ഒരു സർജറി കഴിഞ്ഞ് കണ്ണ് തുറക്കുമ്പോൾ മോഹൻലാൽ എന്റെ അടുത്ത് കിടക്കുകയാണ് | MOHANLAL | T P MADHAVAN

Поділитися
Вставка
  • Опубліковано 10 жов 2024
  • മോഹൻലാലിനൊപ്പമുള്ള "നന്ദി പ്രിൻസി ഒരായിരം നന്ദി .." മലയാളി മറക്കുമോ ?| MOHANLAL | T P MADHAVAN | AYAL KADHAYEZHUTHUKAYANU
    കളിക്കളം, നാടോടിക്കാറ്റ്, വിയറ്റ്‌നാം കോളനി, സന്ദേശം, ലേലം, അയാള്‍ കഥയെഴുതുകയാണ്, നരസിംഹം ഇങ്ങനെ ഒരുപാട് മോഹൻലാൽ സിനിമകളിൽ ടി പി മാധവനെ കാണാം ;മാധവൻ മോഹൻലാൽ കോമ്പിനേഷനിലെ മറ്റ് കഥാപാത്രങ്ങൾ മറന്നാലും നന്ദി പ്രിൻസി ഒരായിരം നന്ദി എന്ന ഡയലോഗ് ആരും മറക്കില്ല;ലാലിനെ കുറിച്ചുള്ള ഓർമ്മകൾ പങ്ക് വെച്ച് ടി പി മാധവൻ ജെ ബി ജങ്ഷനിൽ
    T. P. Madhavan was an Indian actor who worked in Malayalam films. He began acting at age 40 and appeared in over 600 films. Initially known for playing antagonistic roles, he transitioned to comedic roles and to character roles in his later career.#kairalitv #kairalinews
    വര്‍ഷങ്ങളായി കൊല്ലം പത്തനാപുരം ഗാന്ധി ഭവനിലെ അന്തേവാസിയായിരുന്നു. 'അമ്മ'യുടെ ആദ്യ ജനറല്‍ സെക്രട്ടറിയായിരുന്ന ടി. പി. മാധവന്‍ അറുനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.1975-ല്‍ പുറത്തിറങ്ങിയ രാഗം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ചലച്ചിത്ര മേഖലയില്‍ എത്തുന്നത്. കളിക്കളം, നാടോടിക്കാറ്റ്, വിയറ്റ്‌നാം കോളനി, സന്ദേശം, ലേലം, അയാള്‍ കഥയെഴുതുകയാണ്, നരസിംഹം, പപ്പയുടെ സ്വന്തം അപ്പൂസ്, പുലിവാല്‍ കല്ല്യാണം, അനന്തഭദ്രം തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
    Kairali TV
    Subscribe to Kairali TV UA-cam Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News UA-cam Channel here 👉 bit.ly/3cnqrcL
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

КОМЕНТАРІ • 6