Very nice friends Good idea sujith bhaķthan beautiful place beautiful scene wondrfool looking sùper food very tasty food good video super story happy enjoy all family God bless you
Right in the busiest corner of Thiruvananthapuram, Palayam, is a temple, a mosque, and a church on either side of the street. The church with Jesus Christ’s golden statue on top stands on one side of the road, while on the opposite side is a Juma Mosque sharing a wall with a Ganapathy temple. Thanks to Mr. Sujith and team for this awesome sceneries from Albania.
@@TechTravelEatകമ്മ്യൂണിസം പോലെത്തന്നെ ഏറ്റവും അപകടകരമാണ് സംഘിസവും. സംഘിസം നമ്മുടെ ഇന്ത്യയെ നാശത്തിലേക്ക് നയിക്കും. ഒരു മതസൗഹാർദ്ദം ഇല്ലാത്ത വർഗ്ഗം. ഇന്ത്യയിലെ ഓരോ പള്ളിയിലും ചർച്ചുകളിലും ശിവലിംഗം ഉണ്ടോയെന്ന് തിരഞ്ഞ് നടക്കുന്ന ടീം.
❤❤❤ ഇന്നലത്തെ വീഡിയോ അടിപൊളിയായിരുന്നു ഇതുപോലൊരു വീഡിയോ കണ്ടിട്ടില്ല നിങ്ങളുടെ പ്രസംഗം കുട്ടികളുടെ കൂടെയുള്ള സൂപ്പർ ആയിരുന്നു രണ്ടുപ്രാവശ്യം കണ്ടത് ഒരായിരം അഭിനന്ദനങ്ങൾ❤
7:25 കമ്മ്യൂണിസം വിട്ടുപോയ മുഴുവൻ സ്ഥലങ്ങളും വികസനത്തിന്റെ വഴിയിലേക്ക് തിരിച്ചെത്തി. റഷ്യ, ചൈന ഉൾപ്പടെ. കേരള രാജ്യം മാത്രം ഞണ്ടിനെ പോലെ പുറകിലേക്ക് 😢😢😢😢.
ചേട്ടാ, റോയൽ കരീബിയൻ പുതിയ ക്രൂയിസ് ശിപ് "icon of the seas" ഒരു യാത്ര നടത്താമോ. ഞാനൊന്നും ഈ ജന്മം ആ കപ്പലിൽ കേരാൻ പോണില്ല. പക്ഷേ അത് കാണാൻ ഒരു കൊതി. ഒരു മലയാളം റിവ്യൂ.
പാലക്കാട് ജില്ലയിൽ ഉള്ള പട്ടാമ്പിയിൽ എല്ലാ വർഷവും മാർച്ച് പകുതിയോടെ ഒരു നേർച്ച നടത്താറുണ്ട് . ഇക്കൊല്ലവും നടന്നു. തൃത്താലക്കടുത്ത് ഉള്ള ആലൂർ എന്ന സ്ഥലത്തുണ്ടായിരുന്ന പൂക്കോയ തങ്ങളുടെ സ്മരണാർത്ഥമായാണ് നേർച്ച. നേർച്ച ദിവസം പ്രാദേശിക അവധിയാണ്.. 50 ൽ പരം ആനകളും അതിനു ചേർന്ന വാദ്യഘോഷങ്ങളും എല്ലാം ഉണ്ടാവും . ആ നേർച്ച കമ്മറ്റിയുടെ പ്രസിഡൻ്റ് ഒരു ഹിന്ദു ബ്രാഹ്മണനാണ്. എത്രയോ വർഷങ്ങളായി തുടരുന്നു.
Sujith നാട്ടിൽ എത്തിയാൽ ippol തീയേറ്റർ ഇൽ, trending ആയി പോകുന്ന സിനിമ ആണ് manjummal boys, കിടിലൻ സിനിമ ആണ്, സംഭവിച്ചു story ആണ്, so നാട്ടിൽ വന്നാൽ real manjummal boys ആയി ഒരു interview set ചെയ്യുമോ?🎉
സ്വന്തം വിശ്വാസത്തിൽ ആദി ഉറച്ചു വിശ്വസിക്കുകയും മറ്റു മതങ്ങളെ നല്ല രീതിയിൽ ബഹുമാനിക്കുകയും ചെയ്യുന്ന സുജിത് ന് ആവട്ടെ ഇന്നത്തെ സല്യൂട്ട് 🎉
ഇതിൽ സുജിത് ബായ് മമ്പുറം പറഞ്ഞു... ഇത് ശെരിക്കും സ്ഥിതി ചെയുന്നത് മലപ്പുറം ജില്ലയിൽ പരപ്പനങ്ങാടി ചെമ്മാട് അടുത്താണ്... 😊
Last Day Albania Video Views Amazing Information 👌 Videography Excellent 👍👍💪💪
Thank you 🙌
@@TechTravelEatകമ്മ്യൂണിസം പോലെത്തന്നെ ഏറ്റവും അപകടകരമാണ് സംഘിസവും. സംഘിസം നമ്മുടെ ഇന്ത്യയെ നാശത്തിലേക്ക് നയിക്കും. ഒരു മതസൗഹാർദ്ദം ഇല്ലാത്ത വർഗ്ഗം.
8:50 parajath 100 % correct in
kerala 🎉
Berat അതിശയിപ്പിച്ചു.. 😄👌And the guy Safar exuding positive vibes.. കിടിലൻ video.. ❤️
Nee avide poyino
Very nice friends Good idea sujith bhaķthan beautiful place beautiful scene wondrfool looking sùper food very tasty food good video super story happy enjoy all family God bless you
Right in the busiest corner of Thiruvananthapuram, Palayam, is a temple, a mosque, and a church on either side of the street. The church with Jesus Christ’s golden statue on top stands on one side of the road, while on the opposite side is a Juma Mosque sharing a wall with a Ganapathy temple. Thanks to Mr. Sujith and team for this awesome sceneries from Albania.
Innathe video മതേതരത്വം കാത്തു സൂക്ഷിക്കുന്ന എല്ലാവർക്കും dedicate cheyyunu 👍🏼
❤️❤️❤️
@@TechTravelEatകമ്മ്യൂണിസം പോലെത്തന്നെ ഏറ്റവും അപകടകരമാണ് സംഘിസവും. സംഘിസം നമ്മുടെ ഇന്ത്യയെ നാശത്തിലേക്ക് നയിക്കും. ഒരു മതസൗഹാർദ്ദം ഇല്ലാത്ത വർഗ്ഗം. ഇന്ത്യയിലെ ഓരോ പള്ളിയിലും ചർച്ചുകളിലും ശിവലിംഗം ഉണ്ടോയെന്ന് തിരഞ്ഞ് നടക്കുന്ന ടീം.
Awesome.! Albania is the quintessence of religious harmony.! Beautiful and serene places.!
Oru adipowli kidilan vlog🔥🔥
Very very Interesting Episode with lots of Information❤. 18:54 Safar Bro really spread positive vibes.😁
Bronte video quality adipoli thanne❤
🥰
❤❤❤ ഇന്നലത്തെ വീഡിയോ അടിപൊളിയായിരുന്നു ഇതുപോലൊരു വീഡിയോ കണ്ടിട്ടില്ല നിങ്ങളുടെ പ്രസംഗം കുട്ടികളുടെ കൂടെയുള്ള സൂപ്പർ ആയിരുന്നു രണ്ടുപ്രാവശ്യം കണ്ടത് ഒരായിരം അഭിനന്ദനങ്ങൾ❤
🥰👍
Your albania vedios was very informative and nice ❤
Thank you so much 😀
Kidilam😂❤ video and matha sauhardham 🎉really good explanation lots of knowledge shared in this video kidilam adipoli❤🎉
Kidukachii Videoo Broiii & Waiting for u more upcoming travel Videos❤️
Coming soon
Your Albania vedios are very informative ❤❤
Glad you like them!
Very beautiful place
Albania വേറെ ലെവൽ country ❤❤❤🎉🎉🎉
9:43 Sujithetta nigal enth cute kandalum thakudu chikuru ennu parayunathu kelkkan nalla resamannu....
Loved the video
Kidilan Vlog 💗✨
❤️
നമ്മുടെ നാട്ടിൽ വർഗീയത വല്ലാതെ ഉള്ളതേ സോഷ്യൽ മീഡിയയിലും ഫേസ്ബുക്കിലും പിന്നെ രാഷ്ട്രീയത്തിലും.. ആ ലാസ്‌റ് പേര് വിട്ടുല്ലോ
Adipoli video🤗
Super infomative and exalent videograify sujith broo🔥🔥❤🔥❤❤
Waiting for kidilan videos.Berat is soo beautiful 🥰🥰
Coming soon
@@TechTravelEat Waitingg🔥🔥🔥
Manoharam ❤❤
from 18:54 Safar the great philosopher ...❤❤
അങ്ങേരു ഒരേ പൊളിയാട്ടോ look hmm nammakum ego adikum 🙂♥️😂
Sujith bhai, ആൽബനിയ super ആണ്
Each and every video its just amazing experience.....❤ thank you for bringing this to us... sujithetta...💓
Along with its economy, harmony between religious communities should exist for its development. Glad to see it in Albania. 👍
Sujitheta you are very unique 😊
Happy journey 🎉
Thank you 😊
Beautifulplaces
8:58 കമെന്റ് ബോക്സ് സെൻസർ ചെയ്താൽ മതി അല്ലെങ്കിൽ വീഡിയോക്ക് കമെന്റ് ബോക്സ് അങ് ഒഴിവാക്കണം അതാ നല്ലത്
So neat & clean this country is !!😱
Asia/Africa വിട്ട് പോയാൽ എല്ലാ രാജ്യവും ക്ലീൻ ആണ്
സുജിത് പറഞ്ഞത് സത്യമാണ് ..സോഷ്യൽ മീഡിയയിലാണ് ഏറ്റവും കൂടുതൽ വർഗ്ഗീയത..സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിട്ട് പിറ്റേ ദിവസം തോളിൽ കൈയ്യിട്ട് നടക്കും.
Crct..
Each and every videos are superb
സഫറിന്റെ കൂടെ ഉള്ള സഫർ അടിപൊളി 👍👍
❤️❤️❤️
Video Kollam Brother 🤗 Keep It Up ❣️
❤ 8:57 vallare adikam njan yogikunnu, but angu vadakubagam nokkenda bharathan maar annu😅
Albania kidu anallo👍❤
Super place .. super video
7:25 കമ്മ്യൂണിസം വിട്ടുപോയ മുഴുവൻ സ്ഥലങ്ങളും വികസനത്തിന്റെ വഴിയിലേക്ക് തിരിച്ചെത്തി. റഷ്യ, ചൈന ഉൾപ്പടെ. കേരള രാജ്യം മാത്രം ഞണ്ടിനെ പോലെ പുറകിലേക്ക് 😢😢😢😢.
ചേട്ടാ, റോയൽ കരീബിയൻ പുതിയ ക്രൂയിസ് ശിപ് "icon of the seas" ഒരു യാത്ര നടത്താമോ. ഞാനൊന്നും ഈ ജന്മം ആ കപ്പലിൽ കേരാൻ പോണില്ല. പക്ഷേ അത് കാണാൻ ഒരു കൊതി. ഒരു മലയാളം റിവ്യൂ.
Can you visit the country of Ecuador?
Nice❤
Thanks 🔥
Chetta..egypt vlog idumo
Wait chyyvayirunnu
സുജിത് bro... Kevalam oru vloger alla, ningal oru മത സൗഹൃദം പറയാതെ പറയുന്നുണ്ട്..... അഭിനന്ദനങ്ങൾ brro❤❤❤
❤️
Enthu bhangiyulla place❤
super❤
അടിപൊളി നൈസ് വീഡിയോ 😊
Awww that's nice Sir last video was amazing yesterday also was nice 🤭🤣😂😘
Thank you so much 😀
@@TechTravelEat Welcome 🤗
mamburam palli tirurangadiyil anu
😍👍
Sujith bhai Ecuadoril pokumo pls reply
poli video
Nice video 👍
Thanks 👍
Chetta drone vdos oke ningal edukunath ano atho vere vdos ano...plees reply🥲
Sujith bro oru day noomb pidich nokk. Just oru experience 😌
Visual beauty= tech travel eat❤
Sujith baiii can you video Slovenia country please
Very nice ❤️❤️🥰🥰👌🏻👌🏻
Safar❤
നമ്മുടെ നാട്ടിലെ commieകൾ വോട്ടിന് വേണ്ടി എന്തും ചെയ്യും.
Hi all Albania kurich ethraum vivarangal thanna brothrnu congrzzz🎉🎉🎉
Sujith chetta videos Elam powli annu …. Love from USA 🇺🇸 ❤🎉😊
❤️❤️❤️
LAST DAY ALBANIA VIDEOS WAS AMAZING SUJITH ETTA ❤❤😊😌
❤❤❤albenia polichu
പാലക്കാട് ജില്ലയിൽ ഉള്ള പട്ടാമ്പിയിൽ എല്ലാ വർഷവും മാർച്ച് പകുതിയോടെ ഒരു നേർച്ച നടത്താറുണ്ട് . ഇക്കൊല്ലവും നടന്നു. തൃത്താലക്കടുത്ത് ഉള്ള ആലൂർ എന്ന സ്ഥലത്തുണ്ടായിരുന്ന പൂക്കോയ തങ്ങളുടെ സ്മരണാർത്ഥമായാണ് നേർച്ച. നേർച്ച ദിവസം പ്രാദേശിക അവധിയാണ്.. 50 ൽ പരം ആനകളും അതിനു ചേർന്ന വാദ്യഘോഷങ്ങളും എല്ലാം ഉണ്ടാവും . ആ നേർച്ച കമ്മറ്റിയുടെ പ്രസിഡൻ്റ് ഒരു ഹിന്ദു ബ്രാഹ്മണനാണ്. എത്രയോ വർഷങ്ങളായി തുടരുന്നു.
Nammde KL 52❤
Nice country people also very nice and sujith super god bless
Super sujithetta
👍👌
*Nice*
Nice vlog God bless you all
Thank you 😊
Sujith bro thangal upayogikkuna gimbal ethann ?
There are common cemeteries in other places also like US
Sujith നാട്ടിൽ എത്തിയാൽ ippol തീയേറ്റർ ഇൽ, trending ആയി പോകുന്ന സിനിമ ആണ് manjummal boys, കിടിലൻ സിനിമ ആണ്, സംഭവിച്ചു story ആണ്, so നാട്ടിൽ വന്നാൽ real manjummal boys ആയി ഒരു interview set ചെയ്യുമോ?🎉
Sujithetto.. waiting for next all india trip with corr exploration of north eastzz with friends 😜
Lovely videos ❤❤
Glad you like them!
Hai Sujith Bro, Faroe Islands ഒരു trip include ചെയ്യൂ.... 😄
Bro അടുത്തത് spain പോകണം😊❤❤❤
❤️👍
Hello sujithetta 🖐🏻😍
Oro videos kaziyubozum. Pala pala mugajal marimarayunnu .eni orikalum kanan patatha mugajal 😢
ഫാസിലിനു മമ്പുറം പള്ളി എവിടെ യാണെന്ന് അറിയില്ലേ
Super excited for kidlam kudilam vedios ❤
Coming soon
@@TechTravelEat 🥰🥰🥰🥰🤗
Adipoli ❤️❤️✌️
Thanks 🔥
Hello where are yuo
ഇങ്ങനത്തെ മനുഷ്യൻ വേണം നാട് ചുറ്റി കാണിക്കാൻ, സമയം പോയത് അറിഞ്ഞില്ല, ചുടുചുടുപ്പും, നല്ല പോക്കവും, ഈ
കെയർട്ടേക്കർ (SARAF),ലെവൽ അപാരം.
Super 👌
Thank you
Chukkuru..... 😺 🐈 Chukkuruuuu😮
Sujithee sugalle❤
മമ്പുറം പള്ളി തിരൂരങ്ങാടി ആണ് ബ്രോ
💐🌻🍀🌸🌺🥀🌿
Super ❤❤
Thanks 🔥
❤
Kidilan😂❤👌
മമ്പുറം പള്ളി തിരുരങ്ങാടി യിലാണ്
❤