ഈ അരി കഴിക്കുന്നവർ സൂക്ഷിക്കുക | വളരെ പ്രധാനപ്പെട്ട ഇൻഫർമേഷൻ | Dr manoj johnson

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 486

  • @musthafapk5965
    @musthafapk5965 4 роки тому +32

    നല്ല ഒരു മെസേജ് ആയിരുന്നു സർ ഒത്തിരി ഒത്തിരി നന്ദി

  • @littlemaster960
    @littlemaster960 3 роки тому +5

    നല്ലൊരു weight loss drink പറഞ്ഞുതരുമോ plz

  • @prakashanprakashan9308
    @prakashanprakashan9308 3 роки тому +14

    വളരെ നല്ല അവതരണം

  • @babypradeep4246
    @babypradeep4246 3 роки тому +14

    Hello sir flax seed ഗുണവും, ദോഷവും കാണിക്കുന്ന ഒരു വീഡിയോ ചെയ്യാമോ?

  • @bindup2264
    @bindup2264 3 роки тому +6

    Sugarum pidichu,52 vayassum aayappozhanu ee nalla messageskelkkunnathu.cheriya prayathil ithupoloru class kelkkan kazhinjirunnenkil aarogyam veendeduthene,doctor.cheriya prayathil nalla nalla karikalum kooti choru thinnathinu orukanakkumilla.ithupolulla classukal iniyulla new generatione enkilum rakshikkatte.Thank you very much sir

  • @georgevarghese7234
    @georgevarghese7234 2 роки тому

    താങ്ക്സ് ഡോക്ടർ .വിലപ്പെട്ട ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്നതിന്.ഡോക്ടറുടെ മിക്ക വീഡിയോകളും ഞാൻ കാണാറുണ്ട്.

  • @achuthanarakkal2970
    @achuthanarakkal2970 4 роки тому +5

    നമസ്കാരം Dr. ഞാൻ കുറച്ചു നാളായി താങ്കളുടെ വീഡിയോകൾ കേൾക്കുന്നുണ്ടു്. വളരെ നല്ല അവതരണം ആരെയും ബോറടിപ്പിക്കാതെ കുറഞ്ഞ സമയം കൊണ്ട് കൂടുതൽ കാര്യങ്ങൾ രോഗികൾക്ക് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തരുന്നതിന് പ്രത്യേകം നന്ദി. എനിക്ക് 65 വയസ്സു കഴിഞ്ഞു. ഏഴു വർഷം മുമ്പ് ഹാർട്ട് അറ്റാക്ക് വന്നതാണു. പിന്നീട് . ഷുഗർ , ഹൈപ്പോ തയിറോയിഡിസം , ലിവർ ഫൈബ്രോസിസ്, കാർപ്പൽ ടണൽ സിൻഡ്രോം ; ഒക്കെയായി ആറേഴു വർഷം കൊണ്ട് ചികിത്സയിലാണ്. കുറഞ്ഞത് പത്തിരുപതു വർഷമായി എന്നിക്ക് ഉറക്കം തീർത്തും കുറവായിരുന്നു. ജോലി സ്ഥലത്തേ വർക്കു പ്രഷർ . കുറച്ച് ഫാമിലി പ്രശ്നം. എന്നാലും പ്രശ്നങ്ങൾ കൂടുതൽ വഷളാകാതെ ഇതുവരെ എത്തി.!!!! Dr. ഫോൺ നമ്പർ ലഭിചതു മുതൽ കൺസൾട്ടു ചെയ്യാനാഗ്രഹിക്കുന്നു. വോയ്സ് മെസേജ് ഇട്ടാൽ Dr ക്ക് സമയം കിട്ടുന്നതനുസരിച്ച് . മറുപടി തരുമല്ലോ? പിന്നെ, നേന്ത്രപഴവും , മുട്ടയും കഴിക്കുന്നതിനേ കുറിച്ചും കണ്ടിരുന്നു. അതിനേക്കുറിച്ചുള്ള വിശദീകരണത്തിനും വളരെ നന്ദി. നാട്ടിൽ വരുമ്പോൾ ഞങ്ങളുടെ പ്രഭാത ഭക്ഷണം മിക്കവാറും ദിവസങ്ങളിൽ ഒരു നേന്ത്രപ്പഴവും ഒരു പുഴുങ്ങിയ മുട്ടയുമായിരിക്കും. അങ്ങനെയിരിക്കെ ഒരു ദിവസം യൂ ട്യൂബിൽ കണ്ടു. അങ്ങനെ കഴിച്ചാൽ സഡൻ മരണമെന്ന് . ആ വാർത്ത ശരിയല്ലെന്ന് മനസ്സിലായെങ്കിലും പിന്നീട് അത് കഴിക്കാതായി. അധികം കാലതാമസം കൂടാതെ Dr. രാജേഷ് കുമാറും അതേ കുറിച്ചു വിശദീകരിച്ചിരുന്നു. ഇപ്പോൾ ഞാൻ സാധാരണയായി അഴ്ചയിൽ രണ്ടു ദിവസം പ്രഭാത ഭക്ഷണം ഓട്ട്സാക്കി. മിൽമയുടെ കൗ മിൽക്കാണ് ഉപയോഗിക്കുന്നത്. ഒരു നേരം മട്ട അരി ചോറും ഒരു നേരം രണ്ടു ചപ്പാത്തിയും .

    • @achuthanarakkal2970
      @achuthanarakkal2970 4 роки тому +2

      Dr. വളരെ വളരെ നന്ദി. പിന്നെ ഇപ്പോഴത്തേ തവിടുള്ള അരി പലതും കളി പ്പിക്കലാണ്. ചൂടു വെള്ളം കൊണ്ടു കഴുകിയാലും, ഓടിന്റെ പൊടി പോലെ വെള്ളത്തിൽ അടിഞ്ഞു കിടക്കും കയ്യും സോപ്പിട്ടു കഴുകിയാലെ വൃത്തിയാകൂ സോറി Dr. ഞാൻ കുറേ എഴുതി അല്ലേ...

    • @shahidarafeek1840
      @shahidarafeek1840 4 роки тому

      @@achuthanarakkal2970 c

  • @vinuthiruvattar4887
    @vinuthiruvattar4887 2 роки тому +2

    In punjab people use huge quantity of full cream milk, butter and ghee compared to people of Kerala.....Not mainly by use of wheat

  • @vignesh4013
    @vignesh4013 3 роки тому +2

    നല്ല അറിവ് തന്നു

  • @nisargafoor823
    @nisargafoor823 3 роки тому +1

    Lokathu etrayum nalla doctor njan kandatilla perfect for you

  • @സുമേഷ്കൃഷ്ണ
    @സുമേഷ്കൃഷ്ണ 3 роки тому +23

    താങ്ക്സ് ഡോക്ടർ ♥️🙏🙏🙏

  • @lizybiju7578
    @lizybiju7578 3 роки тому +6

    7- 4 - 2021 കുറെ വർഷങ്ങൾ കൊണ്ട് ചിന്തിച്ചിരുന്ന വിഷയത്തിനു ഒരു പരിഹാരം റവ നല്ലതാണോ റെയിൽ എന്തുണ്ട് ഗുണം👍👍 പരിഹാര മാർഗ്ഗങ്ങൾ തരുന്നതിൽ നന്ദി സന്തോഷം👍

  • @puspakrishnan3746
    @puspakrishnan3746 2 роки тому +1

    sugar Paients ന് brown Basmathi Rice കുക്കറിൽ വേവിച്ച് കഴിക്കാമോ?

  • @dr.usharavi1588
    @dr.usharavi1588 3 роки тому +1

    Basmati rice glycaemic index kuravalle? Pinne rice nte koode payar koodi cherthu kazhichal glucose valare slow ayit mathre bloodil absorb cheyyu. Ente arive shariyanenkil dr ethukoodi paranjukodukane. Sadharanakark prayojanam akum.

  • @fayisvcfayis3549
    @fayisvcfayis3549 4 роки тому +6

    ഞാൻ കേൾക്കാൻ ആഗ്രഹിച്ച കാര്യം ആണ് സാർ പറന്നത് thanks 👍

  • @firegarden183
    @firegarden183 3 роки тому +3

    Super information👍

  • @Ravi.rithi24
    @Ravi.rithi24 4 роки тому +7

    Sir chirichu samsarikunna reethiyanu I like it

    • @Arogyam
      @Arogyam  4 роки тому +1

      thank you..
      please Subscribe for more health videos...

  • @satheeshvd5414
    @satheeshvd5414 2 роки тому

    Satheesh v D Kodungoor Qathar tThank you

  • @shinyvarghese765
    @shinyvarghese765 2 роки тому +1

    Dr.r u talking about brown rice or red rice?..it's different..right?

  • @salimmasebastian541
    @salimmasebastian541 3 роки тому +2

    Brown rice which company 's rice is best

  • @ashkarkp5972
    @ashkarkp5972 3 роки тому +3

    വളരെ നന്ദി സാർ

  • @anandavallyamma2386
    @anandavallyamma2386 3 роки тому +2

    Dr. Nalla arivukal aanu tharunnathu thank you very much

  • @Factit77
    @Factit77 4 роки тому +3

    എന്തും കഴിക്കാം. വ്യായാമം is important.
    Try to active with physical exercises & activities

  • @ratnakarankarakod1976
    @ratnakarankarakod1976 3 роки тому +14

    അഭിനന്ദനങ്ങൾ

  • @merinjose1591
    @merinjose1591 3 роки тому +2

    Very good information

  • @jayashreeshreedharan6631
    @jayashreeshreedharan6631 3 роки тому +2

    Can you please🙏 tell about basmati rice Dr Manoj

  • @ushasoman6778
    @ushasoman6778 4 роки тому +3

    Thank you sir Nalla video kelpichu thannathinu nanny

  • @santhoshtk4854
    @santhoshtk4854 3 роки тому +1

    Ellaa videosum vidathe kanarundu
    Performance Poliyanu

  • @maimoonathv1080
    @maimoonathv1080 3 роки тому +5

    Nallaclass. Ayirunnu

  • @ushasibi2367
    @ushasibi2367 3 роки тому +2

    Dr.could you plz tell me whats the diet for pcod patients

  • @mohanangmohanan4088
    @mohanangmohanan4088 3 роки тому +3

    നന്ദി, സാർ

  • @prasadnair6834
    @prasadnair6834 3 роки тому +2

    Brown Rice muzhuvan colour alle kazikumpol ariyam north indiansinu Diabetes kuravanu punjabikalude food hevi anu

  • @anuvm5037
    @anuvm5037 4 роки тому +7

    Very good information. Thank you Doctor.

    • @Arogyam
      @Arogyam  4 роки тому +2

      Most welcome!

    • @Arogyam
      @Arogyam  4 роки тому +2

      please Subscribe for more health videos...

  • @devuttydevuzz9933
    @devuttydevuzz9933 3 роки тому +2

    ഹായ് സർ.. വളരെ വിലപ്പെട്ട അറിവ്..

  • @rasiyaiqbal6
    @rasiyaiqbal6 Рік тому

    ഡോക്ടർ നന്ദി കേട്ടോ... എന്തൊക്കെ ശ്രെദ്ദിക്കണം ഒരു ഭക്ഷണം കഴിക്കണമെഗിൽ... ഇതൊക്കെ ആരാണ് ശ്രെദ്ധിക്കുന്നത്... എല്ലാം വാരിവലിച്ചു കഴിച്ചു രോഗികൾ ആവുന്നത്...

  • @thahirakhan2140
    @thahirakhan2140 4 роки тому +8

    Thank you Dr for dought clear about meals.

  • @Lucky69K
    @Lucky69K 3 роки тому +6

    Thank u so much sir ur explanation is too gud .Pls...Keep giving these types of valuable information.✌✌

  • @jibithajayan4763
    @jibithajayan4763 Рік тому

    oats njan kazhikkarund, oppam diet um undarnnu. enik 281 aarnnu cholestrol, one month cntues aayit wrkout um oats shake oats kanji, lunch nu mathram rice use cheythirunnullu. enik aftr one month cholestrol 148 aayi.. so oats benefit illannu orikkalum parayarth. eath fud kazhichalum oru alavinu kazhikuka athre parayan ullu, njan Quaker oats aanu use cheyyaru, body weight kurayukayum cheythu.. ☺️

  • @basilio4488
    @basilio4488 Рік тому

    കംമ്പനി യിൽ സമയം ഇ ല്ലാത്തത് കൊണ്ട്. റെഡിമേഡ് പേക്കറ്റ് ചായക്കടി ഏതാണ് നല്ലത് വയറിനു ദോഷം ഇല്ലാത്ത പറഞ്ഞു തരുമോ

  • @janviarunvlog4865
    @janviarunvlog4865 3 роки тому +2

    njan punjabil aanu thamasikkunnath. sir paranjath seriyanu. ivide ellam ponnathadiyanmara

  • @vijiponnuz4286
    @vijiponnuz4286 4 роки тому +7

    Good information👏thank u sir🙏

  • @muchishafan6547
    @muchishafan6547 3 роки тому +1

    doctor neichor vekkunna ari nalladano colories kooduthal undo?

  • @micheljobin7019
    @micheljobin7019 2 роки тому +1

    Good morning sir, can u plz add a video on psoriasis

  • @babyjoy1890
    @babyjoy1890 3 роки тому +6

    Your videos r very informative n interesting. Thank u Sir

  • @saradapillai9518
    @saradapillai9518 3 роки тому +2

    Brown rice have any side effects ? If i use brown rice somesort of discomfort for my tummy.

  • @monicageorge5059
    @monicageorge5059 4 роки тому +2

    For hypertension taking TelmaH. My triglyceride is 253.Not taking medicine. How can I control by diet.

  • @parvathyvenugopal6367
    @parvathyvenugopal6367 Рік тому

    Thank you Doctor .Very Informative .

  • @sidratulmuntakasss6138
    @sidratulmuntakasss6138 3 роки тому +2

    Nice talk ...sir...Use Adat Matta rice....It’s good

  • @ktaviog8247
    @ktaviog8247 3 роки тому +1

    ഒരോ,,, ഡോ മാരും, വെക്തിസ്തമായ അഭിപ്രായങ്ങളാണ്, പ്രമേഹത്തേ കുറിച്ച് പറയുന്നത്, ഇതിൽ ഏത് സ്വീകരിക്കും,,,??

  • @ArTWoRlD128
    @ArTWoRlD128 4 роки тому +2

    Valare upakaaraprathamaaya video aanutto👍👍👍👍👍👍

  • @rishuisham6895
    @rishuisham6895 3 роки тому +2

    Doctor mrngil suitable ayittulla breakdast enthan ?ente homl kooduthalum ari kondulla breeak fast ann

    • @MEBArjun
      @MEBArjun 2 роки тому

      Njn oru docr ahnu ningakk brk fast ihnu kazhikavunnath.. Ningalude reetiyil adayath ningal fat kurakn nokkunne enkil salad kazhikkuka allel ningal morningil barley maize ragey.. Kazhikk

  • @manjulav6693
    @manjulav6693 3 роки тому +2

    നല്ല അറിവുകൾ thanks

  • @sreekeshvlogs8102
    @sreekeshvlogs8102 3 роки тому +3

    Which brand is top best brown rice.

  • @famnank790
    @famnank790 3 роки тому +1

    Dr Millar rice kazikunnad nalladano pls reply

  • @sinyjames645
    @sinyjames645 Рік тому

    Dr sir ethu rise Anu use cheyunnathu
    thavidu kuravullathu ennu parangille athanu chodichathu

  • @kknair4818
    @kknair4818 3 роки тому +4

    ഇപ്പോൾ റേഷൻ കടയിൽ നിന്നും ലഭിക്കുന്ന വെള്ള അരിക് അലർജി ഉണ്ടോ. ചില കുട്ടികൾ കും മുതിർന്ന വർകും അലർജി വയർ വേദനയുംഠാകുത് കാരണം എൻതാണ് pleace reply.

  • @harithariju2826
    @harithariju2826 4 роки тому +33

    Brown rice il ippol kooduthal aayi colour cherkkunnennu kettallo ath seri aano

  • @thapseelahassan2020
    @thapseelahassan2020 3 роки тому +1

    Sir, Use full information

  • @youtube.crea116
    @youtube.crea116 3 роки тому +2

    Sir fatty liver main cause food change Aano?

  • @muhammadnizar7410
    @muhammadnizar7410 3 роки тому +1

    Good information thank you sir

  • @shabanajasmine2539
    @shabanajasmine2539 3 роки тому +3

    Very important message sir 👍

  • @geetharajeev5134
    @geetharajeev5134 3 роки тому +8

    Thank you Dr. Your vedeo is very informative. As my husband is a ckd patient ,I'm using steel cut oats 1/ 4 cup . I depend on Kapli wheat ( Emmer Wheat ) which has negligible gluten it . And I'm forced to use white rice as the main course for lunch ( cooked in lots of water and the water drained off to remove starch and high carbs) since it has less phosphorus and potassium. Am I on the right path?

  • @alwinsalphons8129
    @alwinsalphons8129 4 роки тому +11

    Ragi putt,Ragi idiyappam,Ragi kurukkiyath,Ragi pakkoda ,Ragi Ada,Ragi kozhukkatta ...etc..👍

  • @cheriankj5602
    @cheriankj5602 3 роки тому +6

    Brown rice contains higher concentration of arsenic in bran.So now doctors recommend white rice.
    What to do

  • @manumonkrkr7085
    @manumonkrkr7085 4 роки тому +3

    Steel cut ots brand ഏതൊക്കെയാണെന്ന് പറയാമോ

  • @remissignaturedishes
    @remissignaturedishes 4 роки тому +1

    Nalla ots aanennu parayunna otsinte photo koode kaanikaa maayirunnu. Ariyaathavark upakaaramaavum dr.

  • @b2garmentsb2garments4
    @b2garmentsb2garments4 2 роки тому

    Doctor now I'm in TamilNadu here we get ponni rice. As u said does it make any difference Kerala white rice.

  • @daisymathew6527
    @daisymathew6527 4 роки тому +5

    Goodmorning Sir. I had cellulitis duringsept 2019. I was admitted to hospital and became better. But during course of action Colour Doppler study was done as per Ortho Doctor.

  • @anithanair7741
    @anithanair7741 3 роки тому +1

    Calorie wise oats is the best .

  • @butterfly1774
    @butterfly1774 4 роки тому +13

    Sir നല്ല ക്ലാസ്സ്‌

  • @sunithakk4727
    @sunithakk4727 3 роки тому +2

    Thank sir

  • @athulkvenu4744
    @athulkvenu4744 3 роки тому

    Dr bajari raji uluva atta thamil thirunyllvali online kittum doesa k supper

  • @radhanair7834
    @radhanair7834 3 роки тому

    Where is your hospital I want to meet you

  • @seena8623
    @seena8623 4 роки тому +7

    Thank you doctor

  • @FarhanFarhan-qe5hr
    @FarhanFarhan-qe5hr 3 роки тому

    Dr pls reply me fruits maathram follow up oru 2 month use cheyuvanel nallath allea

  • @molymonica2230
    @molymonica2230 4 роки тому +1

    Raw rice eating habit is good for bad pls
    Send details

  • @sincyrajesh6975
    @sincyrajesh6975 3 роки тому +1

    Dr: pulli ulla food kazhikkumbol skin thadikunnu.....athu etha?
    thyroid undd

  • @johnkoshik1196
    @johnkoshik1196 3 роки тому +1

    Please make an appointment with me, am coming tomorrow. Please confirm

  • @anisharoopak3396
    @anisharoopak3396 3 роки тому +1

    Very good informations . Can you pls suggest a good diet for glucose intolerance

  • @geetharajeev5134
    @geetharajeev5134 3 роки тому +3

    Apart from these ( mentioned in my first comment ) I use all millets and buckwheat too ( all in portion control)

  • @johnsongeorge5234
    @johnsongeorge5234 3 роки тому +3

    Doctor, you are saying wheat is good. what about gluten?

  • @padmajapk4678
    @padmajapk4678 3 роки тому

    Good advice thank you doctor

  • @ratnammaabraham9578
    @ratnammaabraham9578 3 роки тому +1

    Is there any treatment for neuropathy

  • @susannamathew3812
    @susannamathew3812 3 роки тому +1

    ഞാനും oats ആണ് കഴിക്കുന്നത്. Sugar ഉള്ളതിനാൽ weight കുറക്കാനും rice നിർത്താനും വേണ്ടിയാണു. വെളുത്ത അരി ആണ് കഴിച്ചു വന്നത്. ഇപ്പോൾ വയറിൽ gas കയറുന്നു.

    • @indirac2810
      @indirac2810 3 роки тому

      pachari aanu digest aavaan eluppam ..chilarkku athu pettunnilla parayunnu ariyilla .. ..pachariyilum thavidund ennu Amma parayaarund ..vellayaanennu maathram ..she had attended a naturopathy classes ..from there learned ..unakkalari kazhinjaal pachariyaanu nallathu ennu ...n I would like to say in my home ellaarkkum pachari aanishttam ..feels light after having ..seelichu poyi .. Iippo kittunna polished or any variety..ethilum chemicals maybe there ..ethaanengilum korch neram hot waterlu ittu kazhuki edukkunnathum safe ...ethaanengilum kurachu kazhikkuka ..athaa nallathu ..n having dinnr by 7..7.30 best to avoid all problems ..pandu kaalathokke nerathe kazhikkille ..athu Nalla seelam thanne .. 🙏

  • @sheikhaskitchen888
    @sheikhaskitchen888 3 роки тому +1

    നല്ല ഒരു വീഡിയോ

  • @babycnair895
    @babycnair895 4 роки тому +2

    Good information doctor
    Your presentation is very nice and informative

    • @Arogyam
      @Arogyam  4 роки тому +1

      Thanks a lot

    • @Arogyam
      @Arogyam  4 роки тому +1

      please Subscribe for more health videos...

  • @muhammedyasirthottungal9751

    Docteude veediyo kand kand ippo ellam.kayikkan pediya...pand oru storil...ennum asugamayit doctrude aduth poyappo...doctor chodichu veetil AROGYMASIKA VARUTHUNNUNDO ENN....enitt doctor priscribe cheythath...ath niruthya mathi vere marunnonnum venda...asugam thane marikkolum enn..paranjapoleya...

  • @sobhanak.v5415
    @sobhanak.v5415 4 роки тому +14

    മോനേ എല്ലാ അറിവും തരുന്നുണ്ട്

  • @DeepaDeepa-tq6ke
    @DeepaDeepa-tq6ke 3 роки тому

    Red rice good option anu .2years ayitt sugar normal anu

  • @Manchesterfan-m4l
    @Manchesterfan-m4l Рік тому

    North Indians daily white rice anu kazhikkunnathu

  • @swashamizswashamiz1221
    @swashamizswashamiz1221 4 роки тому +3

    മെൻസസ് എല്ലാമാസവും നല്ല തലവേദന ഉണ്ടാവുന്നു

  • @anjukunjumon5943
    @anjukunjumon5943 2 роки тому +1

    Sir as u said at the end, i have pcod and hypothyroid, can u suggest few foods which is gud to manage these two conditions..i am planning for kids and im married since 8 months but my menstrual cycle is not regular and was having heavy clot bleeds for 20, 23 days then my gynec gives me estrogen tab to regulate ,suddenly for one month it becomes normal for the next month and stops again on the next month.So now for the last 2 months im not getting periods ..im very much confused and worried. Im taking metformin 500 mg and M2 tone tablet for pcod and Thyronorm 135mcg for hypothyroid.

  • @shellvlog979
    @shellvlog979 3 роки тому

    Dr. Entjanappol kazhikunnathu

  • @ajithachandrann4949
    @ajithachandrann4949 3 роки тому +1

    Sathyathil endhannavo nallath

  • @shanikani1906
    @shanikani1906 3 роки тому +2

    Brown rice (basmathi ariyude) nallathano

  • @irfogamo9785
    @irfogamo9785 4 роки тому +4

    Great explaining.I liked it👍

    • @Arogyam
      @Arogyam  4 роки тому

      Thanks for liking

  • @ranjinikc2761
    @ranjinikc2761 3 роки тому

    And many places to do it convertion

  • @thouseedthousi5584
    @thouseedthousi5584 3 роки тому +1

    Super clad ayirunnu sir

  • @drcreationdrcreation9636
    @drcreationdrcreation9636 4 роки тому +1

    Whole grain oats nallathano sir?
    Njan Saudi Arabiayil work cheyyunnath ivide njan whole grain oats vangi upayogikarund

  • @althafkkd
    @althafkkd 4 роки тому +4

    Dr aaluu puliyaaa, njan ella video um kanunnd..... Pls continue the series with dr manu

    • @Arogyam
      @Arogyam  4 роки тому +1

      thank you..
      please Subscribe for more health videos...

    • @subhadraps441
      @subhadraps441 4 роки тому

      പ്രമേ ഗ രോഗികളുടെ ഭക്ഷണക്രമം ഒന്നു വിവരിക്കാമോ ഡോക്ടർ.