ഇവിടെ നിന്നായിരുന്നു എല്ലാത്തിന്റെയും തുടക്കം 🥵🔥| മിശിഹായുടെ ഉയർത്തെഴുനേൽപ്പ് | Messi Qatar worldcup

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 194

  • @SankarBagat-u8y
    @SankarBagat-u8y Рік тому +256

    ഒറ്റ. വാക്ക് ഈ ടീം നിങ്ങളെ. നിരാശ. പെടുത്തില്ല 👌👍💕💋💋♥️🌹💞❤️❤️👏

  • @azeezbasi4259
    @azeezbasi4259 11 місяців тому +160

    കെട്ടു പടുത്തു ഉയർത്തുന്ന കഥകൾക്ക് പോലും ഇത്രയും രോമാഞ്ചം തരുവാൻ കഴിയില്ല 🔥🔥🔥🔥

  • @nidheesh_shitho
    @nidheesh_shitho 10 місяців тому +63

    എല്ലാ കളികളും കണ്ടിട്ടുണ്ട് എന്നൽ ഇങ്ങനെ കേൾക്കുബോൾ ഒരു ആവേശം ആണ്❤

  • @muthumannilpady8537
    @muthumannilpady8537 Рік тому +92

    അടുത്തത് പോരട്ടെ 🔥🥰🥰

  • @sonusv4838
    @sonusv4838 Рік тому +41

    രോമാഞ്ചം 🥰🇦🇷
    Next waiting

  • @abhivenugopalan3190
    @abhivenugopalan3190 11 місяців тому +81

    ഗ്രൂപ്പ്‌ ഘട്ടം കടക്കുമോ നോക്ക് പറഞ്ഞവരുടെ അണ്ണാക്കിലേക്ക് അടിച്ചു കയറ്റി ഗ്രൂപ്പ്‌ ചാമ്പ്യന്മാരായി അര്ജന്റീന 🇦🇷.. മെക്സിക്കോക്കെതിരെ മെസ്സി അടിച്ച ആ ഗോൾ അപ്പോ ഉള്ള കമെന്ററി എന്റെ പൊന്നോ ഇപ്പോഴും രോമാഞ്ചം 🇦🇷🇦🇷🇦🇷🇦🇷🔥🔥🔥

  • @anandhuz10
    @anandhuz10 Рік тому +31

    King* *Leo* *His* *Left Leg* *Magic* *It's been one year today since he was exposed to the world* ❤❤❤
    *രാജാവ്* *ലിയോ* *തന്റെ* *ഇടംകാൽ* *മായാജാലം* *ലോകത്തിനു മുന്നിൽ തുറന്നു കിട്ടിയിട്ട് ഇന്നേക് ഒരു വർഷം*❤❤❤

  • @ismailkutty9305
    @ismailkutty9305 6 місяців тому +8

    കരഞ്ഞ് പോയി പ്രത്യേകിച്ചും നിന്റെ ഈ അവതരണം 😭😭😭😭👌

  • @TheOutspokenBro
    @TheOutspokenBro 6 місяців тому +17

    ആ തോൽവി തന്ന സൗദി അറേബ്യക്ക് നന്ദി🖤
    ബാക്കി നടന്നത് ചരിത്രം🔥🔥🔥 ലിയോ🔥🔥

  • @RavuGt
    @RavuGt Рік тому +14

    That peter drury comment always remember 🔥 magic man

  • @techtravelfoodwithnadee4093
    @techtravelfoodwithnadee4093 6 місяців тому +18

    സൗദിയും ആയി ഏറ്റ പരാജയം നമ്മൾക്ക് ഒരു ഇന്ധനം ആയിരുന്നു...
    വേൾഡ് കപ്പ്‌ ജയിക്കാൻ ഉള്ള ഇന്ധനം 🔥

  • @amar8386
    @amar8386 Рік тому +25

    Bro continues ആയി video ചെയ്യൂ 🔥🔥🔥🔥

  • @thankachanjohn36
    @thankachanjohn36 6 місяців тому +59

    ആദ്യ പരാജയമേ നന്ദി! സൗദി നീ എനിക്ക് നൽകിയത് കത്തിയമർന്ന ചാരത്തിൽ നിന്നും നിമിഷആർദ്ധം കൊണ്ട് ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഒച്ചയിട്ട് ചിറകിട്ടടിചുയരുവാൻ എനിക്ക് ഞെട്ടൽ മരുന്ന് ചികിത്സ അന്ന് തന്നതിന്.... പിന്നീട്... Mexico എന്ന... കഠിന... കടമ്പ... എനിക്ക്... വിജയത്തിലേക്കുള്ള... ആദ്യ ഊർജമായും... പിന്നീടുള്ള എല്ലാ എതിരാളികളും എനിക്ക്.. കരുത്തനായ എതിരാളിയായി മനഃസങ്കൽപ്പിക്കുവാൻ... ഉള്ള... ആർജവം... പകർന്നു നൽകിയതിന് സൗദി ആറേബ്യ യെ നിന്നെ നമിക്കുന്നു... നീ. ആണ്.. എന്നിലെ.. വിജയത്തിനായുള്ള പഴുത്തടച്ചുള്ള മത്സരവീര്യം പകർന്നു തന്നത്.. നീ ആണ് എനിക്ക്... കണ്ണീർ... നൽകി.. അവസാനം.. ആനന്ദ അശ്രു കളിലേക്ക്.. എന്റെ..കണ്ണിനെ കണ്ണുകളെ...ഉയർത്തിയതിനു... നന്ദി സൗദി.. നന്ദി...

  • @EzdanMedia
    @EzdanMedia Рік тому +242

    ഈയൊരു വിജയം എന്നുള്ളത് അറേബ്യൻ മണ്ണിൻറെ അവകാശമായിരുന്നു അവരതിൽ സന്തോഷിക്കട്ടെ എന്നാൽ ഖത്തർ വേൾഡ് കപ്പ് എന്നുള്ളത് മെസ്സിയുടെ സ്വന്തമായിരുന്നു ആ വേൾഡ് കപ്പ് നേടിക്കൊണ്ടുകൊണ്ട്ണ് മെസ്സി ഖത്തർ വിട്ടത് എന്നുള്ളത് അർജൻറീനയെ സ്നേഹിക്കുന്ന❤ ഫുട്ബോളിനെ സ്നേഹിക്കുന്ന ഫുട്ബോൾ പ്രേമികൾക്ക് അർജൻറീന കൊടുത്ത ഏറ്റവും വലിയ സമ്മാനം പ്രത്യേകിച്ച് അത് ഖത്തർ വേൾഡ് കപ്പിൽ ആയി എന്നുള്ളത് അറേബ്യൻ മണ്ണിനെ കൂടുതൽ മധുരം പകരുന്നു

    • @MuhammedFaisal-u5r
      @MuhammedFaisal-u5r 11 місяців тому +1

      that's reall

    • @bobinbenny9254
      @bobinbenny9254 7 місяців тому +3

      പിന്നീട് അവരെ കണ്ടില്ലല്ലോ 😂😂😂

    • @unnim3589
      @unnim3589 7 місяців тому

      ഈ ചോദ്യമാണ് മെസ്സി 👍

    • @franklinrajss2310
      @franklinrajss2310 6 місяців тому +1

      അറേബ്യൻ മണ്ണിന്റെ അവകാശമായിരുന്നോ😂😂😂 എന്നിട്ട് ബാക്കി കളിയിൽ എവിടെ പോയി സൗദി 😂

  • @muhammedsalim8595
    @muhammedsalim8595 16 днів тому +1

    ഇയാളുടെ പേരിൽ ഒരു 3 അടിപൊളി മൂവി ഇറക്കാം 🥰

  • @arshidkhanjack6990
    @arshidkhanjack6990 10 місяців тому +13

    Ooww mwone ith 2024 kandittum goosebumps adikkn ⚡⚡🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @anoopanu5214
    @anoopanu5214 6 місяців тому +20

    "ഈ ടീമിൽ നിങ്ങൾ വിശ്വാസമർപ്പിക്കു...
    ഈ ടീം നിങ്ങളെ നിരാശപ്പെടുത്തില്ല"
    -:Leo ❤

  • @Irish89
    @Irish89 6 місяців тому +6

    Ee match nerit kaanan bhagyam undayi. Stadium full pediyum, prarthanayum, Argentinian chants kondum niranjirunnu. Can’t forget this day in whole life.
    Vamos Argentina 🇦🇷

    • @shabeerkv2535
      @shabeerkv2535 6 місяців тому

      Me too bro.nhanum indayirunu kali kaanan

  • @niyas8994
    @niyas8994 6 місяців тому +4

    സൗദി.. 👍
    അതൊരു ബർക്കത്തായിരുന്നു ❤️

  • @suraraj8389
    @suraraj8389 Рік тому +11

    Messi Mass bro 🦁🔥😎💪❤❤

  • @ashirsairajkm7376
    @ashirsairajkm7376 4 місяці тому +1

    ഇങ്ങനെ ഒരു തോൽവി ഉള്ളത് കൊണ്ട് ജയിച്ചു..
    മക്കയിൽ നിന്ന് പടച്ചോൻ നേരിട്ട് വന്ന് ചെകിട്ടത്ത് ഒന്ന് കൊടുത്തു.. സംഗതി ഉഷാർ 🔥🔥
    എല്ലാം റബ്.. 🙏🏻

  • @Kpgroup10
    @Kpgroup10 7 місяців тому +70

    ഈ ടീം നിങ്ങളെ നിരാശപെടുതുകയില്ല😦
    പിന്നെ നടന്നത് ചരിത്രം

  • @SinanMampad
    @SinanMampad Місяць тому

    Ente moone... Parachil oru rakshilla.... 🔥🔥🙌

  • @YasarArafath-u9z
    @YasarArafath-u9z Рік тому +9

    World Cup rest...Messi home .

  • @VisionCastle
    @VisionCastle 6 місяців тому +9

    ഈ കളി ലൈവ് ആയി കണ്ട ന്റെ ഇപ്പോഴത്ത അവസ്ഥ

  • @Jerry-db3qt
    @Jerry-db3qt 11 місяців тому +22

    Haters: Where is Messi??
    Messi : I'm here with most valuable trophy in the planet. . WORLD CUP😊

  • @jzedakkulam9415
    @jzedakkulam9415 6 місяців тому +10

    ചെലപ്പോ സൗദിക് എതിരെ ഉള്ള ആ തോൽവി ആകാം അർജന്റീനയെ വേൾഡ് കപ്പ്‌ നേടാൻ സഹായിച്ചത്

  • @vaga_bo_n_d4078
    @vaga_bo_n_d4078 Рік тому +30

    മൈര് 🥹🥹 ഇത് കാണുമ്പോഴും അന്നത്തെ കളിയുടെ കാര്യം ഓർമ്മിക്കുമ്പോഴും കരച്ചിൽ വരുന്നു 🤍🩵 leo🤍 അർജന്റീന 🤍

  • @naifknaif2385
    @naifknaif2385 6 місяців тому +3

    Ee team ippozhum nangale nirashapedutharilla ennanu sathyam..... 🥺🥺😊❤️

  • @ubaidkpubidsuper7142
    @ubaidkpubidsuper7142 Рік тому +3

    💙Vaaaaamoooooseee 💞 MISHIHAAAAAAAA 💚

  • @SeydaliR
    @SeydaliR Рік тому +22

    Messi 🇦🇷🇦🇷🇦🇷❤❤❤💙💙💙

  • @ABTOPIC
    @ABTOPIC 7 місяців тому +7

    Guillermo ochoa❤😌 the best goalkeeper in world

  • @sanjo-lw1rj
    @sanjo-lw1rj Рік тому +11

    Next video waiting ❤🔥🔥🇦🇷

  • @lovelyyasar6731
    @lovelyyasar6731 7 місяців тому +8

    മെസ്സി❤

  • @pranavaryanaryan1820
    @pranavaryanaryan1820 Місяць тому

    Love from : core of my heart❤

  • @fasilfaisi3441
    @fasilfaisi3441 6 місяців тому +1

    കളിയാക്കവരെ കൊണ്ട് കയ്യടിപ്പിച്ചവർ ആണ്‌ മുത്തുമണികൾ 💞💞💞

  • @SowmyaSunil-yc9pz
    @SowmyaSunil-yc9pz 5 місяців тому

    Eppo kandaalum athe aavesham🎉. Pure goosebumps ❤

  • @haneefahmhm2190
    @haneefahmhm2190 7 місяців тому +7

    കൂടുതൽ ഗോളടിച്ചത് അർജെന്റിന ആയിരുന്നു. നമ്മൾ ഇതുവരെ കാണാത്ത ഓഫ്‌ ലൈൻ നിയമമായിരുന്നു വില്ലൻ. പിന്നെ അന്നത്തെ റഫറിയങ്ങിലെ പിഴവും. പിന്നീട് ഒരു കളിയിലും ഇത്ര സ്ട്രോങ്ങായ ഓഫ്‌ ലൈൻ നമ്മൾ കണ്ടില്ല. ലോതാരോ സൗദിക്കെതിരെ നേടിയ ഗോൾ ഓഫായാണ് റഫിറി വിധിച്ചത്. അങ്ങനെയെങ്കിൽ ഉമ്പാപ്പേ നേടിയ ചില ഗോളുകൾ ഓഫായി വിധിക്കേണ്ടിയിരുന്നു.

  • @AnilCk-vy8jx
    @AnilCk-vy8jx 6 місяців тому +1

    രോമാഞ്ചം 🇦🇷 ആവേശം

  • @thansix
    @thansix Рік тому +3

    Next waiting ❤🔥

  • @muhammedarshad3357
    @muhammedarshad3357 7 місяців тому +1

    The മാജിക് മാൻ.... രോമാഞ്ചം 😍😍

  • @siyadkundala7854
    @siyadkundala7854 Рік тому +2

    waiting for next............................

  • @halahulayt4064
    @halahulayt4064 Рік тому +5

    King leo❤

  • @arjunkk3574
    @arjunkk3574 5 місяців тому

    രോമാഞ്ചം at the peek 🔥

  • @pranavaryanaryan1820
    @pranavaryanaryan1820 Місяць тому

    Remember me: hardest choices required from hardest wills❤

  • @ArunKumar-qb7zd
    @ArunKumar-qb7zd Рік тому +3

    Waiting next

  • @sanjo-lw1rj
    @sanjo-lw1rj Рік тому +6

    🇦🇷🇦🇷🔥🔥🔥🔥

  • @shafeeksha9772
    @shafeeksha9772 4 місяці тому

    നല്ല പ്രസന്റേഷൻ ബ്രോ.

  • @pranavaryanaryan1820
    @pranavaryanaryan1820 Місяць тому

    Messiiiiiiiiiiiiiiii ❤

  • @amithdevtp
    @amithdevtp Рік тому +2

    Just a begining💥

  • @redpanda8637
    @redpanda8637 Рік тому +3

    Fx Soccer Malayalam 🤐
    Fx Football Malayalam ennaakk broh❤️🔥💯

  • @kannan1416
    @kannan1416 6 місяців тому

    രോമാഞ്ചം 🔥 കൊള്ളാം ബ്രോ 👌🏼🔥❤️

  • @JRC2486
    @JRC2486 11 місяців тому +2

    Messi ❤

  • @mohamedyasir2458
    @mohamedyasir2458 Рік тому +2

    Well broi keep going

  • @AjithKumar-qi3bu
    @AjithKumar-qi3bu 6 місяців тому +1

    ONE MORE MESSI MOMENT 🤩🤩🤩

  • @DteSret-t4p
    @DteSret-t4p 2 місяці тому

    ❤️💪leoooooo❤️

  • @sanoopcm2900
    @sanoopcm2900 5 місяців тому

    ഈ കളി നേരിൽ കാണാൻ സാധിച്ചു 🥰

  • @aswin4905
    @aswin4905 5 місяців тому

    It's like a movie🔥

  • @aedanvysakhan
    @aedanvysakhan 4 місяці тому

    "One more Messi moment Argentina still alive"😭

  • @noufalnazar3321
    @noufalnazar3321 6 місяців тому

    Messi ❤❤❤❤ messi❤❤❤❤ messi ❤❤❤❤❤ vamos argentina🇦🇷🇦🇷🇦🇷🇦🇷😢😢😢😢

  • @JIOcinemamovies-h7w
    @JIOcinemamovies-h7w 6 місяців тому

    എഡിറ്റ്‌...അവതരണം 🔥👍👍👍

  • @AshifMuhammadashif-b9f
    @AshifMuhammadashif-b9f 7 місяців тому

    E kalikand njan randu kasaaala adichi polichu vamos Argentina ❤

  • @editorsedits3047
    @editorsedits3047 7 місяців тому +1

    Still i can feel the Goosebumps

  • @ajeeshaji7244
    @ajeeshaji7244 5 місяців тому

    🔥🔥🔥രോമാഞ്ചം

  • @bijoas51
    @bijoas51 11 місяців тому +3

    Vaaku athanu sathyam 🇦🇷🇦🇷

  • @Fasalamin
    @Fasalamin 7 місяців тому +2

    E matsarathil important aayi add cheyyanda kurachu points indaarnu athum ellaathintem thudakkam aarnu.. the entry of MAC and Enzo

  • @r4t7psycho89
    @r4t7psycho89 Рік тому +2

    🇦🇷🇦🇷🇦🇷❤❤❤❤❤

  • @abdulvahidkk8025
    @abdulvahidkk8025 Рік тому +2

    ❤🔥👍

  • @dreameditz5332
    @dreameditz5332 Рік тому +2

    🔥🔥🇦🇷🔥🔥

  • @jacobpa7782
    @jacobpa7782 5 місяців тому

    Messi❤❤❤❤❤

  • @Anshidzzz
    @Anshidzzz 11 місяців тому

    The magical mannnnnnnnn

  • @d10leo14
    @d10leo14 5 місяців тому

    🔥 സാദനം

  • @faisalfaisalmp440
    @faisalfaisalmp440 Рік тому +5

    വാമോസ്

  • @sanjup.s8212
    @sanjup.s8212 10 місяців тому +2

    Messi❤️❤️❤️❤️❤️❤️❤️❤️❤️❤️👌

  • @combosports5618
    @combosports5618 6 місяців тому +1

    അർജന്റീന 🔥

  • @arunm.b8079
    @arunm.b8079 6 місяців тому

    Goosebumps 🥹🤗🫡

  • @mobinmobzz1890
    @mobinmobzz1890 6 місяців тому

    രോമാഞ്ചം 🔥

  • @ansar222bathi8
    @ansar222bathi8 7 місяців тому

    Vamos Argentina ❤ Messi Magic

  • @adwaith5763
    @adwaith5763 6 місяців тому

    Ee team ningale nirashapeduthuka illa🫡❤️💯

  • @JRC2486
    @JRC2486 11 місяців тому

    No Messi...where is Messi ? Finally Messi made golden trophy....sleep with him❤

  • @VyshakM-nv3lg
    @VyshakM-nv3lg 7 місяців тому

    Lionel messi... Messi steon that fom may game for the magic man..one more messi moments 🔥🔥and Argentina are alives goat

  • @Human_boi
    @Human_boi Рік тому +2

    To be continue.....🪶

  • @leonav218
    @leonav218 4 місяці тому +1

    Where is Messi ennu chodicha Saudikaludem baki teamukaludem annakkil adichukond Messi cho uyarthi ❤

  • @sachinvijay0073
    @sachinvijay0073 Рік тому +2

    🔥🔥🔥

  • @anandhuraj154
    @anandhuraj154 7 місяців тому +1

    Editing 🔥❤

  • @mr.pho_e_nix_
    @mr.pho_e_nix_ 6 місяців тому

    ഇത് കാണുമ്പോൾ ഇപ്പോഴും കണ്ണീർ വരുന്നവരുണ്ടോ 🥹😭

  • @muhammedajmalmuhammedajmal4876
    @muhammedajmalmuhammedajmal4876 6 місяців тому

    പൊളി ❤

  • @VimoshmsVimosh
    @VimoshmsVimosh 6 місяців тому

    Messi sir

  • @Faaz_xx
    @Faaz_xx 11 місяців тому +2

    Bro.. you deserve a like…👍🏻🤍

  • @ak_l__
    @ak_l__ 6 місяців тому +1

    Starting 😩 End 🗿

  • @noojahadhee9940
    @noojahadhee9940 5 місяців тому

    Waiting second part

  • @topg45786
    @topg45786 6 місяців тому +1

    one min silence for those who screamed where is messi....

  • @anshidanu4579
    @anshidanu4579 Рік тому +2

    Waiting for next part 🥹

  • @naseefanasi4047
    @naseefanasi4047 7 місяців тому

    Mashaallah alhamdulillah ❤️❤️❤️🤲🤲🤲love you messi 🦁👑💪💪💪💪🐐🐐🐐🐐🐐🥰🥰🥰🥰🥰🇦🇷🇦🇷🇦🇷🇦🇷🇦🇷🔥🔥🔥🔥👌👌👌👍👍😊😍😍😍😍😘😘😘😘💯💙🤍💙🤍💙🤍💙🤍💙🤍

  • @Unknown_d645g
    @Unknown_d645g Рік тому +1

    Bro video upload cheyy😢

  • @aljojose6601
    @aljojose6601 5 місяців тому

    2024 കോപ്പ ശേഷം കാണുന്നവരുണ്ടോ✨✨💥💥🔥🔥

  • @vipinerumakkulam5220
    @vipinerumakkulam5220 6 місяців тому +1

    Watching 1/6/2024

  • @Leisuremedia_kitchen_lifestyle
    @Leisuremedia_kitchen_lifestyle 6 місяців тому +1

    Kanneeer vannu bro, neritt kandatha njan 😢

  • @shivasya647
    @shivasya647 5 місяців тому

    Uff💯🥺

  • @mohamedyasir2458
    @mohamedyasir2458 Рік тому +1

    Avetheranam yaa monaaaa