വേറെ ലെവൽ Messi KGF Version Malayalam Reaction World Cup 2022 | Irshad Ichu | Entertainment Kizhi

Поділитися
Вставка
  • Опубліковано 7 січ 2023
  • #lionelmessi #messi #leomessi #leo #worldcup2022 #argentina #qatarworldcup2022 #qatar2022 #qatarworldcup
    original video Link :
    • Lionel Messi Kgf Versi...

КОМЕНТАРІ • 1,1 тис.

  • @irshadichu.p
    @irshadichu.p Рік тому +2014

    Enik romanjammundaayathum karachil vannathum ee reaction kandappoyaan... 😇😍🥹

    • @adwaith6757
      @adwaith6757 Рік тому +88

      bro thanks for the video you made my day 😍

    • @entertainmentkizhi9444
      @entertainmentkizhi9444  Рік тому +167

      Bro

    • @athuljayan4689
      @athuljayan4689 Рік тому +39

      Bro adutha thavana brazil cup adichal neymarkkum ethe polatha vedioa set aakkane

    • @muahmmedshahal2059
      @muahmmedshahal2059 Рік тому +13

      Bro nigale e kgf messi version vedio oru rakshayum illa bro seeen saaanam.. E vedio kanda eeth oru argentina fansne um kaneeril aliyipicha oro nimashaghal 🥺😘💞ore poli saanam brooo

    • @whitelockgaming1527
      @whitelockgaming1527 Рік тому +13

      Enthaan bro cheythu vechekkene... 💥💥🇦🇷💙

  • @shinovarghese4205
    @shinovarghese4205 Рік тому +1104

    അവൻ കൈ പിടിച്ച ഫാൻസിനേ അവസാനംവരെ അവൻ കൈ വിട്ടില്ല 🔥this is leo messi

    • @adak1662
      @adak1662 Рік тому +16

      💞💝🇦🇷💙💕🤍😘🥰😍❤

    • @nithinraj1009
      @nithinraj1009 Рік тому +17

      Vamos Argentina 🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷

    • @costa3415
      @costa3415 Рік тому +11

      Messi 🥹♥️🪄

    • @booyahgamer4674
      @booyahgamer4674 Рік тому +3

      Vaaammooooooos😍😍😍😘😘😘

    • @BinduShaiju-qm2zk
      @BinduShaiju-qm2zk 2 місяці тому +1

      Vamos argentina 💙

  • @mabasith8199
    @mabasith8199 Рік тому +197

    കണ്ടവർ മിക്കവരും കരഞ്ഞു കാണും 🥺🫶 എജ്ജാതി സാധനം 🇦🇷🔥🔥

  • @shafim.
    @shafim. Рік тому +725

    ഡിമരിയ entry എത്തിയപ്പോൾ കണ്ണുനിറയാത്ത fans ഉണ്ടാവില്ല🔥

  • @TheNorwayMachan007
    @TheNorwayMachan007 Рік тому +548

    ഹൊ ഒരു രക്ഷയും ഇല്ല. KGF കണ്ടപ്പോ പോലും ഇത്രയും രോമാഞ്ചം വന്നിട്ടില്ല. ഇമോഷണൽ ആയി. കണ്ണ് നിറഞ്ഞു. ബെസ്റ്റ് scenes, Kalashnikov -ഡിമരിയ,Croatia ക്കെതിരെ ഉള്ള ഓട്ടം, ഒരാൾ bakkiyundu-എമി മാർട്ടിനെസ് and last KGF 3-no retirement😍😍

    • @DEVIL-tm6ze
      @DEVIL-tm6ze Рік тому +9

      Sariya kgf kandappo polum ithrakku feel kitteela🔥

    • @bilalsamad7790
      @bilalsamad7790 Рік тому +3

      Uhm onupoda 💀
      Cring
      Cring
      Cring

    • @TheNorwayMachan007
      @TheNorwayMachan007 Рік тому +16

      @@bilalsamad7790 ശോ ഇങ്ങനെയും ഉണ്ടോ ഒരു കരച്ചിൽ 😂

    • @user-dd5vw7ng3v
      @user-dd5vw7ng3v Рік тому +10

      @@bilalsamad7790 aa typical BR7 fen

    • @varunvj1107
      @varunvj1107 Рік тому +5

      @@bilalsamad7790 Cry More Pandu fan Boy 🤣🙌🏼

  • @ajimontrolls
    @ajimontrolls Рік тому +121

    8:05 ഒരാൾ കൂടി ബാക്കി ഉണ്ടല്ലോ മാസ്സ് രോമാഞ്ചം ❤️❤️❤️❤️👌

  • @Brothersshorts794
    @Brothersshorts794 Рік тому +341

    ഞാൻ ഒരു ബ്രസിൽ ആരാധകൻ ആണ് .But മെസ്സിയാണ് ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച കളിക്കാരൻ എന്ന് വിശ്വസിക്കുന്ന ഒരു ആളും ആണ് .ഈ video എനിക്ക് തന്നെ രോമാഞ്ചം ഉണ്ടാക്കി .Spr work .
    ഈ കൊല്ലം കിരീടം നേടിയ അർജന്റീനക്ക് (മെസ്സിക്ക് )
    ഏറ്റവും കൂടുതൽ കിരീടം നേടിയ ബ്രസീൽ ഫാൻസിന്റെ അഭിനന്ദനങ്ങൾ .
    Messi 💥💥

  • @user-ev2ok2vp1z
    @user-ev2ok2vp1z Рік тому +553

    ഒരേ ഒരു രാജാവ് G. O. A. T 𝙈𝙀𝙎𝙎𝙄 💯⚽️

  • @mohammedanees7185
    @mohammedanees7185 Рік тому +284

    Kgf ശരിക്കും മെസ്സിക്ക് വേണ്ടി എഴുതിയത് പോലെ 💞💞💞💞

    • @Unk652
      @Unk652 8 місяців тому +1

      Thyr

  • @johnwick5719
    @johnwick5719 Рік тому +198

    Once a King is always a king 👑
    The real GOAT
    Lionel Messi 👑🔥💥✨

  • @vamosargentina10
    @vamosargentina10 Рік тому +348

    ഈ വീഡിയോ കണ്ടിട്ട് കരഞ്ഞവർ ഉണ്ടോ 🥺🙌

  • @sreenandan.p7600
    @sreenandan.p7600 Рік тому +80

    ഫൈനൽ ജയിച്ച ഒരു ടീമിനും ഇത്രയും ആരാധകരും ആഘോഷവും ഉണ്ടായിട്ടില്ല,ഫൈനൽ കഴിഞ്ഞു 2ദിവസം കഴിഞ്ഞാൽ അത് മറന്നു,പക്ഷേ ഈ വിജയം ഇപ്പോഴും ആഘോഷിക്കപ്പെട്ടു കൊണ്ടിരിക്കുന്നു.

  • @pranavnarayanank.m8429
    @pranavnarayanank.m8429 Рік тому +69

    ഞാൻ ഒരു ബ്രസീൽ ആരാധകനാണെങ്കിലും ഈ വീഡിയോ കണ്ടപ്പോൾ ശെരിക്കും രോമാഞ്ചം വന്നു🔥🔥❤️❤️❤️

  • @joyaljoby262
    @joyaljoby262 Рік тому +87

    സത്യം മച്ചാന്മാരെ കണ്ണ് നിറഞ്ഞു കണ്ടപ്പോ 🥺❤ ഒരേ ഒരു രാജാവ് ലിയോ 💥👑

  • @tectips8402
    @tectips8402 Рік тому +205

    മെസ്സിയുടെ കഥ ഒരു സിനിമ ആകുകയാണെങ്കിൽ നല്ല അടിപൊളി കഥ ഉണ്ട്. എല്ലാം കൊണ്ടും അടിപൊളി സ്റ്റോറി ആയിരിക്കും. വിമർശനങ്ങളും പരിഹാസങ്ങളും ഒരുപാട് ഫൈനലിൽ തോറ്റ് വേൾഡ് കപ്പ് ഉയർത്തുന്നതും. ഒരു അടാർ ഐറ്റം 🔥

  • @ajstyle7275
    @ajstyle7275 Рік тому +48

    ഞൻ ഒരു മെസ്സി ഫാൻ അല്ല but ഈ വേൾഡ് കപ്പിലെ അങ്ങേരുടെ പ്രഗ്ടനം... പിന്നെ ഈ വീഡിയോ ഒക്കെ കണ്ടപ്പോ അങ്ങേരോട് ഒരു പ്രിയം കൂടി 💖heart toching വീഡിയോ ആയി പോയി ഇത്.... 💖

  • @Faisalchandy
    @Faisalchandy Рік тому +231

    King is always King Leo

    • @ami8863
      @ami8863 Рік тому +14

      G O A T 🐐⚡️

    • @adithkk6879
      @adithkk6879 Рік тому +9

      @gamingxd606messi ››››cr👍

    • @wchad76672
      @wchad76672 Рік тому +1

      @gamingxd606😂 karayeda Monu kurachukoode ochathil

    • @johan60884
      @johan60884 Рік тому +1

      @gamingxd606 😹

  • @shuhaib2332
    @shuhaib2332 Рік тому +20

    മെസ്സിക്ക് വേണ്ടി എഴുതിയ വരികൾ ആക്കി മാറ്റി.. ❤️just goosebumps 🔥❤️

  • @abdurahimanperinthattiri4581
    @abdurahimanperinthattiri4581 Рік тому +52

    ഖത്തറിൽ ആയിട്ട് മെസ്സിയുടെ കളി കാണാൻ ടിക്കറ്റ് കിട്ടിയില്ല ആ ഫീലിംഗ്സ് നല്ല വണ്ണം ഉണ്ടായിരുന്നു...കൺമുന്നിൽ മെസ്സി പൊക്കിയ കപ്പ്‌ നേരിട്ട് കാണാൻ പറ്റി.അര്ജന്റീനയുടേയും മെസ്സിയുടെയും വലിയ ആരാധകനായ എനിക്ക് അതോടെ ഫീലിംഗ്സ് മാറി സന്തോഷം ഇരട്ടിയായി.

  • @dangeRguy236
    @dangeRguy236 Рік тому +32

    കാലം അടയാളപ്പെടുത്തിയ കിരീട ധാരണം👑 king messi 👑 vamos Argentina 🔥

  • @user-gi1kk1qx8c
    @user-gi1kk1qx8c Рік тому +38

    നിങ്ങൾ പറഞ്ഞത് ശരിയ kgf മെസ്സിക് വേണ്ടി ഉണ്ടാക്കിയ പോലെ 😲🙌🏻irshad ichu വിന്റ creativity കൂടി ആയപ്പോൾ vere leval സാധനം 💞💥ഒരേ ഒരു രാജാവ് leo 🇦🇷🇦🇷

  • @romanrock3612
    @romanrock3612 Рік тому +17

    സത്യം കണ്ണിൽ നിന്ന് വെള്ളം വന്നു 🤦‍♂️
    അദ്യ കളി തോറ്റപ്പോൾ വീട്ടിൽ നിന്ന് ഇറങ്ങാൻ പോലും അനുവദിക്കാത്തവർ... അവസാന കളിയിൽ ഇവരുടയോക്കെ വീട്ടിൽ ചെന്നു ഗുണ്ട് പൊട്ടിച്ചു ഒറ്റ ഒരാളെ വെറുതേ വീട്ടില്ല...
    MESSI WE LOVE ❤️❤️❤️

  • @ajithasree3211
    @ajithasree3211 Рік тому +48

    മെസ്സി എന്ന രാജാവിനോട് മുട്ടാൻ ഈ ലോകത്ത് ഒരുത്തനും ഇല്ല എന്നതാണ് സത്യം 🔥🔥🔥✨️💥💥😍💓❤️ king leo👑❤‍🔥💫

  • @arifmc1
    @arifmc1 Рік тому +44

    ഞങ്ങൾ അര്ജന്റീന ഫാൻസ്‌ കരഞ്ഞത് പോലെ ഒരു ഫുട്ബാൾ ഫാൻസും കരഞ്ഞിട്ടില്ല ഞങൾ സഹിച്ചത് പോലെ ഒരു ഫുട്ബോൾ ഫാൻസും കുത്ത് വാക്കും കളിയാക്കൽ ട്രോൾ ......... 🥲🥲🥲🥲

  • @iamartist3932
    @iamartist3932 Рік тому +139

    എല്ലാം തികഞ്ഞ ഒരേയൊരു വ്യക്തിത്വം the greatest football player in all time.....one and only leo...Lionel andreas messi 💪🥰🥰🥰

    • @llllllll1937
      @llllllll1937 Рік тому +9

      @Gaming XD already done🤫

    • @shelby..5821
      @shelby..5821 Рік тому +3

      @Gaming XD lol stop watching football in reels😂 average Sui reels fan boi

    • @basilmatheweldho7244
      @basilmatheweldho7244 Рік тому +1

      @Gaming XD nte ponnu kid ee😂
      Reels um kand football fan anu paryne ninne oke uff😂

    • @Cumballer69
      @Cumballer69 Рік тому +1

      @Gaming XD athokee enne kazhinju

    • @HELOVRO
      @HELOVRO Рік тому

      @Gaming XD punde poyi cricket kanu nink football paranjatila thayoli

  • @adithyaavany1299
    @adithyaavany1299 Рік тому +34

    കണ്ണ് നിറഞ്ഞു... 😢FIRE ITEM💥👌💕

  • @Ashok-bt5jw
    @Ashok-bt5jw Рік тому +54

    ഒരുപാട് കാലത്തിനു ശേഷം ജീവിതത്തിൽ ഇത്രയും സന്തോഷം തോന്നിയ ഒരു നിമിഷം... മെസ്സി ലോക കിരീടം നേടിയതാണ്..🇦🇷💪

  • @dinesanavalunni2117
    @dinesanavalunni2117 Рік тому +32

    മെസ്സി മെസ്സി മെസ്സി ഫുട്ബോളിൻ്റെ അവസാനവാക്ക് .ഈ കടലിന് ഒരു മറു കരയില്ല 👍👍👍💘🙏💯

  • @user-__shabeer__
    @user-__shabeer__ Рік тому +9

    എത്ര തവണ കണ്ടന്ന് എനിക്ക് അറിയില്ല ഇപ്പര cmt ഇടാൻ തോന്നിയെ. അത്രക്ക് അടിപൊളി ആയിട്ട് റിയാക്ഷൻ വീഡിയോ ചെയ്തത്. ഇർഷാദ് ഇച്ചു ഒരു ബിഗ് സല്യൂട്ട് 🔥❤️

  • @fasalmuhammed8605
    @fasalmuhammed8605 Рік тому +57

    kgf ലെ ഒരോ വരികളും മെസ്സിക്ക് വേണ്ടി എഴുതിയേത് പോലെ uff goosebumps 💥❤️🥺

    • @Ich_hu
      @Ich_hu Рік тому

      Crt💯💯

  • @neymerneymer2701
    @neymerneymer2701 Рік тому +10

    ഒരു ബ്രസീൽ ആരാധകനായിട്ടും ഇത് കണ്ടപ്പോ ദേഹമാകെ ഒരു കുളിരു കേറി 🤚🏻 അതിന് ഒരേയൊരു പേര് മെസ്സി the goat 🥹🤍

  • @tvalove8939
    @tvalove8939 Рік тому +69

    MESSI❤💥

  • @messiha1720
    @messiha1720 Рік тому +39

    Messikk vendi ulla story kgf ♥️🥵🔥🔥🔥🔥🔥💯💯💯

  • @Instacutz00
    @Instacutz00 Рік тому +87

    KGF ലെ ഓരോ വരികളും മെസ്സിക്ക്‌ വേണ്ടി എഴുതിയത് പോലെ ഉണ്ട് 🥺🔥

  • @ajaydinesh5646
    @ajaydinesh5646 Рік тому +30

    Emotions and goosebumps🔥❤
    The King Lionel Messi 👑🐐

  • @favasahmed
    @favasahmed Рік тому +24

    Goosebumps🔥One&only G.O.A.T Messiiiiiiii 🐐👑

  • @mubashirvkd372
    @mubashirvkd372 Рік тому +50

    Lionel Messi 🔥 legend vamos 🇦🇷

  • @noufu8207
    @noufu8207 Рік тому +9

    "ഒരാൾകൂടി ബാക്കിയുണ്ട് 8:03 സെക്കന്റ്‌ ufff 🔥🔥🔥 തീപ്പൊരി 🤙🤙❤️❤️

  • @diljithdj5472
    @diljithdj5472 Рік тому +63

    Messi
    ❣️

  • @rohithkrishnan3071
    @rohithkrishnan3071 Рік тому +21

    Messi proved the entire world that he is expectional player and the one and only goat the world had ever witnessed
    🇦🇷
    Vamos Argentina 🔥✨❤️‍🔥

  • @muhammedswalihc.h.6556
    @muhammedswalihc.h.6556 Рік тому +8

    ആവേശം കൊണ്ട് മുൾമുനയിൽ നിർത്തിയ ഒരു ഐറ്റം uff ijjaaathi 🔥

  • @ajimontrolls
    @ajimontrolls Рік тому +26

    ഇമ്മാതിരി ശരിക്കും പടം കണ്ടു തീർത്തു... edit ചെയ്ത് ബ്രോക്ക് കൊടുക്കാണം world cup❤️🙏❤️🙏

  • @arunkumararun5141
    @arunkumararun5141 Рік тому +9

    ഇ വീഡിയോ കണ്ണ് നിറയാതെ ഒരു അര്ജന്റീന ആരാധകനും കാണാൻ കഴിയില്ല 🥰🥰🔥🔥🔥🔥💙💙💙വാമോസ് 💙💙💙

  • @nandakumarvg7137
    @nandakumarvg7137 Рік тому +19

    I'm a CR7 fan but this video was out of this world🔥

  • @allianzfcartsandsportsclub5780

    Messi ആ കപ്പ്‌ ഉയർത്തിയപ്പോൾ ലോക ഇതിഹാസത്തിൽ ഒരു യുഗം അവസാനിച്ചു എന്ന് കരുതിയവർക്ക്...... ആ ഒരു post credit scene സമർപ്പിക്കുന്നു

  • @user-nb1jg8lt7z
    @user-nb1jg8lt7z Рік тому +5

    എത്ര തവണ കണ്ടു എന്നു അറിയില്ല പൊളി സാധനം😍

  • @araviibee
    @araviibee Рік тому +13

    ആരാധകർ പോലും സംശയിച്ചു പോയി 🔥🔥🔥🔥🔥 what a worldcup for Arg fans!!!

  • @dkcreationz_
    @dkcreationz_ Рік тому +15

    🥺 കണ്ടു നിന്ന എന്റെ കണ്ണിൽ നിന്ന് വെള്ളം വന്നു സങ്കടം സന്തോഷം ഒന്നിച്ചു വന്ന ഒരു നിമിഷം 🥺😘❤‍🔥

  • @Cylestacakes
    @Cylestacakes Рік тому +8

    എന്റെ പൊന്നോ എന്താ ഇത് സംഭവം ഒരു രക്ഷയില്ല പൊളിച്ചടുക്കി 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @emersonasabu5936
    @emersonasabu5936 Рік тому +28

    ഒരേ ഒരു രാജാവ് 👑💎✨️

  • @theemperor1005
    @theemperor1005 Рік тому +17

    Kgf ലെ ഓരോ dailogue (with this vedio)കേൾക്കുമ്പോഴും മെസ്സിയുമായി പക്കാ suite. .🔥

  • @akshaykrishnan3361
    @akshaykrishnan3361 Рік тому +16

    Editing 🔥
    Messi ❤️
    Goosebumps 💙💥

  • @kkishork
    @kkishork Рік тому +8

    After 2022 WC the GOAT debate is over
    8th Ballon D'or loading 💙

  • @abdul_ravoof39
    @abdul_ravoof39 Рік тому +9

    എൻ്റെ പകയിൽ നീറി ഒടുങ്ങുബോൾ അവർ അറിയും ഞാൻ അവരുടെ ഒരേ ഒരു രാജാവ് ആയിരുന്നു എന്ന് 🔥 ഒരേഒരു രാജാവ്👑............. LIONEL ANDRES MESSI😍✨

  • @rahular222
    @rahular222 Рік тому +35

    Messi👑🔥

  • @manikandank.k9847
    @manikandank.k9847 Рік тому +6

    ഇതുപോലെ വർണ്ണന ലഭിച്ചിട്ടുള്ള ഒരേ ഒരു രാജാവ് അതെ നമ്മുടെ മെസ്സി തന്നെ

  • @rexon0017
    @rexon0017 Рік тому +50

    "ഈ ടീം നിങ്ങളെ നിരാശപ്പെടുത്തുകയില്ല"
    - Leo messi

  • @abhiabx
    @abhiabx Рік тому +21

    GOAT 🐐🔥

  • @Farsath999
    @Farsath999 Рік тому +49

    *നിങ്ങളറിയണം മെസ്സിയെ, എക്കാലത്തെയും മികച്ച ഫുട്ബോളർ ആയ മെസ്സിയെ അല്ല , മെസ്സിയെന്ന മനുഷ്യസ്നേഹിയെ..❤️👌🏻*
    ഫുട്ബോളിലെ സകല റെക്കോർഡുകളും തിരുത്തി കുറിച്ച ആളാണ് മെസ്സി എന്ന് നമുക്കെല്ലാമറിയാം.
    പക്ഷേ , മെസ്സി കഴിഞ്ഞ ദശാബ്ദത്തിൽ ചെയ്തു കൂട്ടിയ ജീവകാരുണ്യപ്രവർത്തനങ്ങൾ ആരെയും ഞെട്ടിക്കുന്നതാണ്. ഈ തിരക്കേറിയ ജീവിതത്തിൻ്റെ ഇടയിലും ഇങ്ങനെയുള്ള കാര്യങ്ങൾക്ക് വേണ്ടി മെസ്സി എങ്ങനെ സമയം കണ്ടെത്തുന്നു എന്നത് നമ്മളെ ആശ്ചര്യപെടുത്തും.
    ചെറിയ കുട്ടിയായിരുക്കുന്ന സമയത്ത് തന്നെ വളർച്ച വൈകല്യം ഉണ്ടായിരുന്ന മെസ്സിയെ ജീവിതത്തിലേക്ക് കൊണ്ട് വന്നത് ബാഴ്സലോണ എന്ന ക്ലബ് ആണ്. സ്വന്തം മാതാപിതാക്കൾക്ക് പോലും മെസ്സിയുടെ ചികിത്സ ചെലവ് വഹിക്കാൻ കഴിയുമായിരുന്നില്ല. ഇതെല്ലാം അനുഭവിച്ചറിഞ്ഞ മെസ്സി ചെയ്യുന്ന എല്ലാ ചാരിറ്റികളും ചെറിയ കുട്ടികളെ കേന്ദ്രീകരിച്ച് ഉള്ളതാണ്.
    സിറിയയിൽ അഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ട സമയത്ത് ഒരുപാട് കുട്ടികൾക്ക് അവരുടെ രക്ഷിതാക്കളെ നഷ്ടപ്പെട്ടിരുന്നു. ഒരുപാട് കുട്ടികൾ അനാഥരായി. ഇവരുടെ ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ വേണ്ടി ലയണൽ മെസ്സി 2013- ൽ തന്നെ ഇടപെടൽ നടത്തിയിരുന്നു. മെസ്സിയുടെ തന്നെ ചാരിറ്റബിൾ ഫൗണ്ടേഷൻ വഴിയാണ് സഹായങ്ങൾ എത്തിയിരുന്നത്. ഏകദേശം 50000-തിനു മുകളിൽ ഉള്ള ചെറിയ കുട്ടികൾക്കാണ് മെസ്സിയുടെ foundation വഴി വിദ്യാഭ്യാസം നൽകുന്നത്. ഇതിപ്പോഴും മെസ്സി തുടർന്ന് പോരുന്നുണ്ട്.
    സ്പെയിനിൽ ഉള്ള SJD ക്യാൻസർ സെൻ്ററിലെ ചെറിയ കുട്ടികളുടെ ചികിത്സയുടെ ചെലവിൻ്റെ ഒരു വലിയ ഭാഗം മെസ്സിയാണ് ഏറ്റെടുത്തിരിക്കുന്നത്. 2018-ൽ ഈ കുട്ടികളുടെ ചികിത്സക്ക് വേണ്ടി ഫണ്ട് കണ്ടെത്തുന്നതിൻ്റെ ഭാഗമായി മെസ്സി കാമ്പയിൻ നടത്തിയിരുന്നു. ഏകദേശം 40 കോടിയോളം രൂപയാണ് ഇതിന് വേണ്ടി മെസ്സി സ്വന്തം കയ്യിൽ നിന്നു മാത്രമായി ഇതുവരെ നൽകിയത്.
    പുതിയ ക്യാൻസർ സെൻ്റർ തുടങ്ങുമ്പോൾ മെസ്സി പറഞ്ഞത്
    Messi said at the time: “It’s a very happy moment for me, it’s extraordinary to be part of this project and see it become a reality.
    “I want to thank everyone who worked to make this possible.
    “I hope that with this, the kids can continue fighting this cancer disease which is so cruel and that we can help them do so. I feel very happy to be able to collaborate in this dream.”
    2010-ൽ പ്രകൃതി ദുരന്തങ്ങളെ തുടർന്ന് തകർന്നടിഞ്ഞ രാജ്യമായ ഹെയ്ത്തിയിൽ മെസ്സി നേരിട്ട് പോയി കണ്ട് മനസ്സിലാക്കിയ ശേഷമാണ് തിരിച്ചത്.
    തുടർന്ന് മെസ്സി 50000 - തോളം വരുന്ന വീട് നഷ്ടപ്പെട്ട ആളുകൾക്ക് വേണ്ട സഹായങ്ങൾ ചെയ്തു. കറൻ്റ് , ജലലഭ്യത തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയും ചെയ്തു. ഒരു ദുരന്തസമയത്ത് ഒരു നാടിനെ കണ്ടറിഞ്ഞ ശേഷം സഹായഹസ്തം നീട്ടുക അതും മെസ്സിയെ പോലെയൊരാൾ സങ്കൽപ്പിക്കാൻ കഴിയുമോ.
    ഇത്തരത്തിൽ അഴിമതിയും കെടുാര്യസ്ഥതയും മൂലം സാമ്പത്തികമായി പിന്നോക്കം പോയി നൈജീരിയ സന്ദർശിച്ച മെസ്സി അവിടെ സ്കൂൾ പണിയുന്നതിന് വേണ്ട സഹായങ്ങൾ ചെയ്താണ് മടങ്ങിയത്.
    2020-ൽ കൊറോണ കാരണം നമ്മളെല്ലാം ബുദ്ധിമുട്ടിയ വർഷം, സ്പെയിനിലെ ആശുപത്രികൾ നിറഞ്ഞു, കാര്യങ്ങൾ കൈവിട്ടു പോകുന്നു. ഇതിനിടയിൽ സാമ്പത്തിക പ്രതിസന്ധിയിൽ ആയ മെസ്സിയുടെ ക്ലബ് മെസ്സിയുടെ സാലറി പോലും പിടിച്ചു വെക്കുന്നു. പക്ഷേ ഈ സമയത്താണ് മെസ്സി സ്പെയിനിലെ ആശുപത്രികൾക്ക് വേണ്ടി പണം നൽകിയത്. സാമ്പത്തിക പ്രതിസന്ധിമൂലം മെസ്സിക്ക് സ്വന്തം ക്ലബ് തന്നെ വിട്ടു പോകേണ്ടി വന്നു എന്നറിയുമ്പോൾ ആണ് മെസ്സി അന്ന് ചെയ്തത് എത്ര വലിയ കാര്യം ആണെന്ന് മനസ്സിലാക്കാൻ കഴിയുക. സ്പെയിനിലെ മാത്രമല്ല സ്വന്തം രാജ്യമായ അർജൻ്റീനയിലെ ആശുപത്രികൾക്ക് വേണ്ട സഹായവും ആ സമയത്ത് മെസ്സി നൽകിയിരുന്നു.
    30 കോടിയോളം രൂപയാണ് ഇതിന് വേണ്ടി മെസ്സി വകയിരുത്തിയത്.
    2012-ൽ മെസ്സിയുടെ അതെ ശാരീരിക വൈകല്യമുള്ള മൊറോക്കൻ ബാലൻ വലീദ് കശാഷ് എന്ന 12 വയസുകാരൻ്റെ 18 വയസ്സ് വരെയുള്ള ചികിത്സ ചെലവുകൾ ഏറ്റെടുത്തിരിക്കുന്നത് മെസിയാണ്. Growth hormone deficiency എന്നത് വലിയ ചികിത്സ ചെലവുകൾ ഉള്ള അസുഖമാണ്. ഇതാണ് മെസ്സി സ്വന്തം ചെലവിൽ നടത്തുന്നത്.
    തനിക്ക് കിട്ടുന്ന വേതനത്തിൻ്റെ അധിക ഭാഗവും മെസ്സി Leo Messi Foundation വഴി മെസ്സി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് മാറ്റി വെച്ചിരിക്കുന്നത്. ഇതിൻ്റെ മേൽനോട്ടം മെസ്സിയും ഭാര്യ ആൻ്റോനെല്ലയും ചേർന്നാണ് നടത്തുന്നത്.
    കളിക്കളത്തിൽ മാത്രമല്ല മെസ്സി മാന്യൻ ആകുന്നത് , കളികളത്തിന് പുറത്തും മെസ്സിയൊരു നല്ല മനസ്സിൻ്റെ ഉടമയാണ്.
    Hats of to you Messi 🙌🏻🎓

  • @lm10422
    @lm10422 Рік тому +6

    Mesiyude jeevitham sherikumoru real life kgf polyaanj🥵

  • @rohanrohan3109
    @rohanrohan3109 Рік тому +30

    MESSIIIIIII 💥⚡🔥

  • @rajanmuthappanrajanmuthapp7585
    @rajanmuthappanrajanmuthapp7585 Рік тому +71

    De Maria and Martinez entry 💥💥💥

  • @GOAT_MESSI1810
    @GOAT_MESSI1810 Рік тому +15

    ഇനി എത്ര വർഷം മുന്നോട്ട് പോയാലും എനിക്ക് എന്റെ ജീവിതത്തിൽ ഏറ്റവും സന്തോഷം ആയ ദിവസം ഏതാണെന്നു ചോദിച്ചാൽ എനിക്ക് പറയാൻ ഉള്ളത് 2022 ഡിസംബർ 18 ആണ് 💝😩❤️

  • @sudheeshsudhia.p.1436
    @sudheeshsudhia.p.1436 10 місяців тому +2

    ഇതെന്താ ഒരു ബ്ലർ.. ആ എന്റെ കണ്ണ് നിറയുന്നതാ... 🇦🇷🇦🇷🇦🇷🇦🇷🔥🔥🔥💪💪💪💪

  • @muhammadnaseel1001
    @muhammadnaseel1001 Рік тому +5

    കണ്ണ് നിറയാതെ ഒരു ഫാൻസിനും ഇദ് കാണാൻ കഴിയില്ല 💔🥰🥰

  • @akhilakhils5302
    @akhilakhils5302 Рік тому +5

    രോമാഞ്ചം വന്നു അത് but ഓഡിയോയുടെ ആണ് kgf മൂവിയിലെ diolugs എവിടെ കേട്ടാലും romanjifiketion aanu, എഡിറ്റ്‌ ചെയ്തത് ആരായാലും ഒരു രക്ഷയും ഇല്ലാട്ടോ തീ 🔥🔥

  • @midhumidlaj8307
    @midhumidlaj8307 Рік тому +25

    *അതെ ഒരേയൊരു രാജാവ് മെസ്സിയാണ് എക്കാലത്തെയും മികച്ച ഫുട്ബോളർ അതിൽ ഒരു സംശയവുമില്ല👍🔥*
    *Messi The Greetest of All Time*

  • @anandhu6701
    @anandhu6701 Рік тому +5

    Njn ee video kandittu karaju poyi 😭
    Seen..... video ❤️
    Vamos Argentina 🇦🇷

  • @abhinbhaskar3223
    @abhinbhaskar3223 Рік тому +2

    കൊള്ളാം ബ്രോഹ് ഉഷാറായി... ഫുൾ രാമാഞ്ചം 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
    This is rokyies KGF എന്നത് കൂടെ ഉൾപെടുത്തമായിനു... എന്തായാലും പൊളിച്ചടുക്കി.. ഒരു രക്ഷേം ഇല്ലാഹ്

  • @harizyuoosf527
    @harizyuoosf527 Рік тому +2

    ഇങ്ങനെ മനുഷ്യനെ കരയിപിയ്ക്കല്ലേ എന്നു പറ ആ കാലനോട്... ഒരു 20 ടൈം കണ്ടു കാണും... ഇത് പോലെ ഒരു making.... 😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @the_goat_leo_king
    @the_goat_leo_king Рік тому +3

    ithellaam njan ente kannu kondu kandu ....🥺😢❤️

  • @user-hi8ze1oy2c
    @user-hi8ze1oy2c Рік тому +8

    Kgf ഡയലോഗ് ശെരിക്കും മെസ്സിക്കും അര്ജന്റീനക്കും വേണ്ടി എഴുതിയ പോലെ 🔥🔥🔥🔥🔥

  • @amalraj4285
    @amalraj4285 Рік тому +9

    കണ്ണീരിൽ നിന്നും തീയുണ്ടാവില്ല...
    എന്നാൽ അവന്റെ കണ്ണീരിൽ നിന്നും തീയും ഉണ്ടായി...
    Leo എന്ന ചരിത്രവും ഉണ്ടായി ❤️

  • @LukmanHakim-xx4is
    @LukmanHakim-xx4is Рік тому +6

    Messi is an emotion for everyone ❤

  • @ajimontrolls
    @ajimontrolls Рік тому +3

    എല്ലാം വർഷവും മെസ്സി ഫാൻ എന്ന നിലയിൽ അവർ എന്നെ കളിയാക്കി... but this year നമ്മൾ കാത്തിരുന്ന ആ സ്വപ്നം നേടി തന്ന തമ്പുരാന് വേണ്ടി ഇത്രയും വർഷം കാത്തുനിന്ന കിട്ടിയ നിധി.. the biggest world goat messi❤️❤️❤️❤️❤️

  • @deepakmani9555
    @deepakmani9555 Рік тому +7

    9:24 Monteal penalty edukanathinn munee messi paranjathum ath thanee.. It's time Grandma 🔥🔥😍

  • @space_nature
    @space_nature Рік тому +17

    De maria & emi martinez entry🔥🔥

  • @leoperinthalmanna8709
    @leoperinthalmanna8709 Рік тому +7

    Irshad ichu💥🔥❤😍

  • @shamsheerrahman9110
    @shamsheerrahman9110 10 місяців тому +3

    എപ്പോ കണ്ടാലും രോമാഞ്ചം + 😢

  • @midhunraj5638
    @midhunraj5638 Рік тому +17

    CR7 he is a Hardworker and Good Looking Footballer.But No one Is Greater than Messi❣️He is Born Talent and So Natural in his Skills🔥No one can be like Messi he is born for football 💯

  • @Pranavhhhhhhh
    @Pranavhhhhhhh Рік тому +37

    Messi uyir 😘❣️

  • @vishalnair2540
    @vishalnair2540 Рік тому +5

    Messiah ❤️
    Vamos 💙🇦🇷
    Proud Argentinian fan 💙💙💙

  • @gear369
    @gear369 Рік тому +6

    E kizhi boys ഇന്റെ റിയാക്ഷനും കൂടെ ഈ വീഡിയോ കൂടെ കാണുബോൾ എന്റെ മോനെ ഇജാതി രോമാഞ്ചം... 😌🔥

  • @midhun_bk2603
    @midhun_bk2603 Рік тому +6

    Ijjathi video 🔥🔥🥵💯
    കരഞ്ഞു പോയി 🥺

  • @LM10DON
    @LM10DON Рік тому +17

    REAL KGF LEO MESSI 🔥🥺

  • @Premium10087
    @Premium10087 Рік тому +12

    Greatest of all times 💥

  • @anzilanzilk5626
    @anzilanzilk5626 Рік тому +8

    7:14
    Angel dimaria
    🔥🔥🔥🔥🔥

  • @rohanrohan3109
    @rohanrohan3109 Рік тому +5

    Kann neranjh 🥺 Romanjam 🥵🔥

  • @midhunraj5638
    @midhunraj5638 Рік тому +9

    Debate OVER Greatest Of Alltime 💯🙌

  • @abhijithabhi3539
    @abhijithabhi3539 Рік тому +4

    Polllichu K G F messiiiiii

  • @sreeraj2608
    @sreeraj2608 Рік тому +10

    All time fovrt year 2022 world cup argentina winning moment❤️

  • @akashdkumar4816
    @akashdkumar4816 Рік тому +4

    Emi + that bgm uffff 🔥

  • @anushnathanu538
    @anushnathanu538 11 місяців тому +2

    Super 🔥 vamos argentina 💙🤍 Leo 💓

  • @anuanavanuanav-ed5ux
    @anuanavanuanav-ed5ux 7 місяців тому +1

    ഞാൻ കണ്ടതിൽ ഏറ്റവും നല്ല വലിയ reaction വീഡിയോ🔥🔥🔥🔥🔥🔥

  • @Muhammadrafi-kp4qr
    @Muhammadrafi-kp4qr Рік тому +3

    രോമാഞ്ചി ഫിക്കേഷൻ 😍👌😜

  • @kkishork
    @kkishork Рік тому +10

    Emi entry 🔥💙

  • @anshadthoppilmammu1519
    @anshadthoppilmammu1519 Рік тому +2

    KGF നിങ്ങളുമായി കണ്ടപ്പോളാണ് അതിന്ടെ ഒരു ഇത് കിട്ടിയത് നിങ്ങളെ പോലെ കണ്ണ് നിറഞ്ഞു,,, 👍🥰

  • @salmanfariz2539
    @salmanfariz2539 Рік тому +5

    Oraal bhakiyundallo EMI ♥️🔥

  • @ravanff1477
    @ravanff1477 Рік тому +16

    Messi❤️

  • @varunvj1107
    @varunvj1107 Рік тому +4

    Goosebumps Video 🥺❤️🔥
    THE REAL GOAT LEGEND AND THE FOOTBALL KING MESSI 😌❤️👑🐐
    Thank You FOR The Lovey EDIT Broo 😌❤️😚