ ബൈജു ചേട്ടാ

    • @vandivlogs5304
      @vandivlogs5304 3 роки тому

      Bro വണ്ടി ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി ഉള്ള ചാനലാണ് ഇത് നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു

  • @Trichur1972
    @Trichur1972 3 роки тому +6

    I am amazed at his humble demeanor..... So much to learn from him....may god further decide to make him a formidable star🤗😊

  • @NISHCHALNIVED007
    @NISHCHALNIVED007 3 роки тому +8

    സമയം തെളിയുന്ന വഴിയേ 😍😍

  • @anastk9222
    @anastk9222 3 роки тому +5

    ഇന്റർവ്യൂ ഒരു ഹരം ആക്കിയത് ബൈജു ചേട്ടാ...

  • @ManuAD90
    @ManuAD90 3 роки тому +1

    Kidu.. Byjuchettan interview cheyunnathu kalkkan rasamanu

  • @Nechrophagus
    @Nechrophagus 3 роки тому +4

    I like this guy...very down to earth and speaks from his heart !

  • @rafinv8534
    @rafinv8534 3 роки тому +1

    ഏത് ക്യാരക്‌റ്റരും നിഷ്പ്രയാസം കൈകാര്യം ചെയ്യാൻ കഴിവുള്ള ഒരാളാണ്. പ്രേക്ഷകർ ഒന്നടങ്കം അംഗീകരിക്കുന്നതും ഒരു സ്വഭാവ നടൻ എന്ന നിലക്കും. എനിക്ക് തോന്നുന്നു കാര്യമായ ഒരു പരിഗണന മലയാളസിനിമയിൽ നിന്നും ലഭിക്കുന്നില്ലേ? അതോ കോവിഡ് ന്റെ അഭാവം കൊണ്ടോ.. അറിയില്ല. So all the best 🌹

  • @roopeshgangadharan5193
    @roopeshgangadharan5193 3 роки тому +3

    Two genuine people..Loved it

  • @sathismbc
    @sathismbc Рік тому

    ഇന്നാണ് ഈ വീഡിയോ കാണുന്നതു . ഇതു പോലൊരു അഭി മുഖം . വളരെ സത്യസന്ധമായ . മറുപടി സത്യത്തിൽ ചിരി സഹിക്കാൻ പറ്റിയില്ല 😂😂😂😂 ജീവിതത്തിൽ ആദ്യമായാണ് ഒരു സിനിമ നടന്റെ അഭിമുഖം ഇങ്ങനെ ... കമന്റസ് വായിചപ്പോൾ ചിരി നിർത്താനേ പറ്റിയില്ല. mr Been മലയാളത്തിൽ വന്നാൽ എന്ന പ്രയോഗം😂😂😂 തൊഴുതു....🙏

  • @Thejomation
    @Thejomation 3 роки тому +5

    *സൈജു ചേട്ടാ നിങ്ങൾ പൊളിയാണ്, സീരിയസായി നിന്നിട്ടു ഒട്ടും പ്രതീക്ഷിക്കാതെ തന്നെ കോമഡി കാണിക്കുന്ന സൈജു ചേട്ടൻ മാസ്സ് ആണ്😁*

  • @veekaay1
    @veekaay1 3 роки тому

    എനിക്ക് ഇഷ്ടമുള്ള ഒരു നടനാണ് . ആർക്കറിയാം എന്ന സിനിമയിലാണ് ഇദ്ദേഹത്തിന്റെ മഹാരാഷ്ട്ര ബന്ധം ശരിക്കും ഉപയോഗിച്ചത് എന്ന് തോന്നുന്നു . ഹിന്ദിയും മലയാളവും കളർന്നുള്ള സംഭാഷണങ്ങൾ കലക്കി

  • @akashkentertainments
    @akashkentertainments 3 роки тому +70

    22:42
    ഷാജിയേട്ടാ... നമ്മൾ നമ്മൾപോലും അറിയാതെ അധോലോകമായിരിക്കുന്നു 😜😜😜😎😎😎

    • @vandivlogs5304
      @vandivlogs5304 3 роки тому +1

      Bro വണ്ടി ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി ഉള്ള ചാനലാണ് ഇത് നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു

  • @manojmk8710
    @manojmk8710 3 роки тому

    ബൈജു നന്ദി ,നന്നായി ഇന്റർവ്യൂ , സൈജുകുറിപ്പിന്റെ സസാരം വളരെയിഷ്ടമായി , simple man...
    കൂടുതലുയരത്തിലെത്തട്ടെ

  • @soorajnhaloor
    @soorajnhaloor 3 роки тому +7

    മൊത്തം കോമഡിയാണല്ലോ സൈജുച്ചേട്ടൻ :D

    • @vandivlogs5304
      @vandivlogs5304 3 роки тому

      Bro വണ്ടി ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി ഉള്ള ചാനലാണ് ഇത് നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു

  • @anilgees
    @anilgees 3 роки тому +6

    അളിയാ proud of you.. ur episodes are getting better as it goes.. be it car, celebrity or any area the episode is a sure shot one to watch...

  • @mohammedafsalcp9175
    @mohammedafsalcp9175 3 роки тому +26

    Joju George inna interview cheyu biju chetta

    • @keyemsthrissur8496
      @keyemsthrissur8496 3 роки тому

      നല്ലവണ്ണം പഠിക്കണമെങ്കിൽ അഞ്ചരകൊല്ലം വേണം.... അതു കലക്കി....😀

  • @djj075
    @djj075 3 роки тому +1

    Interview adipoli. Saiju valare simple aanu . Hard to see such people in acting field .

  • @pramods1403
    @pramods1403 3 роки тому +17

    ചേട്ടാ കൈപ്പുഴ കുഞ്ഞപ്പൻ ചേട്ടൻ അനേഷിച്ചായിരുന്നു 🤣🤣🤣

  • @jinishplouis7429
    @jinishplouis7429 2 роки тому

    Saijuvettan poliyalle👍🥰♥️👌👌👌👌💥💥💥💥 Aadu filmle Arackel Abu enna character aanu enikku ettavum ishtam.

  • @sreeharischandrahari5032
    @sreeharischandrahari5032 3 роки тому +28

    ഒരു ദിവസം മമ്മൂട്ടിയെ കൊണ്ടു വരണം.369 garage. മിനിമം 10 episode vendivarum

    • @Positiveviber9025
      @Positiveviber9025 3 роки тому

      Episode depending on Ikka’s total number of cars

  • @jojoseph377
    @jojoseph377 3 роки тому

    ശെരിക്കും..... നമ്മൾ.... ഒരു സാദാരണക്കാരൻ... എങ്ങനെ... ആണോ..... അതാണ്... നമ്മൾ ചിന്തിക്കും പോലെ.... ആണ്... സൈജു ബ്രോ പറയുന്നത്.... ഇനിയും ഉയരങ്ങളിൽ എത്തട്ടെ 😍😍😍😍😍