Boby Chemmannur talks about his Life, Business, Charity | Interview with Baiju N Nair

Поділитися
Вставка
  • Опубліковано 16 січ 2025
  • പല മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്‌തിത്വത്തിനുടമയായ ബോബി ചെമ്മണ്ണൂരുമായി ഒരു ദീർഘ സംഭാഷണം.Part 1
    Boby Chemmannur talks about his Life, Business, Charity | Interview with Baiju N Nair
    Follow me on Facebook: / baijunnairofficial
    Instagram: baijunnair
    Email:baijunnair@gmail.com
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
    #BobyChemmannur #Boche #BobyChemmanurCarCollection #MalayalamAutoVlog #CelebrityInterview

КОМЕНТАРІ • 1,5 тис.

  • @Jaisonthek
    @Jaisonthek 3 роки тому +1957

    ജനിച്ചാൽ മരിക്കണം. പേടിച്ച് മരിക്കാതെ, ജീവിച്ചു മരിക്കുക... such meaningful words, really cool man.

  • @ajalravi4111
    @ajalravi4111 3 роки тому +606

    ചോദ്യം ചോദിക്കുന്ന ആളുടെ നിലവാരത്തിന് അനുസരിച്ചാണ് ബോബിയുടെ ഉത്തരങ്ങൾ എന്ന് ഇപ്പൊ മനസ്സിലായി
    ബൈജു അണ്ണാ നിങ്ങൾ തകർത്തു 💯💯💓💓

  • @ksa7010
    @ksa7010 3 роки тому +992

    ആര് ഇൻറർവ്യൂ ചെയ്താലും ഒരു അഹങ്കാരം ഇല്ലാതെ ഓരോ ചോദ്യത്തിനും കൃത്യമായ മറുപടി കൊടുക്കുന്ന ഒരു നല്ല വ്യക്തി തന്നെയാണ്
    ബോബി ചെമ്മണ്ണൂർ ❤️🔥🔥

    • @sexedmalayalam5523
      @sexedmalayalam5523 3 роки тому +1

      ❤️❤️❤️❤️❤️

    • @civicn3242
      @civicn3242 3 роки тому +1

      Yes ഗഫൂർ കാ ദോസ്ത്

    • @civicn3242
      @civicn3242 3 роки тому +3

      👍👍👍👍👍ബോബി ചേട്ടന്റെ ചാരിറ്റി പ്രവർത്തനങ്ങളാണ് അദ്ദേഹത്തെ സമൂഹത്തിൽ മികച്ച നാക്കുന്നത്👍👍👍👍

    • @realone6288
      @realone6288 3 роки тому +6

      Onnu poda ninakonum avane ariyilla.....fraud ahne verum

    • @realone6288
      @realone6288 3 роки тому +7

      അയാളുടെ വെള്ള കുപ്പായത്തിൽ ജീവിതം പൊലിഞ്ഞുപോയ നൂറു കണക്കിനു പെൺക്കുട്ടികളുടെ കണ്ണുനീർ ഉണ്ട്... അയാൾ കാരണം തീ കൊളുത്തി മരിച്ച ഇസ്മെയ്ൽ എന്ന ആളെ നിങ്ങൾക്ക് അറിയാമോ..?
      അയാൾ കാരണം മാനം കെട്ടു പോയ പെൺക്കുട്ടികളെ നിങ്ങൾക്ക് അറിയാമോ..?

  • @prasanthop1
    @prasanthop1 3 роки тому +1225

    പുള്ളിയെ കോമാളി ആക്കാതെ ഇന്റർവ്യൂ ചെയ്തതിനു അഭിനന്ദനങ്ങൾ.

  • @ClubhouseFV
    @ClubhouseFV 3 роки тому +675

    ഇദ്ദേഹത്തിന്റെ ഇതുവരെ കണ്ട ഏറ്റവും നല്ല അഭിമുഖം, Thanks ബൈജു ഭായ് 🙏

  • @chalsroy8103
    @chalsroy8103 3 роки тому +1604

    ആരു ജയിച്ചാലും ജനങ്ങൾ തോൽക്കരുത്..... 👍👍

  • @rossgeller6282
    @rossgeller6282 3 роки тому +393

    ഈ ഒരൊറ്റ വീഡിയോ കണ്ടതിന് ശേഷം ബോച്ചേ യോടുള്ള ഇഷ്ടം നൂറിരട്ടി ആയി....ഇജ്ജാതി മനുഷ്യൻ💕💕

    • @sexedmalayalam5523
      @sexedmalayalam5523 3 роки тому +1

      ❤️❤️❤️❤️❤️

    • @rossgeller6282
      @rossgeller6282 3 роки тому +7

      @Jerine Jose ഇതു paid ആണ് എന്ന് എനിക്ക് തോന്നുന്നില്ല......പല പല tv show ഒക്കെ paid ആണ് എന്നറിയമെങ്കിലും,,,പക്ഷെ ഇതിനൊരു അടിസ്ഥാനം വേണ്ടേ.....ബോച്ചേ യെ പോലെ ഉള്ള ഒരു സെലിബ്രിറ്റിക്ക് pay ചെയ്ത് ഇതുപോലെ ഒരു യൂട്യൂബ് ചാനലിൽ കൊണ്ടു വന്നാൽ റീച്ചിൽ ഒരു ചെറിയ വ്യത്യാസം മാത്രമേ ഉണ്ടാവൂ...എഴുതനാണേൽ വേറെയും കൊറേ കാരണങ്ങൾ ഉണ്ട് ,അതുകൊണ്ട് തന്നെ വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്...ഇനി താങ്കൾ എന്തുകൊണ്ട് അങ്ങനെ ചിന്തിക്കുന്നു എന്ന് മനസ്സിലായില്ല...🚶🚶

    • @sumithsurendran4611
      @sumithsurendran4611 3 роки тому

      😊

    • @Chaos96_
      @Chaos96_ 3 роки тому +2

      @@rossgeller6282 palathulli peru vellam , different channels different viewers , result is greater reach even a news channel couldnt do . Pulli businesss karana ane allande ath manasilakanam 😀

    • @VN-ux2ep
      @VN-ux2ep 3 роки тому +1

      Athethu video? Hotelil prostitute therivilikka video aano?

  • @videoone8979
    @videoone8979 3 роки тому +277

    ബൈജു ചേട്ടൻ ഇത്ര സുന്ദരമായി, ലളിതമായി ചോദ്യങ്ങൾ ചോദിക്കുന്നു
    അതിലും മനോഹരമായി ബോച്ചേ യുടെ മറുപടികളും .അത്തരത്തിൽ ഒരു കാഴ്ചയാണ് ഈ INtervew😊

  • @ssajikumar2867
    @ssajikumar2867 3 роки тому +187

    വളരെ നന്നായിരുന്നു. പതിവിലും വ്യത്യസ്തം👍👍👍👍 ബോബിക്ക് പകരം ബോബി മാത്രം പകരക്കാരനില്ലാത്ത വ്യക്തിത്വം ....❤️🙏❤️🙏

    • @realone6288
      @realone6288 3 роки тому +2

      അയാളുടെ വെള്ള കുപ്പായത്തിൽ ജീവിതം പൊലിഞ്ഞുപോയ നൂറു കണക്കിനു പെൺക്കുട്ടികളുടെ കണ്ണുനീർ ഉണ്ട്... അയാൾ കാരണം തീ കൊളുത്തി മരിച്ച ഇസ്മെയ്ൽ എന്ന ആളെ നിങ്ങൾക്ക് അറിയാമോ..?
      അയാൾ കാരണം മാനം കെട്ടു പോയ പെൺക്കുട്ടികളെ നിങ്ങൾക്ക് അറിയാമോ..?

    • @masthanjinostra2981
      @masthanjinostra2981 3 роки тому

      @@realone6288 news link

    • @realone6288
      @realone6288 3 роки тому

      @@SuperbuniverseEntertainment check UA-cam

  • @motim2989
    @motim2989 3 роки тому +74

    ഇതുവരെ കണ്ടതിൽ ബോബി ചെമ്മണ്ണൂരിന്റെ നല്ലൊരു ഇന്റർവ്യൂ thank you Baiju N Nair

  • @mohamedshabeerkt8820
    @mohamedshabeerkt8820 3 роки тому +431

    ബോചെയെ ഇന്റർവ്യൂ ചെയ്തതിൽ എ റ്റവും വിത്യസ്‌തമായ ഇന്റർവ്യുകളിൽ ഒന്ന്. എത്ര ഇന്റർവ്യൂ കണ്ടിട്ടും ഇ മനുഷ്യനെ അങ്ങോട്ട് മനസിലാക്കാൻ പറ്റുന്നില്ല എനത് മറ്റൊരു കാര്യം 👏👌♥️👍

  • @tripeatvlogs9255
    @tripeatvlogs9255 3 роки тому +14

    27:11 to 27:23 ഓട്ടോറിക്ഷ ചേട്ടൻ പാസ് ചെയ്തു പോയപ്പോ ബോബി ചേട്ടൻ മൈൻഡ് ചെയ്ത്‌ പുഞ്ചിരിച്ചത് ഇന്ന് പല മുതലാളിമാരും കണ്ടുപഠിക്കേണ്ട ഒരു പാഠം തന്നെ ആണ് .. 🥰😍
    ബൊച്ചേ ഉയിർ !!🔥

  • @abctou4592
    @abctou4592 3 роки тому +225

    Baiju is a good listener, never interrupts the guest.. clever and clean questions and have the knack to let the guests speak their mind and make them feel free. Great 👍

    • @solgamer8115
      @solgamer8115 3 роки тому

      പൃഥ്വിരാജിന്റെ ബന്ധു ആണോ english കേട്ടോണ്ട് ചോദിച്ചതാ

    • @muchachosmenace587
      @muchachosmenace587 3 роки тому +3

      Baiju is just acting like a local lad by asking stupid questions like appo 18 vayas aayo, bout voting and which party will come into rule.Not all of his questions are well mannered.

    • @fayyasv7
      @fayyasv7 3 роки тому

      @@muchachosmenace587 appo ntha sherikkum choikande?

    • @RootSystemHash
      @RootSystemHash 3 роки тому +6

      @@muchachosmenace587 Thats what actually keeps him apart. He can be super classy and super local at the same time. That smooth flow of questions without breaking the mellow is one of the few signs of a good interviewer.

    • @muchachosmenace587
      @muchachosmenace587 3 роки тому

      @@fayyasv7 athonnu choyknde avisho illa karno belye businnes man ello self capable aariku enth karyathinum. Elland oru partyneyum rely chyth jeevikan nikula.baiju ivda boby eth partyanin oru indirect way ilan choyche but,even though boby appear to be like a fool who open up everything about him didnt care about giving an answer which baiju was expecting.

  • @prayagprayaga7184
    @prayagprayaga7184 3 роки тому +75

    ബോബി എന്ന മനുഷ്യനെ കളിയാക്കി കൊല്ലാതെ നല്ല രീതിയിൽ അഭിമുഖം ചെയ്തു..❤️❤️❤️❤️❤️❤️❤️❤️❤️

  • @kkstorehandpost2810
    @kkstorehandpost2810 3 роки тому +89

    Bobi sar നല്ല motivator ആണു് , ഞങ്ങൾക്ക് ഇദ്ദേഹം inspiration ആണ് , യുവാക്കൾക്ക് നല്ല എനര്ജി കൊടുക്കുന്ന സംസാരം 👍✌

  • @mahoormashoor1573
    @mahoormashoor1573 3 роки тому +28

    നിഷ്കളങ്കനായ ബൈജു ചേട്ടനും മനുഷ്യസ്നേഹിയാഴ ബോബി ചേട്ടനും സൂപ്പർ
    അഭിനന്ദനങ്ങൾ

  • @sreehariraman1953
    @sreehariraman1953 3 роки тому +338

    Baiju ചേട്ടൻ ഇപ്പൊ full പ്രെമുഖൻ മാരെ കൊണ്ടാണല്ലോ കളി 😄🤩

    • @sexedmalayalam5523
      @sexedmalayalam5523 3 роки тому +2

      ❤️❤️❤️❤️❤️

    • @lijojoseph8743
      @lijojoseph8743 3 роки тому +21

      പ്രമുഖന്റെ പണി കിട്ടിയേ പിന്നെ കളികൾ വേറെ ലെവൽ ആണ്

    • @naveenbenny5
      @naveenbenny5 3 роки тому +1

      😍😍😍😍

    • @naveendev585
      @naveendev585 3 роки тому

      @@lijojoseph8743 Sujith bro anthanu biju chettane cheythee.

  • @farismuhamed
    @farismuhamed 3 роки тому +87

    ചോദ്യങ്ങൾ നന്നാവുമ്പോൾ ഉത്തരങ്ങളും നന്നാവും. ബൊച്ചയുടെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഇന്റർവ്യൂ.
    പൊള്ളയായ വാദങ്ങൾ ഇല്ല. എളിമമായ ഉത്തരങ്ങൾ മത്രം.
    all the best

  • @Obelix5658
    @Obelix5658 3 роки тому +206

    Baiju, you are an excellent interviewer. You ask very intelligent and relevant questions that could open up the personalities being interviewed. Expect more such videos going forward. Thanks

    • @sexedmalayalam5523
      @sexedmalayalam5523 3 роки тому +1

      ❤️❤️❤️❤️❤️

    • @MagicSmoke11
      @MagicSmoke11 3 роки тому

      Yes u said it.
      A Best interviewer's quality is to Listen.... which modern day interviewers are lacking

  • @m4moinu
    @m4moinu 3 роки тому +43

    ബോബിയെ ഇത്ര സ്റ്റാൻഡേർഡ് ആയി കണ്ട ആദ്യ ഇന്റർവിയൂ ....ബൈജു,😍

  • @StarVithura
    @StarVithura 3 роки тому +15

    കേരളം കണ്ട വളരെ വ്യത്യസ്തനായ ഒരു മനുഷ്യൻ. ഇതുവരെ കണ്ടുമുട്ടിയിട്ടില്ല. ഓരോ ദിവസം കഴിയുന്തോറും അതിനുള്ള ദൂരം കുറയുന്നു എന്ന് കരുതുന്നു. സ്നേഹപൂർവ്വം സ്റ്റാർ വിതുര

  • @manuvm09
    @manuvm09 3 роки тому +35

    ബോബിയുടെ ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല ഇന്റർവ്യൂ
    നല്ല ചോദ്യങ്ങളും ഉത്തരങ്ങളും

  • @ashiqkv1538
    @ashiqkv1538 3 роки тому +7

    ആരു ജയിച്ചാലും ജനങ്ങൾ തോൽക്കരുത് അതാണ് ബോബി 👍❤❤👍

  • @TheSoonam
    @TheSoonam 3 роки тому +51

    വീണ്ടും വീണ്ടും കാണാൻ തോന്നുന്ന ഒരു അഭിമുഖ സംഭാഷണം.... ജീവിക്കാൻ കൊതി തോന്നിപ്പിക്കുന്ന വാക്കുകൾ.....Great moments with a Great Human Being.....Thanks Baiju....

  • @inas__
    @inas__ 3 роки тому +175

    വ്യായാമം വെള്ളം കുടി 8 മണിക്കൂർ ഉറക്കം ഒരു പണ്ടാറവും വരില്ല.. എന്താ ഡയലോഗ് 😱😱💥💕

    • @ManuAD90
      @ManuAD90 3 роки тому +4

      Athe

    • @be_real_truth_matters
      @be_real_truth_matters 3 роки тому +1

      ഇതൊക്കെ ഉണ്ടായാലും, വരേണ്ടത് വരും...

    • @ManuAD90
      @ManuAD90 3 роки тому

      @@be_real_truth_matters athum seriyanu... 👍

    • @santalumpaniculatum38
      @santalumpaniculatum38 3 роки тому +5

      @@be_real_truth_matters നിങ്ങളെ പോലെ നെഗറ്റീവ് മൈൻഡ് ആണെങ്കിൽ...😂

    • @be_real_truth_matters
      @be_real_truth_matters 3 роки тому +2

      @@santalumpaniculatum38 ഇത് നെഗറ്റീവ് mind അല്ല, വെറും യാഥാർഥ്യം മാത്രം...
      ചുറ്റുപാടുകളിൽ നിന്നുള്ള അറിവുകളിൽ നിന്ന് പറഞ്ഞതാണ്...

  • @CAPTURING_SOULS
    @CAPTURING_SOULS 3 роки тому +30

    *"മൂന്നു നേരം കഴിക്കണില്ലേ ചേട്ടാ... അത്രേ വേണ്ടൂ....."* 🔥🔥🔥🔥🔥🔥

    • @akhilkumar8697
      @akhilkumar8697 3 роки тому

      സൂപ്പർ വാക്കുകൾ

    • @anjali5233
      @anjali5233 2 роки тому

      ❣️❣️🔥🔥

  • @hameem_cmd6350
    @hameem_cmd6350 3 роки тому +471

    രണ്ട് വാഹനപ്രേമികൾ ഒരൊറ്റ ഫ്രെയിമിൽ ...!😌🔥

  • @JPsNatureMe
    @JPsNatureMe 3 роки тому +20

    ബോബിയുടെ പല Interviews കണ്ടിട്ടുണ്ടെങ്കിലും ഇത്ര smooth flow യുള്ള ഒന്ന് കാണുന്നത് ഇതാണ്. ആരോ പറഞ്ഞതുപോലെ അദ്ദേഹത്തെ ഒരു കോമാളി വേഷം കെട്ടിക്കാതെ ഉള്ളിലുള്ള കാര്യങ്ങൾ മനോഹരമായി പുറത്തെത്തിച്ച interview, Inspiring and interesting Interviews.

  • @aboobackerkoya3144
    @aboobackerkoya3144 3 роки тому +4

    നല്ല ഒരു അഭിമുഖം ബോബി ചെമ്മണ്ണൂരിന്റെ വ്യക്തമായ തമാശ കലർന്ന മറുപടികൾ👍

  • @ROY-wu2cq
    @ROY-wu2cq 3 роки тому +89

    കുറച്ചു നേരം കാണാമെന്ന് കരുതിയാ കേറിയത്, പക്ഷേ അവസാനിക്കാതെ ഇറങ്ങാൻ കഴിഞ്ഞില്ല.

  • @canadamalayalichizzayon4346
    @canadamalayalichizzayon4346 3 роки тому +42

    കാഴ്ചപ്പാട് എന്ന് പറഞ്ഞാൽ ഇതാണ്... മറ്റുള്ളവർക് വരുമാന മാർഗം ഞാൻ മൂലം ... 16 lakh പേർക് അന്നം കൊടുക്കുവാൻ... അല്ലെങ്കിൽ അതിനുള്ള കാരണം എന്റെ ബിസിനസ്‌ കൊണ്ട് സാധിക്കുന്നതിനു ദൈവത്തിന് നന്ദി എന്ന്..... Hats off

  • @IshaDreamVlogs
    @IshaDreamVlogs 3 роки тому +35

    ഒരിക്കലും നഷ്ട്ടമാവാത്ത 44 minute ..Real Motivator .

  • @SanoopKS
    @SanoopKS 3 роки тому +6

    ശേൻ്റെ പൊന്നോ.. കിടു ഇൻ്റർവ്യൂ.. ബോബി എന്തൊരു മനുഷ്യൻ ആണ്❤️

  • @nabeelt8516
    @nabeelt8516 3 роки тому +172

    മുന്നിൽ കോമാളി ആണെങ്കിൽ ബൊച്ചേയും കോമാളി, മുന്നിൽ മാന്യൻ ആണെങ്കിൽ ബൊച്ചേ
    യും മാന്യൻ !

    • @anandkrishna660
      @anandkrishna660 3 роки тому +1

      അതാണ്.

    • @jaxsos
      @jaxsos 3 роки тому +1

      Correct

    • @latheef1987
      @latheef1987 3 роки тому +6

      പക്കാ പ്രൊഫഷണൽ ആവേണ്ടിടത്തു മൂപ്പർ അതാവും
      അദ്ദേഹം നേരിട്ടാണ് പലപ്പോഴും ജോബ് interviews നടത്തുന്നത്
      എന്നെ interview ചെയ്‌തിട്ടുണ്ട്‌
      വെരി പ്രഫഷണൽ

    • @sreejithmk662
      @sreejithmk662 3 роки тому

      👍👍👍👍👍👍👍👍👍👍

    • @dollyjolly1575
      @dollyjolly1575 3 роки тому

      😄😄😄👌

  • @reset47
    @reset47 3 роки тому +4

    ബോച്ചെ..ഇദ്ദേഹം എന്താണെന്ന് മനസ്സിലാക്കാന്‍ പറ്റിയ പരിപാടി ആയിരുന്നു ഇത്...❤👌✌👏👏

  • @dr.sindhuay2632
    @dr.sindhuay2632 8 місяців тому +1

    Ithrayum സമയം വേറെ ഒരു ഡിസ്ട്രാക്ഷനും ഇല്ലാതെ ഞങ്ങളോട് സംസാരിച്ച സന്മനസിന് നന്ദി.

  • @thomassaji949
    @thomassaji949 3 роки тому +8

    Dheivamaan കൊടുക്കുന്നത് ഞാൻ വെറും ഉപകരണം മാത്രമാണ്......words🔥

  • @NuseefTechVlog
    @NuseefTechVlog 3 роки тому +2

    ഇങ്ങനെ ഒരു മനുഷ്യൻ അത്ഭുദം തന്നെ ഒരു സാദാരനക്കാരനെ പ്പോലെ.........

  • @dreadpirate6469
    @dreadpirate6469 3 роки тому +6

    വളരെ ലളിതമായ സംസാരം, പലരും ബോബിയെ ഒരു കോമാളി ആക്കി പരിപാടി നടത്തുമ്പോൾ. ബൈജു ചേട്ടൻ വളരെ സരസമായ ചോദ്യങ്ങൾ നല്ല രീതിക്ക് കേട്ട് നിന്ന്. മികച്ച ഒരു അനുഭവം

  • @Vks1992
    @Vks1992 3 роки тому +22

    ആദ്യം ആയിട്ടാണ് troll അല്ലാതെ ഒരു ബോബി ചെമ്മണ്ണൂര്‍ വീഡിയോ മുഴുവന്‍ ഇരുന്നു കാണുന്നത്... Genuine ആയി ഉള്ള words from bo che👌❤️

  • @mysticguy9191
    @mysticguy9191 3 роки тому +16

    മറ്റു youtubers പോലെ തഗ് ലൈഫും, status വീഡിയോക്ക് വേണ്ടി ഇറക്കുന്ന തട്ടിക്കൂട്ട് interview നെ കാൾ ബോബി എന്ന ബിസിനസ്സ് മനെയും വ്യക്തിയെയും interview ചെയ്ത യൂട്യൂബർ. ബൈജു ചേട്ടന് ഒരുപാട് നന്ദി...💙

  • @shankaraprasadmavilayi9304
    @shankaraprasadmavilayi9304 3 роки тому +20

    ഇദ്ദേഹമാണ് യഥാർത്ഥത്തിൽ ഒരു പച്ചയായ മനുഷ്യൻ മുഴുവനായും കണ്ടു

  • @tceofficialchannel
    @tceofficialchannel 3 роки тому +152

    ആര് ജയിച്ചാലും നാട്ടുകാർക്ക് നല്ലത് ചെയ്താൽ മതി 🙏🏾🙏🏾

  • @tsvishnu124
    @tsvishnu124 3 роки тому +54

    BoChe യുടെ പല interviews കണ്ടിട്ടുണ്ട്. ഇതിൽ പുള്ളി മനസു തുറന്നു സംസാരിക്കുന്നത് പോലെ തോന്നി. Bobby പൊളിയാ

    • @ajalravi4111
      @ajalravi4111 3 роки тому

      ബൈജു അണ്ണൻ പൊളിയല്ലേ

  • @josykoshi
    @josykoshi 3 роки тому +123

    ഫുൾ കോമഡി ആണല്ലോ രണ്ടും.. ആ സന്തോഷ് സാറിനെ കൂടി വിളിക്കായിരുന്നു..ഇതിന്റെ കൂടെ😎😎😍😍

    • @Abcccc________
      @Abcccc________ 3 роки тому

      Aalku idhanalla pani🧐

    • @positive1061
      @positive1061 3 роки тому

      Podo, ayalude thozhil ingane valinju Keri varunnathalla

  • @tommydave3906
    @tommydave3906 3 роки тому +3

    ഇത്രയും സിംപിൾ and ഹംബിൾ ആയിരുന്നോ ബോച്ചേ......
    വെറും പച്ചമനുഷ്യൻ....

  • @sreejithskurup3173
    @sreejithskurup3173 3 роки тому +89

    ഇന്നലേ മുതൽ സന്തോഷ് സാറിനൊപ്പം സഫാരിയിൽ കണ്ടു. സന്തോഷം ബൈജൂ ചേട്ടാ🥰

  • @Ajithzone
    @Ajithzone 3 роки тому +321

    ഇദ്ദേഹത്തിനെ വച്ചു മാന്യമായി ഇന്റർവ്യൂ ചെയ്ത ബൈജു ചേട്ടന് ഒരു ആയിരം ലൈക് 👍, കാരണം മറ്റുള്ളവരുടെ ഇന്റർവ്യൂ ബോബിയെ മണ്ടനാക്കിയോ തള്ളൽ വിധക്തൻ ആക്കാൻ വേണ്ടി എടുക്കുന്നതാ.

    • @HariKrishnan-jl4hm
      @HariKrishnan-jl4hm 3 роки тому +3

      Well said..👌👌👌

    • @jhibrasonline
      @jhibrasonline 3 роки тому +1

      correct

    • @blackforest4164
      @blackforest4164 3 роки тому +5

      ബോബി സ്വയം തള്ളുന്നതാണ്.
      ചിലർ റേറ്റിംഗ് കിട്ടാൻ വേണ്ടി എന്തങ്കിലും ഊളത്തരം ചോദിക്കും ബോബി അതിൽ എന്തെങ്കിലും പറയും.

    • @krc8903
      @krc8903 3 роки тому +4

      True..Santhosh pandit inem ellarum ithe attitude il anu kanunnath.... But he is also a great person.

    • @Ajithzone
      @Ajithzone 3 роки тому

      @@blackforest4164 അത് പുള്ളി തന്നെ സമ്മദിക്കുന്നുണ്ടല്ലോ

  • @gouthamsannidhikuruvila5662
    @gouthamsannidhikuruvila5662 3 роки тому +31

    എന്നെ സാറേ എന്ന് വിളിക്കരുത്. വിളിച്ചാൽ 250 രൂപ ഫൈൻ. ഹെന്റമ്മോ ഇജ്ജാതി മനുഷ്യൻ 🎊🎊

  • @travelbyManoj
    @travelbyManoj 3 роки тому +2

    എങ്ങിനെയാണ് ഈ മനുഷ്യനെ സ്നേഹിക്കാതിരിക്കുക ബോ ചെ 😍

  • @itsmesherichris4571
    @itsmesherichris4571 3 роки тому +4

    വരുമ്പോൾ ആരും ഒന്നും കൊണ്ടുവരുന്നില്ല പോകുമ്പോഴും ആരും ഒന്നും കൊണ്ടുപോകുന്നുമില്ല ... ഇതുപോലെ ഞാനടക്കം എല്ലാവരും( മുതലാളിമാരും) ചിന്തിച്ചിരുന്നെങ്കിൽ ലോകം ഒരു സ്വർഗ്ഗം ആയേനേ 👌 നിനക്ക് കയറി കിടക്കാൻ ഒരു കൂരയുണ്ടോ കഴിക്കാൻ ദിവസവും ഭക്ഷണം കിട്ടുന്നുണ്ടോ നീയാണ് ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ 👌

  • @roypaul.k8800
    @roypaul.k8800 3 роки тому +2

    ഇതുവരെ കണ്ടിട്ടുള്ള ഇന്റർവ്യൂ കളിലെല്ലാം ബോച്ചേ യെ ഒരു കോമാളിയെപ്പോലെയാണ് ഇന്റർവ്യൂ ചെയ്ത് കണ്ടിട്ടുള്ളത്. ഇത് തികച്ചും വ്യത്യസ്തം👍👍👍

  • @muhammedncp3586
    @muhammedncp3586 3 роки тому +9

    One of the best interviews I have ever followed,A lot of things to learn from him.Good luck.

  • @rejishpv
    @rejishpv 3 роки тому

    ആര് ജയിച്ചാലും തോറ്റാലും ജനങ്ങൾ തോൽക്കരുത്... അത് നല്ലൊരു ചിന്തയാണ്....എല്ലാ ചോദ്യത്തിനും നല്ല രീതിയിലുള്ള ഉത്തരങ്ങൾ അടിപൊളി ഒരു മടുപ്പ് വരാത്ത ഒരു ഇന്റർവ്യൂ 👍👍👍

  • @vinumohan7263
    @vinumohan7263 3 роки тому +10

    Trending 50 to 15 in a day. A genuine interview of Bobby . Watched without skipping a single second .Good job Baiju Nair 😊.

  • @manuthomas6829
    @manuthomas6829 3 роки тому +2

    Boby chemmannurinte ithuvare kandathil vechu ettavum nalla interview athu baiju chettanum 👏🏻👏🏻nalloru motivator anu pachayaya manushyan🥰🥰

  • @hadit1483
    @hadit1483 3 роки тому +10

    Flexible boby... When interviewer smart, boby also smart.... Brilliant questions, brilliant answers 😍

  • @babujacob6126
    @babujacob6126 3 роки тому +1

    B ചെമ്മണ്ണൂർ ഒരു സംഭവം തന്നെ. അപ്പാപ്പന്റ ആ കുപ്പായം നന്നായി ചേരും. ബോബി സാർ വളരെ ഫ്രീയായി സംസാരിക്കുന്നത് കേൾക്കാൻ നല്ല രസമുണ്ട്...... ഒത്തിരി നന്മകൾ നേരുന്നു

  • @arjunsukumaran2540
    @arjunsukumaran2540 3 роки тому +6

    Baiju chetta polichu, just felt like a casual converstion and the respect and love towards baiju chettan increased. Youe really carried this well, and dealt boby in a beautifull way

  • @07K550
    @07K550 3 роки тому +1

    Bocheyude❤️ ഒരു നല്ല ഇൻ്റർവ്യൂ.. പലപ്പോഴും ബോചെയെ ഒരു കോമാളി ആയി കണ്ടുള്ള ചോദ്യങ്ങൾ ആയിരുന്നു പല ഇൻ്റർവ്യൂ നടത്തിയ ആളുകളും ചോദിച്ചിരുന്നത് .. ബോചേ പലപ്പോഴും അവരുടെ നിലവാരത്തിലേക്ക് താഴുകയാണ് ഉണ്ടായിരുന്നത്.. പക്ഷെ ബൈജു ചേട്ടൻ്റെ ഇൻ്റർവ്യൂ അതിൽ നിന്ന് വളരെ വ്യത്യസ്തത പുലർത്തി.. ബോചെ❤️ ബൈജു ചേട്ടൻ❤️

  • @Grace-pp3dw
    @Grace-pp3dw 3 роки тому +4

    Thank you. Watching from Australia. Praise the Lord. God bless you.

    • @arjun3888
      @arjun3888 3 роки тому

      God😄😄😄😄😄

    • @Beaut3527
      @Beaut3527 3 роки тому

      @@arjun3888 bro .stfu

  • @devrajan6
    @devrajan6 3 роки тому +5

    സാധാരണ ബിസിനെസ്സ് കാർക്ക് ഇരിക്കാൻ സമയമില്ല ബോച്ചേക്ക് ഇഷ്ടം പോലെ സമയമുണ്ട്

  • @VintageKuwait
    @VintageKuwait 3 роки тому +8

    One of the best interview with Boby. Matured questions and positive response.

  • @englishdrops...299
    @englishdrops...299 3 роки тому +1

    He is a genuine person. He does not care what others think about him. He admits things and very frank in telling what he thinks really about something. GREAT MAN

  • @shabinilgiri2409
    @shabinilgiri2409 3 роки тому +3

    ബൈജു ചേട്ടന്റെ എല്ലാ വീഡിയോസും കിടു ആണ്. അതിൽ ഏറ്റവും കിടു ഇതായിരിക്കും ❤❤. ബോചെ always പുപ്പുലി ❤❤❤.

  • @rammohanbhaskaran3809
    @rammohanbhaskaran3809 3 роки тому +2

    ഈ വീഡിയോ കാണുന്നതിന് മുൻപ് വരെ ഇയാളോട് അത്രയൊന്നും മതിപ്പ് ഇല്ലാത്ത ഒരു വ്യക്തിയായിരുന്നു ഞാൻ ... പക്ഷെ ഇത് കണ്ടതിനു ശേഷം അത് മൊത്തത്തിൽ മാറി .... ബൈജു ബ്രോ .... നല്ല ഒരു ശ്രമം ... വളരെ നന്നായി

  • @remanandan8253
    @remanandan8253 3 роки тому +8

    All my wedding jewellery were brought from Chemmenur Jewellers Trichur in the year 1990 they are still in good condition & bright as new

  • @ArunKumar-td4gi
    @ArunKumar-td4gi 3 роки тому

    അതിമനോഹരം... 👏👏👏അദ്ദേഹത്തെ മുമ്പ് ഇന്റർവ്യൂ ചെയ്തവർ ഇതൊന്ന് കണ്ടാൽ നന്നായിയിരിക്കും.ചോദ്യത്തിന് ഉചിതമായ ഉത്തരം... 🙏🙏🙏🙏

  • @manojpillaai
    @manojpillaai 3 роки тому +6

    ബൈജു ചേട്ടാ ഇൻറർവ്യൂ കലക്കി. നല്ല അവതരണം.

  • @ginobabu061
    @ginobabu061 3 роки тому +5

    ബോച്ചേയുടെ നല്ല ഒരു ഇന്റർവ്യൂ 👌👌👌.. That possitive vibe👌👌.. Thanks ബൈജുചേട്ടാ

  • @subinrajls
    @subinrajls 3 роки тому +2

    ചോദ്യങ്ങളുടെ നിലവാരം അതാണ് ഈ അഭിമുഖത്തിൽ ഒരു വ്യത്യസ്തത👌👏👏👏❤️❤️❤️

  • @poothibabu
    @poothibabu 3 роки тому +52

    ഒന്നും വേണ്ട... ഈ ലളിത വേഷമുണ്ടല്ലോ.. അത് മതി.താങ്കളെ അംഗീകരിക്കാൻ . ബോച്ചേ.. ❤

  • @enn-stylefootwearmanufactu9238
    @enn-stylefootwearmanufactu9238 3 роки тому +1

    ശരിക്കും പറഞ്ഞാൽ ബോബി ബ്രോയുടെ സംസാരം കേട്ടു ഒരുപാട് കാര്യങ്ങൾ ചിന്തിക്കാനും ചിരിക്കാനും ഉണ്ട് ശരിക്കും ഇദ്ദേഹമാണ് ശരിക്കും പച്ചയായ മനുഷ്യൻ ഈ മനുഷ്യനെ കണ്ടുപഠിക്കണം ഞാൻ ശരിക്കും ഇദ്ദേഹത്തിൻറെ പല ഇൻറർവ്യൂ കണ്ടിട്ടുണ്ട് ഇൻറർവ്യൂ എടുക്കുന്ന ആളുടെ കോളിറ്റി അനുസരിച്ച് അദ്ദേഹം മറുപടി കൊടുക്കുന്നതാണ് ഇതുപോലൊരു മനുഷ്യൻ ഇനിയുണ്ടാവില്ല നന്മ മരം

  • @nideeshnideeshbabu1248
    @nideeshnideeshbabu1248 3 роки тому +3

    ആര് ജയിച്ചാലും ജനങ്ങൾ തോക്കരുത് പൊളിച്ച്👍👍👍👍👍

  • @mundethallhomegarden7162
    @mundethallhomegarden7162 3 роки тому

    ഒരു പാട് അനുഭവ ജ്ഞാനമുള്ള മനുഷ്യൻ. ബോബിയിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്..ഇദ്ദേഹത്തെ പരിചയപ്പെടുത്തി യതിന് നന്ദി.

  • @aleyammajohn6097
    @aleyammajohn6097 3 роки тому +3

    very straightforward. god bless 🙌

  • @Shinuchaan
    @Shinuchaan 3 роки тому

    നല്ല ഇൻ്റർവ്യൂ, പണ്ട് കരുതീരുന്നത് ഇങ്ങേരു മഹാ ജാഡയാണെന്ന്, പക്ഷേ അടുത്ത് അറിയുമ്പോൾ മനസ്സിലാകുന്നു നന്മയുള്ള ഒരു മനുഷ്യൻ!! 🌹 ആയുസും ആരോഗ്യവും നേരുന്നു 🙏

  • @remesanvp
    @remesanvp 3 роки тому +4

    really great. I became fan of Bobby.

  • @vishnuv5440
    @vishnuv5440 3 роки тому +1

    പുള്ളി നേരിട്ട നല്ല ചോദ്യങ്ങൾ.. ബൈജു ചേട്ടന് അഭിനന്ദനങ്ങൾ 💪💪💪

  • @abuahmeda752
    @abuahmeda752 3 роки тому +6

    ബൈജു ചേട്ടന്റെ വലിയ പ്രെത്യേകത എല്ലാ വലിയവരോടും സിൻപിളായി സൗഹൃദത്തോടെ ഇൻറ്റെർവ്യൂ ചെയ്യും എന്നാണ്

  • @gopalankp5461
    @gopalankp5461 3 роки тому +1

    We can appreciate Sree BobyChemmaur for his mentality for the humanities and his ability to support us with a strong team of all members who are here to be listened. We have thank for you.

  • @rmenonp
    @rmenonp 3 роки тому +8

    Baiju sir's interview questions and flow was better than the best journalists in the profession....awesome ....so was BoChe, very articulate and open way of answering the questions...👍🙏

  • @Jaguartoes
    @Jaguartoes Рік тому +2

    Punch dialogue in every sentence, Cool personality!!
    Wish to go for a trip with Bobby Chemmannur!!

  • @habeebrahman8218
    @habeebrahman8218 3 роки тому +3

    *_നല്ല ചോദ്യങ്ങൾ അതിനേക്കാൾ നല്ല മറുപടികൾ_* ❤️

  • @Travellandamazingvideos
    @Travellandamazingvideos 3 роки тому +6

    ആരു ജയിച്ചാലും ജനങ്ങൾ തോൽക്കരുത്🥰.
    ചില വാക്കുകൾ മനസ്സിൽ കൊള്ളുന്നു🥰♥️
    ---SMK🥰🚴🚴🚴

  • @karthikr7539
    @karthikr7539 3 роки тому +7

    It's showing the quality that how nice he done this interview, only due to the experience of Baiju chettan in these years he made ........very well..👍👍👍

  • @austinsijosworld235
    @austinsijosworld235 3 роки тому +1

    വളരെ വിലയുള്ള വാക്കുകൾ. നമ്മൾ ഒന്നും കൊണ്ടു വന്നില്ല ഒന്നും കൊണ്ടു പോകുന്നില്ല.. ദൈവം നൽകുന്നു. നമ്മൾ ഉപകരണം മാത്രം. വളരെ ചിന്തനീയമായ വാക്കുകൾ.എല്ലാവരും ഇതൊന്ന് മനസിലാക്കിയിരുന്നെങ്കിൽ ഈ ലോകം എത്ര സുന്ദരം ആയേനെ. മനുഷ്യൻ വെറും കൃമി ആണെന്ന് അറിയാതെ ആണ് ഈ ആക്രാന്തവും വെട്ടിപ്പിടിക്കലും. അതു കൊറോണ മനസിലാക്കി തന്നുകൊണ്ടിരിക്കുഞുന്നു.❤❤🙏🙏🙏

  • @jishin2092
    @jishin2092 3 роки тому +72

    കോടികൾ വിലയുള്ള കറുകൾ വീടിനു പുറത്തും 😁ഇന്നോവ കാർപോർച്ചിലും 🤗

  • @vibrations7343
    @vibrations7343 3 роки тому +4

    Beautiful interview...thank you for both of you...feels like words from an enlightened person...good message to the community.

  • @ashiyash77
    @ashiyash77 3 роки тому +213

    രണ്ട് വണ്ടിപ്രന്തന്മാർ ഒരേ പ്രമിൽ 👍🏻😍

  • @faisalrahmanfaisal579
    @faisalrahmanfaisal579 3 роки тому

    വളരെ മികച്ച ഒരു ഇന്റർവ്യൂ ബോബി എന്ന വ്യക്തിയെ ശരിക്കും മനസിൽ ആക്കാൻ സഹായിക്കുന്ന ഇന്റർവ്യൂ 🌹🌹

  • @hamraz4356
    @hamraz4356 3 роки тому +3

    ശെരിക്കും skip അടിക്കാതെ കാണാൻ പറ്റിയ ഒരു ഇന്റർവ്യൂ 😊

  • @noideavlogz
    @noideavlogz 3 роки тому +1

    *Boche Uyir* *Conquer the world with LOVE*

  • @wayofmelvin368
    @wayofmelvin368 3 роки тому +3

    Very beautiful conversation ✌️✌️

  • @AnasNavas-
    @AnasNavas- Рік тому

    നിങ്ങൾ എന്തൊരു മനുഷ്യൻ ആണ് ബൊച്ചേ 😊 ആദ്യം ആയിട്ടാണ് ഒരു വ്യക്തിയുടെ ഇന്റർവ്യൂ കണ്ടിട്ട് മനസ്സ് കൊണ്ട് ഒരുപാട് സന്തോഷിച്ചത് ❤️🥰💯

  • @ajithkumarrnair6401
    @ajithkumarrnair6401 3 роки тому +5

    Super...eye opener for all..watching ur video from long time..first comment from my end. ..high respect for the way you are hande the people to get the right output..great..

  • @Hadikunjon
    @Hadikunjon 3 роки тому +2

    ബോച്ചെ യുടെ ഓരോ വാക്യങ്ങളിലും പഠിക്കാനേറെ 💓💓💓💓💓💓💓💓💓💓💓

  • @GOLDRATEKERALATODAY
    @GOLDRATEKERALATODAY 3 роки тому +54

    ബൈജു ഉപയോഗിക്കുന്ന wireless mike ഏതാണ്?

  • @sujith_thumboor
    @sujith_thumboor 3 роки тому +3

    ഒരുപാട് അറിവുകൾ കിട്ടി... 🙌🙌🙌 കട്ട ഫാൻ ❤️❤️❤️

  • @Keralaaqualover
    @Keralaaqualover 3 роки тому +6

    കുറച്ചു നാളുകൾ മുൻപ് നടൻ ഇന്ദ്രൻസ് mm മണിയെ ഇന്റർവ്യൂ ചെയ്തിരുന്നു അന്ന് അത് അവസാനം വരെ ഒരു മടുപ്പും കൂടാതെ മുഴുവനായി കണ്ടിരുന്നു അതുപോലെ അവസാനം വരെ കണ്ട ഒരു ഇന്റർവ്യൂ ആയിരുന്നു ഇതും