കമ്മ്യൂണിസം പോയപ്പോൾ രക്ഷപ്പെട്ട രാജ്യം 🇦🇱 Exploring Tirana in Albania | City Tour & Local Food

Поділитися
Вставка
  • Опубліковано 29 сер 2024

КОМЕНТАРІ • 603

  • @വട്ടോളി
    @വട്ടോളി 5 місяців тому +201

    സുജിത്ത് പണ്ട് ക്യൂബയിൽ പോയി supermarket കാണിച്ചപ്പോൾ കുറെ കുരുക്കൾ പൊട്ടി. ഇന്ന് നാട്ടിൽ സപ്ലൈക്കോ സ്റ്റോറുകളിൽ same അവസ്ഥ സാധനം ഒന്നുമില്ല.🤐

  • @vijeshkk8091
    @vijeshkk8091 5 місяців тому +702

    ഇന്ന് അടിമകൾ ഇവിടെ കിടന്നു നിരങ്ങാൻ സാധ്യതയുണ്ട്😂😂

    • @user-no9np1oe6i
      @user-no9np1oe6i 5 місяців тому +62

      ഇപ്പോൾ എത്തും എകെജി ഫാക്ടറിയിൽ നിന്നും 💊💊ക്കൾ ആയിട്ട്🚩

    • @jtj9349
      @jtj9349 5 місяців тому +2

      😂😂😂😂😂😂

    • @just_in_k_samuel9919
      @just_in_k_samuel9919 5 місяців тому +2

      😂😂

    • @aravindj7533
      @aravindj7533 5 місяців тому +1

      😂😂

    • @gopisundarbgm3486
      @gopisundarbgm3486 5 місяців тому

      😂😂

  • @prejithpb
    @prejithpb 5 місяців тому +106

    ഇന്ന് കുറെ അടിമകളുടെ കരച്ചിൽ കാണാം😂

  • @Exfox_gameplays
    @Exfox_gameplays 5 місяців тому +25

    പിണു :അമ്മാതിരി ക്യാപ്ഷൻ ഒന്നും വേണ്ട 😂

  • @subeeshkrishna3412
    @subeeshkrishna3412 5 місяців тому +206

    ❤ ഈ കാപ്ഷൻ സൂപ്പർ ആയി..
    കേരളം രക്ഷപ്പെടട്ടെ..👍

    • @funnygame8664
      @funnygame8664 5 місяців тому +7

      Ennit chanakam thinnunavaravatte 😅

    • @Youknowho001
      @Youknowho001 5 місяців тому +5

      @@funnygame8664athukondanalo north India purogamich varunath 😂 bjp tharunna annam vaangich kidakollu keralathil CPM aahnengil! Atleast congress engilum mathi kala pannam and ootal aahnengilum. CPM nashipikkum keralathe

    • @peslife5562
      @peslife5562 5 місяців тому +2

      ​@@Youknowho001 Athe north India purogamich varunnath kondaanallo ella indexilum keralam onnaamath nikkunnath 🤣🤣 chaanaka vaanangalkk northil poi oombikkoode.. Njngal malayalikal ee paavam keralathil jeevicholaam

    • @Youknowho001
      @Youknowho001 5 місяців тому

      @@peslife5562 naanam illalo 😂Keralathil jeevikunathengil kurechengilum education vennam Keralam aake 3.9% contribute cheyum ollu gdp index ill baaki ulla states inne kaalum kurav pakshe northeastern states compare cheyumbo kooduthala. Pinne sathyam parayunna ellavarum chaanakam aahnalo thanikk 😂 ningalde koode ullavare samadich kodukanam vivaravum vidyabyasavum illathavan or avalde koode jeevikunathin 🤌🏼kashttam onnulengil Nala asal kammi allengil Nala matham thalakk pidicha oru vekthi (eth religion aahnen parayandalo when it comes to Malayalees)pinne Keralathil enth development aahn undaayath except central government contribute cheythath allathe? Pinne ningalde congress okke bharichondirunapo ullathinekaalum development Modi within 10 years india ill nadapilaaki. Aal kodutha vaakthanangal ellam paalichu . Njan oru BJP supporter alla but I’ll say I support Modi if Modi vere party join cheytha Athum njan support cheyum . Because foreign countries ill travel cheyum you can actually see the difference nammal of avar behave cheyuna reethiyil because of him. Then Modi and Jayashankar karanam aahn orupaad foreign issues solve aavunathum. India Enna name ill kurachengilum “VALUE” ippo ullathum. Ninteokke congress and communist naad nashipikale cheythittulu . Pandathe leaders okay pakshe ippo irikunavanmaar verum ____ aahn . Nashipikan vendi vannekunavanmaar. Neeyo like koodi naad nashipikollu. Ennale ninte okke kadi maarollu.pinne Modi ee kaanikunna religious things ottum seriyala njan agree cheyunnu because ippo India secular aahn but ennukaruthi if you know the history you will stay silent rather than hating him. Ella leadersinum negative sides ind but when you compare Modi with other leaders I’ll say Modi have the right to rule India and if Shashi Tharoor can I’ll also support him (I know he is from different party but I support who is right not a particular political party like you all knowledge - less fellows do)

    • @Youknowho001
      @Youknowho001 5 місяців тому

      Idk why but I think my comment got deleted so when it comes to index Keralam aahn etavum kurav 3. Something aahn keralam but northeast compare cheyumbo kooduthalann. Then I’m not a bjp supporter but i will support Modi . If Modi party change cheythal njan athine yum support cheyum so sathyam parayunavar ellarum chaanakam alla kammi setta. Mwon avide Pes kallich irruna mathi. If you are a Malayali atleast general knowledge engilum vennam swantham raajyathe patti. Ennitt vann public videos ill comment idanam . Do a research before talking shits online. Keralathil enth developments aahn udaayath? Except central government projects allathe i meant oru party vann 10 year compare cheyumbo! Pinne Keralathile BJP kk power undenn onnum enikk thonannila. But it’s better to have BJP rather than having a kazhivillatha CPM or Kallapannam Congress at this moment. Still I would say Congress is better than CPM tho.

  • @Wanderlustgundu
    @Wanderlustgundu 5 місяців тому +143

    അടിപൊളി, ഇന്ന് ഇവിടെ അങ്കം തന്നെ ആവും 😄😄😄
    സുജിത് ബ്രോ കമന്റ് ബോക്സ് ഇന്ന് നോക്കണ്ട 😄

  • @MusicLoverBTB
    @MusicLoverBTB 5 місяців тому +56

    Thumbnail കൊടുത്ത കാര്യം സത്യം ആണെന്ന് നമുക്ക് അറിയാം ചേട്ടാ 😄ബട്ട് അറിഞ്ഞിട്ടും അറിയാത്തപോലെ കാണിക്കുന്ന സേട്ടൻമാർ ഇപ്പോ വന്നു കാണും അല്ലെ പൊതിയാൻ 😄😄

  • @sailive555
    @sailive555 5 місяців тому +60

    Albania സങ്കൽപ്പങ്ങളിലെ പോലെ അല്ല.. ഒരു unique vibe feel ചെയ്യുന്നുണ്ട്.. 😊

  • @seven0007.
    @seven0007. 5 місяців тому +140

    കേരളവും രക്ഷപെടട്ടെ 🔥vote ചെയ്യാൻ പോകുമ്പോൾ ഓർത്താൽ നല്ലത്

    • @Shamil405
      @Shamil405 5 місяців тому +10

      അതിന്‌ pinu ഇനി ഇവിടെ ജയിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ 😂

    • @seven0007.
      @seven0007. 5 місяців тому +4

      @@Shamil405 കിറ്റ് ആണ്‌ മെയിൻ 😁

    • @chayakkadakaranm2925
      @chayakkadakaranm2925 5 місяців тому

      @@seven0007. ഭാരത്‌ അരി.

    • @headhunter8853
      @headhunter8853 5 місяців тому +2

      ​@@Shamil405oru kittu koduthal mandan maru poi vote cheyum

    • @kunhimohamedthazhathethil2170
      @kunhimohamedthazhathethil2170 5 місяців тому +2

      ആർക്ക് ചൈതാല രക്ഷപെടുക അതുo കൂടെ പറയൂ

  • @akkulolu
    @akkulolu 5 місяців тому +6

    സങ്കല്പത്തിലെ ആൽബനിയാ അല്ല കണ്ടത്. ഇതും നല്ലൊരു രാജ്യം തന്നെ. Roads and streets are so nice and neat. Thanks a lot for this video sujith ❤️❤️🥰🥰👌👌

  • @albinsebastian5443
    @albinsebastian5443 5 місяців тому +17

    Superb Caption 👍🏻 Great Albania

  • @stylevideoswithvinodvijaya865
    @stylevideoswithvinodvijaya865 5 місяців тому +36

    ഇന്ന് പൊങ്കാല ആയിരിക്കുമല്ലോ ക്യാപ്ഷൻ കണ്ടിട്ട്😅

  • @chayakkadakaranm2925
    @chayakkadakaranm2925 5 місяців тому +14

    പണ്ടത്തെ സുജിത്തിന്‍റെ ആദ്യ വാരണാസി യാത്രയില്‍ ജീയുടെ നാട്ടിലെ യഥാര്‍ഥ ചിത്രം അറിയാതെ പുറത്തു വന്നു. രണ്ടാമത് അത് വെളുപ്പിക്കാന്‍ പാടുപെടുന്നതും കണ്ടു. ഇതൊക്കെ മനസ്സിലാക്കാന്‍ ഉള്ള സാമാന്യബുദ്ധി മലയാളികള്‍ക്ക് ഉണ്ട്.

    • @np4271
      @np4271 5 місяців тому +2

      ചേട്ടൻ ഓടിനടന്ന് കമന്റ് ഇട്ടിട്ടുണ്ടല്ലോ ...
      ...btb ചേട്ടന്റെ ചായക്കട എവിടാ , കണ്ണൂരാണോ ??🚩

    • @chayakkadakaranm2925
      @chayakkadakaranm2925 5 місяців тому +1

      @@np4271 അല്ല, ഗുജറാത്തിലെ വട്നഗറില്‍ ആയിരുന്നു. അവിടുത്തെ ഒരു ഇല്ലാത്ത റെയില്‍വേ സ്റ്റേഷനില്‍ ആയിരുന്നു മെയിന്‍ ചായ വില്‍പ്പന. ചെറുപ്പത്തില് ഒരുപാട് കഷ്ടപ്പെട്ടു. സ്കൂളില്‍ ഒന്നും പൂവാന്‍ പറ്റിയില്ല. എന്നാലും ബിരുദാന്തര ബിരുദം ഉണ്ട്. കേട്ടിട്ടില്ലേ "എന്റയര്‍ പൊളിറ്റിക്കല്‍ സയന്‍സ്??😀

  • @fazalot8994
    @fazalot8994 5 місяців тому +45

    ലെ പിണു:-ഇത് ഞമ്മക്കിട്ടാനല്ലോ മച്ചമ്പി😅

  • @anugrah917
    @anugrah917 5 місяців тому +196

    കമ്മ്യൂണിസം എന്ന സാമ്പത്തിക അന്ധവിശ്വാസത്തിൽ നിന്ന് ലോകത്തെ രക്ഷിക്കാൻ സഹായിച്ചത് അമേരിക്കയാണ് 🔥🔥🔥🔥

    • @user-pp4uq1tt1t
      @user-pp4uq1tt1t 5 місяців тому +18

      നമ്മൾ ഇപ്പോഴും 5000 വര്ഷം പഴക്കമുള്ള ആശയങ്ങൾ പിന്തുടരുന്ന കേന്ദ്രത്തെ പൊക്കിയടിച്ചോണ്ടിരിക്കുന്നു 🥲

    • @jithuchandranindian1062
      @jithuchandranindian1062 5 місяців тому +14

      @@user-pp4uq1tt1t madrasselee kundan adi ആവും നൂതന ആശയങ്ങൾ

    • @user-pp4uq1tt1t
      @user-pp4uq1tt1t 5 місяців тому

      @@jithuchandranindian1062 എന്ധെങ്കിലും പറഞ്ഞാൽ മദ്രസ്സയിലേക് പോയാൽ മതിയാലല്ലോ അല്ലെ,ഞാൻ evideyan കുണ്ടനടിക്കാനും മദ്രസ്സയിൽ പോകാനൊക്കെ പറഞ്ഞത് 🤭 ഇനിയും സുഗിപ്പിച്ചോണ്ടിരിക്കണം koothijiye😮🤤

    • @muhammedsinankk3861
      @muhammedsinankk3861 5 місяців тому

      Ath 50% thettan . China ye kand padikkanam😊

    • @dusnu4
      @dusnu4 5 місяців тому +7

      ​@@jithuchandranindian1062
      Parayunnatho
      Manipur rapistugalum

  • @fliqgaming007
    @fliqgaming007 5 місяців тому +22

    Albania കാഴ്ച്ചകൾ കാണാൻ വെയ്റ്റിംഗ് ആയിരുന്നു ❤

  • @434126
    @434126 5 місяців тому +25

    നല്ല ക്യാപ്ഷൻ ❤❤

  • @maniac_devil
    @maniac_devil 5 місяців тому +34

    ഇവിടെ ആരു പോയാലും കാര്യം ഇല്ല. വരാൻ ഇരിക്കുന്നതും വരാൻ ചാൻസ് ഇല്ലാത്തവരും കണക്കാ😂

  • @sumeshsuseela5528
    @sumeshsuseela5528 5 місяців тому +24

    ക്യാപ്ഷൻ കണ്ട് കമൻ്റ് നോക്കാൻ വന്നതാ😅 ഇനി വീഡിയോ കാണട്ടെ.

  • @6WHEEL
    @6WHEEL 5 місяців тому +119

    കമ്യൂണിസം പോയപ്പോൾ രക്ഷപ്പെട്ട സംസ്ഥാനം കേരളം ആകണം

  • @YummyTummY_
    @YummyTummY_ 5 місяців тому +36

    തികച്ചും relevant ആയ caption 💯

  • @seven0007.
    @seven0007. 5 місяців тому +20

    ഭരണം മാറി മാറി വരട്ടെ അല്ലെങ്കിൽ നാട് മുടിയും

  • @Wonderlife-bysona
    @Wonderlife-bysona 5 місяців тому +5

    Presentation and caption is really appreciated

  • @benrenju
    @benrenju 5 місяців тому +45

    നമ്മുടെ നാടും എന്നെങ്കിലും ഇങ്ങനെ രക്ഷപ്പെടും ആയിരിക്കും😢.

    • @dusnu4
      @dusnu4 5 місяців тому +4

      Nammude naad
      Kadalinadiyil bagavane thappukayaanu

    • @baburajvadakkuveettil6861
      @baburajvadakkuveettil6861 Місяць тому

      യുപിയിൽ തൂറാൻ കക്കൂസ് കൂടി ഇല്ല വീട് സ്ഥലം പിന്നെയല്ലെ എന്തേ രക്ഷപെടാഞ്ഞത്

  • @saidalisalim3540
    @saidalisalim3540 5 місяців тому +62

    അവിടെ കമ്മ്യൂണിസം ആണ് പ്രശ്നം എങ്കിൽ.... ഇന്ത്യയിൽ സംഘികൾ ആണ് പ്രശ്നം 😅

    • @vijayakrishna4632
      @vijayakrishna4632 5 місяців тому +6

      പ്രശ്നം തെറ്റിപ്പോയി

    • @salilar.a5651
      @salilar.a5651 5 місяців тому +10

      നിങ്ങൾക്കു അങ്ങിനെ പലതും തോന്നും... ഇന്ത്യയിൽ മോദി വന്നാൽ മതിയെന്നാണ് 80% പേരും ആഗ്രഹിക്കുന്നത് 😊😊

    • @adithilakshmi1841
      @adithilakshmi1841 5 місяців тому

      Pinne​@@salilar.a5651

    • @rahulj8012
      @rahulj8012 5 місяців тому

      ​@@salilar.a5651 എത് 80% ആണ് ഉള്ളത് ബിജെപി യുടെ വോട്ട് പോലും 37% ആണ് ബാക്കി ഉളളവർ എല്ലാം മോഡിക്ക് എതിരെ ആണ്

    • @nuhmankv4117
      @nuhmankv4117 5 місяців тому

      💯

  • @rebeccaganesh75
    @rebeccaganesh75 5 місяців тому +5

    I like your perspective about religion👍🏻👍🏻👍🏻.

  • @dwaithvedhus5957
    @dwaithvedhus5957 5 місяців тому +6

    Caption pwoli😂

  • @rvp71
    @rvp71 5 місяців тому +3

    Superb vlog Sujith👍👍👍👍

  • @adarshshaiju1735
    @adarshshaiju1735 5 місяців тому +10

    Islam was first introduced to Albania in the 15th century after the Ottoman conquest of the area. During the 17th and 18th centuries, Albanians in large numbers converted to Islam.

    • @nahaabdul4372
      @nahaabdul4372 5 місяців тому

      European pagnesukale Armeniakar converted cheydhu penne cristyan ella madhavum converted anu thurky le 50 % Turks kal European pole ulla alukal anu ottoman kalattu convert aya alukalude thalamurakar anu adhe pole Africa country gotra vargam ayerunnu avare convert cheydh muslim cristyan akke ellam idhokke thanne

  • @sreerajn5737
    @sreerajn5737 5 місяців тому +14

    What a caption, 100% 🎉

  • @lairasvlogs2213
    @lairasvlogs2213 5 місяців тому +21

    Poli captions കേരളത്തിൻ്റെ ഇന്നത്തെ അവസ്ഥ

  • @vijayakrishna4632
    @vijayakrishna4632 5 місяців тому +18

    'ഇരങ്ങട പുറത്ത്!' മുഖ്യമന്ത്രീയുടെ ഈ വാക്ക് കേട്ട് ഒന് ജെടുങ്ങി പോയി 😊
    നന്മനിറഞ്ഞ കാലം വരട്ടെ 😊

  • @mallumedia416
    @mallumedia416 5 місяців тому +18

    Caption pwolichu🔥🔥
    sathyasanthamaya karyam❤

  • @rakeebmansoor4984
    @rakeebmansoor4984 5 місяців тому +7

    24:17 FSHF is Football Association of Albania like AIFF in India

  • @hridhyam7023
    @hridhyam7023 5 місяців тому +7

    Kidilan Vlog 💗💗💗💗

  • @shibuajooba8487
    @shibuajooba8487 5 місяців тому +2

    ക്യാപ്ഷൻ കൊണ്ട് എന്താണ് ഉദ്ദേശിച്ചത്...
    മനഃപൂർവം വിവാദം ഉണ്ടാക്കാനാണോ...

  • @wolf__racer2743
    @wolf__racer2743 5 місяців тому

    ❤❤സുജിത്തേട്ടാ വിഡിയോ ഒക്കെ പൊളി ആണ് ട്ടോ നിങ്ങളോടപ്പം യാത്ര ചെയുന്ന ഒരു ഫീൽ കിട്ടുന്നു 💞💞

  • @novauyir
    @novauyir 5 місяців тому +15

    *Ee video നമ്മൾ കമ്മികൾ ബഹിഷ്കരിക്കുന്നു* 😂😂
    *ഇന്ന് comment box കത്തും* 🤣🤣
    Captions കണ്ടു ഉറപ്പായും പുതിയ ആൾക്കാർ ഈ video കാണും 😙

  • @akashsukumaran
    @akashsukumaran 5 місяців тому +21

    Hemme..Ennu adimagalde poondu vilayattam ayrikkum evide😂😂

    • @user-pp4uq1tt1t
      @user-pp4uq1tt1t 5 місяців тому +6

      ശൂരേഷ് ഗോപിയുടെ അടിമകളാണോ 🤭

    • @rahul-kb7xn
      @rahul-kb7xn 5 місяців тому

      Calsule ethiyo​@@user-pp4uq1tt1t

    • @pranavrayan9405
      @pranavrayan9405 5 місяців тому

      ​@@user-pp4uq1tt1talla. Cheguvera kanjaav nte kunnayoombikal. 😂

    • @nextdoortechguy
      @nextdoortechguy 5 місяців тому

      @@user-pp4uq1tt1tadimen paranjammo swayam manasilayi odi vannallo

    • @akashsukumaran
      @akashsukumaran 5 місяців тому +2

      @@user-pp4uq1tt1t Aa ella adimagalkum vilayadam..Epo aa time anallo😂😂

  • @user-SHGfvs
    @user-SHGfvs 5 місяців тому +16

    ഇന്ന് ഇവിടെ കൂടാം 🙂

    • @Sugeshcopy
      @Sugeshcopy 5 місяців тому +1

      Antham kammissss vannu mezhukkunuu pokunuuu

  • @djj075
    @djj075 5 місяців тому +14

    Kammi sudappikal innu ivide kidannu mezhukum😂😂😂😂😂😂

  • @jayasreeajith3677
    @jayasreeajith3677 5 місяців тому +2

    Excellent caption and applicable to our state and WB as not actual communism going on . Leaders are communists but actions are 110%against the principles of communism which hampers the growth . Appreciate your braveness to tell things as it is. Good luck

  • @hebalwilfred1525
    @hebalwilfred1525 5 місяців тому +1

    Adipoli video🤗

  • @joh-23
    @joh-23 5 місяців тому +22

    Sathyam

  • @abhinandks5157
    @abhinandks5157 5 місяців тому +3

    Reach nu captions Matti thudaghiyalle 😂

  • @rakeebmansoor4984
    @rakeebmansoor4984 5 місяців тому +3

    Good Informative video 💚

  • @user-zi7cd9gv9e
    @user-zi7cd9gv9e 5 місяців тому +27

    Bjp poyal India yum രക്ഷപ്പെടും ❤️

    • @ulvxxztverkiytx
      @ulvxxztverkiytx 5 місяців тому +1

      കമ്മ്യൂണിസം മതത്തെ ഇടിച്ച് തകർത്തിട്ടണ് പോയത് , അതുകൊണ്ടാണ് ഇങ്ങനെ ആയത്

  • @sumayyahabeeb8567amk
    @sumayyahabeeb8567amk 5 місяців тому

    ചേട്ടന്റെ വലിയ ഫാനാണ് ഞാൻ എല്ലാ വീഡിയോസും കാണാറുണ്ട് അതുകൊണ്ടാണ് ചേട്ടനെ ചോദിച്ചത് എല്ലാ രാജ്യങ്ങളിൽ പോകാറുണ്ടല്ലോ അപ്പ ചേട്ടൻ അറിയാൻ പറ്റുമല്ലോ

  • @divyasivadas2938
    @divyasivadas2938 5 місяців тому +4

    Caption pollii 😂❤

  • @sajmalmujeeb
    @sajmalmujeeb 5 місяців тому +3

    Adipoli ...❤

  • @user-hn7ig8zn6j
    @user-hn7ig8zn6j 5 місяців тому

    Beautiful city Tirana, Bunker & Mosque, building, atmosphere. Roads are simply Amazing. ❤

  • @joyous-trails
    @joyous-trails 5 місяців тому +16

    ആഹാ എത്ര മനോഹരമായ സ്വപ്നങ്ങളിൽ മാത്രം കാണാം കഴിയുന്ന ഒരു ക്യപ്ഷൻ😂

  • @ilnebibob
    @ilnebibob 5 місяців тому +3

    When you visit Germany, can we expect similar hard-hitting captions/comments on how right wing extremism can destroy a country, Sujith? Hope you do..or else people might think you might be having an agenda..

  • @RajeshRavindranathan
    @RajeshRavindranathan 5 місяців тому +1

    I think the best bunkers ever built where in my neigbouring country - Vietnam. Those tunnels and bunkers couldn't even be located by U.S ground troops and they were several 100 kms long.

  • @praseedpg
    @praseedpg 5 місяців тому

    good..abinadhanam.....thanks for the eye opener ...how antham commi eating up our keralam ...also pls listen to jose kandathil who worked with theresa all his life...on how theresa did her kurishu krishi

  • @Asif-hy1gd
    @Asif-hy1gd 5 місяців тому +2

    Bad captain,sujith bro🙌

  • @genpt007
    @genpt007 5 місяців тому

    Oru silent city.. Broyude city sceensum vivaranavum super aayittund... Albenian foodum adipoli...

  • @user-wn7my5ng7c
    @user-wn7my5ng7c 5 місяців тому +2

    സൂപ്പർ ❤️❤️

  • @Anubcherian
    @Anubcherian 5 місяців тому +1

    Take care. God bless

  • @craftcity9948
    @craftcity9948 5 місяців тому +8

    ഇതു പോലെ ഇന്ത്യയിലും എല്ലാ പാർട്ടിയും പോയി വിദ്യാഭ്യാസം ഉള്ളവർ ഭരിച്ചാൽ ഇന്ത്യയും രക്ഷപ്പെട്ടും( ഇന്ന് ഒരു പാർട്ടിയിലും ഇല്ലാത ഞാൻ 😊)

  • @nikhildev.38
    @nikhildev.38 5 місяців тому +6

    😂 Best caption ever

  • @josemonwilson2807
    @josemonwilson2807 5 місяців тому +4

    എന്റെ കാൾ മാക്സ് മുത്തപ്പാ അന്തം ടീമ്സിന് ഇത് താങ്ങാനുള്ള ശക്തി കൊടുക്കണേ..

  • @gautham8956
    @gautham8956 5 місяців тому +12

    Aviduthe jenangalkku bodham vacha pole ividuthe aalkkaarkku ennu bodham vaikkuvo...Bengal nashippichittu polum ippazhum communisathe kalpanika valkarikkunna kore teams ond ippazhum

  • @sriram17121957
    @sriram17121957 5 місяців тому +1

    When you travel to Switzerland the most beautiful place in Europe.

  • @vishnuraj9784
    @vishnuraj9784 5 місяців тому +9

    അന്ധം കമ്മി : പണി വരുന്നുണ്ട് സുജിത്തേ 😂

  • @hijas7167
    @hijas7167 5 місяців тому +3

    Being a acceptable youtuber from kerala you have all types of viewers... You should not have put that caption mr .sujith.. .
    Am not communist!!!!

    • @TheAbinn
      @TheAbinn 5 місяців тому

      Cry more

    • @TechTravelEat
      @TechTravelEat  5 місяців тому +6

      I am talking about the truth of Albania and not about Kerala.

    • @saassssss
      @saassssss 5 місяців тому

      Bjp kku ethire paranju views nedunna kammi sudapi youtobers illeee

    • @hijas7167
      @hijas7167 5 місяців тому +4

      @@TechTravelEat if u want to talk about the past things about Albania ; you can say it diplomatically with out hurting some one..no need to put these kind of caption ..
      Any one can understand that you are intentionally hurting communists people of Kerala by putting these kind of caption!!..
      Better avoid these kind of things..
      People accepted u is just because there is no religion and politics involved in ur vlogs and u had some quality contents to show people..

    • @ilnebibob
      @ilnebibob 5 місяців тому

      I am sure when he goes to Germany he will talk about how right wing governments can destroy a country! Ille??
      No, he won't. IT, ED okke veetil varum..

  • @TravelBro
    @TravelBro 5 місяців тому +3

    7:05 എനിക്ക് അതുപോലെ ഒരു അനുഭവം ഉണ്ട് ... രാത്രി 9 മണി ഭാര്യ ഹോസ്പിറ്റൽ ആണ് ഞാൻ എറണാകുളം നേരെ അങ്ങോട്ട് പോയതാ കാർ പാർക്ക് ചെയ്തു അവിടെ canteen bun, മറ്റു സാധനങ്ങളും വാങ്ങി വേഗത്തിൽ നടന്നു വന്നു മുന്നിൽ വാഹന കഴറാതെ ഇരിക്കാൻ ഇട്ടിരുന്ന ചങ്ങല ചാടി കടന്നതാ കാലുകൾ ചങ്ങലയിൽ ഉടക്കി നേരെ ഗ്രൗണ്ട് കൈ അടിച്ചു വീണ് രണ്ടു കൈയും പ്രാണ വേദനകൊണ്ടു പുളഞ്ഞു കിടക്കുബോൾ എൻ്റെ വീടിനു അടുത്തുള്ള ഫാമിലി നടന്നു വരുന്നത് കാണാം എനാൽ ഞാൻ കിടക്കുന്നിടം ഇരുട്ടായിരുന്നു എനിക്ക് ആണേൽ സംസാരിക്കാനും പറ്റുന്നില്ല അപ്പൊ അതിലെ മുതിർന്ന ആൾ "മാറി പോര് വെള്ളമടിച്ചു കിടക്കുവാന് " 🥲എന്നെ മനസിലായും ഇല്ല

  • @aswin407
    @aswin407 5 місяців тому

    Chettoi barcelona il povumbo camp nou stadium museum tour cheytholo plz...❤❤

  • @axeex6342
    @axeex6342 5 місяців тому +3

    മോദിന്റെ ഭരണം നല്ലത് ആണലോ അല്ലെ bai

  • @b04jithinshajikurup37
    @b04jithinshajikurup37 5 місяців тому +6

    Adimakal ith engane sahikkum 😂😂

  • @jimmysebastian7
    @jimmysebastian7 5 місяців тому +3

    നിങ്ങളെപ്പോലെ ഒരു യൂട്യൂബ്റർ ഇത് തുറന്നു പറയാനും അത് thumbnail ആയി ഇടാനും ധൈര്യം കാണിച്ചതിനെ അഭിനന്ദിക്കുന്നു. കേരളo ഇന്ന്
    സൗത്ത് ഇന്ത്യയിലെ ഏറ്റവും ബാക്ക് വേഡ് ആയ സംസ്ഥാനമാണ്. നല്ല റോഡുകളോ വ്യവസായങ്ങളും ഇല്ല. എവിടെ നോക്കിയാലും ഇമിഗ്രേഷൻ കൺസൾട്ടൻസികൾ മാത്രം. മൈഗ്രേറ്റ് കാനഡ മൈഗ്രേറ്റ് യുകെ, ഈ പരസ്യമാണ് ചുറ്റുപാടും കേരളത്തിലെ ഏത് ടൗണിൽ നോക്കിയാലും

  • @leo10-messi
    @leo10-messi 5 місяців тому +4

    Korch kayinijitt varam 😂😂 ippol comments kuravannn😂❤

  • @josephraju7223
    @josephraju7223 5 місяців тому +6

    ആവശ്യം ഇല്ലാത്ത ക്യാപ്ഷൻ

    • @georgepaul7974
      @georgepaul7974 5 місяців тому

      ഇന്നത്തെ കേരളത്തിന്റെ അവസ്ഥക്ക് ചേരുന്ന ക്യാപ്ഷൻ 👌🏻

    • @thomasmathew1212
      @thomasmathew1212 3 місяці тому

      അതെന്താ ക്യാപ്ഷന് കുഴപ്പം 😂

  • @shamsudheenmullappally9843
    @shamsudheenmullappally9843 5 місяців тому +6

    കഴിഞ്ഞ റംസാനിലെ ചൈനയിലും

  • @xavier2.027
    @xavier2.027 5 місяців тому +1

    Why you guys don't go to Germany?

  • @kalusvlog8205
    @kalusvlog8205 5 місяців тому +5

    അന്തം ഇന്ന് പൊങ്കാല ഇടും 😂

  • @abijith4383
    @abijith4383 5 місяців тому +17

    ഞങ്ങളുടെ പാ൪ട്ടിയെ കളിയാക്കി video ചെയ്യും അല്ലേ.. 😡
    നാളെ രാവിലെ 10 മണിക്ക് കാലിഫോർണിയയിലെ UA-cam headquarters-ന് മുന്നിൽ പ്രതിഷേധം നടക്കു൦.. 🚩🚩💪
    എല്ലാ Area committee-ൽ നിന്നു൦ 2 അടിമകൾ വീതം എത്തിച്ചേരേണ്ടതാണ്..🚩✊

  • @salabhaanil4834
    @salabhaanil4834 5 місяців тому +1

    Caption pwolichu

  • @Hazelnut929
    @Hazelnut929 5 місяців тому +1

    Keralathinte gathi ketta samayam . Ennelum ee keeda kammi ozhinju maaratte enne prarthikkam🙏🏼

  • @jaisonjasminejacob5170
    @jaisonjasminejacob5170 5 місяців тому

    @ Tech Travel Eat Sujith Bhakthan . Hii Bro please do videos with Swtha & Rishikuttan

  • @thanseerkn2646
    @thanseerkn2646 5 місяців тому +1

    കൊച്ചി മെട്രൊ സംഭവം പിന്നീട് സിനിമ ആയി വന്നിട്ടുണ്ട് സൗബിൻറെ "വികൃതി" 6:30

  • @SumeshkichuVlogs
    @SumeshkichuVlogs 5 місяців тому +2

    Pwolichu❤️👌✌️

  • @rahulj8012
    @rahulj8012 5 місяців тому +6

    കമ്മ്യൂണിസം എന്നത് കൂടുതലും നടക്കാൻ കഴിയാത്ത പ്രായോഗികം അല്ലാത്ത ഐഡിയോളജി ആണ് എന്നൽ ബിജെപി പോലുള്ള റൈറ്റ് വിങ് നമ്മുടെ നാടിന് വളരെ ദോഷകരം ആണ് അതിൽനൽ സെൻട്രൽ പൊളിറ്റിക്കൽ ഐഡിയോളജി ഉള്ള പാർട്ടികൾ ആണ് നല്ലത്

  • @smithasatheesh5152
    @smithasatheesh5152 5 місяців тому +2

    Thumbnail and video doesn't make any sense. Just to add your views don't spoil your image.

    • @nithindev4605
      @nithindev4605 5 місяців тому

      സത്യം ആയ കാര്യം അല്ലേ

    • @smithasatheesh5152
      @smithasatheesh5152 5 місяців тому

      @nithindev4605 what you see in video is just the beauty of the place. Just check the education, medical and technologies such countries are far behind. These countries are surviving only with tourism.

  • @rahulpr6980
    @rahulpr6980 5 місяців тому +3

    സുജിത് bro ക്ക്‌ സങ്കിപ്പട്ടം കിട്ടുമല്ലോ 🤭

  • @starviews4289
    @starviews4289 5 місяців тому

    Sujith etta abhi ke nalloru wifi Mike vangi kodukkane.. Abhi mostly train travel videos cheyunathu kondu Abhi ke samsarikkan help full akkum..❤❤❤ loots of love to you

  • @shafeeqnk1868
    @shafeeqnk1868 5 місяців тому +3

    കുറെ കമന്റ് പ്രദീക്ഷിച്ചു വന്നതാ നിരാശ ആയിപ്പോയി 😂

  • @jithuchandranindian1062
    @jithuchandranindian1062 5 місяців тому +4

    innova vidam ketto

  • @rebeccaganesh75
    @rebeccaganesh75 5 місяців тому

    Beautiful paintings in the mosque👌🏻

  • @POCHINKISUMESH
    @POCHINKISUMESH 5 місяців тому +4

    സുജിത്ത് അളിയൻ ഇന്ന് എയറിൽ കേറും 🤣🤣🤣

  • @jeffcreation
    @jeffcreation 5 місяців тому +1

    40:47 aa helmet pubg ulathanoooo enn oru thonanl😅

  • @georgett_7
    @georgett_7 5 місяців тому +2

    Plz show the interior of the church🙂

  • @KiranGz
    @KiranGz 5 місяців тому

    Nice vlog❤

  • @rasheedabanu7703
    @rasheedabanu7703 5 місяців тому

    Nice Video👌👌👌

  • @thampikuruvilla3201
    @thampikuruvilla3201 5 місяців тому +2

    Seems to be a better country than. India

  • @Chackochen1993
    @Chackochen1993 5 місяців тому

    കേരളവും ഒരുകാലത്തു ഇങ്ങനെ ഒക്കെ ആവും. Hope...

  • @manuprasad393
    @manuprasad393 5 місяців тому

    അടിപൊളി 😊

  • @Shanifzelko
    @Shanifzelko 5 місяців тому +5

    Firsteeeeeeh sujithettta....... big fan
    Since 2016 ❤🎉

  • @Dayanita_256
    @Dayanita_256 5 місяців тому

    My family and I watch your videos all the time love your videos wishing you safe journey all the time ❤

  • @KrishnaKumar-gh1ic
    @KrishnaKumar-gh1ic 5 місяців тому

    Caption is 100% relevant to this time in Kerala 👏👏