രമേശ് പിഷാരടിക്ക് ഒരു ബിഗ് സല്യൂട്ട് ❤️💙❤️ ചോദ്യം : താങ്കൾ കോൺഗ്രസ് രാഷ്ട്രീയത്തിൽ ഇറങ്ങാനുള്ള തീരുമാനം തെറ്റായോ ? പിഷാരടി : ഒരു നിമിഷം പോലും ആലോചിക്കാതെ മറുപടി പറഞ്ഞു , ഇല്ല ... ഒരിക്കലുമില്ല വീണ്ടും പിഷാരടിയുടെ വായിൽ നിന്ന് മറ്റൊരു ഉത്തരം പ്രതീക്ഷിച്ച് അവതാരകൻ ചോദ്യം ആവർത്തിച്ചു അപ്പോൾ പിഷാരടി പറഞ്ഞു . ഞാൻ ഉത്തമ ബോധ്യത്തിൽ ഒരു പാട് നാൾ പഠിച്ചെടുത്ത തീരുമാനം ആയിരുന്നു അത് , അതിനു ശേഷം അദ്ദേഹം കൂട്ടി ചേർത്തു സർ.. ഒരു പാട് സിനിമക്കാർ , മിമിക്രി താരങ്ങൾ, എഴുത്തുകാർ ഒക്കെ ഇടതു പക്ഷക്കാരായി വന്നപ്പോൾ അവരൊന്നും ഈ ചോദ്യം അഭിമുഖീകരിക്കുന്നില്ലല്ലോ എവിടേയും ? അതെന്ത് കൊണ്ടായിരിക്കും ? ഉത്തരമില്ലാതെ അവതരകൻ ചിരിച്ച് കൊണ്ട് ഓടി !! Ramesh Pisharody❤️💙❤️
അതി മിടുക്കനായി കഴിയുന്ന എല്ലാ ചോദ്യത്തിന്നും കൃത്യമായി ഉത്തരം പറയുന്നുണ്ട്..... മിമിക്രി ചെയ്യുന്നുണ്ട്....🄶🄾🄾🄳 🎉 നന്നായി പറയുന്നുണ്ട്....അത് അതേപോലേ മനസ്സിലാവുന്നുണ്ട്... നിങ്ങൾ വളരെ നല്ല ജീവതം വരട്ടെ.... എന്ന് ഞാൻ വിചാരിക്കുന്നു.....🎉❤
എനിക്ക് ഏറ്റവും ഇഷ്ടം മുള്ള കലാകാരൻ എനിക്ക് ഒത്തിരി ഇഷ്ടം ഒരു ജാട ഇല്ലാത്ത പൊങ്ങച്ചം ഇല്ലത്ത ഉള്ളതു വെട്ടിത്തുറന്നു പറയുന്ന കലാകാരൻ ആണ് നമ്മുടെ പിഷാരടി
ഇന്നത്തെ കാലത്ത് കലാകാരൻമാരോട് നിങ്ങൾ ഏതു പാർട്ടിയിൽ വിശ്വസിക്കുന്നുവെന്നു ചോദിക്കുമ്പോൾ ഒഴിഞ്ഞുമാറുകയാണ് ചെയ്യുന്നത്.... ഒരു വ്യക്തിക്ക് ഏതു പാർട്ടിയിൽ വിശ്വസിക്കാനും അതിൽ പ്രവർത്തിക്കാനും അവകാശമുണ്ട്. അങ്ങനെ താൻ വിശ്വസിക്കുന്ന പാർട്ടി തുറന്നു പറയാൻ കാണിച്ച മനസിന് അഭിനന്ദനങ്ങൾ....
"ഈ നാടിന് സ്വാതന്ത്രം നേടിക്കൊടുത്ത പ്രസ്ഥാനത്തിൽ ചേർന്നാൽ അവൻ എന്തോ ഒരു നികൃഷ്ട്ടൻ. അവൻ ബിജെപി യിലോ സിപിഎം ലോ ചേർന്നാൽ അവൻ സാമൂഹിക പ്രവർത്തകൻ". A public scene ❌ Mr sreekandan sir, നിങ്ങൾ ഒരു സിപിഎം അനുഭാവി ആയിരിക്കാം. അത് കൊണ്ടാണ് അദ്ദേഹത്തോട് നിങൾ കോൺഗ്രസിൽ ചേർന്നത് തെറ്റല്ലേ എന്ന് ചൊതിക്കുന്നത്. നിങൾ ഇന്ന് ഇവിടെ ഈ പ്രോഗ്രാം പോലും നടത്താൻ ഉള്ള സ്വാതന്ത്രം നേടിത്തന്നത് കോൺഗ്രസ്സ് ആണ് ഓർക്കുക😊 Qഎന്ത് കൊണ്ടാണ് കൂടുതൽ സിനിമക്കാർ സിപിഎം അനുഭാവി? Ans) ഭരണം അവരുടെ കയ്യിൽ . അത്കൊണ്ട് അവാർഡ് കിട്ടണമെങ്കിൽ സിപിഎം അനുഭവിയകണം. അല്ലെങ്കിൽ സലിം കുമാറിൻ്റെ അവസ്ഥ ആകും. Qഇനി സിനിമക്കാർ കോൺഗ്രസിൽ വരുമോ? Ans) ഒന്ന് ഭരണത്തിൽ കയറിയാൽ മതി നേരെ ഇങ്ങോട്ട്.
സംസാരിച്ചു തുടങ്ങിയാൽ ഒരു സിനിമ കണ്ട പ്രതീതിയാണ്........................ ജാടയില്ലാത്ത കലാകാരനായ രമേഷ് പിഷാരടി വന്നത് കൊണ്ട് മാത്രം ഫ്ലവേർസ് ഒരു കോടി എന്ന പരിപാടി skip ചെയ്യാതെ കണ്ടു..... 👍👍👍
പിഷാരടി പറഞ്ഞത് 100% സത്യം പിഷാരടിയുടെ സ്ഥാനത്തു ഏതെങ്കിലും ഇടതുപക്ഷാനുഭാവിയായ കലാകാരന്മാരായിരുന്നെകിൽ ശ്രീകണ്ഠനായർ ഒരിക്കലും ഈ ചോദ്യം ചോദിക്കില്ലായിരുന്നു ഒരു ഇടതുപക്ഷക്കാരനായ ശ്രീകണ്ഠനായർ നു പിഷാരടിയുടെ രാഷ്ട്രീയം ഇഷ്ടമല്ല അതിനുള്ള ഒരു ചൊറിച്ചിലാണ്
നട്ടെല്ലുള്ളവൻ പിഷാരടി , സിപിഎം നെ പേടിച്ചു എല്ലാവരും ഇടതുപക്ഷം ആകുമ്പോൾ , തന്റേടത്തോട് തന്റെ രാഷ്ട്രീയം തുറന്ന് പറഞ്ഞ രമേഷ് പിഷാരടിക്ക് അഭിനന്ദനങ്ങൾ 🌹🌹❤️❤️👍👍
സിപിഎം നെ പേടിക്കണ്ട കാര്യമെന്താ. അങ്ങിനെ പേടിക്കുകയാണെങ്കിൽ കേരളത്തിൽ സിപിഎം എന്ന പാർട്ടി മാത്രമേ ഉണ്ടാവുകയുള്ളല്ലോ. വെറുതെ വിരോധം വച്ചു ഓരോന്ന് പറയല്ലേ.
@@sreekumar1384 എന്റെ നാട്ടിൽ ബിജെപി യുണ്ട്, കോൺഗ്രസ് ഉണ്ട് അവിടെയാരും സിപിഎം നെ പേടിച്ചു മറ്റു പാർട്ടി വിട്ട് സിപിഎം ലേക്ക് പോയതായി കേട്ടിട്ടില്ല. എന്റേത് ഒരു കോൺഗ്രസ് കുടുംബം ആണ്. നിങ്ങൾ പറയുന്ന ഒരനുഭവം ഞാൻ കേട്ടിട്ടില്ല. ഓരോരുത്തരും അവനവന്റെ ഇഷ്ടത്തിനുള്ള പാർട്ടി തിരഞ്ഞെടുക്കുന്നു. അതവരുടെ ഇഷ്ടം. അതുകൊണ്ടാണ് ഞാൻ പറഞ്ഞത് സിപിഎം നെ പേടിച്ചു പാർട്ടി മാറുകയാണെങ്കിൽ ആ പാർട്ടി മാത്രമേ ഇപ്പോൾ കേരളത്തിൽ ഉണ്ടാവുമായിരുന്നുള്ളു അല്ലേ. ഒരു കാര്യം ചോദിക്കട്ടെ നിങ്ങൾ സിപിഎം നെ പേടിച്ചു നിങ്ങളുടെ ഇഷ്ടപ്പെട്ട പാർട്ടി വിട്ട് ഇപ്പോൾ സിപിഎം ലാണോ. അങ്ങിനെയെങ്കിൽ ഞാൻ പറയും നിങ്ങൾ ഒരു പേടിത്തൊണ്ടൻ ആണെന്ന്.
@@sajeevjoseph5773 ഞാൻ പേടിത്തൊണ്ടനാണോന്ന് താങ്കൾ തീരുമാനിക്കേണ്ട പിന്നെ T P ചന്ദ്രശേഖരനെ അറിയുമോ ? രാഷ്ട്രീയ എതിരാളികളെ കൊന്ന് തള്ളുന്ന സിപിഎം നെ സമാധാന പാർട്ടിയാക്കാൻ സ്രെമിക്കേണ്ട
Sree Ramaesh,u have nothing to regret about how ulef ur life.lf u r a God believer,make sure God is pleased with u. U will never have to regret.Continue this chaste life.
Pisharadi Super! വളരെ ഇഷ്ടമുള്ള ഒരു കലാകാരൻ !മനസ്സിന് സ്ട്രെസ്സ് വരുമ്പോൾ പിഷാരടി കോമഡി കണ്ടാൽ മതി! സ്ട്രെസ്സ് ഫ്രീ medicine Pishu ! 😂 എന്തൊരു എനർജി ആണ് ! Never expect - good message too !
സെലിബ്രിറ്റികൾ സിപിഎം അല്ലാത്തൊരു പാർട്ടിയിൽ ചേർന്നാൽ തെറി വിളിച്ച് ഒതുക്കിക്കളയാം എന്ന ധാർഷ്ട്യം മാറ്റി കൊടുത്ത രമേശ് പിഷാരടിക്കും മറ്റു കോൺഗ്രസ് അനുഭാവി കലാകാരന്മാർക്കും അഭിവാദ്യങ്ങൾ
We congratulate Sri Remesh pisharady for his best abilities in his career and also he has a rigid strong policy in his lifestyle as a humanist. Thank you for once more for the humoros atmosphere of his mind.
@@mohammedhaif649 തത്ത മുട്ടയെന്ന് പറഞ്ഞു ആഞ്ഞിലി കുരു ചകിരിയിൽ നനച്ചു വിരിയിക്കാൻ വച്ചു കുറെ ദിവസം കഴിഞ്ഞു കൂട്ടുകാരൻ മുട്ട വിരിഞ്ഞു, പച്ചകളർ ചുണ്ട് പുറത്ത് വന്നു എന്നൊക്കെ 7 ക്ലാസിൽ പഠിക്കുന്ന ഒരുത്തൻ പറയുമോ, അങ്ങനെ അങ്ങനെ കുറെ നേരംപോക്ക് കഥകൾ... കേട്ട് കേട്ട് sk നായർ വിഷയം മാറ്റുന്നത് അങ്ങട് ദഹിക്യാതെ തന്ന്യാ
ശ്രീകണ്ഠൻ sir ന്റെ ഒരേ ഒരു കുഴപ്പം അദ്ദേഹം ചോദ്യം ചോദിക്കും. മറുപടി മുഴുവൻ പറയാൻ സമ്മതിക്കുകയും ഇല്ല, മറുപടി വേണം എന്ന് നിർബന്ധവും ഇല്ല. ഉത്തരം തുടങ്ങുമ്പോഴേക്കും next ചോദിക്കും. അതുകൊണ്ട് guest yes or no answer kodutha mathi.. Pisharodyude kure storykal miss ayi. Appo eniku sarikum dekshyam vannu
തമാശ മാത്രമല്ല ഇദ്ദേഹത്തിന്റെ അനുഭവങ്ങളിൽ ഒരുപാട് നല്ല നല്ല കാര്യങ്ങൾ ഉണ്ട്. ജീവിതത്തിന്റെ കാഴ്ച്ചപ്പാടുകൾ മറ്റുള്ളവർക്ക് ഒരു പ്രചോദനമാവും എന്ന് നിസംശയം തന്നെ പറയാം.
പിഷു: സാറേ സാറിന് അറിയ്യാത്തൊരു കാര്യമുണ്ട്, ഞാൻ ജനിച്ചത് പള്ളക്കാട് ആണ്.. സ്കൻ: കെ അയ്യോ ഞാൻ അറിഞ്ഞില്ലല്ലോ,, പിഷു: അതാ പറഞ്ഞത് സാർ അറിയാത്ത കാര്യമെന്ന്
എനിക് പിഷാരടി നെ ഭയങ്കര ഇഷ്ടം annu എനിക് ഒരിക്കൽakilum ജീവിതത്തിൽ കാണണം എന്ന് വലിയ ആഗ്രഹം ആണ്. Yennakilum നടക്കുമായിരിക്കും ലെ 😍👍😄ആത്മാർത്ഥഉണ്ടകിൽ എല്ലാം നടക്കും
രമേശ് പിഷാരടിയെ പോലെ ഒരുപാട് കലാകാരൻമാർ കോൺഗ്രസ് അനുഭാവികൾ ആയിട്ടുണ്ട്. പക്ഷേ ഒറ്റപ്പെടുത്തൽ ഭയന്ന് പുറത്ത് പറയുന്നില്ലെന്നേയുള്ളു. അല്ലെങ്കിൽ പിന്നെ 42 ശതമാനം വലതുപക്ഷ കോൺഗ്രസ് അനുഭാവികൾ ഇവിടെ ഉണ്ടാവില്ലല്ലോ.പറ്റിയിട്ടുള്ള തെറ്റുകളും ഗ്രൂപ്പ് വഴക്കുകളും ഒക്കെ തിരുത്തിയാൽ ഇപ്പോഴും ഇന്ത്യയെ മുന്നോട്ടു നയിക്കാൻ പറ്റിയ balanced ആയ പാർട്ടി കോൺഗ്രസ് തന്നെ ആണ്.
ഈ എപ്പിസോഡ് 2 ലക്ഷത്തിൽ പിൻമാരേണ്ട അവസ്ഥ പിഷാരടിക്ക് വന്നാൽ മുമ്പേ പറഞ്ഞു ഉറപ്പിച്ചു തുടങ്ങിയ ആണെന്ന് ഉറപ്പിക്കാം.. കാരണം പിഷാരടി ഒരു വിധം വിഷയങ്ങളിൽ എല്ലാം നല്ല അറിവാണ്
ശ്രീകണ്ഠൻ നായ ർ : താങ്കൾ രാഷ്ട്രീയത്തിൽ ഇറങ്ങാനുള്ള തീരുമാനം തെറ്റായോ? പിഷാരടി :- ഒരിക്കലും ഇല്ല ശ്രീകണ്ഠൻ നായ ർ : താങ്കൾ കോൺഗ്രസ് രാഷ്ട്രീയത്തിലാണല്ലോ ഇറങ്ങിയത് അത് തെറ്റായോ? പിഷാരടി : ഞാൻ ഉത്തമ ബോധ്യത്തിൽ, ഒരുപാട് നാൾ പഠിച്ചെടുത്ത തീരുമാനം ആണ്. അതിൽ എനിക്ക് ഒരു തെറ്റും തോന്നുന്നില്ല. പിന്നെ ഞാൻ നിങ്ങളോട് ഒന്ന് ചോദിക്കട്ടെ ഒരു പാട് സിനിമ താരങ്ങൾ, മിമിക്രി താരങ്ങൾ, എഴുത്തുകാർ ഒക്കെ ഇടതു പക്ഷക്കാരായി വന്നല്ലോ? അവരോടൊന്നും നിങ്ങൾ ഈ ചോദ്യം ചോദിക്കാത്തത് എന്താണ്? ശ്രീകണ്ഠൻ നായ ർ : ജബ ജബ ജബ സാംസ്ക്കാരിക പ്രവർത്തകർ എന്നാൽ കമ്മ്യൂണിസ്റ്റ് തീവ്രവാദികൾ ആവണം എന്നാണ് അഭിനവ നാരദന്മാർ സൃഷ്ടിച്ച പൊതുബോധം. ആ പൊതുബോധം ഊട്ടി ഉറപ്പിക്കാൻ ശ്രമിച്ച ഒരു മരപാഴിന്റെ മുഖത്ത് അടിച്ച അടിയാണ് രമേഷ് പിഷാരടി ചോദിച്ച ഈ മറുചോദ്യം ❣️
ഒരു മിനിറ്റ് പ്രോഗ്രാമിന് ക്ഷെണിച്ചാലും ഒരു ലക്ഷം പ്രതിഫലം മേടിക്കുന്ന ആൾക്ക് ഈ തുക അത്ര കൂടുതലൊന്നുമല്ല കോമഡി താരങ്ങളിൽ ഏറ്റവും കൂടുതൽ പൈസ വാങ്ങുന്ന ആളാണല്ലോ രമേശ് പിഷാരടി ശെരിക്കും അറിയാവുന്നതുകൊണ്ട് പറഞ്ഞു അത്രേയുള്ളൂ
പിഷു: വേറെ ഏതിലും കുഴപ്പം ആയോ എന്ന ചോദ്യം നേരിടേണ്ടി വരുന്നില്ല, ഇതിൽ ആയാൽ മാത്രമേ ചോദ്യങ്ങൾ നേരിടേണ്ടി വരുന്നുള്ളൂ നായർ: അത് അറിയാമായിരുന്നു? പൊങ്കാല പ്രതീക്ഷിച്ചു? (പല ആവർത്തി ചോദിച്ചതിന് ശേഷം വീണ്ടും) പിഷു: ആ ചോദ്യത്തിൽ തന്നെ ഉത്തരമുണ്ട്. രണ്ടു മൂന്നു പ്രാവശ്യം ചോദിച്ചാൽ മനസ്സിലാവും. പിഷു intellectual level🔥
രമേശ് പിഷാരടിക്ക് ഒരു ബിഗ് സല്യൂട്ട് ❤️💙❤️
ചോദ്യം : താങ്കൾ കോൺഗ്രസ് രാഷ്ട്രീയത്തിൽ ഇറങ്ങാനുള്ള തീരുമാനം തെറ്റായോ ?
പിഷാരടി : ഒരു നിമിഷം പോലും ആലോചിക്കാതെ മറുപടി പറഞ്ഞു , ഇല്ല ... ഒരിക്കലുമില്ല
വീണ്ടും പിഷാരടിയുടെ വായിൽ നിന്ന് മറ്റൊരു ഉത്തരം പ്രതീക്ഷിച്ച് അവതാരകൻ ചോദ്യം ആവർത്തിച്ചു അപ്പോൾ പിഷാരടി പറഞ്ഞു .
ഞാൻ ഉത്തമ ബോധ്യത്തിൽ ഒരു പാട് നാൾ പഠിച്ചെടുത്ത തീരുമാനം ആയിരുന്നു അത് , അതിനു ശേഷം അദ്ദേഹം കൂട്ടി ചേർത്തു സർ.. ഒരു പാട് സിനിമക്കാർ , മിമിക്രി താരങ്ങൾ, എഴുത്തുകാർ ഒക്കെ ഇടതു പക്ഷക്കാരായി വന്നപ്പോൾ അവരൊന്നും ഈ ചോദ്യം അഭിമുഖീകരിക്കുന്നില്ലല്ലോ എവിടേയും ? അതെന്ത് കൊണ്ടായിരിക്കും ? ഉത്തരമില്ലാതെ അവതരകൻ ചിരിച്ച് കൊണ്ട് ഓടി !!
Ramesh Pisharody❤️💙❤️
Time onnu parayamo
@@sherin_jacob 55: ന് ശെഷം 58: വരെ
@@shamsuplyth6591 Thanks
ഒരു സൂപർ മറുപടി പറഞ്ഞു അത് സർ ന് മനസിലുമായി (ഈ ചോദ്യം വീണ്ടും വീണ്ടും ചോതിച്ചാൽ മതി)
Enik manslayilla, 3 times chodichal manasilakum ennu paranju, appo abadham ayipoy ennano
അതി മിടുക്കനായി കഴിയുന്ന എല്ലാ ചോദ്യത്തിന്നും കൃത്യമായി ഉത്തരം പറയുന്നുണ്ട്..... മിമിക്രി ചെയ്യുന്നുണ്ട്....🄶🄾🄾🄳 🎉
നന്നായി പറയുന്നുണ്ട്....അത് അതേപോലേ മനസ്സിലാവുന്നുണ്ട്...
നിങ്ങൾ വളരെ നല്ല ജീവതം വരട്ടെ....
എന്ന് ഞാൻ വിചാരിക്കുന്നു.....🎉❤
എനിക്ക് ഏറ്റവും ഇഷ്ടം മുള്ള കലാകാരൻ എനിക്ക് ഒത്തിരി ഇഷ്ടം ഒരു ജാട ഇല്ലാത്ത പൊങ്ങച്ചം ഇല്ലത്ത ഉള്ളതു വെട്ടിത്തുറന്നു പറയുന്ന കലാകാരൻ ആണ് നമ്മുടെ പിഷാരടി
ഇന്നത്തെ കാലത്ത് കലാകാരൻമാരോട് നിങ്ങൾ ഏതു പാർട്ടിയിൽ വിശ്വസിക്കുന്നുവെന്നു ചോദിക്കുമ്പോൾ ഒഴിഞ്ഞുമാറുകയാണ് ചെയ്യുന്നത്.... ഒരു വ്യക്തിക്ക് ഏതു പാർട്ടിയിൽ വിശ്വസിക്കാനും അതിൽ പ്രവർത്തിക്കാനും അവകാശമുണ്ട്. അങ്ങനെ താൻ വിശ്വസിക്കുന്ന പാർട്ടി തുറന്നു പറയാൻ കാണിച്ച മനസിന് അഭിനന്ദനങ്ങൾ....
നല്ലൊരു കോൺഗ്രസുകാരൻ💙
ഇടതൻ ശ്രീകണ്ഠൻ നായരുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി
55-58
സത്യം
@@ഇജാസ്കണ്ണൂർ ?
P
@@iamanindian1531 cj
"ഈ നാടിന് സ്വാതന്ത്രം നേടിക്കൊടുത്ത പ്രസ്ഥാനത്തിൽ ചേർന്നാൽ അവൻ എന്തോ ഒരു നികൃഷ്ട്ടൻ. അവൻ ബിജെപി യിലോ സിപിഎം ലോ ചേർന്നാൽ അവൻ സാമൂഹിക പ്രവർത്തകൻ". A public scene ❌
Mr sreekandan sir, നിങ്ങൾ ഒരു സിപിഎം അനുഭാവി ആയിരിക്കാം.
അത് കൊണ്ടാണ് അദ്ദേഹത്തോട് നിങൾ കോൺഗ്രസിൽ ചേർന്നത് തെറ്റല്ലേ എന്ന് ചൊതിക്കുന്നത്. നിങൾ ഇന്ന് ഇവിടെ ഈ പ്രോഗ്രാം പോലും നടത്താൻ ഉള്ള സ്വാതന്ത്രം നേടിത്തന്നത് കോൺഗ്രസ്സ് ആണ് ഓർക്കുക😊
Qഎന്ത് കൊണ്ടാണ് കൂടുതൽ സിനിമക്കാർ സിപിഎം അനുഭാവി?
Ans) ഭരണം അവരുടെ കയ്യിൽ . അത്കൊണ്ട് അവാർഡ് കിട്ടണമെങ്കിൽ സിപിഎം അനുഭവിയകണം. അല്ലെങ്കിൽ സലിം കുമാറിൻ്റെ അവസ്ഥ ആകും.
Qഇനി സിനിമക്കാർ കോൺഗ്രസിൽ വരുമോ?
Ans) ഒന്ന് ഭരണത്തിൽ കയറിയാൽ മതി നേരെ ഇങ്ങോട്ട്.
F
Correct👍🏻👍🏻👍🏻
Q
💝💝💝
കൊണ്ഗ്രസുകാരൻ..💝
രമേശ്,ഒട്ടും ജാടയില്ലാത്ത കലാകാരൻ, salutte 👍🏼🌹
മോനെ, വായ തുറന്നാൽ ചിരിപ്പിക്കുന്ന രസകുടുക്ക. എന്നുമത് നിലനിൽക്കട്ടെ അഭിനന്ദനങ്ങൾ 🙏🏻👌👌👌🙏🏻😄
സംസാരിച്ചു തുടങ്ങിയാൽ ഒരു സിനിമ കണ്ട പ്രതീതിയാണ്........................ ജാടയില്ലാത്ത കലാകാരനായ രമേഷ് പിഷാരടി വന്നത് കൊണ്ട് മാത്രം ഫ്ലവേർസ് ഒരു കോടി എന്ന പരിപാടി skip ചെയ്യാതെ കണ്ടു..... 👍👍👍
വളരെ സിൻസിയറായ മൂല്ലൃങൾ കാത്തുസൂക്ക്ഷിക്കുന്ന വൃക്തിയായ പിഷാരടി.. ഒരുപാട് ആശംസകളറിയിക്കുന്നു
Yes
Yes
പിഷാരടിയെ എപ്പോഴും ഇഷ്ടം ആണ് പാലക്കാട്ടുകാരൻ ആണെന്ന് അറിഞ്ഞപ്പോൾ ഇഷ്ടം ഒരുപാട് കൂടിട്ടോ.... 🥰🥰🥰... All the best pisharadi
പിഷാരടി പറഞ്ഞത് 100% സത്യം
പിഷാരടിയുടെ സ്ഥാനത്തു ഏതെങ്കിലും ഇടതുപക്ഷാനുഭാവിയായ കലാകാരന്മാരായിരുന്നെകിൽ ശ്രീകണ്ഠനായർ ഒരിക്കലും ഈ ചോദ്യം ചോദിക്കില്ലായിരുന്നു
ഒരു ഇടതുപക്ഷക്കാരനായ ശ്രീകണ്ഠനായർ നു പിഷാരടിയുടെ രാഷ്ട്രീയം ഇഷ്ടമല്ല അതിനുള്ള ഒരു ചൊറിച്ചിലാണ്
നട്ടെല്ലുള്ളവൻ പിഷാരടി , സിപിഎം നെ പേടിച്ചു എല്ലാവരും ഇടതുപക്ഷം ആകുമ്പോൾ , തന്റേടത്തോട് തന്റെ രാഷ്ട്രീയം തുറന്ന് പറഞ്ഞ രമേഷ് പിഷാരടിക്ക് അഭിനന്ദനങ്ങൾ 🌹🌹❤️❤️👍👍
സിപിഎം നെ പേടിക്കണ്ട കാര്യമെന്താ. അങ്ങിനെ പേടിക്കുകയാണെങ്കിൽ കേരളത്തിൽ സിപിഎം എന്ന പാർട്ടി മാത്രമേ ഉണ്ടാവുകയുള്ളല്ലോ. വെറുതെ വിരോധം വച്ചു ഓരോന്ന് പറയല്ലേ.
@@sajeevjoseph5773 കൊള്ളാം ചേട്ടൻ ചേട്ടന്റെ നാട്ടിൽ മറ്റു പാർട്ടിയിൽ ഒന്ന് പ്രേവര്തിച്ചു നോക്കു അപ്പോൾ അറിയാം സിപിഎം സിപിഎം അക്രമപാർടിയാണോ എന്ന്
@@sreekumar1384 എന്റെ നാട്ടിൽ ബിജെപി യുണ്ട്, കോൺഗ്രസ് ഉണ്ട് അവിടെയാരും സിപിഎം നെ പേടിച്ചു മറ്റു പാർട്ടി വിട്ട് സിപിഎം ലേക്ക് പോയതായി കേട്ടിട്ടില്ല. എന്റേത് ഒരു കോൺഗ്രസ് കുടുംബം ആണ്. നിങ്ങൾ പറയുന്ന ഒരനുഭവം ഞാൻ കേട്ടിട്ടില്ല. ഓരോരുത്തരും അവനവന്റെ ഇഷ്ടത്തിനുള്ള പാർട്ടി തിരഞ്ഞെടുക്കുന്നു. അതവരുടെ ഇഷ്ടം. അതുകൊണ്ടാണ് ഞാൻ പറഞ്ഞത് സിപിഎം നെ പേടിച്ചു പാർട്ടി മാറുകയാണെങ്കിൽ ആ പാർട്ടി മാത്രമേ ഇപ്പോൾ കേരളത്തിൽ ഉണ്ടാവുമായിരുന്നുള്ളു അല്ലേ. ഒരു കാര്യം ചോദിക്കട്ടെ നിങ്ങൾ സിപിഎം നെ പേടിച്ചു നിങ്ങളുടെ ഇഷ്ടപ്പെട്ട പാർട്ടി വിട്ട് ഇപ്പോൾ സിപിഎം ലാണോ. അങ്ങിനെയെങ്കിൽ ഞാൻ പറയും നിങ്ങൾ ഒരു പേടിത്തൊണ്ടൻ ആണെന്ന്.
@@sajeevjoseph5773 ഞാൻ പേടിത്തൊണ്ടനാണോന്ന് താങ്കൾ തീരുമാനിക്കേണ്ട പിന്നെ T P ചന്ദ്രശേഖരനെ അറിയുമോ ? രാഷ്ട്രീയ എതിരാളികളെ കൊന്ന് തള്ളുന്ന സിപിഎം നെ സമാധാന പാർട്ടിയാക്കാൻ സ്രെമിക്കേണ്ട
പേടിച്ചിട്ടാ. അങ്ങനെ ആണെങ്കിൽ സിപിഎം മാത്രം ആണല്ലോ ഇവിടെ കാണു. പുള്ളിയുടെ നാട്ടിൽ തന്നെ സിപിഎം കോൺഗ്രസ് ബിജെപി ഉണ്ട്. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം ആണ്
ആദ്യമായി ഒരു കോടി pgm മുഴുവൻ കണ്ടു... 👍🏻👍🏻
ഒട്ടും മടുക്കാത്ത കലാകാരൻ..
Ramesh പിഷാരടി...
പിഷാരടി ഒരു രക്ഷയുമില്ല പൊളി മച്ചാനല്ലേ അല്ലെ... ഗൈസ്
നിലപാടിൽ വിട്ടുവീഴ്ചയില്ലാത്ത കലാകാരൻ ശ്രീകണ്ഠന്റെ ചോദ്യത്തിന് കൃത്യമായ ഉത്തരം
Ememememem
Yes
ഏറെ ഇഷ്ടമാണ്
പിഷാരടിയെ ഒരുകലാകാരൻ എന്നനിലയിൽ
funsup on a time
അടിപൊളിയാണേ.
Yes
ജാട ഇല്ലാത്ത നല്ലൊരു കലാകാരൻ, ഒരുപാട് അറിവുകൾ ഉള്ള വൃക്തി, സഹജീവികളോട് നല്ല രീതിയിൽ പെരുമാറുന്ന വൃക്തി 👍👍👍👍👍👍👍👍
Amazing and Eminent Personality Continue your journey All the best 👍 👌
അതാണ് kottayamkar
Sree Ramaesh,u have nothing to regret about how ulef ur life.lf u r a God believer,make sure God is pleased with u. U will never
have to regret.Continue this chaste life.
66y6
@@alphonsavarghese7123 0
Pisharadi Super! വളരെ ഇഷ്ടമുള്ള ഒരു കലാകാരൻ !മനസ്സിന് സ്ട്രെസ്സ് വരുമ്പോൾ പിഷാരടി കോമഡി കണ്ടാൽ മതി! സ്ട്രെസ്സ് ഫ്രീ medicine Pishu ! 😂 എന്തൊരു എനർജി ആണ് !
Never expect - good message too !
Good
.
U333
Same here
സെലിബ്രിറ്റികൾ സിപിഎം അല്ലാത്തൊരു പാർട്ടിയിൽ ചേർന്നാൽ തെറി വിളിച്ച് ഒതുക്കിക്കളയാം എന്ന ധാർഷ്ട്യം മാറ്റി കൊടുത്ത രമേശ് പിഷാരടിക്കും മറ്റു കോൺഗ്രസ് അനുഭാവി കലാകാരന്മാർക്കും അഭിവാദ്യങ്ങൾ
We congratulate Sri Remesh pisharady for his best abilities in his career and also he has a rigid strong policy in his lifestyle as a humanist. Thank you for once more for the humoros atmosphere of his mind.
We will be grateful to him and God bless him and his families, friends.
എത്ര കേട്ടാലും മടുക്കാത്ത വർത്തമാനമാണ് പിശാരടിയുടേത് 🔥
പക്ഷെ ഒരു ലോജിക് ഇല്ലാത്ത കഥകളാവും പറയുക, അങ്ട് ദഹിക്കില്ല്യ... സമയം കളയാൻ പറ്റും അത്ര തന്നെ
Yes
@@rashid5885 ennitt kettille
@@mohammedhaif649 തത്ത മുട്ടയെന്ന് പറഞ്ഞു ആഞ്ഞിലി കുരു ചകിരിയിൽ നനച്ചു വിരിയിക്കാൻ വച്ചു കുറെ ദിവസം കഴിഞ്ഞു കൂട്ടുകാരൻ മുട്ട വിരിഞ്ഞു, പച്ചകളർ ചുണ്ട് പുറത്ത് വന്നു എന്നൊക്കെ 7 ക്ലാസിൽ പഠിക്കുന്ന ഒരുത്തൻ പറയുമോ,
അങ്ങനെ അങ്ങനെ കുറെ നേരംപോക്ക് കഥകൾ...
കേട്ട് കേട്ട് sk നായർ വിഷയം മാറ്റുന്നത് അങ്ങട് ദഹിക്യാതെ തന്ന്യാ
@@rashid5885 ithilum mandatharam parayunnavar nd...Sk anganeya oraaleyum muzhuvanum parayan sammathikkilla..
ശ്രീ കണ്ഠൻ sir അതിഥികളെ അവരുടെ വാക്കുകൾ പൂർണമാക്കാൻ അനുവദിക്കു നിങ്ങളിങ്ങനെ ഇടയ്ക് കയറി പറയുമ്പോൾ വല്ലാത്ത ഇറിട്ടേഷൻ
പിഷാരടി വളരെ നല്ല വ്യക്തിയാണ്
MR. രമേഷ് നിങ്ങൾ വളർന്ന് പടർന്ന് പന്തലിച്ച് രു വട വൃക്ഷമായി അനേകം ആളുകൾക്ക് രു തണലായി മാറട്ടെയെ ആശംസിക്കുന്നു.
നല്ല കലാകാരൻ ഒരുപാട് ഇഷ്ടം ❤️❤️❤️
ശ്രീകണ്ഠൻ sir ന്റെ ഒരേ ഒരു കുഴപ്പം അദ്ദേഹം ചോദ്യം ചോദിക്കും. മറുപടി മുഴുവൻ പറയാൻ സമ്മതിക്കുകയും ഇല്ല, മറുപടി വേണം എന്ന് നിർബന്ധവും ഇല്ല. ഉത്തരം തുടങ്ങുമ്പോഴേക്കും next ചോദിക്കും. അതുകൊണ്ട് guest yes or no answer kodutha mathi.. Pisharodyude kure storykal miss ayi. Appo eniku sarikum dekshyam vannu
അത് എല്ലാ ജേണലിസ്റ്റുകളുടേയു൦ കുഴപ്പമാണ്....
ചാനൽ ച൪ച്ച കാണാറില്ലേ....🤔
❤😊😊😅😮❤😅😊
.@@floccinaucinihilipilification0
😮❤😂🎉😢😮😅😊
1:11:45 @@floccinaucinihilipilification0
ഒരു നിമിഷം കൊണ്ട് പ്രേക്ഷകരെ ചിരിപ്പിക്കുന്ന മനുഷ്യൻ പിഷാരടി..
Athe Ippolum A Cinemakal Ok Manasil Comedy Cheytha
കോൺഗ്രസ് nte മുത്ത് 😍😍😍😍😍 പിഷാരടി pwoli🔥
പിഷാരടിയുടെ അടിപൊളി മറുപടി🔥🔥..... ശ്രീകണ്ഠൻ നായർ തേഞ്ഞു 🤭
Congress 💙💙💙
Yes
@@muhammedm826 oojjo oo, ##m mkbnjnjonbj
@@muhammedm826 oojjo oo, ##m mkbnjnjonbj
പിഷാരടി ❤️
കോൺഗ്രസുകാരൻ 💙
Yes
തമാശ മാത്രമല്ല ഇദ്ദേഹത്തിന്റെ അനുഭവങ്ങളിൽ ഒരുപാട് നല്ല നല്ല കാര്യങ്ങൾ ഉണ്ട്. ജീവിതത്തിന്റെ കാഴ്ച്ചപ്പാടുകൾ മറ്റുള്ളവർക്ക് ഒരു പ്രചോദനമാവും എന്ന് നിസംശയം തന്നെ പറയാം.
രമേശ് പിഷാരടി 👌👌
പൊളിയാണ്
NS സർ താങ്കളുടെ സ്പീഡിന് മുന്നിൽ പിടിച്ചു നിൽക്കുന്ന കാര്യം...
പലതും പൂർത്തിയായി ആസ്വദിക്കാൻ കഴിയുന്നില്ലല്ലോ ??? 💐💐💐
SKN സാറെ പിഷാരടി ചേട്ടൻ്റെ Episod ന് കൗണ്ടറിയിട്ട് ബോൾഗാട്ടി യുടെതും കൂടി വേണം എന്നാലെ അത് ഒരു പുർണ്ണതയിലെത്തു....
ശ്രീ പിഷാരടി വളരെ ഉന്നതമനസ്സാണ് കൊണ്ടുനടക്കുന്നത്.
സലാം...
പിഷാരടി ചേട്ടൻ പൊളിയല്ലേ 🥰❤🥰❤🥰❤🥰❤
Athe
Yes😍
ആണോ !
Yes
പയങ്കരം
കമ്മ്യുണിസ്റ്റ് എന്താണ് അറിയാത്ത ചില celebrity കൾ ഉണ്ട്. അവർ രമേശ് പിഷാരടി യെ കണ്ടൂ പഠിക്കട്ടെ.
Akg was a congress
A very brilliant genuine man... Ramesh pisharady
തോർത്തു മുടുടുത്തു ഫോട്ടോ അയച്ച ചേച്ചീടെ അവസ്ഥ.... 😄🥳
തോർത്തു തലയിൽ കെട്ടി എന്നാണ് സഹോദര പറഞ്ഞത്..
പിഷു: സാറേ സാറിന് അറിയ്യാത്തൊരു കാര്യമുണ്ട്, ഞാൻ ജനിച്ചത് പള്ളക്കാട് ആണ്..
സ്കൻ: കെ അയ്യോ ഞാൻ അറിഞ്ഞില്ലല്ലോ,,
പിഷു: അതാ പറഞ്ഞത് സാർ അറിയാത്ത കാര്യമെന്ന്
😂RP💪🏻
എനിക് പിഷാരടി നെ ഭയങ്കര ഇഷ്ടം annu എനിക് ഒരിക്കൽakilum ജീവിതത്തിൽ കാണണം എന്ന് വലിയ ആഗ്രഹം ആണ്. Yennakilum നടക്കുമായിരിക്കും ലെ 😍👍😄ആത്മാർത്ഥഉണ്ടകിൽ എല്ലാം നടക്കും
mammoottyea kanaan poyal mathi avidea undavam iyal
@@shanushanid2324yeai no
ആണോ ?
@@shiboosjourney7408 no പെണ്ണ്
😂😂😂
പിഷാരടിയെ ചിരിപ്പിക്കാൻ ശ്രീ സാറിനയത് വലിയ കാര്യം
നമ്മുടെ സ്വന്തം പിഷു 👍💪🇨🇮🇨🇮💪👍
കൊറച്ചൂടെ time ആകാമായിരുന്നു 💚💚പിശു പൊളി 🔥
👍❤️ 1. ആലപ്പുഴ?. 2.Bolgati palace ❤️ 👍ഒരു പൊളിറ്റിക്കൽ മിമിക്രി അപാരത, രമേശ് പിഷാരടി 👍 ഞാൻ പോകുന്നു. തോൽക്കാൻ ഇനി വയ്യ.
ഈ പരിപാടി കണ്ട് ഞാൻ ക്ഷമിക്കാൻ പഠിച്ചു 😂😂😂
Sure
UDF ന്റെ ഭാവി സാഹിത്യകല വിഭാഗത്തിൽ എല്ലാസ്ഥാനങ്ങൾ പിഷാരടി ചേട്ടൻ വരും ന്ന് ഉറപ്പ് ആണ് 🔥🔥🔥
രണ്ടു പേരും കൊള്ളാം വാക്കുകൾക്ക് ക്ഷാമമില്ല 🔥🔥
രമേശ് പിഷാരടിയുടെ സഹധർമ്മിണിയെ ഇതുവരെ കാണാൻ സാധിച്ചിട്ടില്ല. - ഇനിയും എപ്പോഴെങ്കിലും ഏതെങ്കിലും വേദിയിൽ കൊണ്ടു വരണം.
പിഷു പൊളിച്ചു ❤️❤️❤️
കോൺഗ്രസിന്റെ മുത്ത്❤️❤️❤️
Yes
Electionil nikk. Pottum🤣
@@crazyboy-ye3po correct👍
000
@@crazyboy-ye3po സ്വരാജേട്ടനെ പോലെ ല്ലേ
ആദ്യമായി skip ചെയ്യാതെ കണ്ടു . Pishu great
പ്രേക്ഷകരുടെ അഭിപ്രായങ്ങൾ സ്വികരിക്കുന്ന ശ്രീകണ്ഠൻ സാറിന് നന്ദി ഇതു പോലുള്ള മത്സരാർത്ഥികളെ ഇനിയും കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു
Mr.pisharadi sir
Happy Vishu
Super 👌
Adipoli
Congratulations 👏
Waiting for The Great ATLAS RAMACHANDRAN SIR........
ഇത് ഇവൻമ്മാർ തമ്മിലുള്ള ഒരജ്ജ്സ്മെൻ്റാണ
S K & പിഷാരടി...... Its a Good compoo.....
എസ്
രമേശ് പിഷാരടിയെ പോലെ ഒരുപാട് കലാകാരൻമാർ കോൺഗ്രസ് അനുഭാവികൾ ആയിട്ടുണ്ട്. പക്ഷേ ഒറ്റപ്പെടുത്തൽ ഭയന്ന് പുറത്ത് പറയുന്നില്ലെന്നേയുള്ളു. അല്ലെങ്കിൽ പിന്നെ 42 ശതമാനം വലതുപക്ഷ കോൺഗ്രസ് അനുഭാവികൾ ഇവിടെ ഉണ്ടാവില്ലല്ലോ.പറ്റിയിട്ടുള്ള തെറ്റുകളും ഗ്രൂപ്പ് വഴക്കുകളും ഒക്കെ തിരുത്തിയാൽ ഇപ്പോഴും ഇന്ത്യയെ മുന്നോട്ടു നയിക്കാൻ പറ്റിയ balanced ആയ പാർട്ടി കോൺഗ്രസ് തന്നെ ആണ്.
Sooper. Othiri ishtamayi.....
I am a disabled person please Dear SKN Flowers 1 കോടി പുനഃസംപ്രേക്ഷണം പഴയ സമയം (12:30) തന്നെ ആക്ക്പ്ലീസ് പ്ലീസ്
ഒരു സത്യസന്ധനായ കോൺഗ്രസ്സുകാരൻ
Yes
😄😄😄
@@bijoy4254
Hmm
G
Hmm
@@bijoy4254 bbbbvb
Onom 9
Ramesh pisharody’s wife is really lucky..A rich caring comedian..wow
Ha ha that's true !!!
അവർ നോർത്ത് ഇന്ത്യൻ ആണ്
@@superstalin169 9ooo
Full
@@superstalin169 മലയാളി.👏
Super episode thakarthu congratulations
രാഷ്ട്രീയത്തെപ്പറ്റി സംസാരിച്ച ഭാഗത്ത് ഒരു തട്ട് ശ്രീകണ്ഠൻ നായർക്ക് കിട്ടിയിട്ടുണ്ട്. ആദ്യം എനിക്കങ്ങോട്ട് മനസിലായില്ല. പിന്നെയാണ് മനസ്സിലായത്.
CLEAR CUT PISHARADY POLICHU ITHANU AARJAVAM
I wish if Gopinath Muthukad Sir where here once.
Dr. Vandhana Das Novunna orma. So, ഞാൻ വീണ്ടും രമേശ് പിഷാരടി 👍. 4. പനാമ കടലിടുക്ക് ആണല്ലോ ദൈവമേ...?. 5. 👍 6. ഗുഡ്. G. ശങ്കര കുറുപ്. 👍 7.
1 കോടി പരിപാടിയിൽ ഏറ്റവും കൂടുതൽ എനിക്ക് ഇഷ്ടപെട്ട എപ്പിസോഡ്
എസ് കെ സാർ ഇത് ഭീഷണി തന്നെയാണ് ഒരു കോടിയിൽ റിമി ടോമിയെ പങ്കെടുപ്പിച്ച് ഇല്ലെങ്കിൽ സാറിന്റെ ഹം
കോൺഗ്രസ്കാരൻ നിലപാട് ✊🏼🤍
ഈ എപ്പിസോഡ് 2 ലക്ഷത്തിൽ പിൻമാരേണ്ട അവസ്ഥ പിഷാരടിക്ക് വന്നാൽ മുമ്പേ പറഞ്ഞു ഉറപ്പിച്ചു തുടങ്ങിയ ആണെന്ന് ഉറപ്പിക്കാം.. കാരണം പിഷാരടി ഒരു വിധം വിഷയങ്ങളിൽ എല്ലാം നല്ല അറിവാണ്
Good program
SKN.... Very interesting, with Pisharady
Very inspired and all answers of Mr Remesh Pisharady... Was greatly appreciated
❤ super chechi
Pisharadiye ishtamulalavar ethra perund
Enikku Ishttam Aanu
👍👍
Very interesting and entertaining 👍no element of boredom till the very end 👍
Srikandan sir is very impatient😃 he always intrupt when someone is answering his questions which sometimes gets annoying
ശ്രീകണ്ഠൻ നായ ർ : താങ്കൾ രാഷ്ട്രീയത്തിൽ ഇറങ്ങാനുള്ള തീരുമാനം തെറ്റായോ?
പിഷാരടി :- ഒരിക്കലും ഇല്ല
ശ്രീകണ്ഠൻ നായ ർ : താങ്കൾ കോൺഗ്രസ് രാഷ്ട്രീയത്തിലാണല്ലോ ഇറങ്ങിയത് അത് തെറ്റായോ?
പിഷാരടി : ഞാൻ ഉത്തമ ബോധ്യത്തിൽ, ഒരുപാട് നാൾ പഠിച്ചെടുത്ത തീരുമാനം ആണ്. അതിൽ എനിക്ക് ഒരു തെറ്റും തോന്നുന്നില്ല. പിന്നെ ഞാൻ നിങ്ങളോട് ഒന്ന് ചോദിക്കട്ടെ ഒരു പാട് സിനിമ താരങ്ങൾ, മിമിക്രി താരങ്ങൾ, എഴുത്തുകാർ ഒക്കെ ഇടതു പക്ഷക്കാരായി വന്നല്ലോ? അവരോടൊന്നും നിങ്ങൾ ഈ ചോദ്യം ചോദിക്കാത്തത് എന്താണ്?
ശ്രീകണ്ഠൻ നായ ർ : ജബ ജബ ജബ
സാംസ്ക്കാരിക പ്രവർത്തകർ എന്നാൽ കമ്മ്യൂണിസ്റ്റ് തീവ്രവാദികൾ ആവണം എന്നാണ് അഭിനവ നാരദന്മാർ സൃഷ്ടിച്ച പൊതുബോധം. ആ പൊതുബോധം ഊട്ടി ഉറപ്പിക്കാൻ ശ്രമിച്ച ഒരു മരപാഴിന്റെ മുഖത്ത് അടിച്ച അടിയാണ് രമേഷ് പിഷാരടി ചോദിച്ച ഈ മറുചോദ്യം ❣️
Time parayamo
@@ibrahimfayas 55:00
കലർപ്പില്ലാത്ത കലാകാരൻ
ഒരു മിനിറ്റ് പ്രോഗ്രാമിന് ക്ഷെണിച്ചാലും ഒരു ലക്ഷം പ്രതിഫലം മേടിക്കുന്ന ആൾക്ക് ഈ തുക അത്ര കൂടുതലൊന്നുമല്ല കോമഡി താരങ്ങളിൽ ഏറ്റവും കൂടുതൽ പൈസ വാങ്ങുന്ന ആളാണല്ലോ രമേശ് പിഷാരടി ശെരിക്കും അറിയാവുന്നതുകൊണ്ട് പറഞ്ഞു അത്രേയുള്ളൂ
SKN and Pisharadi, both are super
Pisharady superrrrrr❤💕💕💕
Both are very good human being👍👍👍
Esttamae tto dears 🎉❤❤
പിഷാരടി പൊളി മാൻ 😍❤️👍
Very good song.Keep it up. All the best.
മത്സരത്തേക്കാൾ അനുഭവങ്ങൾ പങ്കു വച്ചു അതിലാണ് കാര്യം.
Ramesh pisharadi💙💙
കോൺഗ്രസിനെ നെഞ്ചോട് ചേർത്തു വെച്ച 😍😍 @രമേശ് പിശാരടി 🔥🔥💪
ചങ്കൂറ്റമുള്ള കോൺഗ്രസ്സുകാരൻ....
He is very talented artist but very humble n decent gentleman. No headweight at all.
"1:45:27" Well said sir 👌👏
Amazing and Eminent Personality Continue your journey All the Best 👍 👌
പിഷു: വേറെ ഏതിലും കുഴപ്പം ആയോ എന്ന ചോദ്യം നേരിടേണ്ടി വരുന്നില്ല, ഇതിൽ ആയാൽ മാത്രമേ ചോദ്യങ്ങൾ നേരിടേണ്ടി വരുന്നുള്ളൂ
നായർ: അത് അറിയാമായിരുന്നു? പൊങ്കാല പ്രതീക്ഷിച്ചു? (പല ആവർത്തി ചോദിച്ചതിന് ശേഷം വീണ്ടും)
പിഷു: ആ ചോദ്യത്തിൽ തന്നെ ഉത്തരമുണ്ട്. രണ്ടു മൂന്നു പ്രാവശ്യം ചോദിച്ചാൽ മനസ്സിലാവും.
പിഷു intellectual level🔥
ഇരട്ടത്താപ്പ് ഇല്ല
Ee channel Karanam etrayoo kalakarammar rakshapettu avarude kazhivukal kanikkan oru vedhi orukkiya srkz❤️
കോൺഗ്രസ് ന്ന് പറയുന്നു എന്നല്ലേയുള്ളു. ഇടത് ചിന്താഗതിക്കാരൻ ആണ്. അത്യാവശ്യം ബോധമുള്ള മനുഷ്യൻ 👍🏻👍🏻👍🏻
തുറന്നു പറഞ്ഞിട്ടും സംശയിക്കുന്ന നിങ്ങൾ ആരാണ്
@@Santhu-pc1uo മറ്റു ഇന്റർവ്യൂസ് കണ്ടാൽ മതി. ഇടതു ചിന്ത കൊണ്ടുദ്ദേശിച്ചത് സിപിഎം അല്ല
രമേശ് പിഷാരടി 💯💯💯
57:20 Super reply
നല്ലൊരു കലാകാരൻ എന്നു പറയു സുഹൃത്തേ, അവിടെയും ചീഞ്ഞളിഞ്ഞ രാഷ്ട്രീയം 😂😂😂😂
Pisharadi you Super Comedian. I too belongs to Vaikom and a fan of you..Good luck for your Carriers.
With regards
Shylaja.damodaran from Pune
വരുമ്പോൾ പിഷാരെടിക്ക് മമ്മുക്കയെ വിളിക്കാമായിരുന്നു, മമ്മുക്ക എവിടെ പോകുബഴും കൂടെ കൂട്ടുന്ന ആളല്ലേ 😄