റവയുടെ ഗുണങ്ങൾ എന്തെല്ലാം ? റവയാണോ അരിപ്പൊടിയാണോ അതോ മൈദയാണോ കൂടുതൽ നല്ലത് ?

Поділитися
Вставка
  • Опубліковано 9 січ 2025

КОМЕНТАРІ • 345

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  2 роки тому +42

    0:00 റവ എങ്ങനെ ഉണ്ടാക്കുന്നു?
    1:00 റവ കഴിച്ചാല്‍ ഗുണമുണ്ടോ ?
    3:00 റവയാണോ അരിപ്പൊടിയാണോ മൈദയാണോ കൂടുതൽ നല്ലത് ?
    4:15 മില്ലെറ്റ് ബ്രഡ് നല്ലതാണോ?
    5:30 റവ എങ്ങനെ കഴിക്കണം?

  • @asi-um6ce
    @asi-um6ce 2 роки тому +115

    ഈഡോക്ടർ ഒരുപാട്പേർക്
    അറിവ്പകരാൻ
    ഒരുപാട്കാലം
    ആയുരാരോഗ്യത്തോടെജീവിക്കട്ടെ امين

  • @fathimamajeed5086
    @fathimamajeed5086 Рік тому +15

    നാല്പതു കൊല്ലം ഹോട്ടലിൽ ജോലി കുടുതലും പോറട്ടആയിരുന്നു കഴിച്ചിരുന്നത്.ഒരു കുഴപ്പവും ഇല്ലായിരുന്നു.6 കൊല്ലമായി ഹോട്ടൽ ജോലി ഒഴിവാകിയിട്ട് വീട്ടിൽ അരി ആഹാരം മാത്രം കഴിക്കുന്നു ഇന്ന് ഞാൻ പ്രേമേഹ രോഗി യാണ്. ഇത് എന്റെ അനുഭവം മാത്രംമാണ്

    • @poojagirish9663
      @poojagirish9663 27 днів тому +1

      Ann kazhichathinte effects aayirikam ipozhathe ee situation

    • @basheerkv8214
      @basheerkv8214 7 днів тому

      അന്ന് നിങ്ങൾ നന്നായി പണിഎടുത്തിരുന്നു ഇന്ന് അതുണ്ടാവില്ല അതാവും ഇങ്ങനെ

  • @jasminputhett5700
    @jasminputhett5700 2 роки тому +29

    എനിക്കും ഉണ്ടായിരുന്നു ഈ സാറ് പറഞ്ഞ കാര്യത്തിൽ സംശയം ഇപ്പോൾ എല്ലാം നന്നായി പറഞ്ഞു മനസ്സിൽ ആക്കി തന്നു.. 🌹🌹👍Thanks sir 🙏🙏

  • @AshrafAshraf-zx3wn
    @AshrafAshraf-zx3wn Рік тому +77

    ഗോതമ്പമ്മയുടെ 2 മക്കൾ--റവയും,മൈദയും....😊

    • @aluthomas8307
      @aluthomas8307 Рік тому +1

      😅❤

    • @deepthydeepthy2739
      @deepthydeepthy2739 Рік тому +1

      😂😂😂

    • @LaiSha.333
      @LaiSha.333 Рік тому +4

      അപ്പോൾ ആട്ടപ്പൊടിയൊ? അരിപ്പൊടി, മൈദപ്പൊടി, ഗോതമ്പ് പൊടി, ആകെ കൺഫ്യൂഷനായി

    • @abdurahman1259
      @abdurahman1259 7 місяців тому

      Good information

    • @febasaji645
      @febasaji645 4 місяці тому +1

      ഗോതമ്പാമ്മയ്ക്ക് കുറെ മക്കൾ undu😂

  • @sanchari734
    @sanchari734 2 роки тому +14

    നല്ല അറിവ് പകർന്നു തന്ന നമ്മുടെ സ്വന്തം ഡോക്ടർക്ക് നന്ദി. നനായി
    അധ്വാനിക്കുന്നവന്ന് എത് ഭക്ഷണ വും കഴിക്കാം.... 👍

  • @princysumesh2242
    @princysumesh2242 2 роки тому +3

    വലിയൊരു അറിവാണ് ഡോക്ടർ ഈ പറഞ്ഞ് തന്നത് ഞാനും ഡോക്ടർ പറഞ്ഞപോലെ റവ "നമ്പർ വൺ", ആണെന്ന് കരുതി ഇരിക്കുവാരുന്നു. Thank you doctor.

  • @hasi1196
    @hasi1196 2 роки тому +30

    Refined oil നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ. Crude oil ചേർക്കുന്നു എന്ന് news ഉണ്ടല്ലോ

  • @sk-id7nm
    @sk-id7nm 2 роки тому +30

    water purifier ഉപയോഗിക്കുന്നത് നല്ലതാണോ അതിനെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നു about
    side effects

  • @raheenabeegum9249
    @raheenabeegum9249 2 роки тому +5

    നല്ലൊരു അറിവാണ് ഡോക്ടർ തന്നത് masha allah... 🙌

  • @farooscreation6328
    @farooscreation6328 2 роки тому +5

    നല്ല അറിവ് നൽകുന്ന ഡോക്ടർ.ഒരു പാട് നന്ദി

  • @Sathiiish
    @Sathiiish 2 роки тому +62

    ഒരിക്കൽ എങ്കിലും നേരിട്ട് treatment നു പോകാൻ ആഗ്രഹിക്കുന്നത് ആരൊക്കെ.? ♥️💯
    I am from kasargod

    • @shabalpk5729
      @shabalpk5729 2 роки тому +2

      Chennu kerikkodu

    • @AmizzzworldAmi
      @AmizzzworldAmi 2 роки тому +5

      രോഗം വരല്ലേ എന്ന് ആഗ്രഹിക്കുന്നു.. എന്നിട്ടല്ലേ ട്രീറ്റ്മെന്റ് 😌

    • @Sathiiish
      @Sathiiish 2 роки тому

      @@shabalpk5729 നിന്റ ചെലവിൽ ഒന്നും അല്ലല്ലോ പോയെടാ 😏😏

    • @Sathiiish
      @Sathiiish 2 роки тому

      @@AmizzzworldAmi മനുഷ്യൻ അല്ലെ 😌

    • @sudharamakrishnan1968
      @sudharamakrishnan1968 2 роки тому

      Enikku

  • @20-20KiTcHeN
    @20-20KiTcHeN 2 роки тому +94

    Sir, baking soda, baking powder, yeast ഇതിന് കുറിച്ച് ഒരു വീഡിയോ ചെയ്യാമോ...

    • @santho1271
      @santho1271 2 роки тому +1

      yeast aanu nallathu,2 nd baking powder

    • @nivininniyayt9533
      @nivininniyayt9533 2 роки тому

      Yes വളരെ ആവശ്യം ആണ്. ഇതു ഒക്കെ ഉപയോഗിച്ചാൽ എന്തൊക്കെ സംഭവിക്കും എന്ന് ഒക്കെ. പിന്നെ ഇപ്പോൾ eno വളരെ അധികം ഉപയോഗിച്ചു കാണുന്നുണ്ട്. Instant യീസ്റ്റ്

    • @nivininniyayt9533
      @nivininniyayt9533 2 роки тому +1

      ഞാൻ dr. പറഞ്ഞത് പോലെ ആണ് ഉപ്പ് മാവ് ഉണ്ടാകുന്നത്. നില കടല, അണ്ടിപ്പരിപ്പ്, പൊട്ടു കടല ഒക്കെ ഇട്ടു. കുറച്ചു നെയില്. സൂപ്പർ taste. റവ ഇഡലി ഒക്കെ ഇപ്പോൾ പ്രചരിക്കുന്നുട്

    • @ranijacob1260
      @ranijacob1260 2 роки тому

      Yes

    • @santhinikumar9921
      @santhinikumar9921 4 місяці тому

      Doctor rava nallathananne karuthi kashikkarunde.many many thanks doctor

  • @anicekurian5256
    @anicekurian5256 2 роки тому +9

    Thank you very much Dr for the valuable &informative presentation 🙏✨

  • @2DEFFORT
    @2DEFFORT 2 роки тому +27

    നിങ്ങളെ കാണുമ്പോൾ മനസിന്‌ ഒരു സന്തോഷമാണ് sir ❤️

    • @rijoks8655
      @rijoks8655 2 роки тому +3

      വീട്ടിലൊരു ഫോട്ടോ ചില്ലിട്ട് വേചൂടെ

  • @nishanthbabu6280
    @nishanthbabu6280 2 роки тому +2

    Tks 4 ദിസ്‌ valuable ഇൻഫൊർമേഷൻ

  • @marypeter9110
    @marypeter9110 Рік тому +2

    അയ്യോ,,,,,, പുതിയ അറിവാണ് thank u sooo much dr🙏🙏🙏

  • @jeffyfrancis1878
    @jeffyfrancis1878 2 роки тому +5

    Good message Dr. Thank you so much.

  • @latheefa9227
    @latheefa9227 2 роки тому +5

    ഇതൊക്കെയാണ് നല്ല അറിവുകൾ 👍👍👍🙏🙏🙏

  • @shamlanishad7038
    @shamlanishad7038 2 роки тому +1

    ചോദിക്കണം എന്ന് വിചാരിച്ച കാര്യം. Thanks dr👏

  • @saniyageo8599
    @saniyageo8599 3 місяці тому

    ഒത്തിരി ഉപകാരം തന്നെ ആയ അറിവുകൾ ഡോക്ടർ പറഞ്ഞു തന്നത്. Thank you doctor 🙏🏻🥰♥️🥰♥️🥰♥️🥰🙏🏻

  • @Vasantha-et9pd
    @Vasantha-et9pd Рік тому

    Thank you Dr thank you. We arivinu vedi njanum kathirunnu. Thank you.

  • @balakrishnanmenon4182
    @balakrishnanmenon4182 2 роки тому +8

    Baking soda / baking powder/ yeast . ithinte ellam gunadoshsngalum.Ellam പറഞ്ഞു തരാൻ അപേക്ഷയാണ്. Wheat rawa is good?

  • @omanaraghavan7903
    @omanaraghavan7903 5 місяців тому

    Dr Sir I am from Cherthala Alappuzha Dt I like your treatment whatca 2:30

  • @tynimathew8223
    @tynimathew8223 2 роки тому +9

    Pls make a video for soyachunks&Tofu
    Which is better 🙏

  • @സ്വാമിനാഥൻവർക്കല

    നമസ്തേ ഡോക്ടർ വളരെ നല്ല കാര്യമാണ് പറഞ്ഞത് നന്ദി🙏🌹

  • @girijanair348
    @girijanair348 2 роки тому +9

    I had doubts about this before. Thank you, Dr. for explaining!👌🏽👍🏻🙏🏾

  • @renic9748
    @renic9748 2 роки тому +7

    നല്ല അറിവുകൾ പകർന്നു തരുന്ന, Dr ക് ഒരുപാട് നന്ദി ഉണ്ട്,,,,

    • @yumtum_
      @yumtum_ 2 роки тому

      Plz subscribe 😍

  • @truthway6346
    @truthway6346 2 роки тому +2

    വളരെ നല്ല സന്ദേശം നൽകിയതിന് നന്ദി Dr

  • @mathewgeorge3153
    @mathewgeorge3153 2 роки тому +3

    Good, add many chemicals in maida

  • @Mary-zm7nz
    @Mary-zm7nz 2 роки тому +3

    Kazhikan padillatha ella food parayunnathilum nallathu ethirayi food anu kazhikendathu ennu parayamo?

  • @raghavankv8182
    @raghavankv8182 2 роки тому

    വളരെ നന്നായിട്ടുണ്ട് വിവരണംേഡാക്ടരെ നന്ദ്രി

  • @rajanius01
    @rajanius01 2 роки тому +1

    Great information thank you very much sir

  • @SunilSunil-yf1qf
    @SunilSunil-yf1qf 2 роки тому +2

    Very valuable information.. Thank you doctor 👍🙏

  • @maryettyjohnson6592
    @maryettyjohnson6592 2 роки тому +3

    Thank you respected Dr for ur valuable information. I had a great doubt about all these stuffs. A big salute dear dr.

  • @tynimathew8223
    @tynimathew8223 2 роки тому +2

    I am waiting for this video
    Thanks for sharing this doctor 👍🏾🙏

  • @muhsina1737
    @muhsina1737 2 роки тому +5

    Baking powder ne kurich video idamo

  • @noushadpuzhakkal6913
    @noushadpuzhakkal6913 2 роки тому

    Thank u sir .good information u alwys sharing good and use ful information. 💐⚘🌷

  • @mohamederikunnan2715
    @mohamederikunnan2715 2 роки тому +2

    ചാമ അരിയെക്കുറിച്ചു ഒരു വീഡിയോ idumo

  • @jeenageorge8680
    @jeenageorge8680 2 роки тому +1

    Thank u doctor very useful information.

  • @parvathyhariharan8985
    @parvathyhariharan8985 Рік тому +1

    What about Wheat Rava doctor?The one in brown colour?

  • @jishachandraj7705
    @jishachandraj7705 2 роки тому

    Doctor aalu puliyanallo .... enthokke karyagala ariyavunnath 👍👍👍👍👍

  • @shabnafasal8387
    @shabnafasal8387 2 роки тому +2

    വളരെ ഉപകാരം sir. thank you

  • @salinip8869
    @salinip8869 2 роки тому

    Dear docccc... Very very infirnativeeee... 🙏🙏👌👏

  • @fichusworld
    @fichusworld 2 роки тому

    ഒരുപാട് അറിവ് 👍👍👍. Big like👍👍👍. Thanks sir.

  • @sasidharannairm6719
    @sasidharannairm6719 2 роки тому +1

    Sir keloid scar ne kurichu oru video cheyyumo pls🙏

  • @entertainmentsfullyloaded9587
    @entertainmentsfullyloaded9587 2 роки тому

    What a coinsidence today while having upma i thought what the base of this semolina!!

  • @learnwithjosyvaidyan7938
    @learnwithjosyvaidyan7938 2 роки тому +2

    Njn oru kaippidi rice kazhchit 2 hours kazhnj glucometer vach test chyumpol 80 below anu kanikkunnath..but 2 chapti kazhch nokkiyal 110 to 120 kanikkunnuu
    Apo rice aano chpsthiyekkal nallath
    Onnu parayumo

  • @sidheequevp3219
    @sidheequevp3219 2 роки тому

    dandruff and tinea versicolor hyperpigmentation kurich vedio cheyyamo

  • @nawjan476
    @nawjan476 2 роки тому

    Dear dr, pls put a vedio about discoloration on face. Pls sir.

  • @riyascp5565
    @riyascp5565 2 роки тому +7

    അത് പോലെ ബേക്കിങ് soda ബേക്കിങ് powder എന്നിവ health ന് നല്ലതാണോ...

  • @sunilkumar-ws7ld
    @sunilkumar-ws7ld 2 роки тому +1

    Your opinion about fiber supplements?

  • @nidhinfrancis3422
    @nidhinfrancis3422 2 роки тому +10

    വളരെ ഉപകാരപ്രദം ഡോക്ടർ ❤

    • @yumtum_
      @yumtum_ 2 роки тому

      Plz subscribe 😍

  • @ramdas72
    @ramdas72 2 роки тому +1

    ഒര് പാട് നന്ദി ഡോക്ടർ ❤️❤️

    • @yumtum_
      @yumtum_ 2 роки тому

      Plz subscribe 😍

  • @sujithasubbu6288
    @sujithasubbu6288 2 роки тому +2

    What about dhosa idli Doctor?

  • @balakrishnanmenon4182
    @balakrishnanmenon4182 2 роки тому +1

    About millets too

  • @nishavipin2525
    @nishavipin2525 2 роки тому

    Thanks dr🌹🌹🙏🏻🙏🏻

  • @kunhikrishnanvarayal3203
    @kunhikrishnanvarayal3203 2 роки тому

    Many Many Thanks Doctor

  • @sheenashajan12345
    @sheenashajan12345 Рік тому

    My doubt has cleared

  • @Vasantha-et9pd
    @Vasantha-et9pd 2 роки тому +1

    Thank you Dr nalla arivan thannath.

  • @AhsanAnza
    @AhsanAnza 2 роки тому +1

    Tkz dr

  • @winniejs
    @winniejs 2 роки тому

    Gothambu kanjiyil ulla athae glycemic index thannae aano gothambu choril ullathum?

  • @sunitajoy2832
    @sunitajoy2832 2 роки тому

    Is there any treatment for heberden nodes in homeopathy please make a video about heberden nodes

  • @padiyath7173
    @padiyath7173 Рік тому

    Rava thilappichu kudichal koyapamundo
    I mean tharikanji

  • @annieshaji9002
    @annieshaji9002 2 роки тому +1

    Good informations sir

  • @mytube12
    @mytube12 2 роки тому +1

    Sir, will green peas curry decrease glycemic index of porotta when eaten together? Marriage evening functions have this combination!

  • @sophiyas7712
    @sophiyas7712 2 роки тому +3

    Dr oru extra vergin coconut oul brand suggest cheyyumo

    • @iamanindian.9878
      @iamanindian.9878 2 роки тому

      അയമുട്ടി വെളിച്ചെണ്ണ, പിടിച്ചാ കിട്ടാത്ത വെളിച്ചെണ്ണ.

  • @akshayasunil9939
    @akshayasunil9939 2 роки тому +1

    Glutone kurich oru vedieo cheyamo

  • @abida9629
    @abida9629 2 роки тому +1

    Thanks doctor

  • @balank924
    @balank924 2 роки тому +1

    Melanin kuttunna food explain cheyo

  • @lavender1232
    @lavender1232 2 роки тому +49

    യീസ്റ്റ് ഗുണമോ ദോഷമോ ഇതുചേർത്ത ഭക്ഷണം സ്ഥിരമായി കഴിക്കാമോ, റവയെകുറിച്ച് തന്ന അറിവിന്‌ thanks 🙏

    • @yumtum_
      @yumtum_ 2 роки тому

      Plz subscribe 😍

    • @shaasveriety1885
      @shaasveriety1885 2 роки тому +4

      യീസ്റ്റ് ന്റെ പറ്റി അറിഞൽ നാന്നായിരുന്നു

    • @rahenaanzar6744
      @rahenaanzar6744 2 роки тому +2

      yeast health benefits und .but nutritional yeast ayiriykkanam

    • @rejirajan8061
      @rejirajan8061 2 роки тому

      @@rahenaanzar6744 അതെവിടെ കിട്ടും

    • @abhiramybinoy8536
      @abhiramybinoy8536 2 роки тому

      @@rahenaanzar6744 j

  • @anvikj5891
    @anvikj5891 2 роки тому +1

    Good information

  • @nikhithan9545
    @nikhithan9545 2 роки тому

    what is bency rava ? what is sooji gothamb?

  • @shibishaji8570
    @shibishaji8570 2 роки тому

    Helpful information.

  • @AshleyThomas144
    @AshleyThomas144 6 місяців тому

    Bansi rava, Bombay Rava, Lapsi Rava - These products show fiber content of 6-9% for certain brands. I use them, but now confused about them

  • @krishnavenis9064
    @krishnavenis9064 2 роки тому +1

    Nan chewari Anu kazhikunnathe kuzhapam undo doctor,,pls reply

  • @deepthirajan1761
    @deepthirajan1761 2 роки тому

    Thankyou Dr.

  • @ammuswonderworld9173
    @ammuswonderworld9173 2 роки тому +2

    Good topic

  • @kajahusain1781
    @kajahusain1781 2 роки тому

    Thangkyou sir

  • @a.thahak.abubaker674
    @a.thahak.abubaker674 2 роки тому +1

    ORU SUBCRIBE KONDU ORUPADU ARIVUKAL. THANK YOU DR

  • @sanjeevharipad1567
    @sanjeevharipad1567 2 роки тому

    Wot a wonderful post dear doc

  • @geetakashyap7473
    @geetakashyap7473 2 роки тому

    Jagadeeshwaran anugrahikkatte🙏🙏🌷

  • @sangeethajinson7784
    @sangeethajinson7784 2 роки тому

    Thank you Doctor.....

  • @m4entertainment888
    @m4entertainment888 2 роки тому

    Sir genital warts be patti oru vedio cheyyavo....??

  • @sarathkrishnakripa8093
    @sarathkrishnakripa8093 2 роки тому +9

    Churukkiparanjal onnu kazhikkaan pattilla...

  • @ks8542
    @ks8542 2 роки тому

    Disc bulgenu oachira prayaril tapasya ennoru ayurveda hospital undu avide arum pokalle udayippanu atupole tanne enikku fibroid surgery cheytatatu mavelikara kattanam medical centre dr kavitha ls anu avarude aduttum arum pokalle etu kanunna ellavarum evide poyi pinnidu vishamikkendi varalle, arkenkilum upakarapettotte ennu vicharichanu njan etu evide parayunnatu

  • @athiraathira1838
    @athiraathira1838 2 роки тому

    Sir neutrophils high anel enthelum preshnamundo.... athinte solutions paranju tharamo... Plz next video athavumennu njan vishasikunn

  • @seemaarchicot1656
    @seemaarchicot1656 2 роки тому

    Thank u Di 🙏💖🙏

  • @anurooppadmasenan7732
    @anurooppadmasenan7732 2 роки тому

    Thank u doctor. ...😊😊😊

  • @shabnac3707
    @shabnac3707 2 роки тому +1

    Good information 🥰🥰

  • @thasneedbabu8431
    @thasneedbabu8431 2 роки тому

    Sir kuttikalk ipoo koode koode undakunna jaladoshavum paniyeyum kurich oru video cheyyumo? Ente mon kazinj rand masatginidak 5 thavanayan panivannath, orazcha panikum pinne vidunnu, veendum rand moon divasathinu s she'sham panikunnu,
    Ipoo Keralathil ellayidathum itharathil undenn thoonunnu

  • @aksarm.v3744
    @aksarm.v3744 2 роки тому +1

    Idli pulippichitalle undakunnad. Aool moshano dre

  • @ashwathkrishnap7231
    @ashwathkrishnap7231 3 місяці тому

    Nurukku godambu nalladalle doctor ? Athil niraye fiber ille ?

  • @sreevidyasreekumar6766
    @sreevidyasreekumar6766 2 роки тому

    Thak you doctor🙏

  • @krishnavenis9064
    @krishnavenis9064 2 роки тому

    Good information sir 🙏

  • @akhilammu2864
    @akhilammu2864 2 роки тому

    Ithil eatha nallath

  • @kuttooskuttu8292
    @kuttooskuttu8292 Рік тому

    Broken wheat uppma sugar patientnu kazhikkamo Dr

  • @muhzinak3019
    @muhzinak3019 2 роки тому +3

    Dr, can we use sweeteners instead of sugar??

  • @gnanadass6831
    @gnanadass6831 2 роки тому

    ThanksDr

  • @jishav.g798
    @jishav.g798 2 роки тому +3

    Thank you doctor for clarifying this doubt

    • @yumtum_
      @yumtum_ 2 роки тому

      Plz subscribe 😍